No video

സുന്നത്ത് നിസ്കരിക്കുന്നവർ അറിയേണ്ട മസ്അലകൾ | ഫിക്വ്‌ഹ് പഠനം | Part-2 | Mujahid Al Hikami

  Рет қаралды 31,725

MUJAHID AL HIKAMI PARAVANNA

MUJAHID AL HIKAMI PARAVANNA

Күн бұрын

Пікірлер: 21
@juvairiyarasheed4335
@juvairiyarasheed4335 6 ай бұрын
Valaikumussalam varahmathullahi vabarakathuhu 🤲❤️
@sairanazer1211
@sairanazer1211 6 ай бұрын
എല്ലാ അറിവനും നിങ്ങൾക്ക് അള്ളാഹു പ്രതിഫലം നൽകട്ടെ ആമീൻ
@user-cc4zv8xb7p
@user-cc4zv8xb7p 6 ай бұрын
@mohamedvalkandi4585
@mohamedvalkandi4585 6 ай бұрын
امين
@muhammedcheruvath6156
@muhammedcheruvath6156 6 ай бұрын
ഞാൻ രവാതിബ് 10 റക്കാ അതാണ് നമസ്കരിക്കുന്നത് അതിൻ്റ വിധി എന്താണ് ഇപ്പൊൾ എനിക്ക് 72 വയസ്സാണ് ഞാൻ പഠച്ചിത് പത്തോ പന്ത്രണ്ടോ ഇഷ്ട്മുള്ളത് സ്വീകരിക്കാം എന്നാണ് മറുപടി പ്രതീക്ഷിക്കുന്നു
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 6 ай бұрын
10 എന്നത് ഇബ്നു ഉമർ (റ) ൻ്റെ റിപ്പോർട്ടിൽ വന്നിട്ടുണ്ട്. എന്നാൽ, സ്വർഗ്ഗത്തിൽ ഒരു വീട് കിട്ടും എന്നു പറയുന്ന ഹദീസിൽ 12 റക്അത്തുകളാണ് വന്നിട്ടുള്ളത്. والله أعلم
@ummuneja5265
@ummuneja5265 5 ай бұрын
Yathrakidayil adutha namaskarathin samayam aduthitu mund.vazhiyil vech palliyal keri apozhum thahiyyath niskarichathin seshamaano nirbhandah namaskaram nirvahikkendath?
@pmfaisalfaisal8696
@pmfaisalfaisal8696 6 ай бұрын
❤❤❤❤jihadine kurichu oru class varumo🎉🎉🎉
@ksmaharoob9725
@ksmaharoob9725 6 ай бұрын
തഹുജ്ജദ് നമസ്ക്കാരത്തിനു ശേഷം എന്തെങ്കിലും ദിക്കറുകൾ ഉണ്ടോ?
@user-to4or4co5d
@user-to4or4co5d 6 ай бұрын
illa
@sayedthaha3050
@sayedthaha3050 6 ай бұрын
بارك الله فيك ❤
@user-br5jp1pw9k
@user-br5jp1pw9k 6 ай бұрын
Ichika സുന്നത് vishdheekarikooo
@user-sh3hb8dw2e
@user-sh3hb8dw2e 6 ай бұрын
ജുമുഅ നമസ്കരിക്കുമ്പോൾ നിയ്യത്ത് വെക്കുന്നത് എങ്ങിനെയാണ് ഫർള് സുന്നത് അങ്ങനെ പറയേണ്ടതുണ്ടോ
@alameen_7
@alameen_7 6 ай бұрын
ജുമുഅ നമസ്കാരം നിയ്യത്ത് വെക്കേണ്ടത് ഫർള് നമസ്കാരം ആയിട്ടാണ് അത് ചൊല്ലിക്കൊണ്ട് നിയ്യത്ത് വെക്കാൻ നബി സ പഠിപ്പിച്ചിട്ടില്ല നിയ്യത്ത് മനസിലാണ്.. ഏത് ഫർള് ആവട്ടെ സുന്നത് നമസ്കാരം ആവട്ടെ ചൊല്ലിക്കൊണ്ട് നിയ്യത്ത് എടുക്കാൻ നബി സ പഠിപ്പിച്ചിട്ടില്ല നിയ്യത്ത് എപ്പോഴും മനസിലായിരിക്കണം..
@sabeelapc4324
@sabeelapc4324 5 ай бұрын
തഹിയ്യത്ത് നിസ്ക്കാരം സ്ത്രീകൾക്കും സുന്നത്തുണ്ടോ.....
@mujahidalhikamiparavanna3923
@mujahidalhikamiparavanna3923 5 ай бұрын
അതെ, അവിടെ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. والله أعلم
@user-jm6su4jb1b
@user-jm6su4jb1b 6 ай бұрын
Jumuh farlanu
@majeedabdul2218
@majeedabdul2218 5 ай бұрын
Parsim.ohivakikoody
@jasminachathoth
@jasminachathoth 5 ай бұрын
ഡോളർ വാങ്ങാൻ ആണെങ്കിൽ അത്.. പലിശ യെക്കാൾ ഹറാം ആണ്... അല്ലെങ്കിൽ എങ്ങനെ ഹലാൽ ആകും എന്നും പറയണം.....
@Ahlusunnah204
@Ahlusunnah204 6 ай бұрын
സ്ത്രീകൾ വീട്ടിൽ നിന്ന് ഫർള് നിസ്കാരിച്ചതിന് ശേഷം സുന്നത്ത് നിസ്കരിക്കുമ്പോൾ ഫർള് നിസ്ക്കരിച്ച സ്ഥലത്തുനിന്ന് മാറിനിന്ന് നിസ്കരിക്കേണ്ട ആവശ്യമുണ്ടോ??
@alameen_7
@alameen_7 6 ай бұрын
സ്ഥലം മാറാൻ ആണ് നബി സ പഠിപ്പിച്ചത് പക്ഷെ സ്ത്രീകൾക്ക് സ്ഥലം മാറേണ്ടത് ഉണ്ടോ എന്ന് അറിയില്ല. പുരുഷൻ ആണെങ്കിൽ സ്ഥാലം മാറേണ്ടതുണ്ട്
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 15 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 24 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 2,9 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН