♦️✨ആരോടും പറയാതെ അവർ മനസ്സിൽ സൂക്ഷിക്കുന്നത് എന്ത്? Their secret feelings about you🌹

  Рет қаралды 20,428

daksha1111

daksha1111

Күн бұрын

#tarot #tarotreading #love #happy #reconciliation #timeless #currentenergy #future #viral #viralvideo

Пікірлер: 254
@user-eb2yd2jr8b
@user-eb2yd2jr8b 5 ай бұрын
എന്നെ എത്ര വേദനിപ്പിച്ചിട്ടും എനിക്ക് വെറുക്കാനോ മറക്കാനോ കഴിയുനില്ല അവനു ഞാൻ ഇല്ലാത്തത് ആണ് ഹാപ്പി എങ്കിൽ അങ്ങനെ ചെയ്യട്ടെ നമ്മൾ സ്നേഹിക്കുന്നവരുടെ സന്തോഷം അല്ലെ നമുക്ക് വലുത് ഇപ്പോൾ ഞാൻ എന്റെ ലക്ഷ്യം നിറവേറ്റാൻ ആ ലക്ഷ്യം നോക്കി നിങ്ങുന്നു ഒരുപാട് ഞാൻ പുറകെ പോയി അതിനു അനുസരിച്ചു വിഡ്ഢി ആക്കി എനിക്ക് അവൻ ഇട്ട വില പോലും 5രൂപ ആണ് എന്നിട്ടും ഞാൻ അവനോട് യാചിച്ചു 😢😢😢എല്ലാം എന്റെ തെറ്റ് ഇപ്പോൾ ഞാൻ എന്നെ സ്നേഹിക്കാൻ പഠിച്ചു തുടങ്ങി thank you യൂണിവേഴ്സ് എന്നും താഴ്ത്തി എനിക്ക് വില ഇല്ല എന്ന് പറഞ്ഞവരുടെ മുന്നിൽ എനിക്ക് ഒരു വില ഉണ്ടാകാൻ യൂണിവേഴ്സ് കൂടെ ഉണ്ടാകണം അത് മാത്രം ആണ് പ്രാർത്ഥന 🙏🙏🙏🕉️🕉️🕉️🕉️
@RincySaju-sf8ge
@RincySaju-sf8ge 5 ай бұрын
😢സത്യം same
@varshavava2369
@varshavava2369 5 ай бұрын
Sathyam 😒💯
@user-sh2uh2xh2h
@user-sh2uh2xh2h 5 ай бұрын
Ithan enteyym avastha
@remo_vibes_1198
@remo_vibes_1198 4 ай бұрын
God Bless you..😊
@shahidharasheed4229
@shahidharasheed4229 2 ай бұрын
Njanum😢😢😢😢😢
@Anamika-l2v
@Anamika-l2v 5 ай бұрын
കറക്ട് റിഡിങ് ആണ് 🤔എന്റെ പേഴ്സൻ എന്നോട് ഇങ്ങനെ ഒക്കെ ചെയ്തിട്ടുണ്ട് 🤔എന്റെ ക്യാറെക്ടർ ഒരിക്കൽ മാത്രമേ ഒരാളെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യൂ ചതിച്ചു പോയവർ തിരിച്ചു വന്നാലും കുറ്റബോധം വന്നാലും സ്നേഹം വാരി കോരി തന്നാലും എന്റെ മരണം വരെ അവരെ വിശ്വസിക്കില്ല സ്നേഹിക്കുകയുമില്ല 🤔സംസാരിക്കും പക്ഷെ പഴയ പോലെ സ്നേഹം കൊടുക്കില്ല അയാൾക് അതിനുള്ള യോഗ്യതയുമില്ല 🤔thankyou yunivers ❤️❤️🙏🏽🙏🏽🙏🏽
@hussainkunat206
@hussainkunat206 5 ай бұрын
Mam. ന്റെ റീഡിംഗ്‌ കേട്ടാല്‍ സമാധാനമാണ്
@ValsalaMK-ch8sr
@ValsalaMK-ch8sr 5 ай бұрын
Thenk you universe 🙏 എന്റെ മകന്റെ ഭാര്യക്ക് തിരിച്ചു വരുവാനുള്ള മനസുണ്ടാവട്ടെ 🙏 മകനും ഭാര്യയും, സ്നേഹത്തോടെ ജീവിക്കാൻ, യൂണിവേഴ്സ് കൂടെ നിൽക്കുമെന്നു, വിശ്വസിക്കുന്നു,. 🙏
@maheshsasidharan7777
@maheshsasidharan7777 5 ай бұрын
Mam പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരി ആണ് ഞാൻ ഒരു പാട് സ്നേഹിച്ചിരുന്നു ഒന്ന് കണ്ടില്ലെങ്കിൽ ഒന്ന് വിളിച്ചില്ലെങ്കിൽ ഒരു പാട് നോക്കി ഇരിക്കും എല്ലാ കാര്യത്തിലും ഭയങ്കരമായ കെയറിംഗ് ആയിരുന്നു ,സത്യം ഇത് എൻ്റെ പേഴ്സൻ്റ തന്നെ കാര്യങ്ങള് ആണ് മാം പറഞ്ഞത് എനിക്ക് 100 % റെസനേറ്റ് ആണ് tnank you Mam thank you univerട
@JayanandanKe-tw1hp
@JayanandanKe-tw1hp 5 ай бұрын
Thanks univars❤
@user-fp3ht6fg4v
@user-fp3ht6fg4v 5 ай бұрын
ഓം നമഃ ശിവായ 🙏🏻 അമ്മേ ദേവി ശരണം 🙏🏻 Thank you universe 🙏🏻
@user-yw5tw3fk7r
@user-yw5tw3fk7r 5 ай бұрын
Thamk you universe... Aaa divine timenu vendi wait cheyunnuuu❤❤❤🙏🙏🙏🙏🌈🌈🌈🌈
@induvijukumar713
@induvijukumar713 5 ай бұрын
Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you mam🙏❤❤❤
@gokulkrishan6719
@gokulkrishan6719 5 ай бұрын
Thank you Universe 🙏🏻💐Hare Krishna 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐💐🕉️🕉️🕉️🕉️🕉️🕉️
@Simple4411
@Simple4411 5 ай бұрын
Thank you God Thank you Universe Thank you Angels Thank you ma'am ❤
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 5 ай бұрын
താങ്ക്‌യൂ ദക്ഷ,, ലവ് യു,,, ❤️❤️ നല്ല റീഡിങ്,,, പറഞ്ഞതെല്ലാം നൂറു ശതമാനം ശരിയാണ്,,, ദൈവം നല്ലത് പ്രവചിക്കാൻ സഹായിക്കട്ടെ,,, താങ്ക്‌യൂ യൂണിവേഴ്സ്, 🙏🙏🙏🙏,,,,, ഒക്ടോബർ ഞാനും അണ്ണനും ഒരുമിച്ച മാസം,, 21 ,, R, ഉണ്ട്‌,,, 🥰🥰🥰👍👍👍👍👍
@loveisthegiftofgod6989
@loveisthegiftofgod6989 5 ай бұрын
മം correct reading. പോസിറ്റീവ് energy to this reading🙏🙏🙏 Thank you universe❤️❤️❤️ Thank you divine❤️❤️❤️ Thank you God❤️❤️❤️ Thank you angeks❤️❤️❤️
@gimelcreations7329
@gimelcreations7329 5 ай бұрын
Thank you universe 🙏 Thank you divine 🙏 Thank you Angeles 🙏
@mosautomotive1827
@mosautomotive1827 5 ай бұрын
Am surrendering all my worries and struggles it hands of the universe 🙏🙏🙏 I strongly claim this positive energy 🙏🙏🙏 I strongly claim a permanent reunion with my person 🙏🙏🙏 I strongly claim a stable and unconditional love with my person 🙏🙏🙏 I strongly claim Happy and prosperous married life with my person 🙏🙏🙏 I strongly claim Financial Abundance in our life 🙏🙏🙏 Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angles 🙏🙏🙏 Thank you mam 🙏🙏🙏
@ffboy2691
@ffboy2691 2 ай бұрын
Vayana kelkkan bhayankara bhangiyanu.❤
@sssudhisudhikajavi9559
@sssudhisudhikajavi9559 Ай бұрын
എന്നെ ഒത്തിരി വേദനിപ്പിച്ചു എങ്കിലും എനിക്ക് എന്റെ ചേട്ടൻ തിരിച്ചു വരുമെന്ന് ഇതിൽ ഞാനും തെറ്റ് കാരിയാണ് യൂണിവേഴ്സ് എന്റെ ചേട്ടനെ തിരിച്ചു കൊണ്ട് വരും. എന്റെ പ്രാർത്ഥന എന്നും ഉണ്ട് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏❤❤
@vishnuvishnuraj6925
@vishnuvishnuraj6925 2 ай бұрын
I strongly claim this positive energy ❤❤
@SandhyaM-hm5ei
@SandhyaM-hm5ei 4 ай бұрын
Thank you universe 🙏 thank God thank divine thanks Angel 🙏i strongly claim positive energy thank sister ❤️ I strongly claim happy family stability with my person remove third party situation thank you chechi reading fully resonate thank you universe thank you
@Steptoenglish_
@Steptoenglish_ 5 ай бұрын
Yes.. Yes.. Yes.. Yes.. Yes.. I accept these words.. Now we both spiritually.. Became high levell.. We both attending.. Spiritual class under in one guru..😂😂.. We attend class from different place.. 🙏🙏
@Toy.rapheal...
@Toy.rapheal... 5 ай бұрын
കറക്റ്റ് ആണ് റീഡിങ് 👍🎉😂ത്ക്സ് യൂണിവേഴ്സ് 👍🙏🌹🎉അവൾ തിരിച്ചു വന്നു, പക്ഷേ ഒന്നും മിണ്ടുന്നില്ല 🎉🎉
@ShemiSathyan
@ShemiSathyan 5 ай бұрын
ഇതിൽ പറഞ്ഞത് ഫുൾ കറക്റ്റ് ആണ് 🙏🙏🙏👍👍👍
@pavananep8978
@pavananep8978 5 ай бұрын
നിങ്ങൾ പറഞ്ഞ കാര്യം സത്യമാണ് തീർച്ചയായും ആത്മാർത്ഥമായി ഇഷ്ടപ്പെട്ടിരുന്നു
@rachelrajan1202
@rachelrajan1202 5 ай бұрын
Readigil paranjathu correct anu thsnk you universe 🙏 thank you devine🙏 thank you sister🙏❤
@AkhilKumar-pd3vu
@AkhilKumar-pd3vu 5 ай бұрын
Thank you universe
@vishnuchandran4058
@vishnuchandran4058 5 ай бұрын
വന്നാൽ മതിയായിരുന്നു thanks universe
@vishnupriyamanoj2988
@vishnupriyamanoj2988 5 ай бұрын
❤❤❤ Thank you universe
@rekhapravi-ye9jc
@rekhapravi-ye9jc 5 ай бұрын
Thanks God thanks universe thanks angels thanks mam
@user-xv4uu6lm9s
@user-xv4uu6lm9s 5 ай бұрын
❤❤❤ Thanks Universe❤❤❤ Thank you Mam❤❤❤
@user-bz4mf5mw7p
@user-bz4mf5mw7p 5 ай бұрын
താങ്ക്യൂ ❤❤❤❤ . ഞാനും കാത്തിരിക്കുന്നു.
@SindhuNadar
@SindhuNadar 2 ай бұрын
താങ്ക്യൂ ചേച്ചി നല്ല സന്തോഷം 🙏🙏🙏🙏👌👌👌👌👌👌 എന്നെ എത്ര ചോദിച്ചാലും എനിക്ക് മറക്കാൻ പറ്റുന്നില്ല അവന്റെ വീട്ടുകാരൻ ആൾക്കാരെ നാട്ടുകാരും മൊത്തം എന്റെ കൂടെ രണ്ടുവർഷം ജീവിച്ച
@rahanaeprahanaep9857
@rahanaeprahanaep9857 5 ай бұрын
Thank you universe 🙏🙏🙏 Thank you universe 🙏🙏🙏 Thank you universe 🙏🙏🙏
@yashima2190
@yashima2190 5 ай бұрын
Thirichariv kodukkatte ente husband nn athmarthamayi prarthikunnu....Thank you universe
@radhapillai7003
@radhapillai7003 5 ай бұрын
Very correct reading.Third party is the real culprit.She is very cunny and distroyed our relationship and doing black magic also.Thank you Universe 🙏❤️Thank you God.Thank you Mam 🙏🏼❤️
@user-yv5yg9nv6o
@user-yv5yg9nv6o 5 ай бұрын
Correct reading..3 clues resonated.❤Thank you Universe.
@adarshka782
@adarshka782 5 ай бұрын
100% True reading chechi.I strongly believe in universe & I strongly claim this positivity in the reading.Thankbyou chechi🙏❤️. Thank you Universe❤🙏 Thank you angels❤🙏 Thank you God ❤🙏
@RaniRani-xt9rg
@RaniRani-xt9rg 5 ай бұрын
Thankyou മാം, 🙏♥️🥰♥️🙏, thankyou my person🙏♥️🌹🥰, thankyou യൂണിവേഴ്സ് 🙏🌹🥰🥰, thankyou god 🙏♥️🌹🥰🙏
@sureshmcsureshmc8653
@sureshmcsureshmc8653 4 ай бұрын
എല്ലാം ശരിയാണ് പറഞ്ഞത്
@user-zp6mt4pz5x
@user-zp6mt4pz5x 5 ай бұрын
correct reading ❤ thank you univers ❤ thank you divine thank you God 🎉❤❤❤❤❤❤❤❤❤
@GayathriR-u9l
@GayathriR-u9l 5 ай бұрын
Thank you universe❤❤❤
@sajithasajitha2694
@sajithasajitha2694 5 ай бұрын
Thank you universe 🙏thank uuu angels 🙏thank uuu Jesus 🙏
@krishnakrishna5166
@krishnakrishna5166 5 ай бұрын
Thank you ❤Thank you ❤Thank you dear universe🙏🙏🙏🙏❤️❤️❤️
@rajikiran6580
@rajikiran6580 5 ай бұрын
Ippol maatti. Idak vannu pokunnu. Pandathe aa sneham onnumilla ennalum Saramilla varunnundallo athinu njaan universinodu thanks parayunnu ❤❤❤
@asama7247
@asama7247 5 ай бұрын
100% ശെരിയാണ് mam 🙏എത്രയൊക്കെ എന്നെ വേദനിപ്പിച്ചിട്ടും എനിക്ക് മാറ്റി നിരത്താൻ കഴിയുന്നില്ല 🙏third party തന്നെ ആണ് കാരണം 🙏എന്റെ ഭാഗത്തും mistake ഉണ്ട് സ്നേഹം കൂടുതൽ കൊടുത്തു.. 🙏ഞാനും ചോദിക്കാനും പറയാനും പോയി 🙏.. Thank u mam🙏thank u universe🙏
@cabappu583
@cabappu583 5 ай бұрын
Thank you madam thank you universe thank you DeVine thank you all angels thank you for reading
@Najilanajeeb
@Najilanajeeb 3 ай бұрын
Thank you mam❤❤ ente energyanu peatheekshikkunu
@bindurajyamuna6582
@bindurajyamuna6582 4 ай бұрын
❤ Thank You Universe ❤🙏❤️👍👍Welcome💕❤️💕
@asharabacker8554
@asharabacker8554 5 ай бұрын
Correct reading madam “ thank you God 🙏💖thank you universe 💖🙏thank you 💖🙏
@lisavallavanatt4510
@lisavallavanatt4510 5 ай бұрын
I strongly claim positive energy of this reading Thank you God Thank you universe
@user-fp4gz5gt7t
@user-fp4gz5gt7t 5 ай бұрын
Mam paranjath muzhuvanum sathyama ... Entetha ith 🥰 ithu kettu kazhinjappol enth Aashwasama mam thank u mam🙏🙏🙏thank God 🙏🙏🙏🙏🙏
@baijuat8234
@baijuat8234 5 ай бұрын
നന്ദി ചേച്ചി 🙏🙏
@kasthoorivavaas1119
@kasthoorivavaas1119 5 ай бұрын
Sathyam anu madam ellam.... Thanku universe
@user-iz8tn9rs5u
@user-iz8tn9rs5u 5 ай бұрын
Thank you univers 🙏🙏
@alphonsaanusha247
@alphonsaanusha247 5 ай бұрын
Thank you God Thank you Universe Thank you Angels I strongly claim the positive energy of this reading❤ nd reunion with my husband and kids Thank you mam
@saliniravi2045
@saliniravi2045 5 ай бұрын
താങ്ക്യു ദക്ഷ | thank u universe. എല്ലാം ഒന്ന് കലങ്ങി തെളിയാൻ കാത്തിരിക്കുന്നു. എല്ലാ തെറ്റിദ്ധാരണ യും മാറി എന്റെ കുട്ടി വരട്ടെ.
@shijinap7787
@shijinap7787 5 ай бұрын
I strongly claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤
@sreejadileep8315
@sreejadileep8315 5 ай бұрын
Thanks a lot,mam❤❤
@reejareeja6092
@reejareeja6092 5 ай бұрын
100 shathamaanam carect reading 👍👍👍😊 ithaanente reading 👍👍 thank you univers 🙏🙏🙏
@seemamohan2292
@seemamohan2292 5 ай бұрын
ജയ് ശ്രീ രാധേ കൃഷ്ണ രാധേ രാധേ 🙏
@user-us6wr8do5s
@user-us6wr8do5s 5 ай бұрын
നല്ല തിരിച്ചറിവ് വരട്ടെ tku യൂണിവേഴ്സ് 🙏🙏🙏
@RejaniPBaby
@RejaniPBaby 5 ай бұрын
I strongely claim positive energies of this reading ❤️❤️❤️. Thanku Mam❤️❤️❤️❤️ Thanku Universe ❤️❤️❤️❤️ Thanku God❤️❤️❤️❤️ Thanku Angels ❤️❤️❤️❤️
@shameenaujwal7837
@shameenaujwal7837 5 ай бұрын
Thank-you universe ❤Thank-you ainjalse ❤Thank-you mam ❤
@NeenuC.G-dy5hy
@NeenuC.G-dy5hy 5 ай бұрын
Thankyou universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kinginithomas2092
@kinginithomas2092 5 ай бұрын
മാം പറഞ്ഞതു പ കുറെ സത്യം ഉണ്ട് ഞങ്ങൾ പ്രായം വളരെ വ്യാത്യാസം ഉണ്ട് അവന്റെ എല്ലാം കുറെ അറിയാം❤
@unniunnikrishnan8721
@unniunnikrishnan8721 5 ай бұрын
നന്ദി 🙏🙏🙏🙏🙏.... യൂണിവെഴെസ്....
@user-jz5ly9pj6m
@user-jz5ly9pj6m 5 ай бұрын
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് mesejis🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ദേയിവമേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
@Ann-pq6uh
@Ann-pq6uh 5 ай бұрын
Othiri thank you chechy...so correct reading...thank you universe❤i claim this energy...
@kashinath.s9295
@kashinath.s9295 5 ай бұрын
Mam paranjath sathyama padam padich universe a person nallaboru trappil thannayan 🙏🙏❤️
@AjiSiva-cu3pg
@AjiSiva-cu3pg 5 ай бұрын
Mam പറഞ്ഞത് 100% ശെരി ആണ് തിരിച്ചു വരുമെന്ന് കേട്ടപ്പോൾ ഒരു പാട് സന്തോഷം ആയി താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ താക്സ് ഗോഡ്
@LAKMIKARTHIK
@LAKMIKARTHIK 5 ай бұрын
Thankyou universe❤❤❤ Correct reading
@kumarjeneesh8066
@kumarjeneesh8066 5 ай бұрын
Thank you Universe thank you Universe thank you Universe 🙏🙏🙏🙏🌸🌸🌸🌸🌸🌸🌸 November April
@anilkumar-jd3fr
@anilkumar-jd3fr 5 ай бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
@abhiramidreamgirl1769
@abhiramidreamgirl1769 5 ай бұрын
അയാൾ പെട്ടെന്ന് വരാൻ സഹായിക്കണേ യൂണിവേഴ്സ്
@afrinfathima6829
@afrinfathima6829 5 ай бұрын
Allahdulliah 🤲🏻🤲🏻🤲🏻 thank you univeres ❤thank you agels❤ thank you madam❤
@anupamasudhakaran197
@anupamasudhakaran197 5 ай бұрын
April 21 birthday. 27 age❤ mam paranjathu shariyanu thanks mam Thanks mahadheva thanks universe
@abhieh_
@abhieh_ 5 ай бұрын
Thank you universe, I strongly claim positive energy and reunion❤
@sujathapulikkunnath4010
@sujathapulikkunnath4010 5 ай бұрын
I strongly claim positive energies of this reading ❤❤thank you universe ❤❤thank you god
@user-mi4zw7ok1q
@user-mi4zw7ok1q 5 ай бұрын
I claim all positive energy and happy married life with my person ❤
@devanmg8687
@devanmg8687 5 ай бұрын
ലെറ്റർ D കോട്ടയം ശരിയാണ് ❤Thank u 1111🎉 Thank u Angeles ❤Thank u Universe 🙏 Thank u JESUS🙏 Thank u 111🙏 Thank u❤Thank u🎉Thank u🙏 Amen 🙏
@user-fy2oo4jx9h
@user-fy2oo4jx9h 5 ай бұрын
Thank you mam
@jayaullas1030
@jayaullas1030 5 ай бұрын
Thank u univers 🙏thank u മാം അദ്ദേഹത്തിന്റെ മനസ് മാറുന്നുണ്ടന്ന് അറിഞ്ഞതിൽ അതിയായ സന്തോഷm ഉണ്ട്. എത്രയും പെട്ടന്ന് എന്റെ അടുത്ത് തിരികെ വരട്ടെ ഓം നമഃ ശിവായ 🙏
@anniejose4617
@anniejose4617 5 ай бұрын
1111 Thanks Angel's thanks universe thanks God thanks God
@ShEelaSheela-y3v
@ShEelaSheela-y3v 5 ай бұрын
Madam,Parajath100%Sariyanu..Dyvamanugrahikkatty.
@user-hf4mq9lx8x
@user-hf4mq9lx8x 5 ай бұрын
Correct, hope for the best
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 5 ай бұрын
Thank you god Thank you universe Thank you maam
@haseenahaneef1459
@haseenahaneef1459 5 ай бұрын
Thank ubumiverse
@padmac3827
@padmac3827 5 ай бұрын
Thank you universe ❤❤❤ correct reading
@swapnahoney3665
@swapnahoney3665 5 ай бұрын
Ente person inte alphabet,month resonated I strongly claim positive energies this reading I strongly claim permanent reunion with my person ❤️ I strongly claim happy and prosperous married life with my person ❤️ I strongly claim positive energies attract in my life ❤️ Thank you God ❤❤❤ Thank you Universe ❤❤❤Thank you Divine Power ❤❤❤Thank you Angels❤❤❤Thank you Mam❤❤❤Thank you messages❤❤❤
@remamenon4432
@remamenon4432 5 ай бұрын
S correct
@Phonicsfun369
@Phonicsfun369 5 ай бұрын
Mam .... Clues engane anu manasilakkunnath.... New viewer anu
@AkhilaAnilkumar-bg9oi
@AkhilaAnilkumar-bg9oi 4 ай бұрын
Thank god❤
@AKIHILAPAKHILAP-il8jr
@AKIHILAPAKHILAP-il8jr 5 ай бұрын
, thank you universe 🙏🏼 thank you good ❤ thank you angel 🙏🏼 thank you divine 🙏🏼 thank you mam❤❤❤❤❤❤❤❤
@RejaniPBaby
@RejaniPBaby 5 ай бұрын
Kollam, March, R,. Resonate akunnu. Thanku Mam ❤️❤️❤️
@manjubinoy7742
@manjubinoy7742 5 ай бұрын
ശെരിയാണ് മാം,3മാസത്തിനു ശേഷംഈ 6th contact ചെയ്ത്. അപ്പോൾ പറഞ്ഞത്. ആളുടെ കല്യാണം ആണ് ഈ മാസം. Number ഒക്കെ മാറ്റി.ആൾ ലീവ് കഴിഞ്ഞു അവിടെ ചെന്നിട്ട് വിളിച്ചോളാം എന്ന്. നിന്റെ number എനിക്കറിയാം. കോൺടാക്ട് ചെയ്‌തോളാം . ഇവിടെ നാട്ടിൽ നിന്ന് contact ചെയ്യാൻ പറ്റില്ല.ഇനി എന്തിനാണ് എന്നേ കോൺടാക്ട് ചെയ്യുന്നത് എന്ന് അറിയില്ല. കാരണം എന്നേ വേണ്ടെന്നു വച്ചു മറ്റൊരാളെ കണ്ടുപിടിച്ചു ആളുമായി ഉള്ള കല്യാണം ആണ് ഈ 24th നു.ഇനി വല്ല സെന്റിയും പറഞ്ഞു നമ്മളെ കൂടെ നിർത്താം എന്നായിരിക്കും ആൾ ഉദ്ദേശിക്കുന്നത്.ആൾ കാരണം ഞാൻ ഹോസ്പിറ്റലിൽ ആയപ്പോ വീട്ടിൽ നിന്നും അറിയിച്ചു അന്ന് എന്റെ നമ്പറും block ആക്കി ആളുടെ നമ്പറും മാറ്റി പോയ ടീം ആണ് ഈ പുതിയ കണ്ടുപിടിത്തവും ആയി ഇറങ്ങിയേക്കുന്നത്.
@lsk9964
@lsk9964 5 ай бұрын
101% njan universe il urachu vishwasikkunnu enne thirichariyum ente sneham thirichariyum ennu universe thanne enikoru justice tharum I strongly believe & claim this positive energy & our reunion definitely my person will be back to my life. Thnk you universe divine angels god goddess & you dear ❤❤💚💚💙💙🙏🏻🙏🏻🌹🌹🫶🏻🫶🏻😘😘
@L79090
@L79090 5 ай бұрын
Thank you universe ❤ Thank you God ❤ I strongly claim permanent reunion and happy married life with my person ❤
@smithappkaladheebam6222
@smithappkaladheebam6222 5 ай бұрын
Thnkyou univers ❤️❤️❤️
@sandyas399
@sandyas399 5 ай бұрын
Thanks ❤❤❤.thank you devine🙏🙏🙏❤️❤️❤️
@user-wb2ve9tm3q
@user-wb2ve9tm3q 5 ай бұрын
Thankyou univerce ❤
@Manu-ox4ii
@Manu-ox4ii 5 ай бұрын
Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹
@subaidhaph-xv5so
@subaidhaph-xv5so 5 ай бұрын
Thank UGOD❤ Thanku Univers❤ Thank u Mam❤
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 49 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 1,9 МЛН
Apple peeling hack
00:37
_vector_
Рет қаралды 113 МЛН
Cute
00:16
Oyuncak Avı
Рет қаралды 3 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 49 МЛН