സത്യൻ അന്തിക്കാട് സർ, ൻ്റെ ഒട്ടുമിക്ക പടങ്ങളും കാണാൻ എത്ര സമയമില്ലെങ്കിലും കാണാൻ ശ്രമിച്ചിട്ടുണ്ട്. 2,21/2 മണിക്കൂർ ചിരിക്കാനും, ചിന്തിപ്പിക്കാനും,പിന്നിട് പിന്നീട് ഓർത്തോർത്ത് ചർച്ച ചെയ്യുവാനും അവസരം കിട്ടിയിട്ടുണ്ട്. ഈ ഇൻ്റർവ്യൂ വളരെ നന്നായിരിക്കുന്നു❤
@sree4life4709 ай бұрын
ഒന്നിനൊന്നു മെച്ചമായ സദസ്സ്... തിരഞ്ഞെടുത്ത വ്യക്തികളും ടൈറ്റിലുകളും മികച്ചത്. മാതൃഭൂമിയുടെ മികച്ച സംഘാടനം. നന്ദി
@sajeevvenjaramood32449 ай бұрын
മോഹൻലാലിൻ്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് പിൻഗാമിയിലേത്. ഒരേ സമയം highly imotional ഉം mass ഉം ആയ കഥാപാത്രം. മറ്റൊരു നടനെ ആ കഥാപാത്രമായി സങ്കല്പിക്കാൻ പോലും കഴിയില്ല.
@ajithsebastian7978 ай бұрын
Mamooti
@mukundank32039 ай бұрын
മാതൃഭൂമി ആസൂത്രണം ചെയ്തു നടത്തുന്ന അക്ഷരോത്സവത്തിൽ എല്ലാ sessionukalum ഒന്നിനൊന്നു മികച്ചത്. ഈ sessionum ജീവസ്സ് ഉറ്റത്. വളരെ ഏറെ ആശയങ്ങൾ മിന്നി മറഞ്ഞ വേദി. അഭിനന്ദനങൾ
@MBIFL9 ай бұрын
Awesome! We're stoked that you loved the MBIFL '24. We'll keep working hard to bring you more amazing sessions that you'll enjoy. Thanks for your support! Thanks again for the feedback.
@subimoidhu23069 ай бұрын
നല്ല ശബ്ദവിതാനം ഉള്ളതുകൊണ്ട് കേട്ടിരിക്കാൻ നല്ല സുഖമുണ്ട്...😊
@SreerajTecH8 ай бұрын
🤣
@minisreenivas38419 ай бұрын
Anoop sathyan ന്റെ സിനിമ പുതിയ കാലഘട്ടത്തിലുള്ള ഒരു സത്യൻ അന്തിക്കാട് ചിത്രം തന്നെയാണ്..v very much feel good...
@user-gs8rm7cj8d9 ай бұрын
ആംഗ്യഭാഷ കൈകാര്യം ചെയ്യുന്നവർക്കു🤝👏
@overtherainbow123459 ай бұрын
I don't think Basil is branded.. all his 3 movies are poles apart.. & so well done.. looking forward to what he does in his next directorial
@MBIFL9 ай бұрын
You're right, Basil Joseph's movies are like a box of chocolates - you never know what you're gonna get! But one thing's for sure, they're all delicious! Hope you enjoyed the session. :-) #MBIFL24
@mjk13499 ай бұрын
Actually basil is branded.. but he is not taglined for a seperate genre, as you said his movies are poles apart.. but if basil announes a directorial definitely their will be hype.. but we are more sure that he won't repeat his previous works.. so there will be a expectation to know what will be that...
@shafazmuhammed129 ай бұрын
@@MBIFLI liked the 'forrest gump' reference you have put there❤️
@imranshamsuddin70658 ай бұрын
Pingami is my favorite Sathyan Anthikkad movie. Almost every dialog is byheart for me. Climax korch sudden abrupt ending aayondanu end il oru realistic nashtappettathu..njanum thaanum poochakkannanum...'' 🤝👏
@dracostudio9 ай бұрын
6:34 She's Beautiful 😍👌
@SS-hf8dr9 ай бұрын
Aroke ini enthoke world class cinema malayalathil eduthalum.. sathyan anthikad cinema kal... annum innum relevant aanu.. etra kandalum mathi varillaa...
@Gogreen7days9 ай бұрын
8:54 നാടോടിക്കാറ്റും സന്ദേശവും ലോകം ഉള്ള കാലത്തോളവും കാണും
ചെറിയ ഒരു ബോക്സിൽ ഡെഫ് പീപ്പിൾസിനു വേണ്ട ടോക്ക്സ് വീഡിയോയിൽ ഉൾപ്പെടുത്തണം
@joshyjose40859 ай бұрын
ബേസിലിന്റെ അമ്മയുടെയും അച്ഛന്റെയും ചിരി 😍
@nkp41618 ай бұрын
അത് പുള്ളീടെ അമ്മയും അച്ഛനും അല്ല
@sulaimankottani35979 ай бұрын
ബേസിൽ ജോസഫ്, സത്യൻ അന്തിക്കാടിന് പറ്റിയ പിൻഗാമിയാണ്. ഇത്ര ചെറുപ്പത്തിലേ, ശ്രദ്ധേയമായ കഥകൾ എഴുതുകയും അത് സംവിധാനം ചെയ്യുകയും ചെയ്യുക എന്നത് വലിയ കാര്യം തന്നെ. മാത്രമല്ല, സത്യനേക്കാൾ ഒരു പടി കടന്നു നല്ലൊരു നടനായും ബേസിൽ തിളങ്ങുന്നു എന്നതുകൊണ്ടുതന്നെ ബേസിൽ ഒരു പ്രതിഭയാണ് എന്ന് ഉറപ്പിച്ചു പറയാം.
@Nagarajan-cd7ky9 ай бұрын
Genenrations changing Sathyan's generation is different Basil generation is different But their village story is applicable to all gerations
aangya bhashayil communicate cheyunna chechikku oru chair koduthudey🥲🥲🥲
@stanlyxavier41519 ай бұрын
ശബ്ദം ഗംഭീരം 😂
@eldhochen53338 ай бұрын
Please increase the volume
@sachinmanu8 ай бұрын
38:33 shakthimaan loading :D :D
@jacksani44268 ай бұрын
naatile local clubinte camera work ithilum nallathu ayirikkum
@ifitvm69109 ай бұрын
തനി നാടൻ ബേസിൽ
@abrahamgeorge61889 ай бұрын
Volume is very low
@BinuMadhav.NetWork9 ай бұрын
ആളെ വിളിച്ചു വരുത്തി ഇങ്ങനെ അപമാനിക്കരുത്. ഓഡിയോ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം പോലുമില്ല ഇവർക്ക്? ഒരു കല്യാണത്തിന് പോലും 5/8 ക്യാമറ ഉണ്ടാവും.
@jazeem1239 ай бұрын
sound issue
@jayamohanj64089 ай бұрын
ബേസിൽ പറയുന്നതിന് മുൻപ് തന്നെ കൈ കൊണ്ട് കാണിച്ച ആ ചേട്ടൻ പൊളി 😃😃
@jayasankartk9569 ай бұрын
volume വളരെ കുറവാണല്ലോ🤔
@Suhail5771.9 ай бұрын
Sound valare kurav aanu
@stuthy_p_r5 ай бұрын
🖤🔥
@trinity8328 ай бұрын
51:11 Technology updated aaya chettan🫡🫡
@bestbuddy27338 ай бұрын
33:20 ❣️
@FilmCraze9789 ай бұрын
Please upload all full sessions.....only 3 in this channel...or is there any place I can get full sessions?/
@MBIFL9 ай бұрын
The content is being processed and uploaded. The total volume of content that was generated across 4 days is huge as you could imagine. I appreciate your patience.
@FilmCraze9789 ай бұрын
@@MBIFL thank you 👍
@prashanth24139 ай бұрын
Oru mic 🎤 kuudi kodukkamayirunnu
@thomasraju54429 ай бұрын
Very poor sound quality. Don't you have a sound engineer in your organization?
@മണ്ണാർക്കാട്ടുക്കാരൻKL509 ай бұрын
Head set വെച്ച് കേട്ട് നോക്കു..
@vijishanmughan89105 ай бұрын
Oro meghalayilum sambhavngal create cheyyunnthanu
@shijuthykkad200179 ай бұрын
വിനോദയാത്ര എവിടെ
@madhavam62765 ай бұрын
30:53 E payyante perenthanu.. ellavarodum nalla chodyangal chodikan avasaram kittiyayal
@binoyvishnu.9 ай бұрын
അവതാരകൻ്റെ മുന്നൊരുക്കം കുറഞ് പോയി , നല്ല പല ചോദ്യങ്ങളും ചോദിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നത് ഒരു കുറവായി തോന്നി
We apologize for the low sound in this video. We'll make sure to improve the audio quality in our future videos. Thank you for bringing this to our attention! Don't forget to subscribe. There are many more exceptional videos coming.
@goku4393Ай бұрын
AI question ചോദിച്ചവൻ തീർച്ചയായും ചോദിച്ചത് ഒരു dumb question ആണ്. അവൻ vision pro എന്ന് പറഞ്ഞു തുടങ്ങിയ പോഴേ കത്തിയത് അവനൊരു ടെക് മാർക്കറ്റിംഗിൻ കുടുങ്ങിയ അന്തൻ ആണെന്ന്. കാരണം ഈ virtual റിയാലിറ്റി പഴയ Nintendo console undayrnu. പിന്നെ 3D vision ആയി മാറി വന്നിരുന്നു. ഇത് അവൻ ജനിക്കുന്നതിനു മുമ്പേ ലോകത്തുണ്ടായിരുന്നു. പിന്നെ ഗൂഗിൾ ഗ്ലാസ് വന്നു , ഹോളോ ലെൻസ് വന്നു AR glasses വന്നു എന്നിട്ടാണ് ഈ പറഞ്ഞ Vision Pro വരുന്നത്. Apple പണ്ടേ ഉടായിപ്പാ.. ഇത്രേം പഴയ concept ഉണ്ടായിരുന്നിട്ടും ലോക സിനിമാ എവിടെയും അടിയറവ് പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല Cinematography മെച്ചപ്പെട്ട അവസ്ഥയിലെത്തുകയും ചെയ്തു. നാട്ടുകാരെ പൊടിയിട്ടു പറ്റിക്കുന്ന അതും പാവം അറിവില്ല കുരുന്നുകളെ ഇതേ പോലെ vision Pro എന്ന് പറഞ്ഞു മമ്മൂക്കയെ കൊണ്ട് ഉപയോഗിച്ച് മാർക്കറ്റ് ചെയ്ത ഒരു മുങ്ങുന്ന കപ്പലിൻ്റെ product കൊണ്ട് ഈ സിനിമ ഒന്നും മാറില്ല കുട്ട. AI 2012 മുതലേ Games use ചെയ്യാറുണ്ട്. പാവങ്ങൾ അറിഞ്ഞത് chatgpt വന്നോണ്ട് മാത്രം. നിങ്ങളെ ഒക്കെ ഇങ്ങനെ marketing പറ്റിച്ചാൽ നാളത്തെ കേരളത്തിൻ്റെ ഗതി അതോഗതി. Keep updated.
@mayan79109 ай бұрын
ശ്രീകാന്ത് കോട്ടക്കൽ😊
@jins97449 ай бұрын
sound issue und
@sajidmajeed25179 ай бұрын
Sound kurav....
@RameshSubbian-yd7fh9 ай бұрын
👌👍🙏💐
@venugopalam36199 ай бұрын
സത്യൻ അന്തിക്കാടിൻ്റെ സംസാരത്തിൽ ചാൻസ് ചോദിച്ചു വരുന്നവരോട് ഒരു പുഛം ഉള്ളതുപോലെയാണല്ലോ അദ്ദേഹത്തിൻ്റെ മറുപടി '
@Ramu2949 ай бұрын
Hi Basil Joseph, is there any similarities between the flash and Minnal Murali😂😂😂
@enigmaticbloke11299 ай бұрын
Are there similarities between flash and quick silver??? ennum koode chodhikk. Marvel nu aakam enkil basil num aakam😂
@neenaalex58576 ай бұрын
Basil chiriyum sithara chiriyum ❤
@abhijithchandran.k69359 ай бұрын
സൗണ്ട് എന്താ ഇങ്ങനെ???😢
@shabeermuhammad91718 ай бұрын
3 മൈക്ക് ഇല്ലെ
@dulquersalmaan119 ай бұрын
ആ സൈൻ ലാംഗ്വേജ് ചെയ്യുന്ന ചേച്ചിക്ക് കാല് കടയുന്നില്ലെയോ എന്തോ..ഒരു മണിക്കൂർ ഒറ്റ നിപ്പിൽ നിന്ന് പണിയെടുക്കുവാണ് പാവം
@teenagebbc9 ай бұрын
Mandatharam parayathe podeyyy
@CleaningServices-s7j9 ай бұрын
Nobody wants to ask questions to sathyan. We need fresh blood like Basil and new generation directors here.
@midhunmohanmr559 ай бұрын
Sathyan sir and his generation directors are needed. They are the epitome of directorial brilliance
@roopabalan87339 ай бұрын
വളരെ ബുദ്ധിമുട്ട് തോനുന്നു ആ ചേച്ചി അവിടെ നില്കുന്നത് കാണുമ്പോൾ. ഒരു chair എങ്കിലും ഇട്ട് കൊടുക്കേണ്ടതായിരുന്നു. Plss
@arunkp61979 ай бұрын
ഒരു മൈക് കൂടെ ഇല്ലാരുന്നു?
@tigincherian64146 ай бұрын
Enikoru chodhyamund, avark utharam nalkan thakka vidham oru vedhiyil alla njan ithu chodhikunnathu, enthirunalum njan choikukayanu @ 18:00 min avatharakan unnayikunna oru chodhyamund (middle class as a referwnce) ith ningadea jeevitha sahachariyangaludea koodu pidichulla chithravishkaram ano! Means ningal middle class family ayondano ningaldea charactersum middle class ayathu? Entea chodhyam ithanu- ningadea audience middle class ayondallea; ippol arhikunna angikarangal ningalk labhichath.! Thikachum positive ayitanu chodhichathu. I am raising a concern that - your audience are middle class so that you get a wide appricietion or opportunity. Is it correct or incorrect. Please respond if somebody have idea about this matter.
@vijishanmughan89105 ай бұрын
Jaya jaya he ethra kandalum mathi varilla
@anttiichrist9 ай бұрын
Angotum ingotum pokki adichitund😂
@nesmalam72099 ай бұрын
Ennal ningale pokki adakattey...
@enigmaticbloke11299 ай бұрын
Allathe public platformil irunnu theri vilikkano?? Ivan ethaada. 😂😂 Ellarum ninne pole aakanam ennundo😂
പിൻഗാമി അത്ര വലിയ സംഭവം ഒന്നും അല്ല ആവറേജ് സിനിമ മാത്രം അതിനേക്കാൾ better അർത്ഥം ആണ്
@VIBINVINAYAK9 ай бұрын
Pingami averageo?
@achuthanputhiyottikkandi98899 ай бұрын
ഇന്നസെൻ്റിൻ്റെ കഥാപാത്രം മിതമായ രീതിയിലായില്ല എന്നതാണ് കുറച്ചൊരു പോരായ്മ. അതൊഴിവായാൽ പിൻഗാമി ഒരു കവിതയാണ്. ആത്മാർത്ഥമായി ഒന്നുകൂടി കണ്ടു നോക്കൂ കൂട്ടുകാരാ...
@jenharjennu22589 ай бұрын
@@achuthanputhiyottikkandi9889 എനിക്ക് അത്ര work ആയില്ല
@stevejoseph46739 ай бұрын
So true..just average padam
@pettythiefstube46099 ай бұрын
Karyam pidikitti ikkachi ka pacha effect alle. Saarilla Mohanlal aduth thanne retire aavum. Mammootty vadiyum aavum.
@ratheesankariathara3779 ай бұрын
എടുത്തോണ്ട് പോടെ 🤔
@vinodpk71639 ай бұрын
ശരിയാണ് പിൻഗാമി നല്ല ചിത്രമൊന്നുമല്ല
@Aravindanil1199 ай бұрын
Da Manda athu nalla padam ayittum teater I'll odiyilla atha paranje.
@skumar-gh8tu9 ай бұрын
സൗണ്ട് എഞ്ചിനീയർ ഏത് കിഴങ്ങനാ? സൗണ്ട് തീരെ കുറവ്. ഇവൻ വല്ല പിൻവാതിൽ നിയമനവും ആണോ?
@മണ്ണാർക്കാട്ടുക്കാരൻKL509 ай бұрын
Head set വെച്ച് കേട്ട് നോക്കു..
@skumar-gh8tu9 ай бұрын
യൂറ്റ്യൂബ് പരിപാടികൾ ഹെഡ്സെറ്റ് വെച്ച് കേൾക്കുന പരിപാടി നിർത്തി... ചെവീടെ ബാലൻസ് പോയി ചികിത്സ തേടണ ഒരു പാട് പേർ ഉണ്ട്..
@skumar-gh8tu9 ай бұрын
കിഴങ്ങൻ സൗണ്ട് എഞ്ചിനിയർ.
@Joah_Spencener9 ай бұрын
Such a shame #MBIFL, you should least provide a chair to sign language lady! …. Shame #mathrubhumi
@teenagebbc9 ай бұрын
Aa chechikk rest koduth veroru chettan vannathonnum Sir kandille??? Chumma kidann thilakkaathe podo.... Sign language visibility illathe kaanichitt enthina???
@anandhusraj8 ай бұрын
Oru pakshe ..Nilkumbol purakilirikunavarkum sign language kanam ennulathu kondavam