ആരോരും ഇല്ലാതെ കലാഭവൻ മണിയുടെ വീട് | Kalabhavan Mani House Video |

  Рет қаралды 480,748

T3 WORLD

T3 WORLD

Жыл бұрын

ആരോരും ഇല്ലാതെ കലാഭവൻ മണിയുടെ വീട് | Kalabhavan Mani House Video | Kalabhavan Mani Home | Chalakkudi | Paadi
Kunnisseri Veettil Raman Mani (1 January 1971 - 6 March 2016), better known by his stage name #KalabhavanMani was an Indian actor and singer. Mani started his career as a mimicry artist with the Kalabhavan comedy troupe. He had starred in over 250 films, including Malayalam, Tamil, Kannada, and Telugu films, and was renowned for his humorous characters and villain roles.
kalabhavan mani dj remix | kalabhavan mani hit movie songs | malayalam kalabhavan mani songs | kalabhavan mani auto vandi song | mani chettan interview | mazhavil manorama | latest mani stage show | kalabhvan mani last show | kalabhavan mani evergreen songs | hit mappila songs of kalabhavan mani | kalabhavan mani fans | kalabhavan mani super hit song | kalabhavan mani best scenes | kalabavan mani feeling song | mani chettan songs | hit mappila album | rakshakan full movie | super hit show | film star mani | kalabhavan mani movies | kalabhavan mani padi house | kalabhavan mani stage show | actor mani chettan | minna minuge minnum minguge | odanda mole | remembering mani | new ayyappa devotional | mani chettan dialogs | kando ayya | ayyapa devotional kalabhavan mani | kalabhavan mani ltest news | mani chettan dj songs | mani chettan old songs | malayala manorama | aararumavatha kalathu song | kalabhavan mani fight | chalakkudikkaran changathi movie song | kalabhavan mani memories | mani chettan evergreen songs | kalabhavan mani actor's folk songs | kalabhavam mani chettan songs | kando ayyane song | aandavan movie | ben johnson malayalam | manorama news | malayalam status | kannimanga | koramaami | chaalakudi | magara masam song | kannimanga prayathil song | kalluthi shappil song | mani songs | melepadinjaru sooryan | nadanpattukal | nadan pattukal
#kalabhavanmani #kerala #malayalam #mohanlal #manichettan #dileep #lalettan #mollywood #mammootty #malayalamsongs #malayalammovie #malayalamcinema #malayalammovies #video #mani

Пікірлер: 277
@fabeenarafeek1023
@fabeenarafeek1023 9 ай бұрын
ആരു മരിച്ചിട്ടും ഇത്ര സങ്കടം തോന്നിയിട്ടില്ല ഇപ്പോഴും ഫോട്ടോസും വീഡിയോസും എല്ലാം കാണുമ്പോൾ ഒരു തുള്ളി കണ്ണീര് വരാതിരിക്കില്ല 😍😭😢😭😢😢🙏🏻
@T3WORLD
@T3WORLD 9 ай бұрын
😓😓😓
@dewdropsmkpk6154
@dewdropsmkpk6154 3 ай бұрын
Njan 3 divasa kaeanjathu 😢😢 ippozhum kannunirayum
@sureshbabu-pt6fi
@sureshbabu-pt6fi Жыл бұрын
വർഷങ്ങൾ ഇത്രയായിട്ടും ആ വേർപാട് മനസ്സിൽ അതുപോലെ തന്നെ വേദന നൽകുന്നു. താങ്കളുടെ വീഡിയോവും
@T3WORLD
@T3WORLD Жыл бұрын
Yes you are correct 💯😔...
@ethantony5923
@ethantony5923 7 ай бұрын
😊
@vasumathi-mw4jx
@vasumathi-mw4jx 6 ай бұрын
​@@ethantony59239😅😊 9:01
@bhargavipt6717
@bhargavipt6717 5 ай бұрын
​@T3WORLD 😊
@BabyKollam
@BabyKollam 4 ай бұрын
മണിയെ നേരിട്ട് കാണാൻ സാധിക്കാത്തതിൽ ഒരുപാട് സങ്കടം ഉണ്ട്
@meditmary9146
@meditmary9146 Жыл бұрын
കലാഭവൻ മണിയും സുബി സുരേഷും ഒരുപോലെ പ്രിയപ്പെട്ടവരായിരുന്നു. രണ്ടുപേർക്കും ഉണ്ടായ ദുരനുഭവം കേരളീയരുടെ തീരാനഷ്ടം തന്നെയാണ്.😔 രണ്ടുപേർക്കും വേദനയോടെ.... പ്രണാമം. 🙏🙏🙏🌹🌹🌹
@T3WORLD
@T3WORLD Жыл бұрын
😔😔
@rukunuruku6349
@rukunuruku6349 11 ай бұрын
Kollam sudhiyum😢
@Sindhu_Sajeev_001
@Sindhu_Sajeev_001 10 ай бұрын
😮 0:22 😮 0:22
@user-ho5pi4ft3q
@user-ho5pi4ft3q Жыл бұрын
എന്ത് കൊണ്ടോ മണിച്ചേട്ടനെ ഒരുപാട് ഇഷ്ടമാണ് സഹോദരൻ മരിചവിഷമമാണ് ഇപ്പൊ ഴും
@T3WORLD
@T3WORLD Жыл бұрын
Yes correct 😔😔
@niyassekariya1991
@niyassekariya1991 Жыл бұрын
​@@T3WORLD by, hi hu by de de ko
@shameerbroos9428
@shameerbroos9428 Жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപാട് ഓർമ്മകൾ തന്ന നമ്മുടെ മണി ചേട്ടൻ. 😔😔😔
@T3WORLD
@T3WORLD Жыл бұрын
Yes Correct...
@ajayanpk9736
@ajayanpk9736 Жыл бұрын
മണി ചേട്ടൻ എന്നും ഓർക്കപ്പെടും. എന്നും ആളുകൾ വരാൻ പറ്റുമോ?
@T3WORLD
@T3WORLD Жыл бұрын
@@ajayanpk9736 yes ,vidu gate lock aanu
@ChandraTc-it1lo
@ChandraTc-it1lo 7 ай бұрын
​@@ajayanpk9736mohsm
@lalithamohan3255
@lalithamohan3255 Жыл бұрын
ഇപ്പോഴും മണിയേണ്ണകാലകറന്റ് ഓർമ്മകൾ മനസ് വിങ്ങുകയാണ്
@Chaithramkdmsrii
@Chaithramkdmsrii Жыл бұрын
മണിച്ചേട്ടന്റെ ഓർമ്മക്ക് മുമ്പിൽ😭😭😭😭
@AbdulJabbar-up8qs
@AbdulJabbar-up8qs Жыл бұрын
ഇന്ന് 16/02/023 ഇപ്പോഴും മണിച്ചേട്ടനെ ഓർക്കുമ്പോൾ മനസ്സ് വിങ്ങുന്നു. മണിച്ചേട്ടനെ ഒരിക്കലും നേരിൽ കണ്ടിട്ടില്ല. ഞാനൊരു മമ്മുക്ക ഫാൻ എന്നിട്ടും.മണിച്ചേട്ടൻ ഇന്നും സാധാരണക്കാരുടെ മനസ്സിൽ ജീവിക്കുന്നു 😭
@T3WORLD
@T3WORLD Жыл бұрын
😔
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Жыл бұрын
Prathima kollilla maniyude oru bhangiyumillatha cheetha prathima
@_._aryadev_-_
@_._aryadev_-_ Жыл бұрын
@@valsalakumaribvalsalakumar1146 EWS
@Basheer-zx8xn
@Basheer-zx8xn Жыл бұрын
ഞാൻ 4 വർഷം മുൻബ് പാടിയിൽ പോയിരുന്നു.. വല്ലാത്ത ഒരു നൊമ്പരമാണ് അവിടെ പോയപ്പോൾ .സഹിക്കാൻ പറ്റില്ലാ അത്ര ഇഷ്ടമായിരുന്നു🙏😢😢😢🌹🌹✝️☪️🕉️
@T3WORLD
@T3WORLD Жыл бұрын
Thanks for sharing your memories..🙏
@user-pl4gb3kp5m
@user-pl4gb3kp5m 6 ай бұрын
@ManojKumar-pg9cc
@ManojKumar-pg9cc 5 ай бұрын
മണി ചേട്ടൻ ഒരു നല്ല ഒരു മനുഷ്യൻ ആയിരുന്നു. ഓർമ്മകൾ എന്നും നില നില്കും പാവങ്ങളുടെ അത്താണി ആയിരുന്നു മണി ചേട്ടൻ മരിക്കാത്ത ഓർമകൾക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം 😪. മറക്കില്ല ഒരിക്കലും
@T3WORLD
@T3WORLD 5 ай бұрын
🥰🥰
@ajoa.j9801
@ajoa.j9801 Жыл бұрын
കണ്ണ് നിറഞ്ഞുപോയി നെജിടിപോടുകുടി ആണ് ഈ വീഡിയോ കാണുന്നെ ഒരുപാട് വിഷമം തോന്നുന്നു കൂടെനടന്നവർ മണിച്ചേട്ടന്റെ cash നോക്കി ആണ് സ്നേഹിച്ചത് അല്ലങ്കിൽ അർമാർത്ഥ സ്നേഹം ഉണ്ടായിരിന്നു എങ്കിൽ ഇവക തോന്നിവാസം പാടിയിൽ ഉണ്ടാവില്ലായിരുന്നു ഇതുകേ നോക്കിനടത്താതെ ഇടില്ലായിരുന്നു പാവം മണിച്ചേട്ടൻ ❤️😢🙏
@padmakumars8380
@padmakumars8380 Жыл бұрын
ഒരിക്കലും മറക്കാത്ത ഓർമ്മകൾ എന്നും മലയാളിയുടെ മനസ്സിൽ നിന്നും മാഞ്ഞു പോവാത്ത ഒരു നിധി അതാണ് കലാഭവൻ മണി❤️ ചാലക്കുടി ചന്തക്കുപോകുമ്പോൾ നമ്മൾ മണിചേട്ടന് എല്ലാവരും ഓർമിക്കും
@T3WORLD
@T3WORLD Жыл бұрын
🥰🥰🙏🙏
@harikrishnanes1659
@harikrishnanes1659 8 ай бұрын
മണിച്ചേട്ടൻ അന്നും ഇന്നും മനസ്സിൽ ഒരു വിങ്ങലാണ്
@kalathanki589
@kalathanki589 10 ай бұрын
ഈ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം ഉണ്ട്. അദ്ദേഹത്തിന്റെ വീടും പാടിയും ഗസ്റ്ഹൗസ് ഒകെ കാണാൻ എനിക്ക് ആഗ്രഹമുണ്ട്. അതെങ്കിലും കാലത്തു അവിടെ വരാൻ പറ്റുമെകിൽ ഞാൻ അവിടെ വെറും.
@T3WORLD
@T3WORLD 10 ай бұрын
☺️🙏🙏
@AbdulAzeez-vi8kg
@AbdulAzeez-vi8kg Жыл бұрын
സഹോദരാ ഈ കാഴ്ചകൾ എല്ലാം കാണുമ്പോൾ മനസ്സ് വിങ്ങിപ്പൊട്ടുന്നു
@T3WORLD
@T3WORLD Жыл бұрын
😔😥
@Mayviews
@Mayviews 7 ай бұрын
മലയാളികള്‍ക്ക് മണ്ണിന്റെയും നാടിന്റെയും പുഴയുടേയും തനിമ കൊണ്ടുവന്ന നടന്‍.. അവിടെ ചെല്ലുമ്പോ ഒരു വിങ്ങലുണ്ടാവും. ഓര്‍മ്മകളിലെന്നും മണിചേട്ടനുണ്ട്. അവതരണം നന്നായി 🎉
@T3WORLD
@T3WORLD 7 ай бұрын
Thank you ❣️
@jithubijosh9078
@jithubijosh9078 Жыл бұрын
നേരിട്ട് കാണണം എന്ന് ആഗ്രഹിച്ച നടനാണ് മണിച്ചേട്ടൻ ❤️ അത് ഒരിക്കലും നടക്കത്തില്ലല്ലോ 😶 പിന്നെ മണിച്ചേട്ടന്റെ ഈ വീടും പാഡിയും ഒക്കെ പോയി കാണണം എന്നൊണ്ട് !! കണ്ണീരണിയിക്കുന്ന വീഡിയോ ബ്രോ ❤️🙏🏼 മറക്കില്ലൊരിക്കലും മണിച്ചേട്ടനെ ❤️
@T3WORLD
@T3WORLD Жыл бұрын
വന്നു കാണു ബ്രോ...🥰☺️
@jithubijosh9078
@jithubijosh9078 Жыл бұрын
@@T3WORLD ഒറപ്പായിട്ടും വന്ന് കാണും ബ്രോ 🤍🥰
@Babus-ob7pr
@Babus-ob7pr 8 ай бұрын
നിങ്ങളുടെ അവതരണം കൊള്ളാം kto👍
@sanusjourney3440
@sanusjourney3440 Жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സിൽ എന്തോ ഒരു വേദന, മനുഷ്യന്റെ ജീവിതം എന്താണല്ലേ,
@T3WORLD
@T3WORLD Жыл бұрын
പക്ഷേ മനുഷ്യനൊന്നും അത് മനസ്സിലാക്കുന്നില്ലല്ലോ...
@user-xc9je5nc8s
@user-xc9je5nc8s 9 ай бұрын
എനിക്ക് ആരും അല്ല പക്ഷെ മാണിയുടെ പട്ടോ പടമോ കാണുമ്പോൾ അറിയാതെ കുറെ നേരം കരയും 😢😢😢😭😭😭❤🌹🙏
@T3WORLD
@T3WORLD 9 ай бұрын
😥😥
@kambuali773
@kambuali773 8 ай бұрын
@valsalakollarickal7421
@valsalakollarickal7421 Жыл бұрын
ഞാനും അവിടെ പോയി.. But പാടിയൊക്കെ തകർന്നുപോയി വിഷമം ആണ്.. ഞങ്ങൾ പോയപ്പോൾ അടക്കം ചെയ്ത സ്ഥലം പുല്ല് നിറഞ്ഞു നിൽക്കുവാരുന്നു.. ഇപ്പോൾ kandappol വൃത്തിയാക്കിയിട്ടുണ്ട്..
@mereenamartin2564
@mereenamartin2564 Жыл бұрын
ഇത്രയും ജനങ്ങളെ സ്നേഹിക്കുന്ന മണിചേട്ടന് വേണ്ടി ആർക്കെങ്കിലും ഇതൊന്ന് ചെയ്തു
@DeverajanV
@DeverajanV 8 ай бұрын
Qa
@karthiarangath6163
@karthiarangath6163 Жыл бұрын
ഒരു തേങ്ങലോടെ അല്ലാതെ മലയാളികൾക്ക് മണിചേട്ടനെ ഓർക്കാൻ കഴിയില്ല😢😢😢
@T3WORLD
@T3WORLD Жыл бұрын
Correct 💯
@Jideshdaniel4084
@Jideshdaniel4084 11 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു 😢😢
@T3WORLD
@T3WORLD 11 ай бұрын
😔😔😔
@valzalapk6834
@valzalapk6834 3 ай бұрын
മണിച്ചേട്ടന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം 🙏🏻🙏🏻🙏🏻
@hemavino8720
@hemavino8720 Жыл бұрын
Manichettaaaa miss u😭😭😭😢
@binoy.k.kcochinshipyard9677
@binoy.k.kcochinshipyard9677 Жыл бұрын
മറക്കാൻ പറ്റില്ല മരിക്കുവോളം.....miss you so much...... എന്തൊക്കെ പറഞ്ഞാലും മണി ചേട്ടനെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്...💕💕💓💓💗💗💞💞❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹
@T3WORLD
@T3WORLD Жыл бұрын
🥰🥰
@ushammanp2254
@ushammanp2254 8 ай бұрын
ഒരുപാടു ഇഷ്ട്ടമുള്ള ഒരു സഹോദരൻ ❤❤❤❤❤❤❤❤
@nish1749
@nish1749 Жыл бұрын
ഒരുപാട് ഇഷ്ടമാണ് മണി ചേട്ടാ
@prathapanpalakkad3066
@prathapanpalakkad3066 4 ай бұрын
Thanks bro
@ushab5300
@ushab5300 Жыл бұрын
Nalla clear ayi kanichu video 😍
@T3WORLD
@T3WORLD Жыл бұрын
Thank you ☺️🥰
@krishnanraghavan9728
@krishnanraghavan9728 5 ай бұрын
ഇപ്പോൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തെ കൊന്നുകളഞ്ഞില്ലേ. എന്താണ് ഈ മരണം ഒന്ന് അന്വേഷിക്കാൻ കേരള പോലീസ് തയ്യാറാവാത്തത്. പോലീസ് എത്തുന്നതിനു മുൻപേ ലോഷൻ ഉപയോഗിച്ച് അവിടെ മുഴുവൻ ക്‌ളീൻ ചെയ്തതായി അന്ന് വാർത്ത ഉണ്ടായിരുന്നു. എന്തിനാണ് അയാൾ ഓമിറ്റ് ചെയ്തപ്പോൾ അങ്ങനെ ക്ലീൻ ചെയ്തത്. ഭാവിയിൽ എങ്കിലും അതിന്റെ വസ്തുത വരും എന്ന് തന്നെ ആണ്‌ വിശ്വസിക്കുന്നത്. 👍
@user-fw3vj4pm5y
@user-fw3vj4pm5y 5 ай бұрын
Yes
@vishnupadmanabhan-rr5yr
@vishnupadmanabhan-rr5yr 8 ай бұрын
Kollam
@kunjattasworld9945
@kunjattasworld9945 11 ай бұрын
Manichettan 😢😢😢😢❤❤❤❤
@user-ft7in2jv5k
@user-ft7in2jv5k 7 ай бұрын
Super
@lonevibez2047
@lonevibez2047 9 ай бұрын
You have a beautiful voice and amazing presentation
@T3WORLD
@T3WORLD 9 ай бұрын
Thank you so much!
@user-ki5cw5ji7k
@user-ki5cw5ji7k 10 ай бұрын
പറന്ന് പറന്ന് ഒരുമിനാ മിങ്ങ്❤
@user-fo3dq9hs2q
@user-fo3dq9hs2q 5 ай бұрын
കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ കഴിഞ്ഞില്ല ശരിക്കും ചങ്ക് തകർന്നു പോയി ഇതെല്ലാം ഇപ്പോൾ ഞങ്ങളെ കാണിച്ച് ബ്രോ അങ്ങേയ്ക്ക് താങ്ക്സ് ❤❤
@T3WORLD
@T3WORLD 5 ай бұрын
Thank you ☺️🥰🙏
@radhamanoj7786
@radhamanoj7786 Жыл бұрын
Super bro 👍
@T3WORLD
@T3WORLD Жыл бұрын
Thank you 🥰
@leelapk4791
@leelapk4791 4 ай бұрын
എത്ര നല്ല അവതരണം. ❤
@T3WORLD
@T3WORLD 4 ай бұрын
Thank you 😍
@BabyKollam
@BabyKollam 4 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നഷ്ടം നിമ്മിക്ക് മകൾക്കും തന്നെയാണ്
@smithak8984
@smithak8984 Жыл бұрын
Heartfelt touchings 😰
@T3WORLD
@T3WORLD Жыл бұрын
😔😔
@mereenamartin2564
@mereenamartin2564 Жыл бұрын
ഒരുപാട് യൂട്യൂബ് ചാനൽ ഉകാര ആ വഴിയെ പോകുന്നവരെ അല്ലേ വീഡിയോ എടുക്കുന്നത് മണി ചേട്ടനെ പറ്റി പറയുന്നു പാടി ഒന്ന് വൃത്തിയാക്കിയിട്ട് എത്ര സന്തോഷമായിരിക്കും മണി ചേട്ടൻ
@arjunanarju8090
@arjunanarju8090 Жыл бұрын
Njanum varum manichettane kaanan march 6nu... 🙏
@T3WORLD
@T3WORLD Жыл бұрын
☺️☺️
@bkc7329
@bkc7329 Жыл бұрын
Alukal ozhija poora parambu pole undu. Mani chetta Pranamam🙏🙏🙏
@T3WORLD
@T3WORLD Жыл бұрын
😔😔
@Sss-us9zt
@Sss-us9zt 11 ай бұрын
സുഹൃത്തേ, ഇന്നലെ ഞാനും എന്റെ ഭാര്യയും കൂടി ഈ സ്ഥലങ്ങളെല്ലാം പോയി കണ്ടിരുന്നു. നിറകണ്ണുകളോടെയാണ് ഞാനവിടുന്ന് മടങ്ങിയത്., മണിയെക്കുറിച്ച് മാത്രം ഓർത്തല്ല, മാനവരാശിയെ മുഴുവൻ ഓർത്ത്.,നമ്മൾ ഇവിടെ നിന്നും ഒരിക്കലും തിരികെ വരാൻ കഴിയാത്ത ലോകത്തേയ്ക്ക് പറന്നകലുമ്പോൾ ഇവിടെ വെട്ടിപ്പിടിച്ചതെല്ലാം അനാഥമാണല്ലോ എന്നോർത്ത്..............
@T3WORLD
@T3WORLD 11 ай бұрын
സുഹൃത്തേ ഇവിടെ എന്തൊക്കെ വെട്ടിപ്പിടിച്ചാലും എന്തൊക്കെ സമ്പാദിച്ചാലും.. ഇന്നല്ലെങ്കിൽ നാളെ അതെല്ലാം ഉപേക്ഷിച്ച് ഇവിടെ നിന്നും നമ്മൾ പോയിരിക്കും.. ഒരു മനുഷ്യനെ കുറിച്ച് ഉറപ്പിച്ച് പറയാവുന്ന ഒരേയൊരു കാര്യം അത് മരണം മാത്രമാണ്!!! മനുഷ്യൻ അത് തിരിച്ചറിഞ്ഞ് ജീവിച്ചിരുന്നെങ്കിൽ ഈ നാട് നന്നായേനെ...
@Sss-us9zt
@Sss-us9zt 11 ай бұрын
@@T3WORLD സഹോദരാ, അവിടുത്തെ കാഴ്ച്ച ആരുടെയും കണ്ണ് നനയിക്കും. ഒരു പക്ഷേ, മദ്യപാനത്തിൽ പ്രിയ കലാകാരൻ അല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ...............
@Geetha_Gopi
@Geetha_Gopi 9 ай бұрын
🎉Geetha gopi❤❤❤😂😂❤
@sumabalakrishnan6710
@sumabalakrishnan6710 9 ай бұрын
👌
@shashiyedarshashiyedar2700
@shashiyedarshashiyedar2700 Жыл бұрын
Big salute manicheta
@iloveindia1076
@iloveindia1076 Жыл бұрын
പാവം, നിഷ്കളങ്കനായിരുന്നു അത്‌ പലരും മുതലെടുത്തു
@exploreatwayanad7062
@exploreatwayanad7062 5 ай бұрын
കഴിഞ്ഞ് വർഷം ഞാനും എന്റെ അനിയനും മാർച്ച്‌ 27,28 വന്നിരുന്നു മണിച്ചേട്ടന്റെ ഓർമകക്ക് മുന്നിൽ പ്രണാമം 🙏🙏🙏😪😪😪
@T3WORLD
@T3WORLD 5 ай бұрын
☺️👍
@bindusaji6005
@bindusaji6005 3 ай бұрын
🥰🥰🥰🥰🥰🙏🏻🙏🏻🙏🏻❤❤❤❤❤😢😢😢😢😢😢പറയാൻവാക്കുകൾ ഇല്ലാത്ത നടൻ ❤❤❤❤❤❤
@T3WORLD
@T3WORLD 3 ай бұрын
😍😍
@muhammedshehinnj1642
@muhammedshehinnj1642 5 күн бұрын
Nice chetta
@T3WORLD
@T3WORLD Күн бұрын
Thank you 🥰
@user-by4qs2mz4n
@user-by4qs2mz4n 9 ай бұрын
Mani chettane visham koduthu konnavan aranengilum avanum athe gathi varatte .nammude manassil ennu oru nalla sahodaran Anu manichettan.entha arum ithu caseil peduthathe veruthe vittathu ee prathiye.manichettante kudumbavum athmavum .porukkumo aa papiyodu.enthanu ee prathikku shiksha nalkathathu. Ellavarum manichettan fans anennu parayunnu. Enthukonduinganeyulla kakshikku shiksha kodukkunnilla niyamaparamayi.😢😢😢😢😢
@lailashereef1033
@lailashereef1033 Жыл бұрын
Eppozhum vishwasikkan kazhiyunillaa manichettaa😌😪😔🤲🙏🏻🙏🏻
@T3WORLD
@T3WORLD Жыл бұрын
😔😔
@dinubhai6895
@dinubhai6895 10 ай бұрын
❤❤❤
@jayajaya9084
@jayajaya9084 10 ай бұрын
❤❤❤❤❤
@jann7744
@jann7744 4 ай бұрын
മണി ചേട്ടൻ ❤
@vijayalakshmichungath4006
@vijayalakshmichungath4006 8 ай бұрын
@mani.pulikkappattu6543
@mani.pulikkappattu6543 2 ай бұрын
🙏🙏🙏
@BabyKollam
@BabyKollam 4 ай бұрын
ഇനിയും എത്രയോ വർഷങ്ങൾ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയായിരുന്നു മനുഷ്യൻ
@ansariansu2881
@ansariansu2881 Жыл бұрын
Kanumbol manass vingunnu 😢😢😢😢😢😢😢😢😢😢😢😢
@T3WORLD
@T3WORLD Жыл бұрын
😥😥
@ramyadileep5214
@ramyadileep5214 10 ай бұрын
Ippozhum orupaduper varunnunde.athu ividathe nattukarkkariyaam
@Sujith762
@Sujith762 10 ай бұрын
Manichettante koode work cheyyaan pattiyathil valare santhomundu... Koode ninnum oru photo eduthathum orkkunnu😢
@Yogamaaya
@Yogamaaya 10 ай бұрын
🙏❤️🙏❤️🙏❤️🙏
@kunjumuhammedkunjumuhammed8784
@kunjumuhammedkunjumuhammed8784 Жыл бұрын
എത്രയോ ..പാവങ്ങളുടെ അത്താണിയായിരുന്നു ഇവിടം
@T3WORLD
@T3WORLD Жыл бұрын
Yes you are correct 💯
@aswadaslu4430
@aswadaslu4430 5 ай бұрын
🌳🌳🌳 കലാഭവൻ മണി ലാസ്റ്റ് കമലഹാസനോടൊപ്പം ആയിരുന്നു അല്ലേ സിനിമ ചെയ്തത്
@T3WORLD
@T3WORLD 5 ай бұрын
Yes...
@hashimhussain2379
@hashimhussain2379 Жыл бұрын
പാടിയിൽ വെള്ള മടി ഇപ്പൊ ഉള്ളത് അല്ലല്ലോ സുഹൃത്തേ.. ഇവിടെ ഇരുന്ന് ഓവർ ആയി വെള്ള മടിച്ചിട് ആണല്ലോ അദ്ദേഹതിന് ജീവിതം തന്നെ ആസ്വദിക്കാൻ പറ്റാതെ നേരത്തെ പോയത്.. എന്തായാലും നാലൊരു നടനും മനുഷ്യ സ്നേഹിയും ആയിരുന്നു.. നിത്യ ശാന്തി നൽകട്ടെ 😔
@sumasuma195
@sumasuma195 Жыл бұрын
Manichettane orthe anganeulla kariyngel avide chyythirikuks .athu nirthalaknm .manichettan orikalum kshamikilla .athu stope chyynm pleesssssss......requste chyyukayne
@sundharanvk1258
@sundharanvk1258 Жыл бұрын
❤😢
@beingxonu
@beingxonu 10 ай бұрын
Thank you friend ❤
@mariyamtaste2695
@mariyamtaste2695 10 ай бұрын
ഇപ്പഴും ജീവനോടെ എവിടെയോ ഇണ്ട് എന്ന് തോന്നുന്നു മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😢
@user-ls9kf1yw9k
@user-ls9kf1yw9k 5 ай бұрын
മണി ചേട്ടൻ മരിച്ചപ്പോൾ എന്റെ മനസ്സിൽ തീ പിടിച്ചു
@arjunanarju8090
@arjunanarju8090 8 ай бұрын
❤❤❤❤❤❤❤
@user-ui9jy2dt1t
@user-ui9jy2dt1t 7 ай бұрын
😢😢❤
@sree4607
@sree4607 Жыл бұрын
വാശിയോടെ ആഗ്രഹിച്ചതെല്ലാം നേടി, ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ച സൗഭാഗ്യം മുന്നോട്ട് കാലങ്ങളോളം അനുഭവിച്ചു ജീവിക്കാൻമാത്രം അറിയത്തില്ലാതെ പോയ അത്ഭുത കലാകാരൻ, എന്ത് ചെയ്യാൻ ഇനി ഒരിക്കലും തിരികെ വരാൻ പറ്റാത്തത്ര ദുരത്തേയ്ക്ക് പോയി, ഇനി ഒരു തിരിച്ചുവർവ് ഇല്ല, അതാണ് മരണം, ഇനി ഓർമ്മകൾ മാത്രം,
@T3WORLD
@T3WORLD Жыл бұрын
😢😢😔😔
@suneeshbabu5420
@suneeshbabu5420 11 ай бұрын
നമുക്ക് വേർപാട് എന്നു പറഞ്ഞാൽ മണിച്ചേട്ടനാണ് ഒരു യുഗം കൊണ്ട് സർവ്വലോകകവും കീഴടക്കി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@T3WORLD
@T3WORLD 11 ай бұрын
💯💯
@huyy-ts1wj
@huyy-ts1wj 9 ай бұрын
Suppervidiothankyouchettamanichettanekkurichullaormakalorikkalkudiputhukkiathilgodblessyou
@T3WORLD
@T3WORLD 9 ай бұрын
@@huyy-ts1wj ☺️🙏🥰
@ananthuanilkumar3668
@ananthuanilkumar3668 4 ай бұрын
😢😢
@balushiva3358
@balushiva3358 8 ай бұрын
നല്ല മനുഷ്യൻ ആയിരുന്നു
@Ammaunnikuttan
@Ammaunnikuttan Жыл бұрын
Innum ormayil manichettan
@rehin_______4982
@rehin_______4982 Жыл бұрын
😭😭😭😭
@lalykbahuleyan1548
@lalykbahuleyan1548 5 ай бұрын
My Dear Brother 😢😢😢😢😢😢
@SunithaAS7
@SunithaAS7 6 ай бұрын
😂😂😂😂😂😂
@jovial_vlogs
@jovial_vlogs Жыл бұрын
❤️🥰
@T3WORLD
@T3WORLD Жыл бұрын
☺️❤️
@dreamqueens9202
@dreamqueens9202 Жыл бұрын
Sahikkan പറ്റുന്നില്ല. എന്റെ ദൈവമേ നെഞ്ചിനൊരു പിടച്ചിൽ 😔😔😔
@T3WORLD
@T3WORLD Жыл бұрын
😔😔
@shanavashabeebulla3725
@shanavashabeebulla3725 Жыл бұрын
😪
@arikomban2023
@arikomban2023 Жыл бұрын
ഞാനൊരു രണ്ടുമാസം മുമ്പ് അവിടെ പോയിരുന്നു അന്ന് ആ കാഴ്ച കണ്ട് എനിക്ക് വിഷമമായിരുന്നു മണിച്ചേട്ടൻ ഉപയോഗിച്ച് ബൈക്ക് പൊടിപിടിച്ച് അവിടെ ഒരു കാടുപിടിച്ച അവസ്ഥയായിരുന്നു പാടിയിൽ പോയപ്പോൾ നിങ്ങൾ കാണിച്ച ഈ ഇതുപോലെ തന്നെയായിരുന്നു മൂന്ന് നാല് കമ്പുകൾ മാത്രം സത്യമാണ് നിങ്ങൾ പറഞ്ഞത് മണിച്ചേട്ടനെ സ്നേഹിക്കുന്ന മലയാളികൾക്ക് അത് കാണാൻ പറ്റില്ല ഞാൻ ഒരുപാട് വിഷമിച്ചാണ് അവിടുന്ന് പോയിരുന്നു നമ്മുടെ മണിച്ചേട്ടൻ ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി നമ്മുടെ മനസ്സിലുണ്ട് 😭😭😭😭😭😭😭😭
@T3WORLD
@T3WORLD Жыл бұрын
Mmm,bike ippo paint cheythu
@paulmaroky7202
@paulmaroky7202 8 ай бұрын
ഇത്രയും ഇഷ്ടപെട്ടുന്ന നിങ്ങൾ എല്ലാവരും ചേർന്ന് ആ പാടിയിൽ മണിക്കു വേണ്ടി ഒരു ചെറിയ സ്മാരകത്തിന് വേണ്ടി ശ്രമിച്ചുക്കൂടെ എല്ലാവരും സഹകരിക്കുകയാണങ്കിൽ എൻറെ വക 25k
@T3WORLD
@T3WORLD 7 ай бұрын
😍😍👍👍
@senatorofutah
@senatorofutah 9 ай бұрын
After mani attans quation then was bhavana case rest is history after her quation then was bala murali first quation was ambali sir from suraj to dileep
@saraabey1964
@saraabey1964 8 ай бұрын
കൂട്ടുകാരും മദ്യവും.
@saleenasalam5539
@saleenasalam5539 Жыл бұрын
Enik isthata petta Nadan kalabavan maniyatan eppolum marichu n vishosikkan patunila marikkatha ormikan annu innum vishosikkan aghaham
@T3WORLD
@T3WORLD Жыл бұрын
😔😔
@mereenamartin2564
@mereenamartin2564 Жыл бұрын
പറയുമ്പോൾ എല്ലാവരും എന്നെ കുറ്റപ്പെടുത്തും ആയിരിക്കും എനിക്ക് മണിച്ചേട്ടൻ ഭയങ്കര ഇഷ്ടമാ പക്ഷേ ഞാനൊരു പാവം
@ajithpattoth2309
@ajithpattoth2309 Жыл бұрын
മനസ്സ് വിങ്ങുന്നു 😢😢😢😢
@T3WORLD
@T3WORLD Жыл бұрын
😔😔
@sindusuresh6059
@sindusuresh6059 4 ай бұрын
Kanumthorum vishamamkoodunnu
@csunil9963
@csunil9963 Жыл бұрын
ശ്രീ കലാഭവൻ മണിയുടെ സ്മരണയെ എല്ലാവരും ബഹുമാനിക്കുകയും ഈ സ്ഥലത്തിന്റെ പവിത്രതയെ ബഹുമാനിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
@T3WORLD
@T3WORLD Жыл бұрын
Yes👍☺️
@sree4607
@sree4607 Жыл бұрын
പാടിയിൽ വെച്ചല്ലേ മണിയുടെ ജീവനും നഷ്ട്ടപെട്ടത്, അതും കൂട്ടുകാരുമൊത്ത് മദ്യപിച്ച്, മണിയുടെ ഭാര്യക്കും കുട്ടിക്കും ആ സ്ഥലം കാണുന്നതുപോലും ഒരു പക്ഷെ ഇഷ്ടമില്ലാത്ത സ്ഥലമാരിക്കും, കാരണം മണിയുടെ തോന്നിയപോലുള്ള ജീവിതം പാടിയിൽ ആരുന്നല്ലോ, ആ സമയത്തൊക്കെ മണിയുടെ അവിടുത്തെ ജീവിതം ഭാര്യയും കുട്ടിയും എത്രമാത്രം വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ടാരിക്കും, അദ്ദേഹത്തിന്റെ മരണത്തിനു കാരണംപോലും ഒരു കണക്കിൽ നോക്കിയാൽ പാടി തന്നെ എന്ന് വേണേൽ പറയാം, പിന്നെ ആ സ്ഥലത്തിന് അത്ര പ്രാധാന്ന്യം അവര് കൊടുക്കുവോ,
@T3WORLD
@T3WORLD Жыл бұрын
😔😔
@BinduKamal-ul5jr
@BinduKamal-ul5jr 10 ай бұрын
😭😭😭
@jishat.p6101
@jishat.p6101 10 ай бұрын
വളരെ നന്ദി 🙏🏻🙏🏻
@ancysaji725
@ancysaji725 6 ай бұрын
😭😭😭💔💔💔💔🌹🌹🌹💞
@aadilasayishasfathusworld7900
@aadilasayishasfathusworld7900 10 ай бұрын
😢😢😢😢😢
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 59 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 28 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 168 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Mani chettante Onam
13:40
Dr. RLV Rama krishnan
Рет қаралды 1,1 МЛН
Cinemaa Chirimaa I Ep12 with Kalabhavan Mani & Nadirsha I Mazhavil Manorama
53:25
Mazhavil Manorama Plus
Рет қаралды 1,1 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 59 МЛН