എനിക്ക് ഇഷ്ട്ടമുള്ള ഫാമിലി ❤❤❤❤ നാരായണട്ട ന്റെ ഫുഡ് കഴിക്കുന്നത് എനിക്കിഷ്ട്ട അമ്മുയെയും അച്ചാച്ചനെയും അതിൽ കൂടുതൽ ഇഷ്ട്ടം ❤❤❤
@leelammae40455 ай бұрын
അചനന എനിക്ക് ഒരുപാട് ഇഷ്ടമാണ്❤❤
@EVNvillagelifeCooking5 ай бұрын
🙏
@mrk65645 ай бұрын
ഏട്ടൻ ചോറ് കഴിക്കുന്നത് കണ്ട് കൊതി തോന്നും 🤤🤤
@EVNvillagelifeCooking5 ай бұрын
😆
@SreejaKP-iv5vb18 күн бұрын
എന്റെ അമ്മയുടവീട് പ്രപ്പോയിൽ എന്റെ ഭർത്താവിന്റെ വീട് എരമം പക്ഷെ നമ്മൾ ഇപ്പോ ഇരിട്ടി പുന്നാട് ആണ് താമസം എന്നാലും എനിക്കിപ്പോഴും അവിടെയാണിഷ്ടം . നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ ആ കാലം ഓർമ വരും. ഒരു പാടിഷ്ടമാണ് നിങ്ങളെ എല്ലാരേയും. ❤️❤️❤️
@EVNvillagelifeCooking18 күн бұрын
🥰🙏🏻
@sindhusharma45365 ай бұрын
നാരണേട്ടൻ ഊണ് കഴിക്കുന്നത് കാണാൻ നല്ല രസാ 🥰❤️👌
@EVNvillagelifeCooking5 ай бұрын
😆
@JishaK-q3m5 ай бұрын
J 0:47 eerakam meenkariyil cherthal superr
@EVNvillagelifeCooking5 ай бұрын
🙏
@lathavimal2205 ай бұрын
ജീരകം അരച്ച് മീൻ കറി ആദ്യം കേൾക്കുന്നവർ ഉണ്ടോ എന്നെപ്പോലെ, try ചെയ്യും 👍thanx ലത
Nangal kari vaikkunathu kudampuli ettanu valanpuli upayogikkunathu vegittable vaikkumbol
@EVNvillagelifeCooking5 ай бұрын
🙏
@rsrujikoott65025 ай бұрын
അയ്യോ ഞാനുമുണ്ട് ജീരകം ആദ്യം കേൾക്കുന്നു
@EVNvillagelifeCooking5 ай бұрын
🙏
@SangeethaBineesh-ip9nr5 ай бұрын
എന്തായാലും ആർക്കും അപായം ഒന്നും വന്നില്ലാലോ 🙏സാരമില്ല വയനാട്ടിൽ ഉണ്ടായ ദുരന്തം ജീവിതത്തിൽ ആർക്കും മറക്കാൻ പറ്റുമോ 😔 എന്തായാലും ഒന്നും വരാതിരുന്നത് ഭാഗ്യം 🙏
@EVNvillagelifeCooking5 ай бұрын
🙏
@PathmaPathmavathi-iu8sz5 ай бұрын
സൂപ്പർ കെട്ടൊ
@EVNvillagelifeCooking5 ай бұрын
🙏
@SUJAMANOJ-c7k5 ай бұрын
അയ്യോ കഷ്ടമായി പോയി എല്ലാം പോയല്ലോ വീടിനു അടുത്തുള്ളത് മരങ്ങൾ മുറിച്ചു കള നാരാണേട്ടാ പേടിക്കണ്ടല്ലോ
@EVNvillagelifeCooking5 ай бұрын
🙏
@sheemaachus10735 ай бұрын
ഞാനും കണ്ണൂർ കാരിയാ. ഞങ്ങളൊക്കെ മീൻകറിക്ക് ജീരകം ചേർക്കും
ഞാനും അതു തന്നെ ആണ് ചിന്തിച്ചത്..പ്രായം ഉള്ള ഒരു അമ്മ അല്ലേ😢
@lilyjoseph90385 ай бұрын
നാരായണന്റെ ആരും ഒന്നും പഠിപ്പിക്കാൻ പോകേണ്ട. അതൊക്കെ ആ പാവപ്പെട്ട അച്ഛനും അമ്മയും വേണ്ട വിധത്തിൽ പഠിപ്പിച്ചിട്ടുണ്ട്.നമ്മൾ അവിടെ ചെല്ലുമ്പോൾ അവരെ കണ്ടാൽ ചേച്ചിയെന്നേ വിളിക്കാവൂ
@EVNvillagelifeCooking5 ай бұрын
തങ്കമണി എന്നാണ് പേര് ഞങ്ങൾ അമ്മ എന്ന് ചേർത്ത് സ്നേഹത്തോടെ തങ്കമ്മ എന്ന് വിളിക്കും🙏
@muneefamoidi78975 ай бұрын
Nav porinj povandda thinnan neetteet
@renukakv9815 ай бұрын
ഈ തങ്കമ്മ ആരാണ് ലത
@EVNvillagelifeCooking5 ай бұрын
അച്ഛന്റെ ഇളയമ്മയുടെ മകൾ🙏
@radhammal54305 ай бұрын
Chaka super eviday kittunilla pazhsal four me & kuwait
@EVNvillagelifeCooking5 ай бұрын
🙏
@miniskaiview80325 ай бұрын
ആർക്കും ഒന്നും പറ്റിയില്ലല്ലോ. ഭാഗ്യം. ജീരകം മീൻ കറിക്ക് അരക്കില്ല. സ്വാദ് പാടെ മാറും