സരിത അയ്യർ ജീ നമസ്ക്കാരം ഈ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിന് ഒരു മെഡിസിൻ ഫീൽ
@raghuthaman04874 ай бұрын
സ്കൂളിൽനിന്ന് തൊട്ടേ കുട്ടികൾക്കു സത്യം, ധർമം, നീതി, മുതലായവ ഉൾപ്പെടുന്ന സിലബസ് നിർബന്ധമാക്കണം 🙏
@sajithakurumalath92054 ай бұрын
യുവതലമുറ കേൾക്കേണ്ട പ്രഭാഷണം. നമസ്കാരം ടീച്ചർ 🙏🙏🙏
@radhikaravindran23634 ай бұрын
നമസ്കാരം ടീച്ചർ 🙏 പ്രഭാഷണം 🙏🙏🙏🙏ഓരോ വാക്കും വളരെ വളരെ ശരിയാണ്... ആ അമ്മയുടെ കാര്യം...ആ അമ്മ എന്നും ഇങ്ങനെ വായിക്കുന്നത് കൊണ്ടാണ് അമ്മയുടെ മോന് വയനാട് പ്രശ്നം വന്നപ്പോൾ അങ്ങനെ പറയാൻ തോന്നിയത്... ആ സാത്വികത കുറേ തലമുറകൾക്ക് പുണ്യം ചെയ്യും...🙏🙏🙏 ശ്രീരാമായ നമഃ 🙏
@chandrikabai44344 ай бұрын
കുട്ടികൾക്കീ പാഠഭാഗം പഠിക്കാനുണ്ട് പക്ഷെ എത്രപേർ ഈ രീതിയിൽ പറഞ്ഞു കൊടുക്കാറുണ്ട് അഭിനന്ദനങ്ങൾ ❤️❤️❤️❤️👏👏👏
@geethabalan22394 ай бұрын
വിനയമുള്ള പ്രഭാഷണം നമസ്കാരം
@usharajan57574 ай бұрын
നല്ല പ്രഭാഷണം, ടീച്ചർ ഒരു കോടി പ്രണാമം.
@radhakrishnansp23443 ай бұрын
ടീച്ചർനെപോലുള്ളവരുടെ പ്രഭാഷണം ഇന്നത്തെ സമൂഹത്തിന് അത്യാവശ്യമാണ്.
@krishnankutty81093 ай бұрын
മനോഹരമായി ഈ കാര്യങ്ങൾ സരിതാ മാഡം അവതരിപ്പിച്ചു അടുക്കടുക്കായി മനസിലാക്കാൻ കഴിഞ്ഞു. ഭഗവാൻ അനുഗ്രഹിക്കട്ടെ
@harinedumpurathu5644 ай бұрын
ഹൈന്ദവസംസ്കാരവും പുരാണവും കുട്ടികളെ ചെറുപ്പത്തിൽ മുതലേ പഠിപ്പിക്കണം. 'കെട്ടപ്പുറപ്പുള്ള ഒരു സംസ്കാരം വളർത്തണം
@hinduismmalayalam4 ай бұрын
Yes
@latheefkottayi84384 ай бұрын
എ ത്ര നല്ല ക്ലാസ്സ് അഭിനന്ദനങ്ങൾ......
@thudarkkani...76584 ай бұрын
വളരെ അർത്ഥവത്തായ പ്രഭാഷണം... നന്ദി ടീച്ചർ...🙏🥰❤
@babukc65734 ай бұрын
ഓം ശ്രീ സായി രാം , ഹൃദ്യമായ പ്രഭാഷണം , പഠനാർഹം, നന്ദി.
@abhayang48604 ай бұрын
ടീച്ചറിൻ്റെ ഇതേ പോലുള്ള പ്രഭാഷണം കുട്ടികൾ മുതൽ വയോവൃദ്ധർക്ക് വരെ അദ്ധ്യത്മിക പ്രചോനം ഉണ്ടാകും ആഴ്ചയിൽ ഒരിക്കലെങ്കിലും ഇതോപോലെയുള്ള പ്രഭാഷണം നടത്തണം
Madam, super inspirational presentation, connecting RAMAYANAM with our life . Your ability of പ്രഭാഷണം is the gift from the universal guru, SREE KRISHNA 🙏🙏🙏
നമസ്കാരം ടീച്ചർ, ഞാൻ കൊല്ലങ്ങളായി കർക്കിടകം മാസത്തിൽ മാത്രമേ വായിച്ചിരുന്നുള്ളു. ഇപ്പോൾ രണ്ടു മൂന്നു കൊല്ലങ്ങൾ ആയി ദിവസവും അര മണിക്കൂറെങ്കിലും വായിക്കാറുണ്ട്. ഇന്ന് എനിക്ക് രാമായണം വായിച്ചില്ലെങ്കിൽ എന്തോ ഒരു കുറവ് സംഭവിച്ചതായി തോന്നും. അങ്ങയുടെ വിവരണം ആദ്യമായി ഇന്നു കേട്ടപ്പോൾ എന്തോ വളരെ സന്തോഷം തോന്നി. മേലിൽ എന്നും കേൾക്കാൻ ശ്രമിക്കും. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏
@shobhavv95333 ай бұрын
വളരെ ശരി 👍🏻👍🏻❤️
@jayalakshmikv79954 ай бұрын
നമസ്ക്കാരം സരിത ടീച്ചർ Super
@usha19324 ай бұрын
നമസ്കാരം ടീച്ചർ🙏❤ സൂപ്പർ പ്രഭാഷണം
@jijic74204 ай бұрын
ഹരേ കൃഷ്ണ🙏
@prabhakarancheraparambil46274 ай бұрын
Super Parayanam 👌 👍 🎉Hrudayam Niranja Abhinandanangal 🎉🎉Mam Ella Eswaranmarudeyum Anugraham Undakate 🙏
@sudhasundaram25434 ай бұрын
ഹായ് മോളേ സുന്ദരമായ പ്രഭാഷണം🙏♥️👍
@lakshmikiyer59074 ай бұрын
Very superb sarithaji
@animashthrichambaram60524 ай бұрын
നല്ല അവതരണം. നന്നായി.
@hinduismmalayalam4 ай бұрын
thank u
@harikumarp.aarakulangara85114 ай бұрын
ഹരേ രാമ ഹരേ രാമ.. നമസ്കാരം ടീച്ചർ
@damodaranap48454 ай бұрын
വളരെ അർത്ഥവത്തായ പ്രഭാഷണം അഭിനന്ദനങ്ങൾ ടീച്ചർ❤️❤️❤️
@lakshmiharidas83804 ай бұрын
13:50 വിവേകം ആണ് വിവേചനം അല്ല,,,. വളരെ നല്ല പ്രഭാഷണം 🙏🌹
@meenaaravind51903 ай бұрын
വളരെ ഭക്തി പ്രദമായ പ്രഭാഷണം '
@prabhakarankorampallath29092 ай бұрын
നല്ല പ്രഭാഷണം. നമസ്കാരം
@beenaajayaghosh30104 ай бұрын
Hare Rama Hare Krishna
@MalappanSasi4 ай бұрын
ന മസ്ക്കാരം സരിത മോളേ. 🙏❤👌👍
@pnskurup94714 ай бұрын
An absolute speech. You are an asset to all human beings particularly younger generations. You give periodic lecture in colleges and open speech in temples, mosques and churches to enlight the commonman. Thank you Teacher.
@rejanisreevalsom88184 ай бұрын
നമസ്കാരം ടീച്ചർ 🙏💖🌷
@unnikrishnankk68162 ай бұрын
നമസ്കാരം ടീച്ചർ
@rajith45473 ай бұрын
ഇന്നത്തെ തലമുറക് സയൻസ്, technolgy, പാഷൻ, സോഷ്യൽ മീഡിയ എന്നിവക് പുറകെ യാണ്... മറിച്ചു കുറച്ചു ശതമാനം പേർ മാത്രമാണ് ഇതിനപ്പുറത്തു ഉള്ള എന്തിനൊക്കെ യോ കുറിച്ച് ചിന്തനം ചെയ്യുന്നത്. ബ്രഹ്മം സത്യം ജഗത് മിഥ്യ
Very good prabhash😢nam God bless you dear ❤️ i alsa try to read Ramayanam as my mother used to read even after her busy schedules I am outside Kerala and studied in english medium and Hindi Marathi as other languages but from nearby Ayyappa temple we had Malayalam class in childhood and learnt alphabets etc but scriptures have a lot of joint words so keep video n go through the book being working women i couldn't have much time to read or read English orr devnagari scripts slokas etc I liked your speech dear
@kalyaniunnikrishnan82884 ай бұрын
Wonderful discourse
@rosammathankamma58744 ай бұрын
Oh. Great... Advise.. Glorious.. Curriculum must include the Syllabus to "Study of life and Study for life"…eg. Ramayana, Bible ànd Mahabharata,. Expect in future,. 🙏
namasthe.teacher.hare raama hare raama,raama raama harehare
@kanchanaravindran24044 ай бұрын
NVNC PRANAMAM 👏 SHIVOM NIRVANA JAIGURUDEVOM 🙏👏🧘♀️
@kanchanaravindran24044 ай бұрын
KARMA YOGA GHANAYOGA ANNAMAYAKOSHA GURU JEEVANAKALA SECRECT WISDOM JAIGURUDEV 🎉❤
@SindhuSASindhu4 ай бұрын
Very useful advice 🌹👍🙏
@hinduismmalayalam4 ай бұрын
Thanks a lot
@jayanthiparvathi71814 ай бұрын
പ്രണാമം ടീച്ചര്‍ ❤❤❤❤❤
@mohanrailajapatharai25624 ай бұрын
🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.
@adwaithramesh82914 ай бұрын
Hare krishna🙏💗
@praseethapl20824 ай бұрын
🙏namaskaram teacher ❤️❤️❤️
@prasannabalakrishnan7913 ай бұрын
There isabook snehamayi sumitra published from Sree Rama Krishna Math puranattukara, TCR. highlighting Sumitra's Mamvidhi. The important part of Ramayana
Etra nannayi explain cheythu thannu ma'am. India yil teaching and Learning style maaranam Hare Krishna Hare Rama ❤❤
@parvathiraman53504 ай бұрын
നമസ്കാരം 🙏🙏🙏
@jayasreejayamohan73143 ай бұрын
😃👌👌👍👍🌹🌹🙏🙏
@rameshsairam3 ай бұрын
'🙏🙏🙏
@sobhanameleveettil94904 ай бұрын
Hare Krishna 🙏
@sugunashankar83324 ай бұрын
Saritha ji kku namaskaram 🙏🙏🙏
@vrmohanan25324 ай бұрын
Namaskaram 🙏
@haridarsan86174 ай бұрын
Namaskkarem teacher very nice explanesation
@hinduismmalayalam4 ай бұрын
Keep watching
@GeethaLekshmi-ol6iu4 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ
@user-wwall4 ай бұрын
പ്രൊഫ : സരിത അയ്യരുടെ ആദ്ധ്യാത്മിക video പ്രഭാഷണം കാണുന്നില്ല പുതിയതായി ....... എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം : എന്തെന്നില്ലാത്ത ഭക്തിയിൽ നിന്നും അവർ ദൈവത്തിന് വേണ്ടി നമ്മോട് സംസാരിക്കുന്ന പോലെ ..... വിഷമം പിടിച്ച മനസ്സിലാക്കാൻ പ്രയാസമുള്ള ആദ്ധ്യാത്മിക കാര്യങ്ങൾ എത്ര ലളിതമായ ഉദഹരണ സഹിതം വർണ്ണിക്കുമ്പോൾ നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നു : പിന്നെയും കാര്യങ്ങൾ ഉൾക്കൊള്ളാൻ തോന്നുന്നു
ഇപ്പൊ ബാലക രാമനെ ആരാധിച്ചു തുടങ്ങിയ നമ്മൾ ഒപ്പംഭാവിയിൽ അഭിഷിക്ത രാമ കുടുംബ വിഗ്രഹങ്ങളും ആരാധിക്കാൻ കഴിയുന്നവർ ആകണം രാമ സേതു രാമേശ്വരം റ്റു തലൈ മണ്ണാർ പണി കഴിഞ്ഞിട്ട് അതിന് മോദി സർക്കാർ സ്റ്റാലിൻ സർക്കാർ കൾ ഒരുമിച്ച് സംസാരിക്കണം. ശ്രീ ലങ്ക യെ കടക്കെണിയിൽ നിന്ന് മോചിപ്പിക്കാൻ അക്കൌണ്ട് ലിങ്ക് അവർ രാമസേതു പണിയാൻ ഒപ്പം നിൽക്കുമെന്നതിനാലാണ്.
@precold1bglrbglr5664 ай бұрын
Namaskaram
@jayavijayan79604 ай бұрын
പുതു തലമുറക്കാർ കേൾക്കണം 🙏🏻
@hinduismmalayalam4 ай бұрын
അതെ കേൾക്കണം അത് നിങ്ങൾ വിചാരിച്ചാൽ നടക്കും
@sidhartha00793 ай бұрын
പഴയതലമുറക്കാരും കേൾക്കണം
@sajitharameshan64404 ай бұрын
God blaseyou
@rajanp.v56454 ай бұрын
Need life of study is must ineducation
@jayasreevijayan53154 ай бұрын
❤️❤️❤️
@rajalekshmit77354 ай бұрын
നമസ്കാരം 🙏🏻🙏🏻 ഈ പ്രഭാഷണങ്ങൾ techer inu പറ്റുമെങ്കിൽ എല്ലാ school ukalilum ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യൂ 🙏🏻🙏🏻