Mashallah വളരെ വീഡിയോ ഈ വീഡിയോ കണ്ടപ്പോൾ നമുക്കും കൂടി ക്ലീനിംഗ് പെട്ടന്ന് ചെയ്തു എടുക്കാൻ തോന്നി പോവുന്നു👌🏻 നല്ല നല്ല സൂത്രങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം എല്ലാം ഒരുപാട് ഇഷ്ടമായി
@user-ye1rl3cf3y27 күн бұрын
ദൈവമേ🤦.......എന്തൊക്കെ കണ്ടാലും നന്നാവാത്ത ഞാൻ🥴
@liyashomelykitchen145027 күн бұрын
😂👍🥰
@amanudheenamanudheen514426 күн бұрын
😂😂😂😂
@liyashomelykitchen145026 күн бұрын
@amanudheenamanudheen5144 🥰😂
@DivyaP-vc5wi25 күн бұрын
ഞാനും
@Zoom-ev8jz13 күн бұрын
Metoo
@kuttanadanbeautyruchi4111Ай бұрын
ഒരുപാട് useful ആയിട്ടുള്ള വീഡിയോ ഞാനും ഇതുപോലെ ഇപ്പോൾ എല്ലാം ചെയ്തു വെയ്ക്കാറുണ്ട് നേരത്തെ ഇങ്ങനെ ഒന്നും ഇല്ലായിരുന്നു ഇപ്പോൾ എല്ലാം ഈസി ആയി തോന്നാറുണ്ട് രാവിലത്തെ ബിസി timil ഒരുപാട് useful ആണ് ഇതൊക്കെ 👍🏻
@liyashomelykitchen1450Ай бұрын
🥰
@GodsGraceRuchikkootАй бұрын
❤❤❤❤
@MSBCraftnCookingАй бұрын
Tips എല്ലാം അടിപൊളി ആയിരുന്നു dear എല്ലാം വളരെ ഉപകാരമുള്ളതായിരുന്നു 👌👍🥰
@liyashomelykitchen1450Ай бұрын
Thanks chechi 🥰
@famfoodtravАй бұрын
ടിപ്സുകൾ എല്ലാം കണ്ടു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഞാൻ ഐസ് ട്രേ യിൽ വെച്ചിട്ട് പീസ് പീസ് ആക്കിയെടുത്തു വെക്കും തേങ്ങ ചെറിയ ചെറിയ ബൗളിൽ ആക്കി ഒരു വലിയ പാത്രത്തിൽ അടച്ചു വയ്ക്കും അപ്പോൾ ഓരോ ബൗളിലേ ഒരു ദിവസം എടുത്താ മതി സൂപ്പറായിട്ടുണ്ട് നല്ല ടിപ്സുകൾ മോള് സൂപ്പർ❤❤❤🥰🥰
@liyashomelykitchen1450Ай бұрын
Thanks chechi 🥰
@sciencebudsayiroor389729 күн бұрын
സാമ്പാർ തലേ ദിവസം രാത്രി കുക്കറിൽ വയ്ച്ച് രാവിലെ കടുക് വറുത്ത് എടുക്കാം. സാമ്പാർ നല്ല set ആയി ഇരിക്കും
@liyashomelykitchen145029 күн бұрын
ഞാൻ അങ്ങനെയും ചെയ്യാറുണ്ട് സൂപ്പർ ആണ് ടൈം സേവ് ചെയ്യാനും കഴിയും 👍🥰
@JollyVarghese-n5wАй бұрын
Inchi veluthullulli paste undakki njanum vekkarund... videos super
@liyashomelykitchen1450Ай бұрын
🥰👍
@JinsVlog1Ай бұрын
കൊള്ളാല്ലോ tips
@MiniAby-jn3phАй бұрын
Time management tricks sooper🥰🥰🥰🥰👍
@liyashomelykitchen1450Ай бұрын
🥰
@shahinasathar270Ай бұрын
സൂപ്പർ ❤️
@liyashomelykitchen1450Ай бұрын
Thanks dear🥰
@manjuthomas7119Ай бұрын
Dont use steel spoon while using non stick pan. Try to use dry spoon or different spoon while taking ginger garlic paste. If u will use same spoon any item will spoil.
@liyashomelykitchen1450Ай бұрын
👍❤️
@merinvarghese9110Ай бұрын
Chechik ee tricks evidunnu kittunnu. Nice time management tricks❤❤
Try to use glass bowls instead of steel for refrigeration once it comes to normal room temperature.Tamarind reacts n so health-wise I prefer to use glass bottles or bowls for keeping such curries in fridge.Anyway ur tips are very useful.👌👍❤️
@liyashomelykitchen1450Ай бұрын
🥰
@liyashomelykitchen1450Ай бұрын
Thanku you so much your valuable comment❤️👍
@soumyaprajesh3533Ай бұрын
chechii Green chefൻ്റെ stoveഎങ്ങനെയുണ്ട്. Flame നല്ലതായിട്ടുണ്ടോ?❤
@liyashomelykitchen1450Ай бұрын
4വർഷം ആയി ഡാ ഇതുവരെ പ്രശ്നം ഒന്നും ഇല്ല നല്ല flame ഒക്കെ ഉണ്ട്. 🥰👍
@ramlakader271718 күн бұрын
വാഴ്റ്റിയ ആ സ്പൂൺ തന്നെ മസാല പൊടിയിൽ ഇടുന്നത് ശരിയല്ല 😮