Bro oru doubt, long distance order varunnath aano short distance aano delivery boys kooduthal ishtam avuka? Njan delivery boysine buddhimuttikenda karuthi eppozhum thott eduth ulla restaurant nokiya order cheyyaar
@3TVideosbyshameer4 ай бұрын
Bro... ദൂരം കൂടുമ്പോൾ കൂടുതൽ പൈസ കിട്ടും ... ഇൻസെന്റീവ് കിട്ടണമെങ്കിൽ കൂടുതൽ ഓർഡർ കമ്പ്ലീറ്റ് ചെയ്യണം.. പക്ഷേ ഒരു ദിവസം രണ്ടു ലോങ്ങ് ഡിസ്റ്റൻസ് കിട്ടിയ ഹാപ്പിയാണ് ( 12pm to 2pm...7pm to 9pm long distance വലിയ താല്പര്യം ഇല്ല 🤣🤣🤣)
@SALMAN---Sanu3 ай бұрын
Brode baikin ettra mailej kittunnund.?
@3TVideosbyshameer3 ай бұрын
45-50
@SALMAN---Sanu3 ай бұрын
@@3TVideosbyshameer 35 mailej ulla bike എടുത്താൽ പെട്ട്രോൾ അടിക്കാനെ തികയൊള്ളോ 😅😅😅😅