No video

രാത്രി തനിച്ച് നടന്ന് വീട്ടിലെത്താന്‍ കഴിയുമ്പോഴേ സ്ത്രീ സ്വതന്ത്രയാവൂ | Sheela Interview

  Рет қаралды 16,291

Mathrubhumi

Mathrubhumi

Күн бұрын

മലയാളത്തിൽ പ്രതിഫലം കുറവാണെന്നും അതുകൊണ്ടാണ് ആർടിസ്റ്റുകൾ മറ്റു ഭാഷകളിലേക്ക് പോകുന്നതെന്നും മുതിർന്ന നടി ഷീല. സിനിമയിൽ അഭിനയിക്കുന്നത് തന്റെ ശ്വാസം പോലെയാണെന്നും അഭിനയം നിർത്തിയാൽ ശ്വാസം നിലച്ച പോലെയാണെന്നും ഷീല പറയുന്നു. മലയാളത്തിന്റെ നിത്യഹരിത നായിക ഷീല ​ഗൃഹലക്ഷ്മിക്ക് അനുവദിച്ച പ്രത്യേക അഭിമുഖം
Producer : K Viswanath
Camera : S Kumar Karthika, NM Pradeep
Edit : Sujeesh M
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi

Пікірлер: 32
@uk2727
@uk2727 Жыл бұрын
അവസാനത്തെ രാശിയായ മീനം ആത്മീയതയുടെ രാശിയാണ്. (മീനം രാശിയിൽ ജനിച്ച) ഷീലാമ്മ സംവിധാനം ചെയ്ത യക്ഷഗാനം ആത്മാവിന്റെ സാന്നിധ്യം അനുഭവപ്പെടുത്തുന്ന ഒരു അപൂർവ്വ കലാസൃഷ്ടിയാണ്. 👌👍 ❤️🙏
@harideva6554
@harideva6554 Жыл бұрын
ഷീല ഏറെ സുന്ദരി ആണ്....
@sujithreloaded
@sujithreloaded Жыл бұрын
Sheela... The one and only 😍
@c.kshaju4134
@c.kshaju4134 Жыл бұрын
Most talented artist ever born in India
@ramchandranvaidyanathan3719
@ramchandranvaidyanathan3719 Жыл бұрын
Sheelama-The Great Evergreen Actress-First Lady Super Star of Malayalam Cinema-Even today also she is Evergreen, E nergetic & Always Great-May God Bless her long life with Good Health & Happiness.
@crazymalayalisvlogs-by-Jeeva
@crazymalayalisvlogs-by-Jeeva Жыл бұрын
Super interview.. Sheelamma great artist 😍😊🙏🏻
@SP-xh9tq
@SP-xh9tq Жыл бұрын
I like her positivity and vibrance! she pays attention to her outfits and makeup - absolutely love that attitude
@binukb1233
@binukb1233 Жыл бұрын
ഷീലാമ്മ 🥰🥰🥰🥰
@sidhartht-hy8ib
@sidhartht-hy8ib Жыл бұрын
ഇപ്പോഴും എന്തു ചെറുപ്പം 👌👌👌👍
@sathajith3030
@sathajith3030 Жыл бұрын
Putty
@sathajith3030
@sathajith3030 Ай бұрын
PuttiAdichatha
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
Yes, even in their old age they will be fruitful and be like a fruitful flourishing green tree near the banks of the flowing river,
@balasubramaniankn2597
@balasubramaniankn2597 10 ай бұрын
Sheelammas opinion in all respect is very valuable and precious it gives positive energy to us I always hear all opinion and advises of sheelamma most experienced evergreen lady superstar best wishes balanmash
@syamj758
@syamj758 Жыл бұрын
Beautiful ❤
@geethasabeesh1209
@geethasabeesh1209 Жыл бұрын
Her first marriage got divorced after three years. Second she married tamil actor Ravichandran. He had his first wife and three children at that time. He didn't divorce his first wife and got married sheela second time. And after three years they both separateed. George vishnu born to Ravi chandran only Now six months back she came to our hospital along with her husband for the consultantaction for her husband. He is ten years younger than sheela. She wrote and gave he is her husband in the hospital form.
@arunks6986
@arunks6986 Жыл бұрын
Oh she is still married?
@vijayakumaric9737
@vijayakumaric9737 20 күн бұрын
ബഹുമുഖ പ്രതിഭയ്ക്ക്❤️💐🙏
@anandas3523
@anandas3523 Жыл бұрын
She should write a biography
@vinodmani2965
@vinodmani2965 Жыл бұрын
Work is worship
@varghesechungath9318
@varghesechungath9318 Жыл бұрын
സത്യൻ സാർ 1952ൽ ആത്മസഖി പടത്തിൽ 7000Rs ചെമ്മീനിൽ സത്യൻ സാറിന് 10000Rs മധു സാറിനും ഷീലാമ്മക്കും 2000Rs ഒരുപടത്തിൽ മാത്രം (തുമ്പോലാർച്ച )നസീർ സാറിനെക്കാളും 10000Rs കൂടുതൽ ലഭിച്ചു ഒന്നിച്ചഭിനയിപ്പിക്കാൻ കുഞ്ചാക്കോ സാർ അങ്ങിനെ ഒരു സാഹസം ചെയ്തു ബാക്കി ഇവർ പറയുന്നതെല്ലാം കള്ളം ആദ്യം അഭിനയിച്ച മലയാള ചിത്രം ഭാഗ്യ ജാതകം പ്രതിഫലം 3000Rs
@alexdaniel8271
@alexdaniel8271 10 ай бұрын
Super thallu 😊
@Thirupuram
@Thirupuram Жыл бұрын
My favourite actress ❤
@beenak.b4560
@beenak.b4560 Жыл бұрын
@sugathachandran349
@sugathachandran349 2 ай бұрын
❤️👍🏼
@susanpalathra7646
@susanpalathra7646 Жыл бұрын
God bless Sheelamma❤
@swapnarani1968
@swapnarani1968 11 ай бұрын
Sheelamma super
@sumakr7516
@sumakr7516 Жыл бұрын
Bhagyajathakam❤❤❤❤
@ratheeshvelumani3391
@ratheeshvelumani3391 Жыл бұрын
❤️❤️
@infinitegrace506
@infinitegrace506 Жыл бұрын
🤗
@anandas3523
@anandas3523 Жыл бұрын
🥰🥰🥰🥰
@pazhanim8717
@pazhanim8717 Жыл бұрын
ലൈംഗീക ദാരിദ്ര്യം തീരാത്ത ജനങ്ങളുടെ മുന്നിൽ വെക്കേണ്ട നിർദേശമാണോ ഇത്.?😂
@sanjugeorge2786
@sanjugeorge2786 Жыл бұрын
Breastfeeding@narendramodi
Actress Sheela on gossips | Manorama News | Nere Chovve
23:49
Manorama News
Рет қаралды 117 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 139 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 139 МЛН