ഒരു നിയോഗം വെച്ച് കേൾക്കുക ഏത് അസാധ്യകാര്യവും അത്ഭുതകരമായി സാധിച്ചുകിട്ടും!Fr.Mathew VayalamannilCST

  Рет қаралды 1,415,322

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 6 200
@babyvarghese8240
@babyvarghese8240 Жыл бұрын
പരിശുദ്ധാത്മാവേയും ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
@BijumonJoseph-o3l
@BijumonJoseph-o3l Жыл бұрын
Ente karthave.kungungale.angayudey.sannidhiyilekku.samarppikkunnu..ente.god.sthalam.vilkkuvanai..agrahikkunnu.sahayikkane Athinulla.sahachariyam.angayudey.sannidhiyil.kashchavachu.prardhikkunnu
@maryjohn2669
@maryjohn2669 11 ай бұрын
@KochumolBaby-e7j
@KochumolBaby-e7j 7 ай бұрын
Yeshuappa leoppade mel karunaundakaname❤
@JincyAnchu
@JincyAnchu 13 күн бұрын
Amen
@SajikumarSajikumar-iy1yb
@SajikumarSajikumar-iy1yb Ай бұрын
2024 നവംബർ 20 നാണ് ഞാൻ ഇത് കേൾക്കുന്നത് പരിശുദ്ധാന് മാവേ ഞാൻ ഗൾഫിൽ നിന്നും നാട്ടിൽ പോകാൻ പറ്റാതെ കഷ്ടപ്പെടുകയാണ് ഇത് കാണുന്ന എല്ലാപേരും എനിക്ക് വേണ്ടി പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണം
@saranyags2776
@saranyags2776 28 күн бұрын
God bless u🙏
@pinkyantony1162
@pinkyantony1162 27 күн бұрын
🙏
@jenysarts8433
@jenysarts8433 8 күн бұрын
🙏
@reenashobha-yh8xq
@reenashobha-yh8xq 8 ай бұрын
ഈ ശോയെ പരിശുദ്ധത്മാവ് ആകുന്ന കൊടുകാറ്റു എന്റെ കുടുമ്പത്തലും വീശി ഞ ങ്ങളുടെ കുടുമ്പത്തെ അനുഗ്രഹിക്കണമേ.. ഞ ങ്ങളുടെ ആവശ്യം നടത്തി തരണമേ കൂടെ ഉണ്ടായിരിക്കണമേ.....
@sindhubiju7382
@sindhubiju7382 7 ай бұрын
ആമേൻ
@JancyShibu-we9xc
@JancyShibu-we9xc 5 ай бұрын
Amen
@lillykuttyjacob765
@lillykuttyjacob765 3 ай бұрын
Amen
@bindusobhana2892
@bindusobhana2892 9 ай бұрын
എന്റെ ഈശോയെ എന്റെ വീട്ടിൽ സമാധാനവും സന്തോഷവും ഉണ്ടാവാൻ അങ്ങയുടെ കൃപ ഉണ്ടാവനെ 🙏. ആമേൻ 🙏
@sindhubiju7382
@sindhubiju7382 7 ай бұрын
ആമേൻ 🙏
@lizysunil9608
@lizysunil9608 7 ай бұрын
ആമേൻ ആമേൻ
@SimiPrincealan-anndriya
@SimiPrincealan-anndriya 6 ай бұрын
Amen🙏
@sindhubiju7382
@sindhubiju7382 6 ай бұрын
ആമേൻ 🙏🙏🙏
@SandhyaAjith-z9u
@SandhyaAjith-z9u 4 ай бұрын
Amen
@leenamolkv1803
@leenamolkv1803 Жыл бұрын
ന്റെ ഈശോയെ മക്കൾ പ്രാർഥനയിലും വി. കുർബാനയിലും ഭക്തിപൂർവം പങ്കുചേരാനുള്ള കൃപ ,മനസ്സ് അവർക്കു നല്കണമേ
@MiniNelson-dx4oj
@MiniNelson-dx4oj 6 ай бұрын
❤❤❤❤
@JainJak
@JainJak 2 ай бұрын
എനിക്കൊരു ജോലി ലഭിക്കണമെന്ന പ്രാർത്ഥനയോടുകൂടി ഞാൻ ഈ വചനം കേട്ടു. ഈ വചനം കേട്ട് മൂന്ന് ദിവസത്തിനുള്ളിൽ ഈശോ എൻറെ ജീവിതത്തിൽ അൽഭുതം പ്രവർത്തിച്ച നല്ലൊരു ജോലി നൽകി എന്നെ അനുഗ്രഹിച്ചു. ഈശോയെ നന്ദി ഈശോയെ ആരാധന
@LINUSAUDITORIUM
@LINUSAUDITORIUM 2 ай бұрын
Thankyou Jesus
@RADHIKARAJAN-vl6vg
@RADHIKARAJAN-vl6vg 16 сағат бұрын
ഇശോയെ നന്ദി
@kuriakosecisaac6165
@kuriakosecisaac6165 8 ай бұрын
കടബാധ്യതകൾ വേഗം മാറി കിട്ടാൻ വേണ്ടി ഈശോയെ അങ്ങ് അനുഗ്രഹിക്കണമെ.
@sindhubiju7382
@sindhubiju7382 7 ай бұрын
ആമേൻ
@SandhyaAjith-z9u
@SandhyaAjith-z9u 4 ай бұрын
Amen
@sachinsunny9815
@sachinsunny9815 4 ай бұрын
🙏🏻
@ArtimisAnuz
@ArtimisAnuz 4 ай бұрын
Praying🙏
@SobhaAnil-yf5rb
@SobhaAnil-yf5rb 4 ай бұрын
Ok hu un🎉😂​@@sachinsunny9815
@babuvj792
@babuvj792 9 ай бұрын
എൻ്റെ ദൈവമേ എന്നെ അലട്ടികൊണ്ടിരിക്കുന്ന എല്ലാ പ്രശനങ്ങളും പരിശുദ്ധാത്മാവിനാൽ മാറ്റി തരണമേ പരിശുദ്ധാൽമാവേ അനുഗ്രഹിക്കണമേ🙏🙏🙏
@bindhuVinny
@bindhuVinny 5 ай бұрын
സോജി യുടെ വിവാഹം തടസ്സം മാറ്റി ആമകനെ അനുഗ്രഹിക്കണമെ
@_alight_x_
@_alight_x_ Жыл бұрын
കർത്താവേ എന്റെ മോൻ ദൈവഭയത്തിലും മാതാപിതാക്കളോടു ള്ള അനുസരണയിലും വളരണ മേ ആമേൻ
@aniejoseph8168
@aniejoseph8168 Жыл бұрын
കാരുണ്യവാനായ കർത്താവേ ഞങ്ങൾക്ക് ഒരു പ്രഭാതം കൂടി തന്നതിന് ഞങ്ങൾ നന്ദി പറയുന്നു കർത്താവേ ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കേണമേ ദൈവത്തെ കൂടുതൽ അറിയുവാനുള്ള അനുഗ്രഹത്തെ തരണമേ വിശുദ്ധിയിൽ നടത്തേണമേ ഒരാപത്തും വരുത്താതെ കാത്തുകൊള്ളണമേ ആമേൻ🙏🏻🌹🙏🏻 കർത്താവേ ഈ വചനങ്ങൾ വിശ്വസിക്കുന്നു ഏറ്റുപറയുന്നു 🙏🏻
@MaryMaryvm
@MaryMaryvm Жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ മേൽ വന്നിറങ്ങേണമേ ഞങ്ങളുടെ ഭവനത്തിൽ വന്നിറങ്ങേണമേ ഞങ്ങളുടെ കടബാധ്യതകൾ വീട്ടിൽ തരണമേ
@anjanaa8129
@anjanaa8129 6 ай бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവേ ഇപ്പോ ഞാൻ അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളും മാറ്റി അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheebagopi1682
@sheebagopi1682 Жыл бұрын
എന്റെ ഈശോയെ ഇസ്രായേലിൽ നടക്കുന്ന യുദ്ധം ഒഴിവാക്കി ആ രാജ്യത്തിനു സമാധാനം കൊടുക്കണമെ😰😰😰😰😰🙏🙏🙏🙏🙏🙏🙏🙏🙏🙏
@amalantony6322
@amalantony6322 Жыл бұрын
p
@staripushpampc1295
@staripushpampc1295 9 ай бұрын
ജോയൽ മോൻ അനുഗ്രഹിക്കണം കണ്ണിലുള്ള എല്ലാ അലർജി മാറ്റി തരണം
@babyjosekandathudiyl7948
@babyjosekandathudiyl7948 5 ай бұрын
Yesuvae please bless us.
@sachinsunny9815
@sachinsunny9815 4 ай бұрын
🙏🏻
@Riyatiju
@Riyatiju 4 ай бұрын
എൻറെ degree certificate ഇത് വരെ കിട്ടിയില്ല 5 വർഷം ആയി ഈ തടസം മാറ്റി തരണമേ
@preenasanthosh4889
@preenasanthosh4889 8 ай бұрын
എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തേയും അങ്ങയുടെ കരങ്ങളിൽ പൂർണ്ണ വിശ്വാസത്തോടെ അങ്ങയുടെ അത്ഭുതത്തിനായി സമർപ്പിക്കുന്നു.
@sindhubiju7382
@sindhubiju7382 7 ай бұрын
ആമേൻ 🙏
@thankamani5443
@thankamani5443 3 ай бұрын
കർത്താവെ ഓരോ ദിവസവും ഈ വചനങ്ങൾ കേൾക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ കർത്താവെ ഇന്ന് എന്റെ ജീവിതത്തിൽ ഒരു അത്ഭുതം പ്രേവർത്തിക്കണമേ ഞാൻ കടം കൊടുത്ത പൈസ ഇന്ന് തിരിച്ചു കിട്ടുവാൻ അങ്ങ് അനുഗഹികണമേ ഞാൻ ഒത്തിരി കടത്തിൽ കുടുങ്ങി കിടക്കുന്നു ദൈവമേ എന്റെ മുന്നിൽ ഉള്ള എല്ലാ തടസങ്ങളും മാറ്റിത്തരാണമേ ആമേൻ 🙏🙏🙏🙏
@BincyDinish
@BincyDinish 8 ай бұрын
ഈശോയെ പ്രാർത്ഥനാ ജീവിതത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളും എന്നിൽ നിന്നും എൻ്റെ ഭർത്താവിൽ നിന്നും എൻ്റെ മക്കളിൽ നിന്നും എൻ്റെ കുടുംബത്തിൽ നിന്നും പൂർണ്ണമായി നീക്കിക്കളയണമെ ആമേൻ
@sindhubiju7382
@sindhubiju7382 4 ай бұрын
ആമേൻ 🙏
@SunithaPious
@SunithaPious Жыл бұрын
ഈശോയോ ഈ വചനം കേൾക്കുന്ന എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ എന്റെ എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു
@bindusobhana2892
@bindusobhana2892 9 ай бұрын
ഈശോയെ എന്റെ മോന്റെ ദേഷ്യവും വാശിയും മാറ്റി തരണേ എന്റെ മോനെ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മോചിപ്പിക്കണമേ 🙏 ആമേൻ 🙏
@valsammasebastian9853
@valsammasebastian9853 Жыл бұрын
ഈശോയെ എന്റെ മക്കളെ വിശുദ്ധരായി ജീവിക്കുവാനും എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബാനയും പങ്കെടുക്കാനുള്ള അനുഗ്രഹവും മക്കൾക്ക് കൊടുക്കണമേ🙏
@RajeeveMr-b6q
@RajeeveMr-b6q 8 ай бұрын
മാതാവേ നിയോഗ പ്രാർത്ഥന 👏ഈ മാസം പോകുന്നതിനു മുമ്പ് എൻറെ മനസ്സിനെ അലട്ടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം തീർത്തു തരണേ ഞങ്ങൾ കുടുംബസമിതം അമ്മയുടെ തിരുമുമ്പിൽ വന്നോളാം 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@ThaniNaadanAchayan
@ThaniNaadanAchayan Жыл бұрын
ഈശോയെ എന്നെയും എൻ്റെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറക്കേണമെ. അങ്ങയുടെ അനുഗ്രഹങ്ങൾ ഞങ്ങളിൽ വർഷിക്കാൻ ഇടയക്കേണമെ.
@varghesejacob6195
@varghesejacob6195 Ай бұрын
ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ,ഞങ്ങളുടെ പാപങ്ങൾ പൊറുക്കണം 🙏🙏
@GREENHEAVENAS1130
@GREENHEAVENAS1130 Жыл бұрын
കർത്താവേ എൻ്റെ കുടുംബം ഈ നിമിഷം അനുഭവിക്കുന്ന എല്ലാ വേദനകളിൽ നിന്നും ബുദ്ധിമുട്ടുകൾ നിന്നും രക്ഷ നൽകണമേ....
@sindhusunny3208
@sindhusunny3208 Жыл бұрын
എന്റെ കുടുമ്പത്തിലെ ഓരോ രുത്തരുടെ മേലും പരിശുദ്ധ അത് മാവേവന്നു നിറയേണമേ.. ആമേൻ
@avanthikaanil4606
@avanthikaanil4606 11 ай бұрын
ഈ വചനങ്ങൾ കേട്ടു കൊണ്ടിരിക്കുന്ന എന്റെ വിഷമങ്ങൾ മാറ്റി തെരണേ. 🙏🙏
@libinealibin4756
@libinealibin4756 2 ай бұрын
അമ്മേ മാതാവേ എൻ്റെ എല്ലാ നിയോഗങ്ങളും അമ്മയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@indiraps8847
@indiraps8847 Жыл бұрын
ഈശോയെ എന്റെയും കുഞ്ഞുങ്ങളുടെയും എല്ലാ പാപവും പൊറുക്കേണമേ ഞങ്ങളെ കൃപയാൽ നിരക്കണമേ. എന്റെ മുട്ടിന്റെ വേദന മാറ്റി സുഖമാക്കേണമേ ഈശോയെ
@deepamintu9859
@deepamintu9859 Жыл бұрын
പരിശുദ്ധാത്മാവേ കരുണ തോന്നണമേ എന്റെ മക്കളെ അനുഗ്രഹിക്കേ ണമേ
@mariyattsunil4346
@mariyattsunil4346 Жыл бұрын
P CV
@doyouknowannyeonghasaeyo7193
@doyouknowannyeonghasaeyo7193 Жыл бұрын
Praise the lord
@joemonjackson8139
@joemonjackson8139 9 ай бұрын
ഈശോയെ നാലുവർഷമായി അങ്ങോട്ടുമിങ്ങോട്ടും പരസ്പര സ്നേഹിച്ചു ജീവിച്ചു ഈശോയെ സഹായിക്കണമേ ഞങ്ങളെ ജീവിക്കാൻ സഹായിക്കുന്ന പിരിയേണ്ട അവസ്ഥ ഒരുമിച്ച് ജീവിക്കാൻ സഹായിക്കണേ
@rillymathew6090
@rillymathew6090 6 ай бұрын
എന്റെ ഈശോയെ ഞാൻ ഇസ്രായേലിനു പോകുവാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുകയാണ് എന്റെ ഈ ആഗ്രഹത്തെ അവിടുന്ന് സാദൂകരിച്ചുതരണമേ ആമേൻ
@thomaskjohn3520
@thomaskjohn3520 Жыл бұрын
കർത്താവെ അങ്ങേ പരിശുദ്ധൽമാവുകൊണ്ട് ഞങ്ങളുടെ ഓരോരുത്തരുടെയും കുടുംബങ്ങളെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ബലപെടുത്തുകയും അഭിഷേകം ചെയ്യുകയും ചെയ്യണമേ 🙏🙏ആമേൻ
@Noname-ot5us
@Noname-ot5us Жыл бұрын
ഈശോയെ മക്കൾക്ക് ഒരിടത്തും സ്ഥിരതയോടെ പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥ ജോലി സ്ഥലത്തും പഠനമേഖലയിലും ഈശോയെ അവർക്ക് പരിശുദ്ധാത്മാവിനെ നൽകി ധൈര്യപ്പെടുത്തണം 🙏🙏
@SindhuMm-n5l
@SindhuMm-n5l 4 ай бұрын
എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രയാസങ്ങളും മാറി കിട്ടണം എന്റെ ജീവിതത്തിൽ ഒരു മാറ്റം വരേണമേ എന്റെ പ്രയാസങ്ങൾ എന്റെ കടബാധ്യതകൾ എല്ലാം മാറ്റി തരേണമേ
@sarithaof
@sarithaof 9 ай бұрын
എൻ്റെ ദർത്താവിൻ്റെ മദ്യപാനം മാറ്റി സമാധാനമുള്ള ഒരു ജീവിതം തരണമെ
@aivinjoseph9701
@aivinjoseph9701 2 ай бұрын
Driving testil pass aguvaan enne anugraghikane
@KARTHUROCKS
@KARTHUROCKS Ай бұрын
അപ്പാ പ്രാർത്ഥന കേൾക്കണേ 🙏🙏🙏
@emmanuveljose458
@emmanuveljose458 11 ай бұрын
യേശുവേ വിദേശത്ത് പോകുവാൻ ആഗ്രഹിക്കുന്ന എല്ലാവരെയും നിനക്ക് സമർപ്പിക്കുന്നു, യേശുവേ എന്റെ ചേട്ടായിക്ക് വിദേശത്ത് പോകുവാനുള്ള വിസ നൽകി അനുഗ്രഹിക്കണേ 🙏
@honeythomas1528
@honeythomas1528 10 ай бұрын
Please pray for me and my brothers getting job abord in this year
@sarammacherian422
@sarammacherian422 Жыл бұрын
എന്റെ യേശുവേ എന്റെ മോൾ റിന്റുവിന് എല്ലാ രോഗത്തിൽ നിന്നും പരിപൂർണമായ സൗഖ്യം നൽകണമേ. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏
@PhilominaMary-i7i
@PhilominaMary-i7i 3 ай бұрын
എൻറെ ചേച്ചിയെ സമർപ്പിക്കുന്നു കർത്താവേ അവളെ വേഗത്തിൽ എഴുന്നേൽപ്പിക്കണെ കർത്താവേ അവളുടെ മകളുടെ വിവാഹം നടത്താൻ അനുഗ്രഹിക്കണെ കർത്താവേ
@Lillyjohny-jh8bi
@Lillyjohny-jh8bi 2 ай бұрын
ഈശോയേ എന്റെ മകൻറെ വിവാഹ നടത്തി തരണമേ
@jancysunny
@jancysunny Жыл бұрын
എന്റെ ഈശോയെ എന്റെ മോനു പഠിക്കാനുള്ള കൃപയും examil ഉയർന്ന മാർക്കും നൽകി അനുഗ്രഹിക്കേണമേ 🙏🙏
@Av-.-designs
@Av-.-designs 8 ай бұрын
യേശുവേ ഞാൻ എന്റെ ജീവിതപങ്കാളിയുമായി പിരിയാൻ നിക്കുന്ന അവസ്ഥയിലാണ് ഞങ്ങളെ ഒന്നിപ്പിക്കേണമേ.. 🙏🏻
@heavenhero2013
@heavenhero2013 4 ай бұрын
Amen
@sachinsunny9815
@sachinsunny9815 4 ай бұрын
🙏🏻
@thomaskuttyoommen8820
@thomaskuttyoommen8820 4 ай бұрын
Amen
@KARTHUROCKS
@KARTHUROCKS Ай бұрын
അപ്പാ പ്രാർത്ഥന കേൾക്കണേ 🙏🙏🙏
@philominakm9975
@philominakm9975 8 ай бұрын
ഈശോയെ മാനസികമായി വേദനിക്കുന്ന മക്കൾക്ക് ശാന്തത നല്കണമെ എന്നു പ്രാത്ഥിക്കുന്നു
@sherinsimon6785
@sherinsimon6785 2 ай бұрын
ഈവചനം കേട്ടുകൊണ്ടിരിക്കുന്ന എന്റെ സാമ്പത്തിക ബുദ്ധിമുട്ട് ഇന്ന് തന്നെ മാറ്റി തരണമേ യേശുവേ നന്ദി അപ്പാ
@VanajaKunjumon
@VanajaKunjumon 10 ай бұрын
പരിശുദ്ധാന്മാവേ എന്നിൽ നിറയേണമേ എന്റെ കുടുംബത്തിന്മേൽ നിറയേണമേ🙏🔥🙏
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാം രോഹികളെയു നിന്റെ തിരു രക്തം കൊണ്ട് കഴുകി സുഹപെടുത്തണമേ 🌹🙏✝️
@vinithaandsanthosh
@vinithaandsanthosh Жыл бұрын
Ella rogikaleyum suhapeduthaname
@annaantony8437
@annaantony8437 2 ай бұрын
ഈശോയെ എന്നെ അനുഗ്രഹിക്കണമെ എൻ്റെ കാലിൻ്റെ ഒടിവ് മാറ്റി നടക്കാൻ കൃപ ചെയ്യണമെ മക്കളുടെ വിവാഹം എത്രയും വേഗം നടത്തി തരണമെ കുടുംബത്തെ അഭിഷേകംതരണമെ
@joycystephen402
@joycystephen402 Жыл бұрын
കർത്താവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ
@sindhubiju7382
@sindhubiju7382 7 ай бұрын
ആമേൻ
@sindhubiju7382
@sindhubiju7382 6 ай бұрын
ആമേൻ 🙏🙏🙏
@anaghajoy7862
@anaghajoy7862 10 ай бұрын
ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ മക്കൾ ഇല്ലാത്ത എല്ലാവരെയും അനുഗ്രഹിക്കട്ടെ
@chinchuanncv4906
@chinchuanncv4906 3 ай бұрын
🙏🙏🙏
@sugunammamohandas6414
@sugunammamohandas6414 Жыл бұрын
കർത്താവെ മോനെ സമർപ്പിക്കുന്നു മോന്റെ മേൽ പരിശുദ്ധൽമാവ് നിറക്കണമേ ആമേൻ 🙏🙏
@sujashaju273
@sujashaju273 2 ай бұрын
ഈശോയെ വിവിധദുഃഖഭാരങ്ങളാൽ കഴിയുന്ന എല്ലാ മക്കളോടും കരുണയായിരിക്കണമെ. എല്ലാവർക്കും അനുഗ്രഹം ചൊരിയണമെ
@lissyjose3860
@lissyjose3860 Жыл бұрын
ഈശോയെ അങ്ങയെ പരിശുദ്ധാത്മാവിൻ്റെ ശക്തി ഞങ്ങളുടെ കുടുബത്തിൽ വ്യപരിക്കണെ... ഞങ്ങളുടെ ആവശ്യങ്ങൾ സധിച്ചുത്തരന്നേ ... ആമ്മേൻ...ആമ്മേൻ...ആമ്മേൻ...❤😢
@antonyjacob6496
@antonyjacob6496 Жыл бұрын
അമ്മ മാതാവേ കട ബാധ്യത മൂലം വിഷമികുന്ന 1000 പേരെ സമർപ്പികുന്നു അവരെ അനുഗ്രഹിക്കുന്നതോടൊപ്പം എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ❤❤❤
@Neogaming762
@Neogaming762 Жыл бұрын
,,, cncfdvvdddvvvvddsvvdbvv₹vsvssvdvv, 😂😂 19:08
@sobhashaji9932
@sobhashaji9932 Жыл бұрын
Amen
@cyriacmjoseph4478
@cyriacmjoseph4478 8 ай бұрын
Amen Amen,
@sherlysunny5949
@sherlysunny5949 5 ай бұрын
Amen Amen Amen
@lillykuttyjacob765
@lillykuttyjacob765 3 ай бұрын
Amen
@smithabinu53
@smithabinu53 6 ай бұрын
ഈശോയെ എൻ്റെ കടം ഞാൻ ഒരാളെ സഹായിക്കാൻ കൊടുത്തതാണ് അത് തിരിച്ചു തരാൻ അവർക്ക് മനസുണ്ടാക്കി കൊടുക്കണേ
@leelammajose8479
@leelammajose8479 Жыл бұрын
എന്റെ ഈശോയെ ഈമാസം 31വരെയുള്ള വചനം കേട്ട് നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചുകൊടുക്കണമേ ആമേൻ 🙏🌹🙏
@aswathybabu4042
@aswathybabu4042 9 ай бұрын
എന്റെ യേശു വേ ഈ മാസം 30താം തീയതി 40000രൂപ ജയക്ക് കൊടുക്കണം അത് കൊടുക്കുവാൻ അവിടുത്തെ അനുഗ്രഹമുണ്ടാകണമേ യേശുവേ
@marybaby6865
@marybaby6865 Жыл бұрын
Amen🙏🙏🙏 എന്റെ മരുമകളെ സന്ധ്യാ പ്രാർത്ഥനയ്ക്ക് കൂടുവാനും കുഞ്ഞുങ്ങളെ കുരിശുവരപ്പിക്കുവാനും ഞായറാഴ്ചയെങ്കിലും പള്ളിയിൽ പോകുവാനും അവൾക്ക് നല്ല ബുദ്ധി കൊടുക്കണമേ കർത്താവേ🙏🙏🙏
@travelwithanna4824
@travelwithanna4824 Жыл бұрын
ആമേൻ
@Sanisani-yi1oz
@Sanisani-yi1oz 7 ай бұрын
കർത്താവെ എന്റെ കടങ്ങൾ എല്ലാം തീർത്ത് എന്റെ കഷ്ടം എല്ലാം മാറി എനിക്ക് നല്ലൊരു ജീവിതം കിടണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ
@SumathiSumathi-t9l
@SumathiSumathi-t9l Ай бұрын
യേശുവേ നന്ദി നന്ദി നന്ദി ആമേൻ ദൈവമേ ഞാൻ തീർച്ചയായും ഈ പ്രാർത്ഥന ആലയത്തിൽ വരുകയും സാക്ഷ്യം പറയുകയും ചെയ്യും കർത്താവേ എന്റെ ശ്വാസ തടസം പൂർണ്ണമായും എടുത്തു മാറ്റേണമേ നന്ദി നന്ദി നന്ദി ദൈവമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bijut2572
@bijut2572 11 ай бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തെ ബാധിച്ചിരിക്കുന്ന എല്ലാ ആരോഗ്യപ്രശ്നങ്ങളേയും പ്രത്യേകിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്ന ചൊറിച്ചിൽ വിട്ടുമാറുവാൻ പ്രാർത്ഥിക്കുന്നു.വിദേശത്തായിരുന്ന ചേട്ടൻ തകർച്ചയുടെ വക്കിൽ എത്തി സാമ്പത്തിക മായിട്ട് തകർന്നു.എപ്പോഴുംചിൻതകൾ മാത്രം.ഒരുപാട് വർഷമായി ഗൾഫ് ജീവിതം നയിക്കുന്നു.മുന്നോട്ട് പോകാൻ സാധിക്കുന്നില്ല .ഞങ്ങളുടെ കുടുംബത്തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും മാറ്റം വരാൻ. നിയോഗം ആയി പ്രാർത്ഥിക്കുന്നു ആമേൻ,,🙏
@aljojohnson2883
@aljojohnson2883 Жыл бұрын
ജൂലൈ 10 ഇന്നാണ് ഞാൻ വചനം ഈ കേട്ടത്..എനിക്ക് ഒരു മാസത്തോളമായിട്ട് തൊഴിലില്ലാതെ എന്ത് ചെയ്യും എന്ന് ഒരെത്തും പിടിയുമില്ലാതെ ഇരിക്കുകയായിരുന്നു വചനം കേട്ടു ഇന്ന് തന്നെ എന്റെ തൊഴിലിന്റെ തടസ്സം മാറി.. യേശുവേ നന്ദി.. യേശുവേ സ്തോത്രം.. Praise the Lord..
@sheebamadhu765
@sheebamadhu765 Жыл бұрын
🙏🙏🙏
@maryka7120
@maryka7120 Жыл бұрын
Pray for my difficult intentions 🙏🏻
@molythomas4779
@molythomas4779 Жыл бұрын
Pray for my personal intention
@suseelaesow6056
@suseelaesow6056 Жыл бұрын
Men
@rubyjames2624
@rubyjames2624 Жыл бұрын
ഈശോയെ kudumbsamathanem tharaname
@PhilominaMary-i7i
@PhilominaMary-i7i 3 ай бұрын
ചേച്ചിമാരുടെ മക്കളെയും സമർപ്പിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ രക്ഷിക്കണെ അവർക്കും നല്ല ജോലി കൊടുത്തു സഹായിക്കണേ യേശുവേ അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ നന്ദി
@rosammajoseph8456
@rosammajoseph8456 Жыл бұрын
യേശുവേ ഞങ്ങൾക്ക് നല്ല ഒരു ഭവനം തരണം പറ്റാത്ത വെള്ളവും വഴിയോടുകൂടി ഞങ്ങൾക്ക് നല്ലൊരു ഭവനം തരണമേ 2023 ഡിസംബർ 31ന് മുമ്പ് ഞങ്ങൾക്ക് അനുഗ്രഹം നൽകണമേ
@aishaaisha6184
@aishaaisha6184 Жыл бұрын
കർത്താവെ എന്റെയും കുടുംബത്തിന്റെയും എല്ലാ പ്രശ്നങ്ങളും അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണേ ഈശോയെ യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ ആരാധന ഹല്ലേലുയ 🙏❤️❤️❤️🙏
@jasminsunny409
@jasminsunny409 Жыл бұрын
Amen 🙏🏻
@bincykuriakose148
@bincykuriakose148 Жыл бұрын
എൻ്റെ മകൻ്റെ ദേഷ്യസ്വഭവം മാറ്റി പരിശുദ്ധാത്മാവിൽ നിറയുവൻ കരുണ യുണ്ടാകണമെ
@hrthwikammundakath1534
@hrthwikammundakath1534 Жыл бұрын
എന്റെ ദൈവമേ എന്റെ ജീവിതത്തിൽ സന്തോഷം കൊണ്ട് വരണമേ
@deenashaji2282
@deenashaji2282 Жыл бұрын
പരിശുദ്ധാത്മാവേ എൻ്റെ കുടുംബത്തിലേക്കും കുടുംബത്തിലെ എല്ലാ അംഗങ്ങളിലേയ്ക്കും ഞങ്ങളുടെ എല്ലാ നിയോഗങ്ങളിലേക്കും , പരിശുദ്ധാത്മാവിന്റെ കാറ്റയച്ച് അനുഗ്രഹിക്കേണമേ.ഈ പ്രാർത്ഥനയിൽ പങ്കുചേർന്ന ഓരോരുത്തരുടെയും നിയോഗങ്ങൾ അവരുടെ നൻമയ്ക്കുതകുന്നവിധത്തിൽ സാധിച്ചു കൊടുക്കേണമേ.ആമേൻ🙏🙏🙏
@jincycyril8552
@jincycyril8552 Жыл бұрын
Amen
@merinmanoj1452
@merinmanoj1452 Жыл бұрын
Ammen
@annammakurian8119
@annammakurian8119 2 ай бұрын
എൻ്റെ ഈശോയെ എൻ്റെ കാലിൻ്റെ വേദന മാറ്റി തരണമെ!❤❤❤🎉🎉
@aradhyanb5724
@aradhyanb5724 Жыл бұрын
ഈശോയേ എൻറെ കുടുംബത്തെ പരിശുദ്ധാത്മാവ് കൊണ്ട് നിൽക്കണം ഞാൻ പ്രാർത്ഥിക്കുന്നവരൂടെ നിയോഗങ്ങളെ കാണാതെ പോകരുത് അവരെ അനുഗ്രഹിക്കണമേ 🙏🙏🙏🔥🔥🔥
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ മക്കളെ പരിശുദ്ധ താൽ മവിനാൽ നിറക്കണമേ 🌹✝️🙏അവരുടെ മനസ്സിൽ ഉള്ള എല്ലാം വിഷമങ്ങൾ മാറ്റി കൊടുക്കണമേ 🌹🙏✝️
@AnitaR-o1w
@AnitaR-o1w Жыл бұрын
Amen....
@deepakv3044
@deepakv3044 Жыл бұрын
Ente asugangal ellam,mattitharane Ente,makkalkku nalla,budhi kodukkane ente kudumbathil samadhanam,tharane
@annakuttyak5295
@annakuttyak5295 Жыл бұрын
Stephen Thomas Amen
@annakuttyak5295
@annakuttyak5295 Жыл бұрын
Sonia Thomas Amen
@emmanuelthomas891
@emmanuelthomas891 Жыл бұрын
Esoye Ente niyokam Sewadchetharane🎉❤
@philominathomas5142
@philominathomas5142 Жыл бұрын
എന്റെ ഈശോയെ എന്റെ മോളുടെ സ്കിൻ അലർജി മാറ്റി തരണേ.. ഞങ്ങളുടെ മുന്നിൽ നിൽക്കുന്ന കുടുംബത്തിന്റെ അത്യാവശ്യ കാര്യങ്ങൾ സാധിച്ചു തരണമേ.. ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🙏🙏
@kjjacobkadavil9485
@kjjacobkadavil9485 6 ай бұрын
രക്തബന്ധമുള്ള സഹോദരങ്ങളോട് ക്ഷമിക്കാൻ കർത്താവ് കല്പിക്കുന്നു
@marygeorge8295
@marygeorge8295 Жыл бұрын
എന്റെ മക്കൾ പള്ളിയിൽ പോകാനും കുടുംബ പ്രാർത്ഥന ചൊല്ലാനും ദൈവ ഹിതത്തിന് വഴങ്ങി ജീവിക്കുവാനും പ്രാർത്ഥിക്കണമേ. കർത്താവേ ഇടപെടണമേ 🙏🙏🙏
@aliammadevasia9609
@aliammadevasia9609 Жыл бұрын
Amen
@amalwilson4853
@amalwilson4853 Жыл бұрын
Amen
@shibujohn1475
@shibujohn1475 Жыл бұрын
Amen🙏🙏
@jm188-pj8rw
@jm188-pj8rw Жыл бұрын
Amen🙏🙏🙏
@lifepharma2598
@lifepharma2598 Жыл бұрын
Amen
@firtjc7908
@firtjc7908 Жыл бұрын
❤ അച്ചനെ കർത്താവ് ഞങ്ങൾക്ക് വേണ്ടി തന്നതിന് ജീവനോളം എന്നെ കർത്താവിന് നന്ദി അർപ്പിക്കുന്നു '
@mohananparaprath2291
@mohananparaprath2291 2 ай бұрын
കർത്താവെ എന്റെ കടഭാരെങ്ങളെല്ലാം ജീവിതത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞുപോകേണമേ പൊന്നുതമ്പുരാനെ 🙏🙏🙏🙏🙏🙏🙏ശ്രീജമോഹൻ
@ammumariajoy373
@ammumariajoy373 10 ай бұрын
എന്റെ ഈശോ എന്ന് feb 5. എന്നാണ് ഞാൻ ഈ വചനം കേൾക്കുന്നത്. ഈശോ ഈ തവണ ഞാൻ എഴുതിയ ktet എക്സാം വിജപ്പിക്കണേ. ഞാൻ തയാറെടുക്കുന്ന ഉപസ എക്സാം നന്ദിയ് പഠിച്ചു ജോലി നേടാൻ സഹായിക്കണേ ഈശോ
@kochuranijosey8081
@kochuranijosey8081 Жыл бұрын
പരിശുദ്ധാത്മാവേ എന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി ഞങ്ങളെ പരിശുദ്ധാത്മാവുകൊണ്ട് നിറയ്ക്കണമ
@marykuttyabraham5624
@marykuttyabraham5624 10 ай бұрын
കർത്താവേ ഒറ്റപ്പെട്ട് പോയ എൻറെ ജീവിതത്തിൽ നിന്നുംവിടുതൻതരേശണമേഎനിയക്കകൂട്ടായിരിക്കണമേ ആമേൻ ആമേൻ കർത്താവേ ആമേൻ ആമേൻ ആമേൻ
@neethasudheer2155
@neethasudheer2155 8 ай бұрын
Dhyvame njaghale anugrahikanme
@kamalachandran5563
@kamalachandran5563 Жыл бұрын
ദൈവമേ അങ്ങയുടെ അനുഗ്രഹത്താൽ എന്റെ കുടുംബത്തെ എന്റെ മക്കളെ സുഖപ്പെടുത്തി മനസാന്തപ്പെടുത്തേണമേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ ആമേൻ
@AntonyMV-ih2bn
@AntonyMV-ih2bn 6 ай бұрын
യേശുവേഞങ്ങൾക്കു തന്ന കുഞ്ഞുങ്ങളെ ഓർത്തു നന്ദി പറയുന്നു അവരെയും ഞങ്ങളെയും പരിശുദ്ധാത്മാ ഞങ്ങളിൽ വന്നു നിറയണമേ ആമ്മേൻ |
@laisammasunny7961
@laisammasunny7961 Жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാമക്കളെയും തടസങ്ങൾ എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ 🙏🏼❤️
@RemyamolJijo
@RemyamolJijo Жыл бұрын
ഇശോയെ എന്റെ എല്ലാ നിയോഗത്തിന്റെ മേലും കൂടെ ഇരിക്കണമേ 🙏🙏🙏ഇശോയെ നന്ദി 🙏🙏🙏❤️❤️
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ എല്ലാം കാര്യവും നിന്റെ മുന്നിൽ സമർപ്പിക്കുന്നു നിന്റെ ഇഷ്ടം പോലെ നടക്കട്ടെ അങ്ങേ കാരുണ്യം ഞങ്ങളിൽ നിന്ന് പിൻ വലിക്കരുതേ 🌹🙏✝️
@DSDEEPA-fb1kb
@DSDEEPA-fb1kb Жыл бұрын
ദൈവമേ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിച്ചു ജീവിതം തിരിച്ചു തരേണമേ..... അപ്പാ... 🙏
@liziammasimon5487
@liziammasimon5487 Жыл бұрын
ഈശോയെ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമെ. ആമ്മേൻ
@KARTHUROCKS
@KARTHUROCKS Ай бұрын
കർത്താവെ ഇവരുടെ സങ്കടങ്ങൾ മാറ്റി കൊടുക്കണേ 🙏🙏🙏🙏
@anujareji7477
@anujareji7477 2 ай бұрын
ഈശോയെ എന്റെ കുടുംബത്തെ രക്ഷിക്കണമേ.. അങ്ങയുടെ കൃപയുടെ കീഴിൽ ഞങ്ങളെ സംരക്ഷിക്കണമേ
@b_f_aalex1329
@b_f_aalex1329 Жыл бұрын
എന്നെ അലട്ടുന്നഈപ്രശ്നങ്ങൾ എല്ലാം മാറ്റി പരിശുദ്ധത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ❤❤❤
@laisammasunny7961
@laisammasunny7961 Жыл бұрын
എന്റെ കുടുംബത്തിലെ എല്ലാമക്കളായും ഓർക്കണമേ ഈശോയെ അനുഗ്രഹിക്കണമേ. എന്റെ മകനെ എല്ലാ തിന്മകളിൽ നിന്നും രഷിക്കണമേ. ആപത്തുകളിൽ നിന്നും രഷിക്കണമേ. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ 🙏🏼🙏🏼
@sindhubiju7382
@sindhubiju7382 7 ай бұрын
ആമേൻ 🙏
@mathewk.m.4160
@mathewk.m.4160 2 ай бұрын
ദുഃഖത്തിൽ ഇരിക്കുന്ന എല്ലാ മക്കൾക്കും പരിശുദ്ധൽമാവേ സമാധാനം കൊടുക്കണ മേ
@lissythomas7824
@lissythomas7824 11 ай бұрын
യേശുവേ എന്റെ വീടും സ്ഥലം വിൽക്കാൻ തടസം മാറ്റി തരണമേ വിൽക്കാൻ സാധികമേ പ്രാർത്ഥിക്കുന്നു യാചിക്കുന്നു അപേക്ഷിക്കുന്നു
@MijiAby
@MijiAby Күн бұрын
എൻ്റെ യേശുവേ എൻ്റെ കുഞ്ഞിനെ കാത്തുകൊള്ളനെ 🙏
@annamma__111
@annamma__111 11 ай бұрын
കർത്താവേ എന്നെ പോലെ മാനസികമായി ബുദ്ധിമുട്ടുന്ന എല്ലാവരുടെയും കൂടെ അങ്ങയുടെ കരുണ ഉണ്ടായിരിക്കണമെ
@santhasantha1603
@santhasantha1603 7 ай бұрын
എന്റെ കുടുബത്തിലുള്ള പ്രശ്നങ്ങൾ മാറണേ സന്തോഷം ഉണ്ടാവണെ
@lizysunil9608
@lizysunil9608 6 ай бұрын
Amen 🙏
@sindhubiju7382
@sindhubiju7382 6 ай бұрын
@@santhasantha1603 ആമേൻ 🙏🙏
@sumajayan7691
@sumajayan7691 6 ай бұрын
Amen
@NishaShayan
@NishaShayan 6 ай бұрын
A nta amma 😢😢
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ ഇ അവസ്ഥ മാറ്റി തരണമേ 🌹🙏🙏എന്റെ പാവങ്ങൾ നി ഓർക്കല്ലേ 🌹🙏✝️
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️
@sujeshjohn4858
@sujeshjohn4858 Жыл бұрын
മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്...lk; 18-27
@sindhubiju7382
@sindhubiju7382 7 ай бұрын
ആമേൻ
@JancyVinod-fe4qt
@JancyVinod-fe4qt 6 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബം ഇന്ന് കടന്ന് പോകുന്ന സങ്കടങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണിച്ച് തരണമേ
@Swararagam777
@Swararagam777 Жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ ഭവനങ്ങളിലും ഞങ്ങളിലും വന്നുനിറയേണമേ ആമേൻ
@jelsonfrancisjohn3530
@jelsonfrancisjohn3530 Жыл бұрын
God bless you
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ മക്കളെ അവരുടെ പടുത്തതിന് ഒപരിയായി നിന്റെ കൃപക്ക് ഒത്ത് നല്ല ശബളത്തിൽ നല്ല ജോലി കൊടുക്കണമേ 🌹🙏✝️
@UshaSasi-vy3wp
@UshaSasi-vy3wp Жыл бұрын
ആമേ ൻ
@UshaSasi-vy3wp
@UshaSasi-vy3wp Жыл бұрын
എൻറെ കർത്താവ് എൻറെ കടങൾ.വീടടാൻവഴികാണിചചുതരണേമ
@UshaSasi-vy3wp
@UshaSasi-vy3wp Жыл бұрын
എൻറെകുടുംബതതിനുവേഡിപാർതതികകണേമ
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ നിരാശ മാറ്റി അവർ വിശുവാസത്തിൽ വളരാൻ നിന്റെ കൃപയും കരുണയും കൊടുക്കണമേ 🌹✝️✝️
@KGMathew-zv7ld
@KGMathew-zv7ld Жыл бұрын
അച്ഛന്റെ പ്രാർത്ഥന യിൽ എൻറെ മോളുടെ കടം അതുപോലെ പീസീയോടി എന്ന അസുഖം മാറാൻ പ്രാർത്ഥിക്കണം 🙏🙏
@sindhuroy5062
@sindhuroy5062 7 ай бұрын
കർത്താവേ ഞങ്ങളുടെ ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🏻
@sreedevidominic4987
@sreedevidominic4987 Жыл бұрын
പരിശുദ്ധാത്മാവേ എന്നിലും എന്റെ മക്കളിലും ജീവിത പങ്കാളിയേയും പരിശുദ്ധാത്മാവിൽ നിറക്കേണ്ട മേ
@aliammadevasia9609
@aliammadevasia9609 Жыл бұрын
Amen
@rejicheriyan6035
@rejicheriyan6035 Жыл бұрын
🙏🙏
@mariammavarghese8380
@mariammavarghese8380 9 ай бұрын
🎉Amen
@elsammababy7721
@elsammababy7721 8 ай бұрын
Saban accapaskuna
@reallifestileoftheworldvlo1229
@reallifestileoftheworldvlo1229 4 ай бұрын
ഈശോയേ ഈശോയേ പാപികൾക്ക് വേണ്ടി ചിന്തപ്പേട്ട അങ്ങയുടെ തിരു രക്തത്താൽ ഞങ്ങലേ കഴുകി വിശുദ്ധിക്കണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ.
@DineshKumar-e2o1o
@DineshKumar-e2o1o Жыл бұрын
യേശുവേ എന്നെ ഒന്നു തൊടണമേ ഞാൻ ഒരു ക്യാൻസർ രോഹിയാണ് ഹല്ലേലുയ 🙏ഹല്ലേലുയ 🙏ഹല്ലേലുയ 🙏ആമേൻ 🌹ആമേൻ യേശുവേ നന്ദി 😭😭🙏🙏🙏
@Fenny7263
@Fenny7263 3 ай бұрын
Prarthikkam
@thomasjacob475
@thomasjacob475 Жыл бұрын
പരിശുദ്ധാത്മാവ് ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളുടെ പ്രതിസന്ധി കളിൽ നിന്ന്ഞങ്ങൾളെ രക്ഷിക്കണമേ
@sachinsunny9815
@sachinsunny9815 4 ай бұрын
🙏🏻
@aleenarose9574
@aleenarose9574 10 ай бұрын
ഞാൻ എഴുതാൻ പോകുന്ന എന്റെ പ്രധാനപ്പെട്ട പരീക്ഷകൾക്ക് നന്നായി പഠിക്കാനും ചിട്ടയോടെ കാര്യങ്ങൾ ചെയ്തു കൊണ്ട് ഉന്നത വിജയം ലഭിക്കുവാനും എന്റെ സ്വപ്ന ജോലി കിട്ടുവാനും കൃപ ചൊരിയണമേ ! ഞാൻ ദൈവ വചനത്തിൽ ഉറച്ചു വിശ്വസിക്കുന്നു. മനുഷ്യനു അസാദ്ധ്യമായത് ദൈവത്തിനു സാദ്ധ്യമാണ്. എന്റെ കുടുംബത്തിന്റെ അഭിമാനമാകുവാനും എന്റെ മാതാപിതാക്കളുടെ സന്തോഷത്തിന്റെ കാരണമാകാനും എനിക്കു സാധിക്കണമേ. ആമ്മേൻ.
@Earnwithriya-g7d
@Earnwithriya-g7d Ай бұрын
എന്റെ ഈശോയെ ഈ വചനം കേൾക്കുന്ന എന്നെയും എന്റെ കുടുംബത്തെയും ഈ നിമിഷം അനുഗ്രഹിക്കേണമേ 🙏
@manjalyjacob2273
@manjalyjacob2273 Жыл бұрын
യേശു വേ അങ്ങയുടെ വിലയേറിയ തിരുരക്ത ത്താൽ പാപികളായ ഞങ്ങളെ എല്ലാവരെയും കഴുകി അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിനാൽ നിറക്കണമെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@joyseaugustine1320
@joyseaugustine1320 Жыл бұрын
പരിശുദ്ധാത്മാവ് നിറയാൻ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ
DAILY BLESSING 2024 DEC-24/FR.MATHEW VAYALAMANNIL CST
9:29
Sanoop Kanjamala
Рет қаралды 160 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН