ആരോപണം വെച്ച് കീഴടങ്ങിയോ? | DEBATE WITH ARUNKUMAR

  Рет қаралды 50,505

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 92
@krishnant1927
@krishnant1927 15 күн бұрын
Ella.anwernina cBi question chayyum
@malikusmanclt
@malikusmanclt 15 күн бұрын
മൊട്ട നല്ലോണം വെളുപ്പിക്കുന്നുണ്ട്
@AbdulMajeed-ry7rs
@AbdulMajeed-ry7rs 15 күн бұрын
MLA പറഞ്ഞ കാര്യം സത്യമാകും മുഖ്യമന്ത്രിയോട് പറയല്ലാതെ MAL ക്ക് വേറെ എന്ത് ചെയ്യാൻ കഴിയും ADGP മാറ്റാൻ കഴിയോ?
@Evanproductions-i9s
@Evanproductions-i9s 15 күн бұрын
@johnsonnj3629
@johnsonnj3629 15 күн бұрын
മലപ്പുറം കത്തി അമ്പും വില്ലും 😂😂 അവസാനം അമ്പൂക്ക ശവമായി 😂😂😂
@bindhus4164
@bindhus4164 15 күн бұрын
😂
@AnilKumar-uv3li
@AnilKumar-uv3li 15 күн бұрын
രണ്ടു നാൾ മുൻപ് അൻവറിനെ കേട്ട മാധ്യമ കോമാളികൾ അൻവർ MLA യെ താഴ്ത്താൻ ശ്രമിച്ചു......... ഇന്നലെ അൻവർ മഹാനായി ....... ഇന്ന് മുഖ്യമന്ത്രിയെ കണ്ടപ്പോൾ അൻവർ കീഴടങ്ങി ....... ഇനിയും കഥകൾ വരും. പാവം അരുൺ : , ഒരു മാസം കാത്തിരിക്കു.......... എന്തൊക്കെയാണ് നടക്കുക എന്ന് അറിയാമല്ലോ ....... എന്നിട്ട് പോരെ വിധി
@ShihabKt-tr8xf
@ShihabKt-tr8xf 15 күн бұрын
അൻവറിന്റെ അധോലോകം ആരും തടയില്ല എന്ന് പിണറായി ഉറപ്പ് കൊടുത്തു അതോടു കൂടി അൻവർ എല്ലാം വിഴുങ്ങി.
@AbdulMajeed-ry7rs
@AbdulMajeed-ry7rs 15 күн бұрын
അൻവർ പാരമ്പര്യ മുതലാളിയാണ് രാഷ്ടിയം കൊണ്ട് അൻവർ ന്ന് കോടികൾ പോയിട്ടെ ഒളളു
@mohammedkoya437
@mohammedkoya437 15 күн бұрын
L😊
@sudhakaran319
@sudhakaran319 15 күн бұрын
മത്സരം ഗോൾഡ് മെഡൽ കിട്ടിയവർ തമ്മിൽ എല്ലാം ഒത്തു തീർപ്പായി
@aboobackertm4803
@aboobackertm4803 15 күн бұрын
ഇതുകൊണ്ട് ഉണ്ടായത് സിനിമ കേസ് മുങ്ങിപ്പോയി
@NizarChathoth-l1d
@NizarChathoth-l1d 15 күн бұрын
Kamaal basha rajanigaatthi nte filim aano ...
@AbdulManafAbdulJaleel
@AbdulManafAbdulJaleel 15 күн бұрын
*അൻവർ ചാവേറായി പൊട്ടിത്തെറിച്ചു😂😂😂😂*
@AshishMathew-ho6mi
@AshishMathew-ho6mi 15 күн бұрын
🙂👍
@ihthishamkv4465
@ihthishamkv4465 15 күн бұрын
Anikale ... Laal salaam
@jishnuram
@jishnuram 15 күн бұрын
How is that possible? Arun. You just suggested why someone should resign because of an accusation. A week ago, that was not your position about Siddique or Ranjith?
@roypynadath5820
@roypynadath5820 15 күн бұрын
Dear Arun , ഇന്നലെ കോഴിക്കോട് നടന്ന Electricity Regulatory commission ൻ്റെ public hearing ജനപങ്കാളിത്വം കൊണ്ട് വളരെ ശ്രദ്ധേയമായിരുന്നു . അത്തരം സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ കൂടി ചർച്ചക്ക് എടുത്തു കൂടെ ഇക്കിളി കഥകൾ മാത്രം മതിയോ ?
@varghesevarghese2738
@varghesevarghese2738 15 күн бұрын
നട്ടെല്ലിന് പകരം വാഴപ്പിണ്ടി.
@sebastiancjchettanil8342
@sebastiancjchettanil8342 15 күн бұрын
മുഖ്യമന്ത്രിയെ കണ്ടപ്പോൾ ദൈവം ഉണ്ടെന്ന് മനസിലായി 🤔🙏
@praseedkumar2484
@praseedkumar2484 15 күн бұрын
ആരോ "പണം " വച്ചു കീഴടങ്ങി.
@arjunkrishna4898
@arjunkrishna4898 15 күн бұрын
അൻവർ ബെടാ ക്രിമിനൽ അല്ലെ ഒരുപാട് ക്രിമിനൽ കേസുകൾ അയാളുടെ പേരിൽ ഉണ്ട്,,, അത് മുഖ്യന് അറിയാം,,, 😄😄😄അൻവർ പൂച്ചയെ പോലെ പൊന്നു അവിടന്ന്,,, 😄😄😄
@prakash_8719
@prakash_8719 15 күн бұрын
Anwar aa plate angu kamizthi vachu 😂😂
@sanalkumarpn3723
@sanalkumarpn3723 15 күн бұрын
അൻവർ കാക്ക വാലും ചുരുട്ടി ഓടി😂😂😂 അങ്ങനെ പവനായി ശവമായി .
@thomasvarghese1124
@thomasvarghese1124 13 күн бұрын
Who will be the 3rd Wicket to be bowled out by Anwar ? Would it be Sasi, the right hand of Pinarai ?
@PvkAboobacker
@PvkAboobacker 15 күн бұрын
ഈ ബോംബ് മൈതാനത്തു പൊട്ടിച്ചതെന്തിനായിരുന്നു അരുൺ
@puppykk1849
@puppykk1849 15 күн бұрын
Mukyamandri kallanan. Chetta🎉
@PvkAboobacker
@PvkAboobacker 15 күн бұрын
സ്വർണ്ണ കാത്ത് കേസ് അന്വേഷിട്ടെന്തായി sure
@nizroosmedia5089
@nizroosmedia5089 15 күн бұрын
പരട്ട ചങ്കൻ എന്നാണ് ഓട്ടോയുടെ പേര്
@matmt964
@matmt964 15 күн бұрын
2004 ലെ ഒന്നരക്കോടി ഇന്നത്തെ പതിനഞ്ച് കോടിക്ക് തുല്യം...അമ്മയിയപ്പൻ്റെ ഗിഫ്റ് കൊള്ളാം..
@anooprajk.v2641
@anooprajk.v2641 15 күн бұрын
Govt Well played for BJP
@NizarChathoth-l1d
@NizarChathoth-l1d 15 күн бұрын
Surendhar poli aan poli super surendharan ee pravishoam njan vot cheyum super surendhan
@bindhus4164
@bindhus4164 15 күн бұрын
Enthenkilum offer kittiyo 😂. Innale pukazhthiyavar evide poyi????
@PvkAboobacker
@PvkAboobacker 15 күн бұрын
കാറാട്ട് ന്റെ കാര്യവും പോക്കാ
@Makeitdreamx
@Makeitdreamx 15 күн бұрын
മന്ത്രി സ്ഥാനം വാഗ്ദാനം.... 🤗... നിലമ്പൂർ രാജാവിന് 😜
@thanthonni_____
@thanthonni_____ 15 күн бұрын
ആ ഉറപ്പ് ആരാ കൊടുത്തത് നിന്റെ തള്ളയോ 😊
@തണുപ്പ്ത്കിടുകിടാനന്ദൻ
@തണുപ്പ്ത്കിടുകിടാനന്ദൻ 15 күн бұрын
അൻവർ ചെയ്തതിൽ ഒരു കുരുക്ക് ഉണ്ട്... അൻവർ തന്നെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു അൻവർ പോലീസ് കരുടെ ഫോൺ ചോർത്തി എന്ന്. ഇനി അത് കേസ് എടുത്തു അന്വേഷിക്കാതെ പറ്റുമോ.. ,ഇനി കേസ് എടുത്തില്ല എങ്കിൽ നാളെ വേറെ ഒരു ഫോൺ ചോർത്തൽ കേസ് കേരളത്തിൽ എങ്ങനെ രജിസ്റ്റർ ചെയും.. ഇപ്പോ ഒരു പൗരൻ അല്ലെങ്കിൽ മാധ്യമം നാളെ കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയാൽ അതിനു കേസ് ഇട്ടാൽ ഇത് ഒരു കീഴ്‌വഴക്കം ആയി പറയില്ലേ കോടതിയിൽ.. .. അൻവരിന് എതിരെയും കേസ് എടുക്കാതെ പറ്റുമോ..
@Shabeerolakara
@Shabeerolakara 15 күн бұрын
2004(20 years ago) ൽ ഭൂമിയിടെ വില വെറും 1.25 കോടി
@mohamedjamaludheen1320
@mohamedjamaludheen1320 15 күн бұрын
അൻവറിനെ സമാശ്വാസിപ്പിച്ചു മുഖ്യൻ, അൻവറിന് മുഖ്യന്റ പഴയ തോക്ക് കൊടുക്കാമെന്നും, അൻവർ കൊണ്ട് വരുന്ന കള്ളകടത്തു സ്വർണ്ണം ഇനി മേൽ പരിശോദിക്കില്ലാ എന്നും ഉറപ്പ്‌ കൊടുത്തു മുഖ്യൻ. 😂
@harikrishnant5934
@harikrishnant5934 15 күн бұрын
😂😂😂😂😂nalla pole Amukkaye ooki😅
@Joemon.M
@Joemon.M 15 күн бұрын
ബഹുമാനപെട്ട കാമൽ സാർ, നിങ്ങൾ ആണ് ഞങ്ങളുടെ CM ആകേണ്ടത്...അരുൺ അങ്ങേരെ ഒന്ന് പറയാൻ അനുവദിക്കുക കൊള്ളാം.. ഇതിൽ ആരെയാണ് വിശേസ്വാക്കേണ്ടത്...
@തണുപ്പ്ത്കിടുകിടാനന്ദൻ
@തണുപ്പ്ത്കിടുകിടാനന്ദൻ 15 күн бұрын
വിട്ടത്. ഇപ്പൊൾ ഉള്ള വേറെ എന്തെങ്കിലും വാർത്തകൾ വഴി തിരിച്ച് വിടാൻ.. പണ്ട് എങ്ങോ ഉണ്ടായ പ്രശ്നം പറഞ്ഞു ജയരാജൻ പൊട്ടിച്ചു.. ചീറ്റി പോയി. അപ്പോ അതിലും വലിയ ഒരു വാർത്ത വേണ്ടെ.. ഇനി പന്ത് വിജയൻ്റെ കയ്യിൽ.. അന്വേഷിക്കുന്നത് ആരാ.. അത് അന്വേഷിച്ചു വേണ്ട നടപടി എടുക്കും. ശുഭം.. മാധ്യമങ്ങൾ ഇത് തിരിച്ചും മറിച്ചും ചർച്ച വച്ച് ഇരുന്നോളും.. വേറെ ഒരു വാർത്ത വരുമ്പോൾ ഇത് പതുക്കെ തേച്ചു മയിച്ച് കളയും.. ബാർ കോഴ സരിട് സ്വർണക്കടത്ത് കോൺസുലേറ്റ് ലൈഫ് എന്തെല്ലാം.. അതിൻ്റെ കൂടെ ഇതും.. ഇനി കുറച്ചു ദിവസം കഴിഞ്ഞാൽ ഹേമ മുകേഷ് അമ്മ എന്നൊന്നും ചർച്ച ചെയ്യാൻ പറ്റിലാലോ.. അതൊക്കെ പഴകഥ ആകില്ലെ..സിനിമാ രാഷ്ട്രീയ പോലീസ് അന്തർധാര തീരെ സജീവം അല്ല.. ഒട്ടും അല്ല..
@NabeelmpNabeelmp
@NabeelmpNabeelmp 15 күн бұрын
നാണം കേട്ട ഏർപ്പാടായി പോയി അംബുക്കാ. എല്ലാവർക്കും നിങ്ങളിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. അത് നഷ്ടപ്പെടുത്തി ഇന്നത്തോട് കൂടി.
@sharfushanaaz4512
@sharfushanaaz4512 15 күн бұрын
Aali babayum 41 kallan marum😊
@SonyJoseph-p5m
@SonyJoseph-p5m 15 күн бұрын
Se nil kumaar oru maravaazayaanu ennu manzilaayee
@SonyJoseph-p5m
@SonyJoseph-p5m 15 күн бұрын
Anwerninu . vedi vakkan Licence kittiyoo???
@babukoshy3296
@babukoshy3296 15 күн бұрын
അൻവറിന്റെ പരിപ്പെടുത്തു വിട്ടു.... അൻവറിന്റെ രാഷ്ട്രീയ ജീവിതവും കഴിഞ്ഞു....
@pmp7771
@pmp7771 15 күн бұрын
Tvm... എല്ലാ മണ്ഡലത്തിലും സിപിഐ മൂന്നാമത്.. എന്തെ
@JayanJayn-uv9ry
@JayanJayn-uv9ry 15 күн бұрын
ഈ വയനാട് വന്നപ്പോൾ എവിടെ പോയി p ഈ അന്നൂർ എവിടെപ്പോയിരുന്നു ഈ അൻവർ എവിടെപ്പോയിരുന്നു അവൻറെ പാർക്ക് ഞാൻ പൂട്ടിക്കും
@ayyoobpathuthara2012
@ayyoobpathuthara2012 15 күн бұрын
അദ്ദേഹത്തിന്റെ ഓഡിയോ കരുതികൂട്ടി അരുണ് ഒഴിവാക്കുകയാണോ ?
@mohammedbasheer2133
@mohammedbasheer2133 15 күн бұрын
😂 തിരിച്ചൂരു, മാണോ😂... അൻറെ മോള് മാണോ😂???? ഇച്ച് ന്റെ മോള് മതി~~യേ😂😂... തിരിചൂര്.. ചെമ്പ് കോപിക്ക് കൊടുത്തു😂...
@AbdulKarim-ed6tv
@AbdulKarim-ed6tv 15 күн бұрын
ഏതാണീ കമൽ പശ...വലിയ നീതി ബോധം ഉള്ള ആളാ നോ
@BijuAbraham-kx2qy
@BijuAbraham-kx2qy 15 күн бұрын
Myth party Adima R E P 😮 😮😮😮😮😮😮 Myth One 72 +++ H 😮😮😮😮😮😮😮😮😮😮😮😮😮😮😮
@ali-xh8mh
@ali-xh8mh 15 күн бұрын
ആ ജയരാജനെ ഷാനി ആട്ടി പുറത്തു ആക്കിയതാണ് അയാൾ പിണറായിയേയും അജിത് കുമാരിനെയും വെള്ളപുശാൻ വന്നതാണ്
@sreebhadran
@sreebhadran 15 күн бұрын
മൊട്ടയും ചാനലും 3g
@alexchacko5802
@alexchacko5802 15 күн бұрын
Hema report yil ninnum janathe pinthiripikaan vendi party irakiya bhootham aanu Anwar issues karanam report complete purathuvannal party nethakkalude names lokam ariyum. Pakshe Anwar loode janam vere kure sathyangal arinju. Party secretary kum CM neyum advice kodukunnavarude budhi aparam thanne.
@freefiremask7094
@freefiremask7094 14 күн бұрын
😂😂
@XavierVincent-p3g
@XavierVincent-p3g 15 күн бұрын
Ivanmar ellavarum koodi anu kallakadathu muzhuvan nadathunnathu athinte idayil entho problem undayi ippol ellam pariharichu .jenangal viddikal😂😂😂😂
@koottayifishing
@koottayifishing 15 күн бұрын
അരുൺ നല്ലവണ്ണം ഇരയെ പിടിക്കുന്നു സതീശനും ഉള്ളി സുരയും🤣🤣
@LimoQF
@LimoQF 15 күн бұрын
Andikkk urappillathavan
@GeorgeJoseph-me2vo
@GeorgeJoseph-me2vo 15 күн бұрын
അരു😢കുമാർ തനിക്കെങ്ങെനെ ഇങ്ങെനെ ങ്ങെനെയാകാൻ കഴിയുന്നു?
@sharaed7303
@sharaed7303 15 күн бұрын
സുരേന്രൻെറ ഈ ഇടപെടൽപോലും മുഖ്യമന്ത്രിയെ സഹായിക്കാനാണ് ശ്രമിക്കുന്നതന്നു ബുദ്ധി ഉളവർക്കു മനസ്സിലാക്കാം
@fun66809
@fun66809 15 күн бұрын
Sangi vijayan thanne aayi sharikum
@freefiremask7094
@freefiremask7094 14 күн бұрын
😂😂
So Cute 🥰
00:17
dednahype
Рет қаралды 54 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 10 МЛН