സത്യം തുറന്നു പറയാൻ മടിയില്ലാത്ത ധീരനായ പിതാവ് ,ഐ ലവ് യു
@jyothimathew-q9n3 ай бұрын
തറയിൽ പിതാവ് ഒരു മാർപാപ്പയായി വരട്ടെ ഭാവിയിൽ 💙😡💙💙💙❤❤❤❤❤
@josemd96863 ай бұрын
പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ.
@thomasjoseph18323 ай бұрын
ഒരു പിതാവായാൽ മരണഭയം ഇല്ലാത്തവൻ ആയിരിക്കണം a true follower of Christ. May God bless
@vincentchembakassery99673 ай бұрын
Very Profound Christian Message. Very SOLID. KEEP UP BISHOP THOMAS THARAYIL Vincent Achan, USA.
@Jack020563 ай бұрын
ഹാലേലുയാ സ്തോത്രം യേശു വേ നന്നി✝️✝️✝️🙏🙏🙏
@User123463 ай бұрын
പിതാവിൻ്റെ വാക്കുകൾക്ക് നന്ദി.പക്ഷേ നമ്മുടെ സഹോദരസമുദായമായ ലാറ്റിൻ പള്ളിയിൽ നിന്നു ഒരു കത്തുമായി കേരളത്തിന് പുറത്തുള്ള് ഒരു സിറിയൻ കത്തോലിക്കൻ എന്തെങ്കിലും ആവശ്യത്തിന് വന്നാൽ അയാളെ ഒരു സഹകരണവുമില്ലാതെ കഴിയുന്നത്ര ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളത്....കേരളത്തിന് പുറത്ത് സുറിയാനി പള്ളികൾ കേരളത്തിലെപോലെ സുലഭമല്ലല്ലോ...പക്ഷേ സ്വാധീനമുള്ള ആളുകൾ ഇടപെട്ടാൽ എല്ലാ നിയമങ്ങളും ഒഴിവാക്കി കാര്യങ്ങൾ നടന്നു കിട്ടുന്നുമുണ്ട്..atleast ഇത്തരം കാര്യങ്ങളിലെങ്കിലും ഒരു സഹകരണം ഉണ്ടാകാണെങ്കിലും സഭകൾ തമ്മിലുള്ള വേർതിരിവ് മാറ്റാൻ ആദ്യം ശ്രമിച്ചാൽ മനുഷ്യരുടെ ബുദ്ധിമുട്ട് കുറെ കുറഞ്ഞേനെ...മറ്റുള്ളവരുടെ മനസ്സറിഞ്ഞ് കാര്യങ്ങളിൽ ഇടപെടുന്ന വികാരിമാർ കുറച്ചുണ്ടെങ്കിലും,നിയമവും വകുപ്പും പറഞ്ഞു മനുഷ്യരെ നെട്ടോട്ടം ഓടിക്കുന്ന വികാരിമാർ ആണ് അധികവും.ഇത്തരം നിലപാട് ഒത്തിരി വിശ്വാസികളെ സഭയിൽ നിന്ന് അകറ്റുവാനും നിഷ്‌ക്രിയരായിരിക്കാനും ഇടവരുത്തുന്നു...പിതാവിന് കഴിയുന്നതുപോലെ ഇക്കാര്യത്തിലെങ്കിലും ഒരു ഇക്യൂമിനിസം കൊണ്ടുവരാൻ ശ്രമിക്കുമല്ലോ
@jacobjohn40313 ай бұрын
What a Wonderful talk. God bless you Pithave
@jyothimathew-q9n3 ай бұрын
We love you pithave 💙💙🍭🍭💖💖💖💖💖💖💖💖💖💓💓💓💓💓💓💓
@annieraju49793 ай бұрын
Praise the Lord Bishop 🙏✝️🌹
@bimolabraham97033 ай бұрын
Very good speech. Contentful message.
@sarammaabraham27023 ай бұрын
Thank you Bishop for the wonderful n useful message 🙏
@jollyabraham14263 ай бұрын
Amme Parisudha Amme
@sherlystanly68543 ай бұрын
Thank you Bishop, 🙏🙏🙏 for the wonderful and useful message 👍 Keep it up and motivate all our Sabha leaders & spiritual leaders 🙏🙏🙏 Unity is strength 🙏🙏🙏
@annajames85213 ай бұрын
അതേ പിതാവേ, കാവുകാട്ടു പിതാവിന്റെയും(അച്ചായന്റെ കൈയിൽ ഇരുന്നുകൊണ്ട് ), പവ്വത്തിൽ പിതാവിന്റെയും നാഗരികാനിക്കൽ ശിശ്രുഷയിൽ പങ്കെടുക്കാൻ ഭാഗ്യം കിട്ടി, ഇപ്പോൾ പിതാവിന്റെ തിരഞ്ഞെടുപ്പിൽ ഏറെ നന്ദിയോടെ ആയിരിക്കുന്നു, നമ്മുടെ വിശ്വാസപൈതൃകം, എത്രയോ ഭാഗ്യമുള്ളവർ, വിശ്വാസത്തിന്റെ അടിത്തറ ഉള്ളവർ,, പല സ്‌ഥലങ്ങളിൽ പോയി പഠിച്ചു, ജോലി ചെയ്തു, ഒരു സാക്ഷ്യമാകാൻ എന്നും പോരാടുന്നു, ഈശോ പിതാവിനെ ഒത്തിരി അനുഗ്രഹിക്കട്ടെ, കൃപകൾ കൊണ്ടു നിറക്കട്ടെ 🙏🙏🙏
@mathewcharles42103 ай бұрын
Thank God, pithave you are a gift from God
@JohnaugustinePulppara3 ай бұрын
❤❤❤...ave mariya gracia plena dominus therkkum eth peeli eth spiritoos eth saanthi Amen .. may our lord n god give us light every day .. lokal samastho sukhino bhavandhu ... ❤❤❤
@mariammaantony553 ай бұрын
Well said
@annievarkey30713 ай бұрын
What is the need for difference? Our common factor is our trust and love for Christ and the practice of his teachings of unconditional love for everyone and universal brotherhood ,malice towards none and charity for all and forgiveness.we don’t have to preach Christ,we have to practice Christ.our failure has happened because we are preaching more and practicing less of Christ.our JudeoChristian culture is the best in the world and we must practice and preserve it instead of lip service to God and man.
@regimandekar33043 ай бұрын
Very true
@RiniJaison3 ай бұрын
Motivation Speech🙏🙏
@joseaugustine90223 ай бұрын
Super ❤👍🏼👍🏼🙏🏼🙏🏼🙏🏼
@DaisyMathew-x1z3 ай бұрын
Super ❤❤❤🎉
@anjuantony43983 ай бұрын
❤🥰🙏🏻
@ranipjohn16113 ай бұрын
Correct 🎉🎉🎉
@ranipjohn16113 ай бұрын
Lord world voice God give more and more grace ❤
@devasiavallooran94443 ай бұрын
ഈശോ അനുഗ്രഹിക്കട്ടെ
@theresascaria19403 ай бұрын
It's true praise the lord 🙏🙏🙏🙏
@terekvchacko1523 ай бұрын
🙏
@maryjosephchirayil75963 ай бұрын
Mau God bless you pithave🙏🏿🙏🏿
@thresiammajohn42413 ай бұрын
🎉🎉🎉
@johnkuzhiyathu58113 ай бұрын
Sper🙏🙏🙏
@bijusamuel50803 ай бұрын
Very TRUE
@margaretkuruvilla8313 ай бұрын
We are losing because the leaders like are not honest
@bijusamuel50803 ай бұрын
👌
@knockout59423 ай бұрын
🙏🙏❤️❤️❤️❤️❤️
@thomasjoseph18323 ай бұрын
അതെ ഏഷ്യൻ ക്രിസ്ത്യൻ തിരിച്ചുവരും അതിനുള്ള ഒരുക്കങ്ങൾ ഇപ്പോഴേ തുടങ്ങി ഈ പിതാവ് പറയുന്നത് ഒരു പ്രവചനം ആണ് ഉറപ്പായും ഇനിറുപതു
@regithomas1233 ай бұрын
We never united . Because leadership is never change Mind.
@jessyantony85493 ай бұрын
👍👍👍🙏🙏❤
@ambazhamfarmaustralia3 ай бұрын
❤
@mathewthekkel29403 ай бұрын
How many are led to Christ ?? ?
@ashavarghese41673 ай бұрын
♥️♥️♥️👍👍👍🙏♥️♥️♥️♥️♥️
@rosammathankan5663 ай бұрын
ശരിയാണ് പിതാവേ ഞങ്ങളുടെ അച്ഛനെ ജയിലിൽ ഇട്ടിരുന്നു,, ഇപ്പോഴും pblms ഉണ്ട്
@ranithomas89773 ай бұрын
🙏🙏🙏🙏🙏🙏
@babumathew11963 ай бұрын
He is showy Changanassey
@minijosy19673 ай бұрын
പിതാവ് മാർത്തോമാ സുറിയാനി സഭയിൽ ഒരു മാറ്റം ഉണ്ടാക്കും...സഭയിൽ പിതാവിന്റെ പ്രഭാഷണം കരുത്തു നൽകുന്നു
@VargheseC-t5f3 ай бұрын
തറയിൽ പിതാവ് സീറോ മലബാർസഭയുടെ ശബ്ദം ആണ്.
@rosammathankan5663 ай бұрын
Lucknow il Fr. Pinto ykke aane ആ അനുഭവം ഉണ്ടായത്
@geethageorge87523 ай бұрын
Isnt it because the youth went abroad the SM church could follow and establish churches in those places and forcefully collect contribution from them It is most unfair to say they lack courage after taking nokku kooli from them
@ShashidharanCАй бұрын
Vithavayude 3crore where???
@seabastianmattan4973 ай бұрын
Can the Church of God be dying or already dead? If such a thing happens/ happened to any 'Church', is it not certain that such a Church is not of God, but of His enemy? Why just lie down and spit straight on one's own face? What does the Parables of Good Shepherd v/s. the 'thief and robber' (John, Ch. 10) and Weeds (Mt. 13:24-30&36-43) tend to portray.??
@ShashidharanCАй бұрын
Christ achanta message very bad happen 3crore ???
@mathewk25703 ай бұрын
What a hypocritical speech!! He is talking about the importance of unity of Marthomite christians. At the same time he is an advocate of division in his own Syro Malabar church. It’s really sad that bishops like him is not understanding the importance of unity in church - they just preach !! Also he talks about greatness of echeumenism. It’s again a big hypocrisy. It’s only in speeches.
@thomasjoseph18323 ай бұрын
മാർപാപ്പ പറയുന്നത് ല്ല ആ മതങ്ങളും ദൈവത്തിലേക്കുള്ള വഴി എന്നാണന്നുള്ളതാണല്ലോ.
@minimathew83683 ай бұрын
എല്ലാ മതങ്ങളിലും സത്യത്തിൻ്റെ രസ്മികളുണ്ട്. യേശുവാകുന്ന സത്യത്തിൻ്റെ 'അവരും ദൈവാന്വേഷണത്തിലാണ്.. എന്നാൽ യേശുവാണ് അവരുടെയും 'പാപങ്ങൾക്കു വേണ്ടി പരിഹാരം ചെയ്തത്. 'പക്ഷ അ വർ അതറിയുന്നില്ല ക്രിസ്ത്യാനിയുടെ ജീവിതത്തിലൂടെ വേണം അവർ അതു മനസ്സിലാക്കാൻ' മനുഷ്യാവതാരത്തിലൂടെ ഓരോ മനുഷ്യനും ക്രിസ്തുവിൻ്റെ ശരീരത്തിലുണ്ട്. CCC ▪️ 521 ,618