ഈ രീതിയിൽ ഒരിക്കലും പ്രാർത്ഥിക്കരുത് ! ഈ വീഡിയോ കാണാതെ പോകരുത് !

  Рет қаралды 242,709

HINDU VISION

HINDU VISION

Күн бұрын

#jyothisham #astrology #bhagavatgeetha #sreekrishnan #krishnopadesham
അറിവുകൾ മന്ത്രങ്ങൾ ഇവകൾക്കായി ഹിന്ദു വിഷന്റെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക HINDU VISION TELEGRAM CHANNEL: t.me/harichand...
Follow :
WEBSITE :www.harichandhanamadom.com
#INSTAGRAM : / harichandhanamadom
#TELEGRAM CHANNEL: t.me/harichand...
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
PRATHILIPI :malayalam.prat...
#FACE BOOK : / harichandhanamadom-r-j...
#FACE BBOK (HINDU VISION) / hindu-vision-malayalam...
#INSTAGRAM : / harichandhanamadom
MOTIVATIONAL MESSAGES
KZbin 2 : / @harichandhanamadomrjiyer
KZbin 3 : / @malayalamhealth
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZbin PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZbin PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 370
@praveenk9568
@praveenk9568 2 жыл бұрын
ഇപ്പോഴാണ് തിരുമേനി പ്രാർത്ഥിക്കേണ്ട വിധം പഠിച്ചത് ഒരുപാട് നന്ദി തിരുമേനി
@sreekalavijayan5981
@sreekalavijayan5981 Жыл бұрын
ഞാൻ പ്രാർത്ഥിക്കുമ്പോൾ പറയുന്നത് എന്റെ മഹാ ദേവ എപ്പോഴും കൂടെ ഉണ്ടാവ ണെ എല്ലാവർക്കും നല്ലത് വരെണ🥰
@priyankavr789
@priyankavr789 2 жыл бұрын
ആരോഗ്യം, സമ്പത്ത്, വിജയം,മിത്രങ്ങൾ ശെരികൾ, ആത്മധൈര്യം, സുഖവും സമാദാനവും, തൊഴിലിൽ പുരോഗതി, നേട്ടങ്ങൾ, try ചെയ്യും തിരുമേനി
@thulasithulasi8892
@thulasithulasi8892 2 жыл бұрын
തിരുമേനി ഈ അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്നിയുണ്ട് 🙏🙏🙏
@udayalatha1233
@udayalatha1233 2 жыл бұрын
ഞാനും തെറ്റായ രീതിയിലാണ് പ്രാർത്ഥിച്ചത് .തിരുമേനി പറഞ്ഞു തന്നത് വളരെ നല്ല ഒരു അറിവുതന്നെയാണ് വളരെ നന്ദിയുണ്ട് തിരുമേനി 🙏🙏🙏
@hanoshkram9607
@hanoshkram9607 Жыл бұрын
വലിയ അറിവ് പകർന്നു തന്നതിൽ പ്രപഞ്ച ശക്തിക്കു നന്ദി 🙏🏻
@valsalamurali6378
@valsalamurali6378 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 ഇങ്ങനെ ഉള്ള അറിവുകൾ എന്നും കേൾക്കാൻ ആഗ്രഹിക്കുന്നു അനുഗ്രഹിക്കണേ ഭഗവാനെ
@mathswithvalsala15
@mathswithvalsala15 2 жыл бұрын
Krishna Guruvayurappa 🙏🙏🙏🙏
@miniponnan3357
@miniponnan3357 2 жыл бұрын
🙏🙏🙏🙏🙏
@alkaalkkas
@alkaalkkas 2 жыл бұрын
ഞാൻ ഒരൊറ്റ കാര്യമേ പ്രാർത്ഥിക്കാറുള്ളൂ... ദൈവമേ ശാന്തിയും സമാധാനവും തരണേ... ലോകാ സമസ്ത സുഖിനോ ഭവന്തു
@nairpandalam6173
@nairpandalam6173 2 жыл бұрын
തിരുമേനി...നമ്മൾ ഒരു കാര്യവും ദൈവത്തോട് ആവശ്യപ്പെടരുത് ....ആവശ്യപ്പെടാതെ തന്നെ ദൈവം തരു..എന്നാണ് എൻ്റെ വിശ്വാസം...
@ajithajayakumar5411
@ajithajayakumar5411 2 жыл бұрын
നന്നായി തിരുമേനി ഞാൻ പ്രാർഥിക്കുന്നത് ഈ പറഞ്ഞ പോലെ ആയിരുന്നു. ഇനി മുതൽ പീസിറ്റീവ് ആയി പ്രാർത്ഥിക്കാം. വളരെ നന്ദി
@sandhyaprasad2448
@sandhyaprasad2448 2 жыл бұрын
🙏 അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് തിരുമേനി.
@surendranvavara6337
@surendranvavara6337 2 жыл бұрын
എൻ്റെ പേര്. വാവറമ്പലം സുരേന്ദ്രൻ.വി ഡി യോ മുഴുവനും. കേട്ടു .വളരെ സന്തോഷം. ഇത്ര നല്ല അറിവ് കൾ ഇനിയും കേൾക്കുവാൻ ആഗ്രഹം മുണ്ട്.'
@kanakabiju3124
@kanakabiju3124 2 жыл бұрын
നമസ്തേ തിരുമേനി 🙏🙏🙏എനിക്ക് സ്വന്തമായി ഒരു വീട് ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ. ബിജു -തിരുവാതിര, കനക -ഉത്രാടം.
@rugminiamma6217
@rugminiamma6217 2 жыл бұрын
Thanks sir
@babymanjumanjushaji3070
@babymanjumanjushaji3070 2 жыл бұрын
വളരെ നല്ല അറിവാണ് അങ്ങ് നൽകിയത്. എൻ്റെ പ്രശ്നങ്ങൾ തീരാ തത് വെറുതെയല്ല. ദൈവമേ....
@m.vmidia7882
@m.vmidia7882 2 жыл бұрын
വളരെ നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് കോടി കോടി നന്ദി തിരുമേനി
@sheheeras484
@sheheeras484 2 жыл бұрын
.
@lijishalijisha7534
@lijishalijisha7534 2 жыл бұрын
തിരുമേനി പകർന്നു തരുന്ന എല്ലാം aarivkalkku ഹൃദയം നിറഞ്ഞ നന്ദി
@sreeraj4437
@sreeraj4437 2 жыл бұрын
നല്ല അറിവാണ് അങ്ങ് പകർനുതന്നത്.. നന്ദി തിരുമേനി 🙏🙏🙏
@sujaramachandran6033
@sujaramachandran6033 2 жыл бұрын
നമസ്കാരം തിരുമേനി എന്റെ മകന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നത് നെഗറ്റീവ് ആയിട്ടായിരുന്നു അതുകൊണ്ടായിരിക്കും അവന്റെ ജീവിതത്തിന് ഒരു ഉയർച്ച വരാത്തത്ഇനി ഞാൻ ശ്രെദ്ധിച്ചോളാം അറിവ് പറഞ്ഞു തന്നതിൽ കോടി പ്രണാമം തിരുമേനി ഈശ്വര കൃപ ഉണ്ടാകട്ടെ
@shailajap
@shailajap 8 ай бұрын
തിരുമേനീ ഇങ്ങനെയുള്ള അറിവുകൾ പകർന്ന് തന്നതിന്ന നന്ദിയുണ്ട് ശൈലജ രേവതി നക്ഷ
@sheebaaji8360
@sheebaaji8360 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ തിരുമേനി 🙏🏻🙏🏻🙏🏻
@pharidasanharidasan3041
@pharidasanharidasan3041 2 жыл бұрын
വളരെ നല്ല ഒരു അറിവ് തന്നതിന് വളരെ അധികം നന്ദിയുണ്ട് 🙏🙏🙏
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Namaskaram thirumeni 🕉🙏🔥 Eppozhum positive aayi chinthikkanam ennanalle thirumeni parayunnath..valare nandi🙏🕉🔥♥️
@govindanchethil8033
@govindanchethil8033 2 жыл бұрын
അറിവില്ലാത്തത് അറിവ് പകർന്നതിന് നന്ദി.
@mseriousfox1397
@mseriousfox1397 2 жыл бұрын
Thanku Thirumeni... വളരെ important ആയിട്ടുള്ള കാര്യം ആണ് താങ്കൾ പറഞ്ഞത്...
@sushamaps4940
@sushamaps4940 2 жыл бұрын
സർവ്വർക്കും സർവ്വ ഐശ്വര്യങ്ങളും കൊടുത്ത് അനുഗ്രഹിക്കണം.. ഭൂമിയിൽ ഐശ്വര്യം നിറയ്ക്കണേ... സമാധാനം സന്തോഷം എനിക്ക് അത് കാണാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കണേ... ഇത് എന്റെ നിത്യ പ്രാർത്ഥന.... ഓം നമോ നാരായണ. എന്റെ മനസ്സ് ഉരുവിട്ട് കൊണ്ടേയിരിക്കും എപ്പോഴോ മനസ്സിൽ കയറി പറ്റിയതാണ്... 🙏🙏🙏🙏🙏🙏 എല്ലാവരും സന്തോഷത്തോടെ ഇരിക്കൂ.. 🙏🙏
@bavishabavi9450
@bavishabavi9450 Жыл бұрын
nandhi Thirumeni
@miniashok5782
@miniashok5782 11 ай бұрын
നന്ദി തിരുമേനി ശരിയായ രീതിയിൽ പ്രാർത്ഥിക്കാൻ പറഞ്ഞു മനസിലാക്കി തന്നതിന് 🙏🙏🙏🙏🙏
@ushaknv5224
@ushaknv5224 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയശ്രീ രാധേ രാധേശ്യം🙏 നന്ദിതിരുമേനി നല്ല അറിവാണ് തന്നത്🙏
@heedungieslays
@heedungieslays 2 жыл бұрын
Pp
@radhamenon4405
@radhamenon4405 2 жыл бұрын
Valare nalla upadesham aanu Thirumeni. Angakku namakaara
@premavathik7074
@premavathik7074 2 жыл бұрын
@@heedungieslays llllll lala land all all all all all all all all parallel all lololol lol Lollapalooza loll Lollapalooza appallingly all lololol Lollapalooza Lollapalooza pop
@chandranmadathil9892
@chandranmadathil9892 2 жыл бұрын
​@@radhamenon4405 ❤❤. ok hi Dr is us zz by mkj TF CRu 😅 wasv
@indirakp9501
@indirakp9501 2 жыл бұрын
*
@revammasahadevan6108
@revammasahadevan6108 2 жыл бұрын
🙏🙏 അറിവില്ല ത്തകാര്യം പറഞ്ഞു തന്നതിനു വളരെ നന്ദി 🙏🙏🙏
@bettymathew2722
@bettymathew2722 2 жыл бұрын
Nalla arivukal paranju thanna thankalkke. നന്ദി. 🙏🙏🙏.
@girijamm2229
@girijamm2229 2 жыл бұрын
വളരെ അധികം അറിവ് പകർന്ന് നൽകിയതിന് ഒരുപാട് നന്ദി
@kaladharankala3624
@kaladharankala3624 2 жыл бұрын
Prayer is power,,, പലരും പല തരത്തിലാണ് പ്രവൃത്തി യും ചിന്തയും,, എല്ലാം ദൈവ ത്തിനറിയും,, കൈയിലി റിപ്പ് വെടക്ക് ആയിട്ട് പ്രാർത്ഥിച്ചി ട്ട് എന്തു കാര്യം,,,, നമ്മൾ ഒന്ന് മാത്രം പറ ഞ്ഞാൽ,,, നന്ദി,,, കാരണം ഈ ലോകത്തിന്റയും സർവ്വചരാചരങ്ങളുടെയും സ്രെഷ്ടിയും, എല്ലാത്തിനെയും നിയന്ത്രിക്കുന്നവനുമായ അദൃശ്യ ശക്തിക്കുമുന്നിൽ,, നമുക്ക് നന്ദി പറയാം,, ബാക്കിയെല്ലാം ബിഗ്‌ബോസ് നോക്കിക്കോളും,,, thanks,,അന്ധവിശ്വാസം വേണം പക്ഷെ അന്ധമായ വിശ്വാസം വേണ്ട
@sinibabu22
@sinibabu22 Жыл бұрын
ശരി ആയ രീതിയിൽ പ്രാർത്ഥിക്കാൻ പറഞു തന്നു നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️
@anithaprasad6936
@anithaprasad6936 2 жыл бұрын
നമസ്കാരം തിരുമേനി 🙏 നല്ല അറിവുകൾ പറഞ്ഞുതന്നതിനു നന്ദി
@unnikrishnannair182
@unnikrishnannair182 Жыл бұрын
വളരെ വളരെ നന്ദി തിരുമേനി. ഇതൊരു പുതിയ അറിവാണ്. നമസ്കാരം
@shailajap
@shailajap 8 ай бұрын
ശൈല ജരേവതി നക്ഷത്രം തിരുമേനീ ഇങ്ങെനെയുള്ള അറിവ് പറഞ്ഞ് തന്നതിനും ഒരു പാട് നന്ദിയുണ്ട്
@meerameera5665
@meerameera5665 2 жыл бұрын
Thank you for your valuable time to give all the information
@rakeshp.r1848
@rakeshp.r1848 2 жыл бұрын
തിരുമേനി വളരെയധികം നന്ദി. ഈ അറിവ് പകർന്നു തന്നതിന്
@sreedeviharidas9517
@sreedeviharidas9517 2 жыл бұрын
വളരെ നല്ല അറിവുകൾ സ്വാമി🙏🌹
@ajithajp7471
@ajithajp7471 2 жыл бұрын
എനിക്ക് സ്വന്തമായി ഒരു കിടപ്പടം ഉണ്ടാകാൻ സഹായിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നതിൽ thettundo
@jayasreenair
@jayasreenair 2 жыл бұрын
Very useful information. Thanks a lot🙏🙏🙏
@krishnakumarik3334
@krishnakumarik3334 2 жыл бұрын
നമസ്ക്കാരം തിരുമേനി വളരെ നല്ല അറിവ്
@laluraj3184
@laluraj3184 Жыл бұрын
Thanks thirumeni njan prair cheyyunnath inganem allayirunnu arrive parannathinu thanks so much
@ramachandhranvn404
@ramachandhranvn404 2 жыл бұрын
Thank you Thirumeni, ariyatha karyangal paranju thannathinu valare nanni.
@geethakumary434
@geethakumary434 2 жыл бұрын
വലിയ അറിവാണ് തിരുമേനി നൽകിയത് നമസ്കാരം 🙏🙏
@renjuv.s6540
@renjuv.s6540 2 жыл бұрын
നല്ല അറിവ്തന്നതിരുമേനിക് നമസ്കാരം ❤️🌺🌺🌺🌺
@mininair7777
@mininair7777 2 жыл бұрын
Thanks thirumeni for your valuable information 🙏🙏🙏🙏
@geetanair5952
@geetanair5952 2 жыл бұрын
Krishna guruvayurappa 🙏🙏guruji ude information 👍
@Dhanyamvrindhavanam
@Dhanyamvrindhavanam 2 жыл бұрын
💯💯💯💯💯💯💯....... നന്ദി തിരുമേനി 🙏
@surendrankonni6010
@surendrankonni6010 2 жыл бұрын
തിരുമേനി നല്ല അറിവുകൾ തരുന്നതിനു വളരെ അധികം നന്ദി.നമ്മുടെ തെറ്റുകൾ ദൈവത്തോട് ഏറ്റു പറഞ്ഞു പ്രാർഥിക്കുന്നതിൽ തെറ്റില്ല എന്ന് എനിക്ക് തോന്നുന്നു.🌹ആരും ശരിയുള്ളവർ അല്ല . നമസ്കാരം.
@subhadrap.s5322
@subhadrap.s5322 Жыл бұрын
നമസ്തേ തിരുമേനീ ഈ നല്ല അറിവു തന്നതിന് ഒരു പാട് നന്ദി
@arathisukumaran196
@arathisukumaran196 Жыл бұрын
വളരെ സന്തോഷം thirumeani🌹🌹
@user-ps4gf1fz9l
@user-ps4gf1fz9l 7 ай бұрын
Thirumeni enthu nalla arivukal orikkalum chinthichirunnilla iniyum inganetanne prarthikkam thirumeni nandhi nandhi nandhi
@radhamanikrishnankutty3998
@radhamanikrishnankutty3998 2 жыл бұрын
ഒരുപാട് ഒരുപാട് നന്ദി തിരുമേനി 🙏
@indiranair1923
@indiranair1923 2 жыл бұрын
Thank you Thirumeni🙏🙏🙏
@ambikagopal656
@ambikagopal656 2 жыл бұрын
Thank u so much for giving such a valuable information.
@sethulakshmijoshy6990
@sethulakshmijoshy6990 Жыл бұрын
Thanku Thirumeny nlla ariv parnju thannathinu🙏🏻🙏🏻🙏🏻🙏🏻🙏🏻
@vanaja9900
@vanaja9900 2 жыл бұрын
thank u very much thirumeni for your sweet and useful presentation
@abilashkamalindira2962
@abilashkamalindira2962 2 жыл бұрын
വളരെ നല്ല അറിവായിരുന്നു പകർന്നു തന്നതിന് നന്ദി
@vanajakumari6697
@vanajakumari6697 2 жыл бұрын
ഒരുപാട് നന്ദി തിരുമേനി.. നല്ല അറിവ് പറഞ്ഞു തന്നതിന് 😊
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 2 жыл бұрын
നമസ്തേ തിരുമേനി 🙏🏻🌹
@pmmohanan9864
@pmmohanan9864 2 жыл бұрын
I will try to do as advised by you Thirumeni, thanks
@USHADEVI-ov1yq
@USHADEVI-ov1yq 2 жыл бұрын
വളരെ ശരിയാണ് തിരുമേനി, നന്ദി.
@cpsadiyodi
@cpsadiyodi 2 жыл бұрын
Thirumeni thank u for your very good advice 🙏🙏
@sreekumarp6848
@sreekumarp6848 2 жыл бұрын
വളരെ നല്ല അറിവുകൾ തിരുേമനി
@beenaphone6409
@beenaphone6409 2 жыл бұрын
Excellent guidence thirumeni 🙏🙏🙏
@dhaneshbhaskaran8168
@dhaneshbhaskaran8168 2 жыл бұрын
തിരുമേനി 🙏, പൂജാമുറി ഇല്ലാത്തവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏🙏പ്രെതിമയുടെ മുന്നിൽ വിളക്ക് കൊളുത്തുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നൊക്കെ ഒന്ന് പറഞ്ഞു തരാമോ 🙏🙏🙏🙏🙏🙏
@ekkatraman
@ekkatraman 2 жыл бұрын
Thank you very very much Sri Iyer 🙏🙏🙏
@sriniranjanashankar1206
@sriniranjanashankar1206 Жыл бұрын
Thirumeni Kodi kodi punnyam kittattae avidutheykku 🙇🏼🙏🙏 Valiya karya ma paranju thannathu
@kalam4311
@kalam4311 2 жыл бұрын
Thanks Swamiji
@abhinavabhinav5910
@abhinavabhinav5910 2 жыл бұрын
Hare Krishna 🙏🏻❤️🌼 Valare nandi sir 👍🙏
@rajanit9125
@rajanit9125 2 жыл бұрын
Good message thank you thrumani
@shyjabai7350
@shyjabai7350 2 жыл бұрын
തിരുമേനി നല്ല അറിവാണ് തന്നത് 🙏🙏
@sasidharankc1744
@sasidharankc1744 2 жыл бұрын
Valare nalla kaaryam thirumeni paranjuthannu
@ushasaji7702
@ushasaji7702 2 жыл бұрын
Usha thrketta saji Karthika Arun visagam anamika thrketta njangalku venddiyum prarthikane poojayil njangaleyum ulpeduthanam thirumeni 🙏🙏🙏🙏🙏🙏🙏
@sreedeviprabhu3285
@sreedeviprabhu3285 2 жыл бұрын
Valuable information now I came to know everything waiting for more
@sukumarankp9571
@sukumarankp9571 2 жыл бұрын
very possitieve and energetic
@abhikasasi7376
@abhikasasi7376 2 жыл бұрын
നന്നായി തിരുമേനി നല്ലഅറിവ് നൽകിയതിന് 🙏🙏🙏🙏🙏🙏🙏
@vijayalakshmirameshan2002
@vijayalakshmirameshan2002 2 жыл бұрын
തിരുമേനി നല്ല അറിവുകൾ തന്നതിന് നന്ദി 🙏🙏🙏🙏
@vishnukukku1221
@vishnukukku1221 2 жыл бұрын
Valareupakaraprathamayakaryamanuparayunnathu
@ramankutty6375
@ramankutty6375 2 жыл бұрын
Every words have there own power . A good message to the unknown people .
@sreedevib3979
@sreedevib3979 2 жыл бұрын
,വളരെ പ്രയോജനമായി തിരുമേനി വളരെ നന്ദി തിരുമേനി
@saranyasreejith2919
@saranyasreejith2919 2 жыл бұрын
നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-gp1is2fl3d
@user-gp1is2fl3d 2 жыл бұрын
നന്ദി തിരുമേനി
@muthurajan2990
@muthurajan2990 2 жыл бұрын
അറിവില്ല ത്ത കാര്യം പറഞ്ഞു താ ന്ന തിന് തിരുമേനി നന്ദി 🙏
@meenamohandas9545
@meenamohandas9545 2 жыл бұрын
Thank you for your positive
@mallikas-bf9qb
@mallikas-bf9qb Жыл бұрын
Thirumeny,namaskkaram
@preethaka2210
@preethaka2210 2 жыл бұрын
നന്ദി തിരുമേനി എനി ശ്രദ്ധിക്കാം
@pharmaramachandran9749
@pharmaramachandran9749 2 жыл бұрын
Nalla apiprayangal nanni
@revathim-yg5ky
@revathim-yg5ky Жыл бұрын
ഒരുപാട് താങ്ക്സ്
@sajitavm5861
@sajitavm5861 2 жыл бұрын
വളരെ നല്ല ഉപദേ ശം
@vidhyasagar.s6275
@vidhyasagar.s6275 2 жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് ഞങ്ങളുടെ തൊട്ടടുത്ത വീട്ടിൽ ഒരു ക്രിസ്ത്യാനി കുടുംബമുണ്ട് അവരെപ്പോഴും ഇങ്ങനെയാണ് പ്രാർത്ഥിക്കാറ് അവൾക്ക് അതുകൊണ്ട് ഒരു ബുദ്ധിമുട്ടുമില്ല
@deepap4884
@deepap4884 Жыл бұрын
നല്ല അറിവുകൾ 🙏🙏
@sukanyasuneeshsuku9877
@sukanyasuneeshsuku9877 2 жыл бұрын
Tq soo much njanum kadagal marane Na pradhichirunnath
@sudharahul4102
@sudharahul4102 2 жыл бұрын
എന്റെ കുഞ്ഞ് വിജയിക്കാൻ praarthikkane രാഹുൽ രേവതി
@Shrees999
@Shrees999 2 жыл бұрын
It boosts confidence if prayed with positive terms
@Shrees999
@Shrees999 2 жыл бұрын
🙏
@vrindhaaravindaravind8609
@vrindhaaravindaravind8609 2 жыл бұрын
Valare upakarapradham
@beenakunju9461
@beenakunju9461 2 жыл бұрын
നല്ല കാര്യങ്ങൾ പറഞ്ഞതിന് 🙏🙏🙏
@ushahari2404
@ushahari2404 2 жыл бұрын
വലിയൊരു അറിവിനു നന്ദി തിരുമേനി ഹരി ഓം
@bindhubaburajan3140
@bindhubaburajan3140 Жыл бұрын
നല്ല അറിവ് 🙏🙏🙏
@ArunRaj-G00369
@ArunRaj-G00369 8 ай бұрын
Good prenenation
@athulkrishnan9351
@athulkrishnan9351 2 жыл бұрын
വളരെ നന്ദി തിരുമേനി
@sasikalanairs41
@sasikalanairs41 Жыл бұрын
Thirumeni valare nalla arivu.oru karyam parayamoo thirumenii madyapana seelam marunnathinu enthanu positive ayi prarthikkendathu
@sooryakrishna1505
@sooryakrishna1505 2 жыл бұрын
Thirumeni ente amma oralod vazhakkittappol chummathalla ninak kuttikal undakathennu paranju.njagale niratharam drohikkunna aalodanu paranjath.appol ayal ni agane parayanda aavashyamilla ninte molda kalyanam kazhinj avalkk kuttikal undayillenkil nthu cheyyumennokke chodhichu.athukondano thirumeni 3 varshamayi kuttikal Illa.nthekilum oru pradhividhi paranju tharaney.theerchayayum reply tharane thirumeni.waiting aanu.
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН