പുള്ളി അത്ര നിസ്സാരകാരനല്ല ഗീതയും ഭാഗതവും കലക്കി കുടിച്ച ഒരു പണ്ഡിതൻ തന്നെയാണ് പല പ്രഭാഷണവും ഞാൻ കേട്ടിട്ടുണ്ട് എന്തായാലും വരും തലമുറക്ക് ഇദ്ദേഹം ഒരു കുടുംബ സ്വത്താണ് സംശയിക്കേണ്ട കുട്ടാ നന്ദി നമസ്ക്കാരം
@GopalakrishnanChettiyar-d3fАй бұрын
ഈ എളിയ പ്രായത്തിൽ ശ്രീനാരായണഗുരു തത്വങ്ങൾ ഓർമ്മയിൽ നിന്നുv ശ്രദ്ധാപൂർവ്വം അനുസ്മരിച്ച അമകന് ബിഗ് സല്യൂട്ട്
@ajitaajay1288Ай бұрын
ഗുരുവിൻറെ അനുഗ്രഹം മോന് എപ്പോഴും ഉണ്ടാവട്ടെ❤
@girijasujathan3638Ай бұрын
ഭഗവാന്റെ അനുഗ്രഹം മോന് ഉണ്ടാകട്ടെ ❤️❤️🙏🏻
@sushamasushama9946Ай бұрын
മോനെ ഈ വാക്കുകൾ പറയുന്ന മോനും ഇതു കേൾക്കുന്ന ഞങ്ങളും ഉയരങ്ങളിൽ എയ്തട്ടെ 🙏🙏🙏
@shobhanas738Ай бұрын
ഈ മോനെ പോലെ 10 പേർ ഉണ്ടായിരുന്നെങ്കിൽ ഭാരതം ലോകത്തിൽ തന്നെ ഒന്നാമതായി സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സ്വർഗ്ഗഭൂമി ആകുമായിരുന്നു
@pradeepab7869Ай бұрын
അന്നവസ്ത്രാദി മുട്ടാതെ വാഴണം സുഖം.
@SivadasanSiva-q3fАй бұрын
ഇന്നത്തെ ലോകത്തിൽ ഗുരു വചനങ്ങൾ ലോകത്തിൽ എല്ലായിടത്തും ഉള്ളവർ പഠിച്ചു പകർത്തണം.
@SivadasanSiva-q3fАй бұрын
അഭിനന്ദനങ്ങൾ രാഹുൽ 💐💐💐
@VishnuDas-pz3ffАй бұрын
ഈശ്വരനെ തേടി ഞാൻ നടന്നു കടലുകൾ കടന്നു ഞാൻ തിരഞ്ഞു അവിടെയുമില്ലേ ഇവിടെയുമില്ല ഈശ്വരൻ വിജനമായ ഭൂവിലുമില്ല ഈശ്വരൻ ഒടുവിൽ എന്നിലേക്ക് തിരിയാൻ പറയുന്നു ആ തിരിയലിനുള്ള ഏറ്റവും എളുപ്പ വഴിയാണ് ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിന്റെ വ്യാഖ്യാനം അതിനെ ഏറ്റവും ഉത്തമം വർക്കല ഗുരുകുലത്തിലെ ഇപ്പോൾ ഭാരതം പത്മശ്രീ കൊടുത്ത ആദരിച്ച മുനി നാരായണ പ്രസാദിന്റെ അല്ലെങ്കിൽ മുനി ഗുരുവിന്റെ ലളിതമായ വ്യാഖ്യാനം ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ
@geethakumari771Ай бұрын
Book stallil kittumo
@GopiK-nf1imАй бұрын
Very good my little boy.
@sreelatharajendran4837Ай бұрын
അഭിനന്ദനങൾ❤
@jyothygirish87Ай бұрын
ഓം'. ശ്രീ നാരായണ പരമ ഗുരവേ നമ:❤
@jineshjinesh5806Ай бұрын
ഓം ശ്രീ നാരായണ പരമ ഗൂരവേ നമ...
@upkcanithakumary8583Ай бұрын
രാഹുൽ മോൻ വളർന്നു അറിവിലും ആകാരത്തിലും.....🎉
@suprabhakv5924Ай бұрын
🙏❤ മോൻ്റെ ഈ വാക്കുകൾ േമാനും അതുകേൾക്കുന്നവർക്കും തൃപ്പാദങ്ങളുടെ അനുഗ്രഹം ഉണ്ടാകട്ടേ.
🙏🙏❤️❤️സംശയം ഒട്ടും ഇല്ല. ഈ ജീവത്മാവ് പൂർവത്തിൽ ഒരു ആത്മ ജ്ജാനി ആയിരുന്നിരിക്കാം 🙏 ജ്ജാനത്തിന്റെ നിറകുടം, കൈലാസം ഒക്കെ ആണ്. ആ അറിവിന് മുൻപിൽ നമസ്കരിക്കുന്നു 🙏 സ്കൂളുകളിൽ ഈ അറിവുകൾ നൽകാൻ ഒരു പീരിയഡ് എങ്കിലും നൽകിയാൽ കുട്ടികൾ രക്ഷപെടും 🙏
@vasanthan9210Ай бұрын
❤❤❤❤❤ guruve pernamm. Mon. Super 👍👍👍👍👍
@remanipk8245Ай бұрын
Om Sree Narayana Paramaguruvae Nama
@sujathashaji6359Ай бұрын
ശ്രീ നാരായണ പരമ ഗുരവേ നമ:
@haridasmambully945811 күн бұрын
👍👍
@babudivakaran6004Ай бұрын
Om SREE Narayana guruve namaha ❤❤❤
@MiniregikumarАй бұрын
Very good prasantation
@rajendranpp2581Ай бұрын
ഓം,, ശ്രീനാരായണ പരമഗു ര വെ നമ:,,
@gowdamannatarajan1092Ай бұрын
😘❤മോനേ 🙏
@sindhuts5925Ай бұрын
🙏🏻🙏🏻👏🏻👏🏻
@MiniregikumarАй бұрын
❤❤❤om sree narayana parama guruva namaha❤❤❤
@sajeevmh3695Ай бұрын
Very great.
@anithaprasannan1002Ай бұрын
അദ്ദേഹം എന്ന് സംബോധന ചെയ്യല്ലേ മോനെ , മഹാഗുരുവിനെ നന്നായി പഠിച്ചു പറഞ്ഞു , ഗുരു അനുഗ്രഹിക്കട്ടെ 🙏
@KNOWMORE-d6pАй бұрын
такая чудесная речь мальчика... любовь из России❤
@prakashvasu1532Ай бұрын
Guru ohm 🙏🙏🙏🕉️
@raveendranc6893Ай бұрын
Hari Saranam..
@SandhyaM.RАй бұрын
പൊന്നുമോനെ ഈ അമ്മയുടെ ഉമ്മ ❤❤❤
@sreekanthd5450Ай бұрын
Great Soul
@sasidharank.k5048Ай бұрын
Pranamam guro.❤
@shylank2994Ай бұрын
Congratulations
@NaliniDilipkumarАй бұрын
Super
@Remabiju-jv5uiАй бұрын
❤
@gouthamyt8862Ай бұрын
Thank you
@santhu9968Ай бұрын
🙏🏼🙏🏼
@KrishnaDas-xp9ivАй бұрын
❤❤😊👍👍
@AjithakumariAsАй бұрын
🙏🙏🙏🙏🙏🙏🙏❤
@Sreenarayanaguru-teachingsАй бұрын
മോനെ നല്ല വാക്കുകൾ. നന്നായി അവതരി പ്പിച്ചു. രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക. ഗുരു പരബ്രഹ്മസ്വരൂപിയാണ്. ആ ഗുരുവിനായിക്കൊണ്ട് അദ്ദേഹം എന്ന സംബോധന ഉചിതമല്ല. രണ്ടാമത് കണ്ണാടി പ്രതലമാക്കി ഓങ്കാര മാണ് കാള വങ്കോ ടത്തു പ്രതി ഷ്ഠി ച്ചത്.
@geethaak2225Ай бұрын
🙏🙏🙏🙏👌👌👌
@radhammabhushan9411Ай бұрын
🙏🙏🙏
@nalinimohan1198Ай бұрын
ശ്രീ നാരായണ പരമ ഗുരുവിനെ അദ്ദേഹം എന്ന് സംബോധന ചെയ്തത് തെറ്റായിപ്പോയി. ശ്രീ കൃഷ്ണ ഭഗവാനെ, യേശു ക്രിസ്തു ദേവനെയോ മുഹമ്മദ് നബിയെയോ ആരെങ്കിലും സംബോധന ചെയ്യുമോ. സാക്ഷാൽ പരബ്രഹ്മം ആണ്. നല്ലൊരു പ്രസംഗം നടത്തിയ രാഹുലിന് ഭഗവാൻ ശ്രീ നാരായണ പരമ ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@GauriP-di3ykАй бұрын
നമസ്കാരം 🙏 മോനെ
@sajithakumarisudhi2373Ай бұрын
❤❤
@rajeshshaji7666Ай бұрын
Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi WhatsApp
@unnialappattu7280Ай бұрын
👌👌👌👌👌👌👌👌👌❤️❤️👏👏👏👏👏❤️👏👏👏
@shibikakalliyattАй бұрын
SUPER
@vikaskarakandy506Ай бұрын
👍
@sudhaanil1037Ай бұрын
രാഹുൽ നെ അറിയാതവർ ആരും ഇല്ല...ഈ പരിചയ പെടുത്തുന്നത് ഒഴിവാക്കിയാൽ നല്ല വീഡിയോ..സൂപ്പർ മോനെ രാഹുൽ❤❤❤😊😊😊
@girijaunni4112Ай бұрын
ഈ നാടിനെ നന്മയിലേക്ക് നയിക്കാൻ മോനും മോനെപോലുള്ളവർക്കും കഴിയട്ടെ മക്കളെ 🙏🙏🙏🙏❤❤❤
@vijayalekshmipavanasudheer4024Ай бұрын
ശ്രീനാരായണഗുരുദേവൻ കണ്ണാടി പ്രതിഷ്ഠ അല്ല നടത്തിയത്, കണ്ണാടിയിലെ രസം ചുരണ്ടി ഓം എന്ന് എഴുതിയാണ് പ്രതിഷ്ഠിച്ചത്. അതെ ചുരണ്ടിയാള് ഓം എന്നതിന് പകരം 'ഒം 'എന്ന് എഴുതുകയും ചെയ്തു. അതുപോലെ അരുവിപ്പുറം പ്രതിഷ്ഠ കഴിഞ്ഞിട്ട് ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമാണിത് എന്നല്ല 'സ്ഥാനമാമിത് ' എന്നാണ് എഴുതിവെച്ചത് 🙏
@vikaskarakandy506Ай бұрын
🙏
@bibinmonv.v3964Ай бұрын
വളരെ ശരിയാണ്.
@bibinmonv.v3964Ай бұрын
ഗുരുക്കമാരെ " അദ്ദേഹം" എന്ന് സംബോധന ചെയ്യുന്നത് തെറ്റാണ്.
@sajias5920Ай бұрын
കളവങ്കോട് മാത്രമാണ് കണ്ണാടിയിൽ ഓം എഴുതിയത്. എന്നാൽ ഉല്ലലയിൽ കണ്ണാടി ആണ് അവസാനമായി പ്രതിഷ്ഠിച്ചത് എന്ന് അറിയണം.
@vijayammakoottanal2718Ай бұрын
🙏🙏 Sree NARAYANA Guruve Namaha .
@sambasivan9496Ай бұрын
Prayathil kavinja njanavum paquathayum
@sushamasabu7835Ай бұрын
Very good mone
@sreenivasanl9869Ай бұрын
Monunànmakalnarunnu❤️❤️❤️
@premamk416128 күн бұрын
മരിക്ക് ബഹുമാനിക്കുക ഇതൊക്കെ ഒന്ന് ഒഴിവാക്കൂട്ടോ മരിക്കുക ബഹുമാനിക്കുക എന്ന് പറഞ്ഞ് പഠിക്കും 😊
@SayoojSudhakaranАй бұрын
രാഹുലിന്റെ നമ്പർ കിട്ടാൻ വഴിയുണ്ടോ
@valsakumaripoovelil1700Ай бұрын
ഒരിക്കലും ഗുരുവിനെ അദ്ദേഹം എന്ന് സംബോധന ചെയ്യരുത്
@harishmoncompuАй бұрын
രാഹുലിനെക്കുറിച്ച് എല്ലാവർക്കുമറിയാം. പക്ഷെ ഗുരുവിനെക്കുറിച്ച് പറഞ്ഞപ്പോൾ അയാൾ തപ്പുന്നത് പോലെ തോന്നി.അത് മനപ്പൂർവമാണന്നു ഞാൻ വിശ്വസിക്കുന്നു. ചാനലിന് റേറ്റിങ് ഉണ്ടാക്കാൻ വേണ്ടി ഗുരുവിനെ അപമാനിക്കാൻ ശ്രമിക്കരുത്
@anilkumars3151Ай бұрын
ഭരതത്തിന് പ്രകാശത്തിൽ / അറിവിൽ രമിക്കുന്നവരുടെ നാടെന്നൊക്കെ പറയുമ്പോൾ ഉച്ചനീചത്വങ്ങൾ നന്നായി ആചരിച്ചിരുന്നവരാണെന്നും ഓർക്കണം. കേരളത്തിൽ ജാതിവ്യവസ്ഥ നിലനിന്നിരുന്നെന്നു പറയുമ്പോൾ ഭാരതത്തിൽ സമത്വ സമ്പൂർണ്ണമായ സാമൂഹ്യ വ്യവസ്ഥിതിയായിരുന്നു എന്നു വേണം കരുതാൻ ല്ലേ മോനേ? പഴമയെ പറ്റി കൂടുതൽ ഓർമ്മിപ്പിക്കരുതേ പോന്നേ......😂😂
@sushamasushama9946Ай бұрын
0:34
@prasadhl698Ай бұрын
മോനേ ; കണ്ണാടി പ്രതിഷ്ഠയല്ല നടത്തിയത്. കണ്ണാടിയുടെ രസം ചുരണ്ടി ഓങ്കാരമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിലയിൽ തീർത്തിരിക്കുന്ന മൂർത്തികളെ ശിലാപ്രതിഷ്ഠയെന്നല്ലല്ലോ പറയാറുള്ളത്. ശിലയിൽ ഒരു ശില്പി തീർത്തിരിക്കുന്ന മൂർത്തിയുടെ നാമമല്ലേ അറിയപ്പെടുന്നത്. ഇവിടെ ശിലയെന്നത് മൂർത്തിയുടെ രൂപഭാവത്തിനായി ഉപയോഗിക്കുന്ന ഒരു ഉപാദിയാണ്. അതുപോലെ കണ്ണാടിയും ഒരു ഉപാദിയാണ്. കണ്ണാടി പ്രതിഷ്ഠയല്ല. മഹാഗുരുവിൻ്റെ പേരിൽ ഇത്തരം ഒട്ടനവധി തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. അത് ചിലർക്ക് ഗുരുവിനെപ്പറ്റിയുള്ള ചരിത്ര ബോധമില്ലാത്തതു കൊണ്ടും മറ്റു ചിലർക്ക് ബോധപൂർവമുള്ള അവഗണന കൊണ്ടും സംഭവിക്കുന്നതുമാണ്.