സൂപ്പർ ചേട്ടായി.കുഞ്ഞു പരലിനെ തിന്നാൻ വേണ്ടിയാണെന്ന് തോന്നുന്നു ഇത്രയും പാലാങ്കണ്ണി വരുന്നത്. അനിയന് നല്ല വരശ് ഉണ്ടു മീൻ പിടുത്തിൽ.
@Earthloversmedia2 жыл бұрын
Tq
@abhijithsebastian82142 жыл бұрын
അനിയൻ പൊളി. ഇത്തവണ അനിയൻ ആണ് ഹീറോ 😍😍😍😍
@Earthloversmedia2 жыл бұрын
😍😍😍
@navasmi84652 жыл бұрын
ജിനു bro അനിയനും അനിയത്തിയും അല്ലരും കൂടി പൊളിച്ച് അടുകി super 👍🤩
@usmanzain14152 жыл бұрын
ഇതെല്ലാം കാണുമ്പോൾ ഞാൻഉൾപ്പെടെയുള്ള ഇടുക്കി ജില്ലക്കാർക്ക് അത്ഭുതമാണ്. ഇതുപോലുള്ള വീഡിയോകൾ എടുത്ത് ജനങ്ങളെ കാണിക്കാൻ താങ്കൾക്ക് മാത്രമേ കഴിയൂ 🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍
@Earthloversmedia2 жыл бұрын
😍😍😍
@jamsheernjr53472 жыл бұрын
😍
@sherinjacob5512 жыл бұрын
Sathiyam
@rejijoseph70762 жыл бұрын
ഞാൻ ഈ അടുത്ത കാലത്താണ് ഈ ചാനൽ കാണുന്നത്. ഞാൻ ഇഷ്ടപ്പെടുന്ന കുട്ടനാടിന്റെ മനോഹരമായ കാഴ്ചകളും പരമ്പരാഗതമായ രീതിയിലുള്ള മീൻപിടുത്ത ഒക്കെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് മനസ്സിന്.ചെറുപ്പകാലത്ത് നാട്ടിലായിരുന്നപ്പോൾ ചെയ്ത ചൂണ്ടയിട്ട് മീൻ പിടുത്തവും അതുപോലെ എന്റെ ഗ്രാമത്തിന്റെ മനോഹരമായ കാഴ്ചകളും ഒക്കെ ഈ വീഡിയോ കാണുമ്പോൾ ഓർമയിൽ വന്നു . ചാനൽ സബ്സ്ക്രൈബ് ചെയ്തു.ഇപ്പോൾ മുൻപ് പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോകൾ ഓരോന്നായി കണ്ടുകൊണ്ടിരിക്കുകയാണ്എല്ലാം സൂപ്പർ .വീഡിയോഗ്രാഫി ഒക്കെ അതി മനോഹരമായിട്ടുണ്ട്. All the best 👍
@pachappumharithabhayumbyje38552 жыл бұрын
😍😍😍🙏
@Earthloversmedia2 жыл бұрын
Tq dr
@sabuellora74252 жыл бұрын
ഹായ് സഹോദരങ്ങളെ ഞാൻ സാബുഎല്ലോറ തകഴിയിൽ ആണ് വീട് വീഡിയോകൾ അടുത്ത ദിവസങ്ങളിൽ ആണ് കണ്ടുതുടങ്ങിയത് വളരെ മനോഹരമായിട്ടുണ്ട് ഓരോ വീഡിയോകളും അഭിനന്ദനങ്ങൾ നമ്മുടയൊക്കെ ജീവിതം തന്നെയാണ് ഈ കാണിക്കുന്നത്, ഒരുപാടിഷ്ടം 👍🏼
@Earthloversmedia2 жыл бұрын
Tq chettaaaa
@vinoystephen78062 жыл бұрын
നമ്മുടെ നാട്ടിലെ പല പെൺകുട്ടികൾക്കും കിട്ടാത്ത ഭാഗ്യം പെങ്ങൾക്ക് കിട്ടുന്നത്.... ഏതു രാത്രിക്കും ചേട്ടായിമാരുടെ ഒപ്പം മീൻ പിടിക്കാൻ പോകുക. She is a Lucky woman
Jinu, അനുജന്റെ പേരെന്താണ് ? രണ്ടും കട്ടക്ക് നിൽക്കുന്നവർ, കൂടെ camera women ഉം, ദൈവം തന്ന വരദാനം. God bless all.... 👍🌷🌷🌷
@pachappumharithabhayumbyje38552 жыл бұрын
😍😍
@pachappumharithabhayumbyje38552 жыл бұрын
Jithin
@Suresh-bf6me2 жыл бұрын
@@pachappumharithabhayumbyje3855 ❤️
@jithinjoseph22862 жыл бұрын
അല്ലേലും ജിതിൻ എന്നു പേരുള്ളവർ പുലികൾ ആണ്.. 😎
@sunibijimon20952 жыл бұрын
അനിയൻവാവ പൊളിച്ചു 🙏. മക്കളെ hi
@Earthloversmedia2 жыл бұрын
🙏
@srkravindras2 жыл бұрын
അനിയൻ പുള്ളിയുടെ വീശ് സൂപ്പർ...👌👌👌
@Earthloversmedia2 жыл бұрын
Tq
@mahesh88732 жыл бұрын
Super video 👍👍👍
@vlogger43602 жыл бұрын
2nd veeshum 8th veeshum polichu buddy 👌🏻😍
@akashk56892 жыл бұрын
Vedio Al--poli🔥🔥🔥🔥
@shanjithshanmughan94952 жыл бұрын
തൃശ്ശൂർ കൊടുങ്ങല്ലൂർ ഭാഗത്ത് പാലാത്തൻ എന്നാണ് പറയുന്നത്..... കിടിലൻ❤️😍
@Earthloversmedia2 жыл бұрын
😍😍😍
@jayachandranns66412 жыл бұрын
Bro, super video - ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു
@Earthloversmedia2 жыл бұрын
Sure
@amalms283av2 жыл бұрын
Jithin uncle 😘❤😍...........pewer🔥🔥
@Earthloversmedia2 жыл бұрын
Hi bro
@amalms283av2 жыл бұрын
@@Earthloversmedia haiiiiii
@pachappumharithabhayumbyje38552 жыл бұрын
Da mone..😍
@amalms283av2 жыл бұрын
@@pachappumharithabhayumbyje3855 enthoooooo
@alexmathew20502 жыл бұрын
Glad to see your super bro Super family 👪
@slingshothunter9682 жыл бұрын
ജിനു ചേട്ടൻ ഞാൻ വീശട്ടേടാ ഇനി അനിയൻ ഒഹ് വേണ്ട🤣🤣🤣
@Earthloversmedia2 жыл бұрын
😍
@pachappumharithabhayumbyje38552 жыл бұрын
🤭🤭
@ARFishingTricks2 жыл бұрын
ഞങ്ങൾ ഇതിനെ വാലത്തൻ എന്നാണ് പറയാറ്. അടിപൊളി മീൻ ആണ് 😍പെട്ടന്ന് കേട് വരും 🥰
@Earthloversmedia2 жыл бұрын
Athe saho
@QweQwe-fp3ts2 жыл бұрын
അതെ ഞങ്ങൾ കണ്ണൂര് ഭാഗത്തും അങ്ങി നാ പറയാറ്
@rahulpr52642 жыл бұрын
Nit fishing poliya❤👌
@Earthloversmedia2 жыл бұрын
Tq
@nishadnishad27042 жыл бұрын
Adipoly machuusey super
@Earthloversmedia2 жыл бұрын
Tq
@sideequepalakkad24392 жыл бұрын
Powlichu. Macha. Adipoli
@Earthloversmedia2 жыл бұрын
Tq
@lifeoffishingtvm20552 жыл бұрын
Nice വീഡിയോ bros അനിയൻ പൊളിച്ചല്ലോ... 😍💗💗🎣🎣🎣🔥🔥🔥🎣🎣🎣🎣🎣🎣
@thomasvarghese24172 жыл бұрын
👍🌺സൂപ്പർ
@Earthloversmedia2 жыл бұрын
Tq ajith bhai
@shantythomas16282 жыл бұрын
Wow സൂപ്പർ
@shanimamu22262 жыл бұрын
പൊളിച്ചു കിടുകി ത്തിമർത്തു 😍😍😍👍🏻
@Earthloversmedia2 жыл бұрын
Tq
@angelholylandproduction24232 жыл бұрын
jithin bro de dhivasaerunnu... poli.. video kanan late aai poi..
@Earthloversmedia2 жыл бұрын
😍😍😍😍
@devudaya98802 жыл бұрын
` ഞാൻ പിന്നേം പൊളിച്ചു ´ അത് പൊളിച്ചു 😜
@pachappumharithabhayumbyje38552 жыл бұрын
😁😁😁
@nidhinkk78092 жыл бұрын
അപ്പച്ചി ഹീറോ 🥰
@vinodkumarv77472 жыл бұрын
മുളങ്കണ്ണി പൊളിച്ചല്ലോ
@justinjustin96177 ай бұрын
Adipoli videos super
@DeepakRaj-rm8bx2 жыл бұрын
Ennum ചാകര 😍👌👏
@SHABEER3692 жыл бұрын
പൊളിച്ചു ചേട്ടാ ❤️❤️❤️😍😍😍
@sonychullickal55542 жыл бұрын
തകർത്തു...👍
@sajeeshsachu8492 жыл бұрын
പൊളിച്ചു സൂപ്പർ ❤❤❤❤
@radhasoman59842 жыл бұрын
Wow...പൊളിച്ചു ,
@yasartpyasartp93282 жыл бұрын
അണ്ണാ പൊളി
@Earthloversmedia2 жыл бұрын
Tq
@musthafaaandimusthafa77632 жыл бұрын
അമ്മച്ചിയെക്കൊണ്ട് ഒരു കറിവെച്ച് അത്കൂടി എടുക്കാമായിരുന്നു
@Earthloversmedia2 жыл бұрын
നോമ്പ് aanu
@kgfcaspercasper71772 жыл бұрын
Kiduveeeeeee
@sathyarajanjanardhanan20692 жыл бұрын
ഇന്നത്തെ പരിപാടി അടിപൊളി ഞാൻ ആലപ്പുഴ വലിയ കുളം
@Earthloversmedia2 жыл бұрын
Hi ചേട്ടാ
@adarshuptvm25662 жыл бұрын
@@Earthloversmedia ഹായ് 😁😊
@SATHEERTHYAARTS2 жыл бұрын
രാത്രി മീൻ പിടുത്തം ഒരു സുഖമുള്ള ഏർപ്പാടാണ് ബ്രോ..അല്ലേ..വീഡിയോ കിടുക്കി..
@Earthloversmedia2 жыл бұрын
Tq
@arunpillaipillai80152 жыл бұрын
ഹായ് ചേട്ടാ മസ്ക്കറ്റിൽ നിന്ന്
@Earthloversmedia2 жыл бұрын
Hi
@abdulrasheedakhan17872 жыл бұрын
അനിയൻ പൊളിച്ചു എപ്പോഴും കൂടെ കൂട്ടിക്കോ
@Earthloversmedia2 жыл бұрын
Next month muthal
@kdvijayan98802 жыл бұрын
ചെറിയ മീനി നെ വെള്ളത്തിൽ കളഞ്ഞ മനസ് നല്ലത് നന്മ വരട്ടേ
@pachappumharithabhayumbyje38552 жыл бұрын
😍😍🙏
@Earthloversmedia2 жыл бұрын
😍
@harizbabz57212 жыл бұрын
Pwoliye😅😍
@anoobab72812 жыл бұрын
മുള്ളൻ കണ്ണി ചാകര👌👌👌👌👌 സൂപ്പർ
@Earthloversmedia2 жыл бұрын
Tq
@rageshtrtr95162 жыл бұрын
ചേട്ടായി ഇന്നത്തെ വല വീശി ഉള്ള മീൻ പിടുത്തം പൊളിച്ചു jithin ചേട്ടൻ കിടുവാണ് 👍👍👍 ജീനാമ ഭാഗ്യം ചെയ്തവൾ ആണ് ഇത് പോലുള്ള ചേട്ടൻ മാരെ കിട്ടിയില്ലേ നിങ്ങളുടെ സ്നേഹം കാണുമ്പോൾ ആ വീട്ടിലെ ഒരു അംഗം ആയി ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുവാണ് ഒരുപാട് സ്നേഹത്തോടെ എല്ലാവർക്കും ഒരായിരം നന്മകൾ നേരുന്നു 💯💯💯💯💯💞💞💞💞💞💞💞💞💯💯🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
എനിക്കും എൻ്റെ മോനും ഇഷ്ടം മഞ്ഞ കൂരി അനിയനെ തിരക്കിയതായി പറയുക
@Earthloversmedia2 жыл бұрын
Parayaam
@inidmenon13822 жыл бұрын
Wow...lots n lots of fish. Thank God for his Grace and abundance.
@Earthloversmedia2 жыл бұрын
Tq
@A_K_H_I_L__2 жыл бұрын
Chettaii poliiii😍😍😍😍❤️❤️❤️❤️
@antonyambooken50122 жыл бұрын
ശേന്റെ മോനെ👍
@lineeshdp10842 жыл бұрын
സൂപ്പർ 👍💝
@nidhi70582 жыл бұрын
Polichu🔥🔥🔥❤️❤️❤️❤️
@rageshragesh7382 жыл бұрын
അടിപൊളി 👍
@qranabe10222 жыл бұрын
പൊളിച്ചടിക്കി
@Earthloversmedia2 жыл бұрын
Tq
@aniyanp.varghese18272 жыл бұрын
Brother and brother and sister and boys adipoli
@jijumadhavan75502 жыл бұрын
പൊളിച്ച് .... സഹോ
@justinrajkesari10832 жыл бұрын
Nice I remember my childhood days when my father catches lots of fishes from nearby river.Now we are catching more 🐟 from the same river too.Wonderful moment