Рет қаралды 185,924
ഒരു വിദ്യാർത്ഥി സദ്‌ഗുരുവിനോട് ചോദിക്കുന്നു, “ഒരു കാമുകനോ കാമുകിയോ ഉണ്ടായിരിക്കാനുള്ള ശരിയായ പ്രായം എന്താണ്?” ഒരു ബന്ധത്തിന്റെ അർത്ഥമെന്തെന്ന് സദ്‌ഗുരു വിവരിക്കുന്നു , ഒപ്പം ലൈംഗികതയെക്കുറിച്ചുള്ള കാഴ്ചപ്പാടും ശരീരത്തെ അടിസ്ഥാനമാക്കിയുള്ള ബന്ധത്തിലേക്ക് പ്രവേശിക്കാനുള്ള സമയത്തെ കുറിച്ചു പറയുന്നു
English Video Link: • The Right Age To Have ...
സദ്ഗുരു: രാഹുലിന് ഒരു ആണ്‍സുഹൃത്തിനെ വേണോ )?
)അതു നിയമപരമാണ് . നോക്കൂ, എല്ലാ കുട്ടികള്‍ക്കും ആണ്‍സുഹൃത്തുക്കളും പെണ്‍സുഹൃത്തുക്കളുമുണ്ട്. അല്ലേ?
നിങ്ങള്‍ക്ക് മൂന്നും നാലും അഞ്ചും വയസ്സുള്ളപ്പോള്‍ ആണ്‍സുഹൃത്തു
ക്കളും പെണ്‍സുഹൃത്തുക്കളും ഉണ്ടായിരുന്നില്ലേ? ഉണ്ടായിരുന്നു. ഇപ്പോ
ള്‍ 'സുഹൃത്ത്' എന്ന വാക്കിന് നിങ്ങള്‍ പുതിയൊരു അര്‍ത്ഥംന കുന്നു.
നോക്കൂ, സുഹൃത്തെന്നാ ആ വ്യക്തിയുമായി നിങ്ങള്‍ക്ക് ശാരീരികബ
ന്ധം വേണമെന്നില്ല. ഹലോ? ഇതു നിങ്ങള്‍, ശരീരമാണ് എല്ലാം, എന്നു
കരുതുന്ന ചില സമൂഹങ്ങളി നിന്നും, സ്വീകരിച്ചതാണ്. എന്തുകൊണ്ടാ
ണ്, ഇപ്പോള്‍, ഇങ്ങനെ സംഭവിയ്ക്കുന്നത്? ഐക്യനാടുകളിലായിരുന്നു
ഇത്. ഇപ്പോള്‍ എല്ലായിടത്തുമുണ്ട്.
ബന്ധമെന്നു പറയുമ്പോള്‍, ശരീരാധിഷ്ഠിത ബന്ധം, എന്ന്
ആളുകള്‍ ചിന്തിയ്ക്കുന്നു. നോക്കൂ, എനിയ്ക്കു നിങ്ങളോട് ഇപ്പോള്‍
ബന്ധമില്ലേ? നിങ്ങളുടെ മാതാപിതാക്കളോട് നിങ്ങള്‍ക്കു ബന്ധമില്ലേ?
സുഹൃത്തുക്കളോടും, അദ്ധ്യാപകരോടും, നിങ്ങള്‍ക്കു ബന്ധമില്ലേ? ഹ
ലോ?
പങ്കെടുക്കുന്നവര്‍: ഉണ്ട്.
സദ്ഗുരു; ഉണ്ട്. ആരോടെങ്കിലും നിങ്ങള്‍, എന്‍റെ അദ്ധ്യാപികയുമായി
ഞാന്‍ ഉറ്റ ബന്ധത്തിലാണെന്നു പറഞ്ഞാ , അവര്‍ ചിന്തിയ്ക്കുമോ,
നിങ്ങള്‍ക്ക് അവരുമായി അവിഹിതബന്ധമുണ്ടെന്ന്? എന്തു
കൊണ്ടാണ് നിങ്ങളിങ്ങനെ?
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്
isha.sadhguru....
സദ്ഗുരു മലയാളം ഫേസ്ബുക്ക് പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadh...