1. Care. 2. Spend quality time. 3. Appreciation. 4. Reduce criticism. 5. Express love. 6. Give advice. 7. Teach skills. 8. Recognise and support hobbies. 9. Make family the first priority.
@shajipanamkavil88166 жыл бұрын
Yes....Good information
@albinalfred22734 жыл бұрын
Tnq
@MM-zt2zd4 жыл бұрын
Very Good
@remo10024 жыл бұрын
Great
@Winsler054 жыл бұрын
Thank you Ajay
@alekhamiku45036 жыл бұрын
നന്നായി ജീവിക്കണം എന്ന sence ഉള്ളവർക്കേ ഇതു മനസിലാക്കാൻ സാധിക്കു.. very good motivation class.. Thank u sir
@sar53186 жыл бұрын
U r absolutely right....others will find something wrong in this also
@khalfaansn63286 жыл бұрын
Yes
@lathikasuraj77836 жыл бұрын
ഇത് 100%സത്യമാണ്. പക്ഷേ ആവശ്യമുള്ളവ cooking ഉള്ള ഹെൽപ് ഉൾപ്പടെ മുന്നിൽ എത്തിക്കും. പിന്നെ ഉറങ്ങും. മുഖമുയർത്തി ഒരു നോട്ടം ചിരി ഒന്നുമില്ല. പിന്നെ ജീവനുണ്ട് ജീവിതമില്ല തന്നെ🙉🙈
@Asz6895 жыл бұрын
Alekha യുടെ കമന്റ് അടിപൊളി ആയിട്ടുണ്ട് 👍
@akhilpp84905 жыл бұрын
Very nice
@moidukkkattikulangara42406 жыл бұрын
എന്റെ കല്യാണം കഴിഞ്ഞ് ആദ്യ 2- 3 വർഷം 'എനിക്കിതൊന്നും അറിയില്ല'യിരുന്നു. എന്റെ ഭാര്യ ഈ ക്ലാസ് എനിക്ക് എട്ത്തു തന്നു. അതിന് ശേഷം ഞാൻ സാർ ഇപ്പറഞ്ഞത് പോലെ ആവാൻ ശ്രമിച്ചു.ഒരുപാട് മാറ്റം കുടുംബ ജീവിതത്തിൽ നല്ലൊരു മാറ്റം വന്നിട്ടുണ്ട് മറ്റുള്ളവർക്ക് ഈ അറിവ് പകർന്നു കൊട്ത്തതിന് നന്ദി. എല്ലാവരുടെയും കുടുംബ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ
@habeebnklhabeebhabeebnkl58346 жыл бұрын
Ok
@Dandelion-lk9ur6 жыл бұрын
Sir varan vaikiyalloooooo
@moidukkkattikulangara42406 жыл бұрын
@@Dandelion-lk9ur കാരണംകൂടാതെ വൈകി വീട്ടിലെത്തുന്ന തെന്തിനാ ' സ്വന്തം ഭാര്യയോടും മക്കളോടും ഒപ്പം ഇരിക്കുമ്പോൾ കിട്ടുന്ന ആശ്വാസം അതൊന്ന് വേറെ തന്നെയാ
@anjalis30966 жыл бұрын
Good good ..God bless you ..
@kunukunu69785 жыл бұрын
Same thing njn ente husband ithellam paranju koduthitund...but no change
@rabiraihan36265 жыл бұрын
Sir... a big salute for u..... 👌👌👌 ഞാൻ ഉൾപ്പെടെ ഒട്ടുമിക്ക സ്ത്രീകളും ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്നത് caring ആണ്. അവർ സ്നേഹത്തോടെ പറയുന്ന ഒരു വാക്കാണ്. പ്രത്യേകിച്ചും പ്രവാസി ആയ ഒരാളുടെ ഭാര്യ എങ്കിൽ ഫോൺ കോളിലൂടെ അവൾ കേൾക്കാൻ ആഗ്രഹിക്കുന്നത് സ്നേഹത്തോടെ ഉള്ള സംസാരം ആണ്... 😍 സർ പറഞ്ഞ ഓരോ കാര്യവും എന്നെ സംബന്ധിച്ചു വളരെ ശരിയാണ്.. 👍👍👍
@hudaifmetro33324 жыл бұрын
Good...+919207383320
@binubabu38574 жыл бұрын
നിങ്ങൾ നല്ലവാക്ക് കേൾക്കാൻ ആഗ്രഹിക്കുന്ന സമയത്ത്... hus ന്റെ മാനസിക നില നല്ലവാക്ക് പറയാൻ പറ്റാത്ത അവസ്ഥയിൽ ആണെങ്കിലോ
@sufisufi48676 жыл бұрын
100ൽ 100ഉം ശരി.....അത്ഭുതത്തോടെയാണ് ഈ വീഡിയോ മുഴുവനും വീക്ഷിച്ചത്...ഒരു പോയിൻറ് പോലും തെറ്റിയിട്ടില്ല സാർ..എല്ലാം കിറു കൃത്യം..ഞങ്ങൾ സ്ത്രീകൾ ഇതൊക്കെ തന്നെയാണ് ആഗ്രഹിക്കുന്നത്..👏👏👏👏👏
@MTVlog6 жыл бұрын
വളരെ സന്തോഷം
@jessijannath47856 жыл бұрын
Correct
@afeefajaisal45096 жыл бұрын
Correct
@sulthanmuhammed9290 Жыл бұрын
Yes 🤗
@anjali.kavalan218810 ай бұрын
അല്ല
@sicilyvettikattil2906 жыл бұрын
എന്റെ നിറം ബ്ലാക്ക് ആണ്. എന്നാൽ അവസാനം പറഞ്ഞത് ഇഷ്ടപെട്ടു. സ്ത്രീക്ക് വേണ്ടത് care ആണ് എന്നുഅറിഞ്ഞപ്പോൾ സന്തോഷം ആയ്യി .
@MTVlog6 жыл бұрын
Thanks
@musthafamuthu3486 жыл бұрын
കറുപ്പിന് 7 അഴക്
@nicsilvestroni92216 жыл бұрын
musthafa muthu : athu pennugalkkum badthakam anu ketto!
ഇതിലെ ഏറ്റവും വലിയ വിരോധോഭാസം എന്തെന്നാൽ ഈ vedio share ചെയ്‌താൽ അതൊന്നു കാണാൻ പോലും കൂട്ടാക്കാത്ത ഭർത്താക്കന്മാരും ഉം കാമുകന്മാരും ഉണ്ടെന്നതാണ്... താങ്കൾ പറഞ്ഞതിനോട് എല്ലാം 100% യോജിക്കുന്നു.. ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയത് പ്രകടമാക്കാത്ത സ്നേഹത്തെ പറ്റിയുള്ള പരാമർശം ആണ്...വലിയൊരു വിഭാഗം പുരുഷന്മാർ സ്നേഹം പ്രകടിപ്പിക്കുന്നതിനു ഇത്രയും മടി കാണിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല... ചിലർക്ക് ജോലി തിരക്ക്.. ചിലർക്ക് ഒന്നിനും സമയം ഇല്ല... ഇങ്ങനെ കുറെ സമ്പാദിച്ചിട്ടു എന്തിനാണ്... സ്നേഹിക്കാൻ പോലും നിൽക്കാതെ ഈ സമയമൊക്കെ എങ്ങോട്ടാ മാറ്റിവെക്കുന്നത് ? എല്ലാം മനസ്സിൽ ഒതുക്കി വച്ചു വീർപ്പു മുട്ടുന്ന ഒരുപാടു സ്ത്രീകൾ ഉണ്ട്... ഞാൻ ഉൾപ്പടെ.. ഈ vedio share ചെയ്‌തതിനു, ഒന്നു കാണാൻ പറഞ്ഞതിന് കേൾക്കാത്തതൊന്നും ഇല്ല.. എന്നു വച്ചു വേണ്ടാന്നു വക്കാൻ പറ്റില്ലാലോ.. ഒരു ചെടിയെ പോലെ വെയിൽ കാണുന്നിടത്തേക്കു ചാഞ്ഞു പോവാത്തത് സംസ്കാരം ഉള്ള നല്ലൊരു കുടുംബത്തിൽ ജനിച്ചു എന്നത് കൊണ്ട് മാത്രം.... പൊന്നിട്ട് മൂടിയിട്ടൊന്നും കാര്യമില്ല സുഹൃത്തുക്കളെ... പെണ്ണിനെ കീഴ്‌പെടുത്തേണ്ടത് സ്നേഹം കൊണ്ട് മാത്രം ആണ്..
Ashraf super,fantastic , billion thanks allah! എന്റെ വിഷമം... !
@vishnuvyshnav42506 жыл бұрын
kavya kavya
@kavyakavya-kg5lg6 жыл бұрын
saleem kk എന്ത് പറഞ്ഞുകൊടുക്കാൻ ? അതും കേൾക്കാൻ താല്പര്യം ഇല്ലാത്ത ഒരാളോട് ? ഇങ്ങനെയൊക്കെ വേണ്ട പറഞ്ഞാൽ അങ്ങേരു പറയും പൈങ്കിളി ആണെന്നു
@kavyakavya-kg5lg6 жыл бұрын
saleem kk Hm
@mahesh.c60626 жыл бұрын
വിവാഹം കഴിക്കാൻ പോകുന്ന എന്നെപ്പോലുള്ള ചെറുപ്പക്കാർക്ക് സാറിൻറെ ഇതുപോലുള്ള വീഡിയോകൾ ഒരുപാട് സഹായിക്കും നന്ദി അഭിനന്ദനങ്ങൾ
@ismayilkodassherisoudiarab53495 жыл бұрын
poda kilava
@കുട്ടിചോരൻ5 жыл бұрын
😁
@കുട്ടിചോരൻ5 жыл бұрын
@@ismayilkodassherisoudiarab5349 എന്തു ഉലക്ക നെയിം ആഡോ ഇസ്മായിൽ നിന്റെ വയസ്സ് പേരിൽ തന്നെ മനസ്സികവുന്നു
@ismayilkodassherisoudiarab53495 жыл бұрын
@@കുട്ടിചോരൻ peeril manassilaavaatta veere oru saathanam und avan eppol urakkattilaa
@RockyBhai-om8dd4 жыл бұрын
കിളവന്മാർക്ക് പെണ്ണ് കിട്ടുമോ
@Jafar_sadique_5 жыл бұрын
ഏത് കാണുന്ന സിംഗിൾ ഞാൻ മാത്രം ആണോ 😂
@siminthomask4 жыл бұрын
njn ind🙋
@Jafar_sadique_4 жыл бұрын
സിംഗിൾ പസ്സന്ഗേ 💃🤙💃💃
@gokulpeethambaran68694 жыл бұрын
ഞാനും single ആണ്
@vysalmuraleedharan37704 жыл бұрын
Njanum oru varna pattam😊😊
@msc89274 жыл бұрын
@@vysalmuraleedharan3770 അപ്പൊ ഞാനോ 😎
@noorjahanfalaq95405 жыл бұрын
Sir പറഞ്ഞതൊക്കെ വളരെ ശരിയാണ്. ഈ വീഡിയോ ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീയും, പുരുഷനും കാണുകയും, മനസ്സിലാക്കുകയും ചെയ്താൽ കുറേ ബന്ധങ്ങളിലെ വിള്ളലുകൾ ഇല്ലാതാക്കാൻ കഴിയും. Thank you sir
@abdulrasheedtvpm6 жыл бұрын
വളരെ നന്നായിട്ടുണ്ട്. മാഷാ അല്ലാഹ് ! മനുഷ്യരോടുള്ള കടമകളെ കുറിച്ച് പ്രവാചകൻ (സ) പറഞ്ഞ പല വചനങ്ങളും ഓർമ്മ വരുന്നു.
@ajuachu31565 жыл бұрын
Realy
@naveenkr59925 жыл бұрын
Not to be offensive. But please keep it only in mind.
@Underworld1214 жыл бұрын
Naveen K R where is offensive in his talk?
@zakirshad25584 жыл бұрын
Habeeb (. S )
@arifamuhammed30756 жыл бұрын
വളരെ ശരിയാണ് sir... ഭർത്താവിൽ നിന്നുള്ള care തന്നെ ആണ് ഒരു ഭാര്യക്ക് ഏറ്റവും ആവശ്യം.. പുരുഷന്മാർ നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങൾ സ്ത്രീകൾക് പ്രധാനപ്പെട്ടതാണ്... പക്ഷെ ഒട്ടുമിക്ക ആളുകളും അത് മനസ്സിലാക്കുന്നില്ല..... അവിടെ ആണ് പ്രശ്നം.. നമ്മൾ ആഗ്രഹിക്കുന്ന caringകിട്ടാതെ ആവുമ്പോൾ വല്ലാത്ത ഒരു അവസ്ഥ ആണത്.... അവഗണ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ വേദന... പല സ്ത്രീകൾക്കും അത് അറിയണ്ട ആളോട് പറയാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ട്... ഓരോ ചെറിയ കാര്യത്തിനും ജീവിതത്തിൽ എത്ര മാത്രം പ്രാധാന്യം ഉണ്ടെന്നു മനസ്സിലാക്കി ഞാൻ... അതൊന്നും care ചെയ്യപ്പെടാത്തത് വല്ലാത്തൊരു മാനസിക പ്രശ്നം തന്നെ ഉണ്ടാക്കും സ്ത്രീകൾക്... ഒന്നിനും കഴിയില്ലെങ്കിൽ നല്ല വാക്കുകൾ എങ്കിലും പറയാൻ ശ്രമിക്കുക... അത് മതി ചിലർക്ക് എല്ലാ വിഷമങ്ങളും മാറാൻ.. ഇനി വിവാഹം ചെയ്യാൻ പോവുന്ന പുരുഷന്മാർ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഉൾകൊള്ളാൻ ശ്രമിക്കുക...
@ajuachu31565 жыл бұрын
Hm
@kunukunu69785 жыл бұрын
Yes
@shuhaibkuttayi60214 жыл бұрын
സത്യമാണ് മാഡം
@hudaifmetro33324 жыл бұрын
Sthyamane...+919207383320
@binubabu38574 жыл бұрын
തിരിച്ചു പുരുഷന്മാരും സ്ത്രീകളിൽ നിന്നും.. കുറെ പ്രതീക്ഷിക്കാറുണ്ട്.... വാർത്താവിനു വേണ്ട പരിഗണയും സ്നേഹവും നൽകുന്നതിൽ സ്ത്രീകളും പരാജയപെടാറുണ്ട്....
@anishabinoj5666 жыл бұрын
ഭാര്യയെ ഒന്നു സ്നേഹത്തോടെ hug ചെയ്യാൻ പറ്റാതെ താജ്മഹൽ കെട്ടികൊടു തിട്ടു ഒരു കാര്യവുമില്ല..... സർ പറഞ്ഞത് വളരെ ശരിയാ... എല്ലാം സത്യം
@MTVlog6 жыл бұрын
Thanks
@abdulnassar99956 жыл бұрын
S
@ajimshadbadar59836 жыл бұрын
Hi
@midhunps66756 жыл бұрын
Anisha Binoj സത്യം
@Asz6895 жыл бұрын
അനക് hug കിട്ടാറില്ല എന്ന് സാരം
@pcdpeoplecallmedude79806 жыл бұрын
thank you
@sanighvlogs63144 жыл бұрын
Anna
@parameswaran73514 жыл бұрын
King
@buzzentertainment30024 жыл бұрын
Pcd fan lv u broo
@safalbk65714 жыл бұрын
Thalivarey ningala.... Karna vs indrajith just watched a few sec ago...😁😁😁
@jishnur10344 жыл бұрын
Thalaivare neengala
@binuprasad42425 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് മനുഷ്യ 💓 ഇതുപോലെ ഉപകാരപ്രദം ആകുന്ന വീഡിയോകൾ ഇനിയും ഇടണം 😍
@biggbossmalayalamlive43196 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ്!
@MTVlog6 жыл бұрын
Thanks
@assortedchannel99816 жыл бұрын
സത്യമാണ്
@moideenmoideen94806 жыл бұрын
Ki
@moideenmoideen94806 жыл бұрын
Ok
@thejusks22746 жыл бұрын
Right
@sindhukrishnan6866 жыл бұрын
ഇത്രയും പറഞ്ഞ കാര്യങ്ങൾ വളരെ സത്യം ആണ്. ഓരോ സ്ത്രീയും അങ്ങനെ ആണ്.
@mohammedali20556 жыл бұрын
Sindhu Krishnan Aano
@noushadkp68304 жыл бұрын
Saamanam vende...!
@renjusharavindran56436 жыл бұрын
Sir, അമ്മായിഅമ്മ യുടെ മനഃശാസ്ത്രം ഒന്ന് പറഞ്ഞു തരാമോ plzzz
@shajeeshnnechithodi20216 жыл бұрын
😎
@christyephraim6 жыл бұрын
Renjusha Ravindran kalakki bro
@DXSREELAL6 жыл бұрын
😂
@ayshusvlog69066 жыл бұрын
Ammayi ammayum oru sthree alle... Budhi illathodaano ..
@renjusharavindran56436 жыл бұрын
@@ayshusvlog6906 എനിക്ക് കുറച്ച് ബുദ്ധി കുറവാ, ചേച്ചി വലിയ ബുദ്ധിശാലി ആണെന്ന് അറിഞ്ഞത് സന്തോഷം 😜😜😜😜🤣
@bobbymohan78645 жыл бұрын
എന്റെ സുഹൃത്തിന്റെ 7 വർഷത്തെ പ്രേമബന്ധം കഴിഞ്ഞ ജനുവരിയിൽ ഒരു സുപ്രഭാതത്തിൽ അവസാനിച്ചു. പ്രായത്തിൽ 4 വയസ്സ് ഇളയതായ ചെറുപ്പക്കാരനായ ഒരാളുമായി സുഹൃത്തിന്റെ കാമുകി അടുപ്പം സ്ഥാപിച്ചു. എന്റെ സുഹൃത്തും ഈ പെൺകുട്ടിയും അടുത്ത് അടുത്ത് വീടുകളിലാണ് താമസിക്കുന്നത്.ഇവർ ചെറുപ്പം മുതൽ അറിയാവുന്ന ബന്ധുക്കൾ കൂടി ആണ് .ഇവർ 2019ൽ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നതാണ് . എന്റെ കൂട്ടുകാരനും ഞങ്ങൾ എല്ലാവർക്കും ഒരു Shocking news ആയിരുന്നു ആ പെൺകുട്ടിയുടെ പുതിയ ബന്ധം. അതിന്റെ കാരണം സാർ പറഞ്ഞ പോലെ caring കുറവ്,സനേഹ പ്രകടനം ഇല്ലായ്മ ഒക്കെ ആണ് ഞാൻ ചോദിച്ചപ്പോൾ ഈ പെൺകുട്ടി മറുപടിയായി പറഞ്ഞത് .ആദ്യം ഒരു സുഹൃത്ത് മാത്രമായിരുന്ന ഈ ചെറുപ്പക്കാരൻ സാഹചര്യം മുതൽ എടുക്കുകയായിരുന്നു(പയ്യൻ ആ പെൺകുട്ടിയേ misuse ചെയ്തോ എന്ന സംശയം ഉണ്ട് ) .എന്റെ സുഹൃത്തിന് 40 വയസ്സും, ഈ പെൺകുട്ടിക്ക് 29 വയസ്സും, പുതിയ കാമുകന് 25 വയസ്സും ആണ് ഉള്ളത്. എനിക്ക് സാറിനോട് ചോദിക്കാനുള്ള million dollar question ഈ 25 കാരൻ 29 കാരിയെ കെട്ടുമോ അതോ ഉപേക്ഷിക്കുമോ( തേച്ചിട്ട് പോകമോ) എന്നാണ് .ഞങ്ങൾക്ക് എത്ര ആലോചിട്ടും ഒരു എത്തും പിടിയും ഇല്ല. സാറിന്റെ ഒരു ജീവിത അനുഭവം വച്ച് ഒരു മറുപടി പ്രതീക്ഷിക്കുന്നു .
@KPS486 жыл бұрын
എന്റെയും, ഭാര്യ യുടെയും, ഞങ്ങളുടെ മോളുടെയും ജന്മദിനം ഒരേ ദിവസം ആണ്. അതുകൊണ്ട് ഓർത്തിരിക്കാൻ എളുപ്പവും ആണ്.
@sreekumarl20485 жыл бұрын
നിങ്ങൾ എത്ര ഭാഗ്യവാനാണ്
@sudhan99555 жыл бұрын
only one cake is enough for 3
@flaworaju76965 жыл бұрын
@@sudhan9955 😆😆😆😆😆😆
@vkmeadia69524 жыл бұрын
Luck
@avanilkumar37254 жыл бұрын
നിങ്ങൾ വളരെ ഭാഗ്യവനാണ് സുഹ്യത്തെ
@manuappu95306 жыл бұрын
ലുക്കിലല്ല വർക്കിലാണ് കാര്യം എന്നത് മനസ്സില്ലാക്കിത്തന്നതിന് വളരെയധികം നന്ദിയുണ്ട്
@@manuappu9530 കോപ്പാണ്. എന്ത് വൃത്തികേട് ആണെടോ താൻ പറയുന്നേ.
@iloveusir23686 жыл бұрын
@@hasanulbanna9875 വർക്ക് നല്ലോണം നടന്നില്ലങ്കിൽ അവർ പോകും .
@deepakvailappilly85586 жыл бұрын
മറ്റൊരു പോയിന്റ്.. പല യുവാക്കളും ജീവിത സാഹചര്യങ്ങളിൽ പരുഷമായി പെരുമാറി ശീലിച്ചവരാകും. അവർ വിവാഹിതനാകുമ്പോൾ ഭാര്യയോട് സൗമ്യമായി ഇടപെടാൻ ശ്രദ്ധിക്കണം. അതിനാൽ വിവാഹിതനാകും മുമ്പ് ഒരുവന് നല്ല രീതിയിലുള്ള പെണ്ണ് സുഹൃത്ത് ബന്ധങ്ങൾ ഉണ്ടായിരിക്കുന്നത് ഗുണം ചെയ്യും. ഒരു പെണ്ണിനെ എങ്ങിനെ പരിചരിക്കണം, പെരുമാറണം എന്നുള്ളതിന് സ്വയം പരിശീലനം നേടാൻ പെണ്ണ് സുഹൃത്ത് ബന്ധങ്ങൾ സഹായകരമാകുന്നു.
@shareefmallu98864 жыл бұрын
Satyam
@sunilgurukkal40214 жыл бұрын
sir സ്ത്രീകളെ കുറിച്ചു പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. നല്ലൊരു വീഡിയോ ആണിത്.നന്ദി..
@agijohn79386 жыл бұрын
അഭിനന്ദനങ്ങൾ. താങ്കളേ പോലുള്ള അധ്യാപകർ ആണ് ഈ സമൂഹത്തിന്റെ വെളിച്ചം. എല്ലാ കാലത്തും നല്ല അധ്യാപകര് സമൂഹത്തെ നല്ല രീതിയിൽ നയിച്ചിട്ടുള്ളവരാണ്. താങ്കൾ ആ കൂട്ടത്തിൽ പെട്ട ആളാണ്. പഠിച്ച ഒരോരുത്തരും പഠിക്കാത്ത മറ്റുള്ളവരെ പഠിപ്പിക്കണമെന്ന് മഹാനായ സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ളത്. നമസ്കാരം.
@seenas40576 жыл бұрын
സ്ത്രീകൾക്ക് സ്വാതന്ത്ര്യം നിഷേധിച്ചു സ്നേഹിക്കുന്നവരുമുണ്ട്. തുമ്പുകെട്ടിയ മുടിയും തുളസിക്കതിരും ഒക്കെ നല്ല സങ്കല്പം തന്നെ .പക്ഷെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ (മാന്യമായ ) കഴിയാതെ ഇഷ്ടമുള്ളതൊന്നും ചെയ്യാൻ കഴിയാതെ തളച്ചിടപ്പെട്ട ജന്മങ്ങൾക്ക മോചനമില്ല. ഈ വീഡിയോ ഞാൻ ഷെയർ ചെയ്തിട്ടുണ്ട്. വിമർശനങ്ങളുടെ കൂരമ്പുകൾക്കായി കാതോർത്ത് ഇരിക്കുന്നു. 😯
@hudaifmetro33324 жыл бұрын
+91207383320 watsup
@ramchand92625 жыл бұрын
കുട്ടികളും സത്രീകളും ഒരുപോലെ ആഗ്രഹിക്കുന്ന മുന്ന് കാര്യങ്ങളാണ്(3As)attantion,affection and appreciation. എന്നാൽ ദൗർഭാഗ്യവശാൽ ഇവ മൂന്നും നിഷേധിക്കപ്പെട്ടവരാണ് വളരെ പേരും, പ്രത്യേകിച്ചും appreciation. എത്ര നല്ല കാര്യങ്ങൾ ചെയ്താലും അഭിനന്ദിക്കാൻ മലയാളിക്ക് പ്രത്യേകിച്ചും, ഉള്ള വൈമുഖ്യം എടുത്തു പറയേണ്ടതാണ്
@shanshan83406 жыл бұрын
എനിക്കു എൻ്റെ നെഗറ്റീവ് നെഗറ്റീവായും പോസിറ്റീവ് പോസറ്റീവ് ആയും പറയുന്നതാണ് ഇഷ്ടം. കുറവുകൾ പറഞ്ഞു തരാം.തിരുത്തേണ്ടത് തിരുത്താൻ വേണ്ടി. വേദനിപ്പിക്കുന്ന രീതിയിൽ പറയുന്നതല്ലാട്ടോ.. അംഗീകരിക്കാൻ പറ്റാത്ത hobbies ഒന്നുമില്ല. ഉപദേശങ്ങൾ കേൾക്കാൻ ഇഷ്ടമാണ് care ആഗ്രഹിക്കുന്നു. കൂടെ time spent ചെയ്യാൻ ആഗ്രഹിക്കുന്നു. Familyku പ്രാധാന്യം കൊടുക്കുമ്പോൾ സന്തോഷം. ഒരുപാട് cash ചിലവാക്കി സന്തോഷം നല്കണമെന്നില്ല sir പറഞ്ഞപോലെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ സന്തോഷം. Sir ൻറെ videos എല്ലാം വളരെ interesting ആണ്. പുരുഷൻ മാരുടേതു അവരുടെ മനസ് അതു എങ്ങനെ ആയിരിക്കും. ആ video പ്രതീക്ഷിക്കുന്നു.
@shanifmuhammed99906 жыл бұрын
Mashaallah I like ur attitude
@godblessyou305 жыл бұрын
@Shahana Shan *I wish all women are like you.*
@arunkc9296 жыл бұрын
Salute you sir for making this subject a topic.. ഇന്നത്തെ സമൂഹം നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിത്..
@remyakrishnan747811 ай бұрын
Sir. പറഞ്ഞ ഇത്രയും കാര്യങ്ങൾ തന്നെ ആണ് ഏതു സ്ത്രീയും ആഗ്രഹിക്കുന്നത്..... ഇതിൽ ഒരെണ്ണം പോലും correct അല്ലാത്തതായി ഇല്ല. എല്ലാം 100% ശെരിയായ കാര്യങ്ങൾ തന്നെയാണ്...... 👍👍👍👍👍
@viralbits88805 жыл бұрын
എത്ര സ്നേഹിക്കുന്ന പങ്കാളി ഉണ്ടങ്കിലും, അവരറിയാതെ അവരെപ്പോലെ ഒന്നിലധികം പേരോട് ബന്ധമുള്ള ആളുകളുടെ സൈക്കോളജി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല
@stillmoving75534 жыл бұрын
എന്നും മോട്ടാ റൈസ് മാത്രം കഴിക്കുന്ന ഒരാൾ,ബിരിയാണി കിട്ടിയാൽ കഴിക്കാതിരിക്കുമോ 😃
@niyazmon54713 жыл бұрын
എറിഞ്ഞു കൊല്ലുക 🙂
@dennispaul62436 жыл бұрын
ചേട്ടാ വീഡിയോ പൊളിച്ചു........ അടുത്ത ഒരു part കൂടി പ്രതീക്ഷിക്കുന്നു.......
@aruns11674 жыл бұрын
In my experience, 100% correct.expecting more ...God bless you..
@abdulrasheedtvpm6 жыл бұрын
മറ്റൊരു വിഷയം : ചില കുട്ടികൾ വല്ലാതെ ഉപദ്രവകാരിയായ വികൃതിയുള്ളവരായി കാണുന്നു. അവരെ deal ചെയ്യേണ്ട മനശാസ്ത്രപരമായ സമീപനം ഒന്ന് വിശദീകരിച്ചാൽ ഉപകാരമായിരുന്നു.
@melokeys87893 жыл бұрын
അവരെ chirippichal madhi😁 Problem solved
@jayadasdas64982 жыл бұрын
Mondhek onnu koduthokk
@nobych17055 жыл бұрын
ഞാൻ ഇതിൽ മിക്കവയും അവൾക്ക് നൽകി.. പക്ഷെ പിന്നീട് ഞാൻ മനസ്സിലാക്കി ഒരു പെണ്ണിന്റെ മനസ്സ് നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ്.... വളരെ നികൂഡമാണ് പെണ് മനസ്സ്... ഞാൻ ഈ വീഡിയോ മൂന്നാം തവണയാണ് കാണുന്നത്... അങ്ങയുടെ എല്ലാ വീഡിയോസും വളരെ അറിവ് നിറഞ്ഞതാണ്... thank you so much
@madhavansanthosh53655 жыл бұрын
Sir te Ella vedioum kanum . pakshe aninte manasu mattan etinonuum kazhiyilla. Kazhiyumo sir. Thanks
നിങ്ങൾ പറയുന്നത് വളരെയധികം ശരിയാണ് ആൻഫ്രങ്കിന്റെ ഡയറിക്കുറിപ്പുകൾ വായിച്ചാൽ ഇത് പെട്ടെന്ന് മനസ്സിലാക്കാം
@Underworld1214 жыл бұрын
ANS RHN I have read
@vipinsapien56793 жыл бұрын
മലയാളം pdf കിട്ടുമോ
@ajithaprathapan70656 жыл бұрын
സർ, താങ്കളുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ. ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ്.
@vineethavineetha84346 жыл бұрын
പറഞ്ഞതെല്ലാം100%ശരിയാണ്.പുരുഷൻ മാരുടെ സൈക്കോളജിയെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@mohammedali20556 жыл бұрын
Vineetha Vineetha Hai
@DXSREELAL6 жыл бұрын
എന്തിനാണാവോ
@newindia49576 жыл бұрын
വിനീതാ..... പുരുഷന് ഇങ്ങനെ സൈക്കോളജി ഒന്നുമില്ല...... ഉള്ളതിൽ തൃപ്തി അടയുന്ന നോർമ്മൽ കണ്ടീഷൻ......
@vinodchalilvinodchalil89296 жыл бұрын
mmm athinte poraimayo ullu
@sanjusspace6 жыл бұрын
Oru girl comment cheyyumbo reply Idan ethrya alu
@dhruvbabyboy14736 жыл бұрын
Sir പറഞ്ഞ എല്ലാ points um correct anu... ഞാൻ ശ്രദ്ധിച്ച ഒരു കാര്യം പറയട്ടെ... ചിലപ്പോഴൊക്കെയും പരാതിയും പരിഭവവും ആയിട്ടിരിക്കുന്ന സ്ത്രീ... ഭർത്താവ് സ്നേഹത്തോടെ ശാന്തമായി സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ ഈ പരാതിയും എല്ലാം പോട്ടേ എന്ന് കരുതി മനസ്സിൽ നിന്നുപോലും കളയുന്നവർ ആണ് മിക്കവരും... സ്ത്രീകൾ മിക്കവരും അവർ snehikkunnavaril നിന്നും സ്നേഹത്തോടെ ശാന്തതയോടെയുള്ള സംസാരം കേൾക്കാൻ agrahikkunnavaranu.. അല്ലാതെ എന്തേലും പറയാൻ വരുമ്പോൾ വളരെ ദേഷ്യത്തോടെ തട്ടിക്കേറുന്നത് കാണുമ്പോഴേ മിക്ക സ്ത്രീകൾക്കും മനസ് മടുത്തു പോകും. ചിലപ്പോൾ സന്തോഷത്തോടെ പറയാൻ കാത്തിരുന്നു ഭർത്താവിനെ കാണുമ്പോൾ പറയുന്നതാകും.. അതൊക്കെയും ഒരു സംസാര രീതിയിൽ ഇല്ലാതാകും.... ഒരു ഭർത്താവ് ആണേലും ഭാര്യ ആണേലും നല്ലൊരു ശ്രോതാവ് ആയിരിക്കേണ്ടത് വളരെ നല്ല കാര്യമാണ്.... തന്റെ ചെറിയ കാര്യങ്ങൾ പോലും കേൾക്കാൻ താല്പര്യം കാണിക്കുന്ന ഭർത്താവിനെ ഏതു ഭാര്യയും നന്നായി സ്നേഹിക്കും.... തിരിച്ചും അങ്ങനെ വേണം.... എന്നിരുന്നാലും സ്ത്രീ കളിൽ ആണ് ഇതിനു pradanyam കൂടുതലായി കണ്ടിട്ടുള്ളത്..
@SreedeviAmmaSreedeviAmma3 ай бұрын
സാറ് പറഞ്ഞത് വളരെ ശരിയാണ്❤ ചേർത്ത് നിർത്തുക അതാണ് പെൺകുട്ടിക ൾ ക്ക് കൂടുതൽ ഇഷ്ടം
@rajinandhana85616 жыл бұрын
ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ 100/100% ശരിയാണ്...
@MTVlog6 жыл бұрын
Thanks
@binduac25093 жыл бұрын
സാർ പറഞ്ഞത് നൂറു ശതമാനം ശെരിയാണ് 👍👍
@MSLifeTips5 жыл бұрын
സാർ പറഞ്ഞത് 100 ശതമാനം സത്യം ആണ്... എനിക്ക് ഇതു പോലെ തോന്നിയിട്ടുണ്ട്.. ചെറിയ കാര്യങ്ങൾ സ്ത്രീകൾ ക്ക് വളരെ ഇഷ്ടം ആണ്. Thanku sir such a valuable explanation ✌️
@dreamshore99 ай бұрын
ഇതിൽ പറഞ്ഞ ഒരു തേങ്ങയും കൊടുത്തില്ലേലും ഒരാൾ മറ്റുള്ളവർക്ക് വേണ്ടി നിൽക്കും... Thats mother 😍
@remyakrishnan747811 ай бұрын
എത്ര കൃത്യം ആയ കാര്യം ആണ് sir.. പറയുന്നത്..... സത്യം തന്നെ ആണ് എല്ലാം.....❤
@godblessyou305 жыл бұрын
*ഇങ്ങനെയുള്ള Videos കണ്ട് കല്യാണ നിഴ്ചയം കഴിഞ്ഞ് Fiancée👰-യുടെ Phone No. പോലും കിട്ടാതെ വിഷമിച്ചിരിക്കുന്ന ഞാൻ.😥*
@padmesh69614 жыл бұрын
Ippo kalyanam kazhinjoo
@FORESTTRIP-r3i4 жыл бұрын
Kalyaanam kahinjo
@anulakshmilatharam4474 жыл бұрын
Kazhinju kaanum...atha reply theraanje...😊
@kunjuvava3424 жыл бұрын
@@anulakshmilatharam447 ഹലോ താൻ kazhichoo
@dreamshore99 ай бұрын
😂😂
@sharathkumar25586 жыл бұрын
ശരിയാണ്, സ്നേഹം പ്രകടിപ്പിക്കാൻ എല്ലാവർക്കും മടിയാണ്. അതിപ്പോ പുരുഷൻ സ്ത്രീയോട് ആയാലും സ്ത്രീ പുരുഷനോട് ആയാലും. പുരുഷനും സ്ത്രീയിൽ നിന്നും സപ്പോർട്ടും സ്നേഹവും പ്രതീക്ഷിക്കുന്നുണ്ട് .അത് നൽകാൻ സ്ത്രീക്കും കഴിയണം. തന്നെ മറ്റൊരാളുമായി compare ചെയ്തു ചെറുതാക്കുന്നത് സ്ത്രീയായാലും പുരുഷൻ ആയാലും ഇഷ്ടപ്പെടില്ല. ഈ ലോകത്ത് ഒരു ഭർത്താവിനും അയാൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ഭാര്യയെ കിട്ടിയിട്ടില്ല. അത് പോലെ തിരിച്ചും. പിന്നെ ബാക്കി എല്ലാം ഒരു compromise ആണ്. ഒരാൾ പ്രകടിപ്പിക്കുന്ന സ്നേഹം അയാളുടെ ഉള്ളിന്റെ ഉള്ളിൽ ഇല്ല എങ്കിൽ ആ സ്നേഹം കൊണ്ട് എന്താണ് പ്രയോജനം. ശാരീരികബലം കൂടുതൽ പുരുഷനും മനക്കരുത്തു കൂടുതൽ സ്ത്രീകൾക്കും എന്നാണ് അതിനെ പറ്റി പഠിച്ചവർ പറയുന്നത്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും സ്ത്രീയെ സഹനത്തിന്റെയും പതിവ്രത്യത്തിന്റെയും പ്രതീകമായാണ് കാണുന്നത്. ഒരു കുട്ടിയെ ഗർഭം ധരിക്കുന്നത് മുതൽ പ്രസവം വരെ സ്ത്രീ എത്രത്തോളം വേദന സഹിക്കുന്നു. അതൊക്കെ പുരുഷന്മാര്ക്ക് സാധിക്കുമോ., സ്ത്രീ ആയാലും പുരുഷൻ ആയാലും മറ്റുള്ളവർ പ്രകടിപ്പിക്കുന്ന സ്നേഹവും പ്രകടിപ്പിക്കാൻ പറ്റാതെ ഉള്ളിന്റെ ഉള്ളിലുള്ള സ്നേഹവും ഒരുപോലെ തിരിച്ചറിയാൻ കഴിയുമെങ്കിൽ അത് വലിയ കാര്യം ആണ്...........
@goddinkan2296 жыл бұрын
Psychology master kiduve 🔥❤️💪👍😍
@MTVlog6 жыл бұрын
Thanks
@gamingbromaster74586 жыл бұрын
Adarsh Pop n
@jesnakuwait11096 жыл бұрын
അവസാനം പറഞ്ഞത് ഇന്നത്തെ സാഹചരൃത്തിൽ വളരെ നല്ല കാര്യമാണ്... കുറെ ഭാഗങ്ങൾ കേട്ടപ്പോൾ ചിരി വന്നു.. കാരണം സ്വയം അനുഭവിച്ച കാര്യങ്ങൾ 😀 അനുഭവിച്ചുകൊണ്ടിരിക്കുന്ന നല്ല കാര്യങ്ങൾ...Thaks 4 video sir 👏👏👏
@kunjuvava3424 жыл бұрын
ഹലോ എന്താ അനുഭവിച്ചത് ജെസ്‌ന
@shahnashajahan5 жыл бұрын
Well said Sir. ...bharthakanamarude mobile addiction um bharyamar verukunna oru pravarthyanu sir....so pls ella husbandsinodum oru req pls spend time wit family. ...avoid over usage of mobile phones. ..😊😊
@ojismk4 жыл бұрын
Hi Sir, your video topics are very informative and appreciable. Pls take care the following points while preparing vlog. 1 verbal communication is more , so include more photos and animation of the contents. So that u need to use more sentence to describe the ideas in your mind. Most of the high influencing speaker use this technique. So that we can limit the video length to less than 5 Minutes 2 Voice modulation is not at all varying. Going in the same pitch and pase is not good and allow distraction in reciever mind. 3 need varying posture. Ur sitting posture and camera position is always the same. It can be made different and attractive in each video as u change the shirt for each video.
@bashirpandiyath47476 жыл бұрын
എന്ത് തന്നെ ചെയ്താലും മാറ്റം വരാത്ത സ്ത്രീ ജന്മങ്ങളും ഉണ്ട് ഈ ഭൂമിയില്‍...
ഞാൻ എന്നും ആഗ്രഹിച്ചിട്ടുള്ളത് മനസിലാക്കുക എന്നത് മാത്രമാണ്. സ്നേഹം ഉണ്ടെങ്കിൽ ഉറപ്പായും ആണായാലും പെണ്ണായാലും മനസിലാക്കാൻ കഴിയും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്നേഹവും കരുതലും ഉള്ളിലുണ്ടെങ്കിൽ അത് നോട്ടത്തിന്റെ ചലനത്തിൽ പോലും അത് പെണ്ണിന് മനസിലാകും. പിന്നെ ഡേറ്റ് ഓർത്തിരിക്കുക പുകഴ്ത്തുക പുറത്ത് കൊണ്ടുപോകുക അതൊന്നും വല്യ കാര്യം എന്നതിലുപരി സാമീപ്യം ഒരുപാട് തൃപ്തിയും ആത്മവിശ്വാസവും ഒക്കെയാണ്. ഇപ്പോ എനിക്ക് 43 വയസ്സ്. 17 വയസിൽ കല്യാണം കഴിഞ്ഞു. അന്നും ഇന്നും എനിക്കത്തിലാപുറം വേറൊന്നും വലുതായി തോന്നിയിട്ടില്ല. സാമീപ്യം എന്നാൽ നമ്മുടെ വിളിപ്പുറത്തു വിളിച്ചാൽ വിളികേൾക്കാൻ ഉണ്ടായാലും പരാതിയുടെ ആവശ്യം വരുന്നില്ല. മനസിലാക്കൽ മസ്റ്റാണ്.
@HaseenaTK-m8x3 ай бұрын
ഒരു സ്ത്രീ എന്ന നിലയിൽ ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും 💯 ശരി യാണ്, Especially 1st and Last 😊 CARING & Iprtn for Family❤
@yoozuff6 жыл бұрын
വളരെ നല്ല വീഡിയോ. ജോലിയുടെ തിരക്കിനിടയിൽ പ്രവാസിയായ ഞാനടക്കമുള്ള പലരും ശ്രദ്ധിക്കാതെ പോയ ചില പ്രധാനപ്പെട്ട കാര്യങ്ങൾ, ഒരു ഓർമ്മപ്പെടുത്തലായി താങ്കൾ കുറഞ്ഞ സമയത്തിനുള്ളിൽ അവതരിപ്പിച്ചു. ഒരുപാട് നന്ദിയുണ്ട്
@MTVlog6 жыл бұрын
Thanks
@freebird90206 жыл бұрын
As a women I am 100 % agreeing to your comment
@MTVlog6 жыл бұрын
Thanks dear Please share to all
@razaqueen11316 жыл бұрын
വളരെ ശെരിയാണ് care തന്നെയാണ് സ്ത്രീക്ക് കൂടുതൽ വേണ്ടത് കെയർ കൊടുക്കുന്നവന്ന് ബാക്കി കാര്യങ്ങൾ otomatic ആയിട്ട് കൊടുക്കാൻ പറ്റും......
@hudaifmetro33324 жыл бұрын
Sheriyane....+919207383320
@habeebairfaninshad54164 жыл бұрын
വളരെ നന്നായിട്ടുണ്ട് ഇതുപോലെയൊക്കയാണ് ഞാനും ആഗ്രഹിക്കുന്നത് ഈ വീഡിയോ ഓയിസ് ഒരുപാട് പേർ മനസ്സിലാക്കി ജീവിതത്തിൽ കൊണ്ട് വരട്ടെ എന്നാശംസിക്കുന്നു
@mariyajovitta51645 жыл бұрын
ഈ കാര്യങ്ങൾ കേട്ടിട്ട് എത്ര ആളുകൾ സ്വഭാവം മാറ്റുന്നുണ്ട്. ഈ വീഡിയോ കാണാൻ പോലും മനസകില്ല. നിർബന്ധിച്ചു കാണിച്ചാൽ എന്തെങ്കിലും ന്യായം പറയും. ഇനി അറിയേടത് ഒരു സ്ത്രീ എങ്ങനെ പെരുമാറിയാൽ ആണ് ഒരു പുരുഷന് അവൾ ആഗ്രഹിക്കുന്ന സ്വഭാവം ലഭിക്കുക എന്നാണ്. അതു എത്ര കഠിനമാണേലും ചെയ്യാൻ തയ്യാറാണ്. Plz അത്തരം ഒരു വീഡിയോ ചെയ്യണേ
@shabanaasiq69536 жыл бұрын
Waiting for ur next class...good classes..👍👍👌
@MTVlog6 жыл бұрын
Sure
@lijirenny6 жыл бұрын
Sir പറഞ്ഞത് 101%correct ആണ്
@midhunps66756 жыл бұрын
Liji Renny സത്യം
@mhdaslam30025 жыл бұрын
💯
@harisksharisrichu31785 жыл бұрын
ആണോ
@irshupk6325 жыл бұрын
എല്ലാം കറക്ട് ആണ് സർ. ഇതൊക്കെ ഞാൻ മനസിലാക്കിയിട്ടുണ്ട് ❤️
@beautifullifestyle45194 жыл бұрын
എനിക്ക് എന്റെ ഉപ്പയിൽ ഏറ്റവും ഇഷ്ടമുള്ളത് എന്ത് ഉണ്ടാക്കി കൊടുത്താലും അതിനോട് പോസറ്റീവ് ആയെ റെസ്പോണ്ട് ചെയ്യൂ. കൊള്ളില്ലെങ്കിലും ഉണ്ടാകാനെടുത്ത എഫർട്ടിനെ പുകഴ്ത്തും. എന്റെ ഹസ്ബൻഡ് അങ്ങനെ അല്ല ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒരു ദയയും ഇല്ലാതെ കളിയാക്കും, ഇഷ്ടപ്പെട്ടാലോ അത് പറയാനും മടിക്കില്ല. അതിനി ഒരു ഗ്ലാസ് ചൂടുവെള്ളം ആണെങ്കിൽ പോലും അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ചൂടിൽ കൊടുത്താൽ നന്നായിട്ടുണ്ടെന്ന് പറയും. ഇതിൽ പറഞ്ഞതെല്ലാം ശരിയാണ്. പക്ഷെ എന്റെ കാര്യത്തിൽ ഡേറ്റ് ഓർത്തുവെക്കുന്നതിന്, പ്രത്യേക ദിവസങ്ങളിൽ ഗിഫ്റ്റ് കിട്ടുന്നതിൽ ഒന്നും അധികം പ്രാധാന്യം ഇല്ല. ബാക്കി എല്ലാം ശരിയാണ്.അതിന് അനുസരിച്ചുള്ള ഉപ്പയെയും ഭർത്താവിനെയും നൽകി പടച്ചവൻ അനുഗ്രഹിച്ചിരിക്കുന്നു. അൽഹംദുലില്ലാഹ്, മാ ഷാ അല്ലാഹ്
@josecv74035 жыл бұрын
താങ്കളുടെ അഭിപ്രായം നല്ലതാണ്. അഭിനന്ദനങ്ങൾ. പശ്ചാത്തല സംഗീതം, കർണ്ണകഠോരം.
@geethapaalakotchennai23084 жыл бұрын
Very good studies and observations. Excellent Vedio. Every man have to see this Vedio. Congratulations sir.
@nurasworld4216 жыл бұрын
Ethu pole male psychology video edumo. It will help ladies
@manuappu95306 жыл бұрын
അത് നിർബന്ധമാണ് ല്ലേ
@nurasworld4216 жыл бұрын
Manu Appu Anganumm ella. Just onn ariyan thonni. That’s all
@manuappu95306 жыл бұрын
Surimi Fathima Raji it ' s just a fun
@ramchandra77806 жыл бұрын
Male want... Support 99%
@nurasworld4216 жыл бұрын
Paul Walker 😊
@vivekm68836 жыл бұрын
ikka. ... Ningale Karunyavanaya " Allah " Anugrahikkatte !
@itsmeachu17414 жыл бұрын
Caring ന്റെ കാര്യം പറഞ്ഞത് വളരെ സെരിയായ കാര്യം ആണ്. പിന്നെ food ന്റെ കാര്യം പറഞ്ഞതും വളരെ ശെരി യാണ്. 👍👍👍
@ushaKk-f6u Жыл бұрын
പറഞ്ഞത് വളരെ സത്യം
@profixmultibrandmobileservice5 жыл бұрын
Good ഞാൻ ഈ vidio ഇപ്പൊ കാണുന്നതേ ഉള്ളു ബട്ട് 100 good ആണ് ഞാൻ മുൻപ് ടെസ്റ്റ് ചെയ്തതാണ് ഇപ്പൊ ഫുൾ ഹാപ്പി my family
@sunilnjr17166 жыл бұрын
Sir njan orupadupraviswam chinthichoru karyamayirunnu Ee oru subject. athu athilupari nannai explain chaithathine thank's. Sir vere levela
@reddevils85765 жыл бұрын
Sir ന്റെ ഈ video കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി അമ്മ എന്നത് ഒരു മഹ അത്ഭുത പ്രതിഭാസമാണെന്ന് .ഒരു മഹാകവിയാലും എഴുതി തിർക്കാൻ പറ്റാത്ത ഇതിഹാസമാണ്
@vaseemhameed68884 жыл бұрын
💕💕💕💕💕
@raj773314 жыл бұрын
100% സത്യം ഇത് പലപ്പോഴും പ്രാവർത്തികമാക്കി അനേകം മനസ്സുകളിൽ കയറിപ്പറ്റാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് So കോളേജ് കാലം അടിച്ചു പൊളിച്ചു😍😍😍😍
@rameshnair93234 ай бұрын
മിടുക്കൻ ആണ് ട്ടോ,,
@Nynuvlogs6 жыл бұрын
ഉപദേശിക്കുന്ന കാര്യത്തെകുറിച്ച് പറഞ്ഞത് വളരെ കറക്റ്റ് ആണ്...എനിക്ക് നല്ല ഉപദേശം ഇഷ്ടമാണ്. അത് പോലെ അനുസരിക്കാൻ നന്നായി shremikarund
@boomboom230236 жыл бұрын
gud
@midhunps66756 жыл бұрын
naanu pooja എന്നാൽ വേഗം കിച്ചണിൽ പോയി പണി എല്ലാം ഒറ്റക്ക് എടുക്കു
The point about driving is absolutely right from my experience.
@hudaifmetro33324 жыл бұрын
Mm....+919207383320
@minnukj58806 жыл бұрын
New subscriber ആണ്. പുരുഷ മനഃശാസ്ത്രം കണ്ടു. ഇതും ഇപ്പോൾ കാണുന്നു. വീഡിയോസ് നന്നായിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു. All the best 💐
@sabhrangk68966 жыл бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ അധികം ശരിയാണ് എന്ന് പറഞ്ഞാൽ വളരെ ഏറെ സാമൂഹ്യ നിരീക്ഷണവും പഠനവും തിയറിക്ക് പുറമെ താങ്കൾ നടത്തുന്നു എന്ന് തന്നെ ആണ്.. താങ്കളുടെ പല വ്ലോഗിലും അത് കൃത്യമായി ഫീൽ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് സാധാരണ സബ്‌സ്‌ക്രിപ്‌ഷൻ ഒന്നും ചെയ്യാത്ത ഞാൻ താങ്കളുടെ ഒരു ഫോളോവർ ആയത്.. പല വ്ലോഗുകളും ഒരു സാധാരണ മനുഷ്യനും ഗവേഷണ വിദ്യാർത്ഥിക്കും ഏറെ ഗുണം ചെയ്യും.. കുടുംബജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും സ്വയം അറിഞ്ഞു മാറ്റം വരുത്താൻ പലർക്കും ഇത് പ്രയോജനപ്പെടും.. നന്ദി. . താങ്കൾക്ക് ഒരു പാട് കുടുംബങ്ങളുടെയും വ്യക്തികളുടെയും നന്ദിയും പ്രാർത്ഥനയും തീർച്ചയായും ഉണ്ടാകും....
@MTVlog6 жыл бұрын
ഈ വാക്കുകള് ഒരു പാട് സന്തോഷിപ്പിക്കുന്നു.
@rameesamailady82046 жыл бұрын
same
@sabhrangk68965 жыл бұрын
@@MTVlog താങ്കളെ പരിചയപ്പെടാൻ താല്പര്യം ഉണ്ട്... ബുദ്ധിമുട്ടില്ലെങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു
@nisam80026 жыл бұрын
ഏതായാലും ഇതുംകൂടെ ഒന്ന് പരീക്ഷിച്ചു നോക്കാം..
@janetjanvi56946 жыл бұрын
ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് ഈ പറഞ്ഞതൊക്കെ 100% എന്റെ മനസിലെ കാര്യങ്ങൾ
@senseriderx63356 жыл бұрын
ആഹാ
@midhunps66756 жыл бұрын
Nadakum kathirikuka
@harishkv2696 жыл бұрын
മൗലി janvi hai
@abindas93495 жыл бұрын
Javi...... sherikum angane ano
@mohandassivasakthi40774 жыл бұрын
. സ്ത്രികൾ മനസ്സ് തുറന്ന് സംസാരിച്ചാലല്ലേ പുരുഷൻമാർക്ക് മനസ്സിലാവുകയുള്ളു
@abukp2646 жыл бұрын
💐സ്ത്രീയെ 💐ഒരു സ്ഫടി കം പോലെ സൂഷിച്ചു സംരക്ഷിചും ഏറ്റവും നിഷ്കളങ്കവും ഉത്തമവുമായ പെരുമാറ്റവും നിങ്ങൾക്കു കൊടുക്കുവാൻ സാധിച്ചാൽ അവൾ നിനക്ക് സ്വർഗമാവും!!☺️☺️☺️☺️
@binubabu38574 жыл бұрын
ഒലക്കയാകും
@binubabu38574 жыл бұрын
സ്ത്രീകൾ സ്ഫടികം ആണോ... എങ്കിൽ ഉടയും ഉറപ്പ്... പക്ഷെ എപ്പോൾ എങ്ങനെ എവിടെവച് എന്ന് പറയാൻ പറ്റില്ല
@niyazmon54713 жыл бұрын
മൈരാണ്
@eldhot9717 Жыл бұрын
Ake oru jeevithame ullu athu veruthe muscle pidichondirickum
@eldhot9717 Жыл бұрын
Enthum cheyyam avashyamilatha thu vayilninnu varumbol oru muttuvachukodukkan thonnum
@jijiprasad41304 жыл бұрын
Sir orupad eshtam thoni.... Sir paranjathellam valare sariyaanu.....sthrikalude Manassu.. Sarikum manassilakiyathupole...
@sundaranpk735 Жыл бұрын
താങ്കൾ വീഡിയോ ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ
@roopeshrshenoy88366 жыл бұрын
excellent advice, it is a universal truth but no one can recognize it so far....thanks sir for a good video .
@sreejarajeevan33406 жыл бұрын
sir ...I love my husband.. love you so much.. you are great sir...
@MTVlog6 жыл бұрын
Thanks sreeja
@cabir33786 жыл бұрын
Love him so much*** 😉 😉 😝 😝
@sharafudheensharafu22566 жыл бұрын
👍👍👍👍👍👍
@sunithakrishnan96883 жыл бұрын
100% correct. 👍 If a man understands this he will be in heaven for the rest of his life
@raneeshtktk4334 жыл бұрын
Njan 2 പ്രാവശ്യം കണ്ടു... good വീഡിയോ... ശരിക്കു ഇതിനെപ്പറ്റിയൊന്നും അറിയില്ലായിരുന്നു ippo മനസിലാകുന്നു
@sajinianil35322 жыл бұрын
സാർ, പറഞ്ഞതൊക്കെ വളരെ ശെരി ആണ് 💞💞💞
@namithaskumar1934 жыл бұрын
Just understand, care, be responsible, thett thettanenn samathikanulla manas, thett tiruthanulla mind, respect, innocent..... etreyum mathi i think
@San_Sa6 жыл бұрын
very well said sir... bt 1 more thing, that u missed. ee lokathile ella sthreekalum ulpedunna 1 categary und. every women in the world love 'surprises'. ath ethra cheruthanenkil polum. and i think, no one opposes this.
@diaryof2sisters4 жыл бұрын
Well said and absolutely correct sir.. i searched my father's qualities in my husband.. bcoz my father is my favorite man in my life...
@hudaifmetro33324 жыл бұрын
Aano..+919207383320
@vipinsapien56793 жыл бұрын
@@hudaifmetro3332 ഫാതറിന്റെ ഗുണങ്ങൾ എന്തൊക്കെയാന്ന് ?
@sreekumarannairtp18334 жыл бұрын
എന്റെ മകളും ഞാനും നടക്കുകയായിരുന്നു. റോഡരികിൽ ഒരു വലിയ വീട് ഉയരുന്നു. ഞാൻ: "ഈ വീടുണ്ടാക്കുന്ന ആളോട് അയാളുടെ മക്കൾക്കു സ്നേഹം ഉണ്ടാകുമോ?" മകൾ: "എന്തു സംശയം?" ഞാൻ: അദ്ദേഹം ഒരു സാമ്പത്തികജീവിയായിരിയ്ക്കും. ഒരു സാമ്പത്തികജീവി ഒരു ബോറൻ ആയിരിയ്ക്കും. ഒരു ബോറനെ ആർക്കെങ്കിലും സ്നേഹിയ്ക്കാൻ കഴിയുമോ? പട്ടിണി കിടന്നും മക്കൾക്കു വീടുണ്ടാക്കുന്ന ആളോടു മക്കൾക്കു നന്ദിയുണ്ടായിരിയ്ക്കും. പക്ഷെ, സ്നേഹം വേറെ. നന്ദി വേറെ!"
@ancyraj22215 жыл бұрын
Sir criticism valare correct annu.100% agree with you
@MTVlog5 жыл бұрын
*MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.
@abdulnassar99956 жыл бұрын
പറഞ്ഞത് എല്ലാം ശരിയാണ്.എനിക്ക് നല്ല സ്നേഹം ഉള്ള സ്നേഹ നിധിയായ പെണ്ണിനെ ആണ് വേണ്ടത്. താല്പര്യം ഉള്ളവര്ക് മെസ്സേജ് ചെയാം..
@roshingilbeys74315 жыл бұрын
ഇപ്പൊ കുറച്ചു സമാധാനം ഇല്ലേ അത് കൂടി പോക്കണ്ട
@vipinsapien56793 жыл бұрын
@@roshingilbeys7431 😂
@sajithasalam46916 жыл бұрын
100% ശരിയാണ്!
@MTVlog6 жыл бұрын
Thanks dear
@mohammedali20556 жыл бұрын
Sajitha Salam Hai
@mohammedali20556 жыл бұрын
Hello
@mohammedali20556 жыл бұрын
Sajitha Salam Hello
@sajithasalam46916 жыл бұрын
Hai
@murukan70796 жыл бұрын
പഴയ ഒരു ജയറാം സിനിമ ഓർമ വന്നു അയലത്തെ അദ്ദേഹം
@SavithaGNair5 жыл бұрын
Yes yes.. idak. Enikum ath orma vannu
@ahlussunnamedia22005 жыл бұрын
ഇന്ന് ഇനി അത് കാണാം
@archanabenny47706 жыл бұрын
sir engane oru nalla speaker aakan pattum eni nanni samsarikkanam enne manasil aagrahm und pakshe smasarikkan thudangiya payangara vepralama , vikk polauma kariagal mattulavrude manasilakum pole parayan patanilla. sir eth engane over come chayan pattum
@Sarathchandran00004 жыл бұрын
എത്ര കരുത്തവർ ആയാലും വൃത്തി കെട്ടവർ ആയാലും...മലയാളികൾ 90% കരുത്തവർ തന്നെ ആണ് ...കറുപ്പിനെ സൗന്ദര്യവുമായി താരതമ്യം ചെയ്യുന്നത് ശരി ആയി തോന്നിയില്ല ...ബാക്കി എല്ലാം സൂപ്പർ ...ആയി താങ്കൾ കിടു ആണ് ...
@rajagopalannair2316 жыл бұрын
ആദ്യംതന്നെ ഭ൪ത്താവിന് link അയച്ച പെണ്ണുങ്ങള്.. hit Like😂😛
@ranjanaravindran64266 жыл бұрын
Ayakkaan pokunneyullu.. but bharthaavinu ith ishttapedilla,😂😂😂😂