Zomato-യുടെ മറ്റൊരു മുഖം || reality behind zomato

  Рет қаралды 48,250

Himalayan Moosa

Himalayan Moosa

2 жыл бұрын

വീഡിയോ പൂർണമായും കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമൻറ് രേഖപ്പെടുത്തുക.
My Instagram link
himalayan_moosa...
▬ STAY UP-TO-DATE! ▬
Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
DISCLAIMER
This video doesn't contain any harmful or illegal matters. This is strictly KZbin guideline friendly
#zomato
#zomatodeliveryboy
#zomatorider
#trending
#viral
#himalayanmoosa

Пікірлер: 279
@thismyentertainment3675
@thismyentertainment3675 2 жыл бұрын
ചേട്ടാ ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.....Njan zomato yilum swiggy വർക്ക് ചെയ്തിട്ടുള്ള വ്യക്തിയാണ്.. ഞാൻ സ്ട്രൈക്ക് നടത്തിയിട്ടുണ്ട് .. but അവർ ഒരിക്കലും അവരുടെ തീരുമാനത്തിൽ നിന്നും മാറുകയില്ല ...കാരണം അവർക്കറിയാം കേരളത്തിൽ ഒരുപാട് തൊഴിലിൽ തൊഴിലില്ലായ്മ ഉണ്ടെന്ന് .... അതു അവർ ചൂഷണം ചെയ്യുകയാണ്....
@kl0485
@kl0485 2 жыл бұрын
Nammal athinu ninnu koduthittalle njanum odiyatha strike nadathiyatha but annalum kurachu per odi avanmare sahayikkum pinne enganeya avare oru padam padippikan polum pattilla
@bibints
@bibints 2 жыл бұрын
പ്രതികരിച്ചാൽ നല്ലൊരു മാറ്റം ഉണ്ടാവും.....we support u
@newtroll2064
@newtroll2064 2 жыл бұрын
എവിടെ ആരോട് പ്രതികരിക്കും ബ്രോ, അവർക്കൊരു ഓഫീസ് കൂടി ഇല്ല
@bibints
@bibints 2 жыл бұрын
@@newtroll2064 മീഡിയ ഇടപെട്ട് ഈ പ്രശ്നം എല്ലാവരെയും അറിയിക്കണം....
@rejoymraj5700
@rejoymraj5700 2 жыл бұрын
Corporate കൾക്ക് എന്ത് നഷ്ടം.... "കാത് കുത്തിയവൻ പോയാൽ കടുക്കൻ ഇട്ടവൻ വരും " എന്നവർക്കറിയാം. So അവർ മൈൻഡ് ചെയ്യത്തില്ല.
@jordinxavier8516
@jordinxavier8516 2 жыл бұрын
എന്തോ കണ്ടു തന്നെ അറിയാം
@Anshil619
@Anshil619 2 жыл бұрын
Strike oru pariharaam alla.. 10 per strike'nu iragiyaal oru 5 naarighal oodan irangum! Aarum online kayararuthu, aareyum online kayaraan allow cheyaruthu... Police'ne vechu avar deal cheyithaal athu face cheyuka... Oru panneem edukaathe thottathinum pidichathinum CITU pole ullavarku strike nadathamenkil raavile muthal night vare mazhayum veyilum kondu ooduna nammukkum aavaam!
@kltechy3061
@kltechy3061 2 жыл бұрын
Ellarkum vendathu cheythu kodukanam athu vare ellarum workers ne support cheyuka ❤️
@rejoymraj5700
@rejoymraj5700 2 жыл бұрын
Guys corporate കൾ ഇതൊന്നും വക വെക്കത്തില്ല...കോട്ടയത്തു ഇതിലും വലിയ സമരം നടത്തിയതാണ്. ഈ ജോലി നിർത്തിയിട്ടു വേറെ നോക്കുക. അതായിരിക്കും ബുദ്ധി. മുൻകാല അനുഭവങ്ങൾ 👍🏻
@myartworld148
@myartworld148 2 жыл бұрын
Crct
@themotochaandy3490
@themotochaandy3490 2 жыл бұрын
sathyam..
@PWOLIOFTHEINDIAtravelvlog
@PWOLIOFTHEINDIAtravelvlog 2 жыл бұрын
Strike 💥🔥 #zomato നീ തീർന്നടാ... പിള്ളേര് പണി തുടങ്ങി 💪
@jaikrishna3349
@jaikrishna3349 2 жыл бұрын
Athe keralathil athanallo vendath...Zomato orikalum poottila keralam kalanjite pokumayirikum 😁
@Sebastian33192
@Sebastian33192 2 жыл бұрын
14 km il enik kittiyath 64 rupa athum night 12 manik kittiya order location thannath vere place angane 1 manikoor karangi 1:45 nu aanu njan veetle ethiyath Zomato waste aanu
@sunidhark3752
@sunidhark3752 2 жыл бұрын
Thank you so much bro Full support
@ansujasu5493
@ansujasu5493 2 жыл бұрын
ഈ സമരം ഒരു സ്ഥലത്തു ഒതുക്കാതെ എല്ല്ലാം ജില്ലകളിലും ഒരുമിച്ചു നിന്ന് കേരളത്തിൽ ഒരു സോമറ്റോ റൈഡർസ് പോലും വർക്ക്‌ ചെയ്യരുത് എല്ലാം ഡെലിവറി കമ്പനികൾക്കും ഇത് പാഠമാകണം 👍👍👍
@anilraghu8687
@anilraghu8687 2 жыл бұрын
Zomato is not permanent job. Zomato is gig. Those thinking it's permanent are doing it wrong. You have to keep supply low don't work like regular jobs.
@vahabsaji1384
@vahabsaji1384 2 жыл бұрын
Ziggy yilum ithu Thane. Avastha. Earnings emount. Petrol adikan matharame ullu. Parasyam kandu arum ithil. Kayar ruth
@vdkghettogoals2066
@vdkghettogoals2066 2 жыл бұрын
Co-operates നോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല. നല്ല അവസരങ്ങൾ സ്വയം സൃഷ്ടിച്ച് മുന്നോട്ട് പോവുക. തളരരുത്. Struggle for the existence , survival of the fittest....
@jebinjames9593
@jebinjames9593 2 жыл бұрын
Corporates.... പക്ഷെ corporates ന്റെ Co operation എന്നു വേണേലും ഈ അവസ്ഥയിൽ പറയാം. അവൻമാരെല്ലാം ഒറ്റക്കെട്ടാ വിശക്കുന്നവന്റെ വയറ്റത്തടിക്കാൻ
@kl0485
@kl0485 2 жыл бұрын
Ellarum kudi panikoduthal teeravunna presnam ullu coperate company but ellarum orumichu nilkkanam but angane nilkunnavar und 90% alkar ninnalum backi ullavar nilkillallo
@manuvaldavis1048
@manuvaldavis1048 2 жыл бұрын
Delivery partners use cheyunna application ethaan ? Ethra neram upayogikunnu ennuvare avar track cheyunond Ath enganeyaan deliverye sahaayikunnath ? Chodichapo patumegil odiya mathiyenan marupadi
@dbzgamer4263
@dbzgamer4263 2 жыл бұрын
Zomato le deliverboys appol entha zwiggy il work cheyathe.. Zwiggyil nala labam undu ennale parayunne
@vishnucs3039
@vishnucs3039 2 жыл бұрын
Correct anu.gigs bhoologa udayipanu.corporate kalude chathiyanu kashtapedunna delivery partners od.
@streetlight4616
@streetlight4616 2 жыл бұрын
Feb 18th join chaiththatha njn.ithuvare february last vare Ulla salary kittiyittilla.vilichalo ticket raise chaithalo response Illa
@abijithtonyabijithtony5179
@abijithtonyabijithtony5179 2 жыл бұрын
Good information bro 💯💯💯
@sanal7151
@sanal7151 2 жыл бұрын
Boycott zomato..❌
@AKHILAB-dv8sr
@AKHILAB-dv8sr 2 жыл бұрын
ഒരു ഡൌട്ട് ആരും ചീത്ത വിളിക്കരുത്... ആ നിൽക്കുന്ന എല്ലാവർക്കും അത്യാവശ്യം മറ്റു ജോലി ചെയ്തു ജീവിക്കാൻ ഉള്ള ആരോഗ്യം ഉണ്ട് ചുമ്മാ നമ്മളുടെ വണ്ടിയും ആരോഗ്യം സമയം കണ്ട കമ്പിനി കാർക് വേണ്ടി കൊണ്ട് നടന്നു തുലക്കുന്നത് എന്തിനാ 10പൈസ ലാഫം ഇല്ല.. ഞൻ മുൻപ് പോയി കൊണ്ടിരുന്നു.... ഇപ്പോൾ അന്തസ്സായി ടൈൽസ് panik പോകുന്നു dayili 1100rs ഉണ്ട് അത്യാവശ്യം കയിൽ പൈസ യും ഉണ്ട് 😊😊😊😊so എല്ലാവരും ചിന്തിക്കുക ജീവിക്കാൻ zomatto തന്നെ വേണോ എന്ന്..
@kanniyathman
@kanniyathman 2 жыл бұрын
1100 rupayo,
@AKHILAB-dv8sr
@AKHILAB-dv8sr 2 жыл бұрын
@@kanniyathman yes
@mohdmaheen4090
@mohdmaheen4090 2 жыл бұрын
Full support 👍
@mammenphilip2336
@mammenphilip2336 2 жыл бұрын
Full sapport
@vigneshvk2160
@vigneshvk2160 2 жыл бұрын
We support💪
@themotochaandy3490
@themotochaandy3490 2 жыл бұрын
കുറച്ചു കാലമായിരുന്നെങ്കിലും , ഒരു വരുമാനം തന്നിട്ടുള്ള കമ്പനി ആണ് . ലോൺ അടക്കാൻ വേണ്ടി കുറച്ചു കാലം ഡെലിവറി ഓടി . ഡെലിവറി ബോയ്സ് തമ്മിൽ ഭയങ്കരമായ ഒരു ബന്ധം ഉണ്ടായിരുന്നു. ഒരു പ്രെശ്നം ഉണ്ടെങ്കിൽ ഒരുമിച്ചു നിൽക്കുന്ന ഞങ്ങൾ കുറച്ചു പേരുണ്ടായിരുന്നു . പക്ഷെ മാസം കുറച്ചു കഴിഞ്ഞപ്പോൾ കമ്പനി നിലപാടുകൾ മാറി . TL വൻ scene ആയി . എന്നിട്ടും .. മഴയും നനഞ്ഞു കുറെ ഓടിയിട്ടുണ്ട് , ആ rain surge um കിട്ടാതെ ഇരുന്നിട്ടുണ്ട്. ഹോട്ടൽകാരന്റെ വായിൽ നിന്നും , customerinte വായിൽ നിന്നും , ചീത്ത കേൾക്കുകയും , പരിഹാസം സഹിക്കുകയും ചെയ്തിട്ടുണ്ട്. സഹി കെട്ട് അന്ന് ഉണ്ടായിരുന്ന എല്ലാവരും ഇറങ്ങി. ഇന്ന് പലരും കുറെ കൂടി നല്ല നിലയിൽ സ്വന്തം ചെറുകച്ചവടങ്ങൾ നടത്തി പോകുന്നു. താഴ്ന്നു പോയവരെ കൂടെ പിടിച്ചു നിർത്താനും കുറച്ചു പേരെങ്കിലും ശ്രദ്ധിച്ചു എന്നത് ഒരു വലിയ കാര്യമാണ്. അടിച്ച പെട്രോളിന്റെ ക്യാഷ് പോലും മുതലാവാഞ്ഞ ദിവസങ്ങളുണ്ട്.കുറെ കൂടി പിടിച്ചു നിന്ന് കിട്ടിയ പൈസയിൽ നിന്ന് അന്ന് കൂടെയുണ്ടായിരുന്ന ഒരു ഡെലിവറി ചേട്ടന്റെ ഐഡിയയിൽ പരസ്പര സഹകരണത്തോടെ ചെറിയ രീതിയിൽ ഞങ്ങൾ ചെറിയ സ്വയംതൊഴിൽ സെറ്റ് ചെയ്തു.. അവസാന സമയം ഒക്കെ ' ഒന്ന് പിടിച്ചു നിക്കാൻ ഉള്ള ധൈര്യം തരണേ ദൈവമേ' എന്ന് മാത്രമായിരുന്നു പ്രാർത്ഥന . കൂടെയുള്ളവർ ഒക്കെ ഇത് നിർത്തി പോകുകയും ,ഇറങ്ങാൻ പറയുകയും ചെയ്തപോലും. ഉദ്ദേശിച്ച പണം കൈ വരാൻ വേണ്ടി കഷ്ടപ്പെട്ടു. അത്രയും ഒന്നും പറ്റിയില്ലെങ്കിലും സഹി കെട്ട് പണി നിർത്തി. അന്നത്തെ ഗ്രൂപ്പിൽ ഒരാൾ മാത്രമായിരുന്നു അടുത്ത് വരെ ഓടിയിരുന്നത്. അങ്ങേരെ കമ്പനി ബ്ലോക്ക് ചെയ്തു. ഇത്തിരി വിഷമിച്ചിട്ടുണ്ടെങ്കിലും , ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടിയത് ഈ വഴിയാണ് . ഒത്തിരി ഓർമകളും.. ദൈവാനുഗ്രഹം ഉള്ളത് കൊണ്ട് ഇന്ന് ചെയ്തതൊക്കെയും നഷ്ടം വരാതെ പിടിച്ചു കയറി. ഞങ്ങൾ കുറച്ചു ചെറുപ്പക്കാരുടെ അനുഭവം പങ്ക് വെച്ച് എന്ന് മാത്രം. ഇതിൽ കടിച്ചു പിടിച്ചു നിക്കാൻ നോക്കരുത്. എന്തായാലും തഴയപ്പെടും എന്ന കാര്യം ഉറപ്പാണ്. try to do something. you will never get any support or help from company. own experiance.
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Thanks bro for your words
@prabiiz
@prabiiz 2 жыл бұрын
Ellarum orumich deliveryk pokand irikkuka...😅😅appo set akum🔥
@darkdemon146
@darkdemon146 2 жыл бұрын
Njn swiggy part-time oduna oral Ann innalei njn 8 order eduthitt enik special surge bonus alland order earnings onnum kerit illa 1 rupa polum 200 rs inte petrol um 196 rs ente earnings um 4 manikkur veyilath pani eduthitt onnum kittanilla
@hanaan__429
@hanaan__429 2 жыл бұрын
ozhivakiyitt vere valla paniyum nokuka
@nobzz809
@nobzz809 2 жыл бұрын
Full suppport❤️❤️
@rahulrahul982
@rahulrahul982 2 жыл бұрын
ചേട്ടന്മാരെ ഞാൻ uber, zomato ഒക്കെ ഓടിയിട്ടുണ്ട്.. പക്ഷെ സമരം ചെയ്തിട്ട് ഒരു മാറ്റവും ഉണ്ടായിട്ടില്ല.. നിങ്ങൾ എങ്കിലും വിജയിക്കട്ടെ...
@lastseen60yearsago12
@lastseen60yearsago12 2 жыл бұрын
bro video kandirikkumbol Zomato advertisement vannu,enthalley😂😂😂😂😂last year njanum work cheythirunnu. maduthitt stop cheythu.kochi ayirunnu .room rent ,food, ellam Karanam korey kadam kayari. full nashtam ayirunnu enikk. entey veed Malappuram anu,oro divasam oru neram food kazhich odendi vannittund.avasanam nattilott thirich ponnu.ippo site engineer ayi work cheyyunnu.kadam ellam veettti happy anu😁.enikk manassilavum ivarudey vedana☹️.arum join cheyyaruth pls waste anu. anubhavam kond parayanu, especially rent okkey ullavar. padichath enthano athil job kandethu🙂
@HOT18961
@HOT18961 2 жыл бұрын
Njan calicut work cheyyukayanu gigs ippo van udayippa
@sachinsagacricket3318
@sachinsagacricket3318 2 жыл бұрын
Bro ippolo
@joyelvinod3919
@joyelvinod3919 2 жыл бұрын
Gig thenga rate card anu nallathu😑😌,, rate card anakil petrol kazhich baki paisa kozhapillatha reethiyil kittumayirunnu
@Thexman5879
@Thexman5879 2 жыл бұрын
എല്ലാം ശരിയാകും☺️
@jafarch9476
@jafarch9476 2 жыл бұрын
Full support.
@vishnu.viswanath
@vishnu.viswanath 2 жыл бұрын
2019 il njan zomato odiyittund 🙂 pakshe ann ipoozhathe pole athrayum worst allarnu... Athyavasyam nalla earnings ondarnu
@vishnumnair6968
@vishnumnair6968 2 жыл бұрын
Delivery boysinu veandi oru union veanem...Eathu oru delivery partnersinum....Namuku oru problem indakumbol oppam nilkaan aarum ella athu kondu namuku thanea union created cheayanem
@sampreeth999
@sampreeth999 2 жыл бұрын
Corporate company ക്ക് എതിരെ എന്ത് ചെയ്തിട്ട് കാര്യമില്ല. അല്ലെങ്കിൽ നിങ്ങൾക്ക് political support വേണം. അനുഭവം ഗുരു 😔😞
@sunnypoojappura3490
@sunnypoojappura3490 2 жыл бұрын
ഞാൻ നിർത്തീട്ട് റബ്ബർ ടാപ്പിംഗ് തുടങ്ങി. രാവിലെ നാലു മണിക്ക് തുടങ്ങി പതിനൊന്നു മണി ആകുമ്പോൾ കഴിയും. എണ്ണൂറ് മരമുണ്ട്. രണ്ടായിരം രൂപ വരുമാനം. പത്ത് പൈസ പെട്രോൾ അടിക്കണ്ട. രാവിലെ അല്പം പഴങ്കഞ്ഞി കുടിച്ചാൽ ഉഷാറായി....
@HimalayanMoosa
@HimalayanMoosa 2 жыл бұрын
🫡
@uthamansnm6182
@uthamansnm6182 2 жыл бұрын
😁😁😁
@faruzimedia9782
@faruzimedia9782 2 жыл бұрын
Machane ee masam 10 തീയതി രാവിലെ 11to നൈറ്റ്‌ 11 മണിവരെ വർക്ക് ചെയ്ത എനിക്ക് കിട്ടിയത് total amount 509 രൂപ 😁. തൃപ്തിയായി ഇനി zomato യിൽ വർക്ക് ചെയ്യുന്നതേ ഇല്ലാ 🙏🏻
@jebinjames9593
@jebinjames9593 2 жыл бұрын
അതിലും ഭേദം തന്റെ യൂറ്റൂബിനെ ഒരു വരുമാന മാർഗമായി മാറ്റുന്നതാണ്
@abhijithkn7851
@abhijithkn7851 2 жыл бұрын
Fuel adich kazhinjitt 509 kittyo
@faruzimedia9782
@faruzimedia9782 2 жыл бұрын
@@abhijithkn7851🤣🤣🤣 total 509
@akshayc1934
@akshayc1934 2 жыл бұрын
@@faruzimedia9782 enik 2 week il 500 ah kittunnollu
@rajeevvasudevan2043
@rajeevvasudevan2043 2 жыл бұрын
I'm getting 1300 for 12 hour work. But banglore anu. 250 petrol nu pokum.
@Khafir750
@Khafir750 2 жыл бұрын
Zomato one of the best fraud company 🤬
@laiq9534
@laiq9534 2 жыл бұрын
avare paranjhitt kaaryamilla odunna nammale parayanam...delivery cheyyan aanenkil vere ethre company und amazon flipkart delhivery etc ithilokke try cheyyu
@nivinsajith2215
@nivinsajith2215 2 жыл бұрын
Zomato nhigale vilichi iruthiyooo ?if u like work otherwise go ....thatsall
@jjjiiittthhhiiinnn
@jjjiiittthhhiiinnn 2 жыл бұрын
പ്രതികരിച്ചാൽ അപ്പൊ തന്നെ ചില ലിബറലുകൾ അയ്യോ നല്ലൊരു സ്ഥാപനം തൊഴിലാളികൾ പൂട്ടിക്കുന്നേ എന്നും പറഞ്ഞു മോങ്ങുന്നവർ വേറെയും.
@shanifshan2537
@shanifshan2537 2 жыл бұрын
Gig karanam ippam van shokane work cheyyan.
@bijeshbiju3859
@bijeshbiju3859 2 жыл бұрын
Sathyam ane bro.. phynkra theppa... Rate cardil enthnkilum kiitumirunu..
@LazlyAntony
@LazlyAntony 2 жыл бұрын
kure perk kittenda amount eduth churukkam chila ridersnu kodukkunna parupadi anu gig. ath kond kurach per ennum ivark vendi odum. strike kond upaharam undo ennu ariyilla. but onnu try cheyth nokkunnath nallathanu. All the best riders
@silanfrancis1872
@silanfrancis1872 2 жыл бұрын
Gigsil slot book cheyyan polum pattanilla..slot open aayi 5 minutes kazhiyumbo thanne full aakum.
@unnikrishnanksnair
@unnikrishnanksnair 2 жыл бұрын
Enik gig bonus 70 kity. Secretariat nte front il 2 acre sthalam edukkan ponu ath vach
@al_th_af_12_27
@al_th_af_12_27 2 жыл бұрын
എനിക്ക് കഴിഞ വീക് 20രൂപ കിട്ടി ഞാൻ RBL ബാങ്കിൽ FD ittu😀
@raveger9941
@raveger9941 2 жыл бұрын
Oraalde keezhil joli cheyyam but adimakal aavaruth prathikarikkanda samayath prathikarikkuka. Ippol ningal cheythath thanne.
@mammenphilip2336
@mammenphilip2336 2 жыл бұрын
Strikinu ella pinthunayum, tiruvalla riders
@visibler1332
@visibler1332 2 жыл бұрын
Ellavarum hotelil ninh food edukkuka Anhitt delivery cheyyarud, customer carel villichitt Ank ithrs rupa vennam Anh paranh paisa medikkanam
@maneshpm96
@maneshpm96 2 жыл бұрын
യൂണിയൻ ഉണ്ടാക്കണം എല്ലാരും ഒരുമിച്ച് നിൽക്കണം 🙏
@wizardneon9141
@wizardneon9141 4 ай бұрын
Enitte pittea divasam company poottippikkana
@captainamericacap3036
@captainamericacap3036 2 жыл бұрын
How to turn off cross locality in gigs system ?
@Gamerblade007
@Gamerblade007 2 жыл бұрын
Media coverage kittirunnel nannayrunnu
@asombrosa1213
@asombrosa1213 2 жыл бұрын
ഞാൻ എറണാകുളം റൈഡർ അണ്. ഇവിടെ യും ഈ പ്രശ്നം തന്നെ യുണ്ട്..ഇതിൽ ഒരു തീരുമാനം എടുക്കേണ്ടി വരും. ബാംഗ്ലൂർ based office ഇരുന്നു ജോലി ചെയ്യുന്നവർ game ആടുകയാണ്. നമ്മൾ എന്തെങ്കിലും ചെയ്യണം
@hafizanwarnizar6061
@hafizanwarnizar6061 2 жыл бұрын
2 varsham mumb strike nadathi njan thodupuzhayil 1 month kazhinj pani nirthii…..
@suhailshazz3682
@suhailshazz3682 2 жыл бұрын
Njan ee vedio click cheythappol Zomato yude ads 🥵🥵
@prabiiz
@prabiiz 2 жыл бұрын
2week aayi njn poyittu😅Poi verthe avde nikkanam ...... Ennitt veettil irunnal vilich parayum deliveryk irangeelel account block akkumenn....njn alochikkunnath onnath order korav paise um korav..... pna ee vtl irikkunanvare vilich irakki veyil kollippikkan vndi vilich irakkum....athine kaal nallath nikkunnavarkk aa order kodthoooodeee.....order 2houril 2ennam 86rs.... Ntharano nthoo...😬
@truthmask7396
@truthmask7396 2 жыл бұрын
gig endaa samavam ? arengilum paragh tarumooo
@_BABA_VOSS
@_BABA_VOSS 2 жыл бұрын
Bro swiggy de kaaryam ithilum kashtamaanu...njan swiggy customer careil work cheyyunna aal aanu...enik manasilaakum delivery partnersinte avastha.....njangale kond manapoorvam oronnu parayikkunnath aanu...... Rules thettich paranjal njangalude joliyum pokum ....oro thavanayum delivery partnersinte chodhyathin utharam muttunna avastha njangalk undakaarund.....njangalum nisshaayar aaanu...☹️
@aswin496
@aswin496 2 жыл бұрын
Swiggyil keri kastapett oodii ennitum valya labham onnum illa odiya pysa yil ninnu 250- pokunn... Floating cash ayit njn mungiii..labham vende🥲
@LazlyAntony
@LazlyAntony 2 жыл бұрын
bro enganeya aa job il kerunne? Able jobs vazhi ano?
@nnn6535
@nnn6535 2 жыл бұрын
@@LazlyAntony swiggy sub aaayitt kodukkuan bro.... Kure companies ind under swiggy for call centre..... Appo ath google cheithal kittum... bangalore okke poyal kittum... Pinne coimbatore ind oru call center HRH
@LazlyAntony
@LazlyAntony 2 жыл бұрын
@@nnn6535 ok bro. Thanks. njan voice alla chat process anu uddeshiche. ath work from home undennu kettu
@nnn6535
@nnn6535 2 жыл бұрын
@@LazlyAntony ellam wrk frm hm aaan bro! Chat process only for customers Ullooo... Delivery partnersin half chat + half call aaan
@bikerinfo6267
@bikerinfo6267 2 жыл бұрын
എല്ലാവരും കൂടി ഒറ്റയടിക്ക് സോമറ്റോ നിർത്തണം
@jerinjacob9502
@jerinjacob9502 2 жыл бұрын
പൊന്നു സുഹൃത്തേ ഇവരെ പോലെ തന്നെ ഒരു വ്യക്തിയായിരുന്നു ഞാനും ... zomato സാധാരണക്കാരായ തൊഴിലാളികളെ വലിയരീതിയിൽ ചൂഷണം ചെയ്യുകയാണെന്ന് മനസിലായപ്പോൾ ഞാൻ നിർത്തി .... അല്ലാതെ സമരം ചെയ്യാൻ നടന്നാൽ സമരം ചെയ്യുന്നവർ മണ്ടന്മാരാകും അത് ഭാവിയിൽ ഇവർക്കും മനസിലാകും ....
@SunilKumar-ek9kx
@SunilKumar-ek9kx 2 жыл бұрын
Ee edu work chyuunaa Hyderabad Chennai Mumbai Delhi.... banglore evidaa....ok. Baki city ok agilaa usually kerala oru karaanavchalyum ok agilaa
@TxD-BOSSGaming
@TxD-BOSSGaming 2 жыл бұрын
Kollam same preshnam annu bro
@RAY_ANTONY
@RAY_ANTONY 2 жыл бұрын
Guys share maximum
@Gnksjsb
@Gnksjsb 2 жыл бұрын
njin innalae swiggy odii 723 odi petrol 140
@prijithgopalakrishnan3222
@prijithgopalakrishnan3222 Жыл бұрын
Ee work permanent alla enn ariyile , keralathilanel unemploymet kooduthalum, ningalu poyal avark vere pillere kitum, vere valla job um nokunnathakum better..
@rahulkannan7849
@rahulkannan7849 2 жыл бұрын
Broo ith vittite swiggy join cheytudeee....ingane oru preshnom swiggil illaaa....
@abhijithsp7533
@abhijithsp7533 2 жыл бұрын
Zomato rider app playstoril illa Appo thanne aalojichoode avanmaaru legal aayi pokan thalpariyamillathavaranenn
@Vzmmediabyjafar
@Vzmmediabyjafar 2 жыл бұрын
Zomato പൊളിഞ്ഞുകൊണ്ട് ഇരിക്കുകയാണ്
@RG-hd2vi
@RG-hd2vi 2 жыл бұрын
Ticket rice cheyth pandaram adangi
@azif.muhammed
@azif.muhammed 2 жыл бұрын
Bro Tvm zone inde Zomato ridersinde update ariyan valla wtsp grp angana nthelm undo?
@jordinxavier8516
@jordinxavier8516 2 жыл бұрын
ഞാനും ഒരു റൈഡർ ആണ്. മടുത്തു ഒരു കാര്യം ഇല്ല ഞാൻ നിർത്താൻ പോകുവാ.
@jordinxavier8516
@jordinxavier8516 2 жыл бұрын
ഒരിക്കൽ കിട്ടി ഗിഗ് തുടങ്ങി ആദ്യ ദിവസം ഓടിയപ്പോൾ എന്തോ സംഭവം ആണ് എന്ന് കാണിക്കാൻ ആയിരിക്കും.
@HOT18961
@HOT18961 2 жыл бұрын
Bro oru news channel koodi involved cheyyu... Bro kurachu koodi oru improvement undakum
@unnikrishnanksnair
@unnikrishnanksnair 2 жыл бұрын
Local news channels pora. Atyavashyam reach olla channels venam
@HOT18961
@HOT18961 2 жыл бұрын
Asianet cheyyamennu paranjathanu Calicut il pakshe kure delivery partners panipokumennu paedichu varillannu paranju athode nirthi
@mysteriousworld4879
@mysteriousworld4879 2 жыл бұрын
Appo order vannal enthu cheyyum
@truetalksbyrinu4367
@truetalksbyrinu4367 2 жыл бұрын
ഉയരാത്ത നാവും ചലിക്കാത്ത കയ്യും അടിമത്വത്തിന്റെതാണ് 😘😘 With full support ❤❤😘😘
@szaeem07
@szaeem07 2 жыл бұрын
*ഉയരാത്ത കയ്യും ചലിക്കാത്ത നാവും
@AbinXvlogs
@AbinXvlogs Жыл бұрын
Fact fact fact
@sulusulekha7496
@sulusulekha7496 2 жыл бұрын
അതെ..
@studioambience8340
@studioambience8340 2 жыл бұрын
Ningal oru app undakaan try cheyyu.
@michealscofield5457
@michealscofield5457 2 жыл бұрын
Bro gigs City il mathre olo
@jaleeljalu943
@jaleeljalu943 2 жыл бұрын
Eanthayi bro
@7777zzzz
@7777zzzz Жыл бұрын
Bro malappuram dist zomato office undo??
@uthamansnm6182
@uthamansnm6182 2 жыл бұрын
Zomatoyile join cheyan iruneda video kandapole pokunilla😁😁😁😁
@shareefviyyurgudi7882
@shareefviyyurgudi7882 2 жыл бұрын
ആ ആണിനെ പോലുള്ള പെൺകുട്ടി same Ani shiva പോലെ
@ajithtr1057
@ajithtr1057 2 жыл бұрын
Support you all
@amal_20011
@amal_20011 2 жыл бұрын
Full support💪
@creativestudios4666
@creativestudios4666 2 жыл бұрын
Super bro.ningalanu real rider.support you machaa.employees nodu oru cooperation illatha chettakal,avanmaru anubhavikan kedukkunne ullu.pavapettavan day night odi valla paniyum kittiyal athinu eratti pani kodukkana vargam.pani illa enna otta karanathinmel athine advantage akki jeevikunnavar.oru pavam zomato yil ninnu pani kitti kaiyunte kuzha thetti eppozhum onninum pokan pattathe jeevikunnavan
@nirmalson806
@nirmalson806 2 жыл бұрын
Zomato delivery ബോയ്സ് അതാതു ഏരിയയിൽ യൂണിയൻ ഉണ്ടാകണം
@livingstar1271
@livingstar1271 2 жыл бұрын
എന്തെ trade unions ഇതിൽ ഇടപെടാ തത്ത്😔
@kartikrajeev5232
@kartikrajeev5232 2 жыл бұрын
Aa calls okke record chyu nigalk appo oru Proof ayallo
@shanirshanir4829
@shanirshanir4829 2 жыл бұрын
Bro strike cheythit benifit ethlum kittyooo
@Gnksjsb
@Gnksjsb 2 жыл бұрын
newsil kodukka tvm zonil minimum payment 25 anu but attingal 4 .13 paisa anu Zomato tharunnathu swiggy 25 tharumbol anu ithu athu kondu dont go with Zomato full udayipu
@ClearExplain
@ClearExplain 2 жыл бұрын
👍
@ragithkr4241
@ragithkr4241 2 жыл бұрын
Browns ആണ് നല്ല മെഡൽ
@Edword_Vlogz
@Edword_Vlogz 2 жыл бұрын
Full Power
@binsiraj125
@binsiraj125 2 жыл бұрын
Bro intro video korachum koodi adipoliyakkk😍😍👍👍(haa edited introduction video aan udheshichath okkk😍😍)
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Athokke Power item varunnund bro
@HUNTER-td9fx
@HUNTER-td9fx 2 жыл бұрын
Online promote cheyyathirunnal madhi
@Pachu1991
@Pachu1991 2 жыл бұрын
Bangalikale irakkum
@ashiqaliiq
@ashiqaliiq 2 жыл бұрын
🤩🤩💯
@joyelvinod3919
@joyelvinod3919 2 жыл бұрын
Pazhath polle thanna mathiyayirunnu 😌
@user-dd4rv4cg4t
@user-dd4rv4cg4t 2 жыл бұрын
Malappuram boy❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Nilambur uyir❤️❤️❤️❤️❤️❤️❤️❤️❤️
@iamaflah7
@iamaflah7 2 жыл бұрын
💥
@jarsoomvibe
@jarsoomvibe 2 жыл бұрын
Zomato🥵 delivery partners ne adimakale pole aa aaki vechirikuva
@Wolfkid.10k
@Wolfkid.10k 2 жыл бұрын
Zomato delivery kastapada ath arkum ariyila 😞😢🥺 zomato delivery uyre❤
@navasparat1790
@navasparat1790 6 ай бұрын
Ithonnum venda.avarikk oro ridersinu 20 order kodukkuka
@arunprabhakaran9097
@arunprabhakaran9097 2 жыл бұрын
Gig enthuva
@akhils1512
@akhils1512 2 жыл бұрын
Zomato ippo new account eduthal Gig ayyitano kittunathe Alekil pazhaya pole anno
@ajikumar1565
@ajikumar1565 2 жыл бұрын
Rate card ayirikum nalla oombikal annu broo nokit iragiyal mathii
@paulanchil
@paulanchil 2 жыл бұрын
സമരം ചെയ്യണം സമരം ചെയ്ത ഇതെല്ലാം പൂട്ടിക്കണം
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 4,2 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 25 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 10 МЛН
Pearle Maaney Show Ft. Asif Ali
43:53
Pearle Maaney
Рет қаралды 372 М.
KTM BS3 DUKE 390 (REVIEW ,OWNERSHIP REVIEW
10:58
Supernova Vlogs
Рет қаралды 20 М.
Celebration - 300k - on YouTube | Thank you so much...
Arif Hussain Theruvath
Рет қаралды 1,3 М.
Different Recipes with MEENAMMA | Diya Krishna | Ozy Talkies
27:53
Ozy Talkies
Рет қаралды 211 М.
50 Dinner Continues!
Blind Psycho
Рет қаралды 2,1 М.
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 1,1 МЛН
From 1 Truck to 31 Truck | EP - 05 | Jelaja Ratheesh | Puthettu Travel Vlog |
30:34
The thieves pulled a prank on the Policeman ! 😬👮🤣
0:38
BOGDANCHIKI
Рет қаралды 5 МЛН
He doesn’t like illusions
0:17
V.A. show / Магика
Рет қаралды 14 МЛН