നന്ദി തിരുമേനി അറിവ് പറഞ്ഞു തന്നത് ഞാൻ ആ ദ്യ മായി നവംബർ മാസം അവസാനം ശബരി മലയിൽ പോകുന്നു അങ്ങയുടെ പ്രാർത്ഥന യും ഉണ്ടാകണേ
@ranjantv2743 Жыл бұрын
എല്ലാ അയ്യപ്പ ഭക്തന്മാർക്കും വളരെ ഉപകാരപ്രദമായ ഉപദേശം🙏🙏🙏
@bindub893 Жыл бұрын
നമസ്കാരം തിരുമേനി 🙏 അങ്ങ് ഓരോ ദിവസവും പകർന്നു തരുന്ന അറിവുകൾ 🙏🙏🙏🙏🙏 രക്ഷ രക്ഷ മഹാബാഹോ രക്ഷ രക്ഷ മഹേശ്വരി
@girijagirija1889 Жыл бұрын
ഒരുപാട് അറിവ് പകർന്നു തരുന്ന തിരുമേനി നന്ദിയും കടപ്പാടും അറിയിക്കുന്നു 🙏🙏🙏
@sushamasurendran544811 ай бұрын
ഈ കഥ എനിക്ക് അമ്മുമ്മ പറഞ്ഞു തന്നിട്ടുണ്ട് തിരുമേനി. അയ്യപ്പനെ പരീക്ഷിക്കരുത് എന്ന് പറഞ്ഞു കൊണ്ടു. ഞങ്ങളുടെ വീട്ടിൽ തിരുമേനി പറഞ്ഞത് പോലെ തന്നെ ആണ് ചെയ്യുന്നത്. സ്വാമിയെ കാണാനുള്ള സമയത്തിനായി കാത്തിരുപ്പ് ആണ്. 🙏🏻🙏🏻🙏🏻🌹🌹🌹
താങ്ക്സ്. എനിക്ക് അറിയാത്ത കുറെ കാര്യങ്ങൾ പറഞ്ഞു തന്ന തിരുമേനിയ്ക്കു ❤
@PushpaKuttan-x9p Жыл бұрын
സ്വാമിയേ ശരണമയ്യപ്പ നല്ല അറിവ് തിരുമേനി പകർന്നത് നവംബർ 24 ആം തീയതി വെള്ളിയാഴ്ച നാലുമണിക്ക് ഞാൻ പോകും രണ്ടാം കൊല്ലാണ് സ്വാമി ശരണം
@radhesha412 Жыл бұрын
ശബരിമല യാത്രയെക്കുറിച്ചും വ്രതത്തെക്കുറിച്ചും വിശദീകരിച്ചതിന് ഗുരുനാഥന് വളരെ നന്ദി. ഞാൻ ഒരു കന്നി മാളികപ്പുറം ആണ്
@parvathyraman75612 күн бұрын
Swamiye Saranam Ayyappa .well said Thirumeni significance of Sabarimala kettunirakkal ,yathra and Vritham in a pleasant manners . NAMASKARAM THIRUMENI 👌 🙏 👌 🙏
@sethumadhavannair762711 ай бұрын
തിരുമേനിയുടെ ശബരിമലവിവരണം എന്റെ മനസ്സിന് ഒരു പുതിയ അറിവു തന്നു. നന്ദി.
@ushanair5553Күн бұрын
Thirumeni paranja vakkukal sathyam thanneyanu. Ente kunju nalkku muthalulla agrahamanu Sabarimalakku pokanam, Ayyappa swamiye kandu thozhanam ennullathu. Athu eppol sadikkatte ennu ayyappa swamiyodu prarthikkunnu. E varsham njanum malayittu 41 days Vrutham nokki ente swamiye kanan pokanulla oru bhagayam swami enikku tharanam ennu prarthana nayil aanu njanu. 13th November 2024 thottu vrutham nokki 16th November nu malayittu 41 days kazhinju aanu njangal pokunnathu. Njan aadhyam aayittanu pokunathu. Ayyappa swamiyude anugraham ellavarkkum undakatte ennu prarthikkunnu. Orupadu nanniyudu thirumeny ethrayum paranju thannathinu. Swamye saranam Ayyappa 🙏🙏🙏
@jayasreebalanbalan56124 күн бұрын
Namaskaram Thirumeni. Thirumeni paranjathu correct. Amma cherupam muthal paranju thanna karyangal onnu koodi kettappol valare santhosham thonni. Nanni thirumeni 🙏🙏🙏🌹
@SAI-ik4ov Жыл бұрын
Angayude vakkukal kelkkumbol thanne postive energy anu
@sarojinim.k7326 Жыл бұрын
സ്വാമിയേ ശരണമയ്യപ്പ നല്ല അറിവ് തിരുമേനി ഞാൻ ആദ്യമായി മലക്ക് പോകാൻ മലയിട്ട് ഇരിക്കുകയാണ് തിരു മേനിയുടെ അനുഗ്രഹം ഉണ്ടാകണേ 🙏🙏🙏🙏🙏
@harithaharithasivadas3629 Жыл бұрын
ഞങ്ങൾ ഈ ചിട്ടയോടെയാണ് തിരുമേനി ചെയ്ക 🙏
@sangeetha.k2103 Жыл бұрын
നന്ദി തിരുമേനി നല്ല അറിവ് പകർന്നു തന്നതിന്...
@aiswarya192111 ай бұрын
നല്ല അറിവ് പകർന്നു തന്ന തിരുമേനിക്ക് നന്ദി 🙏
@soorajkumar242011 ай бұрын
ഒരുപാട് നന്ദി സ്വാമി ഞാൻ മലയ്ക്ക് പോകുന്നുണ്ട്
@subarajr4255Сағат бұрын
സ്വാമി ശരണം 🙏
@Uvs111139 күн бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
@jayasathyan995 Жыл бұрын
നമസ്കാരം തിരുമേനി 🙏ഒരു പ്രതീക്ഷ തോന്നുന്നു യാത്ര മുന്നോട്ടു കൊണ്ടുപോകാൻ 🙏അങ്ങേക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ തരട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@aneeshma7501 Жыл бұрын
Yes. ശരിയാ. മാല ഇട്ടു കഴിഞ്ഞാൽ പിന്നെ ഒരു പവർ ആണ്.....
@Amal___33 Жыл бұрын
നമസ്കാരം തിരുമേനി നല്ല അറിവ് നൽകിയ തിന് അയ്യപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ
@surendrankr2382 Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ🙏🌺 ഹരിഹരസുതനേ ശരണമയ്യപ്പാ🙏🌺 വന്ദനം തിരുമേനി🙏🌺 അങ്ങു പറഞ്ഞത് 100% ശരി തന്നെ. 🙏👌🥰
@sreekalanandan7113 Жыл бұрын
Swamy saranam
@santhaayyappakutty1058 Жыл бұрын
രാധേശൃം രാധേശൃം രാധേശൃം
@preethasundaran1017 Жыл бұрын
തിരുമേനി നമ്മൾക്ക് ഇതുപണ്ടുകാലത്തെ പറഞ്ഞുതന്നിട്ടുണ്ട് ഇത് സത്യമാണല്ലോ bagavaane🙏🙏🙏🙏
@subbalaxmia1893 Жыл бұрын
Swamy in our family we are following the same process as your direction every process as you said from so many years thank 🙏🙏 u sir Swamy ye SARANAMAYYA ppa
@12thmankeralablasters73 Жыл бұрын
നമസ്കാരം തിരുമേനി നല്ല അറിവുകൾ
@geethamohan3340 Жыл бұрын
Swami saranam🙏🙏🙏Swamiye saranam Ayyappa🙏🙏🙏🙏🙏
@ShyjithKnr8 ай бұрын
Alcohol no drink Swamiye Saranam Ayyappa
@sudhap8350 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 നല്ല അറിവുകൾ
@AthiraRamachandran-rk8wj Жыл бұрын
നമസ്കാരം തിരുമേനി ഹരിഹര പുത്രാ സർവ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കേണമേ
@shybintk9300Ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏
@sailajasasimenon Жыл бұрын
നമസ്കാരം തിരുമേനി🙏🏻 സ്വാമി ശരണം🙏🏻🙏🏻🙏🏻 തിരുമേനി ദിവസവും തരുന്ന അറിവുകൾ 🙏🏻ഭൂതനാഥ സദാനന്ദാ സർവ്വഭൂത ദയാപരാ രക്ഷ രക്ഷ മഹാബാഹോ ശാസ്തേ തുഭ്യം നമോ നമഃ🙏🏻🙏🏻🙏🏻എല്ലാവർക്കും ഈ മണ്ഡല മാസാരംഭത്തിൽ അയ്യപ്പസ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻
@kannankannan725211 ай бұрын
Swomiye Sharanam ayyappa🙏🙏🙏🙏
@gogulvenugopal624 Жыл бұрын
🩸🩸 നമസ്തേ..... തിരുമേനി🙏🙏 എങ്ങോട്ട് തിരിഞ്ഞാലും ശരണ മന്ത്രധ്വനികൾ പ്രകൃതിയിൽ അലിഞ്ഞുചേരുന്നു .... ദുശ്ചിന്തകളെ വിട്ട് സദ്ചിന്തകളെ തേങ്ങയിൽ നിറച്ച് കെട്ട് മുറുക്കി ഭഗവാന് നാളികേരമുടക്കുമ്പോൾ അങ്ങയുടെ പൂങ്കാവനം പോലെ ആകട്ടെ നമ്മുടെ ജീവിതം ...... സ്വാമിയേ ശരണമയ്യപ്പാാാാാ🙏🩸
@premav4094 Жыл бұрын
ഹരേകൃഷ്ണ തിരുമേനി 🙏 സർവ്വം രാധാകൃഷ്ണർപ്പണമസ്തു 🙏
@shybintk9300Ай бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏
@ushamurugan187311 ай бұрын
Swamiye saranamayyappa
@Uvs11113 Жыл бұрын
🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
@divyanair5560 Жыл бұрын
Pranamam thirumeni 🙏🏾🙏🏾🙏🏾
@vimalaganesh7998 Жыл бұрын
🙏🙏🙏 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏 മകൻ മുദ്ര ധരിച്ചിട്ടുണ്ട് തിരുമേനി
നമസ്കാരം തിരുമേനി 41 ദിവസം വൃതം എടുത്ത് കെട്ടുനിറച്ച് ശബരിമലയിൽ പോയി വന്ന ഒരാൾക്ക് മാല ഊരാതെ ഒരാഴ്ചയ്ക്കു ശേഷം വീണ്ടും കെട്ടുനിറച്ച് ശബരിമലയിൽ പോകാൻ പറ്റുമോ
@@SamishaCk asudhi ulla sthreeyude nizhal polumbpathikaruth enn paranjapol paranjatha....
@VijithaVijayan-p6b11 ай бұрын
തിരുമേനി🙏സ്ത്രീകൾക്ക് എത്ര വയസ്സ് മുതൽ വ്രതമെടുത്തു ശബരിമലയിൽ പോകാൻ സാധിക്കും.. മറുപടി തരണേ 🙏
@vibinsagarkochumonvibu367611 ай бұрын
അമ്പത് വയസ്സ് കഴിഞ്ഞ് ആർത്തവം നിന്ന് കഴിഞ്ഞാൽ മാലയിട്ട്41 ദിവസം വൃതമെടുത്ത് മലക്ക് പോകാം
@railfankerala11 ай бұрын
50
@girijatensingh8981 Жыл бұрын
Swamiye Sharanamayyappa
@SreekalaPm7 күн бұрын
തിരുമേനി ജാനും കന്നി കെട്ട് ആണ് അനുഗ്രഹിക്കണം 🙏🙏
@ragamtailoring288011 ай бұрын
Curd kazhikkamo
@malus..vlog9023 Жыл бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻
@ratnakumar827 Жыл бұрын
Vrishchikam 1 thanne mala idanam enn nirbandham undo?
@saritha2324 Жыл бұрын
Illa
@railfankerala11 ай бұрын
No
@harithaharithasivadas3629 Жыл бұрын
നമസ്കാരം 🙏🙏🙏തിരുമേനി
@soubhagyamnair9589 Жыл бұрын
നമസ്കാരം തിരുമേനി 🙏 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🌹🌹🌹❤️
@vijayakumaritt1151 Жыл бұрын
സ്വാമിയെ ശരണമയ്യപ്പ🙏🙏🙏🙏🙏
@saradavv6116 Жыл бұрын
Swamiyeeee saranamayyappa
@Echuzzz_world7 ай бұрын
കന്നി മല ചവിട്ടുന്നവർ അന്യ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാമോ??
@vishnudas8969 Жыл бұрын
Samisharanam❤
@sasikalarahul515524 күн бұрын
സ്ത്രീകൾക്ക് എത്ര വയസ്സ് മുതൽ മലകയറാൻ തിരുമേനി
@Dreamcatcher_1234511 күн бұрын
മാല ഇടാതെ വ്രതം എടുക്കുമ്പോൾ ആർത്തവത്തിന്റെ അഞ്ചാം ദിവസം എല്ലാവരേയും തൊടാൻ പറ്റുമോ തിരുമേനി ഒന്നു പറയൂ
@pushpavalsan1803 Жыл бұрын
സാമിയേ ശരണമയെപ്പ
@ashasnair9610 Жыл бұрын
സ്വാമി ശരണം അയ്യപ്പാ ശരണം
@girijakumari8770 Жыл бұрын
🙏🌹
@VeeNavushnump23 күн бұрын
എൻ്റെ ഭർത്താവ് 17 ന് മലക്ക് പോകാൻ ഇരിക്കുന്നു .. എനിക് ഇന്ന് തൊട്ട് ആർത്തവം അകാൻ അനോണ് അറിയില്ല വേദന ഉണ്ട്. ഞാൻ മാറി നിൽക്കാനോ ഇരിക്കാനോ ഈ വീട്ടിൽ നിന്ന്
@vanajasaji3018 Жыл бұрын
നമസ്കാരം തിരുമേനി..
@komalasunil875311 ай бұрын
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏കാത്തു രക്ഷിക്കണേ
@girijavinod9447 Жыл бұрын
നമസ്കാരം തിരുമേനി
@Salinisalini-kq2fz11 ай бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@Syam76511 ай бұрын
കന്നി സ്വാമി എത്ര ദിവസം വ്രതം എടുക്കണം
@udayakumaris5556 Жыл бұрын
சுவாமி யே சரணம் ஐயப்பா 🙏 நன்றி ஐயா
@gameingwithadhi8701 Жыл бұрын
സ്വാമി ശരണം
@rajianilrajianil722111 ай бұрын
🙏🙏🙏സ്വാമിയേ saranamayyappa
@hariharananjat7654 Жыл бұрын
തിരുമേനി നമസ്കാരം 🙏🏻 സ്ത്രീകൾ കnniക്കെട്ട് ആയി പോവുമ്പോൾ ഇതൊക്കെ തന്നെ ശ്രേദിച്ചാൽ മതിയാവും അല്ലേ. കന്നി കെട്ട് ആവുമ്പോൾ എത്ര ദിവസം മുൻപ് മാല ഇടണം. ഇത്തവണ ഭാര്യയെ കൊണ്ടു പോവുന്നതിനാണ്
@sathyajasasidharan9008 Жыл бұрын
പ്രണാമം തിരുമേനി🙏🙏🙏🙏
@geethavk297811 ай бұрын
സ്ത്രീകൾക്ക് ആർത്തവം വന്നാൽ വീട്ടിൽ നിന്ന് മാറി നിൽക്കണമോ. വീട്ടിൽ തന്നെ അടുക്കളയിലും നോമ്പ് മുറിയിലും കയറാതെ ഇരുന്നാൽ മതിയോ? Pls reply🙏🏼
@railfankerala11 ай бұрын
Veetil ninn maari nilkanm Maala itta Swami streekale kandal kulikkanm atond veetil ninn kurach days Mari nilkkuka🙂 Swami saranam 🙏🏻
@aryaarun392610 ай бұрын
0:25
@Echuzzz_world7 ай бұрын
@@railfankerala kettumurukki malayk poi kazhinjal vtlulla sthreekal annu rathri mattu vtl poi anthi urangan pattumo..???
@railfankerala7 ай бұрын
@@Echuzzz_world ey atinte avsym ila thonunu
@reshmareshmapp722714 күн бұрын
Illa@@Echuzzz_world
@aavanidhanya9790 Жыл бұрын
Please replay
@rajeeshkpr98411 ай бұрын
ഇതൊക്കെ ആരാണ് ഉണ്ടാക്കിയത് ...നമ്മൾ ആദ്യ മനസിലാക്കുക െെദവ വിശ്വാസം മനുഷ്യ നന്മക്കു ആണ് എന്ന് നമ്മൾ മനസിൽ ആക്കുക