Prakash Raj sir is great, long Live, God bless him.
@MohammedSheheer-lu4bd Жыл бұрын
He Atheist കോയാ 😂
@jalexrosh Жыл бұрын
So what? He just sent him his wishes.@@MohammedSheheer-lu4bd
@Rahul_Raghavan157 ай бұрын
Bahubali പോലും ഹിന്ദുത്വ പടമമാണെന്ന് പറഞ്ഞപ്പോഴാണ് അജിയിംസിന്റെ ഉള്ളിൽ ഇത്രയും വിഷമുണ്ടെന്ന് മനസിലായത്, അവന്റെ പ്രശ്നം ബിജെപി അല്ല ഹിന്ദുമതമാണ് ആണ്.
@Rahul_Raghavan157 ай бұрын
Bahubali പോലും ഹിന്ദുത്വ പടമമാണെന്ന് പറഞ്ഞപ്പോഴാണ് അജിയിംസിന്റെ ഉള്ളിൽ ഇത്രയും വിഷമുണ്ടെന്ന് മനസിലായത്, അവന്റെ പ്രസ്നം ബിജെപി അല്ല ഹിന്ദുമതമാണ് ആണ്.
@ilaanhaadi2461 Жыл бұрын
രാജ്യത്തെ കുറിച്ചുള്ള വ്യക്തവും കൃത്യവുമായ കാഴ്ചപ്പാട്....നിലപാടിലുറച്ച വാക്കുകൾ 🙌 Prakash raj ❤️
@unaiskareemvlogs Жыл бұрын
ചക്കക്കുരു പോലെ സിനിമ നടൻമാർ രാഷ്ട്രീയത്തിൽ നിന്ന് വീഴുമ്പോൾ, എങ്ങനെയൊക്കെ ആയിരിക്കണം ഒരു രാഷ്ട്രീയക്കാരൻ എന്ന് ഇയാളെ കണ്ടുപിടിക്കണം.
@Invisible__gamer_2.0 Жыл бұрын
ഇവരെപോലുള്ള മനുഷ്യർ ഉള്ളത് കൊണ്ടാണ് ഇന്ത്യ ഇപ്പോയും പൂർണമായി നശിക്കാത്തത് 🙏🙏🙏🙏🙏
@yavanadevan Жыл бұрын
Utharam thangikal😂
@Rahul_Raghavan157 ай бұрын
bollywood is highly hinduphobic, for them secualrism means hinduphobia, only the khans can be kings, they'll have the privilege. But according to ajims bahubali is islamaphobic hindutva propoganda movie. He might also have an issue with ponniyan selvan, any movie that shows the true identity of bhaarat, he won't like since islam is outsider religion.
@Wikilives2976 Жыл бұрын
നല്ലൊരു interview കുറേ നാളുകള്‍ക്ക് ശേഷം കണ്ടു. ❤
@ജോൺജാഫർജനാർദ്ദനൻ-റ4ഞ Жыл бұрын
അല്ലേലും സിനിമയിൽ വില്ലൻ മാർ ജീവിതത്തിൽ ഹീറോ ആയിരിക്കും ❤❤PR
@jalexrosh Жыл бұрын
അനുപം ഖേർ, പരേഷ് രാവൽ എന്നിവരെ അറിയുമോ?
@abdulazeezazi1539 Жыл бұрын
Bheeman raghu 😂
@MtxJack-gm2mz Жыл бұрын
Thikurushi
@Sukhame07 Жыл бұрын
@@jalexrosh അവരൊക്കെ സിനിമയിൽ കൊമേഡിയനും... ജീവിതത്തിൽ ഭീരുക്കളും
@junaidjunu4946 Жыл бұрын
💯 ശരി
@ashrafkudallur3229 Жыл бұрын
Prakash Raj is the greatest person, i love him 🎉❤🎉
@ashikudheenb4571 Жыл бұрын
Great interview with real Indian who loves the nation
@NavasIndia Жыл бұрын
വോ.. അജിമ്സും പ്രകാശ് സാറും ഇന്റർവ്യൂ 👍.. അജിംസ് ഇനിയും ഇന്റർവ്യൂകൾ നടത്തണം
@Rahul_Raghavan157 ай бұрын
Bahubali പോലും ഹിന്ദുത്വ പടമമാണെന്ന് പറഞ്ഞപ്പോഴാണ് അജിയിംസിന്റെ ഉള്ളിൽ ഇത്രയും വിഷമുണ്ടെന്ന് മനസിലായത്, അവന്റെ പ്രശ്നം ബിജെപി അല്ല ഹിന്ദുമതമാണ് ആണ്.
@Rahul_Raghavan157 ай бұрын
Bahubali പോലും ഹിന്ദുത്വ പടമമാണെന്ന് പറഞ്ഞപ്പോഴാണ് അജിയിംസിന്റെ ഉള്ളിൽ ഇത്രയും വിഷമുണ്ടെന്ന് മനസിലായത്, അവന്റെ പർശനം ബിജെപി അല്ല ഹിന്ദുമതമാണ് ആണ്.
@Rahul_Raghavan157 ай бұрын
Bahubali പോലും ഹിന്ദുത്വ പടമമാണെന്ന് പറഞ്ഞപ്പോഴാണ് അജിയിംസിന്റെ ഉള്ളിൽ ഇത്രയും വിഷമുണ്ടെന്ന് മനസിലായത്, അവന്റെ പ്രസ്നം ബിജെപി അല്ല ഹിന്ദുമതമാണ് ആണ്.
@noormuhammed4732 Жыл бұрын
കൃത്യമായ രാഷ്ട്രീയ ബോധമുള്ള രണ്ട് പുലികൾ.... Ajims & Prakash Raj ❤
@loma1234561 Жыл бұрын
ഏത് മീഡിയ വണ്ണിൽ ജോലി ചെയ്യുന്ന ഇയാൾക്കോ ?😂🤣
@Muhammadnabeel4 Жыл бұрын
Ajims😂
@MindBeliever Жыл бұрын
@@loma1234561പേരാണ് പ്രശ്നം അല്യൂടാ😂😂
@smvm492 Жыл бұрын
Visarjanathil allallo😂😂😂@@loma1234561
@seldom44 Жыл бұрын
കഴുതപ്പുലികൾ...!!! 😂😂😂😂
@varnikhaasree2992 Жыл бұрын
Thank you AJIMIS & MEDIA ONE team for this beautiful interview with our real HERO PRAKASH RAJ Sir 💚✨ Thanks to prakash raj sir 🙏🏻💚✨
@naaaz373 Жыл бұрын
ഇന്നലെ കെ എൽ എഫിന് ഈ മുതലിനെ നേരിട്ട് കാണാൻ പറ്റി. നിലപാടുള്ള സാധാരണക്കാരൻ ❤
@hidayathullapakhipura56158 ай бұрын
This guy speaks Indian legacy politics....❤❤❤❤he is Legend
@hakeenshaju5360 Жыл бұрын
മീഡിയ വൺ and പ്രകാശ് രാജ് ഇത് രണ്ടും കേന്ദ്രത്തിന് ഭയമാണ്. 😎
@sivaprasad.narayanan Жыл бұрын
😂kashtam
@MichiMallu Жыл бұрын
Media One നെ കേന്ദ്രത്തിനു ഭയം!
@vishnuajay7183 Жыл бұрын
അതെ അതെ കേന്ദ്രം എപ്പോഴും ഇവരെ പറ്റിയാണ് ആലോചിക്കുന്നത്. ഇവരിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറാം, എങ്ങനെ ഇവരെ ഭയപ്പെടാതെ ജീവിക്കാം എന്നാണ് കേന്ദ്രം ദിവസവും ചർച്ച ചെയ്യാറ്.
@vishnuvnair2078 Жыл бұрын
😂🤣🙏
@noorudheenkm5746 Жыл бұрын
Ys
@Vinodkumar24A Жыл бұрын
Waiting.. പ്രകാശ് രാജ്❤❤
@thunderworldwonderamazing.4989 Жыл бұрын
ഇത്തരം നട്ടെല്ലുള്ള വ്യക്തിത്വങ്ങളുമായുള്ള Interview കൾ തുടർന്നും Media One ൽ നിന്ന് പ്രതീക്ഷിക്കുന്നു.❤❤❤❤❤
@shefeeqarakkal553 Жыл бұрын
ഇന്ത്യൻ ഫിലിം ഫീൽഡിലെ എക്സ്ട്രാ പവർ നട്ടെല്ലുള്ള ഒരേ ഒരു യോദ്ധാവ്. പ്രകാശ് രാജ് ❤️🌹
@munash23611 ай бұрын
Two guys from the movie industry who proved they are men, Mr.Kamlahassen and Mr. Prakash Raj, kudos Sir.
@anfalp.n.4205 Жыл бұрын
THE ENERGETIC, ACTIVE, INTELLIGENT AND BRAVE HUMAN BEING
@moriarti1149 Жыл бұрын
The man ❤prakash raj❤
@kakkakannu Жыл бұрын
പ്രകാശ് രാജ് പറഞ്ഞത് വളരെ ശരിയാണ്. റൈറ്റ് വിങ് നിലനിൽക്കില്ല. ഒരു കാര്യം ശ്രദിച്ചാൽ നിങ്ങൾക്ക് അത് മനസിലാവും. ഇപ്പോൾ ഇന്ത്യയിൽ ഹിറ്റാവുന്ന മിക്ക സിനിമകളും കോർട്ട് റൂം ഡ്രാമകൾ ആണ്. അത് ഒരു ലക്ഷണം ആണ്. ജനം തിരിച്ചറിഞ്ഞു തുടങ്ങുന്നു എന്നതിന് തെളിവ്.
@vishnuajay7183 Жыл бұрын
പക്ഷേ ലോകത്ത് അതികമായി വരുന്നത് വലതുപക്ഷം ആണല്ലോ. ഇറ്റലി, നെതർലൻഡ്സ് 🤷
@fahadmuhammed160 Жыл бұрын
ഇന്ത്യ രക്ഷപ്പെടും എല്ലാ അനുകൂല റിസോഴ്സസ് ഉള്ള വളരെ നല്ല ഒരു സമ്പന്ന രാജ്യം ആണ് നമ്മുടേ രാജ്യം പക്ഷേ നമ്മൾ ഇന്ത്യക്കാർ മതവും ജാതിയും രാഷ്ട്രീയവും മറന്ന് എന്ന് ഒന്നിച്ചു ഒരമ്മയുടെ മക്കളെ പോലെ യോജിച്ചാൽ അന്ന് നമ്മുടേ നാട് സ്വർഗം ആവും അതിന് നാം നമ്മിൽ നിന്നും ആദ്യം മാറ്റം കൊണ്ട് വരണം ആദ്യം നിങൾ രാഷ്ട്രീയ ബക്തൻ മാർ പാർട്ടികൾക്ക് പുറത്ത് വരണം എന്നിട്ട് നമ്മള് പണിക്ക് വെച്ച പഞ്ചായത്ത് മെമ്പർ മുതൽ പ്രധാന മന്ത്രി വാരെ ഉള്ള നമ്മുടേ ജോലിക്കാർ മര്യാദക്ക് ജോലി ചെയ്യുന്നുണ്ടോ എന്ന് നോക്കണം ചോദിക്കണം അങ്ങനെ ഉയർന്ന നിലവാരം ഉള്ള പൗരൻമാർ ഉണ്ടായാൽ നാട് നന്നാവും അതാണ് വഴി വേറെ വഴി ഇല്ലാ നമ്മുടേ മക്കളെ ഓർത്തെങ്കിലും പ്ലീസ് മാറി ചിന്തിക്കു സഹോദരങ്ങളെ ❤❤🙏🙏🙏
@basheerpullatt254 Жыл бұрын
@@fahadmuhammed160 ഇതൊന്നും നടക്കാനും നടത്തിക്കാനും പോകുന്നില്ല കുറഞ്ഞ പക്ഷം ഡൽഹിയും പഞ്ചാബും ഭരിക്കുന്ന ആം ആദ്മിയെങ്കിലും വന്നാൽ കുറെയെങ്കിലും . രക്ഷപ്പെടാൻ സാധ്യതയുണ്ട്
@Thankan6969 Жыл бұрын
Right wing മാത്രമേ നിലനിൽക്കു. താങ്കൾ ഇന്നലെ രാഷ്ട്രീയം പഠിച്ചു തുടങ്ങിയത് കൊണ്ടാവും.
@kakkakannu Жыл бұрын
ജർമനിയിൽ പോയി ഒന്ന് തിരക്കു @@Thankan6969
@dhiyaramesh-el3bd Жыл бұрын
Prakash sir💪💪💪🙏🙏🙏🌹🌹
@zhivagophotos999111 ай бұрын
Well spoken and analysed by Braveheart Prakash Raj.....the man with a spine 💪💪💪💪💪💪💪💪💪💪💪💪💪💪
@jalexrosh Жыл бұрын
I have a lot of respect for Sri. Prakash Raj, his principles and ideology. Wish there were more like him.
@ArunrKarnavar Жыл бұрын
Prakash raj🥰❤️❤️❤️lagend acter and simple humple person🥰
@LatheefLatheef-tc1vn Жыл бұрын
ഇന്ത്യയിൽ വംശനാശം സമ്പവിച്ച് വരുന്നവരിൽ ഒരാൾ 🙏നിലപാടുകളുള്ള നല്ല നട്ടല്ലുള്ള ഒരു മനുഷ്യൻ 👍🙏🙏🙏❤️
@SHAMEEMA-d6b Жыл бұрын
Prakash sir ❤❤❤
@muneerm5356 Жыл бұрын
രാഷ്ട്രീയക്കാരെക്കാൾ നന്നായി രാഷ്ട്രീയം പറയുന്ന പ്രകാശ് രാജ്. റെസ്‌പെക്ട് യു സാർ...🙏🏿🌹
@AbdulRasheed-pc3mt Жыл бұрын
ആർജ്ജവമുള്ള മീഡിയാ വണ്ണുമായി , ആർജ്ജവമുള്ള പ്രകാശ് രാജ് ❤❤ ഇൻെറ്റർവ്യു ഒത്തിരി ഇഷ്ടമായി ❤❤❤❤
@bijuk4966 Жыл бұрын
Prakash Raj super 👍 A man with great vision & ideas
@mahinputtur Жыл бұрын
proud of Prakash Rai. he is from our place mangalore.majority of the people from his caste are hard-core bjp supporters.but Prakash Raj is real,impartial, intelligent,secular and brave person.
@riyazlkhanofficial Жыл бұрын
Prakash rai is the real hero ❤🙌🥰😘😘😘🙏🙏🙏 thank you media one ❤🙏
@karanavar Жыл бұрын
What a interview 🔥🔥🔥🔥🔥 P R 🔥🔥🔥🔥🔥
@muhammadaneeskk5284 Жыл бұрын
Mediaone must do this kind of interviews
@jafaralangadan4343 Жыл бұрын
നിലപാടിൽ ഉറച്ചു നിൽക്കുന്ന നട്ടെല്ലുള്ള മനുഷ്യൻ... 🔥🔥🔥
@mushrurockzuk8809 Жыл бұрын
MEDIA ONE 🎉🎉🎉🎉❤
@sivanananth9963 Жыл бұрын
A conversation between two intellectuals. Much respect to you ❤❤❤
@Indianpremi-o4e Жыл бұрын
Nalla oru manushyan❤❤❤
@AbdulRahim-bd1dv Жыл бұрын
❤❤❤
@Sha6162 Жыл бұрын
What a man ❤❤
@anooptisserant5237 Жыл бұрын
Sreenivassn brilliance
@gigeeshmathew2157 Жыл бұрын
Prakash Raj🥰🥰 lots of love and respect
@jayachandranvn6535 Жыл бұрын
എല്ലാത്തിലും ഉപരി നല്ല മനുഷ്യൻ ❤
@RagnarLothbrock-un3qf Жыл бұрын
"Resistance itself is a Victory" Incredible Insight about the Plural Society, Cultural &Regional Diversity, Federalism, Fascism,... Prakash Raj❤
@ashrafav4248 Жыл бұрын
നല്ല മനുഷ്യൻ ആണ്
@mkedayath Жыл бұрын
Prakash Raj, an ideal person to become the PM of India
@yrp007kerala411 ай бұрын
When heroes become villains, the villain becomes the real hero❤
@jamespathiyil8765 Жыл бұрын
Prakash raj 🔥 Ajims interviewed well
@fayisklf4960 Жыл бұрын
Prakash raj half lion Half man ❤❤
@shanifashani1470 Жыл бұрын
നല്ല നീലപാടുള്ള മനുഷ്യൻ ❤️❤️
@afsarbabu2672 Жыл бұрын
Fantastic interview ❤️🤝
@faathizee2887 Жыл бұрын
My favorite . I love to hear his talks ❤
@KiranKumar-svk Жыл бұрын
Brave and genuine man ❤🎉
@handlewithcare9090 Жыл бұрын
well done media one
@noushalrahman6356 Жыл бұрын
All time my fav❤Prakash raj♥️
@bashedbashi Жыл бұрын
ഒന്ന് കേന്ദ്രം അത്രമേൽ ഭയക്കുന്ന ഒരു മീഡിയ 🔥 രണ്ട് കേന്ദ്രം അത്രമേൽ ഭയക്കുന്ന ഒരു വ്യക്തി 🔥
@Rajesh.Ranjan Жыл бұрын
😂😂😂
@Ayaan01945 Жыл бұрын
Media One 💪💪💪
@ar_leo18 Жыл бұрын
@Rajesh.Ranjan poda oole
@mushrurockzuk8809 Жыл бұрын
👣👅💩👞@@Rajesh.Ranjan
@jaisjohn4532 Жыл бұрын
ഒന്ന് വെറും 🔥ട്ടം
@akhilrakhil4874 Жыл бұрын
ഇന്ത്യൻ സിനിമയിലെ ഒരേ ഒരു ആൺകുട്ടി
@akbarikka5818 Жыл бұрын
അജിമംSir Big salute
@munawarfairos6573 Жыл бұрын
പ്രകാശ് രാജ് ❤
@sushant5338 Жыл бұрын
Prakash Raj ❤️🔥❤️🔥❤️🔥❤️🔥
@shihabads6198 Жыл бұрын
He has perfect vision of india and society
@basheerkp7010 Жыл бұрын
Well said My favourite actor
@munneriritty1296 Жыл бұрын
prakash raj... അല്ലാ : Raja :👍👍👍 പുലി ടാ .....👍👍👍👍
@ckmehabub8 ай бұрын
നല്ല ഇന്റർവ്യ. ഞാൻ മറ്റുരു ചാനലിലെ ചർച്ച കണ്ടു.100% നീതി പുലർത്തി
@Hope_ssk Жыл бұрын
He said " its gods own country and iam happy that god is not allowed in to politics here yet... " 💡
@amanazar2597 Жыл бұрын
Prakash Raj is a good person
@jaisjohn4532 Жыл бұрын
പ്രകാശ് രാജ് ❤🔥
@ashrafashraf31928 ай бұрын
I have seen every interview of Prakash Raj He is a having a great vision of future India bigsalute sir
@shefeequ8399 Жыл бұрын
Super prakash raj ❤❤❤
@sumayyamb1916 Жыл бұрын
Super MaN
@phiroskhan2124 Жыл бұрын
Excellent words from Prakash Raj sir
@stalinstephen7590 Жыл бұрын
Loved His vision of why should we choose a CM or a PM
@sainulabid8729 Жыл бұрын
Wonderful interview 🔥
@shajahanthondiyil6094 Жыл бұрын
Prakash Raj sir❤❤❤❤
@sabinmb9633 Жыл бұрын
Good interview
@shemichemmi9587 Жыл бұрын
PrakashRaj ❤❤❤😍🥰
@tripstricksfood6700 Жыл бұрын
❤ajims
@thunderworldwonderamazing.4989 Жыл бұрын
Prakash Sir, Ajims, Media One❤❤❤❤❤
@sajishR Жыл бұрын
Hiiii Chellam ❤️ you, Keep going 👍🙏
@shukoorpklr2918 Жыл бұрын
ഗംഭീര ശബ്ദം
@deepthinker303 Жыл бұрын
Love u sir❤
@musicbox400 Жыл бұрын
Prakash raj.sir real Hero
@sunilraj-cq7zb Жыл бұрын
നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന കരുത്തനായ മനുഷ്യൻ ........ അഭിവാദ്യങ്ങൾ ......
@nasirabdul1451 Жыл бұрын
Super Actor and super man.
@soumyaranjanroutray9084 Жыл бұрын
Never agree with this man but respect a lot atleast somebody share his view without any fear
@NaughtySaint-kz8co7 ай бұрын
ഇക്കാലത്ത് ജീവിച്ചിരിക്കുന്ന അപൂർവ്വം ' പൂർണ്ണ മനുഷരിൽ ' ഒരാൾ ?!. Always respects Sir 💙 Regards 🙏
@athulkrishna7018 Жыл бұрын
Chellam❤
@moideenkanakayil3476 Жыл бұрын
ഇത് പോലുള്ള നല്ല മനുഷ്യ രുടെ കയ്യിൽ ഇന്ത്യ യുടെ ഭരണം എത്തട്ടെ എന്ന് ആശിക്കുന്നു ❤❤❤🎉🎉🎉
@SalahudheenAyyoobi-mt6lr Жыл бұрын
Wah, great words....
@curious_and_aesthetic Жыл бұрын
Ajims , keep doing this....would love to see you in this role .
@smartway9997 Жыл бұрын
English 😂
@curious_and_aesthetic Жыл бұрын
@@smartway9997 don't bother about English in the era of generative language models, content is all that matters.
@ar_leo18 Жыл бұрын
poda manda @@smartway9997
@niyasmuhammed6008 Жыл бұрын
@@curious_and_aesthetic well said
@mohammedashrafabdulkader3774 Жыл бұрын
നോർത്തിൽ പോകാതെ സൗത്തിൽ വച്ച് മാക്സിമം പൊളിറ്റിക്സ് ലീഡേഴ്‌സിനെ ദാവുദും, അജിമ്സും, ഇന്റർവിയൂ ചെയ്യണം.. മുന്നേ കാശ്മീരിൽ പോകുമ്പോൾ ഭയമായിരുന്നു ഇപ്പോൾ ഗുജറാത്തിലും, UP യിലും പോകുമ്പോൾ ശ്രദ്ധിക്കണം..
@abdulradheed54307 ай бұрын
PRAKASH RAJ TELL THE TRUTH
@ilaanhaadi2461 Жыл бұрын
7:35🔥✊🏻
@nasrptb8985 Жыл бұрын
Thanks ajims.. bring mr PR sir this platform
@suhaibahammed5762 Жыл бұрын
He is like 'Varys' .... My loyalty belongs to the people
@nisarvaliyadu2111 Жыл бұрын
അറിവിന്റെ ചാകര... സല്യൂട്ട് യു പ്രകാശ് രാജ്...
@sanjayramasami2109 Жыл бұрын
respect you sir. ..❤❤❤
@noorudheenkm5746 Жыл бұрын
Great leader
@abdulnisar6617 Жыл бұрын
The greate filim star p r sir good speach
@saneers190611 ай бұрын
We want leaders like this Prakash raj❤❤❤ . How is he relating the incident with examples..etra time anelum kand irunnu pokum..
@KABEER-v4u Жыл бұрын
❤❤❤❤
@yoonusmuhamed Жыл бұрын
Only actor with a great personality in Indian Cinema Industry!