രാഷ്ട്രീയ പാർട്ടികൾക്ക് ക്രൈസ്തവരോടുള്ള സമീപനം ഇതാണ്|ST THOMAS COLLEGE|THRISSUR|PRIEST|GOODNESS TV

  Рет қаралды 300,759

Goodness Tv

Goodness Tv

Күн бұрын

Пікірлер: 881
@jayammasebastian5704
@jayammasebastian5704 7 ай бұрын
ക്രൈസ്‌തവർ എല്ലാവരും ബഹു:അച്ചൻ പറയുന്ന വാക്കുകൾ കേൾക്കണേ'' നമ്മുടെ സഭയുടെ നിലനിൽപ്പിനു വേണ്ടി പ്രാർത്ഥിക്കണമെ.🙏🙏🙏🙏
@augustinekm1921
@augustinekm1921 5 ай бұрын
ചരിത്രപരമായ ചുമതല നിറവേറ്റിയ വൈദീകന് അഭിനന്ദനങ്ങൾ !
@kattumochikalareekkatt8112
@kattumochikalareekkatt8112 5 ай бұрын
11​@@augustinekm1921
@bnynetblog.981
@bnynetblog.981 5 ай бұрын
Rss ബിജെപി എന്ന് പറയാൻ അച്ഛന് മടി
@koulashamsudheen2617
@koulashamsudheen2617 5 ай бұрын
@@augustinekm1921 .h.
@annammajohn4417
@annammajohn4417 7 ай бұрын
ദൈവം ധാരാളമായി അച്ഛനെ അനുഗ്രഹിക്കട്ടെ ആമേൻ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏🙏🙏🙏🙏👍
@sonymani9062
@sonymani9062 6 ай бұрын
Sony
@JoyAntony-kp1on
@JoyAntony-kp1on 6 ай бұрын
😅
@achammavarghese7686
@achammavarghese7686 6 ай бұрын
👍🙏
@rajammajose128
@rajammajose128 6 ай бұрын
Vote for Congress.
@jincybiju1801
@jincybiju1801 7 ай бұрын
സൂപ്പർ ഇങ്ങനെ ഓരോ വൈദീകരും അൽമായരും ഉണർന്നു പ്രവർത്തി ക്കേണ്ട സമയം ആയി ശക്തമായി സഭക്ക് വേണ്ടി പ്രാർത്ഥിക്കുക 🙏🙏🙏🙏
@antonygeorge4272
@antonygeorge4272 7 ай бұрын
ഇതുപോലുള്ള അച്ചന്മാരെ സഭയിൽ ഉണ്ടങ്കിലേ നമ്മുടെ സഭ നിലനിൽക്കുക യുള്ള.
@babyofmary6404
@babyofmary6404 6 ай бұрын
Very good
@thressiammabenny5549
@thressiammabenny5549 7 ай бұрын
സൂപ്പർ അച്ഛാ ഇതേപോലെ ആർജ്ജവത്തോടെ സഭ എന്നേ പറയാൻ തുടങ്ങേണ്ടതായിരുന്നു
@Riderjonjo
@Riderjonjo 7 ай бұрын
സത്യം കുറെ താമസിച്ചു പോയി മെത്രന്മാരെ അച്ച ന്മാരെ? ? അൽമായരെ ഉണരുക പ്രതികരിക്കുക പ്രതിരോധം തീർക്കുക വംശ നാശം വരാതിരിക്കാൻ.
@monsonmathew1072
@monsonmathew1072 7 ай бұрын
ഇങ്ങനെ വാ യ് തുറക്കാത്തത് കൊണ്ട കാസ യും പിസി യും ഉണ്ടാകുന്നത്.
@Riderjonjo
@Riderjonjo 7 ай бұрын
@@monsonmathew1072 കാസക്കും പിസി യ്ക്കും എന്താ കുഴപ്പം?
@wowser2153
@wowser2153 7 ай бұрын
@@monsonmathew1072CASA yum PC yum important aanu
@VishnupriyaChinju
@VishnupriyaChinju 6 ай бұрын
ഇതാണ് സത്യം നമ്മൾ വൈക്കരുത് പ്രതികരിക്കാൻ
@missyabraham6104
@missyabraham6104 7 ай бұрын
ഇതുപോലെ ചിന്തിക്കുന്ന കാര്യങ്ങൾ വളരെ സ്പഷ്ട്ടമായി ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തുന്ന അറിവും വിവേകവും ഉള്ള വൈദികർ ഉണ്ടെങ്കിൽ നമ്മുടെ സഭാമക്കൾ ഈ കാലഘട്ടത്തെ തിരിച്ചറിയും വരും ഇലക്ഷനിൽ അതിനു അനുസരിച്ചു പ്രവർത്തിക്കും..... A big congratulations Father for your courage, knowledge and observations 👍🤝🙏
@varghesepj5840
@varghesepj5840 7 ай бұрын
അച്ഛാ അച്ഛൻ പറഞ്ഞത് 100% ശരിയാണ് അച്ഛന് ദൈവംധീർഗായുസ് തരട്ടെ 👍👍🇮🇳🇮🇳🇮🇳🕯️🕯️🕯️🕯️✝️✝️
@jessychacko2071
@jessychacko2071 7 ай бұрын
ഇനിയും ക്രിസ്ത്യാനികൾ ഒന്നിക്കുക. നമ്മുടെ ആവശ്യം നേടിയെടുക്കുക. ഇനി ഇടനിലയും വേണ്ട. ഒത്തുതീർപ്പും വേണ്ടാ.
@masterraindrop6246
@masterraindrop6246 7 ай бұрын
വളരെ നല്ല ഓർമ്മപ്പെടുത്തൽ. ഇതുപോലെ നട്ടെലുള്ള വൈദികർ ഒരു 20 വർഷം മുമ്പ് സഭയിൽ ഉണ്ടായിരുന്നുങ്കിൽ ക്രിസ്ത്യാനികൾ എത്ര ഉന്നതിയിൽ എത്തിയേനെ.
@ritammaphilip2515
@ritammaphilip2515 7 ай бұрын
🙏 Thank u Acha very much. ഓർക്കാം. നിദ്ര വിട്ട് ഉണരേണ്ട മണിക്കൂർ കൾ ആണ് ഇത്. നമുക്കും ഉണർന്നു പ്രവർത്തിക്കാം ✝️👍👏✝️
@jetrudem3650
@jetrudem3650 7 ай бұрын
യേശുവേ അങ്ങേക്കു വേണ്ടി ഇറങ്ങി തിരിച്ചഅങ്ങയുടെ മക്കളെ സംരക്ഷിക്കണമെ. അമ്മേ കാത്തു കൊള്ളണമെ
@marykuttycherian3382
@marykuttycherian3382 5 ай бұрын
👍
@അനുമോൾവി.എസ്
@അനുമോൾവി.എസ് 7 ай бұрын
അച്ഛൻ പറഞ്ഞ കാര്യങ്ങൾ 100/ശെരിയാണ്. ഇതാണ് ഒരു പുരോഹിതൻ. ഇങ്ങനെ വേണം ഏതു ജാതിയിലും മതത്തിലും ഉള്ള വിശ്വാസം ഉള്ള ഇന്ത്യൻ ജനതതയുടെ ഏതു വിശ്വാസത്തേയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഇന്ത്യൻ ജനതയാണ് ലോകമെമ്പടും ഇന്ത്യൻ ജനതയുടെ വില.
@daviskoonamparabath
@daviskoonamparabath 7 ай бұрын
സൂപ്പറായി അച്ഛാ ഇതുപോലെ ഓരോ ക്രിസ്ത്യാനിയും വളരെയധികം ശക്തമായി ചിന്തിക്കണം ജയ് ക്രിസ്തു ജയ് ക്രിസ്ത്യാനി
@srranimaria7145
@srranimaria7145 7 ай бұрын
ഇത്ര നല്ല ഒരു പ്രസംഗത്തിലൂടെ തൻ്റെ നിലപാട് വ്യക്തമാക്കിയ അച്ചന് അഭിനന്ദനങ്ങൾ
@ramank8715
@ramank8715 5 ай бұрын
😂😂RAMAN
@minsamariyaaa1005
@minsamariyaaa1005 7 ай бұрын
സത്യാവസ്ഥ വിളിച്ചു പറയാൻ ആർജ്ജവം കാണിച്ച Fr. അഭിനന്ദനങ്ങൾ🙏
@annammamathew441
@annammamathew441 6 ай бұрын
P
@asdfgg6091
@asdfgg6091 6 ай бұрын
@marykuttythomas2356
@marykuttythomas2356 6 ай бұрын
​@@asdfgg6091😂😂
@marykuttythomas2356
@marykuttythomas2356 6 ай бұрын
Lllllllllllllllll😊lllllllllllllllll
@marykuttythomas2356
@marykuttythomas2356 6 ай бұрын
​😘😘😘
@kochuranimathew8008
@kochuranimathew8008 7 ай бұрын
നല്ല പ്രസംഗം. BJP വന്നാലും ഇതു തന്നെ സംഭവിക്കും. ഏതു പാർട്ടിയും അവരുടെ വളർച്ച മാത്രമേ നോക്കു. പ്രാർത്ഥിച്ച ക്രിസ്ത്യാനി ഒറ്റകെട്ടയായി നിൽക്കണം
@തൊമ്മിക്കുഞ്ഞു
@തൊമ്മിക്കുഞ്ഞു 7 ай бұрын
ആരുടേയും രാഷ്ട്രീയ അടിമത്തം സ്വീകരിക്കാതെ വോട്ട് ചെയ്യണം
@thomaspc59
@thomaspc59 7 ай бұрын
ക്രൈസ്തവരെ നൂറ്റാണ്ടുകളായി ഇവിടെ പാവപ്പെട്ട ജനത്തിനു വിദ്യാഭ്യാസവും ജീവനോപാതികളും നല്കിവരുന്നു അതിന്റെ പേരിലാരും ക്രൈസ്തവരായില്ല
@clarababu5517
@clarababu5517 7 ай бұрын
അച്ചോ അഭിനന്ദനം.ഇതുപോലെ.മിടുക്കന്മാരെ.വേണം.സഭക്ക്❤❤❤❤❤
@johnsondaniel8366
@johnsondaniel8366 7 ай бұрын
ഒന്നിലും വിശ്വസിക്കാൻ പറ്റുന്നില്ല പക്ഷേ ബൈബിൾ വചനം എല്ലാം വള്ളി പുള്ളി മാറ്റം ഇല്ലാതെ നടക്കുന്നു വചനത്തിൽ വിശ്വസിക്കാം യേശുവിൽ വിശ്വസിക്കാം ഇവിടെ എല്ലാം നഷ്ടപ്പെട്ടാലും നമുക്കായി വിലയേറിയ ഒന്ന് ഒരുക്കി വച്ചിരിക്കുന്നു അവനിൽ വിശ്വസിക്കാം
@iam_noelfelix1140
@iam_noelfelix1140 7 ай бұрын
തിരിച്ചടി കൊടുക്കണം അതാണ് നമ്മൾ ചെയ്യേണ്ടത്
@babup.r5224
@babup.r5224 7 ай бұрын
😄😄😄 എടൊ മണ്ണുണ്ണി 😄😄 പാവം ജോസഫ് മാഷിന്റെ കൈ വീട്ടിയപ്പോൾ സധൈര്യം 😡😡 പ്രേതിക്ഷേധിച്ചിരുന്നു എങ്കിൽ 😡😡 ഇങ്ങനെ വേവലാതി പെടേണ്ടി വരില്ലായിരുന്നു 😡😡
@jaisybenny7126
@jaisybenny7126 7 ай бұрын
അച്ചാ, ഭാരതം അല്ല ഇൻഡ്യ എന്നു തന്നെ ഉപയോഗിക്കണം.കാരണം ഇൻഡ്യാ രാജ്യത്തിൻ്റെ ചരിത്രം ബൈബിളിലെ എസ്തേറിൻ്റെ പുസ്തകം ഒന്നാം അധ്യായം മുതൽ വിവരിക്കുന്നുണ്ട്. ഭരതൻ എന്ന ഒരു രാജാവ് ഭരിച്ചു എന്നതിൻ്റെ പേരിൽ എന്തിന് ഇന്ത്യയുടെ ചരിത്രം തിരുത്തണം ??? പേരുപയോഗിക്കണം.
@2dpm
@2dpm 7 ай бұрын
അച്ചാ very good Speech. നാം ഉണരേണ്ടിയിരിക്കുന്നു, ക്രിയാത്മകമായി പ്രതികരിക്കേണ്ടിയിരിക്കുന്നു.
@vasanthakumari895
@vasanthakumari895 7 ай бұрын
ക്രൈസ്തവർ ഉണർന്നു പ്രവത്തിയ്ക്കേണ്ട സമയം കഴിഞ്ഞു. അച്ഛന് ബിഗ് സല്യൂട്ട്'❤
@paulose4426
@paulose4426 6 ай бұрын
❤❤
@kimmy-br6jh
@kimmy-br6jh 6 ай бұрын
Rs. 300 / for rubber 😅
@sudarsananks7867
@sudarsananks7867 5 ай бұрын
ഹിന്ദു ഉണ൪ന്നതിന്റെ ഫലം രാജ്യത്തെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് .ഇനി ക്രെെസ്തവരും കൂടി ഉണരണം.😄
@annajojo1287
@annajojo1287 5 ай бұрын
എല്ലാവരും.ക്രിസ്തീയത.എതിർ.ആണ്.ആരും.മോശക്കാർ.അല്ല​@@kimmy-br6jh
@chackomv9053
@chackomv9053 7 ай бұрын
വളരെ കൃത്യമായ മൂർച്ചയുള്ള വാക്കുകൾ, ഇത് ഇന്നത്തെ സമൂഹത്തിന് ആവശ്യമാണ് അഭിനന്ദനങ്ങൾ ബഹുമാനപ്പെട്ട അച്ഛാ
@jainmary6247
@jainmary6247 7 ай бұрын
100%support father
@JoyAntony-kp1on
@JoyAntony-kp1on 6 ай бұрын
😅
@vlogsclubjayas6584
@vlogsclubjayas6584 7 ай бұрын
അച്ചൻ ഉള്ള കാര്യം ഉള്ള പോലെ പറഞ്ഞു. Big സല്യൂട്ട്.
@daryromeo9666
@daryromeo9666 7 ай бұрын
ഈ വലിയ സദസ്സ് ന്റെ മുമ്പിൽ സത്യം തുറന്നു പറഞ്ഞ അച്ഛൻ സൂപ്പറ്. പൊന്നു തമ്പുരാൻ അച്ഛനെ അനുഗ്രഹിക്കട്ടെ.
@marypaul1742
@marypaul1742 6 ай бұрын
Amen❤
@thomaspc59
@thomaspc59 7 ай бұрын
ഇന്നു ക്രൈസ്തവന്റെ No one ശത്രു സംഘപരിവാറാണ്
@abdhullaabdhu7161
@abdhullaabdhu7161 5 ай бұрын
ENNU.MUSLIM.NALEY.CHRSTION.MATTANNAL.CAMMUNIST.PINNEY.DHALITH.AaDIVASI
@josephmathew2086
@josephmathew2086 7 ай бұрын
കോൺഗ്രസ്സും ഇടതുപക്ഷവും ഈ ആക്രമികൾക്കെതിരെ പ്രതികരിച്ചില്ലല്ലോ!
@sijohmc2937
@sijohmc2937 7 ай бұрын
അവിടെ തുടങ്ങണം നമ്മുടെ തിരിച്ചറിവ്.
@SrutiTravelvlogs
@SrutiTravelvlogs 7 ай бұрын
വോട്ട് കുത്തു ഇനിയും കോൺഗ്രസ്‌നു..
@sijohmc2937
@sijohmc2937 7 ай бұрын
അപ്പോൾ ബിജെപി യോ
@ShinyVarghese-c5v
@ShinyVarghese-c5v 7 ай бұрын
നമ്മളെ എന്ത് ചെയ്താലും ക്ഷമിക്കും എന്ന് ഈ ദ്രോഹികൾക്കറിയാം
@kuriakosemaniattukudiyil3299
@kuriakosemaniattukudiyil3299 7 ай бұрын
പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയാതിരുന്നാൽ... കല്ലുകൾ നമ്മുടെ നേരെ വരും... തന്റേടത്തോടെ മുന്നോട്ട് പോകൂ.. ജിനോ അച്ഛൻ.. മനുഷ്യർക്ക്‌ വേണ്ടി പ്രവർത്തിക്കുക... മതത്തിനു വേണ്ടി മാത്രം ആകാതി രിക്കുമല്ലോ...
@rosamadivakaran2116
@rosamadivakaran2116 6 ай бұрын
😊😊😊😊😊
@jessammathomas290
@jessammathomas290 7 ай бұрын
എ ല്ലാടുതും ക്രൈസ്തവർ. ആക്രമിക്കപ്പെടുന്നു..... നമുക്ക് ആരെയും വിശ്വസിക്കാൻ പറ്റില്ല
@sijohmc2937
@sijohmc2937 7 ай бұрын
അതിനാണ് നമ്മുടെ ഒരു പാർട്ടി venum എന്ന് പറയുന്നത്. തോറ്റാലും യഥാർത്ഥ ഒരു പ്രതിപക്ഷം കാരണം പ്രതികരിക്കാൻ ഒരു പാട് കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
@pvvarughese6455
@pvvarughese6455 7 ай бұрын
റബ്ബറിനു 300/- per kg ആക്കിയാൽ ഞങ്ങളുടെ പ്രശ്നം തീരും എന്നു പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി മനസിലാക്കേണ്ട ഒരു പ്രസംഗം. Very Good അച്ഛാ, God Bless 🙏
@salydevasia745
@salydevasia745 5 ай бұрын
Very good speech Father. Congrats acha.....❤👍👍Super.
@mjknr5374
@mjknr5374 5 ай бұрын
അങ്ങനെ ആരും പറഞ്ഞിട്ടില്ല.
@minimol7492
@minimol7492 7 ай бұрын
Congratulations fr. Very good. ഇതുപോലെ എല്ലാ സഭാ നേതാക്കളും പരിശ്രമിക്കുന്നത് നല്ലതാണ്.
@KochuThressiya
@KochuThressiya 7 ай бұрын
നന്ദി. അതാ.നങീപറയൂനൂ. എല്ലാ. ഽകിസ്താനിയൂം.കൈകോർത്തു. നിൽക്കുന്ന. തിന്..സർവ്വ. ശക്തനായ. ദൈവം. എല്ലാ വർക്കും. ശക്തി. നൽകി. ഒരു. മനസ്സോടേ.മൂന്നേറൂ.വരാൻ.. പരിശുദ്ധ ആൻമാവ്. എല്ലാ. വരേയും. സഹായി കട്ട്.എധാണ്.എൻറെ. അപേക്ഷിക്കുന്നു..
@sujaraymond431
@sujaraymond431 6 ай бұрын
ഫാദർ, ഇന്ന് ഓശാന ഞായർ holiday ആണ് ഓശാന ഞായർ പ്രവർത്തി ദിനമാക്കി ഓഫീസു കളിൽ ഓഡർ വന്നിരിക്കുന്നു
@manobi3376
@manobi3376 7 ай бұрын
വളരെ മനോഹരമായ പ്രസംഗം. അവസാനം അച്ഛൻ ഒറ്റപ്പെടാതിരുന്നാൽ മതി. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച രാഷ്ട്രീയ പാർട്ടി ആണ് കമ്മ്യൂണിസം. അതിൽ നിന്നും ഒരല്പം താഴെ ബിജെപി. സിപിഎം =ബിജെപി.എന്തുകണ്ടിട്ടാണ് ക്രിസ്തീയ സഭ നേതാക്കൾ കുറേ പേര് ബിജെപി യിൽ ചേർന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അവർ ഇപ്പോൾ കേരളത്തിൽ ചെയ്യുന്ന ചെറിയ നല്ല കാര്യങ്ങൾ കണ്ടിട്ടാണ് എങ്കിൽ,, അവർ ഇരയിട്ട് മീൻ പിടിക്കുകയാണ് എന്ന് മനസ്സിൽ ആക്കണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളുടെ (സാധാരണ )ജീവിതവും, ക്രിസ്ത്യാനികളുടെ ജീവിതവും,, നോർത്ത് ഇന്ത്യയിലെ ക്രിസ്ത്യാനികൾ അനുഭവിക്കുന്ന ദുരിതവും അറിഞ്ഞില്ലെന്നും,, കണ്ടില്ലെന്നും നടിക്കരുത്. ഏതു വിഭാഗത്തിൽ പെട്ട ക്രിസ്ത്യാനികൾ ആണെങ്കിലും,,, ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഒന്നിച്ചു നിൽക്കേണ്ട സമയം ആണിപ്പോൾ. അവിടെ രാഷ്ട്രീയം പാടില്ല. ജോസഫ് മാഷിന്റെ കൈ വെട്ടിയ സമയം,,, സത്യം അറിഞ്ഞിട്ടും അദ്ദേഹത്തെ ഒറ്റപ്പെടുത്തി, സ്വന്തം സുഖങ്ങൾക്കും,, സൗകര്യങ്ങൾക്കും വേണ്ടി,, തീവ്രവാദികൾക്ക്‌ കൂട്ടുനിന്ന അന്നത്തെ രൂപത മേലധ്യക്ഷനെയും ,, കോളേജ് പ്രിൻസിപ്പലിനെയും മറ്റു സഹപ്രവർത്തകരെയും ഓർത്തു പോകുന്നു.ഒരു തെറ്റും ചെയ്യാത്ത ആ പാവത്തിന്റെ ജീവിതം ഇല്ലാതാക്കിയതും,, നശിപ്പിച്ചതും ഈ സഭാനേതാക്കൾ ആണ്. നിങ്ങൾ ഒരു ചെറു കൈത്താങ്ങായി കൂടെ നിന്നിരുന്നു എങ്കിൽ ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യ ജീവിച്ചിരുന്നേനെ.. Anyway,,20/20 മത്സരിച്ചാൽ വോട്ട് അവർക്കു.. അല്ലങ്കിൽ വോട്ട് കോൺഗ്രസിന്.. കോൺഗ്രസ്സിൽ ഇപ്പോൾ വിവേകവും,, വിദ്യാഭ്യാസവും ഉള്ള കുറച്ചു യൂത്തന്മാർ ഉണ്ട്. അവരിൽ ഒരു പ്രതീക്ഷയുണ്ട്. സതീശൻ ഒഴികെ ബാക്കി ഉള്ളവർ,, ചതിക്കില്ല എന്നൊരു വിശ്വാസം ഉണ്ട്. പ്രതിപക്ഷ സ്ഥാനത്ത് നിന്നും സതീശനെ മാറ്റി,, മാത്യു കുഴല്നാടനെ ഏൽപ്പിച്ചാൽ കേരളത്തിൽ കോൺഗ്രസ്സ് വളരും. യൂത്ത് കോൺഗ്രസ്സ് നയിക്കട്ടെ ഇനി.. അവരുടെ തീരുമാനത്തിൽ ഒരു നേതാവും ഇടപെടാതിരുന്നാൽ നല്ലൊരു കോൺഗ്രസ്സ് മന്ത്രി സഭ നിലവിൽ വരും.
@rvt2800
@rvt2800 7 ай бұрын
കോൺഗ്രസിന് ജയിക്കണമെന്ന് ആഗ്രഹമില്ല അവർക്ക് LDF ൻ്റെ കട്ട മുതലിൻ്റെ വീതം കിട്ടും അതുകൊണ്ട് അവർ തമ്മിലടിക്കുന്നു നേതാക്കന്മാ 23:36 ർക്കെല്ലാം ഞണ്ടു രോഗം ബാധിച്ചിരിക്കുകയാണ്
@sajeenajose3249
@sajeenajose3249 7 ай бұрын
Well said fr. കേരളത്തിലെ എല്ലാ രൂപതയിലും ഇതുപോലെ സമുദായ സമ്മേളനം നടത്തുകയും സഭ മേലാധ്യക്ഷന്മാർ നല്ല മാതൃകയാവുകയും ഇതുപോലെ നല്ല ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുകയും ചെയ്താൽ നമ്മൾ രക്ഷപെടും.നമ്മൾ ഒറ്റകെട്ടായി പ്രവർത്തിച്ചാലെ രക്ഷയുള്ളൂ.
@macarangacapensis2283
@macarangacapensis2283 7 ай бұрын
voting for congress is like voting for islamic fundamentalists the moment they get power they will start appeasing muslims just like others.the muslims will eventually push out christians in all spheres of life
@SrutiTravelvlogs
@SrutiTravelvlogs 7 ай бұрын
ഹമസോളികൾ ആയ ഖൺഗ്രസ്സ്നു വോട്ട് ചെയ്യാൻ നിങ്ങൾക്ക് തലക്ക് ഓളം ആണോ??
@macarangacapensis2283
@macarangacapensis2283 7 ай бұрын
@@SrutiTravelvlogs catholic church wants congress to rule so thy can benefit greatly
@amminipushparaj6995
@amminipushparaj6995 7 ай бұрын
ക്രൈസ്തവർ ഉണരണ്ണം ഒന്നിക്കണം 🙏🙏🙏❤️🌹👍
@cousinsvlog9790
@cousinsvlog9790 6 ай бұрын
ഉണർന്നാൽ പല്ലുതേക്കണം 😂😂😂😂
@babujohn951
@babujohn951 7 ай бұрын
തൊട്ടടുത്തുള്ളതൊന്നും കാണുകയില്ല. വടക്കേ India യിലേക്കും മണിപ്പൂരിലേക്കുമാണ് പോക്ക് . പൂഞ്ഞാറിലെ പ്രശ്നത്തിന് ഒരച്ചൻ ക്ഷമ പറയണം പോലും. ! പിള്ളാരുടെ ഒരു കസൃതി ആണു പോലും !. അറസ്റ്റ് ഒരു നാടകം മാത്രം. ലക്ഷ്യം (പ്രമാണികമായി) ഭയം കാഫിറിലേയ്ക്ക് ഇട്ടു കൊടുക്കുക. ആ നാട്ടിൽ നിന്നും ക്രിസ്ത്യാനികളെ പാലായനം ചെയ്യിപ്പിക്കുക.
@cousinsvlog9790
@cousinsvlog9790 6 ай бұрын
😂😂😂😂😂😂😂😂
@bijujohn9707
@bijujohn9707 7 ай бұрын
ക്രൈസ്തവർ ഉണർന്ന് പ്രവർത്തിക്കുക
@Gladiator0777
@Gladiator0777 7 ай бұрын
സഭക്ക് സർക്കാരിനോടുള്ള സമീപനം എന്താണ്??? പല തരത്തിലുള്ള കേസുകൾ മൂടിവെക്കാൻ സഭാ നേതാക്കൾ ആവശ്യ സമയങ്ങളിൽ പോലും പ്രതികരിക്കാതെ പേടിച്ച് മിണ്ടതിരുന്നില്ലെ?? വിഴിഞ്ഞം പ്രശ്നത്തിൽ സീറോ മലബാർ സഭ എടുത്ത നിലപാട് എന്തായിരുന്നു?? മണിപ്പൂരിൽ കലാപം നടക്കുമ്പോൾ നല്ലൊരു പ്രതിഷേധം പോലും നടത്താതെ എണ്ടെടുക്കുകയായിരിന്നു??? സഭ വിശ്വാസികൾ അറസ്റ്റ് ചെയ്യപ്പെടുകയും കസ്റ്റഡിയിൽ മരണപ്പെടുകയും ചെയ്തപ്പോൾ സഭ നല്ലൊരു പ്രധിഷേധം സംഘടിപ്പിച്ചിരുന്നഓ?? സഭക്ക് വെള്ളം ചേർക്കാത്ത നിലപാടുകൾ വേണം, വിശ്വാസികളെ വിളിച്ചിരുത്തി തള്ളി മറിച്ചാൽ പോര, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടണം. അച്ചൻമരുടെയും പിതാക്കന്മാരുടെയും നാടകം കണ്ട് വിശ്വാസികൾക്ക് മതിയായി.
@shajiay642
@shajiay642 7 ай бұрын
ആയിരമായിരം അഭിനന്ദനങ്ങൾ ക്രൈസ്തവനെ രക്ഷിക്കാൻ ആരും ഉണ്ടാക്കില്ല
@MelbinJoseph-b1w
@MelbinJoseph-b1w 7 ай бұрын
കന്യാസ്ത്രീ മഠത്തിലെ വാഹനം ഓടിക്കുന്നത് മുസ്ലിം ആളുകൾ ആണ് അവരെ വെക്കരുത്
@moncy156
@moncy156 7 ай бұрын
മിക്കവാറും താങ്കൾ ആയിരിക്കും അത്.
@sainudeenkoya49
@sainudeenkoya49 6 ай бұрын
ആ മഠത്തിലെ സ്ത്രീകളും മുസ്ലിംകളായിരിക്കും. അവരെ പറഞ്ഞു വിടണം
@abdhullaabdhu7161
@abdhullaabdhu7161 5 ай бұрын
Pooda.puura.
@ShajiSukumaran
@ShajiSukumaran 7 ай бұрын
യേശുവിൽ വിശ്വസിക്കുന്ന നല്ല ക്രിസ്ത്യനികൾ മതപരിവാർത്തനത്തിന് കൂട്ടുനിൽക്കില്ല, പിന്നെ പ്രലോഭനങ്ങൾ നൽകി ഒരു വിഭാഗം ശ്രമിക്കുമ്പോൾ സംഘർഷങ്ങൾ ഉണ്ടാകും, അതൊഴുവാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ,
@sijohmc2937
@sijohmc2937 7 ай бұрын
പ്രലോഭനത്തിൽ വീഴആ തിരിക്കാൻ മുട്ടിപ്പായി പ്രാർത്ഥിക്കുക., പിന്നെ ഒരാളെ ആക്രമിച്ചു മതം മാറ്റാൻ ശ്രമിച്ചാൽ നടപടി എടുക്കണം. ഏതു മതം സ്വീകരയികാണും അവകാശം ഉണ്ട്
@ShajiSukumaran
@ShajiSukumaran 7 ай бұрын
@@sijohmc2937 സിജോ ഭായ് ഞാനും പരുമല പള്ളിയിലും മറ്റും പോകുന്ന ആളാണ്, പക്ഷേ ചില ഗ്രൂപ്പുകൾ ക്യാഷ്നു വേണ്ടി മത പരിവർത്തനം നടത്തുന്നുണ്ട് എന്നത് സത്യമാണ്, എത്ര നിഷേധിച്ചാലും അതു സത്യ മല്ലാതാകുന്നില്ല, ഒരാളെ ജാതിയോ മതമോ നോക്കാതെ സഹായിക്കുന്നതിൽ തെറ്റില്ല, പിന്നെ സേവനത്തിന്റെ മറവിൽ ചെയ്തിട്ട് സ്വന്തം ഇഷ്ടപ്രകാരം ആണെന്ന് പറഞ്ഞാൽ എന്ത് തെളിവ് ആണ്‌ നൽകാൻ കഴിയുക
@daitho9856
@daitho9856 7 ай бұрын
വളരെ വിവേചനബുദ്ധിയോടെ ചിന്തിച്ചു വേണം ഓരോ ക്രൈസ്തവനും രാഷ്ട്രീയക്കാരെ വിശ്വാസത്തിലെടുക്കാൻ . വളരെ വസ്തുനിഷ്ടമായി അച്ചൻ കാര്യങ്ങൾ അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ🎉🎉🎉❤❤❤👏👏👏👏
@simonchalissery581
@simonchalissery581 7 ай бұрын
Religious dress must be restricted at religious places only, even in christian countries it is like this.
@sosammak4138
@sosammak4138 7 ай бұрын
Achan telling the real fact
@mariyammajohnson7143
@mariyammajohnson7143 6 ай бұрын
Father, your speech is a lesson for the Christian people .Let the Christian's have to fight for the right .❤
@sajimathew551
@sajimathew551 7 ай бұрын
Jino അച്ചാ... Well said 👍
@thomasvayalil1004
@thomasvayalil1004 7 ай бұрын
Good Message Well Said Father🙏🏻 🙏🏻🌹❤
@philominajohn7068
@philominajohn7068 7 ай бұрын
Very scary situation. Hope our religious leaders realise it before elections. Rubber farmers need support but.................
@mollyroy6616
@mollyroy6616 6 ай бұрын
അച്ഛൻ ഇനിയും ഇങ്ങനെയുള്ള പ്രസഗം പറയണം സൂപ്പർ ഫാദർ
@minirosmine4705
@minirosmine4705 7 ай бұрын
ഈ വാക്കുകൾ എല്ലാ ക്രൈസ്തവരും കേട്ടിരുന്നെങ്കിൽ🙏🙏
@dominicsaviovachachirayil2889
@dominicsaviovachachirayil2889 7 ай бұрын
80-20 കേസിൽ സുപ്രീംകോടതിയിലേക്ക് അപ്പിൽ പോയപ്പോൾ ജസ്റ്റിൻ പള്ളിവാതുക്കൽ അല്ലാതെ സഭയിലെആരെങ്കിലും അച്ചൻമാരോ രപതാദ്ധൃക്ഷനോ കൂടെ പോയോ ഇല്ല
@cristhudasmullasseri
@cristhudasmullasseri 7 ай бұрын
അച്ചൻ സൂപ്പർ മുൻനിര പോരാളിയായി കടന്നുവരണം അല്പം കൂടി പക്വതയോടെ കാര്യങ്ങൾ അപഗ്രഥിച്ചാൽ സമുഹത്തിനു കൂടി പ്രയോജനപെടും അതാണു വേണ്ടതു
@jobymathew6933
@jobymathew6933 7 ай бұрын
അച്ചോ നമ്മുടെ കുട്ടികളുടെ എണ്ണവും കൂടിയാൽ ഇതിനൊക്കെ ചെറുതായി പരിഹാരം ആകും. എന്നാൽ ഡെലിവറിക്കുള്ള ബില്ല് കൂടുന്നതല്ലാതെ സ്കൂളിൽ അഡ്മിഷൻ ഫീ കൂടുന്നതല്ലാതെ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലല്ലോ നമ്മുടെ സ്ഥാപനങ്ങൾ
@abdhullaabdhu7161
@abdhullaabdhu7161 5 ай бұрын
ANDHIKU.BALAM.VENAM.
@koshyvaidhyan
@koshyvaidhyan 7 ай бұрын
പ്രിയ അച്ഛാ കാസ ടീമിനോട് ഇതു പറയുക പ്ലീസ്‌
@fcconventmulappuram8602
@fcconventmulappuram8602 7 ай бұрын
അഭിനന്ദനങ്ങൾ
@josephmathew2086
@josephmathew2086 7 ай бұрын
വോട്ട് ചെയ്യുമ്പോൾ ഓരോ പാർട്ടിക്കാരുടെയും സമീപനം മനസിലാക്കി വേണം വോട്ട് കൊടുക്കാൻ.
@sijohmc2937
@sijohmc2937 7 ай бұрын
നിലവിലുള്ള പാർട്ടി കളുടെ എല്ലാം സമീപനം മോശം
@FB-mc2cp
@FB-mc2cp 7 ай бұрын
Twenty 20 party is good in Kerala. Let's vote for them in my opinion ❤❤❤
@sijohmc2937
@sijohmc2937 7 ай бұрын
@@FB-mc2cp ആ പാർട്ടിയെ അംഗീകരിക്കുന്നു kizhakambalam നല്ല പ്രവർത്തനം ആയിരുന്നു പുറത്തോട്ടും ഒരു അവസരം കൊടുത്തു നമുക്ക് വിലയിരുത്താനുള്ള ഒരു അവസരം ആണ്
@Samuel-p4c6v
@Samuel-p4c6v 6 ай бұрын
പൂജ ചെയ്യാൻ മാത്രമല്ല അച്ഛന്മാർ.. ഇതേ മാതിരി കർത്താവിന്റെ സഭയെ സംരക്ഷിക്കാനും.... അവർക്ക് ആവശ്യമായത് പറഞ്ഞുകൊടുക്കാനും കൂടെയാണ്... ആരോരുമില്ലാത്തത്... അവരവർക്ക് വേണ്ടവരോട് പറഞ്ഞു കൊടുക്കുന്നുണ്ട് ❤️😘👏👏👏👏👏
@Joycetp3489
@Joycetp3489 7 ай бұрын
Vote for 20 twenty ക്രിസ്താനികൾ ഒന്നിച്ചു നിന്ന് പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@godislove7605
@godislove7605 7 ай бұрын
രാഷ്ട്രീയ അടിമകളെ വിട്ടേക്കുക. അവർ പിന്നെ പഠിച്ചേക്കാം. ബാക്കി ഉള്ള വോട്ട് ശരിയായി ഐക്യത്തോടെ ഉപയോഗിക്കാൻ പഠിക്കണം
@johnkunju8761
@johnkunju8761 7 ай бұрын
അച്ചൻ വളരെ നന്നായി പഠിച്ച് അവതരിപ്പിച്ചു അച്ചനു നന്ദി❤❤❤❤❤❤
@PrincymolAugustin
@PrincymolAugustin 7 ай бұрын
Fr. സൂപ്പർ.
@elizabethjoseph6718
@elizabethjoseph6718 7 ай бұрын
നമിക്കുന്നു മുന്നിൽ, ഭിന്നതകൾ മറന്ന് ഒന്നായി പ്രവർത്തിക്കേണ്ട സമയം ആഗതമായിരിക്കുന്നു, 🙏🙏👌
@minitenslin701
@minitenslin701 7 ай бұрын
Very good messege fr. ❤️❤️❤️🙏🙏🙏
@kuriakosepc1274
@kuriakosepc1274 7 ай бұрын
നികൃഷ്ട ജീവികൾ എന്നോ, ഇനി മറ്റുവല്ലതുമോ വിളിച്ചിട്ട് എലെക്ഷൻ അടുക്കുമ്പോൾ കുണുങ്ങി, കൂനി, അരമനപ്പടിക്കൽ എത്തുമ്പോൾ ഓടിച്ചെന്നു താലപ്പൊലിയോടുകൂടി സീകരിച്ചാനയിച്ചു ചിക്കനും മട്ടനും ഒക്കെ തെറ്റിച്ചു സന്തോഷത്തോടെ പറഞ്ഞയക്കുകയും ഒപ്പംനിന്നു ഇളിച്ചോണ്ട് ഫോട്ടോയും എടുത്തു ദീപികയിൽ അടിച്ചുവരുന്നത് നോക്കി നിർവൃതി കൊള്ളുന്നത് കുഞ്ഞാടുകളല്ല, അച്ചന്മാരും മെത്രാന്മാരും മറ്റുമാണെന്ന് ഓർക്കുക. ഇവനൊക്കെ ഇത്രയേ ഉള്ളു എന്നു ഭരിക്കുന്നവന്മാർ മനസ്സിലാക്കിയിട്ടുണ്ട്. അതിനു സഭനേതൃത്വം മാത്രമാണ് ഉത്തരവാദികൾ. റാന്മൂലാനല്ലാതെ വാപൊളിച്ചു മിണ്ടാൻപോലും കഴിയാതെ അടുക്കളവാതിലിൽ പോയി പട്ടിനിൽക്കുന്നതുപോലെ കിട്ടുന്നതിന്റെ വീതം നക്കിക്കഴിയുന്ന കുഞ്ഞുമാണിക്കോൺഗ്രസുകാരും, നാടിനു ഭാരമാണ്. എന്നാലും അച്ഛന്മാർക്ക് പ്രിയം ഇക്കൂട്ടരോടുണ്ട്. അതിന്റെ ഗുട്ടൻസ് എന്താണാവോ? അച്ഛനിട്ടു തല്ലുകൊണ്ടപ്പോൾ ഒരു മാണിമോനെയും കണ്ടില്ല........😮😢😢 സ്ഥാപനങ്ങൾ സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം എന്നു തോന്നുന്നു. മൊതലെല്ലാം ഉപേക്ഷിച്ചു ക്രിസ്തുവിനെ പ്രസങ്ങിക്കാൻ തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലാതെ സ്കൂൾ / കോളേജ് മാനേജരാണെന്ന് പറഞ്ഞു ഞെളിഞ്ഞു നടക്കേണ്ട കാലം കഴിഞ്ഞു എന്നു ഓർക്കുക അച്ഛന്മാരെ. 🤔 ' മടിയിൽ കനം ഉണ്ടെങ്കിലല്ലേ ഈ രാഷ്ട്രീയക്കാരുടെ മുമ്പിൽ ഓച്ചാണിക്കേണ്ടതുള്ളു. ...,...?
@k.a.jacobjacob7523
@k.a.jacobjacob7523 7 ай бұрын
ഈ സഹോദരസ്നേഹം എറണാകുളം അങ്കമാലി രൂപത സഹോദരരുട കണ്ടില്ല!!!!!?
@blossomthomas3223
@blossomthomas3223 7 ай бұрын
Christians nu എന്ത് പറ്റിയാലുum ചോദ്യം ചെയ്യാൻ ഒരു political party um ഇല്ല..... എന്തിനു പറയുന്നു ഇങ്ങനെ ഒന്നോ രണ്ടോ അച്ചന്മാർ അല്ലാതെ ഒരു അച്ചൻമാരോ തിരുമേനിമാരോ സഭകളും മാധ്യമങ്ങളോ ആരും ഇല്ല..... ആരും....
@cmmathew6861
@cmmathew6861 7 ай бұрын
ഇത് കേരളത്തില് ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക.
@Gikku2104
@Gikku2104 7 ай бұрын
ഹിംസയുടേയും അസഹിഷ്ണുതയുടേയും വക്താക്കൾ മാത്രമല്ല പ്രയോക്താക്കളുമായിരുന്നു ഇസ്ലാമും കമ്യൂണിസവും ഇന്നലയും ഇന്നും ഇനി നാളെയും ഒരു മാറ്റം പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഒരേനാണയത്തിന്റെ ഇരുവശ ങ്ങളായ ഇവറ്റകൾ രണ്ടും ദൗർഭാഗ്യവശാൽ നമ്മുടെസമൂഹത്തെ ആഴത്തിൽ ആശ്ലേഷിച്ചുകഴിഞ്ഞ അർബുദംതന്നെ.
@Themanjalis
@Themanjalis 7 ай бұрын
ക്രിസ്ത്യാനികൾ ഒറ്റക്കെട്ടായി സ്വന്തം പാർട്ടിക്ക് വോട്ട് ചെയ്യണം
@sudhababu3920
@sudhababu3920 7 ай бұрын
അച്ഛനെ കർത്താവ് അനുഗ്രഹിക്കട്ടെ
@babyfrancis2947
@babyfrancis2947 7 ай бұрын
ഉണ്ടായ സുബോധം വളർത്തട്ടെ
@jessyjoseph1866
@jessyjoseph1866 7 ай бұрын
വിവരമുള്ള father's. വരരെ ട്ട
@Anil-ks1fl
@Anil-ks1fl 7 ай бұрын
ജിനോ അച്ഛൻ ഞങ്ങളുടെ കലയന്താനിയുടെ അഭിമാനം ❤❤❤❤❤👏👏👏👏
@thomask.k9812
@thomask.k9812 7 ай бұрын
ജോസഫ് സാറിന്റെ കൈ വെട്ടിയപ്പോൾ അദ്ദേഹത്തോടൊപ്പം നിന്നിരുന്നെങ്കിൽ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു.
@lissyjyothi9459
@lissyjyothi9459 7 ай бұрын
അച്ഛൻ ന്റെ പറഞ്ഞു ത് 100%ശെരി ആണ്
@sunnyjose8218
@sunnyjose8218 7 ай бұрын
വളരെ ശരിയാണചോ കട്ട സപ്പോർട്
@valsammajames2284
@valsammajames2284 7 ай бұрын
May God bless you and protect you dear Father. You are guided by the Holy spirit 🙌
@ajeshthomas9116
@ajeshthomas9116 7 ай бұрын
സമത്വം, സ്വാതന്ത്ര്യം ഒന്നും ഇപ്പോൾ ഇല്ല....
@somarajpaul
@somarajpaul 6 ай бұрын
ഇനിയും ക്രൈസ്തവർ ഉണർന്നില്ലെങ്കിൽ... ക്രൈസ്തവനുറങ്ങാൻ കഴിയാത്ത നാളുകൾ ദൂരെയല്ല.. ഇതു തന്റേടത്തോടെ ബോധം ഉണർതിച്ച അച്ഛന്... അഭിവാദ്യങ്ങൾ.. ക്രൈസ്തവ ർ ചിന്തിക്കുക....
@rosathomas9368
@rosathomas9368 7 ай бұрын
Theeporeprasagam.keep it up I am proud of a Catholic.God bless you father.
@viveknarayan9244
@viveknarayan9244 7 ай бұрын
എന്തുകൊണ്ട് രാഷ്ട്രീയത്തിൽ ക്രിസ്തീയത അനുവർത്തിക്കുന്നവരെ നിർത്തി മറ്റു സമുദായത്തെ പോലെ ഏത് രാഷ്ട്രീയ പാർട്ടി ഭരിച്ചാലും സീറ്റ് ചോദിച്ച് വാങ്ങി പാർട്ടികളെ ചൊൽപ്പടിക്ക് നിർത്തികൂട? ഇനിയെങ്കിലും ക്രിസ്ത്യാനിക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന ചങ്കുറപ്പുളള രാഷ്ട്രീ നേതൃത്വം ഉയർന്ന് വരട്ടെ !
@RaRacy-z1s
@RaRacy-z1s 6 ай бұрын
സുവിശേഷ പ്രവർത്തകൻ ഗ്ര ഹാം സ്റ്റ യിൻസിനെയും മക്കളെയും കാറിൽ ഇട്ടു ചുട്ടു കൊന്നവർ ആണ് rss കാർ. ഈ കാര്യം മറക്കരുത്
@mathewandrews2774
@mathewandrews2774 7 ай бұрын
അച്ഛാ, പേരെടുത്തു പറഞ്ഞു വിമർശിക്കാനുള്ള തന്റേടം കൂടെ കാണിക്കണം. 🎂
@AugustineJose-j9y
@AugustineJose-j9y 7 ай бұрын
Good message Father ❤❤
@nannan9990
@nannan9990 7 ай бұрын
അച്ഛൻ പ്രസംഗിക്കുന്ന വേദിയിൽ സഭയെ ചവിട്ടി കൂട്ടി ഐക്യം തകർത്ത താഴത്തുമെത്രാൻ ഉണ്ട്... അദ്ദേഹത്തിന്റെ മാനസാന്തരത്തിനായി പ്രാർത്ഥിക്കാം.....ഇത്തരം മെത്രാന്മാർ സഭ ഭരിക്കുമ്പോൾ കുഞ്ഞാടുകൾ എങ്ങനെ ഒരുമിച്ച് നിൽക്കും????
@moidheenkuttych3897
@moidheenkuttych3897 6 ай бұрын
അച്ഛൻ്റെ യാഥാർഥ്യബോധത്തോ ടെയുള്ള വാക്കുകൾ കേട്ട് രാജ്യത്തെ നല്ലവരായ ക്രൈസ്തവ സഹോദരങ്ങൾ പുനർവിചിന്തനം നടത്തുക -->മാനവിക സ്നേഹ സൗഹൃദ ബന്ധത്തിലൂടെ CM'ALINCHUVAD
@edwinjose4805
@edwinjose4805 7 ай бұрын
അച്ചോ വാക്കുകൾ ഇല്ല
@yohanankj7368
@yohanankj7368 7 ай бұрын
എല്ലാ ക്രൈസ്തവരും ഒറ്റക്കെട്ടായി നിന്നെങ്കിൽ മാത്രമേ നമ്മുടെ കാര്യങ്ങൾ മുൻപോട്ട് പോകയുള്ളൂ
@tresasimon7562
@tresasimon7562 7 ай бұрын
Frcongratulations. Appreciate your firy speech.. Let this spirit be a wild fire opening our eyes n hearts to action in unison....... Let every church leader be unanimous in action and the communities will fall in line... We have the examples of such whether it is liturgy, or other developments in the recent past... Lets hope..
@theworldviewer2390
@theworldviewer2390 7 ай бұрын
Reality, good talk
@JosephVarghese-b5t
@JosephVarghese-b5t 7 ай бұрын
Very strong message great speech dear Achan
@nannan9990
@nannan9990 7 ай бұрын
അച്ചോ..... ആദ്യം സഭയ്ക്ക് ഉള്ളിലെ പ്രശ്നങ്ങൾ മെത്രാന്മാർ തീർക്കട്ടെ...... മെത്രാന്മാർ അഹങ്കാരംവെടിഞ്ഞു കുർബാന പ്രശ്നം തീർക്കട്ടെ....എന്നിട്ടാകാം കുഞ്ഞാടുകളുടെ ഐക്യം..... മെത്രാന്മാരും കളിക്കുന്നത് ഈ രാഷ്ട്രീയം തന്നെ..... Divide and rule.....
@NNP1952
@NNP1952 7 ай бұрын
ശ്രദ്ധേയമായ പ്രസംഗം.പ്രത്യേകിച്ചും ബിജെപി പ്രവർത്തകർ
@jacoblucy430
@jacoblucy430 7 ай бұрын
അന്തരംഗത്തിൻറെ അഗാധതയിൽ ചലനങ്ങൾ സൃഷ്ടിച്ച, ഒത്തിരി ചിന്തിപ്പിച്ച പ്രസംഗം
@valsammavarghese541
@valsammavarghese541 5 ай бұрын
നല്ല കാര്യം അച്ചാ, ഉണർന്നു പ്രവർത്തിക്കാൻ കർത്താവു സഹായിക്കെട്ടെ. ഒരുമ തന്നെ മഹാബലം.
@KRS73
@KRS73 7 ай бұрын
സൂക്ഷിക്കണം അച്ചോ, മനുഷ്യശത്രുക്കൾ ചുറ്റും ഉണ്ടാകാം..
@ricytomy2322
@ricytomy2322 7 ай бұрын
ക്രിസ്തിൻ സഭ തകരില്ല കാരണം ക്രിസ്തുവിനാൽ സ്ഥാപിച്ച സഭയെ തകർക്കാൻ ആർക്കും ആകില്ല.കേരളം കൊലകാലം ആകാൻ പോകുന്നു. കേരള മണ്ണിൽ നിന്ന് ക്രിസ്തിയനിയെ തൂത്തെറിയാം എന്നുള്ള വ്യാമോഹം നടക്കില്ല. പ്രാർഥന ഉപവാസം നോയമ്പ് എല്ലാം ക്രിസ്തിയാനിക്കു കരുത്താണ്.
@Riderjonjo
@Riderjonjo 7 ай бұрын
ഇങ്ങനെ വേണം പ്രതികരിക്കാനും പ്രവർത്തിക്കാനും അച്ഛന്മാരും മെത്രന്മാരും ക്രൈസ്തവ നൊമ്പരങ്ങൾക്ക് വേണ്ടി.
@JisbinjilsonJilson-pr3gx
@JisbinjilsonJilson-pr3gx 7 ай бұрын
ഞങ്ങളുടെ സ്വന്തം ജിനോ അച്ഛന് ബിഗ് സല്യൂട്ട് ❤❤💖💖🥰🥰🥰
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 7 ай бұрын
സിപിഎമ്മിന് വേണ്ടി കൊടി പിടിച്ച് ഹിന്ദുവിശ്വാസങ്ങളെ അവഹേളിച്ചു നടക്കുക.. സിപിഎമ്മിനും കോൺഗ്രസിനും വോട്ട് ചെയ്യുക..
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 21 МЛН