Baiju's Vlogs Contact Number +917034800905 ഈ രീതിയില്‍ ഗ്യാസ് കയറുന്നത് ആമാശയ കാന്‍സര്‍ തുടക്ക ലക്ഷണം ആണ് ശ്രദ്ധിക്കുക @BaijusVlogsOfficial
Пікірлер: 1 200
@nourinaysha4 жыл бұрын
Unniyettan first
@lathasajeev73824 жыл бұрын
Good message, thanks doctor 🙏
@ushacm29404 жыл бұрын
@@lathasajeev7382 p
@sarasumidukki4794 жыл бұрын
Thanks D R
@aamir86304 жыл бұрын
മനസിലായില്ല
@sudevsantosh10614 жыл бұрын
Wà
@destino5793 жыл бұрын
മനസ്സിലാകുന്ന ഭാഷ... ഏതോരാൾക്കും മനസ്സിലാകുന്ന ഭാഷ ♥️♥️♥️♥️stay blessed
@marygracegrace50203 жыл бұрын
Good Information, Thank you sir
@Hazil3692 жыл бұрын
Malayalikalkku mathram
@ashbermedia0074 жыл бұрын
സർ ഈ വിഡിയോയിൽ പറഞ്ഞിട്ടുള്ള മിക്ക problums ഉം എനിക്ക് ഉണ്ടാവാറുണ്ട്. ഇത്രയും നാൾ ഞാൻ അതൊന്നും series ആയി എടുത്തിരുന്നില്ല but ഇപ്പോൾ തോന്നുന്നു ഇനിയെങ്കിലും ഇതിനൊരു treatment തുടങ്ങിയാലോ എന്നാണ്. ഇതിനെ കുറിച്ച് ഇത്രയും detail ആയി പറഞ്ഞു തന്ന sir നും byjus vlog നും ഒരുപാട് ഒരുപാട് thanks
@paulthomas64203 жыл бұрын
Treatment thudagiyo
@fathimam5687 ай бұрын
Enthayi
@JincyMathew-tr1ee7 ай бұрын
Kuranjo@@fathimam568
@shuhaibmohammed47257 ай бұрын
Ipm ninglude avasthyenta
@dileepckm41186 ай бұрын
A man who was in hospital,,,a padam padichittundo
@rajendranvayala71123 жыл бұрын
ആത്മാർഥമായ വിനീതമായ അവതരണം..അങ്, തികച്ചും മാനൃൻ... ആശംസകൾ
@lalyvarghese76373 жыл бұрын
നന്നായി മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു താങ്ക്സ് ഡോക്ടർ സർ പറഞ്ഞതുപോലെ എനിക്ക് അടിക്കാടി vomitting ഉണ്ടാവുന്നു ഗ്യാസ് നെഞ്ചറിച്ചിൽ എല്ലാം ഉണ്ട് രണ്ടുമൂന്നുതവണനാ ഗ്യാസ്ട്രോ ണെ കണ്ടു ഇപ്പോഴും കുറവില്ല ഒന്നര വർഷമായി തുടങ്ങിയിട്ട് സർ ഇതിനൊരു replay തരുമോ
@nourinaysha4 жыл бұрын
Jeevante vilayulla informations valare clear aayi paranju thannu good job thnks doctor 👍👍
@shifarahman87733 жыл бұрын
ആദ്യമായാണ് dr. ന്റെ ചാനൽ കാണുന്നത് വളരെ നല്ല വിവരണം subscribe ചെയ്തു 👍എന്നെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നം ആണിത് പേടി കാരണം പല ഭക്ഷണവും vendaan വെക്കും😒😒😌
@farizmohemmad1593 жыл бұрын
U too
@annieev87112 жыл бұрын
Dr, Thanks
@najeebnajeeb3753 Жыл бұрын
S ഞാനും നല്ല അവതരണം. എല്ലാവിധ മാരക രോഗത്തേതൊട്ടും റബ്ബ് നമ്മെ കാക്കട്ടെ 😥😥🤲🤲
@abdullatheef66423 жыл бұрын
നല്ല അറിവ് ,ധൈര്യം നൽകുന്ന ഉപദേശം ഇത്രയും നല്ല vdo ഇതിന്റെ മുൻമ്പ് കണ്ടിട്ടില്ല ,doctore നേരിൽ കാണാതെ തന്നെ ഡോക്ടറെ കാണിച്ച പോലെ ,,thanks so much doctor sir
@HealthtalkswithDrElizabeth3 жыл бұрын
വളരെ വിശദമായി തന്നെയാണ് ഈയൊരു വിഷയം ഡോക്ടർ പറഞ്ഞത്.ഒരുപാട് ഉപകാരപ്രദം ആയ ഒരു വിഷയം👍🏻😊
ഞൻ ഇന്നാണ് ഈ ചാനൽ കാണുന്നത് എനിക്ക് എന്ത് കഴിച്ചാലും ഏമ്പക്കം അതാണ് മെയിൻ പ്രശ്നം പിന്നെ ഇപ്പൊ ചെറുതായിട്ട് വയർ വേദനയുണ്ട് പിന്നെ dr പറഞ്ഞപോലെ വയറിന്റെ നടുഭാഗത്തു ഒരു എരിച്ചിൽ രാവിലെ എണീറ്റാൽ വിശപ്പുള്ളപോലെ ഇങ്ങനെയുള്ള പ്രശ്നങ്ങളെനുള്ളത് ഏമ്പക്കം ഭയങ്കര പ്രശ്നം ആണ് പപ്ലീസ് റിപ്ലൈ
@umpeterum90173 жыл бұрын
Thank u for ur valuable message,God bless you abundantly, Doctor
@luvijoseph44492 жыл бұрын
Good mesage Dr nalla reathiyil explain cheythu thannu thanks Dr
@jyothishh73834 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്, നന്ദി ഡോക്ടർ. നന്ദി ബൈജു സ് vlogs
@shamseerkkshamseerkk99794 жыл бұрын
Thank you so much 💕
@sonymolvp27912 жыл бұрын
Dir, നല്ല ഒരു അറിവാണ് സാർ തന്നത്. എന്നെ എപ്പോഴും അലട്ടുന്ന പ്രശ്നം ആയിരുന്നു ഇത്. ഞാൻ entoscopy ചെയ്തിട്ടുണ്ട് അതിൽ അവർ പറഞ്ഞത് ഇത് ഒരു തരം ഹെർണിയ ആണെന്നാണ്. എന്നാലും എന്റെ ടെൻഷൻ മാറിയിട്ടില്ല.
Idoke paranju thanadil valare ubakaram docter tanks you docter
@bappu54 жыл бұрын
നല്ല മനസ്സിലാവുന്ന അവതരണം നന്ദി
@aboobakarapaboobackerap44793 жыл бұрын
നല്ല അവതരണം. താങ്ക്സ്
@lubjasi38814 жыл бұрын
വളരെ ഉപകാരപ്രദം...... Thank you so much Docter.
@SoumyaGopan-b4j6 ай бұрын
Dr എനിക്ക് 34വയസുണ്ട് എനിക്കെപ്പോഴും എന്ത് കഴിച്ചാലും ഭയങ്കര ഗ്യാസ് പ്രോബ്ലം ആണ് എപ്പോഴും ഉണ്ട് ഗ്യാസ് ഉണ്ടാകുന്ന ഫുഡ് ok ഞാൻ ഒഴിവാക്കിയാലും ഗ്യാസ് ഭയങ്കര മായിട്ടുണ്ട് വയർ വീർതിരികുണാണ്ട്
@rmaljaisn74044 ай бұрын
Ippol eghney ond
@kunjunniparoos7092 ай бұрын
Enikum
@aswathyjayanthlal97852 ай бұрын
എനിക്കും
@sreecollections3862Ай бұрын
Same അവസ്ഥ
@ponnuponnus43226 ай бұрын
ഞാൻ എപ്പോൾ യൂട്യൂബ് സേർച്ച് ആക്കിയാലും ക്യാൻസർ 😮പേടിച്ചു മരിക്കും
@shalushaluz524 ай бұрын
Sathyam
@Dasan-th9jj4 ай бұрын
Sathyam
@shabnasalim16 күн бұрын
Satyam
@babyp18425 күн бұрын
കാൻസർ മരിക്കും സന്താഷം😀😀😀
@amaldev50833 күн бұрын
സത്യം
@rk.ksponnuvlog54803 жыл бұрын
ഗുഡ് മെസ്സേജ് ചേട്ടാ ഇനിയും ഇതു പോലുള്ള കാര്യങ്ങൾ ജനങ്ങൾക്ക് ഉപകാരം ഉണ്ടാകും ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു ചേട്ടായി 👌👌👌👌👌
@bijunaranganam3 жыл бұрын
ന്തെവാടി Dr. എന്നു വിളിച്ചു കൂടെ ....
@rk.ksponnuvlog54803 жыл бұрын
@@bijunaranganam ചേട്ടൻ എന്നു വിളിക്കുന്നത് ബഹുമാനം കുറവ് ആണോ
@bijunaranganam3 жыл бұрын
@@rk.ksponnuvlog5480 ഈ ... നാട്ടുകാരി അല്ലായിരുന്നല്ലേ .....
@rk.ksponnuvlog54803 жыл бұрын
@@bijunaranganam ആരായാലും എന്താ ഒന്ന് പോയെ
@thresiammajose6384 Жыл бұрын
She is romanticising calling him chettayii.or is he really her brother?
@ummascookbook7214 жыл бұрын
Very Useful message.. thanks doctor 🙏💐
@RajeshKumar-ry4on4 жыл бұрын
Cute doctor. Calm and cool
@sreeharisreehari39323 жыл бұрын
Thank you... For your healthy information
@babyp18425 күн бұрын
Thanks doctor🙏🙏🙏🙏😘😘😘🥰🥰🥰💖💖💖💖💖✋
@lucyphiliplucyphilip4903 жыл бұрын
God bless you bijus'vlogs for the concern for others and thank u for the information
@gopinathanvb24303 жыл бұрын
Very useful information for patients who have suffering gas trouble thank you doctor
@remadevi61493 жыл бұрын
താങ്ക്സ് ഡോക്ടർ വളരെ നന്ദി
@rasiyamuttil91744 жыл бұрын
very Excellent presentation.special and very Informative'. God May bless You sir.
@renukakrishnan47014 жыл бұрын
Gud information... Thankuuu Sir 😍😍👍👍👍
@MANJU-zx2lk4 жыл бұрын
Thanks doctor നല്ല അറിവാണിത്
@ShanShan-pq8km3 жыл бұрын
നല്ല അവതരണം.. ഇനിയും നല്ല വിഡിയോസ് പ്രതീക്ഷിക്കുന്നു
@binduajay69003 жыл бұрын
Nallathay manassilakki thannu thankyou doctor
@haneypv57983 жыл бұрын
Thank you so much Dr👍👍👍
@jamshiyaashraf19953 жыл бұрын
എൻ്റെ husband ന് എപ്പോഴും ഗ്യാസ് problems ആണ്.പുറം വേദന , കയ് വേദന, നെഞ്ച് വേദന,,എല്ലാമുണ്ട് ,,ഭയങ്കര ബുദ്ധിമുട്ടാണ് . എപ്പഴും പേടിയാണ്.😔
@raheesabudulla16122 жыл бұрын
Same😪
@VINODE-df7up4 ай бұрын
Same❤
@ThasniSiyad-y7x4 ай бұрын
Gall stone kanum
@jansypaul3 ай бұрын
ഇപ്പോഴോ
@mohamedashraf.v.v80926 күн бұрын
Same condition!
@alicejames87333 жыл бұрын
മലയാളത്തിൽ പറഞ്ഞുതന്നതിനു nanni
@ashalekshmy93283 жыл бұрын
Very nice narration. Not scary. Thank you doctor
@shobhanabalan9487 Жыл бұрын
Manassilakunna pole paranju.Thanks
@user-uz9yg2vl9z3 жыл бұрын
ഇതൊന്നും നടക്കില്ല മാഷേ ചാവുമ്പോൾ ചാവട്ടെ.. അലെങ്കിലും ഇപ്പൊ കുറെ നാൾ ജീവിച്ചത് കൊണ്ടു പ്രേത്യേകിച്ചു ഒന്നും നേടാൻ ഇല്ല... പിന്നെ താങ്കൾ എന്ത് പറഞ്ഞാലും കാര്യം ഒന്നും ഇല്ല ഓരോരുത്തനും എങ്ങനെ ചാവണം എന്നു ദൈവം നിശ്ചയിച്ചിട്ടുണ്ട് അത് പ്രേകാരമേ നടക്കു.. ആയുസ് എത്തിയിട്ടില്ലങ്കിൽ ആസിഡ് കുടിച്ചാലും ചാവില്ല.. അതാണ് അതിന്റെ ശരി..
@reneeshvjkodoth5833 жыл бұрын
Correct അതെ നടക്കു ഇതിന്റെ പുറകെ പോയാൽ ഇതിനെ സമയം undavu
@sudheertt8703 Жыл бұрын
ദൈവത്തിന്റെ പുറകെ പോകുന്നവർക്കുള്ള പോസ്റ്റല്ല സുഹൃത്തേ,താങ്കൾ അസുഖം വരുമ്പോൾ ദൈവത്തെ വിളിച്ചാൽ മതി, ഒരാശുപത്രിയിലും പോകരുത്!
@ramachandrancpza9437 Жыл бұрын
കൈയ്യിൽ പണമില്ലാത്തവൻ മരിക്കുക മാത്രമേ രക്ഷയൊള്ളു
@manjuck1536 Жыл бұрын
അതെ മരിക്കുമ്പോൾ മരിക്കട്ടെ
@manjuck1536 Жыл бұрын
@@adiz3500 yes 👍
@fathimamilan8022 жыл бұрын
Thanks.nalla.arivthannathin
@divyaanil46024 жыл бұрын
Good information. Thank u sir
@preethat50003 жыл бұрын
Good. Explanation. .thanks. Doctor
@sindhukrishnakripaguruvayu11493 жыл бұрын
Thanku Docter 🙏 Good Information 🙏 Aarkum Ithu Polathe Kaaryamaaya Asugangal Onnum Varathirikate Prarthikam 🙏🙏🙏
@achuashok69043 жыл бұрын
Athe .. Njanum athyna prathikunee
@sindhukrishnakripaguruvayu11493 жыл бұрын
@@achuashok6904 Thanku 😍🙏
@yathra9054 жыл бұрын
Good Message...Thank You Dr sir.......God Bless You....
@renukakk55692 жыл бұрын
8th
@josem50002 жыл бұрын
നല്ല ഒരു മെസേജ് നന്ദി ഡോക്ടർ
@rajeevanm1160 Жыл бұрын
Thank you doctor good mesage
@geethugopinath10393 жыл бұрын
Sir മനസിലാകുന്നരീതിയിൽ പറഞ്ഞു തന്നതിന് നന്ദി 🙏
@madhubanhindiviswavidyalay3 жыл бұрын
അറിവ് പറഞ്ഞു തന്നതിന് നന്ദി
@raghunathkallarakkal12073 жыл бұрын
Thanks Dr, God bless you
@valsala18914 жыл бұрын
Thank u Doctor. Iam suffering gas problem at night cannot eat at night.
@karlosefernades39174 жыл бұрын
protin food nightil ozhivakkuka
@thumkeshp38354 жыл бұрын
നല്ല അറിവ് ആണ് അങ് നൽകിയത്, നന്ദി നമസ്കാരം 🙏
@SunilKumar-cw7kl3 жыл бұрын
🙏
@lkutty77193 жыл бұрын
Valare nalla avatharanam Nanni vishappillaymayane ende preshnam kore nalaitte othiri Nanni etrem vegam oru Drine kanumb🙏🏼🙏🏼
@annuskitchen61644 жыл бұрын
Thank you ser വളരെ നല്ല കാര്യമാണ് താങ്കൾ പറഞ്ഞ് തന്നത്... എനിക്കും അസിഡിറ്റിയുടെ problemവളരെ കൂടുതലാണ് 2 എന്റോസ്ക്കോപി ചെയ്തു ആമാശയത്തിൽ നിന്ന് ചെറിയ തോതിൽ തൊലി പോകുന്നു എന്നാണ് Docter പറഞ്ഞത് ഭക്ഷണം സമയത്തിന് കഴിക്കണം എന്ന് പറഞ്ഞു
@achuusss91544 жыл бұрын
ഡോക്ടർ എൻ്റെ മോൾക്ക് രാവിലെ ഭക്ഷണം കഴിച്ചാൽ അധിക ദിവസവും ചർദ്ദി വരും എന്തുകൊണ്ടാണത്
@Kiran-vf4jc3 жыл бұрын
ippo engane und?
@arjununni73033 жыл бұрын
നന്ദിയുണ്ട് ടir, അവതരണത്തിന്
@cherian6810 ай бұрын
Thanks doctor.What about buildup of substantial gas in system despite no specific reason.What would be your advise on treatment and testing plan
@raghujska16984 жыл бұрын
Very informative message thank you very much doctor
@sandeeprajan96602 жыл бұрын
Manasilavunna reethiyil paranju thannu Tnq Doctor 😍
@toysplayrideequipment40143 жыл бұрын
Thanks sir, മാധ്യo കൂടുതൽ ആണ്, രാത്രി liquor ഉപയോഗിച്ചിട്ടി രാവിലെ വെറും വയറ്റിൽ b complex and amoz കഴിയകും ,ഇപ്പൊൾ വേദന തുടങ്ങി
@lathasukumaransukumaran7783 жыл бұрын
Fat liver വരാതെ നോക്കു
@prasadkudamaloor54073 жыл бұрын
Sir, very valuable information also very convincing narrations, thank you 🙏🌹❤
@malakalayikkal68284 жыл бұрын
നന്ദി, സന്തോഷം ഇത്ര യും നല്ല അറിവുകൾ പറഞ്ഞു തന്ന സർ നു
@nizaazin12793 жыл бұрын
Manasikunna tharathilulla avatharana daily.Thanku Dr.
@jamshide69123 жыл бұрын
നല്ല വീടിയൊ. നല്ല ഉപദെശം. എനിക്കും ഗാസ് ട്രബിൾ ഉണ്ട്
@rashidarashi1699 Жыл бұрын
Tnkyou so much dr 😍
@sasidharanpillai58693 жыл бұрын
Very simple explanation. Baiju's Vlog is very much informative and useful. Thanks doctor for the concern towards common people.
@sindhurajasekhar79904 жыл бұрын
Good information thank you doctor enikku gas problem und
@hemamalini54453 жыл бұрын
Good information thanks 🙏👍🌹🌹
@abusufiyan81113 жыл бұрын
നല്ല docter ആണ്... ❤❤❤👌
@naser879910 ай бұрын
Allahu ellavareyum kathrakshikate ameeeen
@arifasamad2343 жыл бұрын
സാർ ഈ ഒരു അറിവ് തന്നതിന് നന്ദി
@in85944 жыл бұрын
Thank you Dr... നല്ല ഒരു info ആയിരുന്നു👍👍
@lathikabalan1707 Жыл бұрын
അവരുടെ അറിവ് പകർന്നു തന്നതുകൊണ്ട് ദോഷം ഒന്നും തന്നെ ഇല്ല എല്ലാത്തിലും നമ്മൾ കുറ്റം കണ്ടുപിടിക്കുന്നതാണ് കുഴപ്പം
@sruthipranav17053 жыл бұрын
Good information doctor 👍
@proudatheist94233 жыл бұрын
Kidilm voice.. clear and audible 👍
@anilvavvakkavu35033 жыл бұрын
ഡോക്ടർ പറഞ്ഞ ഈ ലക്ഷണങ്ങൾ എന്റെ ശരീരത്തിൽ ഏതാണ്ട് ഇരുപത് വർഷം മുതൽ തുടങ്ങിയതാണ് തുടക്കത്തിൽ നെഞ്ച് എരിച്ചിലും പുളിച്ച് തികട്ടലും ഉണ്ടായി അത് കൂടി വന്നപ്പോൾ ഞാൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ട് പുള്ളിയെനിയ്ക്ക് പാന്റോടാക്ക് 40 എന്ന ഗുളിക എഴുതി തന്ന് ഞാൻ അത് രാവിലെ ഭക്ഷണത്തിന് അരമണിയ്ക്കൂർ മുൻമ്പ് കഴിയ്ക്കും ഇരുപത് വർഷമായി ഞാനത് തുടർച്ചയായി കഴിയ്ക്കുന്നുണ്ട് അത് നിർത്തിയാൽ എനിയ്ക്ക് ഈ ലക്ഷണങ്ങൾ വീണ്ടും ഉണ്ടാകുന്ന് ഇങ്ങനെ സ്ഥിരമായി ഗുളിക കഴിയ്ക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ....? ഗുളിക കഴിയ്ക്കാതെ ഇനി ഇത് മാറ്റാൻ സാധിയ്ക്കുമൊ, അതിന് ഞാൻ എന്താണ് ചെയ്യേണ്ടത് 16 വർഷം കൊണ്ട് ഞാനൊര് പ്രവാസിയാണ് ദയവായി ഇതിനൊര് മറുപടി തരൂ......
@rejiep24882 жыл бұрын
പച്ച വെളുത്തുള്ളി 4 അല്ലി ചെറുതായി മുറിച്ചിട്ട് ഗുളിക കഴിക്കുന്ന മാതിരി കഴിയ്ക്കുക, കടിച് ചവക്കാതിരിക്കുക
@priyadarsinip.v57142 жыл бұрын
അയ്മോദകം പൊടിച്ചെടുത്തു രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ കഴിക്കുക.... അങ്ങാടി മരുന്ന് കടയിൽ കിട്ടും
@karatleela60523 жыл бұрын
Dr. Joseph George, very informative. One of our friend is there in Cardiology Department. Dr. Sandeep. You all are very calm n descriptive in explaining about the illness. Your advice s really precious. Only we have to follow without Constraint. Thank you Doctor.
ഗുഡ് മോർണിംഗ് സർ ഞാൻ ശ്രീജ എനിക്ക് 5 മാസം ആയിട്ട് വയറുവേദന ഉണ്ട് കുറെ ടെസ്റ്റ് ചൈതു ഒരു കുഴ്പ്പവും ഇല്ല എന്ന പറയുന്നു ഡോക്ടർ എന്തോസ്ക്കൂപ്പി എടുത്തു അതിലും കുഴപ്പം ഇല്ല എണീറ്റും എന്റെ വയറുവേദന മാറിയിട്ടില്ല സർ നാട്ടിൽ സർ ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത് അഡ്രെസ്സ് തരുമോ സർ ഒന്ന് നാട്ടിൽ വന്ന് ഡോക്ടറെ കാണിക്യണം എന്ന് ഉണ്ട് ഞാൻ ഹൈദരാബാദ്ലാണ് ഉള്ളത് സർ 🙏
@aneeshms31472 жыл бұрын
കാണിച്ചോ
@muhammedhisham31803 жыл бұрын
NALLA ARIVU NALLA AVATHARANAM TANKYOU SIR
@jayasreeramesh40504 жыл бұрын
Thank u Dr.Very well explained.
@ashik91394 жыл бұрын
സാറിന്റെ നമ്പർ ത രു മോ
@ബിന്ദുസ്കുവൈറ്റ്4 жыл бұрын
Good ഇൻഫർമോഷൻ
@jgeorgegeorge49364 жыл бұрын
Acidity problem ullavar ethakapodi 1 glass milkil cherthu 45 days kazhichamadi.marikolum.valare effective anu
എത്തക്ക തോൽ കളഞ്ഞു കഴുകി ചെറിയ വട്ടമായി അരിഞ്ഞു ഫാനിന്റെ അടിയിൽ വെച്ച് or കാറ്റത്തു വെച്ച് dry ആയാൽ mixi യിൽപ്പൊടിച്ചു കഴിക്കാം അരിഞ്ഞാശേഷം കഴുകരുത്. ആ കറ യാണ് ഔഷദം. കുന്നൻ കായയാണ് വളരെ നല്ലത്