ഈ ഒരു വീഡിയോ കൊണ്ട് heaters വേറെ ചേച്ചി fans ആകും. പാവം അവരുടെ സന്തോഷം അവര് കണ്ടെത്തുന്നു 🥰🥰
@Nanajaya89919 ай бұрын
heater?
@TiEUp9 ай бұрын
👏👏
@vidyadas89139 ай бұрын
Chindhikkanulla kazhivum budhiyum illathavar anu orale kanumbolekkum verukkan nilkkunnathu
@Songstolife9 ай бұрын
Heater alla cooler 😂😂
@Genericperson6589 ай бұрын
Heater and hater are two different things 😊😅
@febinapichen55189 ай бұрын
ആരെയും ഒറ്റ നോട്ടത്തിൽ വിലയിരുത്തരുത് അല്ലെ... എന്തൊരു നല്ല സ്ത്രീ ആണ് ഇവർ.. ❤❤❤
@TiEUp9 ай бұрын
💯
@ashaj13299 ай бұрын
സ്വന്തം നെഗറ്റീവ് കമന്റ് കേട്ട് ഇങ്ങനെ ചിരിക്കാൻ നല്ലൊരു മനസ്സ് വേണം..ഞാനാണെങ്കിൽ തൂങ്ങിച്ചത്തേനെ.... സത്യം.. ആദ്യം ഈ ചേച്ചിയുടെ വീഡിയോ കണ്ടു ദൈവമേ ഇതെന്തിന്റെ കേടാണ് എന്നാണ് ആലോചിച്ചത്.. മറ്റൊരു വിഡിയോയിൽ ചേച്ചി നെഗറ്റീവ് കമെന്റിനോട് പ്രതികരിക്കുന്ന രീതി കണ്ടു അതിശയിച്ചു പോയി.... Really amazing.... God bless you chechee... Love you😍😍
@TiEUp9 ай бұрын
👍🏽👍🏽
@RaniSanthosh-p4l9 ай бұрын
Enik E chechiyae ishtanu
@jyothinandhu89279 ай бұрын
എന്ത് ക്രിസ്റ്റൽ clear ആയിട്ട് ആണ് മാം സംസാരിക്കുന്നത്😍Really u r a good personality 💯🤍 ആരെയും personally വിഷമിപ്പിക്കാതെ respect ചെയ്തു കൊണ്ട് തന്നെ എല്ലാ questions നെയും answer നൽകുന്നു.🙏🏼Huge respect mam.keep smile and Enjoy ❤️
@TiEUp9 ай бұрын
👏👏
@shineyninan57059 ай бұрын
ഇവിടെ ആൾക്കാർക്ക് happiness കിട്ടുന്നത് മറ്റുള്ളവരുടെ ജീവിതം ചികയുമ്പോഴാണ്. ഒരാളുടെയും നല്ല വശം കാണാൻ നമ്മൾക്ക് പറ്റൂല്ല.
@hibinsworld9 ай бұрын
Notification കണ്ടപ്പോൾ ഓടിവന്നത..2 nd part കാണാൻ വേണ്ടിട്ട്....she is beautiful. ..I respect Mam.... പ്രായം ഒരു പ്രശ്നമേയല്ല...നമ്മൾ maximum സന്തോഷം life l കൊണ്ടുവരാൻ നോക്കുക... I am an English teacher.... നിങ്ങളും ഒരു ടീച്ചർ ആണെന്ന അറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നുന്നു. ..
@TiEUp9 ай бұрын
👏👏
@Ranivkim9 ай бұрын
She can do whatever she want❤. Always support and Respect 🤩😍
@archasubhash66629 ай бұрын
🤝🏻
@Enttefamily9 ай бұрын
1കൂടെ ഉണ്ട് ബ്രിട്ടീഷ് കാർക് ഇങ്ങനെ തന്നെ വേണം നമ്മളെ ഒരു പാട് ഉബത്രവിച്ചതല്ലേ അങ്ങനെ ഒരു കമന്റ് കൂടെ ഉണ്ടായിരുന്നു 😂 എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ചേച്ചിയെ 🥰🥰🥰❤
@naveensen96099 ай бұрын
ഞാൻ ആദ്യമായിട്ട് അമ്മയുടെ വീഡിയോ കാണുമ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്ന് വെച്ച് കഴിഞ്ഞാൽ എന്റെ മനസ്സിൽ ഉണ്ടാകുന്ന വിഷമങ്ങളെല്ലാം അമ്മയുടെ വീഡിയോ കാണുമ്പോൾ ഞാൻ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യും അതുകൊണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇപ്പോൾ അതിലേറെ ഇഷ്ടമായി
@TiEUp9 ай бұрын
👍🏽👍🏽
@sheejathankuthanku1859 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് റീന മാഡത്തിനെ. Tiktok ൽ ഞങ്ങൾ friends ആണ്. കരുത്തുറ്റ വനിത ❤❤❤
@user-mo6vf4ln1d9 ай бұрын
ഞാനും
@beautifullifestyle45199 ай бұрын
എനിക്ക് മുൻപേ ഇവരെ ഇഷ്ടമായിരുന്നു. എന്തൊക്കെ പറഞ്ഞാലും ഈ പ്രായത്തിലും ഇവർ സന്തോഷത്തോടെ ജീവിക്കുന്നില്ലേ എന്നോർക്കും. ഇപ്പൊ ഇവരുടെ ഇന്റർവ്യൂ കണ്ടപ്പോ റെസ്‌പെക്ട് തോന്നുന്നു.
@TiEUp9 ай бұрын
👏👏
@remyaunni-vc4ez9 ай бұрын
Oh my god.... She is very strong women.. I love her.... Oh god she is so inspirational... Let her enjoy... Enthoke tharanam cheydhu jeevidhathil.... Pavam chechi❤️🥺
@TiEUp2 ай бұрын
💯
@aneeshsomakumar41139 ай бұрын
Enikkenthayalum Reena chechiyodu respect aanu ... orikkalum oru negative comments chaithittilla .. .... enikku negative aayittu thonniyittu polum illa.... aadyam kandappol muthal thonniyirunnu she has a character... me and ma wife discussed about too... we are fans 😊 of u chechii... be wealthy and healthy.....
@TiEUp9 ай бұрын
👏👏👏
@sujiscreativelab9 ай бұрын
I asked the same question as in the caption of this video...but her opinions expressed here about maintaining mental happiness seems true...age is definitely just a number....👍🏻
@Sreekkuti9 ай бұрын
സത്യം ആയിട്ടും ചിരിച്ചു പോയ് 😍😍😍സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ 😍
@TiEUp2 ай бұрын
❤️❤️❤️
@reshmashafeek6 ай бұрын
The second part was also🔥sooo good. Achoring also so Good, Ms Reena love and prayers to you... Oru nalla Interview ❤❤ From 14:30 time ee anchor parayunne is all that is literally true and best about Ms Reena and the whole Interview.
I am watching you first time Dear Mam Reena John..U are amazing..100% I am also a big fighter.. I was so afraid to do myself many things.. after hearing you I felt each woman should stand on their own….You did it..
@TiEUp9 ай бұрын
👏👏👏
@Bijirameshvlogs_9 ай бұрын
ഇവരുടെ സംസാരം കേൾക്കുമ്പോൾ ബീന കണ്ണൻ്റെ വോയ്സ് പോലെ തോന്നി ❤
@sahadhiyayaseen4079 ай бұрын
Carect
@Toraconw9 ай бұрын
True
@aparnavishnu-vh1dv9 ай бұрын
Exactly ❤
@cliqsnap68579 ай бұрын
Exactly 😎🥰
@Jigeesh_Nair6 ай бұрын
Correcttt
@abcdefghabcdefgh9 ай бұрын
Trivadranthinte sontham reenechi🥰
@biviannu9 ай бұрын
I luv this lady. She’s innocent.
@varshakc88979 ай бұрын
She is spreading happiness❤. Her smiles on each second justs lights up the person watching her. Pure soul. ❤
@TiEUp9 ай бұрын
👏👏
@muneershavlogs9 ай бұрын
ഞാൻ ട്രോൾ കമെന്റ് ആണ് അത് വഴി ഇൻസ്റ്റയിൽ 9k ഫോളോ കിട്ടിയത് റീന വഴി ആണ് ❤
@jainkochikkaran9 ай бұрын
തനിച്ചായിപോയ എല്ലാവർക്കും ഒരു പ്രചോദനം ❤❤❤❤❤❤
@TiEUp2 ай бұрын
💯
@Thomas-uv2xt9 ай бұрын
ഞാൻ റീനക്ക് നെഗറ്റീവ് കമന്റ് കൊടുത്തുകൊണ്ടിരുന്ന ആളായിരുന്നു .പക്ഷെ കൂടുതൽ വിവരങ്ങൾ അറിഞ്ഞപ്പോൾ സഹതാപം തോന്നുന്നു .❤
☺️orikal ivarude video kand chinthich kootiyathinioke ipo utharam kitty …♥️♥️♥️lotz of love …u r so inspiring ♥️♥️keep going 😘😘
@braincrayonsentertainmentc68159 ай бұрын
Chechi is a pure soul. So much motivated.
@sukanyas86009 ай бұрын
Enik nte oru friend an e chechide video snd aki tanath. Avalk mentally stress varumbol e chechide video kand aval happy akum. Agane an njanm e chechide video kand tudagyath. Epola manasilaye pullikarithi oru pancha pavam anen.
@TiEUp9 ай бұрын
🤝
@Love-s5n6t9 ай бұрын
Njanum orupaad kaliyaki chirichittund e chechiye pavam endh nalla chechiya ivar enik isttapettum e otta oru video kanndu njan chechinte fan aayi maari 🫶🏻❤️
@TiEUp9 ай бұрын
👏👏
@a276809 ай бұрын
Nothing but Respect and love for this Lady!
@TiEUp9 ай бұрын
🫡
@YouTooB_with_Rose3699 ай бұрын
Njan ethu vere arudeum interview full erunu egn kandittila bt ethu 🔥orupadu isttam ayi mam paruanna pala kairyaglum mind happy akud thank you 🙏🏻 ❤
@TiEUp9 ай бұрын
👏👏👏
@deepajoseph70069 ай бұрын
ചേച്ചീനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് എനിക്ക് കാണാൻ കൊതിയാവുന്നു സംസാരം വളരെ ഇഷ്ടപ്പെടുന്നു ❤❤❤❤❤❤
@TiEUp2 ай бұрын
❤️❤️
@AnnaKuruvillaАй бұрын
Hlo
@Anjana-f1k9 ай бұрын
Good interview ❤...chechi❤❤❤
@TiEUp9 ай бұрын
Thanks a lot
@sunithavv56269 ай бұрын
Reena i first saw u only through this interview. I liked ur way of talking and ur attitude towards comments.
@TiEUp9 ай бұрын
👏👏
@sajithactl24599 ай бұрын
ഞാൻ ഒരുപാട് കളി ആക്കി cmt ഇട്ടിട്ടുണ്ട് 😰 സോറി ചേച്ചി ഇത് കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടം ആയി ട്ടോ 🥰🥰😘
@TiEUp9 ай бұрын
🙌🏿🙌🏿
@mohamedameen78019 ай бұрын
Sister i am also srilankan, but I love so much sister, reena sister i am your big fan❤❤❤❤❤💐💐💐💐💐
@TiEUp9 ай бұрын
👏👏
@sarathraveendran7739 ай бұрын
I respect her opinions...Reena Aunty Zindabaad ❤❤❤
@sonysajeev80439 ай бұрын
ഞാൻ first ചേച്ചിടെ വിഡിയോസ് കണ്ടപ്പോ എന്ത് കോമാളിതാരമാണ് ഇവര് kanikkunne എന്ന് തോന്നി പിന്നെ പിന്നെ ചേച്ചിയുടെ videos കണ്ടു് കണ്ട് എനിക്ക് ഒത്തിരി ഇഷ്ടമായി. ❤❤❤I love you ചേച്ചീ
@TiEUp2 ай бұрын
❤️😁❤️
@Rohinivirgo9 ай бұрын
Wish her well 🙏 The backdrop looks so run down, cud hv chosen a better spot for the interview to suit the personality of her character.
@Lethasaji9 ай бұрын
Yes
@shylamathews61819 ай бұрын
True
@a276809 ай бұрын
True..I was thinking the same
@TiEUp9 ай бұрын
Agreed
@beenasatish22969 ай бұрын
She is so loving... finding herself to be happy and motivated.. proud of you..❤
@TiEUp2 ай бұрын
👏👏
@julietsuares6538Ай бұрын
I love this sister ...i feel happy when i saw her in tiktok any way stay bless and thanks vro for your valuble interview
Anik. E chechia. Orupaad. Eshtam Oru. Nishkalanka. Aarodum. Oru . Parathium. Ellatha. Oru. Paavam❤❤❤❤❤❤❤❤❤
@TiEUp21 күн бұрын
🖤🖤🙏
@aleeshacatherine9 ай бұрын
Reena chechi ne otiri ishtam aanu❤ Good work team Tie Up!!!
@TiEUp9 ай бұрын
Thank you
@anuvineeth27569 ай бұрын
Reena chechi ishtam......❤❤❤
@TiEUp9 ай бұрын
🖤
@Kuttapan7919 ай бұрын
Good personality❤❤really love it ❤❤
@TiEUp9 ай бұрын
🤗
@bijivarghese17679 ай бұрын
Thank you for this interview .. ❤
@TiEUp9 ай бұрын
🙏🙏
@parakatelza25869 ай бұрын
Her voice similar to Beena Kannan.
@Lethasaji9 ай бұрын
നല്ല interview 🎉❤
@sreesanthms61994 ай бұрын
Super ഒരുപാട് ഇഷ്ടമായി❤❤❤❤
@TiEUp4 ай бұрын
👍🏽👍🏽
@pushpalathajathanna3324 ай бұрын
Double respect after watching this interview ❤
@TiEUp4 ай бұрын
👍🏽👍🏽
@anjalasujeeth30879 ай бұрын
So proud of you❤
@PaviAbhi1239 ай бұрын
Words okke perfect 😮😮😮😮Ivar tanne anno ath😮😮😮😮 unbelievable! don't judge a book by it's cover 😮😮
@TiEUp9 ай бұрын
💯
@keralaindia55529 ай бұрын
Ee auntiye bhayankara ista. supera dear aunty. Baaki ullor asooyakkara
@Harpsandcymbals9 ай бұрын
🎉🎉🎉super Reenamam, you are great and super lady of this era
@ranganathantk31432 ай бұрын
Practical life's thoughts.
@TiEUp2 ай бұрын
👍🏽👍🏽👍🏽
@anusajesh80659 ай бұрын
Ee chechiye Bigg Boss il kondu vannal nannayirikkum 😄
@cheers_sharingandreceiving9 ай бұрын
Aarattannan, Reena chechi, Antony perera, Nagasairandri - ee nalu aalum orumichu venam😂🤭💥 Mohanlal aa show anchoring upekshich aa joli Mukeshinu kodukkum🤭🤭
@renjup.r62109 ай бұрын
@@cheers_sharingandreceiving😅
@ReenaJohn-cf8ce9 ай бұрын
Yes ❤❤❤ will come ❤❤❤
@noornaaz1009 ай бұрын
@@cheers_sharingandreceiving😂😂
@B4bichu9 ай бұрын
Love you mam....❤😍
@TiEUp9 ай бұрын
👍🏽👍🏽
@hajuhajupn16716 күн бұрын
Negative comment നെ ഇത്ര ചിരിയോടെ നേരിടുമ്പോൾ ആ negative കമന്റ് ഇട്ടവർ ഇവരുടെ മുന്നിൽ എത്രത്തോളം ചെറുതായെന്ന് അവർ മനസ്സിലാക്കും
@TiEUp6 күн бұрын
💯💯
@ShilpaRamesh-s9kАй бұрын
love love love ..... god bless you
@TiEUpАй бұрын
👍🏽👍🏽
@marritaanish49814 ай бұрын
U r good.
@TiEUp4 ай бұрын
Thanks
@anuanutj44919 ай бұрын
Very good interview ❤❤❤❤❤❤
@TiEUp9 ай бұрын
Thank you 🙏
@MathewKuwait-yt3vh9 ай бұрын
Let. She enjoy in anyway.
@TiEUp9 ай бұрын
💯
@SudheerBabu-AbdulRazak9 ай бұрын
റീനേച്ചി പൊളി, നല്ല ഇന്റർവ്യൂ, പക്ഷെ ഒരു സംശയം, ഇന്റർവ്യൂ ചെയ്ത ആളും റീനേച്ചിയും ഒരു വശത്തേക്ക് തന്നെ നോക്കുന്നു, അതെങ്ങനെ ശെരിയാവും, ഓപ്പോസിറ്റ് അല്ലെ രണ്ടു പേരും നോക്കേണ്ടത് 🤔🤔🤔
@augustinmaria82689 ай бұрын
That's called cameraman 😅😅
@anjuthomas95149 ай бұрын
ഓപ്പോസിറ്റ് സൈഡ് ആണ് ഇരിക്കുന്നത് എങ്കിലോ?
@navodayaclass6entrance7327 ай бұрын
രണ്ടു സൈഡിലും ക്യാമറ കാണും
@MAHARBAAK19 күн бұрын
എനിക്കും അത് തോന്നി
@athulya.899 ай бұрын
I like her ❤
@Raneez_yousuf9 ай бұрын
Reenechi ❤❤❤
@anjushiva94129 ай бұрын
എനിക്ക് ഇഷ്ടം ആണ് ചേച്ചി യെ 😍😍😍😍😍
@lethababu19549 ай бұрын
Enik ishttam chechi.
@jayakumarg64179 ай бұрын
ചേച്ചി പഴയകാല കാബറെ നടി ഹെലനെ പോലുണ്ട്.അവർ ഒരു നല്ല സ്ത്രീയാണന്ന് അഭിമുഖങ്ങൾ വഴിയറിഞ്ഞു.ചേച്ചിയും നല്ലവ്യക്തിയായിരിക്കും.😄
@rachelpjose37303 күн бұрын
Correct, നല്ല സാമ്യം ഉണ്ട്.
@sarojiniev630818 күн бұрын
എനിക്ക് ഇഷ്ടം ❤❤❤❤❤
@TiEUp2 күн бұрын
🖤🖤
@mercypluke371928 күн бұрын
Well done chechi
@TiEUp28 күн бұрын
😊
@aiswaryauk33439 ай бұрын
Super chechi.. ❤️
@JananiAjith9 ай бұрын
Enik chechiye bhayankara eshtama❤
@TiEUp9 ай бұрын
👏👏
@ratheeshm.c49119 ай бұрын
3:50..👍👌
@sainus20059 ай бұрын
A beautiful women❤
@TiEUp9 ай бұрын
100
@girijashiju29289 ай бұрын
❤❤❤chechi othiri ishttam
@HarshaMs-o9t9 ай бұрын
Enikkk chechine othiri ishtayi ❤❤
@TiEUp9 ай бұрын
👍🏽👍🏽
@MumthajbeegumMumthu9 ай бұрын
❤️❤️❤️❤️❤️🎉
@NishadAc-cs5yc9 ай бұрын
അടിപൊളി ❤️
@SanthoshKumar-pz9kj9 ай бұрын
Respect to u ചേച്ചി ❤❤
@VinGrr9 ай бұрын
Enikku ivare ishtamaanu.
@PurpleSway9 ай бұрын
Njan ee chechide video kandu othiri kaliyakkeettundu. But I regret doing that now... Live your life the way you want babe ❤ ur obviously special ❤️