ശ്രീരാഗ് എങ്ങനെയാണ് സ്റ്റാർ സിംഗറിൽ ഇത്രേം ശ്രദ്ധിക്കപ്പെട്ടത് | Sreerag Exclusive | Rejaneesh VR

  Рет қаралды 265,915

Movie World Media

Movie World Media

Күн бұрын

Пікірлер: 1 400
@AaAa-xq2ol
@AaAa-xq2ol 2 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ആങ്കറും singer ഉം, അടിപൊളി ഇന്റർവ്യൂ ♥️♥️♥️🎉🎉
@ushakumariag9254
@ushakumariag9254 2 ай бұрын
Yes
@Kripakaruna
@Kripakaruna 2 ай бұрын
Yes
@Acro69420
@Acro69420 2 ай бұрын
Yes
@kannanthanisaery8612
@kannanthanisaery8612 2 ай бұрын
എനിക്കും
@soumyabiju7477
@soumyabiju7477 2 ай бұрын
Yes❤❤
@unnimayaraj4760
@unnimayaraj4760 2 ай бұрын
ശ്രീരാഗ്, യാതൊരു മുഖംമൂടിയും ഇല്ലാത്ത ഒരു പച്ച മനുഷ്യൻ. ഒരുപാടൊരുപാട് കഴിവുള്ള കലാകാരൻ. ഉയരങ്ങളിൽ എത്താൻ പ്രാർത്ഥന ❤
@reshminandakumar9031
@reshminandakumar9031 2 ай бұрын
എന്റെ മോനെപ്പോലെ എനിക്കിഷ്ടമാണ് ശ്രീരാഗിനെ. മോന് ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാവട്ടെ.
@akbarsha1655
@akbarsha1655 2 ай бұрын
Songs portions ❤ Innisai padivarum - 2:34 Chandana lepa sugandham - 6:35 En jeevane - 15:43 Rasathi unna - 21:54 Sree ragamo - 28:40 Rama kadha - 39:44 Ponnushassu - 44:01 Thedunnathare - 51:55 Thank me later 😁❤️
@Pham_Universe
@Pham_Universe 2 ай бұрын
Thank you, I am searching for this comment 🥺💕🎶
@ShabaShameer
@ShabaShameer 2 ай бұрын
Thankyou dear😍💖
@reghudeepa39
@reghudeepa39 2 ай бұрын
Thanks😁
@aryanandanagarajan6258
@aryanandanagarajan6258 2 ай бұрын
@AmanaCurtain
@AmanaCurtain 2 ай бұрын
Thank you
@sheebasam854
@sheebasam854 2 ай бұрын
മിടുക്കനാണ്. ഒരു അഹംഭാവവുമില്ലാതെ എളിമയോടെ ജീവിതകാലം മുഴുവൻ പാടി പാടി ജീവിക്കാൻ ഇടയാകട്ടെ 'പ്രാർത്ഥനകളോടെ❤
@sreyasuresh9387
@sreyasuresh9387 2 ай бұрын
@s.v.devika2618
@s.v.devika2618 2 ай бұрын
👍
@vinodthachoth2008
@vinodthachoth2008 2 ай бұрын
❤️❤️👍👍🤔👏🙏🙏 മ്മടെ ശ്രീ ഗുരുവായൂർ ന്റെ pride 🙏😄👍👏👏👏👏
@Simiannaraju
@Simiannaraju 2 ай бұрын
ഈ കുട്ടി ഏത് പാട്ട് പാടിയാലും അത്‌ റിയൽ ആയി പാടിയ ആളുടെ sound പോലെ തോന്നും കണ്ണടച്ച് കേട്ടാൽ.. Such a blessed voice...🙏🏻
@Nathu_Nathu
@Nathu_Nathu 2 ай бұрын
സത്യം ഞാനത് പറയാൻ വന്നതേയുള്ളൂ
@sunithasuni9837
@sunithasuni9837 2 ай бұрын
എനിക്കും തോന്നി
@hafishabeeb
@hafishabeeb 2 ай бұрын
Anikum❤️❤️❤️
@mallikaravi6862
@mallikaravi6862 2 ай бұрын
Exactly like that
@firozfirozfiroz
@firozfirozfiroz 2 ай бұрын
കട്ട വെയ്റ്റിങ്ങ് ആയിരുന്നു......എന്തോ എല്ലാവർക്കും ഇഷ്ടമാണ്😢 ശ്രീരാഗിനെ ....... ശ്രീരാഗ് തന്നെയാണ് യഥാർത്ഥ വിജയി❤😊
@AyshaFasna123
@AyshaFasna123 2 ай бұрын
❤❤
@s.v.devika2618
@s.v.devika2618 2 ай бұрын
👍
@SUBHASHCHANDRANK-up6kt
@SUBHASHCHANDRANK-up6kt 2 ай бұрын
Yes 🎉
@shahinaibrahim6566
@shahinaibrahim6566 2 ай бұрын
Yes
@lekshmibindhu4295
@lekshmibindhu4295 2 ай бұрын
💯❤️👑
@safarafi2344
@safarafi2344 2 ай бұрын
Why Sreerag? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ഇന്റർവ്യൂ ❤️❤️ Thank uu sir..🥰
@AyshaFasna123
@AyshaFasna123 2 ай бұрын
❤❤
@anagharadhakrishnan2086
@anagharadhakrishnan2086 2 ай бұрын
Yes...... Why not Sreerag❤... Such a 💎
@sreyasuresh9387
@sreyasuresh9387 2 ай бұрын
@@safarafi2344 💯❤️
@nikhileg8746
@nikhileg8746 2 ай бұрын
🔥🔥🔥🔥
@yashas.8296
@yashas.8296 2 ай бұрын
Such a gem..sree ❤❤
@adhithiramnath
@adhithiramnath 2 ай бұрын
ശ്രീരാഗ് ഈ കമന്റ്‌ വായിക്കുമെങ്കിൽ ഒന്ന് മാത്രമേ പറയാനുള്ളു... ഇപ്പോൾ കിട്ടിയ exposure നഷ്ടപ്പെടുത്താതെ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുക .... ശ്രീരാഗിന്റെ ബാൻഡ് ലെ members ആരെങ്കിലും ഇത് കാണുന്നെങ്കിൽ നിങ്ങൾ അവനെ push ചെയ്തുകൊണ്ടേയിരിക്കുക.... ഒരുപാട് ദൂരം എത്താനുള്ള കുട്ടിയാണ്....
@sreyasuresh9387
@sreyasuresh9387 2 ай бұрын
@@adhithiramnath Sathyam!!🙂
@Achu-b5q
@Achu-b5q 2 ай бұрын
Crct ❤❤
@subhamk9847
@subhamk9847 2 ай бұрын
Crt❤
@Archagopan-q6t
@Archagopan-q6t 2 ай бұрын
Sathyam sreerag ❤❤❤❤
@amoolyachandran8398
@amoolyachandran8398 2 ай бұрын
Sathyam
@Chakkara36
@Chakkara36 2 ай бұрын
എല്ലാവരും ഇതിനെ കണ്ട് പഠിക്കണം. ശ്രീരാഗ് എങ്ങനെയോ അങ്ങനെ തന്നെ ആയിരിക്കാൻ ആണ് ശ്രീക്ക് ഇഷ്ടം. ഇതിനെ ഇഷ്ടപ്പെടാൻ കാരണം ഇത് മാത്രം ആണ്. ഈ കാലത്തു ഇങ്ങനെ ഉള്ള കുഞ്ഞിനെ കിട്ടാൻ പാടാണ്. 💖 പുണ്യം ചെയ്ത അച്ഛനും, അമ്മയും 💖💖💖💖. ഇതു പോലെ സത്യസന്തൻ നിഷ്കളങ്കൻ ആയ കുഞ്ഞ് 🥹🥹🥹💖💖💖 എല്ലാരേയും പോലെ ഇൻസ്റ്റായിൽ ലൈക്ക് ഇടുകയോ, എന്തിനു നമ്മുടെയൊക്കെ msg പോലും കാണുന്നില്ല. എന്നിട്ടും നമുക്ക് അതിനോട് ഇഷ്ട കൂടുതലേ തോന്നു.അതിന് കാരണം അതിന്റ പാട്ടും സ്വഭാവവും മാത്രം ആണ് ❤️❤️❤️❤️ നല്ല ഇന്റർവ്യൂ ❤️❤️ഇനിയും ശ്രീയുടെ ഇന്റർവ്യൂ എടുക്കണേ
@meeraranjithlal3977
@meeraranjithlal3977 2 ай бұрын
True❤❤
@aromalhari5501
@aromalhari5501 Ай бұрын
True ❤❤
@Sariga3Nithya
@Sariga3Nithya 2 ай бұрын
ഏറ്റവും കാത്തിരുന്ന interview. ശ്രീരാഗിൻ്റെ interview കണ്ടതിലും കൂടുതൽ സന്തോഷം ശ്രീരാഗ് - രജനീഷ് ചേട്ടൻ interview കണ്ടതിൽ ആണ്❤ രണ്ടുപേരെയും ഒത്തിരി ഇഷ്ടം❤
@user-alive7
@user-alive7 2 ай бұрын
സീസൺ പകുതി ആയപ്പോൾ തന്നെ ജന ഹൃദയങ്ങളിൽ WINNER ആയ സ്റ്റാർ സിംഗറിലെ ഒരേയൊരു രാജാവ് 🎉❤ ശ്രീരാഗ്🎈🔥🔥🔥 രജനീഷ് ചേട്ടാ പൊളിച്ചു. As always quality questions 💯🎉💥
@sreyasuresh9387
@sreyasuresh9387 2 ай бұрын
ശ്രീരാഗിന് ഇതുപോലുള്ള Quality ഉള്ള interviews കൂടുതൽ കിട്ടട്ടെ!!❤✨ആ വീണയുടെ ഇന്റർവ്യൂയിലൊന്നും ചെന്ന് പെടാതിരിക്കണേ ദൈവമേ!!🙂😂
@sajnafaisal8329
@sajnafaisal8329 2 ай бұрын
അത് sreerag ആയതുകൊണ്ടാണ് കഴിയുന്നത് വരെ ഇരുന്ന് കൊടുത്തത്. ചോദിക്കുന്നത് കേട്ടിട്ട് എനിക്ക് ദേഷ്യം വന്നു
@sreyasuresh9387
@sreyasuresh9387 2 ай бұрын
​@@sajnafaisal8329Variety media Pooja Sreeye interview cheythathaano ningal udheshichathu?
@sajnafaisal8329
@sajnafaisal8329 2 ай бұрын
@@sreyasuresh9387 അതാണ് ഞാൻ ഉദ്ദേശിച്ചത്
@sajnafaisal8329
@sajnafaisal8329 2 ай бұрын
​@@sreyasuresh9387അതാണ് ഞാൻ ഉദ്ദേശിച്ചത്
@sreyasuresh9387
@sreyasuresh9387 2 ай бұрын
@@sajnafaisal8329 Haa😂aa interview oru dhurantham aayirunnu!!🥵🤧Sree aayathukondu irunnu koduthathu!!🙂ithra uncomfortable aaya interview!👎🏻
@danyashyne
@danyashyne 2 ай бұрын
നമ്മൾ ഒരു ഗായകനെ ഇഷ്ടപ്പെടുന്നത് അവരുടെ ഫിനാലെ പെർഫോമൻസ് വെച്ച് അല്ല.. ശ്രീരാഗ് എന്റെ പ്രിയപ്പെട്ട പാട്ടുകാരൻ...
@sajnafaisal8329
@sajnafaisal8329 2 ай бұрын
ഒരൊറ്റ റിയാലിറ്റി ഷോയിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ singer ❤പ്രേക്ഷകരുടെ സ്വന്തം sreerag❤😍
@shyamprakash465
@shyamprakash465 2 ай бұрын
ശ്രീരാഗും.. അനുശ്രീയും. പൊതുവെ സംസാരം കുറവ് ചോദിക്കുന്നതിനു reply.. പക്ഷെ പാടുമ്പോൾ vere level ❤️
@bitter__truthss
@bitter__truthss 2 ай бұрын
But sreeraginte replies on point aanu. Only positive
@sreyasuresh9387
@sreyasuresh9387 2 ай бұрын
@@bitter__truthss 💯
@AkhilVS-f4q
@AkhilVS-f4q 2 ай бұрын
ശ്രീരാഗ് മോനെ വളരെ ഇഷ്ടം ആണ് നല്ല ഒരു അംഗറിനയാണ് കിട്ടിയത് നല്ല ആൾക്കാരുമായി സഹകരിക്കുക
@sreyasuresh9387
@sreyasuresh9387 2 ай бұрын
സത്യം!!💯
@shabnanish
@shabnanish 2 ай бұрын
ഹൃദയം കൊണ്ടു പാടുന്ന ഗായകനാണ് ശ്രീരാഗ്.... ❤❤ addicted to his voice
@nishap2843
@nishap2843 2 ай бұрын
എന്തു കൊണ്ടാണ് ശ്രീരാഗ് നെ കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് എന്ന് ഒന്ന് കൂടി തെളിയിക്കും ഈ ഇൻ്റർവ്യൂ കാരണം ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ പാട്ടുകൾ അതിൻ്റെ മുഴുവൻ ഫീൽ ഓടു കൂടി തന്നെ പാടി തകർക്കുന്നു.ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@FrancisFrancis-gg7sr
@FrancisFrancis-gg7sr 2 ай бұрын
42:26 vadakarenn Vanna chettan ennu paranjathu njananu fransis....sreerag monu nallathu mathrame varu karthavu anugrahikkum❤...
@sreyasuresh9387
@sreyasuresh9387 2 ай бұрын
2:00 -That Hug!!🥹🥰എന്തോ വല്ലാത്ത ഇഷ്ട്ടമാണ് ഇതിനെ!!ശ്രീരാഗേട്ടൻ!!His Voice, Attitude, Smile, humbleness, Singing Style!!ശ്രീരാഗ് പാടിയ ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ട് ഏതെന്നു ചോദിച്ചാൽ പറയാൻ പാടാണ്!!😅🫶🏻SSS9 എന്നൊരു ഷോ ഉണ്ടെന്നു തന്നെ അറിഞ്ഞത് ശ്രീരാഗിലൂടെയാണ്!❤️‍🔥ഒരു റിയാലിറ്റി ഷോ പോലും മുഴുവനായി കാണാത്ത എന്നെ ഈ ഷോയുടെ ആദ്യ എപ്പിസോഡ് മുതൽ അതിന്റെ ഗ്രാൻഡ് ഫിനാലെ കാണാൻ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ഈയൊരു വ്യക്തി മാത്രമാണ്!!Thank you Asianet SSS9 for founding this diamond!🥹Interview and Interviewer with quality!!💯❤️Thank you for this!!
@AyshaFasna123
@AyshaFasna123 2 ай бұрын
❤❤👍🏼👍🏼
@JijinaRajeesh
@JijinaRajeesh 2 ай бұрын
❤️❤️❤️❤️❤️
@sindhuanand5804
@sindhuanand5804 2 ай бұрын
ക്ഷമയോടെ, ഇഷ്ടത്തോടെ, full കണ്ട ഒരേ ഒരു interview ❤️
@AyshaFasna123
@AyshaFasna123 2 ай бұрын
@sreyasuresh9387
@sreyasuresh9387 2 ай бұрын
@@sindhuanand5804 💯❤️
@Archagopan-q6t
@Archagopan-q6t 2 ай бұрын
Njanum😊
@jobinbaby1509
@jobinbaby1509 2 ай бұрын
@preethymanoj1973
@preethymanoj1973 2 ай бұрын
ഈ video യ്ക്ക് വേണ്ടി waiting ആയിരുന്നു. ജനപ്രിയ അവതാരകൻ vs ജനപ്രിയ ഗായകൻ . ശരിയ്ക്കും Awesome experience. ഈ Simplicity യും humbleness ഉം എന്നും keep ചെയ്യാൻ കഴിയട്ടെ ശ്രീ.. ഇനിയും ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. അപ്പോഴും രജനിഷ് സാർ ശ്രീയെ interview ചെയ്യുന്നതു കാണാൻ സാധിക്കട്ടെ. രണ്ടാൾക്കും അദിനന്ദനങ്ങൾ..👏👏🥰❤️❤️
@kunjus8761
@kunjus8761 2 ай бұрын
ശ്രീരാഗിൻെറ പാട്ടുകൾ ഒരുതരം loop പോലെയാണ്. കേട്ടു തുടങ്ങിയാൽ കേട്ടു കൊണ്ടായിരിക്കാൻ തോന്നും... നല്ലൊരു ഭാവിയുണ്ടാകട്ടേ... ഈ ശബ്ദത്തിൽ ഇനിയും ഒരുപാട് പാട്ടുകൾ കേൾക്കാൻ കഴിയട്ടേ... ❤❤❤
@rbvlogs248
@rbvlogs248 2 ай бұрын
അരവിന്ദും ശ്രീരാഗും ആയിരുന്നു എന്റെ favourite❤ ഇതിൽ ഒരാൾ വിന്നർ ആകണം എന്ന് ഒരുപാട് ആഗ്രഹിച്ചു അത് സാധിച്ചു വോട്ട് ഒന്നും വെറുതെ പോയില്ല Title winner and popular singer❤❤
@anshachitra7943
@anshachitra7943 2 ай бұрын
ശ്രീരാഗ് ഓരോ ദിവസം കഴിയും തോറും നിന്നോടുള്ള ഇഷ്ടം കൂടി കൂടി വരുവാ..... Sree പാടിയ പാട്ടുകൾ എത്ര തവണ കേട്ടു എന്നതിന് ഒരൂ കണക്കുമില്ല ഒരുപാടിഷ്ടം പറയുവാൻ വാക്കുകൾ ഇല്ല മുത്തേ അത്രയ്ക്ക് ഇഷ്ടം ആണ് നിന്നെയും നിന്റെ പാട്ടുകളെയും ❤
@ushavinod4175
@ushavinod4175 2 ай бұрын
ശ്രീരാഗ് ... ശ്രീരാഗം പോലെ പ്ലസൻ്റായി വിനയ വാനായി, ഭാവവും അർത്ഥവും ഭാഷാ ഉച്ചാരണവും, നല്ല ശബദവും ഉള്ള അനുഗ്രഹീത ഗായകൻ. ഈ അഭിമുഖകാരൻ നമ്പർ വൺ. ഇൻ്റർവ്യൂ സുന്ദരം
@WingsOfFreedom11z
@WingsOfFreedom11z 2 ай бұрын
ഈ ഇന്റർവ്യു താങ്കൾ തന്നെ ചെയ്തിരുന്നു എന്ന് ആഗ്രഹിച്ചിരുന്നു. വെറുതെ വളിപ്പ് അടിക്കാതെ മനോഹരമായ രീതിയിൽ അവതരിപ്പിച്ചു. ശ്രീരാഗ് ഇങ്ങനെ സംസാരിക്കുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം.
@geethu99
@geethu99 2 ай бұрын
ശ്രീരാഗിന്റെ ഇന്റർവ്യൂ കണ്ടപ്പോൾ സന്തോഷം.. ഇന്റർവ്യൂ ചെയ്യുന്ന ആളെ കണ്ടപ്പോൾ അതിലേറെ സന്തോഷം.. ശ്രീരാഗിന്റെ വാക്കുകൾക്കും, ചിന്തകൾക്കും ഒരു quality ഉണ്ട്.. ചോദ്യം ചോദിക്കുന്ന ആളും അതേ quality യിൽ ചോദ്യങ്ങൾ ചോദിക്കും.. So ഇതൊരു നല്ല ഇന്റർവ്യൂ ആയിരിക്കും എന്നുള്ള ഉറപ്പും വിശ്വാസവും. ❤️
@mariapradeep4062
@mariapradeep4062 2 ай бұрын
രജനീഷിന്റെ ചോദ്യങ്ങളും ശ്രീരാഗിന്റെ മറുപടിയും,.. ഒട്ടും skip ചെയ്യാതെ ഈ show കാണാൻ തോന്നിയത്. രണ്ട് പേരും ഒത്തിരി ഇഷ്ടം ഉള്ളവർ ആണ്.
@smithav2713
@smithav2713 2 ай бұрын
എന്തോ കാരണങ്ങളില്ലാത്ത ഒരിഷ്ടം ❤ ഈ ചക്കരമുത്തിനോടും. അവൻ്റെ പാട്ടിനോടും മനസ്സിൽ ചിരപ്രതിഷ്ഠ നേടി എന്ന് തന്നെ പറയാം❤😅
@ramyakm4205
@ramyakm4205 2 ай бұрын
ശ്രീരാഗിന് ഇനിയും ഒരുപാട് നല്ല നല്ല പാട്ടു കൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
@jaysreenair8389
@jaysreenair8389 2 ай бұрын
ശ്രീരാഗ് വേറെ ലെവൽ. ഇതാണ് സംഗീതം. എത്ര ആസ്വദിച്ചു ലയിച്ചു ആണ് പാടുന്നത്. സരസ്വതി കൃപ ❤️🙏🏻
@priyaachuthan
@priyaachuthan 2 ай бұрын
ശ്രീരാഗ് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤
@deepthicm719
@deepthicm719 2 ай бұрын
ശ്രീരാഗിന്റെ പാട്ടുകൾക്ക് എന്നും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ❤️❤️❤️👌👌
@SajeevMPjsajeev
@SajeevMPjsajeev 2 ай бұрын
sreerag ഒരു സുന്ദര രാഗം ആയി നമ്മുടെ മനസ്സുകളെ ആര്‍ദ്രം ആക്കി കൊണ്ടേ ഇരിക്കട്ടെ.. തെന്നിന്ത്യയിലെ സംഗീത ചക്രവര്‍ത്തി ആവട്ടെ.. ഇതാണ് പ്രാര്‍ത്ഥന 🎉
@SamiraSaji
@SamiraSaji 2 ай бұрын
ശ്രീരാഗിനെ ആളുകൾ ഇഷ്ടപെടുന്നുണ്ടെങ്കിൽ അത് അയാളുടെ പാട്ട് കാരണം തന്നെയാണ്. ഭാവഗായകന്റെ പാട്ടല്ലാതെ മറ്റെന്താണ് ആളുകൾ ഇഷ്ടപ്പെടേണ്ടത്. അയാളുടെ പാട്ടുകൾ ആളുകൾ ശ്രെദ്ധിക്കുന്നത് സ്റ്റാർ സിങ്ങർ കാരണം ആണ്. But അതിൽ ആളുകൾ അയാളെ ഇഷ്ടപെടാനുള്ള കാരണം അത് Sreerag sings with such soulful precision, it feels just like the original song, capturing every emotion and detail perfectly. മിടുക്കനാണ് ❤️അതുപോലെ തന്നെ he is truly brilliant, showcasing exceptional talent and a deep passion for music in every performance ആളുകൾ അയാളെ അങ്ങനെ തന്നെ മനസിലാക്കുന്നു. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താനുള്ള കഴിവുണ്ട്. അതിനു വേണ്ടി പരിശ്രമിക്കുക..Wishing you all the best in your journey ahead! Your talent will take you far❤️❤️❤️
@sunithaas4912
@sunithaas4912 Ай бұрын
Ecxatly. His dedication and honest towards music is amaizing.
@anjums916
@anjums916 2 ай бұрын
ഒരുപാട് സന്തോഷം വീണ്ടും കണ്ടതിൽ ❤ഇതുപോലെ ശ്രീരാഗിന്റെ പാട്ടുകളും വിശേഷങ്ങളും കുറുമ്പുകളും ഒക്കെ കാണാൻ കട്ട വെയ്റ്റിംഗ് ആണ് sree❤എന്തൊക്കെയായാലും ഒരുപാട് മിസ്സ്‌ ചെയ്യുന്ന ഫീൽ.
@naveenkrishna-4kp
@naveenkrishna-4kp 2 ай бұрын
ശ്രീരാഗിനെയും പാടുന്ന പാട്ടുകളും ഒരുപാട് ഇഷ്ടമാണ്.... ശ്രീരാഗിന്റെ പാട്ടുകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ആൾ എന്ന നിലയിൽ ഒരു അപേക്ഷ ഉണ്ട് ഇപ്പോൾ ഈ കിട്ടിയ exposure, reach or popularity ചെറിയ കാര്യമല്ല.... അത് മാക്സിമം അതിന്റ പല തലങ്ങളിലേക്കും ഉപയോഗിക്കുക.... നിന്നെ നെഞ്ചിൽ ഏറ്റിയവർ ഇനിയും നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നു.... എല്ലാരുടെയും സപ്പോർട്ട് ഉണ്ടാവുക തന്നെ ചെയ്യും..... നിനക്ക് ചെയ്യാൻ കഴിയുന്നതെല്ലാം നീ തന്നെ ചെയ്യുക... ദൈവാനുഗ്രഹം ഉണ്ടാകും..... ധാരാളം പ്ലേബാക്ക് അവസരങ്ങളും വേദികളും കിട്ടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു....
@aromalhari5501
@aromalhari5501 Ай бұрын
Very good comment, you can use the online platform to its maximum. Love you a lot
@durgapk710
@durgapk710 2 ай бұрын
മനസ്സിന് സന്തോഷം തരുന്ന രണ്ട് ശബ്ദങ്ങൾ 🥰വളരെ ഇഷ്ട്ടപെട്ട അവതാരകനും വളരെ ഏറെ ഇഷ്ടപെടുന്ന ഒരു പാട്ടുകാരനും 💎🥰
@shajis5299
@shajis5299 2 ай бұрын
നല്ല ശബ്ദത്തിന് ഉടമയാണ് മോൻ.ദൈവം അനുഗ്രഹിക്കട്ടെ മോനെ. 🥰🙏👍👏💐
@thulasithrikkandiyoor4216
@thulasithrikkandiyoor4216 2 ай бұрын
നല്ല standard interview. ഇതാണ് interview. നിലവാരമുള്ള ചോദ്യങ്ങളും അതെ നാണയത്തിലുള്ള മറുപടിയും. അവതാരകനും ജനപ്രിയ ഗായകൻ ശ്രീരാഗും super 👍🏼👍🏼👍🏼
@shruthikala
@shruthikala 2 ай бұрын
വരികൾക്കിടയിലെ സംഗീതം കണ്ടെത്തി പാടുന്നതുകൊണ്ടാവും ശ്രീരാഗിന്റെ പാട്ടുകളോട് വല്ലാത്തൊരിഷ്ടം തോന്നുന്നത്. SOULFUL SINGING !
@thulasithrikkandiyoor4216
@thulasithrikkandiyoor4216 2 ай бұрын
മികച്ച ആലാപനം കൊണ്ടും. ശബ്ദം കൊണ്ടും ഭാവം കൊണ്ടും. Song selection കൊണ്ടും, സർവ്വോപരി സ്വഭാവശുദ്ധി കൊണ്ടും വിനയം കൊണ്ടും പ്രേക്ഷകമനസ്സിനെ കീഴടക്കിയ sreerag നീയാണ് winner. എല്ലാം ഒത്തിണങ്ങിയ കുട്ടി. മോൻ പാട്ടിന്റെ ലോകത്തിൽ അത്യുന്നതിയിലെത്തട്ടെ.തുടക്കം മുതൽ നിന്നെയും നിന്റെ പാട്ടുകളെയും ഞാൻ മനസ്സിൽ ചേർത്ത് വെച്ചിട്ടുണ്ട്. ഒരമ്മ മകനെ സ്നേഹിക്കുന്നത് പോലെ. നന്നായി വരും കുട്ടി ❤️❤️❤️
@jayadevcg9796
@jayadevcg9796 2 ай бұрын
ഇങ്ങ് കോട്ടയത്തുള്ള ഞാൻ സ്റ്റാർ സിംഗറിൽ കൂടി ആദ്യമായി അറിഞ്ഞ അങ്ങ് ഗുരുവായൂരുള്ള ഈ പയ്യന്റെ പാട്ടുകൾ പ്രത്യേകമായി മുടങ്ങാതെ കണ്ടിട്ടുണ്ടെങ്കിൽ, അയാൾക്കുവേണ്ടി വോട്ട് ചെയ്യുകയും വീട്ടുകാരെക്കൊണ്ടും കൂട്ടുകാരെക്കൊണ്ടും വോട്ടുകൾ ചെയ്യിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള കാരണങ്ങൾ അയാളിലുള്ള സംഗീതവും അയാളുടെ കഴിവുമാണ്. ഭാവിയിൽ ഏത് പ്രൊഫഷൻ തെരഞ്ഞെടുത്താലും സംഗീതത്തെ കൈവിടാതിരിക്കുക. നന്മകൾ ആശംസിക്കുന്നു.
@jollysunny2123
@jollysunny2123 2 ай бұрын
സ്റ്റാർ സിംഗർ 1 മുതൽ 9 വരെ ....എനിക് ഏറ്റവും ഇഷ്ടപെട്ട singer ശ്രീരാഗ്❤❤❤❤
@valsalaspillai7854
@valsalaspillai7854 2 ай бұрын
Yes. എനിയ്ക്കും ❤❤❤
@fathimapathu5642
@fathimapathu5642 2 ай бұрын
Yes sreee
@salithabiju8076
@salithabiju8076 2 ай бұрын
Enikkm
@binunairgoa
@binunairgoa 2 ай бұрын
Yes enikkum
@SreejaSreeja-he9ux
@SreejaSreeja-he9ux 2 ай бұрын
Yes
@Itsmeblover
@Itsmeblover 2 ай бұрын
ശ്രീരാഗിന്റെ സോങ് സെലെക്ഷൻ എല്ലാം സൂപ്പർ ആരുന്നു. ആ സോങ് എല്ലാം ശ്രീരാഗിന്റെ വോയ്‌സിൽ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്... ശ്രീരാഗിന്റെ ഇന്റർവ്യൂ കാണാൻ കട്ട വെയ്റ്റിംഗ് ആരുന്നു..എല്ലാരും പൊളി പാട്ടുകാർ ആരുന്നു എങ്കിലും ശ്രീരാഗിനോടും ശ്രീരാഗിന്റെ പട്ടിനോടും വല്ലാത്തൊരു ഇഷ്ടം ആണ്.. നിഷ്കളങ്കമായ മുഖമാണ് എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...അച്ഛൻ വന്ന ആ എപ്പിസോഡ് എപ്പോ കണ്ടാലും ഞാൻ കരയാറുണ്ട്... Sreerag❤️. Realy miss u bro
@Anandhus335
@Anandhus335 2 ай бұрын
@jksworld5233
@jksworld5233 2 ай бұрын
❤️❤️🥰🥰❤️❤️ശ്രീരാഗ് എന്നും വ്യത്യസ്തനാണ്. അതാണ് ശ്രീയുടെ വിജയം.എളിമയും വിനയവും സൗമ്യതയും എല്ലാവരെയും അംഗീകരിക്കാനുള്ള മനസ്സും അതിലുപരി മനോഹരമായ ശബ്ദവും കേൾക്കുന്നവരുടെ ഹൃദയത്തെ തന്നിലേക്ക് അടുപ്പിക്കുന്ന ഗംഭീരമായ ആലാപനവും.ശ്രീക്ക് സംഗീത യാത്രയിൽ എല്ലാ ആശംസകളും നേരുന്നു❤️❤️🥰🥰❤️❤️രജനീഷ് ചേട്ടാ❤️❤️🥰🥰❤️❤️
@anaghalini2466
@anaghalini2466 2 ай бұрын
Ivante Ella shortsum interviewsum episodsum ellam thappi kanunna njn ❤😂
@sreyasuresh9387
@sreyasuresh9387 2 ай бұрын
Me too!!😂❤️
@AyshaFasna123
@AyshaFasna123 2 ай бұрын
Me tooooo😂❤❤❤
@simio1439
@simio1439 2 ай бұрын
Njanum😂
@aromalhari5501
@aromalhari5501 Ай бұрын
Me too❤❤❤
@vishnuraj6393
@vishnuraj6393 2 ай бұрын
എന്ത് ക്ലാരിറ്റിയിൽ ആണ് ശ്രീരാഗ് മറുപടി നൽകുന്നത്... ❤️
@starchild96
@starchild96 2 ай бұрын
When quality meets quality ❤
@sreyasuresh9387
@sreyasuresh9387 2 ай бұрын
Ofcourse!💯❤️
@athirasharathkumar651
@athirasharathkumar651 2 ай бұрын
💯
@VinGrr
@VinGrr 2 ай бұрын
Exactly ❤️❤️
@deepna3552
@deepna3552 2 ай бұрын
Trueeee❤❤❤
@AyshaFasna123
@AyshaFasna123 2 ай бұрын
👍🏼
@SreyaE-q4n
@SreyaE-q4n 2 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടവും വത്സല്യവും തോന്നിയ ഗായകനും ഏറ്റവും ഇഷ്ടമുള്ള അങ്കറും. With lots of love Sreerag ❤️ Rajaneeshettan❤
@ajithadevi9897
@ajithadevi9897 2 ай бұрын
Classic interview with Sreerag❤ സംഗീതത്തിൻ്റെ സാദ്ധ്യതകൾ കണ്ടെത്തി തൻ്റേതായ ഇരിപ്പിടം സ്വന്തമാക്കൂ ശ്രീരാഗ്❤ ഭാവുകങ്ങൾ🙌🙌🙌🙌🙌🙌🙌
@sathyanandakiran5064
@sathyanandakiran5064 2 ай бұрын
നമസ്തേ ശ്രീരാഗിൻ്റെ ശബ്ദം SP.B സാറിൻ്റെ ശബ്ദവുമായി വളരെ സാമ്യമുള്ളതായിട്ട് നമുക്ക് തോന്നി ❤ keep going dear .U r So mature '
@jijokgeorge
@jijokgeorge 2 ай бұрын
ശ്രീരാഗ്...ജനഹൃദയങ്ങളിൽ ശ്രീരാഗമായി പെയ്തിറങ്ങിയ മാസ്മരികത, ശബ്ദ സൗകുമാര്യവും ആലാപന ശൈലിയും കൊണ്ട് ആസ്വാദനത്തിൻ്റെ മായാലോകത്തിലേക്ക് കൂട്ടികൊണ്ട് പോയ മാന്ത്രികൻ... SS 9ൻ്റെ ഒരേ ഒരു രാജാവ് ..You won the heart's of the people who loves music 🎵 The real WINNER and the real VICTORY ✌️ നാളെയുടെ ഗന്ധർവ്വ ശബ്ദമാകാൻ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... ,🙏🙏
@kannanmpm7727
@kannanmpm7727 2 ай бұрын
ഒരിക്കലും മറക്കാത്ത ഓർമ്മകൾ തന്ന ശ്രീരാഗ് deyvam എന്നും അനുഗ്രഹിക്കട്ടെ 🙏ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@NivyaSarath-nv4nt
@NivyaSarath-nv4nt 2 ай бұрын
ആദ്യം ആയി ഞാൻ ഫുൾ ആയിട്ട് ഒരു ഇന്റർവ്യൂ കണ്ടു ❤️ ശ്രീ നിന്റെ പാട്ടുകൾ എന്റെ ഹൃദയം കീഴടക്കി ♥️♥️💔 Melody യുടെ രാജകുമാര ഇനിയെന്നും ജീവിതത്തിൽ ഒരുപാടു വേദികൾ തേടി എത്തട്ടെ അതിൽ ഒരുപാടു വിജയം കൊയ്യാൻ സാധിക്കട്ടെ അഭിനന്ദനങ്ങൾ ♥️♥️♥️♥️🙏 ശ്രീ same to u എനിക്കും ഇഷ്ടം ആണ് എൻ ജീവനെ എങ്ങാണ് നീ ആ പാട്ട് 😊🙏
@jayasreethottungal2797
@jayasreethottungal2797 2 ай бұрын
ശ്രീരാഗ് ..... ശ്രീരാഗിൻ്റെ പാട്ടിനെക്കുറിച്ച് എന്ത്അഭിപ്രായം പറയാനാണ്.. അത് വാക്കുകൾക്ക് അതീതമല്ലേ❤ഇതുപോലെ പാട്ടിൻ്റെ ജീവൻ നിലനിർത്തി പാടുവാൻ കഴിയുന്നവർ വളരെക്കുറവാണ്. ഒരു പാട് ഉയരങ്ങൾ താണ്ടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@mariyarobin9722
@mariyarobin9722 2 ай бұрын
He is very innocent person..... sreerag ❤❤❤❤ You are the real winner of star Singer.... because you stole the mind of your audience....❤❤❤❤❤
@Aparnasreee
@Aparnasreee 2 ай бұрын
വളരെ നിലവാരം ഉള്ള ഇന്റർവ്യൂ.... രജനീഷ് ഏട്ടൻ ശ്രീരാഗിന്റെ ഇന്റർവ്യൂ ചെയ്തിരുന്നെങ്കിൽ എന്ന് വിചാരിച്ചിരുന്നു.... ഈ ഇന്റർവ്യൂ ൽ ഉണ്ട് ശ്രീരാഗ് എന്തു കൊണ്ടു കൂടുതൽ ആളുകൾക്കും പ്രിയപ്പെട്ടതായി എന്നതിന് ഉത്തരം.... ഇവിടെ പാടിയതും ഷോയിൽ പാടിയ പാട്ടുകളും മാത്രം മതി..... You are brutally honest, genuine and grounded person sreerag.... A lot of greatness are on your way......The exposure you gained from the show is a big thing.... Try to use it to the maximum..... Explore every scopes
@sudhadevis6773
@sudhadevis6773 2 ай бұрын
Me also agree with your opinion ❤
@kavithasanjay1252
@kavithasanjay1252 2 ай бұрын
Thank you for this interview..Sreerag is a true artist..Miles to go dear Sreerag...May God bless more and more...
@umminisstories5311
@umminisstories5311 2 ай бұрын
മലയാളത്തിൽ വളരെ കുറച്ചേ രാജനീഷിനെ പോലെ ഉള്ള ആങ്കർമാർ ഉളളൂ.. ഒന്നാമത്, പറയാൻ പോകുന്ന വിഷയത്തിലെ അറിവും, തന്റെ മുന്നിൽ ഇരിക്കുന്ന ഗസ്റ്റിനു ആവശ്യം പോലെ സംസാരിക്കാൻ ഉള്ള space നൽകുന്ന സമീപനവും ഒക്കെ ഇദ്ദേഹത്തെ വേറിട്ട് നിർത്തുന്ന ഘടകങ്ങൾ ആണ്. പിന്നെ ശ്രീരാഗ് ♥️ എൻ ജീവനേ മാത്രം മതി ആ ക്ലാസ് അറിയാൻ.. ഒരുപാട് ഇഷ്ട്ടം തോന്നിയ ഗായകൻ... കൂടുതൽ അവസരങ്ങൾ ഉണ്ടാവട്ടെ....❤
@sreyasuresh9387
@sreyasuresh9387 2 ай бұрын
@@umminisstories5311 ❤️💯
@Sanaedits-v1z
@Sanaedits-v1z 2 ай бұрын
Sreerag is a gem in music world. King of melody songs.... what a feel in his voice. Voice is sometimes like Spb sir, Mg sir. Hope him to see as a playback singer in malayalam ,tamil and hindi also ❤❤❤
@dileepkumarg3
@dileepkumarg3 2 ай бұрын
നല്ല വൃത്തിയുള്ള quality interview. ശ്രീരാഗിനെ ഒരുപാട് ഇഷ്ടം.... ഒരുപാട് പാട്ടുകൾ പാടി ശ്രീരാഗ് ഇനിയും ശ്രോതാക്കളെ രസിപ്പിക്കട്ടെ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ....❤
@rajalakshmisundaram3967
@rajalakshmisundaram3967 2 ай бұрын
I love you so much ശ്രീരാഗ്. ശ്രീയുടെ ഒരു innocence, ഭാവം, എല്ലാം എല്ലാം ❤❤❤❤
@selvikannan2806
@selvikannan2806 2 ай бұрын
❤❤❤ തൻ്റെ മനോഹരമായ ശബ്ദം കൊണ്ട് ഒരുപാടു പേരുടെ ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങിയ പാട്ടുകാരാ.....നിന്നെ ഒരുപാട് ഇഷ്ടമാണ് .... കഠിനാധ്വാനം ചെയ്തവർക്കാണ് സമ്മാനം കിട്ടിയത് എന്ന വാക്കുകൾ മതി നിൻ്റെ quality മനസ്സിലാക്കാൻ❤ ഇനിയും ഉയരങ്ങളിലെത്താൻ പ്രാർഥിക്കുന്നു. ഒരു ഭാവഗായനാവാൻ കഴിയട്ടെ❤❤❤❤
@jiansworld3892
@jiansworld3892 2 ай бұрын
Sreeraginte interview kandappol othiri santhosham..... 😍😍♥️♥️♥️🥹🥹
@manjutr4411
@manjutr4411 2 ай бұрын
എന്ത് magical sound ആണ് ശ്രീരാഗ്. Star singer ൽ പാടിയ പാട്ടുകൾ ഒരുപാട് തവണ കേട്ടു.എന്നും ഇങ്ങനെ പാടാൻ സാധിക്കട്ടെ. God bless u.😍😍
@sumithrasudheeran6796
@sumithrasudheeran6796 2 ай бұрын
കുഞ്ഞു പാട്ടുകാരെ groom ചെയ്ത team ന് നമസ്ക്കാരം അവർക്ക് അവരുടെ potential തിരിച്ചറിയാൻ പറ്റി. ഇനിയും ഉയരങ്ങളിലെത്തട്ടെ. മനസ്സറിഞ്ഞു പാടാൻ സാധിക്കട്ടെ🙏
@beegumsweightloss9851
@beegumsweightloss9851 2 ай бұрын
ഈ ജീവിതത്തിലെ ഒരു നിമിഷം എങ്കിലും ശ്രീരാഗിനോട്‌ ഒന്ന് മിണ്ടണം ..അടുത്ത് കാണണം ❤
@anjanaa4617
@anjanaa4617 2 ай бұрын
ചക്കര ആണ് ശ്രീക്കുട്ടൻ 🥹❤️ Thank you so much rejaneeshetta for this quality interview 🥹❤️.. When quality meets quality, the output will be like 🫶🏻... ശ്രീകുട്ടന്റെ പാട്ടു എത്ര സുഖത്തോടെ കേട്ട് ഇരിക്കുമോ അതെ സുഖത്തോടെ തന്നെ കേട്ട് ഇരിക്കാൻ തോന്നുന്ന, ഒരു second പോലും skip ചെയ്യാൻ തോന്നാത്ത interview 🥹❤️...
@dannyinnocent9123
@dannyinnocent9123 2 ай бұрын
എൻ ജീവനെ... ❤️എന്താ ഫീൽ... You are a great singer
@anagharadhakrishnan2086
@anagharadhakrishnan2086 2 ай бұрын
Sreerag❤ The one who conquered millions of heart through his soulful singing😍... May his reach greatest heights and may achieve everything he deserves.... Such a talented soul❤...... Much love & prayers Sreerag❤😍
@sunithaas4912
@sunithaas4912 2 ай бұрын
Inganeyavanam oru true artist. Koodeyullavar thannekkal midukkanmar ennu parayanulla manassu. Pattano behaviour anno munnil ennu thonnipovunnu. Sreeraginte range manasilakanum oru kazhivu venam. Mattethoru legendinu oppamo athilkooduthalo njan idhehathe respect cheyyunnu at this age. Thankyou sreerag waiting for your upcoming songs.
@antonyjoy6852
@antonyjoy6852 2 ай бұрын
Sreerag,you are highly talented person in music. Sky is the limit for you. Wish you lots of success in your musical career ❤
@deepthykesavan
@deepthykesavan 2 ай бұрын
ശ്രീരാഗിനെ പോലെ തന്നെ ഇഷ്ടം ആണ് സരിഗമപ യിൽ വന്നിരുന്ന അർജുൻ ❤️❤️. ശ്രീരാഗ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️
@Syamalatha-rk3yw
@Syamalatha-rk3yw 2 ай бұрын
ഈ ഒരു ഒറ്റ പാട്ടു മതി രോമാഞ്ചം.... എൻ ജീവനെ... എങ്ങണു നീ... ഹോ!!!!!! ഒരു രക്ഷയും ഇല്ല പൊന്നോ 🙏🙏🙏❤️❤️❤️❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️
@jyothilekshmy7725
@jyothilekshmy7725 2 ай бұрын
ശ്രീരാഗിൻ്റെ പാട്ടുകൾ ഹൃദയത്തിൽ തൊടുന്ന പോലെ..... എൻ്റെ മകനെ പോലെ ഒത്തിരി ഇഷ്ടം❤
@sssss9-f3y
@sssss9-f3y 2 ай бұрын
നല്ല പൗരുഷവും പക്വതയുമുള്ള ശബ്ദം 🥰🥰🥰 നാളത്തെ famous singer ആയിരിക്കും ശ്രീരാഗ് ...ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 🙏🏻
@devikadevuzz9215
@devikadevuzz9215 2 ай бұрын
എനിക്ക് ഈ ettane ഭയങ്കര ഇഷ്ടം ആണ് വീട്ടിലെ ഒരു വെക്തി പോലെ ഇഷ്ടം ആണ് ഗ്രാൻഡ് finaleku select ayapo orupad sandhoshm thoni adhyam ayy anu oru reality show kand orale etre istapedunath first episode padiya patt thott ullil keriya oru vekthi❤️ neril kananam enn orupad aghrahikunu aa sound neritt kelkan❤️ All the best for future ❤️
@soumyabijusongs
@soumyabijusongs 2 ай бұрын
Wow what a beautiful rendition ❤ponnushasennum… my favourite singer …all the very best in future Sreerag Love from Australia ❤Thank youRejneesh for the wonderful interview with Sreerag
@anusreeanusree425
@anusreeanusree425 2 ай бұрын
Such a genuine person..... ❤ A unique gem 💎 with a innocent heart A quality interviewer nowadays....
@priyarajesh1661
@priyarajesh1661 2 ай бұрын
Sreerag my favourite. എന്തൊരു ഭാവമാണ് ഓരോപാട്ടിനും God bless you sree
@sagarviswanathan1956
@sagarviswanathan1956 2 ай бұрын
Talk less, sing more, focus and give the best that is Sreerag. His rendition of songs on stage and during this interview display his passion. Sreerag and Anusree combination in this Star singer season has been memorable like the Nanda Disha combo. Simplicity and his natural way of talking has made him the most popular singer of this season 👏🏻❤. All the very best to his musical journey 👍.
@minibabu9625
@minibabu9625 2 ай бұрын
Mone നിന്നേ ഒരുപാട് ഇഷ്ടപെടുന്ന ഒരു അമ്മ ആണ് ഞാൻ നീ പാടിയപ്പോൾ ഞാൻ ഒത്തിരി പ്രാർത്ഥിച്ചു എന്തോ നിന്നേ കാണുമ്പോൾ എന്റെ mone പോലെ എനിക്ക് തോന്നുന്നു
@Nakshhathraa
@Nakshhathraa 2 ай бұрын
എനിക്കും....... അവൻ എന്റെ നെഞ്ചിനകത്തു എന്റെ മോനെ പോലെ ഇരിപ്പുണ്ട്
@ascentiianeeiit6249
@ascentiianeeiit6249 2 ай бұрын
Tooo sincere ,no much of overwhelmed, inadvertent,toooo nice and beautiful voice reminiscing traditionalism... Really Blessed....
@Sandra.14.2.
@Sandra.14.2. 2 ай бұрын
എന്നാ sound ആടാ..❤️❤️❤️. Innisaiiii... 😍😍😍😍 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@nandhasview
@nandhasview 2 ай бұрын
ശ്രീരാഗി ൻ്റെ അമ്മ ജയശ്രീ ചേച്ചിയും നല്ല പാട്ടുകാരിയാണ്...ഇത് പോലെ തന്നെ മൊത്തത്തിൽ ...എന്താ ഇതിൻ്റെയൊക്കെ ആവശ്യം എന്നുള്ള മട്ടാണ് 😊😊
@sajanajs1985
@sajanajs1985 2 ай бұрын
Thank you Rajaneesh sir. Sreekuttanumayulla oru interview thannathinu. Nilavaramulla interview. Sreekuttaa...ponnumonte ellavidha. Uyarchaykkuvendi sarweswaranodu prarthikkinnu.both rajaneesh sir and sreekuttan are humble personality ❤❤❤
@aydin12368
@aydin12368 2 ай бұрын
ശ്രീരാഗിനെ star സിങ്ങർ കഴിഞ്ഞു കാണാൻ തോന്നിയപ്പോ മുന്നിൽ 🥰❤️ഒരുപാട് സന്തോഷം ആയി സർ avane കൊണ്ട് വന്നതിനു ❤️🥰എല്ലാവരെയും miss ചെയ്യുന്നുണ്ട് star സിങ്ങർ സ്റ്റാർസിനെ 🥰❤️❤️❤️
@TissatomJibi
@TissatomJibi 2 ай бұрын
ഇന്ന് ഉള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ മനസ്സുകൾ കീഴടക്കിയ മെലഡി രാജകുമാരൻമാരാണു ഹരിശങ്കർ, ശ്രീരാഗ് ❤.. ഇടയ്ക്ക് ഒരു അർജുൻ വന്നിരുന്നു.. എവിടെ യാണോ.. എന്തോ 😢
@riyageorge3884
@riyageorge3884 2 ай бұрын
Athe Arjun totally angu down ayipoya poleya....oru arivumillaa
@amitaanandarajan508
@amitaanandarajan508 2 ай бұрын
Athetha Arjun orma kitunila​@@riyageorge3884
@amitaanandarajan508
@amitaanandarajan508 2 ай бұрын
​@@riyageorge3884 aaha ha...orma vannu saregamapa? Matte babuka song okke padunne ...allimalarkavil padeetundenn thonunu ..angeneya athuvare ilatha istam aa patinod thonyath
@riyageorge3884
@riyageorge3884 2 ай бұрын
@@amitaanandarajan508 sahibayk ithrem hype kittiyth thanne Arjunt singing kondanu..oh dilruba,hey Rama.. pavizhm pol angane nalla kore songsund... ath kettitillee🙄🙄
@cleganegaming9220
@cleganegaming9220 2 ай бұрын
Richukuttan ennoru item und kett nok.. Kelkumbo innale mayangumbol kelkanam
@ushadevi1554
@ushadevi1554 2 ай бұрын
ശരിക്കും സ്പ ബാലസുബ്രഹ്മണ്യൻ സാറുടെ സൗണ്ട് ഉണ്ട്... പിന്നെ MG. ശ്രീകുമാർ സാർ ടെ യും.. എന്നും നന്നായി വരാൻ ഈ അമ്മയും അനുഗ്രഹിക്കുന്നു 🙏🙏🙏🙌🙌🙌🙌 അത്രക്കും ഇഷ്ട്ടമാണ് ശ്രീരാഗിനെ 💘💘💘
@jaysreenair8389
@jaysreenair8389 2 ай бұрын
Very innocent. I like him very much. My favourite anchor and singer God bless you ❤️
@anushmaramachandran4417
@anushmaramachandran4417 2 ай бұрын
Nalla interview ❤ Sreerag adipoli aane... എല്ലാ കാര്യത്തിലും തന്റേതായ വ്യക്തമായ അഭിപ്രായം ഉണ്ട് 😍
@noorjarahman705
@noorjarahman705 2 ай бұрын
ശ്രീരാഗ് ഗോകുൽ 2 പേരെയും ഒരുപാട് ഇഷ്ടം ഗോകുൽ ഫൈനലിൽ വരാത്തതിൽ ഒരു സങ്കടം ഗോകുൽന്റെ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു ❤
@deepthisivan5037
@deepthisivan5037 2 ай бұрын
Seriyan evar randalum nalla friends anu gokul finalil varathathinde vishama eppozhum maritilya ende manasinnu randalum uyarangalikethatte
@manojnavk9685
@manojnavk9685 2 ай бұрын
എന്ത് ഭംഗി ആയാണ് പാടുന്നത് .. എന്ത് ഫീൽ ആണ് ... പാട്ടിലേക് ആഴ്ന്നു ഇറങ്ങുന്ന പോലെ ... ❤️
@neethujose-g8h
@neethujose-g8h 2 күн бұрын
A lot of love & prayer from St.Antony's CUP School Paluvai ( sreerag studied)
@Shiva.mee_
@Shiva.mee_ 2 ай бұрын
Proud to be ur fan😍🫰🏻..Started watching SS9 only bcoz of you! Sree🥰💎
@deepthykesavan
@deepthykesavan 2 ай бұрын
രജനീഷ് ചേട്ടാ, സൂപ്പർ. ഒരുപാട് ഇഷ്ടമുള്ള ഒരു അവതാരകൻ. അതിലേറെ ഇഷ്ടമുള്ള ശ്രീരാഗ് 🥰🥰❤️❤️❤️❤️
@robink4510
@robink4510 2 ай бұрын
ഒറ്റയിരുപ്പിൽ കണ്ടുതീർത്ത അപൂർവ്വം ഇന്റർവ്യൂകളിൽ ഒന്ന്❤ ശ്രീരാഗ് എന്താണോ അതേപടി തന്നെ തുടരൂ.. ആ തേടുന്നതാരേ ഒക്കെ ബാബുക്ക പാടിവെച്ച ആ ഫീൽ കൊടുത്തു കൊണ്ടു പാടി..ഇടയ്ക്ക് ഷഹബാസ് അമൻന്റെ ശൈലി പോലും കേറി വന്നു..അങ്ങിനെ പാടി കേൾക്കുന്നത് തന്നെ എന്തൊരു സുഖമാണെന്നോ❤
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Yaathrayaay | Gandharvaas | hoop @wonderwallmedia
3:25
Wonderwall Media Network
Рет қаралды 280 М.
⁠ പാടാം വനമാലി.Full Song   Sreerag & Anusree
5:17
Saikiran.s_Official
Рет қаралды 8 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН