നിങ്ങൾ അമ്മയും മകളും തമ്മിലുള്ള സ്നേഹം കാണുമ്പോൾ കൊതി തോന്നുന്നു. ഈ അന്തരീക്ഷത്തിൽ വളരുന്ന ആ മോളും മിടുക്കിയാകും എന്ന കാര്യത്തിൽ സംശയമില്ല
@LekshmiNairАй бұрын
❤❤❤ 🙏
@ancypraveen77Ай бұрын
ശരിക്കും ഇവരുടെ പെരുമാറ്റരീതികൾ കണ്ടു പഠിക്കുവാനുണ്ട്.. സരസ്വതിമോളെയും അത്ഇവർശീലിപ്പിക്കുന്നുണ്ട്, എത് സമൂഹത്തിൽചെന്നാലും അടുത്തിടപഴകുന്ന രീതി അത് വളരെ വളരെ അഭിനന്ദനമർഹിക്കുന്നതാണ്, വളരെവളരെഇഷ്ടം ഇവരെഎല്ലാവരെയും❤
@LekshmiNairАй бұрын
Lots of love dear ❤❤❤ 🙏
@thankamaniganesh9505Ай бұрын
സത്യം
@jshreer8306Ай бұрын
Your bonding to anu ❤️❤️❤️❤️❤️
@leyashaji6733Ай бұрын
സത്യം 🥰🥰
@salyjohn1032Ай бұрын
Enikum nalla eshtamanu
@beenamenon6753Ай бұрын
ഒരു ചിരികണ്ടാൽ അതുമതി, മറ്റൊന്നും വേണ്ട.lucky family 😍🌹ഇഷ്ടം എത്രയെന്നു പറയാൻ പറ്റില്ല Mam, അത്രയ്ക്ക് ഇഷ്ടം. ഒരു വീഡിയോ കണ്ടുകഴിഞ്ഞാൽ അന്ന് മുഴുവൻ ഒരു positive എനർജി ആണ് കേട്ടോ. ❤
@AbhiramAbhiramckАй бұрын
really mamine കണ്ടാൽ എന്റെ സങ്കടങ്ങൾ മാറും അത്രക്കും പോസിറ്റീവ് വൈബ് ആണ് mam ശരിക്കും ലക്ഷ്മിദേവി thane❤❤❤❤
@LekshmiNairАй бұрын
Thank you so much dear for your loving words ❤❤❤ lots of love dear 🙏 ❤❤❤
@jayanthisaju5018Ай бұрын
Nice recipe.I will try.Mam,such a lovely,friendly mother in law.she is so lucky to have such a wonderful mom.You are really a role model❤️❤️❤️
@LekshmiNairАй бұрын
Lots of love dear ❤❤❤ 🙏
@sreelekhapradeepan1994Ай бұрын
Veetile ella panikalum Mam thanne cheyyunnu.. purathekku pokunnu..yathrakal cheyyunnu... Idakku shopping.. going to market, purchasing urself... Idakku international tripum... Adinidakku guest ayi pokunnu... U r a wonderful lady...Let god bless u to live long with ur wonderful family...
@raniberleigh2944Ай бұрын
ഇങ്ങനെ ഒരു അമ്മയെ കിട്ടണമെങ്കിൽ ഒരുപാട് പുണ്യം ചെയ്യണം. ഒരു പാട് ഇഷ്ടം ഈ അമ്മയെ❤❤
@LekshmiNairАй бұрын
❤❤❤ 🙏
@raniberleigh2944Ай бұрын
@LekshmiNair 🙏🥰🥰
@alhamamah3812Ай бұрын
I salute you,you are role model of every ladys
@LekshmiNairАй бұрын
Lots of love dear ❤❤❤ 🙏
@nuseerasubire7070Ай бұрын
You are role model every ladys
@beenamenon6753Ай бұрын
💯❤️
@FormatorYTАй бұрын
Anu being a kind of sensitive person got a very good mother inlaw who is a good support for her. Just lucky because usually mother in laws are very abusive and sarcastic when they see their daughter in laws being sensitive and if they have their own daughters its even worse. I hve not seen any mother in law as nice as lakshmi madam. Hey Anu its extremely rare fr a mother in law to treat like this.
@LekshmiNairАй бұрын
❤❤❤ 🙏
@MiniRaj-yf5ldАй бұрын
പണ്ടായിരുന്നു അമ്മായിയമ്മ മരുമകൾ ഇപ്പോൾ അമ്മയും മകളും പോലെയാണ് മിക്കവാറും എല്ലായിടത്തും
@finisusan7088Ай бұрын
ശർക്കര പാലപ്പം തീർച്ചയായും try ചെയ്യും 😍 Anu കുട്ടി മൂക്ക് കുത്തിയപ്പോ ഒന്ന് കൂടി സുന്ദരിആയി 😍 Pudu മോൾ എല്ലാവരോടും നല്ല ഇണക്കം ഉള്ള വാവക്കുട്ടി തന്നെ 😘 God bless you dear 😘😘😘 Love U Maam 😘😘😘😘😘😘😘
@LekshmiNairАй бұрын
Love you too dear ❤❤❤ 🙏
@jayavallip5888Ай бұрын
Thank u mam ❤️👍Good recipe 👍molu nalla happy moodilanu ❤️mookkuthi 👍❤❤❤❤❤
@jayasreenair6781Ай бұрын
Aa appam try cheyyunnude.... ❤❤❤ Manual aayittu cheyyunnathanu better even I feel..... Granddaughter de kathu kuthiyathu manually aanu.... 🤗🤗🤗
Kaanan vittupoyirunnu e vlog maminte dress super ❤👍achoda cute pudukutty ❤mam and anukutty ennum ithupole support aayi snehathode irikkan ennum prarthikkum ellarkkum oru mathruka aaavatte e ammayum molum anukuttyde super nosepin aanu nalla adipoly aayi cherunnund super enikum ishta kuthan but pediya mam😊ini maminte vloginu waiting 🥰🥰🥰
@LekshmiNairАй бұрын
Thank you so much dear for your loving words ❤❤❤orupadu santhosham ❤sneham mathram ❤❤❤ 🙏
@FashionMagic-oj4kgАй бұрын
സത്യത്തിൽ Ma'am നെപോലൊരു അമ്മയെ കിട്ടിയത് അനുക്കുട്ടി യുടെ ഭാഗ്യം ആണ്. തിരിച്ചു അനുവിനെ പോലൊരു മകളെയും 🥰 എല്ലാവരും ഇങ്ങനെ സ്നേഹത്തോടെ ആയിരുന്നെങ്കിൽ ഈ ലോകം എത്ര നന്നായേനെ 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
@LekshmiNairАй бұрын
❤❤ 🙏
@sudheenaps241Ай бұрын
ശർക്കര പാലപ്പം സൂപ്പർ ചേച്ചി 👌🏼👌🏼 അനുകുട്ടിയുടെ മൂക്കുത്തി സൂപ്പർ 👌🏼👌🏼പുടുമോൾക്ക് ചക്കര ഉമ്മ ❤️❤️❤️❤️
@LekshmiNairАй бұрын
Thank you so much dear ❤❤❤
@parvathynarayanan1316Ай бұрын
2nd standard il padikkumbozhe mookk kuthiya njan....innum gold ornaments il mookkuthi aanu ettavum ishtam❤❤❤
@Nirmala-d4vАй бұрын
Hai mam❤️❤️ വെറൈറ്റി പാലപ്പം 👍 അനു മോളെ മൂക്കുത്തി നല്ല ഭംഗി ഉണ്ട് ❤️❤️❤️❤️
@LekshmiNairАй бұрын
Thank you so much dear ❤❤❤
@sagardoshi8793Ай бұрын
Nice vlog..you look amazing in all dresses as usual..Love you❤❤
@LekshmiNairАй бұрын
❤
@devikampАй бұрын
Dear Madam The love and bonding between you and Anukutti is really such a beautiful thing to watch..may this bonding lasts forever..Saraswathi mol is a pretty doll❤
@LekshmiNairАй бұрын
Lots of love dear ❤❤❤ 🙏
@thankamaniganesh9505Ай бұрын
ഹായ് ഡിയർ ❤️❤️ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു പാലപ്പം കാണുന്നത്. അനു ഭാഗ്യവതി ആണ് ഇത്രയും നല്ലൊരു അമ്മായിഅമ്മ യെ കിട്ടിയതിൽ.. എന്നും സന്ദോഷത്തോടെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🌷🌷❤️❤️❤️
@LekshmiNairАй бұрын
❤❤ 🙏
@safiyabakkar55125 күн бұрын
ലക്ഷ്മി ടീച്ചറേ, താങ്കൾ ഒരു സംഭവം തന്നെ. മാഞ്ചസ്റ്ററിൽ നൂതനപാചകം നാട്ടിൽ അമ്മിയിൽ അരക്കുന്ന ടീച്ചർ, എത്ര സിമ്പിൾ? മാതൃകാപരവും മലയാളികൾക്കു അഭിമാനിക്കാൻ തക്ക അമ്മായിഅമ്മ വാത്സല്യനിധിയായ അമ്മൂമ്മ നാമോവാകം ടീച്ചർ
@marygreety8696Ай бұрын
What a great mother in.law you r , so friendly n caring. Anu us lucky ❤
@LekshmiNairАй бұрын
❤❤ 🙏
@MariyaHelnaАй бұрын
Variety പാലപ്പം അടിപൊളി. അനു കുട്ടി മൂക്കുത്തി അടിപൊളി. കൂടുതൽ സുന്ദരി ആയി ❤
@LekshmiNairАй бұрын
Thank you so much dear ❤❤❤
@anjanadevi2301Ай бұрын
Superb mouth watering pala appam receipe❤❤❤. So beautiful looking in blue saree❤❤❤. Anu mol looking beautiful mookkuthi❤❤❤Cute vaava❤❤❤
@LekshmiNairАй бұрын
Thank you so much dear ❤❤lots of love ❤❤
@taara2707Ай бұрын
Aww my muthumani puduppaappa😘😘Anukutty is even more beautiful with the mookkuthy❤❤
പാലപ്പം നന്നായിട്ടുണ്ട്. മുക്കൂത്തി അടിപൊളി വേദനിച്ചോ അനുക്കുട്ടി സാരമില്ലാട്ടോ നല്ല ഭംഗിയുണ്ട് 👍🥰🥰❤️❤️
@LekshmiNairАй бұрын
Thank you so much dear ❤❤❤
@mayaunnikrishnan9917Ай бұрын
ശർക്കര പാലപ്പം first കാണുകയാണ്. ഇനിയും. ഇതൊന്ന് try ചെയ്യണം.❤❤❤ അനുകുട്ടി super ആയിട്ടുണ്ട് മൂക്കുത്തി❤.
@LekshmiNairАй бұрын
Thank you so much dear ❤❤❤
@shinysuresh637Ай бұрын
മാമിന്റെ സാരിയും blouse ഉം അടിപൊളി 👍🏻
@LekshmiNairАй бұрын
Thank you ❤❤❤
@jagadasatheesan5741Ай бұрын
ശർക്കരപാലപ്പം & മുക്കൂത്തി Supper ❤ Love you all 💕💕💕 💕
@LekshmiNairАй бұрын
Love you too dear ❤❤❤
@minirsaha8163Ай бұрын
Hi Ma'am So cute vlog seeing you supporting Anu. I always admire n love to watch ur bonding with Anu...... Thanks for sharing the easy recipe of paal appam, will really try it. I liked ur kurta👌🏻👍🏻 Lots of Love 💞😍😘
@LekshmiNairАй бұрын
Love you too dear ❤❤❤ 🙏
@lisymolviveen3075Ай бұрын
സർക്കര ചേർത്ത പാലപ്പം super 👌👌👌👌adipoli മൂക്കുത്തി 👌👌👌👏
@LekshmiNairАй бұрын
Thank you so much dear ❤❤❤
@jayashreesudhakaran7863Ай бұрын
Nalla bhangiyund Anukutty ku mookuthi ittittu.sweet palappam super.❤❤❤❤❤
@LekshmiNairАй бұрын
Thank you so much dear ❤❤❤
@dhanyamanoj8153Ай бұрын
Super.... Ur kurtas are very pretty... Can u do avlog on it.. Nd from where u buy it.. If it's online
@LekshmiNairАй бұрын
Most of them are from Westside dear ❤❤
@sunitanair6753Ай бұрын
Palappam recipe 👍🏻💯😋... Please tell Anu kutty to put pure kunkumam in pure coconut oil... Then mix it and keep on applying there so there won't be any infection 👍🏻
@LekshmiNairАй бұрын
Thank you so much dear for your valuable inputs ❤❤❤
@sheeba6455Ай бұрын
വലരെ നന്നായിട്ടുണ്ടു. ഇന്ന് രണ്ടു പേരും നല്ല ക്യൂട്ട് ആയിട്ടുണ്ട്. സരസ്വതി മോൾക്ക് അമ്മമ്മ edukkanjappol ദേഷ്യം varunnu❤
@LekshmiNairАй бұрын
Lots of love dear ❤❤❤
@chitrasasikumar925Ай бұрын
ശർക്കരപ്പാലപ്പം എന്തെളുപ്പം !ചില പാത്രങ്ങൾ പഴകിയാലും അതിനോട് നമുക്കുള്ള അടുപ്പം മാറില്ല ❤Tension അനുഭവിച്ചെങ്കിലും അനുക്കുട്ടീ മൂക്കുത്തി കൊള്ളാം 😊പതുക്കെ കറക്കണമെന്ന് അവർ പറഞ്ഞു കാണുമല്ലോ അല്ലേ ചെയ്യണേ സർക്കീട്ടു പ്രിയക്കുട്ടിയ്ക്ക് ഉമ്മ😘
@LekshmiNairАй бұрын
Thank you so much dear for your loving words ❤️ 😍 othiri santhosham...orupadu sneham ❤❤❤ 🙏
@lakshmilachu3958Ай бұрын
Hi ചേച്ചി frist time കാണുന്നു ഇങ്ങനെ ഒരു പാലപ്പം 👌👌 നന്നായിട്ടുണ്ട് 😍😍😍😍ചേച്ചി നല്ലൊരു സമാധാന സംസാര പ്രിയ ആയി എനിക്കു തോന്നാറുണ്ട് ചേച്ചി യുടെ good ക്വാളിറ്റി ചിരിച്ചു കൊണ്ടു സംസാരിക്കുന്നതാ. Love u ചേച്ചി
ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ് വിഷ്ണുവിനെ ഇഷ്ടം ആണ് മോൻ എല്ലാകാര്യത്തിനും അമ്മക്കും ഭാര്യക്കും കട്ട സപ്പോർട്ട് ആണ്
@LekshmiNairАй бұрын
@@geethavkgeethavk7478thank you so much dear ❤❤❤
@LekshmiNairАй бұрын
Lots of love dear ❤❤❤
@sumamsumam320Ай бұрын
മൂക്കുത്തി നന്നായിട്ടുണ്ട് അനു 👌🥰
@LekshmiNairАй бұрын
Thank you dear ❤❤❤
@suja9961Ай бұрын
ചേച്ചിക്കും നന്നായി ചേരും മൂക്കൂത്തി❤❤❤
@LekshmiNairАй бұрын
Will do dear ❤
@gigoignatiusАй бұрын
യ്യോ ഞാൻ കണ്ണടച്ചു ചെവിയും പൊത്തിയിരുന്നു, കാണാൻ 👌
@LekshmiNairАй бұрын
❤❤ 🙏
@sunimolcherian9695Ай бұрын
Lekshmi chechy super adipoli keto ❤❤❤
@LekshmiNairАй бұрын
Thank you so much dear ❤❤❤
@alwayshappy3852Ай бұрын
ഞാൻ വിചാരിച്ചിരുന്നു ചേച്ചിക്ക് ഭയങ്കര ജാഡ ആണെന്ന്, പക്ഷേ ചേച്ചി പാവമാണെന്നു ഓരോ വീഡിയോയിലും തെളിയിക്കുവാണ്, luv u chechi 🥰🥰🥰
@LekshmiNairАй бұрын
Love you too dear ❤❤❤
@minootitus2457Ай бұрын
Beautiful vlog chechi ❤ Anukuttys mukuthi is super 👌 😊 Lekshmi chechi you shud also do it , it will suit you very well 😊 podumol soo pavam and sweet ❤ God bless all chechi 🙏
@LekshmiNairАй бұрын
Thank you so much dear ❤will do dear ❤❤ 🙏
@anjaliarun4341Ай бұрын
Sarkkara palappam adipoli ma’am ❤❤Saraswathy molu😘Anukutty❤love u ma’am ❤
@LekshmiNairАй бұрын
Love you too dear ❤❤❤
@Jojojojo-t9zАй бұрын
@@anjaliarun4341 my own business
@Jojojojo-t9zАй бұрын
@@anjaliarun4341 ma
@Aynu239Ай бұрын
ചേച്ചി ഒരു പാട് ദിവസം അയി കമന്റ് ഇട്ടിട്ട് കുറച്ചു തിരക്കായി പോയ് എന്നാലും എല്ലാ വീഡിയോസും കാണാറുണ്ട് സാരി അടിപൊളിയായിട്ടുണ്ട് ലക്ഷ്മി ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ് ചേച്ചി ഈ മെസ്സേജ് പിൻ ചെയ്യാമോ 🎉🎉🎉
@LekshmiNairАй бұрын
Lots of love dear ❤❤❤
@anjalikv7804Ай бұрын
Videos kanarudu oru padu ishdamanu.traval video aanu kuduthal ishdam❤
@LekshmiNairАй бұрын
Thank you so much dear ❤❤will restart our second channel and our travel vlogs soon dear ❤
@arunmk2342Ай бұрын
ഞാൻ മലബാർ ഗോൾഡിൽ work ചെയുമ്പോൾ ഇങ്ങനെ ആയിരുന്നു, ചില കസ്റ്റമർ കുഞ്ഞു കുട്ടികളെ ഒക്കെ എടുക്കാൻ തരും ❤
@LekshmiNairАй бұрын
❤ 🙏
@ashokansuryatv1657Ай бұрын
സകുടുംബം ദീർഘകാല സുമംഗലി ആശംസകൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤️ ജയശ്രി ഒപ്പം 🙏🏼
❤❤Hi ma'am.. മനസ്സിന് ഒരു special happiness ആണ് ma'am nta വാക്കുകൾ കേൾക്കുമ്പോൾ..❤
@LekshmiNairАй бұрын
Thank you so much 🙏 ❤
@BeemaShameer-ye3dgАй бұрын
♥️♥️♥️♥️♥️🤲🤲🤲🤲👌 ആദ്യമായി കാണുന്നു ശർക്കര കൊണ്ട് അപ്പം ❤❤❤
@LekshmiNairАй бұрын
Thank you dear ❤❤❤
@febisakkeerАй бұрын
അടിപൊളി വ്ലോഗ്. ഇതിൽ ഞാൻ ചിരിച്ചു പോയത് അനു മൂക് കുത്തുമ്പോൾ പേടിച്ചിട്ട് 😄. ഇതുപോലെ ആണ് ഞാനും ഫ്രണ്ടും പോയാൽ. മാഷാ അല്ലാഹ്. Mam മൂക് കുത്തിക്കോ അടിപൊളി ആവും 😍
@LekshmiNairАй бұрын
❤❤❤😅
@nishasree3288Ай бұрын
Maminte saree with blouse super❤
@LekshmiNairАй бұрын
Thank you so much dear ❤❤❤
@saranyakrishna8145Ай бұрын
സൂപ്പർ mam.... God bless you💕
@LekshmiNairАй бұрын
Lots of love dear ❤❤❤
@ajinsam960Ай бұрын
സന്തൂർ Mamന്റെ എല്ലാ വീഡിയോസും കിടിലം ഒത്തിരി, സന്തോഷം🥰🥰🥰🥰 സൂപ്പർ എല്ലാം നല്ലത് ആയിരുന്നു
@LekshmiNairАй бұрын
Lots of love dear ❤❤❤ 🙏
@anjanam4669Ай бұрын
ഉണ്ടാക്കി നോക്കാം ചേച്ചി❤❤❤❤❤
@LekshmiNairАй бұрын
Thank you so much dear 🙏 ❤
@soumyadeepu6132Ай бұрын
Super video dear mam😊❤Anuvinu mukkuthi nannayi cherunnundu 🥰👌👌
@LekshmiNairАй бұрын
Thank you so much dear ❤❤❤
@sriram17121957Ай бұрын
Anu looks so beautiful, nose piercing is little pain but it makes you look so cute ❤❤
@LekshmiNairАй бұрын
Thank you so much dear ❤❤❤
@shinyvictorjoseph5092Ай бұрын
Nice u both like good loving. Always be loving each other n baby is also cute pie. May God bless all of us❤❤❤❤❤
@LekshmiNairАй бұрын
Lots of love dear ❤❤❤
@LamiyaLamiya-p9lАй бұрын
Hai mam nice vlog❤️😊😊
@LekshmiNairАй бұрын
Thank you so much dear ❤❤
@LuckyVilsonАй бұрын
Nice vlog yummy recipe Looking very beautiful all three. Appapans ponnukuttyvave❤❤❤❤❤
@LekshmiNairАй бұрын
Thank you so much dear ❤lots of love ❤❤
@anitaraj8767Ай бұрын
Baby is a happy kid…..she wld learn dance early . So cute she is ❤❤❤enjoys going out
@LekshmiNairАй бұрын
Thank you so much dear for your loving words ❤❤❤
@priyamvadavsusheelan492Ай бұрын
ഞാനും മൂക്ക് കുത്തിയത് എന്റെ മകൾക്ക് (മരുമകൾക്ക്) സപ്പോർട്ടിന് വേണ്ടി ആയിരുന്നു. പക്ഷേ മോൾക്ക് അലർജി ആയി ഉപേക്ഷിച്ചു.
@beenasajeev2419Ай бұрын
Love you Mam adyamai kanunu engna oru palappam yummy mam kiyila red colour charadu avidunan eppozhum kanarund paruvo jammu vishnamata da ano❤❤❤
@LekshmiNairАй бұрын
Love you too dear ❤❤❤
@KavithaRaveendran-g1eАй бұрын
Super amma thank you so much ❤❤❤❤
@LekshmiNairАй бұрын
Lots of love dear ❤❤❤
@Annz-g2fАй бұрын
2day's palappam with jaggery recipe urappayittu try cheyyum little children will surely like n enjoy Anumol nose piercing kazhinju kaanaan nannayitund must be careful untill it gets healed bye
@LekshmiNairАй бұрын
Thank you so much dear ❤❤❤
@ligiafebin9496Ай бұрын
Super first time kekuva. Shankara Pala ppm will try hai to anukuty and Pudumol xmas recipes venotooo
@LekshmiNairАй бұрын
Will do dear ❤❤❤
@ayshabim.a8373Ай бұрын
അപ്പചട്ടി എവിടെ കിട്ടും ലക്ഷ്മി
@sudhac5507Ай бұрын
Supet palaharam mam mukkuthi adipoli
@LekshmiNairАй бұрын
Thank you so much dear ❤❤❤
@bijirpillai1229Ай бұрын
ഇത് ഞാൻ ഉണ്ടാക്കും 💓💓
@LekshmiNairАй бұрын
Thank you dear ❤❤
@sumasugunansumasugun8232Ай бұрын
Wow super chechi adipoli keto❤❤❤❤❤
@LekshmiNairАй бұрын
Thank you so much dear ❤❤❤
@deepapadmakumar5163Ай бұрын
Overnight ferment cheyyan vekkamo?
@LekshmiNairАй бұрын
Pulichu pokum dear ❤
@mercytitus9662Ай бұрын
So sweet ❤❤❤❤❤❤❤
@LekshmiNairАй бұрын
Lots of love dear ❤❤❤
@asha2003-s4eАй бұрын
അനുക്കുട്ടി ഭാഗ്യവതി...നല്ല അമ്മയും .... വൃത്തിയുള്ള കൈ കൊണ്ടേ മൂക്കിൽ തൊടാവൂ.... സ്ത്രീകൾക്ക് മുക്കുത്തിയിട്ടാൽ സൗന്ദര്യം കൂടും... അതുകൊണ്ട് താമസിയാതെ ലക്ഷ്മിമാം കൂടി മൂക്കുത്തിയിട്ട് കൂടുതൽ സുന്ദരിയാകട്ടെ .... ഉപ്പ് നീര് ചൂടാക്കി തണുപ്പിച്ചത് ഇടയ്ക്കിടയ്ക്ക് തൊട്ടുകൊടുക്കാം... അല്ലെങ്കിൽ oinment... എന്ത് തന്നെയായാലും ഇതൊക്കെ ear buds വച്ച് ഇട്ടുകൊടുത്താൽ Infection സാധ്യത കുറയും...❤❤👍👍
@LekshmiNairАй бұрын
Sookshikkam dear ❤❤❤ ...lots of love ❤️ 😍 🙏
@valsankp8839Ай бұрын
Aappam super adipoli👌❤️😍
@LekshmiNairАй бұрын
Thank you so much dear ❤❤❤ 🙏
@meerabalagopal9467Ай бұрын
Anu kutty mookkuthi ittitt super ayitundu,ini lakshmichechiyude mookuthikku vendi kathirikkunnu.❤❤❤❤
@LekshmiNairАй бұрын
Thank you dear ❤will do soon ❤❤
@meerabalagopal9467Ай бұрын
❤❤❤
@sikhask9464Ай бұрын
Amma enn marumakal vilikunu Sneham manasilakam lucky both best wishes 💥💖🫶
@LekshmiNairАй бұрын
❤❤❤ 🙏
@NISHADKunjukoyaАй бұрын
Hi Lekshmi chechi vlog super ❤Pudu mole love you ❤❤❤Anu nose pin cherunnundu ,❤ beautiful ❤,Lekshmi chechi nose pin ittu kanuvan wait cheyyunnu ❤Love you all❤,God bless you 🎉❤
@LekshmiNairАй бұрын
Thank you so much ❤❤ 🙏
@jayalakshmy5041Ай бұрын
മൂക്കുത്തി സൂപ്പർ❤️😊
@LekshmiNairАй бұрын
Thank you dear ❤❤
@radhagopal8691Ай бұрын
V.nice vlog .mil and dil that co ordination wonderful.
@LekshmiNairАй бұрын
Lots of love dear ❤❤❤ 🙏
@Nichus_woldАй бұрын
ഞാൻ ഇന്ന് ഉണ്ടാക്കട്ടെ
@ananyats6430Ай бұрын
ശർക്കര പാലപ്പം ഇതുവരെ കണ്ടിട്ടില്ല 🥰🥰 ട്രൈ ചെയ്യണം ചേച്ചി പാചക റാണി തന്നെയാണ് ഓരോന്നും വ്യത്യസ്തം ❤❤