ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ? Harari | Homo Dues | EP#5 | Sajeevan Anthikad

  Рет қаралды 7,920

Channel 13.8

Channel 13.8

Күн бұрын

Пікірлер: 29
@noushadusman6127
@noushadusman6127 Жыл бұрын
താങ്കളെ,കേൾക്കുമ്പേൾ ജീവിതം സുന്ദരമാണ് എന്നതിരിച്ചറിവിലേക്ക് നയിക്കുന്നു❤
@pkunnipkunnikrishnan447
@pkunnipkunnikrishnan447 Жыл бұрын
സുഖമൊരുനാൾ വരും വിരുന്നുകാരൻ ദുഃഖമോ പിരിയാത്ത സ്വന്തകരൻ
@alexanderbabykutty9037
@alexanderbabykutty9037 Жыл бұрын
പുസ്തകം വായിക്കുന്നതിലും രസം സജീവേട്ടൻ പറയുന്നത്കേട്ടിരിക്കാൻ ആണ്
@theindian2226
@theindian2226 Жыл бұрын
Insightful
@ramankuttypp6586
@ramankuttypp6586 2 ай бұрын
Great...
@josesebastian5120
@josesebastian5120 Жыл бұрын
സജീവേട്ടാ നമസ്കാരം
@hameedcp1372
@hameedcp1372 Жыл бұрын
നന്ദി
@ksimongeorge5020
@ksimongeorge5020 Жыл бұрын
👍🙏🌹
@gokulkannur5891
@gokulkannur5891 Жыл бұрын
Life is very short nanba..
@jopanachi606
@jopanachi606 8 ай бұрын
Only one life as human beings in this world, after our death, energy that was in our body merges with the universal energy.
@anumohan639
@anumohan639 Жыл бұрын
Iam first
@santhakumarkallambalam1309
@santhakumarkallambalam1309 Жыл бұрын
എന്താണ് സന്തോഷം?
@aruneettummal
@aruneettummal Жыл бұрын
നമസ്ക്കാരം..എല്ലാ യുക്തി ചിന്തകർക്കും. യുവാൽ ഹരാരിയെ കുറച്ചു മലയാളികൾക്കെങ്കിലും പരിചയപെടുപെടുത്തുകയും..അന്ദേഹത്തിൻ്റെ ലോകപ്രശസ്ത പുസ്തകമായ 2011ൽ പ്രസിദ്ധീകരിച്ച ''Sapiens: A Brief History of Humankind'' നാടൻ ഭാഷാശൈലിയിൽ മലയാളികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്ത താങ്കളുടെ പരിശ്രമത്തിന് വലിയ അഭിനന്ദനങ്ങൾ...അതോടൊപ്പം താങ്കളുടെ രണ്ടാം ഘട്ട പ്രഭാഷണമായ ഹരാരിയുടെ തന്നെ 2015 ൽ പ്രസിദ്ധീകരിച്ച പുസ്തകമായ ''Homo Deus: A Brief History of Tomorrow'' എന്ന പരമ്പരയ്ക്ക് എല്ലാ ആശംസകളും...അഭിനന്ദനങ്ങളും. ഇതിനു ശേഷം ''21 Lessons for the 21st Century'' എന്ന പുസ്‌തകത്തിന്റെ പ്രഭാഷണ പരമ്പരയും താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നൂ. ഈ പരമ്പരകൾ ''Safari cahnel'' സംപ്രേഷണം ചെയ്യുകയാണെങ്കിൽ കൂടുതൽ ജനങ്ങളിലേക്ക് എത്തുമെന്ന്‌ പ്രതീഷിക്കുന്നു.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
സത്യം കേൾക്കാൻ ആളുകൾ കുറയുന്നു മതത്തിലെ പൊട്ടകഥകൾ കേൾക്കാൻ ലക്ഷങ്ങൾ
@sreejith_sree3515
@sreejith_sree3515 Жыл бұрын
👍👍👍
@reginadapuram7289
@reginadapuram7289 Жыл бұрын
മനുഷ്യനെ ഭയപ്പെടുത്തി അടിമ ആക്കുക ആണ് മതങ്ങളും, പുരോഹിതരും... അതിന് ദൈവം എന്ന ഒരു മിത്തും 😜😜😜
@Samridi123
@Samridi123 Жыл бұрын
Chetta idano harati englisghil ezhudiye
@PramodPramod-vc8qk
@PramodPramod-vc8qk Жыл бұрын
Sajeevetta ഏതൊക്കെയാണ് ഹാരറിയൂടെപുസ്തകങ്ങൾ
@shouckathalikolliyath314
@shouckathalikolliyath314 Жыл бұрын
അമേരിക്ക സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് ആർക്ക് വേണ്ടിയായിരുന്നു,, എന്തിന് വേണ്ടിയായിരുന്നു എന്ന് കൂടി പറഞ്ഞാലേ താങ്കളുടെ ഈ വാചകമടി പൂർണ്ണമാവൂ...
@seek695
@seek695 Жыл бұрын
can you correcly define happinesss WWhat is the state of a person who is happy Plese understand the parameters you apply to be happy is not the same for me or him If your happiness comes from wealth anotherfinds happiness from family environment .Another from achivements in his personnel life Thousands of reason to be happy and unhappy but no two people are happpy on thhe same grounds Think
@sajeevananthikad3724
@sajeevananthikad3724 Жыл бұрын
Yes ഇക്കാര്യം വളരെ വിശദമായി പരിശോധിക്കുകയാണ് ചെയ്യുന്നത്
@seek695
@seek695 Жыл бұрын
@@sajeevananthikad3724 Happy ennu parayunnnathu mareechika aanu
@latheefv7280
@latheefv7280 Жыл бұрын
Thanks
@ramankuttypp6586
@ramankuttypp6586 6 ай бұрын
Great...
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,6 МЛН
ഒത്തില്ല.. Sunitha Devadas | Liyakkathali
Liyakkathali CM
Рет қаралды 1,2 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34