'രാഷ്ട്രീയനിരപേക്ഷമായി ഒരുവാക്കോ വരിയോ ഇല്ല, വിശാലാർത്ഥത്തിൽ എല്ലാവരും രാഷ്ട്രീയ പ്രവര്‍ത്തകര്‍'

  Рет қаралды 53,470

Mathrubhumi News

Mathrubhumi News

5 ай бұрын

'രാഷ്ട്രീയനിരപേക്ഷമായി ഒരുവാക്കോ വരിയോ ഇല്ല, വിശാലാർത്ഥത്തിൽ എല്ലാവരും രാഷ്ട്രീയ പ്രവര്‍ത്തകര്‍- MBIFL വേദിയിൽ എം സ്വരാജ്
#MBIFL2024 #MSwaraj #KaFest
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 152
@sarooplal558
@sarooplal558 5 ай бұрын
M സ്വരാജിന്റെ സംസാരം മാത്രം കേൾക്കാൻ വന്നവർ like അടിക്ക് ❤❤
@___aJu
@___aJu 5 ай бұрын
അറിവും പക്വമായ സംസാര രീതിയും ഉള്ള നല്ലൊരു നേതാവ്.. എം.സ്വരാജ്❤
@ajikumar8653
@ajikumar8653 5 ай бұрын
അച്ചടി ഭാഷയിൽ വിവരക്കേട്...
@mohammedmusthafa6525
@mohammedmusthafa6525 5 ай бұрын
​@@ajikumar8653ആദ്യം പോയി നാല് അക്ഷരം വായിക്കടെ
@AnilChacko-hk7tx
@AnilChacko-hk7tx 5 ай бұрын
അയാളുടെ വാക്കുകൾക്ക് വ്യക്തതയുണ്ട്. അയാളുടെ രാഷ്ട്രീയ നിലപാടുകൾക്ക് പക്വതയുണ്ട്. അയാളെ വിമർശിക്കാം. രാഷ്ട്രീയ വിരോധം കൊണ്ട് അയാളെ പരിഹസിക്കാം, പുച്ഛിക്കാം. പക്ഷെ ഇകഴ്ത്തലുകൾ അയാളെ കൂടുതൽ ശക്തനാക്കുന്നു. എം സ്വരാജ്❤❤❤
@idominator98
@idominator98 5 ай бұрын
M സ്വരാജ് കഴിഞ്ഞാൽ ആ പാർട്ടിയിൽ ബുദ്ധി ഉള്ള ഒരുത്തനും ഇല്ല
@ajikumar8653
@ajikumar8653 5 ай бұрын
ശക്തി ഇങ്ങനെ കുടിക്കൂടി പോകണോ.....
@geteducated9123
@geteducated9123 5 ай бұрын
ഭയങ്കരം തന്നെ പ്രാസം ഒപ്പിച്ചു നുണകൾ പറയുന്നതിനെ ആണോ ഇങ്ങനെ പുകഴ്ത്തുന്നത്
@sanilcs6979
@sanilcs6979 5 ай бұрын
@@geteducated9123 എന്ത് നുണയാണ് പറഞ്ഞത്. അങ്ങനെ എങ്കിൽ അവിടെ ഇരിക്കുന്നവർക്ക് അറിയില്ലേ?? താങ്കളുടെ id യുടെ നിലവാരം എങ്കിലും കാണിക്ക് 🤪🤪🤪🤪🤪
@synergyacademy8388
@synergyacademy8388 4 ай бұрын
ആരാണ് പുച്ഛിക്കുന്നത് ചാണകം തിന്നുന്ന സങ്കികൾ 😂
@happin610
@happin610 5 ай бұрын
ഇയാളുടെ വാക്കുകൾ കേൾക്കാനും പുതിയ അറിവുകൾ പങ്ക് വെക്കുന്ന ഇദ്ദേഹം പൊളിയാണ് ❤
@dhyanraj1045
@dhyanraj1045 5 ай бұрын
നാളെയുടെ നേതാവ് സ്വരാജ്❤❤❤❤❤
@alanthankachan9662
@alanthankachan9662 4 ай бұрын
എന്തൊക്കെ രാഷ്ട്രീയ വിരോധം പറഞ്ഞാലും ഇയാളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാനും ചര്‍ച്ചകള്‍ കാണാനും പൊളിയാണ് ........ഇത്രക്കൊരു അറിവ് 🔥🔥🔥🔥🔥🔥🔥🔥🔥🔥
@unnonni
@unnonni 5 ай бұрын
സ്വരാജ് ഉണ്ടായൊണ്ട് ഇതൊക്കെ തിരഞ്ഞു കാണുന്നവർ
@prinilk8885
@prinilk8885 5 ай бұрын
സ്വരാജിന്റെ സംഭാഷണം മുഴുവൻ നൽകൂ Please.....
@davidrasheeddavid3689
@davidrasheeddavid3689 5 ай бұрын
സ്വരാജ് ❤️❤️🔥🔥🔥🔥🔥
@Shameemav
@Shameemav 5 ай бұрын
അറിവ് ആലങ്കാരമല്ല അറിവ് വായനയിൽ ലഹരിപോലെ വന്നു ചേരുന്നതാണ് എല്ലാ അറിവിന്റെ വ്യാക്യതാവിനും പകർത്തിയെടുക്കേണ്ട ഒരു അവതാരം ❤❤❤❤
@siddikkottikulam144
@siddikkottikulam144 5 ай бұрын
മറ്റുള്ളവരോട്..... സഖാവിനോട് മുട്ടാൻ പോകേണ്ട ❤️❤️❤️❤️... അത് നിങ്ങൾക്ക് നല്ലതിനാവില്ല...
@geteducated9123
@geteducated9123 5 ай бұрын
സഖാവിന് മുട്ടുന്നുണ്ടെങ്കിൽ സഖാവാണ് കക്കൂസിൽ പോകേണ്ടത് അല്ലാതെ മറ്റുള്ളവർ അല്ല
@joshinik.s3655
@joshinik.s3655 5 ай бұрын
😅​@@geteducated9123
@SajeevKJ-en5tl
@SajeevKJ-en5tl 4 ай бұрын
​@@geteducated9123എത്തി ചാണകം എത്തി 😂😂😂
@user-vn1fn8zy8g
@user-vn1fn8zy8g 5 ай бұрын
ഞാൻ ldf അല്ല പക്ഷേ ഇയാളുടെ നിലപാട്, ചരിത്ര ബോധം അംഗീകരിക്കുന്നു
@thooma1979
@thooma1979 5 ай бұрын
Good speach . മറ്റുള്ളവർ താങ്കളെ പ്രകോപിക്കാൻ ശ്രമിക്കുന്നുണ്ട്. താങ്കൾ പിടികൊടുക്കുന്നില്ല മറ്റുള്ള വർ വെറും കൂപ മണ്ഡൂകങ്ങൾ അല്ലെങ്കിൽ വെറും നിരർത്ഥക വാക് വിലാസം
@faiza3439
@faiza3439 4 ай бұрын
സ്വരാജ് ❤️
@noi85july
@noi85july 4 ай бұрын
സ്വരാജ് ❤❤❤
@shijielizabeth
@shijielizabeth 5 ай бұрын
M Swaraj ❤❤❤
@LeftRightLeft85
@LeftRightLeft85 5 ай бұрын
M Swaraj ❤
@inshadcminshadcm8639
@inshadcminshadcm8639 4 ай бұрын
Swaraj🚩❤️
@sneshlallal1626
@sneshlallal1626 5 ай бұрын
സ്വരാജ്❤
@alameen8439
@alameen8439 5 ай бұрын
ഭാവിയിലെ മുഖ്യമഞ്രി ❤
@rejithajayakumar9599
@rejithajayakumar9599 5 ай бұрын
Super
@ajays6858
@ajays6858 5 ай бұрын
അഗാധമായ പുസ്തകവായനയും 😍രണ്ടാം ക്ലാസ്സു മുതലുള്ള പ്രസംഗങ്ങളും സ്വരാജിന്റെ അറിവിന്റെ ആഴം കൂട്ടുന്നു 😍😍ഈ അറിവിന്റെ വെളിച്ചത്താൽ 😍😍 ആശയപരമായി ഇദ്ദേഹത്തോട് മുട്ടിനിൽക്കാൻ മറ്റുള്ളവർ ഭയപ്പെടുന്നു 😍😍അത് കൊണ്ട് തെറി വിളിച്ചും പുലഭ്യം പറഞ്ഞും പൊതു സമൂഹത്തിൽ മറ്റുള്ളവർ തുറന്നു കാട്ടപ്പെടുന്നു 😍😍സ്വരാജ് കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി 😍😍
@abdulhasib6308
@abdulhasib6308 4 ай бұрын
അർഹിക്കുന്ന അംഗീകാരം,, ഭാവിയിലെ കേരള മുഖ്യമന്ത്രി ആവട്ടെ എന്ന് ആഗ്രഹിക്കുന്നു 🚩💪🏻
@Sunil-nz1mv
@Sunil-nz1mv 5 ай бұрын
എല്ലാവരെയും രാഷ്ട്രീയ പ്രവർത്തകൻ്റെ വേഷം കെട്ടിക്കേണ്ട. കക്ഷി രാഷ്ട്രീയത്തിൻ്റെ അണികൾക്ക് വേണ്ടത് ബുദ്ധിശൂന്യതയും, അടിമത്തവും. നിങ്ങളുടെ പാർട്ടി തന്നെ ഉത്തമോദാഹരണം. നിക്ഷ്പക്ഷമായി ചിന്തിക്കുന്നവൻ ഏതെങ്കിലുമൊരു പാർട്ടിയോട് പ്രത്യേകം കൂറ് പുലർത്തണമെന്നില്ല. കാരണം എല്ലായ്പോഴും ശരിയായ തീരുമാനമെടുക്കുന്ന ഒരു പാർട്ടിയുമില്ല. പോരാത്തതിന് കക്ഷി രാഷ്ട്രീയം അധികാരത്തിനും, ധനസമ്പാദനത്തിനുമുള്ള ഒരു മാർഗ്ഗമായി അപചയം സംഭവിക്കുകയും ചെയ്തു.
@prasanths159
@prasanths159 5 ай бұрын
ayal പറഞ്ഞത് നിനക്ക് മനസ്സിലായിട്ടില്ല.....
@Sunil-nz1mv
@Sunil-nz1mv 5 ай бұрын
@@prasanths159 ഒരു മനസ്സിലാകായ്കയുമില്ല. നിക്ഷ്പക്ഷതയെ ഒരു രാഷ്ട്രീയമായി കാണുന്നുവെങ്കിൽ അംഗീകരിക്കാം. അതയാൾ പറയുന്നുമില്ലല്ലോ.
@prasanths159
@prasanths159 5 ай бұрын
@@Sunil-nz1mv രാഷ്ട്രീയം എന്നൽ രാഷ്ട്രത്തെ സംബന്ധിച്ച് എന്ന് അല്ലേ??
@Sunil-nz1mv
@Sunil-nz1mv 5 ай бұрын
@@prasanths159 yes
@prasanths159
@prasanths159 5 ай бұрын
@@Sunil-nz1mv അത് തന്നെയാണ് പുള്ളിയും മീൻ ചെയ്തത്.
@malluboys7245
@malluboys7245 5 ай бұрын
സ്വരാജ് ❤️👌
@vertex1974
@vertex1974 5 ай бұрын
Samsarikkan ariyunna ore oru rashtriyakkaran ..swaraj❤
@THARUNNAIR
@THARUNNAIR 5 ай бұрын
Crystal clarityyy thoughts
@shihabkply918
@shihabkply918 5 ай бұрын
ഇദ്ദേഹവും പൊളിറ്റീഷ്യൻ, പി സി ജോർജ്ജും പൊളിറ്റീഷ്യൻ. പറഞ്ഞിട്ടായോ
@philipjoseph8477
@philipjoseph8477 4 ай бұрын
സ്വരാജ് നാടിന്റെ അഭിമാനം
@vineeshvpillaivpillai808
@vineeshvpillaivpillai808 5 ай бұрын
M Swaraj ❤❤️❤️❤️❤️❤️❤️❤️
@musthuakbar
@musthuakbar 4 ай бұрын
What a clarity mr swaraj
@princemathewh7867
@princemathewh7867 4 ай бұрын
M സ്വരാജ് ❣️❣️❣️❣️❣️❣️❣️❣️
@storiesbyjoe4921
@storiesbyjoe4921 2 ай бұрын
Comrade Swaraj ❤
@shafeeqpookayil
@shafeeqpookayil 5 ай бұрын
Aa glass vellam pass cheyyunna story Sohaabathinte life I njaan vaayichittund🥰🥰🥰
@user-py8kg3cl4h
@user-py8kg3cl4h 5 ай бұрын
E. Arivin velichathiinu munpil njan sirasa namaskarikkunnu. M swaraj. ❤❤❤❤❤
@mohammedthahir6988
@mohammedthahir6988 5 ай бұрын
😍
@arunraj8110
@arunraj8110 5 ай бұрын
🔥❤️
@ashraf8255
@ashraf8255 5 ай бұрын
@hareeshshaji2897
@hareeshshaji2897 4 ай бұрын
❣️
@anandakrishnan4108
@anandakrishnan4108 5 ай бұрын
❤❤❤
@razakmkd
@razakmkd 5 ай бұрын
Swaraj ❤❤
@ramakrishnantk7658
@ramakrishnantk7658 5 ай бұрын
ഇന്നത്തെ രാഷ്ട്രീയ പ്രവർത്തകരിൽ ഭൂരിഭാഗവും മറ്റൊരു ജോലിയും ചെയ്യാതെ പൊതുജനങ്ങളുടെ ചെലവിൽ ജീവിക്കുന്നു. തലമുറകൾക്കു വേണ്ടി കോടികൾ സമ്പാദിച്ചു വയ്ക്കുന്നു. രാഷ്ട്രത്തിനു വേണ്ടി നിഷ്കാമ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ ചെറിയ ശതമാനം മാത്രം '
@RKR1978
@RKR1978 5 ай бұрын
അങ്ങേയ്ക്ക് രാഷ്ട്രീയത്തിൽ ഇറങ്ങി നിഷ്ക്കാമകർമം ചെയ്തൂടെ 😊
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Ай бұрын
എം സ്വാരാജിൻ്റെ ചരിത്രബോധം അറിവ് പാണ്ഡ്യത്യം എല്ലാം പാർട്ടിക്കും പുതു തലമുറയ്ക്കും ഗുണമാണ് ഈ മനുഷ്യനെ നിസ്സാരവേട്ടിന് തോൽപ്പിച്ച തൃപ്പൂണിത്തുറയിലെ കുറച്ച് വർ ഗീയ ഫാസിസ്റ്റുമാണ് മഹാഭൂരിപക്ഷം ജനങ്ങളും പാർട്ടി പ്പോലും നോക്കാതെ ഈ രാഷ്ട്രീയത്തിലെ ബുദ്ധി ജീവിയെ വോട്ട് ചെയ്ത് പിന്തുണച്ചു.
@vibinvimal9349
@vibinvimal9349 Ай бұрын
👍👍❤️
@krishnakichu9054
@krishnakichu9054 5 ай бұрын
Swaraj ❤
@mtmusthafa
@mtmusthafa 5 ай бұрын
ഉറങ്ങി എണീറ്റപ്പോൾ സ്വന്തം പുതപ്പിൽ ഒരു പൂച്ച കിടന്നുറങ്ങുന്നു. പുതപ്പ് മാറ്റി എണീറ്റാൽ പൂച്ചയുടെ ഉറക്കം നഷ്ടപ്പെടും എന്ന് കരുതി പുതിയ കീറി എടുത്ത് എണീറ്റ പ്രവാചകൻ മുഹമ്മദ്‌ ഇവിടെ ഓർക്കപ്പെടാവുന്ന പേരാണ് ❤
@sanjeevkumarkurup7713
@sanjeevkumarkurup7713 5 ай бұрын
😂
@shihad11
@shihad11 5 ай бұрын
ഹമ്മച്ചി 😄😄.. എന്തൊരു കരുതൽ ആണ്‌ മനുഷ്യൻ
@vichuvishak2199
@vichuvishak2199 4 ай бұрын
മുത്തിൻ്റെ ഒരു കരുതൽ 😂😂
@bineeshparengal1470
@bineeshparengal1470 5 ай бұрын
വയിക്കുമ്പോ അറിവൊ ക്കെയുണ്ടാകും പക്ഷേ എന്തുകാര്യം , എന്നിട്ടും ഇവിടെ ടി പി മാരും രാമകൃഷ്ണന്മാരും ഒരു പാടുണ്ടാകുന്നു . പ്രസംഗിക്കുമ്പോ കാട്ടുന്ന വിവേകം പ്രവർത്തിയിലും കാണിച്ചാ വായിക്കുന്നതിൻ്റെ വകതിരിവ് മറ്റുള്ളോർക്കും ലഭിച്ചേനെ....
@rravisankar3355
@rravisankar3355 5 ай бұрын
ഇന്ത്യ ഒരു രാഷ്ട്രീയ പ്രസ്താനത്തിൻ്റെയും പാർട്ടി സ്വത്തല്ല. പൊതുജനത്തിൽ പെട്ട ഒരാളോടും സംസാരിക്കില്ല എന്ന ധാർഷ്ട്യം ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനമുതലാളിമാരൊ പിണിയാളുകളൊ വച്ചുപുലർത്തിയാൽ അവരെ പൊതുജനങ്ങൾ തൂത്തെറിയും. പൊതുജനങ്ങളിൽ പ്പെട്ട എല്ലാവരും രാഷ്ട്രീയ നിരീക്ഷകർ തന്നെയാണ് !
@user-rg9ei5oo7w
@user-rg9ei5oo7w 4 ай бұрын
ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ 🥲but സ്വരാജ് 👌
@ajikumar8653
@ajikumar8653 5 ай бұрын
VS ന് ക്യാപിറ്റൽ പണിഷ്മെന്റ് വേണമെന്ന് വിവരക്കേട് പറഞ്ഞപ്പോൾ ഈ ഡയലോഗ് ഓർമ വന്നില്ലല്ലോ....
@2000bcMusic
@2000bcMusic 5 ай бұрын
അങ്ങനെ പറഞ്ഞ് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു എന്നല്ലാതെ VS ഓ സ്വരാജോ മറ്റു സഖാക്കളോ ഇത് പറഞ്ഞിട്ടില്ല
@ajikumar8653
@ajikumar8653 5 ай бұрын
@@2000bcMusic ഞാൻ പറഞ്ഞതായിരിക്കും.. സോറി
@babukallathuparambil5328
@babukallathuparambil5328 4 ай бұрын
ക്യാപ്ഷൻ തെറ്റി. നിരേപക്ഷം അല്ല; നിരപേക്ഷം ആണ്.
@ajithkumar8253
@ajithkumar8253 4 ай бұрын
അദ്ദേഹത്തിന് എന്തെങ്കിലും സ്ഥാനം കിട്ടാൻ സാധ്യതയുണ്ടോ.......
@jeemonjeemon727
@jeemonjeemon727 4 ай бұрын
കഴിഞ്ഞ ഇലക്ഷന് സ്വേരാജ് ൻറ്റെ തോൽവി സഹിക്കാൻ പറ്റുന്നില്ല
@subhasharukara4062
@subhasharukara4062 4 ай бұрын
എന്തു കൃത്യത സ്വരാജ് . കാട് പറയാതെ മറ്റ് രണ്ട് പേരിൽ നിന്ന് വ്യത്യസ്തം
@zubairkanarandi3836
@zubairkanarandi3836 5 ай бұрын
എല്ലാരും ഒരുപോലെയാണെന്ന് ധരിക്കരുത്
@anuu374
@anuu374 5 ай бұрын
കമന്റിൽ കുരുപൊട്ടുന്നത്‌ കാണാൻ തന്നെ എന്താ രസം…😂 സ്വരാജ്‌❤
@VaradharajTk
@VaradharajTk 5 ай бұрын
. എന്ത് നല്ല പുസ്തകം വായിച്ചാലും മറ്റുള്ളവരെ സ്നേ ഹിക്കാനും പരോപകാരം ചെയ്യാനുള്ള മനസ്സില്ലെങ്കിൽ എന്തു പ്രയോജനം പുസ്തകത്തിൽ നിന്ന് കിട്ടുന്നു സാരാംശങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്താൻ കഴിഞ്ഞില്ലെങ്കിൽ എന്ത് പ്രയോജനം കേരളത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ പിച്ചിചീന്തപ്പെടുമ്പോൾ രാഷ്ട്രീയ തിമിരം ബാധിച്ച് പ്രതികരിക്കാത്തവർ വേദവാക്യം ആയിരം തവണ ഉരുവിട്ടിട്ട് എന്തു കാര്യം
@noushadkmoidu7397
@noushadkmoidu7397 4 ай бұрын
ശബരിനാഥ് സ്വരാജിൻ്റെ പ്രസംഗം ശ്രദ്ധിച്ചു കേൾക്കുന്നു , അപ്പുറത്ത് മറെറാരുവൻ അറിവ് നേടൽ ഞമ്മക്ക് ഹരാമാണ് എന്ന മട്ടിൽ ഇരിക്കുന്നു . വിഡ്ഡികൾക്കെന്തിന് അറിവ് ല്ലേ ...
@user-be2wl8dw5g
@user-be2wl8dw5g 4 ай бұрын
ഈ പുള്ളി സിപിഎം മുകേഷ്. വിജയ രാഘവനും താഴെ ആക്കി party പുള്ളിയുടെ കഴിവും അറിവും കൊണ്ടാണ്.
@arunlearn
@arunlearn 2 ай бұрын
So, just asking - wouldn’t keeping the glass (which will certainly have traces of tea/organic matter) upside down spill the remaining tea droplets/tea powder down? The “ants” that come to consume that will be safe? This is so stupid!
@krishnakumarap7572
@krishnakumarap7572 5 ай бұрын
Very different face ,
@unnikrishnan4165
@unnikrishnan4165 5 ай бұрын
കല്യാണ ബ്രോക്കർ പണി ഇപ്പോൾ ഇല്ലേ... സഖാവിനു
@user-uu1mn7uy9l
@user-uu1mn7uy9l 5 ай бұрын
അറിവും വിവരവും ഒക്കെ ഉണ്ട്.. പക്ഷേ T.P ചന്ദ്രശേഖരനേ അടക്കം വെട്ടി കൊന്നതിനെ ന്യായീകരിച്ച് സംസാരിക്കുന്നത് ഈ മുഖത്ത് നിന്ന് തന്നെ കേട്ടിട്ടുണ്ട്...
@aneeshm27
@aneeshm27 5 ай бұрын
ശബരിമല യെ കുറിച്ച് താങ്കൾ പറഞ്ഞത് ഞങ്ങളുട മനസ്സിൽ ഉണ്ട് അത്‌ പൊറുക്കില്ല ജനങ്ങൾ
@babukallathuparambil5328
@babukallathuparambil5328 4 ай бұрын
പക്ഷേ, അയ്യപ്പൻ സ്വരാജിനൊപ്പം ആയിരുന്നു...... ഇപ്പോഴും ആണ്!
@Top10InTheWorld-vu5mf
@Top10InTheWorld-vu5mf 4 ай бұрын
ഹായ് .. വന്നല്ലോ ചാണകം'
@bindupt9641
@bindupt9641 5 ай бұрын
സഖാവ് എം. സ്വരാജ് 🚩🚩
@user-zx1xi8sl8j
@user-zx1xi8sl8j 2 ай бұрын
Mahathma Gandhi....❤❤❤❤❤❤❤❤❤❤❤❤
@rajeshthenath3906
@rajeshthenath3906 5 ай бұрын
നേതാവേ കഥ പറയാതെ എല്ലാ സമുദായകാരരയു ഒരേപോലെ കാണുവാൻ ശ്രമിക്ക്, ഒരു വിഭാഗത്തെ ഇകഴ്താതെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ ശ്രമിക്ക്.
@thomasbeji1347
@thomasbeji1347 5 ай бұрын
അറിവുകൾ പകരുന്നതും, സ്വയം നേടുന്നതും നല്ലത്, ഇതിനെ കുറിച്ച് അവബോധം ഇല്ലാത്ത കുൽശ്രിത ജന്മങ്ങൾ അധിക്ഷേപം ചൊരിയുന്നു 😆😆😆..,
@soorajraj8088
@soorajraj8088 5 ай бұрын
ഗ്ലാസ്‌,,, കഴുകി വെക്കാമായിരുന്നു...😢
@kunjum5286
@kunjum5286 5 ай бұрын
Lokathinte Saapamaya Communjism Kond jeevich Viddikale pattich 😂😂Kundanoorji Munnott
@kunjum5286
@kunjum5286 5 ай бұрын
Communist Kuthithirupp 😅Kundanoorji😂😂😂Nalla Nalla Viddithangal Vyakthamayi parayum
@niyasm8973
@niyasm8973 4 ай бұрын
സ്വരാജ് ഈ പറഞ്ഞ സംഭവം...ഇസ്ലാമിക് ചരിത്രത്തിൽ ഉടതിനിടയിൽ ഒരു സ്വാഹബി ചെയ്തതിനു....പരിശോധിച്ച് ഒരപുവരുതാം.... അ മാതൃക അണ് ഫിലിപ് സിഡ്നി പിന്തുരണത്...
@user-gk8tu7jj5f
@user-gk8tu7jj5f 4 ай бұрын
M swaraj , rahul ulpede bjp idhara nedhaakkal indiayude jeeva thudipu
@salimkumark.p1640
@salimkumark.p1640 4 ай бұрын
Swaraj dayavaye thangal chanalela anthi charchayil pankedukkaruth avida thangal vedikaluda koottathil pedum
@user-wm6ku7xs8u
@user-wm6ku7xs8u 5 ай бұрын
തക്കുടു വാവ അവിടെ ഇരുന്നു എഴുതിയെടുക്കുന്നുണ്ട് എന്ത് ഞാനിന്നുവരെ കേൾക്കാത്ത കാര്യങ്ങൾ പറയുന്ന ഒരു മനുഷ്യൻ കാരണം ഇവർക്ക് വായനയില്ല ചിന്തയില്ല ഈ നാട്ടിലെ നടക്കുന്നതിനെ കുറിച്ച് ഒരു വേവലാതിയും ഇല്ല വെള്ളയും വെള്ളയും ഇട്ട് സ്റ്റേജ് പൊളിക്കുക ഇലക്ഷൻ സമയമായാൽ കാണുന്നവരുടെ എല്ലാം മുമ്പിൽ കൈതൊഴുകുക പറ്റുമെങ്കിൽ ഒന്ന് കെട്ടിപ്പിടിക്കുക സകലമാന കല്യാണ വീടും സന്ദർശിക്കുക ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും താൻ ഉൾപ്പെടുന്ന പ്രദേശത്ത് ഒരു മരണം നടന്നാൽ ആ വീട്ടിൽ മരണാന്തര ചടങ്ങിന്റെ ഇടയിൽ ചെന്നു കേറി നിൽക്കുക ഇതാണ് കേരളത്തിലെ നവയുക കോൺഗ്രസിന്റെ അവസ്ഥ അഥവാ യുഡിഎഫിന്റെ രീതി ഇനിയൊരു മറുവശവും കൂടി കൂടിയുണ്ട് കമ്മ്യൂണിസ്റ്റുകൾ മരണം നടന്ന വീടാണെങ്കിലും കല്യാണം നടക്കുന്ന വീടാണെങ്കിലും ചോറൂണ് നടക്കുന്ന വീടാണെങ്കിലും മാമോദിസ നടക്കുന്ന വീടാണെങ്കിലും തൊട്ടടുത്തുള്ളവരാണെങ്കിൽ പോകും തേടിപ്പിടിച്ച് പോകാറില്ല വ്യത്യാസം മനസ്സിലാക്കാൻ ബോധമുള്ളവർ ഇതിനെതിരെ കമന്റിടുക
@sidharthmon9678
@sidharthmon9678 5 ай бұрын
ഹമസ് ന്റെ കേരള വക്താവ്. ഹമസ് വസന്തം ആഗ്രഹിക്കുന്ന വിപ്ലവകാരി 😂
@vipinvijayan9088
@vipinvijayan9088 5 ай бұрын
ഹമാസ് ചെയ്തതെല്ലാം ശരി എന്ന് വാദിക്കുന്നത് ഏത് മതനിരപേക്ഷതയുടെ ഭാഗമായാണ് 🤔
@sathyavrathannair8898
@sathyavrathannair8898 5 ай бұрын
അയ്യപ്പനെ പെണ്ണുകെട്ടിച്ച മഹാൻ!
@ayyoda584
@ayyoda584 5 ай бұрын
ചെറുപ്പത്തിൽ ശാഖയിൽ പോയതിന്റെ ഗുണം എം സ്വരാജ്
@ajays6858
@ajays6858 5 ай бұрын
തന്റെ ജീവിത കാലഘട്ടത്തിൽ ശാഖ എന്നറിയപ്പെടുന്ന 💩💩തീട്ട കുഴിയുടെ ഏഴയലത്തു കൂടി പോകേണ്ട ഗതികേട് ഉണ്ടായിട്ടില്ല എന്നാണ് 😄😄😄ഉപ്പുകുളം ശാഖയിൽ പോയിട്ടില്ലേ എന്നുള്ള ചാണകത്തിൽ പൊതിഞ്ഞ ചന്ദീപ് വരിയേറിന്റെ ചോദ്യത്തിന് 😄😄😄 M സ്വരാജിന്റെ മറുപടി😄 അങ്ങയുടെ വെടി കംമെന്റിനും 100% ചേരുന്നതാണ് 😄😄😄
@arshadkkoothradan
@arshadkkoothradan 5 ай бұрын
Aaa channaka kuzhil poyi chadiyitilla ente saghaav
@Tommy_shelb_
@Tommy_shelb_ 5 ай бұрын
ചെറുപ്പം മുതൽ വലുപ്പം വരെ ശാഖയിൽ പോയതിൻ്റെ ഗുണം അടുത്ത് ഇരിക്കുന്നയാൾ കാണിക്കുന്നില്ലാലോ 😅
@babukallathuparambil5328
@babukallathuparambil5328 4 ай бұрын
നുണപ്രചാരണം ..... സംഘി നുണ ഫാക്ടറിയുടെ ഉൽപ്പന്നം.
@babukallathuparambil5328
@babukallathuparambil5328 4 ай бұрын
​@@Tommy_shelb_RSS ൻ്റെ നുണ ഫാക്ടറിയിലെ പ്രോഡക്ടാണ് ഈ കള്ളക്കഥ. 😂
@sudheeshks5519
@sudheeshks5519 5 ай бұрын
പണിക്കർജി or സന്ദീപ് വാചസ്പതി എന്നിവർ ചർച്ചയിൽ ഇല്ലാത്തതിനാൽ രക്ഷപെട്ടു .... 😅😅😅
@vineethp1628
@vineethp1628 5 ай бұрын
അവന്മാർ രക്ഷപെട്ടു 😀😀
@akhil9795
@akhil9795 5 ай бұрын
​@@vineethp1628 😂
@sanilcs6979
@sanilcs6979 5 ай бұрын
ഇവിടെ വന്നിരിക്കാനും ഒരു യോഗ്യത വേണം 😂😂😂
@sudheeshks5519
@sudheeshks5519 5 ай бұрын
@@vineethp1628 😀😃
@amalsafiya9270
@amalsafiya9270 5 ай бұрын
Basic standard ulla aalukale kshanam labhikkullu
@prasanths2386
@prasanths2386 5 ай бұрын
ബോധോദയം വന്നു.TV ചര്‍ച്ചയില്‍ ശ്രീജിത്ത്പണിക്കര്‍ ആരാണ് എന്ന് ചോദിച്ച് അവസാനം തേഞ്ഞൊട്ടിയതു് എന്തിനായിരുന്നു എന്ന് സ്വരാജിന് ഇപ്പോഴാണ് മനസ്സിലായത്. ഹം-ASS ന്റെ ആസനം താങ്ങി നാറുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ 10 വര്‍ഷം വൈകും. വാക്ചാതുര്യം ബഹുകേമം,വകതിരിവ് വട്ടപ്പൂജ്യം ..ഭാവി CM പോലും..ത്ഫൂ..
@sanilcs6979
@sanilcs6979 5 ай бұрын
ഇങ്ങനെ കരയല്ലേ 😂😂😂സ്വരാജ് കമ്മ്യൂണിസ്റ്റ്‌ ആണ് 😂😂എന്നാൽ പണിക്കർ ഇന്ന് വരെ ഞാൻ ഒരു സംഘി ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല. അത് പറയാനുള്ള നട്ടെല്ല് പണിക്കർക്കില്ല 😂😂😂😂
@prasanths2386
@prasanths2386 5 ай бұрын
@@sanilcs6979 ഏതെങ്കിലും രാഷ്ടീയ പാര്‍ട്ടിയില്‍നിന്ന് അഭിപ്രായം പറയാത്ത CR നീലകണ്ഠന്‍ ഉള്‍പ്പെടെയുള്ളവരെ 'അരാഷ്ട്രീയവാദികള്‍' എന്ന ക്യാപ്സ്യൂള്‍ ഉപയോഗിച്ചായിരുന്നു മന്ത്രി MB രാജേഷുള്‍പ്പെടെയുള്ളവര്‍ നേരിട്ടത്.ഇപ്പാള്‍ എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ടെന്നായോ? പണിക്കരുടെ BJP മെമ്പര്‍ഷിപ്പിന്റെ കോപ്പി തന്റെ കയ്യിലുണ്ടോ? മലപ്പുറം പോത്തുകല്ല് SI യെ ജാതിവിളിച്ച് അധിക്ഷേപിച്ചത് ഈ കമ്മ്യൂണിസ്റ്റ്കാരന്‍തന്നെ!!!മുസ്ലീം ലീഗിന് തീവ്രതപോരെന്ന് നടക്കുന്നവന്‍മാരുടെ ആസനം താലോലിച്ചുനടക്കുന്ന ഈ കമ്മികളാണ് കേരളത്തില്‍ BJP യെ ഇത്രവളര്‍ത്തിയത്...
@Sureshkumar58123
@Sureshkumar58123 5 ай бұрын
പണിക്കര്‍ കൊച്ചന്‍ നിന്‍റയൊക്കെ ഹീറോ പക്ഷിശാസ്ത്രക്കാരനെ പോലെ വായിട്ടലക്കുന്ന വെറും സീറോ പരമ ഭീരു. സംഘിയാണെന്ന് തുറന്നുപറയാന്‍ ധൈര്യമില്ലാത്ത ശിഖണ്ഡി
@sunilkumar-zf5sd
@sunilkumar-zf5sd 5 ай бұрын
@@sanilcs6979 athu paranjhal pinne ayaalkku evideyum balance cheyhu nilkaan pattilla, athu parayunna annu theerum panikar
@arunaru6853
@arunaru6853 5 ай бұрын
ബിജെപി അനുഭാവി എന്ന് പറയാൻ ഉള്ള നട്ടെല്ല് ഇല്ലാത്ത നിക്ഷ്പക്ഷൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാമനെ കാണാൻ up ക്ക് ടൂർ എന്ന് പറഞ്ഞു പോയ കോന്തൻ വാര്യരോ😂😂😂...
@jobinsjimsha7771
@jobinsjimsha7771 5 ай бұрын
സ്വയം ബുദ്ധി ജീവി എന്ന് നിനക്കുന്ന ഒരാൾ സ്വരാജ്. ഇവിടെ രാമായണവും മഹാ ഭാരതവും. കുര്ആനും. ബൈബിളും ഒക്കെ ഉണ്ട്.
@surabhirksurabhi8772
@surabhirksurabhi8772 5 ай бұрын
ഖുറാനും ഗീതയുമിലന്നന്നൊന്നും സ്വരാജ് സാർ പറയുന്നില്ല ടോ
@advtsmarar
@advtsmarar 5 ай бұрын
എന്തൊരു പാഴാടോ താൻ, കവി എന്താണ് ഉദ്ദേശിച്ചത്.അത്രക്ക് ബോറായി ആണോ ഇവിടെ സ്വരാജ് കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്
@bright567
@bright567 5 ай бұрын
അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നാണ് മറുപടി😂 എന്താടോ നന്നാവാത്തെ
@lathareddiar9973
@lathareddiar9973 4 ай бұрын
അയിന്..???😂😂😂
@user-rg9ei5oo7w
@user-rg9ei5oo7w 4 ай бұрын
അറിവ് ഉണ്ടെഗിൽ ബുദ്ധി ജിവി എന്ന് വിചാരിക്കാം
@tikcreations6087
@tikcreations6087 5 ай бұрын
വന്നല്ലോ ബ്രോക്കറേട്ടൻ
@subhashchandrabose2986
@subhashchandrabose2986 5 ай бұрын
ഒരു ജോലിയും ചെയ്യാത്തവർ
@saransp9251
@saransp9251 Ай бұрын
ഈ സ വർക്കർ,സത്യം ഇല്ലാത്ത വർക്കർ ആണോ
@vineethp1628
@vineethp1628 5 ай бұрын
😍
@raneeshok9851
@raneeshok9851 4 ай бұрын
സ്വരാജ്❤
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 85 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 55 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Why I Read - Benyamin, Subhash Chandran & K.P. Ramanunni | MBIFL 2019
50:07
Mathrubhumi International Festival Of Letters
Рет қаралды 51 М.
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 85 МЛН