'നിങ്ങൾ രാജ്യം മുദ്രവെച്ച് അദാനിക്ക് തീറെഴുതി കൊടുക്കുമ്പോൾ ഞങ്ങൾ എതിർക്കും സാർ..'

  Рет қаралды 134,001

Mathrubhumi News

Mathrubhumi News

5 ай бұрын

നിങ്ങൾ രാജ്യം മുദ്രവെച്ച് അദാനിക്ക് കൊടുക്കുമ്പോൾ ഞങ്ങൾ എതിർക്കും സാർ.. സന്ദീപ് വാര്യരോട് രാഹുൽ മാങ്കൂട്ടത്തിൽ MBIFL വേദിയിൽ
#RahulMamkootathil #SandeepWarrier #MBIFL2024
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 655
@sreejithvaleryil9593
@sreejithvaleryil9593 5 ай бұрын
ആയിരം ആയിരം പൂച്ചെണ്ടുകൾ Mr രാഹുൽ 🎉🎉🎉 PROUD OF YOU 🙏🏻
@SM-hj7hr
@SM-hj7hr 5 ай бұрын
ഉണ്ടoപൊരി ആണ് 😂ജൂനിയർ പപ്പു🤣
@KANNANKANNAN-gx3vh
@KANNANKANNAN-gx3vh 5 ай бұрын
​@@SM-hj7hrജൂനിയർ വ്യാജ രാഹുൽ
@pksuma9207
@pksuma9207 5 ай бұрын
രാഹുൽ എന്തൊരു അറിവാണ് രാഹുലിന്റെ മുന്നിൽ ആർക്കും രക്ഷയല്ല അത്ര അറിവ് ഉണ്ട് നല്ല നേതാവാണ്❤❤❤❤❤
@joshuabiju1974
@joshuabiju1974 5 ай бұрын
Yes.
@Miyshujinminnsoyqi
@Miyshujinminnsoyqi 5 ай бұрын
ഉണ്ടയാണ്😂
@rovenmint6596
@rovenmint6596 5 ай бұрын
Undayilla vedi 😂😂😂😂😂
@nishadnish4126
@nishadnish4126 5 ай бұрын
Enth ariv ane kittiyath. Athinum mathram onnum paranjillaloo. Ithokehistory padicha mathi 10 asm classile
@manjuxavier6945
@manjuxavier6945 5 ай бұрын
😂😅🤣
@abhishikthjijo8764
@abhishikthjijo8764 5 ай бұрын
സന്തോഷം കൊണ്ടു കണ്ണു നിറയുന്നു സർ നിങ്ങൾ പത്തു പേരായി ചുരുങ്ങിയാലും കൂടെയുണ്ടാകും സർ മരണം വരെ
@Muneercee
@Muneercee 5 ай бұрын
👍
@Miyshujinminnsoyqi
@Miyshujinminnsoyqi 5 ай бұрын
Ath udane undakum😅
@manjuxavier6945
@manjuxavier6945 5 ай бұрын
അയ്യോ പാവം 😂
@whitewolf12632
@whitewolf12632 5 ай бұрын
🔥
@mansoorahmedahmed7246
@mansoorahmedahmed7246 5 ай бұрын
സത്യം .....എനിക്കും അതെ വികാരം ഉണ്ടായി
@RAJEEVNAIR-gs5qr
@RAJEEVNAIR-gs5qr 5 ай бұрын
ഒരു യഥാർത്ഥ ഹിന്ദു എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു... ഹിന്ദുത്വം തികച്ചും വ്യത്യസ്തമാണ്
@rocknrole7212
@rocknrole7212 5 ай бұрын
Njhammante rajyam varoola
@astha..825
@astha..825 5 ай бұрын
പ്രീനിപ്പിക്കൽ അല്ല യഥാർത്ഥ ഹിന്ദുചെയ്യേണ്ടത്
@clarkkentwithglasses4759
@clarkkentwithglasses4759 5 ай бұрын
യഥാർത്ത ഹിന്ദു certificate കൊടുക്കാൻ. ഹിന്ദുക്കൾക്ക് പറ്റില്ല.ആർക്കും പറ്റില്ല..കാരണം ഹിന്ദു അവൻ ഹിന്ദു അണ് എന്ന് declare ചെയ്താൽ മതി.so you are not factual. നിങ്ങടെ criteria നിങ്ങൾക്ക് തന്നെ.
@gauthamprem8833
@gauthamprem8833 5 ай бұрын
❤rajeev true
@windyday8852
@windyday8852 5 ай бұрын
​@@clarkkentwithglasses4759 veruthe declare chaithal aavilla... avantte vayil ninnu varunnathu, jeevitha reethikal, mannerisms, body language, social interactions, way of life, spirituality or atheist/ agnostic values and life values.... ellam says if he is a Hindu or not. Exclusive mathangale pole rigid or only truth intte pinnale pokunnavarkku ithu manasilakanamennilla.....
@Peace-finder
@Peace-finder 5 ай бұрын
രാഹുൽ maangoottathil പറഞ്ഞ ഇന്ത്യാണ് എന്റെ ഇന്ത്യ ❤❤❤.
@JSL-edits-
@JSL-edits- 5 ай бұрын
എന്റെ നേതാവ് 🔥🔥💪
@raazi6119
@raazi6119 5 ай бұрын
ഇവൻ ഒരു മൊതല് ആണ് .....🔥🔥 രാഹുൽ ♥️✨
@SM-hj7hr
@SM-hj7hr 5 ай бұрын
ഉണ്ടoപൊരി ആണ് 😂ജൂനിയർ പപ്പു🤣
@musthafamuhammedmusthafa9108
@musthafamuhammedmusthafa9108 5 ай бұрын
രാഹുൽ മാങ്കുട്ടത്തിൽ പുലിയാണ് Super super
@tondon1851
@tondon1851 5 ай бұрын
Atha, but no use😂😂😂
@rovenmint6596
@rovenmint6596 5 ай бұрын
Myranu
@karthikeyanr5641
@karthikeyanr5641 5 ай бұрын
😂😂😂😂😂പുള്ളി യാണ് 😂😂കഷ്ടം
@windyday8852
@windyday8852 5 ай бұрын
Cartoon ile puliyanu
@SM-hj7hr
@SM-hj7hr 5 ай бұрын
ഉണ്ടoപൊരി ആണ് 😂ജൂനിയർ പപ്പു🤣
@Indiancitizen_23
@Indiancitizen_23 5 ай бұрын
അനിയാ അടുത്ത പ്രാവശ്യം കേരളത്തിൽ ജയിച്ചു കാണിക്കൂ
@paulsontjohn
@paulsontjohn 5 ай бұрын
അടൂർ സംവരണ മണ്ഡലം ആണ്.
@deep..thinker..9
@deep..thinker..9 5 ай бұрын
പുസ്തകം വായിക്കാത്ത സങ്കീ 😆.
@kannanrs1326
@kannanrs1326 5 ай бұрын
myre annu😂😂😂😂 myre...avanodu chothikku....OC vizhinam port enthina adani ku koduthathu enu😂😂😂 adani ude b team arannu😂😂😂😂
@windyday8852
@windyday8852 5 ай бұрын
@Indiancitizen_23 Athumathram parayaruthu....
@saneejabdulkhadar7642
@saneejabdulkhadar7642 5 ай бұрын
Sukha sundaram aayi jaikkum....Ipravashyam 😎💥
@priyal1789
@priyal1789 5 ай бұрын
രാഹുൽ മാങ്കൂട്ടത്തിൽ പുലിക്കുട്ടിയാണ് ജയ് കോൺഗ്രസ്❤️❤️❤️❤️👌
@renji9143
@renji9143 5 ай бұрын
കോപ്പാണ് 😏
@kannanrs1326
@kannanrs1326 5 ай бұрын
myre annu😂😂😂😂 myre...avanodu chothikku....OC vizhinam port enthina adani ku koduthathu enu😂😂😂 adani ude b team arannu😂😂😂😂
@SM-hj7hr
@SM-hj7hr 5 ай бұрын
ഉണ്ടoപൊരി ആണ് 😂ജൂനിയർ പപ്പു🤣
@sandeepchandran333
@sandeepchandran333 5 ай бұрын
Ennoru anthan kammi allel oola sangii😂😂😂😂​@@SM-hj7hr
@sandeepchandran333
@sandeepchandran333 5 ай бұрын
​@@SM-hj7hrRahul undel otta oruthanum va thurannal ba ba ba😂😂😂 pode pode
@VijayaKumar-pd9xn
@VijayaKumar-pd9xn 5 ай бұрын
ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ❤ ജയ് രാഹുൽജി ❤ ജയ് രാഹുൽ ❤
@nunut7300
@nunut7300 5 ай бұрын
ന്റെ മോനെ 🔥
@ElohimBenYehuda
@ElohimBenYehuda 5 ай бұрын
മങ്കൂട്ടത്തിലെ സിംഹം.... കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം നിങ്ങളെ പോലുള്ളവരെ ആഗ്രഹിക്കുന്നു
@rahulbabu475
@rahulbabu475 5 ай бұрын
രാഹുൽ മനക്കൂട്ടത്തിൽ 👍👍👍 താങ്കൾ അഭിമാനം
@rabiarabi1541
@rabiarabi1541 5 ай бұрын
ഞങ്ങളുടെ രാഹുലിന്റെ മുമ്പിൽ തലകുനിക്കാത്ത ഒരാളും ഇന്നില്ല ഇനി ഉണ്ടാകുകയും ഇല്ല
@nafsalc5181
@nafsalc5181 5 ай бұрын
രാഹുൽ❤❤❤ നമ്മുടെ ഇന്ത്യ❤❤ എല്ലാ മതങ്ങളും ഉള്ള ഇന്ത്യ എത്ര സുന്ദരം ❤ ഒരുപാട് മുസ്ലിം രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് പക്ഷേ എന്റെ ഇന്ത്യ ❤❤
@nithink4467
@nithink4467 5 ай бұрын
Koor njamande rajyiathodum😂
@SM-hj7hr
@SM-hj7hr 5 ай бұрын
ഉണ്ടoപൊരി ആണ് 😂ജൂനിയർ പപ്പു🤣
@SM-hj7hr
@SM-hj7hr 5 ай бұрын
@@AR-fh8utഅത് പറ്റില്ല-അത്ര തന്നെ😂
@user-wb4ki2rc1r
@user-wb4ki2rc1r 5 ай бұрын
rahul❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@SM-hj7hr
@SM-hj7hr 5 ай бұрын
ഉണ്ടoപൊരി ആണ് 😂ജൂനിയർ പപ്പു🤣
@tipsmayhelpyou786
@tipsmayhelpyou786 5 ай бұрын
Crystal clear concept Hats off to Rahul mankoottathil കോൺഗ്രസ് നേതൃത്വത്തോടുള്ള അപേക്ഷ ...... സ്ഥാന മോഹികളും കടൽ കിഴവൻന്മാരും അധികാര കസേരയിൽ അള്ളിപ്പിടിച്ചിരുന്ന് ഈ മുത്തിനെ ഒതുക്കരുത് ...... അർഹമായ അവസരം നൽകി വളർത്തി കൊണ്ടു വരണം .🎉👌👌👌
@SM-hj7hr
@SM-hj7hr 5 ай бұрын
ഉണ്ടoപൊരി ആണ് 😂ജൂനിയർ പപ്പു🤣
@nathmanju6317
@nathmanju6317 5 ай бұрын
Rahul Mankootathil💙 The man made a number of such incredible moments in all his debates
@s.v.devika2618
@s.v.devika2618 5 ай бұрын
👍👏👌🔥❤
@SM-hj7hr
@SM-hj7hr 5 ай бұрын
ഉണ്ടoപൊരി ആണ് 😂ജൂനിയർ പപ്പു🤣
@LeoMessi-td7oy
@LeoMessi-td7oy 5 ай бұрын
Kuninj nikk​@@SM-hj7hr
@nathmanju6317
@nathmanju6317 3 ай бұрын
@@SM-hj7hr You proves that Stupidity has no limit...So Please Carry on....Dont regret anywhere...make it as armour...continue it throughtout the life...All the Very Best Brother
@SM-hj7hr
@SM-hj7hr 3 ай бұрын
@@nathmanju6317 വോ ആയിക്കോട്ടെ- മദാമ്മേടെ മൂടുതാങ്ങിയേ😏 60 വർഷത്തിൽപരം ഭാരതo ഭരിക്കാൻ അവസരം കൊടുത്തിട്ട് ഭരിച്ച് ഭരിച്ച് ഭാരതത്തെ ദരിദ്രരാഷ്ട്രമാക്കി സ്വന്തം കുടുംബത്തെയും പ്രധാനഅണികളെയും കോടീശ്വരന്മാരാക്കി രാജJത്തെ ജനങ്ങളെ പറ്റിച്ച നെഹ്റുകുടുംബത്തെ താങ്ങുന്ന നിനക്കും നിന്നെപോലുള്ളവർക്കും എല്ലാ ഭാവുകങ്ങളും 🤭🤣🤣🤣
@syras9475
@syras9475 5 ай бұрын
മതേതരത്വവും, വർഗ്ഗീയതയും, ഏറ്റുമുട്ടുമ്പോൾ. വിജയം.❤❤❤❤
@renji9143
@renji9143 5 ай бұрын
മതേതറ Sdpi, മതേതറ ലീഗും ആയും പരസ്യമായി ധാരണ ഉണ്ടാക്കി വോട്ട് പിടിക്കുന്ന മതേതറ കോൺഗ്രസ് 😄😄😄
@codebottle7195
@codebottle7195 5 ай бұрын
@@renji9143bjp only for Hindu. Congress Hindu + Muslim + Cristian + other = congress
@Ranjith-ni9fn
@Ranjith-ni9fn 5 ай бұрын
മതേതര muslim ലീഗിന്റെ ആരും ഇല്ലേ ചർച്ചക്ക് 😊
@user-rq4pi7hq9v
@user-rq4pi7hq9v 5 ай бұрын
Rahul...I really appreciate you...Go ahead with courage...we are with you....India is and should be a secular country...Jai Rahul ❤❤❤❤❤❤❤
@paulsontjohn
@paulsontjohn 5 ай бұрын
ചരിത്രം പഠിച്ചവനും. ചരിത്രം വിഴുങ്ങി നടക്കുന്നവനും തമ്മിൽ ഉള്ള വെത്യാസം.
@musthafathottingal5467
@musthafathottingal5467 5 ай бұрын
രാഹുൽ നമ്മുടെ മുത്തല്ലേ എവിടുന്നു കിട്ടുന്നു ഈ അറിവ്
@manjuxavier6945
@manjuxavier6945 5 ай бұрын
മദ്രസ്സ പൊട്ടൻ 😂
@SM-hj7hr
@SM-hj7hr 5 ай бұрын
ഉണ്ടoപൊരി ആണ് 😂ജൂനിയർ പപ്പു🤣
@Amjad-uf1gf
@Amjad-uf1gf 3 ай бұрын
ചട്ടനും പൊട്ടനും ഉണ്ടായിട്ട് കാര്യമില്ല ​@@manjuxavier6945
@ayshaaysha6157
@ayshaaysha6157 5 ай бұрын
Rahul mankuttom pinne moon adichu polichu supper 👍👍👍tonight big selutthanks💚💛🧡👍👍👍👍👍
@ajithkp2903
@ajithkp2903 5 ай бұрын
രാഹുൽ ❤️
@SM-hj7hr
@SM-hj7hr 5 ай бұрын
ഉണ്ടoപൊരി ആണ് 😂ജൂനിയർ പപ്പു🤣
@muhsinh3914
@muhsinh3914 5 ай бұрын
🔥🔥🔥🔥 വ്യക്തമായ കാഴ്ചപ്പാട്
@rahulb8352
@rahulb8352 5 ай бұрын
Correct 😊
@enlightnedsoul4124
@enlightnedsoul4124 5 ай бұрын
ചാനൽ ചർച്ചകളിൽ ബിജെപിക്കാരെ വെല്ലാൻ ആരും ഇല്ല.. സന്ദീപ് 👌👌🧡
@prathp294
@prathp294 5 ай бұрын
😂😂
@2k-Funda
@2k-Funda 5 ай бұрын
😂😂
@ameervkameer7470
@ameervkameer7470 5 ай бұрын
Badhiranaano🤧🥴
@enlightnedsoul4124
@enlightnedsoul4124 5 ай бұрын
@@ameervkameer7470 അത് നിന്നോട് ആണ് ചോദിക്കേണ്ടത്. സന്ദീപ് ന്റെ മറുപടി 👌
@gauthamprem8833
@gauthamprem8833 5 ай бұрын
Because already anchors set chey thi vechitt😂😂😂😂
@shyamkumar-ge7yw
@shyamkumar-ge7yw 5 ай бұрын
അധികാരം വേണ്ട,but ഞങൾ അധികാരത്തിനുവേണ്ടി സഖ്യം ഉണ്ടാക്കും
@DarthVader_.
@DarthVader_. 5 ай бұрын
Allathe modiyude dushicha baranam nirthende
@nihadbankalath1348
@nihadbankalath1348 5 ай бұрын
അല്ലാതെ പിന്നേ ബിജെപിയിലെ എല്ലാവരും ഒരുമിച്ച് ചാവോ
@vijayfrancis6355
@vijayfrancis6355 5 ай бұрын
Rahul 😇❣️
@mathewphilips131
@mathewphilips131 5 ай бұрын
Beautiful
@alicec8084
@alicec8084 5 ай бұрын
I Support Rahul Gandhi👍👍👍❤❤❤
@Worldview912
@Worldview912 5 ай бұрын
😂
@renji9143
@renji9143 5 ай бұрын
അയാൾ എന്തിന് ജീവിക്കുന്നു എന്ന് അയാൾക്ക് പോലും അറിയില്ല, അതാണ് പപ്പു 😄😄
@alicec8084
@alicec8084 5 ай бұрын
@@renji9143 ഇവിഎം കൂടെ അധികാരത്തിലിരിക്കുന്ന ചായക്കാരൻ ആണ് യഥാർത്ഥ പപ്പു ഭാര്യയും മകളെയും ഉപേക്ഷിച്ച ചായക്കാരൻ നിങ്ങളെ വിഡ്ഢിയാക്കിയിരിക്കുകയാണ്🤣
@DarthVader_.
@DarthVader_. 5 ай бұрын
​@@renji9143Modi endhinu jeevikkunnu😂😂 adaniyude business valarthaano
@SM-hj7hr
@SM-hj7hr 5 ай бұрын
🤣🤣🤣🤣🤣
@vishnupkl273
@vishnupkl273 5 ай бұрын
Rahul ❤
@faisalnadi5081
@faisalnadi5081 5 ай бұрын
പഞ്ചായത്ത് ഇലക്ഷനിൽ പോലും ജയിക്കാത്ത ചന്ദീബ്😂
@Naha_6304
@Naha_6304 5 ай бұрын
രോമാഞ്ചം... 👌👌👌
@tipsmayhelpyou786
@tipsmayhelpyou786 5 ай бұрын
കൊടുക്കേണ്ടത് കൊടുക്കേണ്ട പോലെ കൊടുക്കേണ്ട സമയത്ത് രാഹുൽ കൊടുക്കും .........👍👍👍💪💪💪💪
@Miyshujinminnsoyqi
@Miyshujinminnsoyqi 5 ай бұрын
വങ്ങുമ്പോഴ് ഇതിലും നന്നായി വാങ്ങും😂
@SM-hj7hr
@SM-hj7hr 5 ай бұрын
ഉണ്ടoപൊരി ആണ് 😂ജൂനിയർ പപ്പു🤣
@rahumathullasano560
@rahumathullasano560 5 ай бұрын
Rahul big salut
@Streeeet..Question
@Streeeet..Question 5 ай бұрын
Rahul ❤️❤️❤️❤️
@Nedumpalliyilstephen
@Nedumpalliyilstephen 5 ай бұрын
എന്തൊരു സംസാരം ❤
@binubiju8861
@binubiju8861 5 ай бұрын
Salute Rahul. It is our right to live here. Not anybody generosity
@user-hc3kq9hp3q
@user-hc3kq9hp3q 5 ай бұрын
വിഴിഞ്ഞം തുറമുഖം അദാനിക്ക് കൊടുത്തത് ഉമ്മൻ ചാണ്ടി ഗവണ്മെന്റ് ആണ്.😂😂അത് വ്യവസായ പ്രമുഖൻ.. ബിജെപി ഭരിക്കുന്ന സ്റ്റേറ്റ് ആണെങ്കിൽ അദാനി ബൂർഷ്വാ.😂
@ppm917
@ppm917 5 ай бұрын
ഇന്തോനേഷ്യ യിൽ നിന്നും കൊണ്ട് വരുന്ന കൽക്കരിയുടെ വിലയിൽ തട്ടിപ്പു കാണിച്ചതിനെക്കുറിച്ചുള്ള കേന്ദ്ര റവന്യൂ ഇന്റലിജൻസിന്റെ റിപ്പോർട്ട് പൂഴ്ത്തി അദാനിയെ രക്ഷിക്കുന്നത് മോഡി ഗവണ്മെന്റ് തന്നല്ലേ ?
@Peace-finder
@Peace-finder 5 ай бұрын
👌🏻👌🏻👌🏻👌🏻poli sir. Big salute❤❤❤❤
@cityconcretecutters9861
@cityconcretecutters9861 5 ай бұрын
രാഹുൽ സൂപ്പർ 👍💯🇮🇳🇮🇳🇮🇳
@jincybetheljins8236
@jincybetheljins8236 5 ай бұрын
Raghul❤❤❤❤super...
@3737.
@3737. 5 ай бұрын
Rahul 💥❤️ ചുമ്മാ alla ഇവന് വോട്ടു ഇടാൻ തല അജിത് തന്നെ നേരിട്ട് വന്നത് 😂🤣🤣🤣
@user-bw6jz3ng5f
@user-bw6jz3ng5f 5 ай бұрын
ഞാൻ കോൺഗ്രസ് ആശയങ്ങളെ പിന്തുണയ്ക്കുന്നു. സാധാരണക്കാരുടെ യഥാർത്ഥ നേതാവ് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുക.
@user-qz8ib6qk8w
@user-qz8ib6qk8w 5 ай бұрын
is there anyway to watch the complete session????????
@kunchithangal7939
@kunchithangal7939 5 ай бұрын
വർഗീയത തുലയട്ടെ 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
@shanmd4930
@shanmd4930 5 ай бұрын
രാഹുൽ ❤👍🏻
@suradhmkcr7941
@suradhmkcr7941 2 ай бұрын
രാഹുൽ ഒരു ഈശ്വര വിശ്വസിയാണ്. അതിന്റെ ഐശ്വര്യം അദ്ദേഹത്തിന്റെ നാവിനുണ്ട്
@pramokum6285
@pramokum6285 5 ай бұрын
അതെ... വായന ഉള്ളിടത്തു നിങ്ങൾ രണ്ടു പേരുടെയും വാദങ്ങൾ കേൾക്കുന്ന ആൾക്കാർ ചിരിക്കും ❤
@sajipp3932
@sajipp3932 5 ай бұрын
Rahul bro ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല കോൺഗ്രസ്സിൻ്റെ കാര്യം ഹുദാ ഗവാ....😅
@JineshJinu-lx1on
@JineshJinu-lx1on 5 ай бұрын
Rahul....👍👍👍🙏🙏🙏🙏🔥🔥🔥🔥
@martinkpaul7526
@martinkpaul7526 5 ай бұрын
Rahul....appreciate your civic sense and your oration is like a sharp sword... capable of piercing any hardcore❤🎉
@rinchujohn5348
@rinchujohn5348 5 ай бұрын
RM ❤❤❤❤ super🎉🎉
@Shaheer4592
@Shaheer4592 5 ай бұрын
ഇങ്ങേര് 🔥🔥💯
@fardannoushad6242
@fardannoushad6242 5 ай бұрын
Rahul ❤❤❤
@soorajps3430
@soorajps3430 Ай бұрын
ഇലക്ഷനു ശേഷം കാണുന്നവരുണ്ടോ?
@asharafmku9940
@asharafmku9940 5 ай бұрын
നല്ല നിലപാടിനെ പേരിലാണ് ബിഗ് സല്യൂട്ട്
@oe1850
@oe1850 5 ай бұрын
മതിയെട മക്കളെ കേരളത്തിൽ ഇത് മതി ഇത്രേം മതി കേന്ദ്രത്തിലോട്ട് പോണ്ട കേട്ടോ പോയിട്ട് കാര്യമില്ല അത് കൊണ്ട
@rameesvp2424
@rameesvp2424 5 ай бұрын
Super da super❤❤ Rahul
@hisham4214
@hisham4214 5 ай бұрын
3:10 രാഹുൽ 🔥🔥🔥
@SM-hj7hr
@SM-hj7hr 5 ай бұрын
ഉണ്ടoപൊരി ആണ് 😂ജൂനിയർ പപ്പു🤣
@its_mee_ssr
@its_mee_ssr 5 ай бұрын
Well said!
@user-xq2cg2vh9f
@user-xq2cg2vh9f 5 ай бұрын
എടൊ നിങ്ങൾ ഭരിക്കുമ്പോൾ.. ഇവിടെ സർക്കാർ ന്റെ ഗോൾഡ് മുഴുവനും കൊണ്ടു പോയ്‌ ബ്രിട്ടീഷ് ബാങ്കിൽ വിറ്റു കാശ് വാങ്ങീല്ലേ..... Adani ക്ക് ഏത് സ്ഥലം ആണ് തീറു കൊടുത്തത്?. ഒരു രേഖ കാണിക്ക് എന്നിട്ട് മതി, വള.. വള
@mohamedrisvan9256
@mohamedrisvan9256 5 ай бұрын
Rahul🎉❤
@fzkvfzkv
@fzkvfzkv 5 ай бұрын
Great.. 👏👏
@nripanraj
@nripanraj 4 ай бұрын
Full video kittio ???
@santhoshvv643
@santhoshvv643 3 ай бұрын
ഏകപക്ഷീയമായ സ്രോതാക്കളെ ഇരുത്തിയിട്ട് ക്യാടിയെക്കുറിച്ച് പറയുന്നു.... 4 പേരോടും ഓറ്റക്കുനിന്നു മറുപടി കൊടുത്ത SANDIP Super👏👏👏
@KasimKp-bz3gw
@KasimKp-bz3gw 5 ай бұрын
രാഹുൽ നട്ടെല്ലുള്ള നേതാവ് 🙏👍👍👍🙏🙏👍👍🙏🙏🙏👍👍🙏👍👍🙏🙏🙏👍👍🙏🙏👍👍🙏🙏🙏🙏🙏
@Vipinalpzha
@Vipinalpzha 2 ай бұрын
Wonderful.. ഇതാണ് ഓരോ ഭാരതീയനും കേട്ടിരിക്കേണ്ട വാക്കുകൾ. ഭാരതം നശിക്കാതിരിക്കാൻ ഹിന്ദുവിന് ആഗ്രഹം ഉണ്ടെങ്കിൽ ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യുക. നരേന്ദ്ര മോഡിക്ക് ഹിന്ദു എന്ന വാക്ക് വോട്ടിനു മാത്രമാണ് ആവശ്യം. അതിന് അയാൾ ക്ഷേത്രം പണിഞ്ഞു തരും. പക്ഷെ സ്കൂളും ആശുപത്രിയും തൊഴിലും തരില്ല.
@tanusgarden5613
@tanusgarden5613 5 ай бұрын
രാഹുലിന്റെ വിചാരമെന്ത് ഇന്ത്യ ഭരിക്കുന്നത്‌ ബിജെപി യാ ഇയാളുടെ വിചാരം ഇന്ത്യ ഇന്ന് പറഞ്ഞാൽ കേരളം ആണെന്നാ.
@kmsafeer5554
@kmsafeer5554 5 ай бұрын
രാഹുൽ 😍😍😍
@sharafudheenkt2073
@sharafudheenkt2073 4 ай бұрын
പ്രതീക്ഷ ഉള്ള നേതാവ് രാഹുൽ mangootathil 🔥🔥🔥
@Meeeeeeeeeeeeeee_46
@Meeeeeeeeeeeeeee_46 5 ай бұрын
Ufff രാഹുൽ ❤️
@hasanpp8646
@hasanpp8646 5 ай бұрын
Full episode kitto
@msrksl1
@msrksl1 5 ай бұрын
കുടുംബ അടിമ ..എല്ലാം കുടുംബത്തിന് മാത്രമേ ഉള്ളൂ
@Usb616
@Usb616 5 ай бұрын
അഭിനന്ദനങ്ങൾ സർ 👍👍👍🙏🙏🙏❤️❤️❤️❤️
@Gokulisaacjose
@Gokulisaacjose 5 ай бұрын
എന്റെ മോനെ ❤ Rahul 🔥
@mishalpadayan5875
@mishalpadayan5875 5 ай бұрын
Well said 👍🏻
@afsalaboobacker7582
@afsalaboobacker7582 5 ай бұрын
Ethinte full episode endo pls
@akhilsabareenath.m7233
@akhilsabareenath.m7233 5 ай бұрын
ചർച്ച മുഴുവൻ ഇടൂ മാതൃഭൂമി
@ASWINTHOMAS007
@ASWINTHOMAS007 5 ай бұрын
അഭിലാഷിന്റെ ആ ക്യൂട്ട് ചിരി 😌
@muhammedajmal1665
@muhammedajmal1665 5 ай бұрын
Rahul🔥🔥🔥
@tonythomas3357
@tonythomas3357 5 ай бұрын
Rahul ❤️ 😍 💖
@vksoman135
@vksoman135 5 ай бұрын
എങ്കിൽ നിങ്ങൾ വരണ്ടേ അതിനുള്ള.. അതുപറയാൻ നിങ്ങൾക്കു നിങ്ങൾക്കു അവകാശം കുറവാണു1500കൊല്ലത്തിനമുൻപ് ഒരുപള്ളിയും ഉണ്ടായിരുന്നില്ല. അവരുടെ വോട്ടിനുവേണ്ടി പറഞ്ഞോ കിട്ടിയാൽ ഭാഗ്യം. സ്വാതസ്ത്ര്യത്തിന് ശേഷം നിങ്ങൾ എന്തുകൊണ്ട് പുറകിലായ്. ബിജെപി വന്നിട്ട് എത്ര നാളായി ബിജെപി ഉണ്ടാകുന്നതിനു മുൻപ് ഉണ്ടായിരുന്ന നമ്മൾ എത്ര പുറകിലായി. എത്ര പരിശ്രമിച്ചാലും അത് അതിനു രാഹുൽ ഗാന്ധിയുടെ സമയവും കഴിയും. രാഹുലെ അങ്ങ് പറയുന്നകാര്യങ്ങൾ ജനങ്ങളിൽ എത്തുമ്പോൾ ഞാൻ ഉണ്ടാവില്ല ഇപ്പൊ 73ആയി ഇനിയെന്താകാൻ. പൊന്നുരാഹുലെ നിങ്ങൾ എത്ര പരിശ്രമിച്ചാലും അഞ്ചുകൊല്ലം കിട്ടത്തില്ല. അന്ന് ഞാൻ ഉണ്ടാവില്ല. ഇതുവരെ കമ്മ്യുണിസ്റ്റിനും കോൺഗ്രസിനും വോട്ട് ചെയ്ത ആളാണ് ഞാൻ ഇനി തോറ്റാലും ബിജെപി കെ ചെയ്യൂ കാരണം കോൺഗ്രസിന് ചെയ്താലും കമ്മ്യുണിസ്റ്റിനു ചെയ്താലും പ്രതിപകാശത്തിരുന്ന് ബഹളമുണ്ടക്കാനല്ലേ പറ്റു അതുകൊണ്ട് അതിന് മുതിരുന്നില്ല ക്ഷമിക്കുക
@TheRash_vlogs
@TheRash_vlogs 5 ай бұрын
Oru sanghiyude rodhanam
@ppm917
@ppm917 5 ай бұрын
ബിജെപി വന്നതിനു ശേഷം, ഇന്ത്യയുടെ വളർച്ച നിരക്ക് എങ്ങനെ താഴെ പോയി ? വികസന സൂചികയിൽ താഴെ പോയി , പട്ടിണി സൂചികയിൽ പിറകോട്ടു പോയി, തൊഴിലില്ലായ്മ കൂടി, കള്ളപ്പണം കൊണ്ട് വരം എന്ന് പറഞ്ഞിട്ട് എത്ര കൊണ്ട് വന്നു ?
@BijithBSRTB
@BijithBSRTB 5 ай бұрын
1500 മുമ്പ് അമ്പലം ഉണ്ടായിരുന്നോ യന്റലും തെളിവ് ഉണ്ടോ 1500 കൊല്ലം മുമ്പ് ആണ് പള്ളി പണിതെന്ന് എല്ലാർക്കും അറിയാം
@user-tc4uj4bx7w
@user-tc4uj4bx7w 5 ай бұрын
Correct
@TheSanalrajan
@TheSanalrajan 5 ай бұрын
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി BJP എന്ത് ചെയ്തു? Shoe നക്കി അല്ലെ?
@jinojoseph7
@jinojoseph7 5 ай бұрын
എന്റെ ആദ്യ വോട്ടു ബിജെപി ക്കു. ഞാൻ ആദ്യമായി വോട്ടു ചെയ്യാൻ പോകുന്നത് ബിജെപിക്ക് അരിക്കും.
@prathp294
@prathp294 5 ай бұрын
സംഘികൾ മൊദാനി മുന്നണിക്കല്ലാതെ പിന്നെ ആർക്കാ വോട്ടു ചെയ്യുക.
@akhilraj1186
@akhilraj1186 5 ай бұрын
Me tooo👍
@Janaganamana712
@Janaganamana712 5 ай бұрын
വീട്ടിലെ സ്ത്രീകൾക്ക് ബലാത്സംഗം അത്രേക്ക് ഇഷ്ടാണോ സഹോദരാ മണിപ്പൂര് ആക്കണോ കേരളം...
@renji9143
@renji9143 5 ай бұрын
​@Janaganamana712 മണിപ്പീര്, അണ്ടി... ഇവിടുത്തെ ആൾകാർ എല്ലാം പൊട്ടന്മാർ ആണല്ലോ നിന്നെപ്പോലെ ആണല്ലോ 😏
@shuhaibak7782
@shuhaibak7782 5 ай бұрын
Proud of you Rahul proud moment
@hareesh9553
@hareesh9553 5 ай бұрын
40 വർഷം ഇവന്റെ പാർട്ടി ഇന്ത്യ ഭരിച്ചിട്ട് നല്ല വികസനം ഉണ്ടായത് കൊണ്ട് അല്ലെ ഇപ്പോൾ 40 സീറ്റിൽ ഒതുങ്ങേണ്ടി വന്നത്...
@007garudan
@007garudan 5 ай бұрын
വർഗീയത പറഞ്ഞു അന്ന് വോട്ട് പിടിക്കുന്നത് indiaille 70 hindus anne so angane undavum
@asharafmku9940
@asharafmku9940 5 ай бұрын
രാഹുൽ മാങ്കൂട്ടം ഒരു ബിഗ് സല്യൂട്ട് ഉണ്ട്
@pvagencies7958
@pvagencies7958 5 ай бұрын
രാഹുൽ ഉൾപ്പെടെയുള്ള കോൺഗ്രസുകാർക്ക് ഇപ്പോഴും BJP യെയാണ് ജനം ഭരണം ഏൽപിച്ചതെന്ന് ഉൾക്കൊള്ളാൻ കഴിയുന്നില്ല, പല കോൺസ് കാർക്ക് BJP യോട് പുച്ഛ സ്വഭാവം കൂടിയുണ്ട്. നിങ്ങൾ പുസ്തകം വായിച്ചിട്ട് എന്ത് കാര്യം നെഹ്റു കുടുംബത്തിന് സ്തുതി പാടി പരസ്പരം മത്സരിക്കുക എന്നല്ലാതെ മറ്റെന്തുണ്ട്. ഗാന്ധിജിക്ക് സ്വാതന്ത്ര്യ സമര കാലത്ത് അധികാര സ്വപനമുണ്ടായിരുന്നില്ല. അതുകൊണ്ട് പിരിച്ചു വിടണം എന്നാഗ്രഹിച്ചിരുന്നു. ദേശീയപ്രസ്ഥാനത്തിൻ്റെ സമരചരിത്രവും തമസ്കരിക്കപ്പെട്ടവട്ടവരുടെ ചരിത്രം വലിച്ചു പുറത്തിട്ടാൽ തലയിൽ മുണ്ടിട്ടു നടക്കേണ്ടിവരും. രാവും പകലും മുസ്ലീങ്ങളെ Rss നെ കാട്ടി ഭീതിപ്പെടുത്തി കൂടെ നിർത്തുന്ന തന്ത്രം പൊളിച്ചടുക്കാൻ വേണ്ടിയാണ് ഷാജിയോട് പേടിക്കേണ്ട എന്നു പറഞ്ഞത്. ഭരണഘടനയെ നോക്കുകുത്തിയാക്കി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് നടന്ന കാലത്ത് Rss എന്താന്നെന്ന് മൂത്ത കോൺഗ്രസുകാർക്ക് അറിയാം, യൂത്ത കോൺഗ്രസ് കാർക്ക് അറിയാത്തത് പുസ്തകം വായിക്കാത്തതുകൊണ്ടായിരിക്കാം.🙏
@riyaspulikkal7628
@riyaspulikkal7628 5 ай бұрын
രാഹുൽ പൊളിച്ചു 👍👍
@jabirmon9390
@jabirmon9390 5 ай бұрын
Rahul ❤❤❤🎉👌👌👌👌👍🏼👍🏼👍🏼
@muhammedazado.m8096
@muhammedazado.m8096 5 ай бұрын
Rahul❤
@abdulsaleemsaleem2747
@abdulsaleemsaleem2747 5 ай бұрын
Rahul..... Supper...
@saburaghavan5361
@saburaghavan5361 5 ай бұрын
പൊട്ടാ വിഴിഞ്ഞം പോർട്ട്‌ പണി അദാനിക് കൊടുത്തത് യുഡിഫ് സർക്കാരല്ലേ ബെർമുഡ ഇപ്പോൾ വള്ളി നിക്കറായോ
@sadikmuthu5215
@sadikmuthu5215 5 ай бұрын
രാഹുൽ മുത്ത് ❤
@sanuayansanuayan2504
@sanuayansanuayan2504 2 ай бұрын
നിയമസഭയിൽ 🔥🔥🔥🔥ആകും രാഹുൽ ഉറപ്പ്
@john_OO7
@john_OO7 5 ай бұрын
രാഹുലേ .. കോൺഗ്രസ്സിന്റെ മുത്തേ ❤❤❤❤
@santhoshvv643
@santhoshvv643 3 ай бұрын
3ലക്ഷത്തിൽ പരം ഇന്ത്യക്കാർ സ്വന്തo രാജ്യത്തുനിന്ന് (മതത്തിന്റെ പേരിൽ) ഡൽഹി തെരുവുകളിലേക്ക് പാലയനം ചെയ്തത്, ഈ മതേതര കേരള മറിഞ്ഞില്ല... മോഡിയെ മാത്രം ചൊറിയാനറിയുന്ന മതേതര കേരളം... ഉളുപ്പില്ലാതെ കയ്യടിക്കാൻ കുറച്ചു അടിമകളും... ചർച്ചയുടെ full വേർഷൻ കാണൂ 4 കൂലിക്കാർക്കും കൃത്യമായ മറുപടി Sandip varrior കൊടുത്തത് കേൾക്കു 👏👏👏
@sunildevtv
@sunildevtv 5 ай бұрын
Please arrange a debate with TG…
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН