Рет қаралды 79,198
പൂര്‍ണ്ണമായും യാക്കോബായ സുറിയാനി സഭയുടെ നിയന്ത്രണത്തിലുള്ള മാര്‍ത്തോമ പള്ളിയുടെ സ്ഥാപനകാലം മുതല്‍ നിലനിന്ന് വരുന്ന ആചാര-വിശ്വാസങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കൊണ്ട് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ വിശ്വാസ-ആചാരങ്ങള്‍ നടത്തുന്നതിന് പൊലീസ് സംരക്ഷണം അനുവദിച്ചുകൊണ്ടുള്ള മൂവാറ്റുപുഴ മുന്‍സിഫ് കോടതി വിധി വിശ്വാസികളെ ആശങ്കകൂലരാക്കിയിരിക്കുകയാണ്.ഈ കബറിങ്കല്‍ ആര്‍ക്കും വരാം.. അവകാശികളായല്ല അഭയാര്‍ത്ഥികളായി.. എന്നാണ് യാക്കോബായ പക്ഷക്കാരായ ഇവിടുത്തെ വിശ്വാസികള്‍ ഒന്നടങ്കം വ്യക്തമാക്കുന്നത്