ശ്രീരാമൻ മാംസഭക്ഷണം കഴിച്ചിരുന്നുവോ? - Gayathri Gurukulam

  Рет қаралды 3,611

Gayathri Gurukulam

Gayathri Gurukulam

Күн бұрын

Пікірлер: 42
@sheejaek2497
@sheejaek2497 2 ай бұрын
Thanking. So much Swamiji sathyam sathyam. Parayan. Arjjava. Kanichachathinu nandhi. Namaskaram❤❤
@pradeepkarippara3632
@pradeepkarippara3632 2 ай бұрын
Very powerful word this is prove the factory pranamam guru
@sobhavijayan5227
@sobhavijayan5227 Ай бұрын
Om🙏🙏🙏🙏
@geetharamachandran4581
@geetharamachandran4581 2 ай бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏼
@narayananpattukuth7653
@narayananpattukuth7653 2 ай бұрын
ശ്രീരാം ജയം 🙏🙏🙏
@geethan1357
@geethan1357 2 ай бұрын
ഓം ശ്രീ ഗുരുഭ്യോനമഃ
@sruthidibin843
@sruthidibin843 2 ай бұрын
Thank you swamiji 🌹🙏
@storybox8455
@storybox8455 2 ай бұрын
എന്തു കഴിച്ചു , എങ്ങനെ ജീവിച്ചു എന്നല്ല... ചെയ്തതെല്ലാം ധാർമിക മാണോ എന്നതാണ് പ്രധാനം, ദേശ,കാല, സാഹചര്യങ്ങൾക്കനുസൃതമായി ധർമ്മം ആചരിക്കുക എന്നതാണ്...
@SherlyMema
@SherlyMema 2 ай бұрын
PranmamAngakeShatakodipranamam🙏🙏❤️
@bindu2051
@bindu2051 2 ай бұрын
Acharyanu namaskaram🙏🙏🙏
@kanakamoniammal6204
@kanakamoniammal6204 2 ай бұрын
ശ്രീരാമജയം നന്ദി നമസ്കാരം 🙏🙏🙏
@bhuvaneswaryrmenon8739
@bhuvaneswaryrmenon8739 2 ай бұрын
Om Gurubyo nama
@JoshyMarattikkal
@JoshyMarattikkal 2 ай бұрын
❤️🌹❤️🙏
@ambikanamboodiripad5019
@ambikanamboodiripad5019 2 ай бұрын
🙏
@arunvk301
@arunvk301 2 ай бұрын
രാമൻ മാംസം കഴിച്ചിരുന്നു എന്ന് പറയുന്ന ഭാഗങ്ങൾ മുഴുവനായി പ്രക്ഷിപ്തമാണ് എന്ന് പറയുന്നത് ആർക്കും വളരെ എളുപ്പം സാധിക്കുന്ന കാര്യമാണ്. അത് പോലെ രാമനും സീതയും കൂടി 250 കിലോ മാംസം കഴിച്ചിരുന്നു എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല എന്ന് വാദിക്കുമ്പോൾ, ഒരു വാനരൻ മല ചുമന്ന് കൊണ്ട് പോയി എന്നും, വാനരന്മാർ കടലിൽ പാലം പണിതു എന്ന് പറയുന്നതും യുക്തിക്ക് നിരക്കുന്നതല്ല. അപ്പോൾ ഈ സമാന്യയുക്തി ചില സന്ദർഭ്ങളിൽ മാത്രം പ്രയോഗിക്കുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്? പിന്നെ പ്രാചീന ഹൈന്ദവ ഗ്രന്ഥങ്ങളിൽ മാംസ ഭക്ഷണം ഉണ്ടായിരുന്നു എന്നത് വലിയ ഒരു അപമാനമായി കാണുന്നത് കൊണ്ടാണ് ഇത് ന്യായീകരിക്കാൻ തോന്നുന്നത്, അങ്ങനെ നോക്കിയാൽ മഹാഭാരതത്തിൽ പാണ്ഡവ കൗരവരുടെ മുത്തശ്ശിയായിരുന്ന സത്യവതി അഥവാ മത്സ്യഗന്ധി ഒരു മുക്കുവ കുടുംബത്തിൽ ജീവിച്ചിരുന്നവളാണ്, ഇനി അവരൊക്കെ മീൻ പിടിച്ചിരുന്നത് അക്വേറിയത്തിൽ വളർത്താൻ വേണ്ടിയാണ് എന്ന് വ്യാഖ്യാനിച്ചാൽ പിന്നെ മറുപടി പറയാൻ ഒന്നുമില്ല.....
@storybox8455
@storybox8455 2 ай бұрын
250 കിലോ ഒക്കെ അന്നത്തെ മനുഷ്യർക്ക് ഒരു കൈവെള്ളയിൽ കൊള്ളാൻ മാത്രമേയുള്ളൂ.... കൂടുതലറിയാൻ story box ചാനലിലെ സ്പെഷ്യൽ എപ്പിസോഡ് കാണുക
@sathydevi8929
@sathydevi8929 2 ай бұрын
🙏🏻🙏🏻🙏🏻
@padminir6839
@padminir6839 2 ай бұрын
സ്ഥലകാലങ്ങളുടെ വ്യത്യാസം ധർമ്മാചാരണങ്ങളിലും പ്രതിഫലിയ്ക്കും. ഓരോ യുഗങ്ങളിലും ധർമ്മം വ്യത്യാസപ്പെട്ടിരുന്നിരിയ്ക്കാം. കൽക്കത്തയിൽ ബ്രാഹ്മണർമത്സ്യം കഴിയ്ക്കാറുണ്ട്. അവിടെ അത് നിഷിദ്ധമല്ല. ഉത്തരേന്ത്യയിൽ ബിംബങ്ങളിൽ പുഷ്പാർച്ചന, അഭിഷേകം എന്നിവ ചെയ്യാൻ ജാതിവ്യത്യാസമോ ലിംഗവ്യത്യാസമോ ബാധക മല്ല ഇപ്രകാരം നോക്കുമ്പോൾ കാലം ദേശം എന്നിവകൊണ്ട് ധർമ്മാചരണങ്ങളിൽ ഭേദംവരും എന്ന് അനുമാനിയ്ക്കാം.
@SawravKoaltunnikrishnan
@SawravKoaltunnikrishnan 2 ай бұрын
ഗുരു അന്നത്തെ മനുഷ്യർ kouduthal ഉയരം ഉണ്ടായിരുന്നു എന്ന് പറയുന്നു
@പുള്ളി
@പുള്ളി 2 ай бұрын
ഓം
@vinodkumarpadmanabha8034
@vinodkumarpadmanabha8034 2 ай бұрын
ചക്രവർത്തി സമ്രാട്ട് രാമൻ എന്തു കഴിക്കണം എന്ന് തീരുമാനിക്കുന്നതാരാണ്, ഏതായാലും, വനവാസസമയത്ത് ഇവിടെ സാധാരണ ജനം കഴിക്കുന്ന പലതുപോലും കഴിച്ചിരുന്നില്ലെന്ന് ബുദ്ധിയുള്ളവനറിയാം, വെറുതെ കുസൃതി കളിക്കല്ലെ കൂട്ടരെ, ഓം 🎉
@dileeps.k.6383
@dileeps.k.6383 2 ай бұрын
Seetha devil sree hanumanodu adayala vakyam parayumpol "palasangal chikki unakki" annu oru paramarsam parayunnundallo, please 🙏🙏🙏🙏 explain
@Jikkumaster
@Jikkumaster 2 ай бұрын
ഓരോരുത്തരുടെയും വാസനകൾക്കനുസരിച്ചുള്ള ആഹാരമല്ലേ എല്ലാവരും കഴിക്കുന്നത്?
@yasminbiju231
@yasminbiju231 2 ай бұрын
യാതൊരു റിസർവേഷൻ, സാമ്പത്തിക ആനുകുല്യം,ഗവണ്മെന്റ് ന്റെ പ്രത്യേക പരിരക്ഷ ഒന്നും കൂടാതെ ഹിന്ദുവായി തുടരുന്ന ജനങ്ങളെ ഭക്ഷണരീതിയെപ്പറ്റി പറഞ്ഞു അപകർഷത വളർത്തിയാൽ മതപരിവർത്തന ലോബി കാർക്ക് സന്തോഷം ആകും.
@mohankk4649
@mohankk4649 2 ай бұрын
വന്യ ഭോജനം.എന്നാൽ..എന്താണ്.
@lekharavindran3068
@lekharavindran3068 2 ай бұрын
രാമൻ അവതാരമാണോ, അതിന്റെ ഉദ്ദേശമെന്താണ്, ഇപ്പോൾ സനാതന ധർമികളായ നമ്മുടെ അവസ്ഥ ധർമത്തിന്റെ അടിസ്ഥാനത്തിൽ എവിടെയാണ് ഇതൊന്നും അല്ല രാമായണത്തിൽ പരത്തുന്നത്...... രാമനും മാംസം ഭക്ഷിച്ചു എന്നു പരതി തെളിവു നിരത്തി പറയുമ്പോൾ പക്ഷിമൃഗാദികൾ ജനിച്ചത് നമ്മുടെ വയറ്റിലേക്കു വീഴാനാണ് അല്ലാതെ അവർക്ക് ഈ ലോകത്തു ജീവിക്കാൻ അവസരം ഇല്ല എന്നു കരുതുന്ന ശവംതീനികളായ, സ്വന്തം ഉദരമാകുന്ന സ്മശാന ഭൂമിയിൽ മൃഗങ്ങളെ ദഹിപ്പിക്കുന്ന മൃഗങ്ങളെക്കാൾ നെറികെട്ട വകതിരിവില്ലാത്ത ആസുരിക ജന്മങ്ങളുടെ എന്നത്തേയും സംശയമല്ലേ ഇത്? അവർക്കു രാമനെയും ചാപ്പ കുത്തണം അവർ ചെയ്യുന്ന നീതികേടിനു നേർമ്മയാക്കാൻ....😢
@rajappanr2623
@rajappanr2623 27 күн бұрын
Sh Ram was a kshatriya..Soorya vanshi..so this question of eating non veg has no meaning...why do anybody wants to know whether Ram was eating non veg.or not ..what diff it make..
@mohankk4649
@mohankk4649 2 ай бұрын
Pls. ഒന്ന് വിവരിച്ചാൽ.നന്നായിരുന്ന്.
@nandakumarkp4753
@nandakumarkp4753 2 ай бұрын
Raman mamsam kazhichitund onnu podo
@rnp5157
@rnp5157 2 ай бұрын
സസ്യാഹാരം, മാംസാഹാരം എന്നിങ്ങനെയല്ല, സ്വസ്തിക, രാജസിക, തമസ്സ് എന്നിങ്ങനെയാണ് ഭക്ഷണം വിഭജിക്കേണ്ടത്. ഈ വിഭജനം ആദ്യം ബുദ്ധമതക്കാരും പിന്നീട് പടിഞ്ഞാറും ഉണ്ടാക്കി.
@manump8719
@manump8719 2 ай бұрын
ഓംശ്രീശുരുദ്യോ നമ: (Phone Number തരുമോ ?
@SureshKumar-jc5ew
@SureshKumar-jc5ew 2 ай бұрын
ഓം ശ്രീ ഗുരുഭ്യോ നമ:
@bijuks4899
@bijuks4899 2 ай бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ
@minimolet.a1311
@minimolet.a1311 2 ай бұрын
ഓം ഗുരുഭ്യോ നമോ നമ:🙏🏻🙏🏻
@pushkaranputhezhathuveli4275
@pushkaranputhezhathuveli4275 2 ай бұрын
🙏🙏🙏
@ramakrishnanv4753
@ramakrishnanv4753 2 ай бұрын
🙏🙏🙏
@sheenaprabhakaran5303
@sheenaprabhakaran5303 2 ай бұрын
🙏🙏🙏
@vijayakumaribalakrishnan2726
@vijayakumaribalakrishnan2726 2 ай бұрын
🙏🙏🙏
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
MK Ramachandran - Himalaya Yathrakalil Njan Kandumuttiya Mahatmakkal | SmJ121
2:06:13
Satyameva Jayathe Clubhouse
Рет қаралды 20 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57