ഞാൻ ഇപ്പോഴാണ് ഈ മന്ത്രം കേട്ടത് ഇന്ന് മുതൽ ഞാൻ ചൊല്ലി തുടങ്ങും നമസ്തേ 🙏🙏🙏🙏🙏
@ushapradeep83817 ай бұрын
എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം കുബേരയ നമഹ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻♥️
@siniv.r87755 ай бұрын
Dhanyayanamahanamahamnamaha
@veenasibilas2130 Жыл бұрын
ഈ മന്ത്രം കേട്ട് രണ്ട് മണിക്കൂറിനുള്ളിൽ 50000, രൂപയോളം വന്നു എന്റെ കുടുംബത്തിൽ 🙏🙏🙏
@gokult59402 ай бұрын
ശരി ആണോ
@veenasibilas21302 ай бұрын
@@gokult5940 aa
@gayathrivs65397 сағат бұрын
🙏🏻🙏🏻🙏🏻
@miniak64227 ай бұрын
ഓം കുബേരയ നമഃ 🙏🙏🙏ഞങ്ങൾക്ക് ഇപ്പോഴത്തെ ബുദ്ധിമുട്ടിൽ ആവശ്യം നിറവേറന്നുള്ള 15000 രൂപ തന്ന് സഹായികേണമേ 🙏🙏🙏🙏
@Sinan-fy4qv7 ай бұрын
Kittiyo
@BinduSivakumar8 ай бұрын
ഭഗവാനെ കുബേര അത്യാവശ്യം കടം തീർത്തു തരേണമേ 🙏🙏🙏
@Sivakankol28 күн бұрын
ഈ മന്ദ്രം കേട്ട അന്ന് മുതൽ ഓരോ ദിവസവും ധനം വന്നു ചേർന്നു . ഭഗവാനെ ഒരായിരം നന്ദി🙏
@ushakumarip1297 Жыл бұрын
ഓം യക്ഷായ നമഃ, ഓം കുബേരായ നമഃ, ഓം വൈശ്രവണായ നമഃ, ഓം ധനധാന്യാധിപതയെ നമഃ.
@GeethaGeetha-eo6jw Жыл бұрын
🙏🙏🙏
@ramachandran1662 Жыл бұрын
@@GeethaGeetha-eo6jw hu
@ranjininandu5637 Жыл бұрын
🙏🙏🙏
@sheeja9808 Жыл бұрын
😅
@sheeja9808 Жыл бұрын
😅
@SINDHUSindhumg3 ай бұрын
ഓം കുബേര ഭാഗവാനേ ഞാൻ കൊടുക്കാനുള്ള വരുടെ പണം എത്രയും വേഗം കൊടുക്കാൻ എനിക്ക് സാധിച്ചു തരണേ 🙏🏻🙏🏻🙏🏻
@KavithaBiju-k1r7 күн бұрын
ഭഗവാനെ ഞങ്ങളുടെ കടങ്ങൾ മുഴുവൻ തീർത്തു തരണേ 🙏🏻🙏🏻🙏🏻ഓം കുബേരയാ നമഃ 🙏🏻🙏🏻
@editingcat72296 ай бұрын
ഓം യക്ഷയ നമഹ ഓം.കുബേരയ നമഹാ ഓം വൈസ്രവനായ നമഹ ഓം ധന ധന്യദ്ധിപഥയെ നമഃ
@BinduSivakumar8 ай бұрын
എന്റെ കുബേര swsmi🙏 sambathu നൽകി kaniyane 🙏🙏
@ushapradeep83817 ай бұрын
ഓം കുബേരയ നമഹ 🙏🏻♥️ഓം യക്ഷയ നമഹ 🙏🏻♥️നമഹ 🙏🏻🙏🏻നമഹ 🙏🏻🙏🏻നമഹ 🙏🏻🙏🏻
@AbhilashAbhilash-e7q5 ай бұрын
ഭഗവാനെ എൻ്റെ കടങ്ങൾ വീട്ടാനുള്ള വഴികൾ തുറന്ന് തരണേ എന്നെ പോലെ ബുദ്ധിമുട്ടുന്ന എല്ലാ ആളുകൾക്കും നല്ലത് വരണേ 🙏🙏🙏🙏
@ushapradeep83813 күн бұрын
എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️♥️എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️♥️എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണേ 🙏🏻♥️♥️♥️
@BindhuMadhu-q2iАй бұрын
ഭഗവാനേ എൻ്റെ കടബാധ്യകൾ തീർത്ത് ഞങ്ങളുടെ കുടുബത്തിന് നല്ലത് വരുത്തണേഭഗവാനേ
@rkabusaiba669326 күн бұрын
🙏
@adithyansabuxd269711 күн бұрын
ഓംകുബാരായനമഹ
@KavithaBiju-k1r6 күн бұрын
ഓം യക്ഷായ നമഃ ഓം കുബേരയാ നമഃ ഓം വൈശ്രവണായ നമഃ ഓം ധനധാനന്യാധിപതയെ നമഃ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ കടങ്ങൾ മുഴുവൻ തീർന്നു ഒരു kunju വീട് കൂടി വെയ്ക്കാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@lavanyagopalakrishnan1136 Жыл бұрын
ഓം യക്ഷയ നമഃ ഓം കുബേരായ നമഃ ഓം വൈ ശ്രവണായ നമഃ ഓം ധന ധ്യാനധി പതയെ നമഃ
@shymashyma-jo2gg6 ай бұрын
കുബേര ഭഗവാനേ എൻ്റെ കടങ്ങൾ എല്ലാം തീർന്ന് കിട്ടണേ ഭഗവാനേ എൻ്റെ യും എൻ്റെ കുടുംബത്തിൻ്റെ കടങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ഒഴിഞ്ഞ് പോകണേ എത്രയും പെട്ടന്ന് രക്ഷിക്കണേ 🙏🙏🙏
എനിക്കും സത്യസന്ധമായ് പറഞാൽ ഗുണം കിട്ടി തുടങ്ങി...എന്നും രാവിലെ ഇത് കേൾക്കാതെ ഞാൻ ജോലിക്ക് പോകാറില്ല ഇപ്പൊൾ
@sarithar34553 ай бұрын
Thank u for feed back
@jamesmathew-b5o17 күн бұрын
ഓം കുബേരായ നമഹ ഓം യക്ഷായ നമഹ നമഹ നമഹ
@JagadammaJagada-lp1ju14 күн бұрын
ഓം യക്ഷി യ നമ: ഓം കുബരായ നമ: ഓംവൈശ്രവണായനമ: ഓം ധനധാധിപതയെ നമ:🙏
@gayathrivs65397 сағат бұрын
ഓം കുബേരായ നമഃ 🙏🏻🙏🏻🙏🏻🙏🏻
@saimanoj1988sm Жыл бұрын
👌👌👌👍👍 ഇത് workout ആയി... ദാരിദ്ര്യത്തിന്റെ അങ്ങേ അറ്റത്തു ആയിരുന്നു... കുബേര മന്ത്രം ജപിച്ചു... ഒരു ഫലവും കിട്ടിയില്ല.... But ഒരു മാസത്തിനുള്ളിൽ എല്ലാം ശെരിയായി... നല്ല ശമ്പളം ഉള്ള ജോലി കിട്ടി... ഇപ്പൊ ഹാപ്പി ആണ് ഞാൻ... കടങ്ങൾ തീർന്നു... ഇപ്പൊ അതിന്റെ കുറച്ചു അഹങ്കാരം ഒക്കെ എനിക്കുണ്ട് 😆😆😆.. Thaks കുബേർജി... 🙏
@AjayakumarB-df8yr Жыл бұрын
Omnamasivaya
@ambikakuppadakkath64426 ай бұрын
Om Namah Shivaaya 🙏🙏🙏
@sarithar34553 ай бұрын
കേട്ടപ്പോൾ സന്തോഷം.... അഹങ്കരിക്കരുത് .. പ്രാർത്ഥന തുടരുക... വിശക്കുന്നവരെ സഹായിക്കുക.... വിനയം ഉള്ളവർ ആകുക... വാക്കുകൾ കൊണ്ടോ പ്രവൃത്തി കൊണ്ടോ ആരെയും വേദനിപ്പിക്കാതിരുകിക എന്നും ദൈവത്തോട് നന്ദി യോടെ പ്രാർത്ഥിക്കുക... ദൈവം പരീക്ഷിക്കാൻ വേണ്ടി എല്ലാം തരും എന്ന് കേട്ടിട്ടുണ്ട്.... എവിടെയോ ഇരിക്കുന്ന ഈ സഹോദരിയുടെ എളിയ അഭ്യർത്ഥന 🙏😊
@GauriP-di3yk12 күн бұрын
ഓം യക്ഷായ നമഹ ഓം കുബേരായ നമഹ ഓം വൈഷ്ണവന്നായ നമഹ ഓം ധനധാനൃധി പതയെ നമഹ🙏📿🔔
@JagadammaJagada-lp1ju9 күн бұрын
ഓം യക്ഷായ നമ: കുബേരായ നമ: ഓം വൈശ്രവണായനമ: ഓം ധനധാനി പതിയെ നമ:🙏
@jamesmathew-b5o16 күн бұрын
ഓം യക്ഷായ നമഹാ ഓം കുബേരായ നമഹാ ഓം വെ ശ്രവണ വ ണായ നമഹാ നമഹാ നമഹാ
@PradeepKumar-cq9eu3 ай бұрын
എന്റെ ഭഗവാനെ കടങ്ങൾ മാത്രേമേയുള്ളു ഒരു വഴികാണിച്ചു തരണേ
@geethakr77932 ай бұрын
ഓം യക്ഷായ നമഃ ഓം കുബേരായ നമഃ ഓം വൈശ്രണയ നമഃ ഓം ധനധാന്യാധിപതയേ നമഃ നമഃ, നമഃ എൻ്റെ കടങ്ങൾ തീർക്കാൻ കബോര ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകണേ ഭഗവൻ ഒരു മാർഗം കട്ടി തരണേ ഭഗവാനെ നമിക്കുന്നു🪔🪔🪔🪔🪔🌹🌹🌹🙏🙏🙏
@OgjgfIfifif3 ай бұрын
എന്റെ കൂബേര ഭഗവാനേ എന്റെ കടങ്ങൾ തീർത്തു തരണേ ഭഗവാനേ
@RajiJagadeesh-t7y3 ай бұрын
ഓം യക്ഷായ നമഹ ഓം കുബേരായ നമഹ ഓം വൈഷ്ണവന്നായ നമഹ ഓംധനധാന്യാധിപതയെ നമഹ നമഹ. നമഹ നമഹ
@SindhuPrathapan.6 ай бұрын
കുബേര ഭഗവാനേ എന്നെ സഹായിക്കണേ എന്റെ പ്രാർത്ഥന കേൾക്കേണേ എനിക്ക് ലോട്ടറി ഭാഗ്യം തേടി തരണേ ഭഗവാനേ ട്രാം യക്ഷ രാജായ വിദ്മഹേ വൈശ്രവണനായ ഭീമഹി തന്നോ കബറ പ്രചോദയാത് നമ:നമാനമാ
@shyjibaburaj756811 ай бұрын
ഓം യക്ഷായ നമഃ ഓം കുബേരായ നമഃ ഓം വൈശ്രവണയാ നമഃ ഓം ധനധാന്യധിപത്യയെ നമഃ
@mollyremani2 сағат бұрын
🙏🙏🙏🙏🙏🙏🙏❤️❤️❤️❤️♥️നന്ദി നന്ദി നന്ദി
@veneethakk85707 ай бұрын
ഓം യക്ഷയ നമ: ഓം കുബേരായ നമ: ഓം വൈശ്രവണയ നമ: ഓം ധനധാന്യാധിപതയേ നമ: 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤
@souravslittleworld591710 ай бұрын
ഓം യക്ഷായനമഃ ഓം കുബേരായ നമഃ ഓം വൈശ്രവണായ നമഃ ഓം ധനധാന്യാധിപതയേനമഃ🙏🙏🙏🙏🙏🙏🙏
@remarajanrema17066 ай бұрын
ഓം യെക്ഷായ നമഃ. ഓം കുബേരയാ നമഃ. ഓംവൈശ്രവണയ നമഃ. ഓം ധനധാന്യതിപതയെ നമഃ 🙏🙏🙏
@Vishnupriya-ho6pcАй бұрын
കുടുംബ ഐശ്വര്യം ആരോഗ്യം എല്ലാവർക്കും. അനുഗ്രഹിക്കണമേ കടങ്ങൾ തീർത്തു oru വീട് പണിയാൻ കഴിയണേ അനുഗ്രഹിക്കണേ 🙏🙏🙏
@sivakamic7848 Жыл бұрын
ഓം യക്ഷായ കുബേരായ വൈശ്രവണയാ ധനധാന്യധി പതയെ നമഃ.. 🙏🙏🙏🙏🙏
@jamesmathew-b5o16 күн бұрын
ഓം ധനധാന്യധിപതയെ നമഹാ
@suryadevu80917 күн бұрын
രക്ഷപ്പെടുത്തണേ ദൈവമേ
@sureshbabu588Ай бұрын
ഓം കുബേര ഭഗവാനേ ശരണം ഭഗവാനേ എന്റെ എല്ലാ സാമ്പത്തിക കട വാദ്യതകളും ഒഴിഞ്ഞ് പോകേണമേ ഭഗവാനേ
@RashmiNandakumar-tc3pb5 ай бұрын
കുബേര ഭഗവാനെ എൻ്റെ കടങ്ങൾ എല്ലാം ഇത്രയും പെട്ടന്ന് തീർത്ത് കിട്ടൻ എന്നിക്ക് ഇത്രയും പെട്ടെന്ന് ഒരു ലോട്ടറി ഭാഗ്യം നേടി തരണേ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വീണ്ടും വരുത്തണേ ,🙏🙏🙏🙏🙏🙏
@ganganThazhethottathil-jx4mu4 ай бұрын
കുബേരസ്വാമി സാമ്പത്തിക കഷ്ടപ്പാടുകൾ നീക്കിതരണേ 🙏🏻🙏🏻 എല്ലാവരെയും അനുഗ്രഹിക്കണേ
@Manjumadhav-b9s3 күн бұрын
Om yakshaya namaha..om kuberaya namaha.om visravanaya namaha.om danadanayadhipathaye namaha❤❤
@thankamanipk57482 ай бұрын
ഓം യക്ഷായ നമഹ... ഓഠ കുബേരായ നമഹ..ഓം വൈശ്രവണായ നമഹ.... ഓം ധനധാനാധിപതയെ നമഹ. നമഹ. നമഹ... കുബേര ഭഗവാനെ.. എന്റെ എല്ലാ കടങ്ങളും വീട്ടാന്‍ എന്നെ സഹായിക്കണം ഭഗവാനെ
🙏🏽🙏🏽🙏🏽 ഓം ഭഗവാനെ ഈ ധ്യാന മന്ത്രത്തിലൂടെ എനിക്ക് എന്റെ കടങ്ങൾ തീർക്കാനുള്ള ഒരു സാമ്പത്തികം തന്നെ സഹായിക്കണ ഒരു 5 ലക്ഷം രൂപ ഇടപാടുകൾ ഉണ്ട് കുബേര ഭഗവാനെ ഇന്നത്തെ ധ്യാനത്തിലൂടെ എനിക്ക് അത് സാധിച്ചു കിട്ടണം ഞാനെടുത്തു വച്ചിരിക്കുന്ന ലോട്ടറി ഫലത്തിൽ കൂടെ എങ്കിലും എനിക്കൊരു 5 ലക്ഷം രൂപ തന്ന സഹായിക്കണേ
@sushamaks830Күн бұрын
Ohm yakshaya namah Om kuberaya namah Om danadanyaathy pathaye namah 🙏
@P.AChandrika28 күн бұрын
Om yakshaya naha om kuberaya namaha om vaisravanayanamaha om dhanadhayadi pathay namaha .bhagavane sambathikasahayam tharane
ഭഗവാനേ എന്നിക്ക് ഒന്നാം സമ്മാനം അടിച്ചാൽ ഞാൻ എല്ലാവരേയും സഹായിക്കും ഭഗവാനേ
@remanipk14756 ай бұрын
കുബേരഭഗവാനെ ഞങ്ങളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി തരേണേ
@P.AChandrika4 күн бұрын
Om namo namasivaya om namo narayana namaha om yakshaya namaha om kuberaya namaha om mvaisravaya namaha om dhanadhanyathipathaye namaha namaha namaha.....,bhagavanekaniyanamekadamtheeranulla PanAm tharane ennum ennodoppam ullavareyum kudumbatheyumente gunakamshikalyum sambathikamayi sahayikkane.🎉🎉🎉🎉🎉🎉🎉🎉 6:54
ഭഗവാനേ കുബേര സ്വാമി എന്റെ പ്രാർത്ഥന കേൾ ക്കണേ ഇന്നത്തെ നറുക്കെടുപ്പിൽ എന്നെ സഹായിക്കണേ ഓം യക്ഷായ നമ ഓം കുബേരായ നമ ഓം വൈകവണായ നമ ഓം ധന ധ്യാനാ തി പതയേ നമ: നമ: നമ:
@Vishnupriya-ho6pcАй бұрын
ഓം യക്ഷായ നമഃ ഓം കുബേരായ നമഃ ഓം വൈശ്രവണായ നമഃ ഓം ധനധാന്യാധിപതിയെ നമഃ നമഹ നമഹ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@remanipk147510 ай бұрын
ഓം രക്ഷായ നമഹാ ഓ o കുബോ യതവാം ഓം വൈഷ്ണവായന മഹാ 13:27
@SivakankolАй бұрын
എനിക്കിന്നും 3000 കിട്ടി ഭഗവാനെ🙏🙏
@LishaSajeev5 ай бұрын
ഭഗവാനെ എന്നെ കടത്തിൽ നിന്നും രക്ഷിക്കണേ ഭഗവാനെ എനിയ്ക്ക് ഒരു വഴി കാണിക്കണേ ഭഗവാ
@rajithampi28887 ай бұрын
Very very power full mantra thank you ഓം യക്ഷായ നമഃ ഓം കുബേരായ നമഃ ഓം വൈശ്രേവന്നയ് നമഃ ഓം ധന ധാന്യാ ദി പാതയെ നമഃ
@ushapradeep83817 ай бұрын
ഓം കുബേരയ നമഹ 🙏🏻♥️ഓം വാഷ്‌ണവായ നമഹ 🙏🏻♥️ഓം യക്ഷായ നമഹ 🙏🏻♥️
@anju912611 ай бұрын
ഓം യക്ഷായ നമഃ ഓം കുബേരായ നമഃ ഓം വൈഷ്രീവനായ നമഃ ഓം ധനധാന്യഡിപ്പതിയെ നമഃ
@saneesh9045 Жыл бұрын
ഓം യക്ഷായ കുബേരായ വൈശ്രവണയാ ധനധാനി പതയേ നമ:
@theepicgamer42476 ай бұрын
കുബേര ഭഗവാനേ 29 ലെ നറുക്കെടുപ്പിൽ എന്നെ സഹായിക്കണേ ഭഗവാനേ
@saneeshsanthosh54233 ай бұрын
ഭഗവാനെ എന്റെ കടങ്ങൾ എല്ലാം വീട്ടാൻ എന്നെ അനുഗ്രഹിക്കണേ 🙏🙏
@DinesanNK-wk7vn5 ай бұрын
Omm yakshaya namahh om kuberaya namahh om vysravanaya namahh om danadanyadipadaye namahh
കുബേര ഭഗവാനേ അനുഗ്രഹിക്കണേ നഷ്ടപ്പെട്ട വീട് തിരിച്ചുമേടിക്കാൻ സാധിക്കന്നേ അതിന് ഭഗവാന്റെ കടാക്ഷം ഉണ്ടാകണേ ഓം യക്ഷായ നമ: ഓം കുമ്പേരായ നമ: ഓം വൈശ്രവണായനമ: ഓം ധന ധj, നാധി പതയേ നമ: ഓം യക്ഷ രാജായ വിദ്മഹേ വൈശ്രവണായ ഭീമഹി തന്നോ കുബേര പ്രചോദയാത് ഓം ഓം ഓം