രാത്രി 11 മണിക്ക് തിരൂരിൽ സംഭവിച്ചത് മലപ്പുറത്ത് ഇങ്ങനെ ആദ്യം | Malappuram Tirur nesto

  Рет қаралды 18,618

Jihoos Life

Jihoos Life

Күн бұрын

Yesterday night at Tirur nesto Malappuram district.
#nesto #malappuram #tirur

Пікірлер: 34
@mohamedhamdan3179
@mohamedhamdan3179 6 ай бұрын
ഷാർജയിൽ നിന്ന് ഈ വീഡിയോ കാണുന്ന ഒരു തിരൂര് കാരൻ 🥰
@shahsadshahsu2416
@shahsadshahsu2416 6 ай бұрын
വിലകുറവോ.. കൂടുതലോ അല്ല പ്രശ്നം അമ്പതിനായിരവും.. ലക്ഷവും സ്‌ക്വയർ ഫീറ്റ് പറഞ്ഞു ഇത്തരം പ്രധാന റോഡുകൾക്കു സമീപം കെട്ടിടങ്ങൾ ഉണ്ടാക്കരുത് എന്ന നിയമം വേണം.. ബീവറേജ്.. നെസ്റ്റോ.. ലുലു എല്ലാം കൂടി പൂങ്ങോട്ടു കുളത്തിനും.. തിരുരിനും. ചമ്രവട്ടം പാതക്കും ക്രമസമാധാന പ്രശ്നമായി തീരും.. കാത്തിരുന്നു കാണുക.. ജനങ്ങൾ സംഘടിച്ചു അടച്ചു പൂട്ടിക്കേണ്ടി വരും.. അധികാരികൾ ഉണരുമോ
@jihooslife
@jihooslife 6 ай бұрын
😄😄
@superstalin169
@superstalin169 6 ай бұрын
🙄🙄
@jaKzAra
@jaKzAra 6 ай бұрын
Angane undakarut enn parachal pinne evde undakum lokatt ella stalattum road side il tanneyan undakar ,pinne road veeti kootuka ennat govt cheyyanam ,panchayat avark tax kittum enn vech vere onnum cheyilla
@afsalafsal9787
@afsalafsal9787 6 ай бұрын
തിരൂരിൽ മാത്ര മല്ല റോഡ് ബ്ലോക്ക്‌ next ലുലു ഉള്ള u AE നല്ല തിരക്കാണ് റോഡിൽ റോഡ് തിരക്കകുപ്പോൾ ബത്തൽ റോഡുകൾ വരും തിരുരിലും ബദൽ റോഡുകൾ വരും
@jihooslife
@jihooslife 6 ай бұрын
വരട്ടെ 😊
@absalammktirur9869
@absalammktirur9869 6 ай бұрын
ബാദൽ കേക്ക് ഏതു കോപ്പിലൂടെ വരും. ഒന്ന് റൂട്ട് മാപ്പ് തരു
@shahsadshahsu2416
@shahsadshahsu2416 6 ай бұрын
കുപ്പി കഴുത്തു പോലുള്ള തിരുരിലുള്ള റോഡുകൾക്ക് പകരം.. ഗൾഫിലെ ബദൽ റോഡുമാതിരി.. തിരുരിലും ഉണ്ടാക്കിയൽ മതി എന്നു പറയുന്ന സ്വപ്ന ജീവികളോട് എന്ത് പറയാൻ.. എന്നാ പിന്നെ റോഡ് ഉണ്ടായിട്ട് പോരെ ഇതൊക്കെ തുറക്കൽ.. അതുവരെ ജനത്തിന് ബുധിമുട്ടണ്ടല്ലോ
@sabi-tl9lo57
@sabi-tl9lo57 5 ай бұрын
👍👍
@superstalin169
@superstalin169 6 ай бұрын
തിരൂർ നെസ്റ്റോ👍🏻
@dzrzrzgr9170
@dzrzrzgr9170 6 ай бұрын
ഇനി ലുലു വന്നാൽ തിരുരിന്റെ കാര്യം ഗോവിന്ദ 😂😂😂😂
@ameerbabu704
@ameerbabu704 6 ай бұрын
തിരുരിൽ എന്നാ ലുലു ഓപ്പൺ ആകുന്നത് bro
@jaKzAra
@jaKzAra 6 ай бұрын
Tirur tazhepalam varan undesikkunna melpalam extend aki 1.5 km aki tirur lulu varunnatinte kurach appuram vare ettikkanam allate verute tazhe palam matram cross akan akiyitt karyamilla nere nesto yude avde block varum
@MohammedAyyan-c4y
@MohammedAyyan-c4y 6 ай бұрын
Ellavarum kalliyanam kayinj varunna poalayanalo kayilonummilla
@shahsadshahsu2416
@shahsadshahsu2416 6 ай бұрын
തിരുരിൽ ബദൽ റോഡ് വരും എന്ന് വിചാരിക്കുന്നവർ തിരുരുനെ പറ്റി ചുക്കും അറിയാത്തവർ.. ഗൾഫിനെ താരതമ്യം ചെയ്ത് തിരുരിൽ ബതൽ റോഡ് സ്വപ്നം കാണുന്നവർ ഏത് ദുനിയാവിൽ ജീവിക്കുന്നു... ആ ചബ്രവട്ടം റോഡ് പാത ഒന്ന് വീതി കൂട്ടാൻ ആലോചന തുടങ്ങീട്ട് 17വർഷമായി.. ഇതുവരെ ഒരു കല്ല് കുത്താൻ കഴിഞ്ഞില്ല
@afsalafsal9787
@afsalafsal9787 6 ай бұрын
ചെമ്രവട്ടം പാലം വന്നതിനു ശേഷം ആണ് തീരുർ തീരുർ ആയതു 4ആളുകൾ അങ്ങോട്ട്‌ ഇങ്ങോട്ട് പോകുന്നു പാത ആരും ഇല്ലാത്ത പൂങ്ങോട്ട് കുളങ്ങര, തിരക്കില്ലാത്ത twon ആയപ്പോൾ സ്ഥാപങ്ങങ്ങൾ ചെറിയ twon നിൽ തുടങ്ങി ഇവിടെ നിന്നും ആളുകൾ അങ്ങോട്ട് പോയ്‌ തുടങ്ങി അവിടെ വലിയ അങ്ങാടിയായി,police ലൈൻ പൊന്മുണ്ടം baypass 25വർഷം മുൻപ് തുടങ്ങി വെച്ചതാണ് ഇപ്പോളും എഴുർ മുതൽ ചെറിയ മുണ്ടം ഉള്ള സ്ഥാലം വിട്ടു കിട്ടീട്ടില്ല ഇതാണ് അവസ്ഥ ഈ ചെമ്രവട്ടം റോഡും വീതി കുട്ടാണ് സർവ്വ നടന്നു എങ്കിലും സ്ഥാലം വിട്ടു കിട്ടാത്ത കാരണം കൊണ്ട് നിൽക്കുന്നു കടലുണ്ടി മുതൽ തീരുർ താഴ്പ്പാലം വരെ state high ഇപ്പോൾ ആക്കിയത് ബാക്കി താഴ്പ്പാല മുതൽ pwd കൈയിൽ തന്നെ ഇത് താമസിയാതെ വീതി കുടി തുടങ്ങും, ഗതാഗത സ്വാകാര്യം കുടുപ്പോൾ തിരക്കും കുടും അപ്പോൾ സ്ഥാപങ്ങളും വരും റോഡുകൾ തിരക്കും കുടും, തീരുർ വളരെട്ട, തളർത്തരുത്, കുറെ സമയം ട്രാഫിക് ബ്ലോക്കി ൽ പെട്ടാലും ആരിരിച്ചു പോയാലും കുറെ സമയം വാഹനങ്ങൾ മെല്ലെ മെല്ലെ പോയാലും എന്ത്‌ ട്രാഫിക് ആണ് പറയുപ്പോൾ ട്രാഫിക് സിഗ്നൽ വെച്ച് നിയന്ദിച്ചാൽ ഒരു ഭാഗത്തു കുറച്ചു നേരം നിർത്തിയാൽ സിഗ്നൽ വെച്ചാൽ ട്രാഫിക് കൂടുന്നു എന്നു അവർ തന്നെ പറയും സത്യത്തിൽ എല്ലാം വാഹന ങ്ങളും ഒരുമിച്ചു പൊകുപ്പോൾ കുറെ time പോകുന്നത് നോക്കില്ല ഒരു ഭാഗത്തു കുറച്ചു നിർത്തി സിഗ്നൽ അനുസരിച്ചു പോയാൽ എല്ലാം എളുപ്പമാകും,
@farisfaris1803
@farisfaris1803 6 ай бұрын
ആണോ തീരുർ ആണ് കേരളത്തിലെ തല വേര വേര മാറ്റിയത് ​@@afsalafsal9787
@farisfaris1803
@farisfaris1803 Ай бұрын
തീരുർ തീരുർ ആയിട്ട് ചമ്രവട്ടം പാലം വന്നത് കൊണ്ട് അല്ല 😂 ഈ തീരുർ എന്ന് പറഞ്ഞാൽ കേരളത്തിൽ ഉള്ള ഒരു തറവാടി ആണ് അത് പോലെ മഞ്ചേരി യും പിന്നെ കേരത്തിന്റ മുൻസി പാലിറ്റി യിൽ ആത്യം വന്ന നഗരം കേട്ടോ ബിസിനസ്സ് ഇൻഡസ്ട്രിയ തിരുറിനെ പറ്റി ആത്യം പഠിക് ​@@afsalafsal9787
@rasheedrashi-hj9iy
@rasheedrashi-hj9iy Ай бұрын
സത്യം ഉറങ്ങിക്കിടന്നിരുന്ന താഴെപ്പാലം മുതൽ ബിപി അങ്ങാടി വരെയുള്ള ഏരിയ ഇപ്പോൾ ഒരുപാട് സ്ഥാപനങ്ങൾ കൊണ്ട് നിറയുന്നു.ലുലു നെസ്റ്റോ നന്ദിലത്ത്. Gmart. Zudiyo. ശീമാട്ടി ഫാഷൻ. അതുകൂടാതെ യുഎഇ ആസ്ഥാനമായ പാരമൗണ്ട് ഗ്രൂപ്പിന്റെ ഒരു വൻകിട പ്രോജക്ട് ഈ റൂട്ടിൽ വരുന്നുണ്ട്. കൂടാതെ ഒരുപാട് മൾട്ടി കസിൻസ് റസ്റ്റോറന്റുകൾ. ചുരുക്കിപ്പറഞ്ഞാൽ ആലത്തിയൂർ വരെ ഏകദേശം ടൗൺ ആയി. ചമ്രവട്ടം മുതൽ തിരൂർ വരെ നാലുവരിപ്പാത ആക്കിയാൽ സുന്ദരമായിരിക്കും. നിലവിലുള്ള റോഡ് ഇഷ്ടം പോലെ സ്ഥലമുണ്ട്
@shareefm323
@shareefm323 6 ай бұрын
Perunale Vre undavum thirak ath kayinjal eechane pidikan
@ADHIL55
@ADHIL55 6 ай бұрын
Nesto yude backil koodi road und athiluude vannal avide parkingumund
@jihooslife
@jihooslife 6 ай бұрын
ശെരിയാണ്
@safartanur3387
@safartanur3387 6 ай бұрын
നിങ്ങള് തിരൂർ ഉള്ളതാണോ ചേട്ടാ....?
@jihooslife
@jihooslife 6 ай бұрын
തിരൂർ അടുത്ത് 😊
@mohammedali584
@mohammedali584 6 ай бұрын
🤣😍
@jihooslife
@jihooslife 6 ай бұрын
😄😄
@hamthekk
@hamthekk 6 ай бұрын
ഏതാണ് റോഡ്
@jihooslife
@jihooslife 6 ай бұрын
തിരൂർ ചമ്രവട്ടം
@muhammedshemil8882
@muhammedshemil8882 6 ай бұрын
ഇവിടെ ഒരു വിലക്കുറവും ഇല്ലല്ലോ
@jihooslife
@jihooslife 6 ай бұрын
രണ്ടുമൂന്നു സാധനങ്ങൾക്ക് ഉണ്ട്
@superstalin169
@superstalin169 6 ай бұрын
വിലക്കുറവ് ഒക്കെ ഉണ്ട് ഓഫർ സാധനങ്ങൾ എല്ലാം കഴിഞ്ഞു
@absalammktirur9869
@absalammktirur9869 6 ай бұрын
ഒരു വില കുറവും ഇല്ല.... ഒരു ടിഷു ക്ലീനസ് പുറത്ത് 35... ഇവിടെ രണ്ടണ്ണം ഓഫറിൽ 80... ജനങ്ങൾ ക്യാഷ് പിടിക്കുന്നു..... കുറെ കെടകാട്ടി പെണ്ണുങ്ങൾ ഉണ്ട് 😅😅😅😅
@mundekadan
@mundekadan 6 ай бұрын
നീ ബ്ലോക്ക്‌ ആയെങ്കിൽ എന്തു വേണം 👎 നെസ്റ്റോ അവിടെത്തന്നെ ഉണ്ടാകും എന്നും.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 36 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 261 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 36 МЛН