20 വർഷമായി ഞങ്ങൾ പാമ്പായറ്റിൽ എങ്ങനെ മീൻപിടിക്കാൻ തുടങ്ങിയിട്ട്. ഇപ്പോഴാ ടോർച് ആയത് പണ്ട് പെട്രോമാക്സ് ആയിരുന്നു ഒരു കയ്യിൽ മറുകയ്യിൽ മുപ്പല്ലിയും ഇത് പുതിയ കാര്യമല്ല.
@SarathKumar-s6h7 ай бұрын
ആദർഷേ നമ്മൾ നാട്ടുകാരാ pulliude😘നമ്പർ ഒന്ന്തെരണം കൂട്ടത്തിൽ നിങ്ങടേം
@Flyfishing.7 ай бұрын
Ok
@SarathKumar-s6h7 ай бұрын
ആദർശേ നിങ്ങളും ഒരു പ്രേത്യേക വൈബാ
@Flyfishing.7 ай бұрын
Thanks❤️
@me41529 ай бұрын
Nb; ചേട്ടൻ കാസ്റ്റ് ചെയ്യുമ്പോൾ ഇവൻ ഒക്കെ എവിടെ മുങ്ങി നടക്കാണാവൊ ? 😅
@Flyfishing.9 ай бұрын
❤️😂
@renjithp.k80169 ай бұрын
❤❤❤❤
@Flyfishing.9 ай бұрын
❤️👍
@muhamedjabir32139 ай бұрын
ഏത് കമ്പനി നിങ്ങൾ ഉപയോഗിക്കുന്ന ടോർച് എത്ര ടൈം ബാറ്ററി ബാകപ്പ് കിട്ടുന്നുണ്ട്
@Flyfishing.9 ай бұрын
8hr
@muhamedjabir32139 ай бұрын
@@Flyfishing. ഏതാണ് ടോർച് കമ്പനി
@muhamedjabir32139 ай бұрын
@@Flyfishing. ഓൺലൈൻ വാങ്ങിയത് ആണോ
@muhamedjabir32139 ай бұрын
@@Flyfishing. കമ്പനി ഏതാണെന്നു പറഞ്ഞീല
@ashiksaneesh71952 ай бұрын
Online മേടിച്ച ടോർച്ചിൻ്റെ ലിങ്ക് ഇനി ഇടുന്ന എല്ലാ വീഡിയോയുടെയും കമൻ്റ് ബോക്സിൽ pin ചെയ്ത് ഇടുമോ....
@SarathKumar-s6h7 ай бұрын
ആദർഷിന്റെ വീടിന്റെ അടുത്താണ് എന്റെ കൂട്ടുകാരന്റെ വീട് അവന്റെ പേര് ജോബി
@SarathKumar-s6h7 ай бұрын
ബ്രോ എനിക്ക് നമ്പർ ഒന്നുതരുമോ കല്ലിശേരി എന്റെ അമ്മേടെ വീടാണ് ഉമ്മയറ്റ് കര