'ശ്രീതുവിന്റെ കയ്യില്‍ നിന്ന് ഒരു പൈസ പോലും വാങ്ങിയിട്ടില്ല' | Balaramapuram

  Рет қаралды 53,299

REPORTER LIVE

REPORTER LIVE

Күн бұрын

'ശ്രീതുവിന്റെ കയ്യില്‍ നിന്ന് ഒരു പൈസ പോലും വാങ്ങിയിട്ടില്ല, മറ്റുള്ളവര്‍ക്ക് ദോഷം വരുന്ന ഒന്നും ഞാന്‍ ചെയ്യില്ല'; പൂജാരി ദേവീദാസൻ | Balaramapuram
#balaramapuram #keralapolice #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер
@rohithvj
@rohithvj 7 күн бұрын
ഒരു കേസ് അനേകഷണത്തിന്റെ ഭാഗമായി പലരെയും പോലീസ് ചോദ്യം ചെയ്യും . പോലീസ് ചോദ്യം ചെയ്യപ്പെട്ട വ്യക്തികളെ മാധ്യമങ്ങൾ കുറ്റക്കാരനായി ചിത്രീകരിക്കുന്നത് ശരിയല്ല . അവരുടെ സ്വകാര്യത മാനിക്കണം
@മനുഷ്യൻ-ഛ3ര
@മനുഷ്യൻ-ഛ3ര 6 күн бұрын
ആരോടാ മാപ്രകളോടോ?
@syamkumar1185
@syamkumar1185 6 күн бұрын
റേറ്റിംഗ് കിട്ടാൻ അവർ എന്തും ചെയ്യും
@thafseerthafseer5476
@thafseerthafseer5476 6 күн бұрын
ഇയാൾ സത്യ സന്ധമായ കാര്യമാണ് പറയുന്നത് ഇയാൾ പറയുന്നത് കളവല്ല എന്ന് അയാളെ സംസാര ഭാഷയിൽ മനസ്സിലാവുന്നുണ്ട്
@Nomad_traveller6089
@Nomad_traveller6089 7 күн бұрын
അരുണെ നീ പോലീസ് അല്ല.. മാധ്യമ പ്രവർത്തകൻ ആണ്…നിനക്ക് ചോദ്യം ചെയ്യാനുള അവകാശമില്ല 😅
@Achu-jh8dn
@Achu-jh8dn 6 күн бұрын
അവൾ ഒരു പെരുംകള്ളി ആണന്നു മനസിലാക്കുന്നു
@pradeepp.k55
@pradeepp.k55 7 күн бұрын
ഈ ജോത്സ്യൻ്റെ നിർദ്ദേശപ്രകാരമാണോ അരുൺ സർ മൊട്ട അടിച്ചത്....😅
@rajulamujeeb9674
@rajulamujeeb9674 6 күн бұрын
😂😂
@anandr9917
@anandr9917 6 күн бұрын
അത് ചോദ്യം 😂
@vishnunarayandom9995
@vishnunarayandom9995 6 күн бұрын
Good question
@Vaikkarakishore
@Vaikkarakishore 6 күн бұрын
😂😂😂
@Abooafan
@Abooafan 7 күн бұрын
എനിക്ക് മനസ്സിലാകാത്തത് മാധ്യമ പ്രവർത്തകരുടെ എല്ലാ ചോദ്യത്തിനും ഉത്തരം പറയേണ്ടതുണ്ടോ...? പോയി പണിനോക്കാൻ പറയാൻ സാദാരണക്കാർ ശീലിക്കണം...
@AbdulVahab-xs1ck
@AbdulVahab-xs1ck 6 күн бұрын
Daa athukonda satyangal veliyil varunne
@althafmp5967
@althafmp5967 6 күн бұрын
ഇതെന്താ പോലിസ് സ്റ്റേഷനോ അതോ കോടതി മുറിയോ... അരുണേ എന്ത് മാധ്യമ ധർമം ആണ് ഇത് എല്ലാവർക്കും ഉണ്ട് ആത്മാഭിമാനം. അത് പിച്ചിച്ചീന്തരുത് അന്യന്റെ സ്വകാര്യത പരസ്യപ്പെടുത്തലല്ല മാധ്യമ ധർമം.
@ashikshan434
@ashikshan434 6 күн бұрын
അയാളുടെ സംസാരത്തിൽ ഉണ്ട് അയാളുടെ നിരപരാതിത്യം.. പാവം അദ്ദേഹത്തെ വെറുതെ വിട്
@BindhuBinghu
@BindhuBinghu 7 күн бұрын
ജ്യോൽസ്യൻ പറഞ്ഞിട്ടാണോ അരുൺ മൊട്ട അടിച്ചത് 😂😂
@jeenasajan6784
@jeenasajan6784 7 күн бұрын
😂
@sg1630
@sg1630 6 күн бұрын
😂
@vishnuva5346
@vishnuva5346 6 күн бұрын
മൊട്ട എന്നും മൊട്ട😅
@Blj791
@Blj791 6 күн бұрын
😅
@kirankv706
@kirankv706 6 күн бұрын
ഇവന്മാർ ആരാണ് ചോദ്യം ചെയ്യാൻ, കോടതിയോ പോലീസോ
@sjyothis
@sjyothis 6 күн бұрын
കേരളത്തിൽ ജോല്സ്യവും കൂടോത്രവം കൂടിവരുന്നു
@basheerp9137
@basheerp9137 6 күн бұрын
കൂടി വരുന്നു എങ്കിൽ അതിൽ വിശ്വസിക്കുന്ന ആളുകൾ കൂടുന്നു എന്ന അർഥം കൂടി ഉണ്ട്
@Pathanamthita
@Pathanamthita 6 күн бұрын
Plaster marude karyam koode para kunje
@axiomservice
@axiomservice 6 күн бұрын
ഒരു പാവം മനുഷ്യന്റെ ഭാര്യയെ അടിച്ചു മാറ്റിയവൻ... ഇവൻ പുണ്യാളൻ അല്ല
@basheerp9137
@basheerp9137 6 күн бұрын
അത് അവൻ്റെ മിടുക്ക്... താങ്കൾക്ക് അങ്ങനെയുള്ള മിടുക്കുകൾ ഉണ്ടെങ്കിൽ താങ്കൾക്കും കിട്ടും... കിട്ടാത്ത മുന്തിരി പുളിക്കുന്നു എന്ന് പറഞ്ഞു വരരുത്..
@humanbeing8022
@humanbeing8022 6 күн бұрын
​@@basheerp9137😂😂
@drdilipkg1
@drdilipkg1 6 күн бұрын
ഇയാളുടെ സംസാരം ഒട്ടകം ഗോപാലകൃഷ്ണന്റെ പോലെ😅
@basheerp9137
@basheerp9137 6 күн бұрын
ഈ പറഞ്ഞത് എന്ത് അർഥത്തിൽ എന്ന് മനസ്സിലായില്ല..
@sunilkumar-sh3gj
@sunilkumar-sh3gj 6 күн бұрын
Ano njannnjaayi
@FaisalAviyil
@FaisalAviyil 6 күн бұрын
ഇയാൾ പറയുന്നത് സത്യം ആണ്
@sujikumarg5207
@sujikumarg5207 6 күн бұрын
ജ്യോത്സ്യരെ അരുണിന്റെ സമയം ഒന്ന് ഗണിച്ച് പറയ്ക, പോക് സോ കേസിൽ അരുൺ അകത്താകുമോ എന്ന്
@karthikcn05
@karthikcn05 7 күн бұрын
മറ്റുള്ളവരെ കുറിച്ച് ഒന്നും അറിയാത്തവൻ എങ്ങനെ മറ്റുള്ളവരുടെ ഭാവി പറയും ജോതിഷമഹത്മ അതിൽ അപ്പോൾ തട്ടിപ്പ് അല്ലെ
@basheerp9137
@basheerp9137 6 күн бұрын
ആണോ... എങ്കിൽ താങ്കൾ വിശ്വസികണ്ടാ.. വിശ്വാസം ഉളളവർ അവരുടെ വഴിക്ക് പോകട്ടെ
@JobyJames-tx9lf
@JobyJames-tx9lf 7 күн бұрын
അങ്ങനെ മൊട്ട സ്വാമിയും famous ആയി.... 😀
@FaizAli-wn5ey
@FaizAli-wn5ey 6 күн бұрын
ലാസ്റ്റ് ഒരു ഒന്നാന്തരം ഹോമം ചെയ്തു അതിന്റെ പേര് പിന്നെ പറയാം
@SunilSahib-g9x
@SunilSahib-g9x 6 күн бұрын
Dr Arun sir 🌹🌹🌹 സൂപ്പർ
@manojadiyath1813
@manojadiyath1813 6 күн бұрын
ഒന്നിനും തെളിവില്ല 😂😂
@RaheshMitu-rq6lq
@RaheshMitu-rq6lq 6 күн бұрын
നോം ചെയ്യുന്ന രാത്രി ഹോമം നാട്ടിൽ പാട്ടണല്ലോ സ്വാമി.
@axiomservice
@axiomservice 6 күн бұрын
ഇവൻ ഫ്രാണ്ട് 😭
@sunilkumar-sh3gj
@sunilkumar-sh3gj 6 күн бұрын
He is an innocent.
@jaseemjm
@jaseemjm 6 күн бұрын
അന്തി ചർച്ചക്ക് മതവും ഇല്ല ജാതിയും ഇല്ല.എന്താ അല്ലെ😂
@S8a8i
@S8a8i 7 күн бұрын
മുട്ട സ്വാമി 😂
@manulal5040
@manulal5040 6 күн бұрын
Nom onnum cheythillyaaa motteaaa...
@SUCCESSMANTRA-2025
@SUCCESSMANTRA-2025 7 күн бұрын
മൊട്ടയടിച്ചോ? എന്ന് മൊട്ട 😂😂 അവസ്ഥ 🤣
@samsonsamson-yi4yu
@samsonsamson-yi4yu 6 күн бұрын
അയാളു ടെ ഹോമ o പ്രമോ ഷൻ ആയി ബുദ്ധിമാൻ
@amalsanathanam3000
@amalsanathanam3000 6 күн бұрын
പറയുന്ന അരുണിന് ജ്യോതിഷത്തിന്റെ Abcd അറിയില്ലല്ലോ. സനാതന ധർമ്മത്തോട് തന്നെ പുച്ഛം ആണല്ലോ താങ്കൾക്ക്
@sanalkumar353
@sanalkumar353 6 күн бұрын
Arun sir... Pulikarante shani desha thudangiiii... Athu pulikaran arinjilaaa😅😅
@Blj791
@Blj791 6 күн бұрын
😅😅😅😅
@amalsanathanam3000
@amalsanathanam3000 6 күн бұрын
ജ്യോതിഷം ഗണിതതിന്റെ ഒരു ഭാഗം ആണ്. ഇദ്ദേഹം ആ വിദ്യ നന്നായി പഠിച്ചിട്ടുണ്ട്. പള്ളിലച്ചനോ ഉസ്താദോ ആയിരുന്നെങ്കിൽ അരുൺ ഇതുപോലെ ചോദ്യം ചോദിക്കുമോ.??
@pavithrannavoori6036
@pavithrannavoori6036 6 күн бұрын
വല്ല ജോലിയും ചെയ്തൂടെ ഇയാൾക്ക്.. കോപ്പിലെ ജ്യോതിഷം.... ഇനി യന്ത്രങ്ങൾ കൂടി ഉണ്ടാക്കിയാൽ ജോറായി... 😂😂😂😂😂
@manoj177252
@manoj177252 6 күн бұрын
പോടാ
@karthikcn05
@karthikcn05 7 күн бұрын
ഇപ്പോൾ മന്ത്രവാദി ജ്യോൽസ്യൻ ആയോ എന്താ വെത്യാസം 😄
@scariyapappachan4280
@scariyapappachan4280 6 күн бұрын
He is innocent until proven guilty. This is called nonsense.
@sanaljoseph1286
@sanaljoseph1286 5 күн бұрын
ഈയിടെ നടന്ന പല കൊലപാതകങ്ങളിലും ജ്യോൽസ്യൻമാരുടേം അന്ധവിശ്വാസങ്ങളുടേം പങ്കുകൾ വളരെ വലുതാണ്.എന്നിട്ടും ഇവന്റെയൊക്കെ മുന്നിൽ പോയിരിക്കുന്നവരെ എന്ത് പറയണം😂😂.ഇവനൊക്കെ ദൈവത്തിന്റെ പ്രതേക ശക്തി ഉണ്ട്,ഇവന്മാരാണ് ദൈവത്തെ നേരിട്ട് കണ്ട് സംസാരിക്കുന്നത് 😂😂ഇവറ്റകളോടാണ് ദൈവം നേരിട്ട് പറയുന്നത് അങ്ങനെ ചെയ്താൽ ഞാൻ പ്രീതിപ്പെടും ഇങ്ങനെ ചെയ്താൽ ഞൻ പ്രീതിപ്പെടും എന്നൊക്കെ 😂😂.ആലപ്പുഴയിൽ പത്രം തീറ്റിക്കുന്ന ഒരു പള്ളീലച്ചനും ഉണ്ട് അത് തിന്നാൻ കുറേ വിശ്വാസികളും പോണുണ്ട്.ഇനി അടുത്തത് അയാളാണ് ഇവിടെ വന്നിരിക്കാൻ പോണത് 😂
@safarsafar39
@safarsafar39 7 күн бұрын
അഘോരി സൈക്കോ പാത്ത് മാന്ത് മന്ത്രവാദം
@abidsanufa6704
@abidsanufa6704 6 күн бұрын
സാമി ഇതിനെ പുറകെ കേസ് ജിഹാദ് ആയിരിക്കുമോ അല്ലെങ്കിൽ ഇതിന്റെ പിറകെ മുസ്ലിം ആണെന്ന് പറഞ്ഞോ അപ്പോൾ കഴിച്ചിലാകും
@MuhammedDanish-kw5ge
@MuhammedDanish-kw5ge 7 күн бұрын
Mattoraal thalenn kidannappo , ayaalude bariyee premich kondu pooyavan alle .
@khaleel2255
@khaleel2255 6 күн бұрын
പിന്നിൽ ഹമാസാണോ
@joelmathew993
@joelmathew993 6 күн бұрын
പോക്സോ അരുൺ എന്താ ഇവിടെ 💣😂
@DVREJ
@DVREJ 6 күн бұрын
സ്വാമി,സമാധി,ജ്യോത്സ്യൻ, എന്തോന്ന് ആടെ ,ഫുൾ ഇപ്പൊ ഹിന്ദുക്കൾ ആണല്ലോ ട്രെൻഡിങ്.
@anwarn4785
@anwarn4785 7 күн бұрын
ഇവനാര് പോലീസോ
@emilldevs3373
@emilldevs3373 6 күн бұрын
Motta ennu paranjapol Aruninoru parungal..
@ChristyDaniel316
@ChristyDaniel316 6 күн бұрын
He is a fraud 100%
@SayedIsmail-wm8bl
@SayedIsmail-wm8bl 6 күн бұрын
EvanKadhikanAne,Kallan.
@SujithSg-e1e
@SujithSg-e1e 6 күн бұрын
Behind entho und nalla budhi ullavarannivar divert cheyyukayann prathikallude lakshyam jyothsyan munne manasilayile nerathe thanne ..😂😂
@Murukeshn.s
@Murukeshn.s 6 күн бұрын
Ivan entho vilikunna pole.entho swayam samarthikunnapole.10000 entha pinne kodukanje
@naoufalch9567
@naoufalch9567 6 күн бұрын
Chodisha nigallku wannahall hellkariya whum prayadu nigallku pujachen pathumo arikucheyidallum?
@vivoVivo-ok4vf
@vivoVivo-ok4vf 6 күн бұрын
Evane rakshikka Hindu sangadanakal munkayyedukanam
@Dr.aryan..muthumol
@Dr.aryan..muthumol 6 күн бұрын
Mottayum muttayum 🐒🐒🐒
@hh-ms3ub
@hh-ms3ub 6 күн бұрын
He is fraud he playing god who are you to solve peoples problem fraud making money innocent people
@aarohirahuljacob
@aarohirahuljacob 7 күн бұрын
Ningalde manasaakshi ku maatram arinja porallo ningal niraparaadhi aanen . Njagalk koode thonnande
@democracyinindia6354
@democracyinindia6354 6 күн бұрын
mottayodu thenne ithu parayanam
@daredevil1079
@daredevil1079 7 күн бұрын
What's all the crap in his house all bloody bullshit, he must have scared the police with his voodoo spell and they just didn't ask questions but instead gave him unsamadhi Tea .😊
@bindhujyothy3376
@bindhujyothy3376 6 күн бұрын
Kilakkanpokkoode ninakkokke
@PmiKw-v5q
@PmiKw-v5q 6 күн бұрын
Nee parado ayale qustion cheyyan
@bindhujyothy3376
@bindhujyothy3376 6 күн бұрын
Ivaneyokkevedivechukollan patto
@jobythomas7015
@jobythomas7015 7 күн бұрын
Motta
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Uppum Mulakum 3 | Flowers | EP # 205
24:54
Flowers Comedy
Рет қаралды 916 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН