രാത്രി നിസ്കരിക്കുന്നവർ അറിഞ്ഞിരിക്കേണ്ട മസ്അലകൾ | ഫിക്വ്‌ഹ് പഠനം | Mujahid al Hikami Paravanna

  Рет қаралды 31,719

MUJAHID AL HIKAMI PARAVANNA

MUJAHID AL HIKAMI PARAVANNA

Күн бұрын

Пікірлер: 78
@Indian.3455
@Indian.3455 7 ай бұрын
മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ ശൈലിയിൽ സംസാരിച്ചതിന് നന്ദി..... ഇതിന് ചില ഉസ്താദുമാർ കിടന്നങ്ങ് കരയും. ഒരു പുണ്ണാക്ക് മനസ്സിലാവുകയും ഇല്ല
@skylab6754
@skylab6754 7 ай бұрын
പാരമ്പര്യ സുന്നിയായ ഞാൻ ആദ്യം ഒന്ന് മടിച്ചു. പക്ഷേ/I നല്ല അറിവ്. ഇത്‌ കേട്ടില്ലായിരുന്നു വെങ്കില്‍ വലിയ നഷ്ടമായേ നെ? Thankyou ഉസ്താദ്‌......
@sabeenaks7496
@sabeenaks7496 7 ай бұрын
അൽഹംദുലില്ലാഹ്.. ജസാൿഅള്ളാഹു ഖൈയ്റിൻ.
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 7 ай бұрын
آمين و إياكم
@Sajitha-b2k
@Sajitha-b2k 7 ай бұрын
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 7 ай бұрын
الحمد الله
@salmanfaris-kh5ok
@salmanfaris-kh5ok 7 ай бұрын
അൽഹംദുലില്ലാഹ് 🤲jadakallah haira
@ibrahimmambally2974
@ibrahimmambally2974 6 ай бұрын
😮
@Swahibathul_Quran
@Swahibathul_Quran 7 ай бұрын
എനിക്ക് ഇത് പുതിയ അറിവാണ് ❤ 14:15 വളരെ ഹൃദയസ്പർശിയായ ചരിത്രം 😢
@sareena5090
@sareena5090 7 ай бұрын
Alhamdulillah. Jasakallahu khairan.
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 7 ай бұрын
آمين وإياكم
@sarachacko6513
@sarachacko6513 7 ай бұрын
Jazakallahu khairan ya Ustad Barakallah feek
@saffiyabee6185
@saffiyabee6185 7 ай бұрын
A very beautiful, informative, lovely talented class in every respect. Praying for your long long healthy life ❤
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 7 ай бұрын
الحمد لله الذي بنعمته تتم الصالحات... جزاكم الله خيرا
@ummuneja5265
@ummuneja5265 7 ай бұрын
Mashaallah..alhamdulillah...vyakthamaya oru arivu kitti
@nadeerabasheer6103
@nadeerabasheer6103 7 ай бұрын
Alhamdulillah.jazakkallahu Khairan kaseera 🎉.. Way of speech. Inspiring. Allahu nilanirthattae.Ameen
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 7 ай бұрын
آمين يارب العالمين
@jasmineyarmouk1761
@jasmineyarmouk1761 7 ай бұрын
മാഷാഅല്ലാഹ്‌ തബറക്കല്ലാഹ്
@rizwanashereef5279
@rizwanashereef5279 7 ай бұрын
alhamdulillah … jazak allah khairan
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 7 ай бұрын
آمين وإياكم
@abdulhadi-i4y2m
@abdulhadi-i4y2m 7 ай бұрын
Jazakkallahu khair All my doubts about thahajud is cleared..
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 7 ай бұрын
آمين وإياكم... تقبل الله منا
@reyasmp5394
@reyasmp5394 7 ай бұрын
Masha Allah….
@abubackerabu4108
@abubackerabu4108 7 ай бұрын
അൽഹംദുലില്ലാഹ്
@shanoorkarat8661
@shanoorkarat8661 7 ай бұрын
جزاكم الله خيرا كثيرا
@sarachacko6513
@sarachacko6513 7 ай бұрын
Walaikumassalam wa rahmatullahi wa barakathahu
@abdulrahman-ob2pf
@abdulrahman-ob2pf 7 ай бұрын
❤മാഷാഅല്ലാഹ്‌
@frkhan7596
@frkhan7596 7 ай бұрын
Alhamdulillah subhanallah
@AnfalAnfalcev
@AnfalAnfalcev 7 ай бұрын
Alhamdulillah
@AbdulHameed-dm4ho
@AbdulHameed-dm4ho 7 ай бұрын
മാഷാ അല്ലാഹ്
@howammals7327
@howammals7327 7 ай бұрын
Alhamthulillah
@saadathvlog6243
@saadathvlog6243 7 ай бұрын
Alhamdu lillah
@Saida-f1h
@Saida-f1h 7 ай бұрын
Alhamdulillah 🎉🎉 Mashaallah 🎉🎉
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 7 ай бұрын
تقبل الله منا
@FarookShareef-yz8ij
@FarookShareef-yz8ij 7 ай бұрын
Alhamdulillah jazakallah khair
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 7 ай бұрын
آمين وإياكم
@Fidavlogs13
@Fidavlogs13 7 ай бұрын
Ameen❤❤❤
@rasiyakarat4760
@rasiyakarat4760 7 ай бұрын
Alhamdullilah
@godscreation2138
@godscreation2138 7 ай бұрын
❤❤❤❤
@diyamehrin7470
@diyamehrin7470 7 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@diyamehrin7470
@diyamehrin7470 7 ай бұрын
💯💯💯💯
@nagd-du2xu
@nagd-du2xu 7 ай бұрын
Masha allah
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 7 ай бұрын
تقبل الله منا
@ISafrin
@ISafrin 7 ай бұрын
Namaskarathil oru rakhathil different surahs read cheyyamo.oro surah read cheyumpol bismi parayanam cheyano pls reply
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 7 ай бұрын
പാരായണം ചെയ്യാം.. സൂറത്തുകൾക്കിടയിൽ ബിസ്മി ഓതുക.. بارك الله فيكم
@kamarutk8436
@kamarutk8436 7 ай бұрын
അസ്സലാമു അലൈകും പഴയ കേട് വന്ന qurhaan എന്താ ചെയ്യാ മൗലവി?
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 7 ай бұрын
🕯️ Call to Allah - Fatwa : 14🕯️ 🔳🔳🔳🔳🔳🔳🔳🔳🔳 _ചോദ്യം:_ ❓ *മുസ്ഹഫിന്റെ കേടുവന്നതും കീറിപ്പറിഞ്ഞതുമായ പേജുകൾ എന്ത് ചെയ്യണം? അവ കത്തിച്ച് കളയാമോ?* *ഉത്തരം:* 🎙️ _സഊദി അറേബ്യയുടെ ഔദ്യോഗിക ഫത്‌വാ ബോർഡായ ലജ്നത്തുദ്ദാഇമയുടെ അംഗം _*_ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുള്ളാഹ്)_*_ പറയുന്നു:_ 🔳 ഉപയോഗശൂന്യമായ കേടുവന്ന മുസ്വ്‌ഹഫുകൾ *കത്തിക്കുകയോ* അല്ലെങ്കിൽ *ശുദ്ധമായ സ്ഥലത്ത് കുഴിച്ച് മൂടുകയോ* ആണ് ചെയ്യേണ്ടത്. 🎥 _പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ:_ kzbin.info/www/bejne/l6OQmHxqlsh5j80 🎙️ _ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ (റഹിമഹുല്ലാഹ്) പറയുന്നു:_ 🔳 *ഉപയോഗിക്കാൻ കഴിയാത്ത മുസ്ഹഫിന്റെ* പേജുകൾ കത്തിച്ച് കളയാം. അതിന് *വിരോധമില്ല.* 🔳 ഉഥ്മാൻ (റ) ക്വുർആനിനെ ഖുറൈശികളുടെ *ഭാഷയിലേക്ക് ഏകീകരിക്കുകയും,* അതല്ലാത്ത കോപ്പികൾ *കത്തിച്ച് കളയാൻ* ആവശ്യപ്പെടുകയും ചെയ്തു. 🔳 അങ്ങനെ, അവ *കത്തിക്കപ്പെട്ടു.* 🔳 അന്ന്, *ഒരു സ്വഹാബിയും അദ്ദേഹത്തെ എതിർത്തിട്ടില്ല.* 🎥 _പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ:_ kzbin.info/www/bejne/goDZpoODirdprMU ▪️▪️▪️▪️▪️▪️▪️▪️▪️ 📝 *വിവർത്തകൻ:* *ഇബ്നു ഉഥൈമീൻ (റ) തന്നെ പറയുന്നു:* _"ഉപയോഗിക്കാൻ കഴിയാത്ത മുസ്വ്‌ഹഫുകൾ കത്തിച്ച് കഴിഞ്ഞാൽ, അവ കുഴിച്ച് മൂടുകയോ പൊടിച്ച് കളയുകയോ ചെയ്യണം. അല്ലെങ്കിൽ, കത്തിക്കപ്പെട്ട പേജുകളുടെ അവശിഷ്ടങ്ങൾ കാറ്റിൽ പറന്ന് പോവുകയും അതിൽ അവശേഷിക്കുന്ന ക്വുർആനിന്റെ അക്ഷരങ്ങൾ ആളുകൾ ചവിട്ടി നടക്കുകയും ചെയ്യാൻ സാധ്യതയുണ്ട്."_ 📗 _പ്രസ്തുത വരികളുടെ അറബി വായിക്കാൻ:_ al-maktaba.org/book/2300/668 ➖➖➖➖➖➖➖➖➖ 📝 *ആശയ വിവർത്തനം:* *മുജാഹിദ് അൽ ഹികമി പറവണ്ണ.* _(ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)_ ➖➖➖➖➖➖➖➖➖ 📕 *മുൻ കഴിഞ്ഞ ഫത്‌വകൾക്ക് ചാനൽ സന്ദർശിക്കൂ, സബ്സ്ക്രൈബ് ചെയ്യൂ:-* t.me/call2allah 📱 *ദിവസവും സലഫി പണ്ഡിതന്മാരുടെ ഫത്‌വകൾ ലഭിക്കാൻ:* 🪀chat.whatsapp.com/LnWzm6jb8tHAjfoJxUv0oy *PLEASE SHARE MAXIMUM* ▌║█║▌║▌║║▌║▌▌║│█║▌
@PSa-v1h
@PSa-v1h 7 ай бұрын
ഇഷക്ക് ശേഷം വിത്ർ നിസ്കരിച്ചില്ല... ഉറങ്ങി എഴുന്നേറ്റ് വിത്ർ ഒന്ന് നിസ്കരിച്ചു.. ശേഷം രണ്ട് rakhath തഹജ്ജുദ് നിസ്കരിച്ചു... തെറ്റുണ്ടോ.... വിത്ർ തഹജ്ജുദിൻ ശേഷമാണോ നിസ്കരിക്കേണ്ടത്... ❓️സമസ്ത പള്ളിയിൽനിന്ന് ബാങ്ക് കൊടുത്ത ശേഷം 2rakath ഞാൻ നിസ്കരിക്കാറുണ്ട്.... Adinushesham സലഫി പള്ളിയിൽനിന്ന് ബാങ്ക് കൊടുക്കും.. എന്റെ നിസ്കാരം ശരിയാവുമോ ❓️
@muneerthanandiyil5893
@muneerthanandiyil5893 7 ай бұрын
Avasanathe niskaram vitrakkuka athanu shari
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 7 ай бұрын
1. ഏറ്റവും അവസാനത്തേത് വിത്ർ ആക്കലാണ് ഏറ്റവും നല്ലത്. 2. സമയമാവുക എന്നതാണ് വിഷയം. والله أعلم
@PSa-v1h
@PSa-v1h 7 ай бұрын
ഇൻഷാ allaah 🤲​@@muneerthanandiyil5893
@MullaSidhe-xj8vv
@MullaSidhe-xj8vv 7 ай бұрын
അൽ ഹംദു ലില്ലാ
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 7 ай бұрын
بارك الله فيكم
@shajnarajeef8361
@shajnarajeef8361 7 ай бұрын
2 rakath thahajjud niskarich oru rakath vitr poorthiyakiyal mathyo allel rathri vere niskarikano pls reply
@shajnarajeef8361
@shajnarajeef8361 7 ай бұрын
Ath pole rathri vitr niskarichal ath thahajjudnte kooli kituo
@shajnarajeef8361
@shajnarajeef8361 7 ай бұрын
Njn thahajjud time aanu niskarikaaru.. apo niyyath engne aanu????
@mhd4157
@mhd4157 4 ай бұрын
@@shajnarajeef8361(urangi yenneta shesham) onnenkil aadhyam vithr nte niyyath karuthuka minimum 3 rakath aahn witr koodiyal 11vare aakam pandidhanmar lkidayil abiprayand.. yennit thahajjud niyyath chyeth thahajjud niskarikuka. 🛑 Allel thahajjud niyyath cheytht niskarich kaynt witr ottayayit niskarikuka.. *athum allenkul isha'a niskaram kayinit witr niskaricht pnne urangiyeneet thahajjud niyyath karuthuka yennit niskarikuka Athaah khyr nnan thonnunu.. والله اعلم
@ISafrin
@ISafrin 7 ай бұрын
Tharavih namaskaram eth samayathan nallath.isha namaskrathin sheshamano.atho qiyamul lail ayitano nallath ennan pls reply.
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 7 ай бұрын
ഏറ്റവും നല്ല സമയം രാത്രിയുടെ പകുതി കഴിഞ്ഞിട്ടുള്ള മൂന്നിൽ ഒന്നാണ്. 17:32 മുതലൊന്ന് കേട്ട് നോക്കൂ... بارك الله فيكم
@ISafrin
@ISafrin 7 ай бұрын
Jazakallah khair
@kadeejak3642
@kadeejak3642 7 ай бұрын
അല്ല.ഉസ്താതെ ഞാൻ 'വിട്ടിൽ നിന്നാണ് തറാവി നിസ്ക്കരിക്കൽ പക്ഷേ. ഞാൻ എട്ട് റക്കയത്ത് ആണ് നിസ്ക്കരിക്കൽ വിത്ത് ർ തഹജ്ജുതി ൻ്റെ ഷേശമാണ് ഇത് ശരി ആണോ
@harismahmood225
@harismahmood225 7 ай бұрын
തറാവീഹ് 8 റകഅത്ത് ആണോ 20 ആണോ?
@mhd4157
@mhd4157 7 ай бұрын
8+3=11 prabalamaayi sunnath aayitt parayapedunnath . 11 ladhikavum niskarikam .virodhamonnimalla chila ulamaakalude adisthanathil. .eg 20+3
@harismahmood225
@harismahmood225 7 ай бұрын
@@mhd4157 സുന്നികൾ 20 ആണ് നിസ്കരിക്കുന്നത്
@mhd4157
@mhd4157 4 ай бұрын
@@harismahmood225 athe 20 m sahabath nte ijjmaa aayit vanntund.athondahn ..madhabukalkidayilum ulamaakalkidayilum abiprayavthysam nd tharaweeh vishayathil. 20niskarikuunath kuyappunmmlla.. ijmaa nd
@asharafpattambi5068
@asharafpattambi5068 7 ай бұрын
സലഫികളുടെ ഒരു പ്രത്യകത ഇതാണ് പറയുന്നത് ആർക്കും മനസിലാകാതെ പോകില്ല നല്ല ക്ലാസ്സ്‌ അല്ഹമ്ദുലില്ല
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 7 ай бұрын
الحمد لله الذي بنعمته تتم الصالحات
@anverhussain1531
@anverhussain1531 7 ай бұрын
ഒറ്റ സലാം? ഒരു ഭാഗത്തേക്ക്‌ എന്നാണോ? അതോ?...
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 7 ай бұрын
No... മൂന്ന് റക്അത്തും ഒരുമിച്ച് നിസ്കരിക്കുക. രണ്ട് നിസ്കരിച്ച് സലാം വീട്ടാതെ ... بارك الله فيكم
@nihamariyam7743
@nihamariyam7743 7 ай бұрын
പകൽഒന്നുസ്കരിക്കുമ്പോൾ സമയ
@nihamariyam7743
@nihamariyam7743 7 ай бұрын
പകൽ നമസ്കാരസമയം ഒന്നു പറഞ്ഞു തരുമോ
@sabna711
@sabna711 7 ай бұрын
തരാവീഹ് നമസ്കരിച്ച ഒരാൾ തഹജ്ജുദ് നമസ്കരിക്കണ്ടതുണ്ടോ
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 7 ай бұрын
Illa... നിസ്കരിക്കുന്നതിൽ വിലക്കില്ല. والله أعلم بارك الله فيكم
@sajithaek7903
@sajithaek7903 7 ай бұрын
Baarakallah
@Jihadmusthafa
@Jihadmusthafa 7 ай бұрын
alhamdu lillah, ugran class
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 7 ай бұрын
تقبل الله منا
@Jihadmusthafa
@Jihadmusthafa 7 ай бұрын
Aameen yaa rabbal aalameen
മിലാദുന്നബി(കേൾക്കേണ്ട വിഷയം) മുഴുവനായി കേൾക്കാൻ ശ്രമിക്കുക
36:46
പൂമ്പാറ്റ ( ഹിദാ സലഫി )ഗ്രൂപ്പ് കോട്ടക്കൽ)
Рет қаралды 812
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 44 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,7 МЛН
Mujahid Balussery @KSA SALAFI SAMMELANA @ BAJAL @ksamangaluru3594
1:21:18
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН