എല്ലാവരെയും നയിക്കുന്നത് ഇടതുപക്ഷ വിരോധമാണ് എന്ന് തോന്നുന്നു.. അതുകൊണ്ട് തന്നെ ചിലർ പറഞ്ഞു വരുമ്പോൾ അത് പരസ്പര വിരുദ്ധമായി പോകുന്നു. എന്തിനും ഏതിനും ആക്ഷേപിക്കാൻ രാഷ്ട്രീയ പാർട്ടികൾ ഉള്ളത് കൊണ്ട് നമുക്ക് സൗകര്യമുണ്ട്..
@libalways19 күн бұрын
True democracy thrives when we listen to ideas we oppose, with respect and a willingness to understand, for it is through dialogue, not agreement, that progress is born. Loved watching the discussion Some we agree some we don’t but most importantly be mindful to listen, great discussion ❤
@ahamedkabeervm19 күн бұрын
❤ നല്ല ചർച്ച
@ahmeddubai770918 күн бұрын
നല്ല ചർച്ച
@sreedevik.s96117 күн бұрын
ദൃശ്യ മാധ്യമങ്ങൾ വേസ്റ്റ് ഇലക്ഷൻ സമയത്ത് പ്രത്യേകിച്ച്
@vishnuprasadpr628218 күн бұрын
മാപ്രകൾ എന്നത് ഒരു വെറുക്കപെടേണ്ട വർഗം തന്നെ ആണ് എന്നത് ഉറപ്പായിരിക്കുന്നു 😂😂😂
@bsvy965819 күн бұрын
Pramod is saying very true
@shafimohammed936517 күн бұрын
യഥാർത്ഥ വിഷയം EVM മാറ്റി ബാലറ്റിലേക്ക് തിരിച്ചു വരേണ്ട തായ വിഷയം ആണ്
@magicframes1116 күн бұрын
ഓഹ് ജിഹു... ഞമ്മക്ക് പാകിസ്താന്റെ മാതൃക എടുക്കാം 😂😂😂