പാവപെട്ട ഓട്ടോ തൊഴിലാളികളുടെ കാര്യം പുറത്തു കൊണ്ട് വന്ന സുപ്രഭാതത്തെ അഭിനന്ദിക്കുന്നു
@JothishPuthans4 жыл бұрын
ഇത് പോലെ നല്ല വാർത്തകൾ ഇനിയും പോരട്ടെ
@Underworld1214 жыл бұрын
അതെ നിന്റെ തറവാടിനെ കുറിച്ചും വരട്ടെ ആ പട്ടിണി വാർത്തകൾ
@jdhdjj79573 жыл бұрын
ഇൻശാഅല്ലാഹ് വിഷമിക്കണ്ട അള്ളാഹു കൂടെയുണ്ട് ദുആചെയ്യുക rachakan അള്ളാഹു മാത്രം
@jaleeltm16994 жыл бұрын
പാവപ്പെട്ട മദ്റസ അദ്യാപകരുടെ കാര്യവും വളരെ വിഷമത്തിലാണ്, അതും വേണ്ടപ്പെട്ടവരുടെ ശ്രദ്ദയിൽ പ്പെടുത്തണെ
@gdhttxjgkh60524 жыл бұрын
നല്ല കാര്യം അൽ ഹംദുലില്ലാഹ്
@keralastarmi6154 жыл бұрын
ശെരിക്കും പറഞ്ഞാൽ മലപ്പുറം ജില്ലയിലെ ഓട്ടോക്ക് മീറ്റർ നിർബന്ധം മീറ്ററുകൊണ്ട് ഒരു ഉപകാരവും ഇല്ല ഓട്ടോയുടെ ഇൻഷൂർ ഓട്ടോക്ക് താങ്ങാനാവത്ത അത്രയും കൂടുതലാണ് ഇതിന് ഒരു തീരുമാനമായിരുന്നു എങ്കിൽ എന്ന് മനസ്സിൽ ഒരു വട്ടമെങ്കിലും ആഗ്രഹിച്ച ഇല്ലെ
ബിജെപി യെ അറിയിക്കല്ലേ മലപ്പുറം എന്ന് അറിഞ്ഞാൽ ഇനിയും കൂട്ടും സന്ദീപ് വാര്യരെ മേനക ?
@gdhttxjgkh60524 жыл бұрын
പാവം മദ്രസ അദ്ധ്യാപകരുടെ കാര്യത്തിൽ ഒരു ശ്രദ്ധ വേണം 95 ശതമാനം ഉസ്താദുമ്മാരും കഴിവില്ലാത്തവരാണ്
@pmashif81324 жыл бұрын
ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിൽ... എല്ലാ പാർട്ടികളും ഒരുമിച്ചു ഈ പെട്രോൾ ഡീസൽ വില വർദ്ധവിനെതിരെ ഒറ്റക്കെട്ടായിട്ടുള്ള ഒരു സമരമാണ് വേണ്ടത്.. .
@HassainarPattilath-iz4ubАй бұрын
Adhanik vendhy panyedukunnadhaan india vekughayaan ortho Evare otepeduthugha❤❤❤❤❤❤❤❤❤❤❤❤❤
@abdulmajeedmajeed4794 жыл бұрын
pavam
@AbdulLatheef-mq2lc4 жыл бұрын
മുമ്പ് ചില ഭാഗത്തുപോവണമെന്ന് പറഞ്ഞാൽ മടിയായിരുന്നു. ഇപ്പോൾ ആരും വിളിക്കുന്നില്ല. പോവാകയും വേണ്ട,, 🤔
നിങ്ങൾ ഓട്ടോക്കാർ മാത്രമല്ലടോ ലോകത്തുള്ള എല്ലാ സാധാരണക്കാരും ബുദ്ധിമുട്ടിലാണ് ഓട്ടം ഇല്ലങ്കിൽ പിന്നെയെന്തിനാണ് പെട്രോൾ അടിക്കുന്നത് ഓട്ടം ഇല്ലാഞ്ഞിട്ടാണോ എത്ര ഉള്ളവനായാലും കൈയിൽ ഉണ്ട് യെന്നു പറയുന്നവർ ആരെങ്കിലും ഉണ്ടോ ഉള്ളവനും ഇല്ലായെന്നെ പറയു..... എല്ലാം സർക്കാർ വിചാരിച്ചാൽ നടക്കില്ല ദൈവത്തോട് പറയുക പെട്രോൾ വില കൂടട്ടെ ഓട്ടമില്ലെങ്കിൽ പെട്രോൾ അടിക്കാതിരുന്നാൽ പോരെ ഭായ് ഭായ് കളെ
@gdhttxjgkh60524 жыл бұрын
ഭരണത്തിൻ്റെ പിടിവിട്ടു എനി ജനങ്ങൾ ഭരണം ഏറ്റടുക്കുക
ഗവണ്മെന്റ്.ഉദ്യോഗസ്ഥർ. സാലറി kurkknm One. India. One. പെൻഷൻ
@അച്ഛൻകോവിൽ4 жыл бұрын
ചൈനക്ക് ഭൂ മി വിറ്റ വൻ നാട്ടിലെ പട്ടിണി പാവങ്ങളെ മിത്ര ങ്ങളെയടക്കം പക്ഷെ മിത്രങ്ങൾ പുറത്തു പറയുന്നില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിൽ മറുപടികൊടുക്കുമെന്നും പറയുന്നു