Рет қаралды 23,481
എന്താണ് ബ്രഹ്മചാരി എന്നത് കൊണ്ട് ശരിക്കും അർത്ഥമാക്കുന്നത് എന്ന് വിശദീകരിക്കുന്നു. അതൊരു പ്രത്യേക വസ്ത്രം ധരിക്കുന്നതിനെക്കുറിച്ചല്ല. കുറച്ചുകൂടി ആഴത്തിൽ പരിശോധിക്കുമ്പോൾ ഓരോരുത്തരും ഒരു ബ്രഹ്മചാരിയാകണം എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
isha.sadhguru....
സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
Visit: isha.sadhguru....
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്
isha.sadhguru....
സദ്ഗുരു മലയാളം ഫേസ്ബുക്ക് പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadh...
#sadhgurumalayalam #brahmacharya #brahmacharyalife #howtobehappy #howtobeyourownboss
what is brahmacharya
what is brahmacharya and how to do it
brahmacharya malayalam
what is brahmacharya malayalam
how to be a brahmachari
brahmacharya and celibacy