Chechi same fridge Anu njangaludeyum... meroon Anu colour..kure varshamayi vangeetu .. super anu🥰🥰
@preethyanil7199 Жыл бұрын
Coconut scraper engana alla use chayyunna. Machine inta under la bush kitchen slab il stick chayyanam. Then easily use chayyam. More than 3years njan use chayyunnundu.
@dilnasaju2753 Жыл бұрын
ഇഞ്ചി വെളുത്തുള്ളി paste അരച്ച് silicone mouldil വെച്ചാൽ easy ആയി എടുക്കാൻ പറ്റും
@rakhisankars1118 Жыл бұрын
Mine too same fridge same colour samsung brand 8 yrs ayi same as same
@shynims1492 Жыл бұрын
ശ്രീ സൂപ്പർ വീഡിയോ ശ്രീ തടിച്ചു തോന്നുന്നു സുന്ദരി ആയിട്ടുണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰
@jamshisalam1223 Жыл бұрын
sree....ente veettil same fridge anu...ee color fridge nu oru prblm und...nammal eppozhum open aakkunna bhagath color fade aaavum..athukond avde colourless aaya cello tape nthelum aadye ottich vecha mathi
Cabbage പച്ചക്കറികളുടെ രാജാവ് അല്ലട്ടോ.. Ntte മോനും sreekuttane പോലെയാണ് .. njnum ഫോസ് ചെയ്ത് പഠിപ്പിക്കറില്ല.. അവനെപ്പോലെ തന്നെയാ.. ഒട്ടുമിക്ക sobavangalum.. യുകെജിയില്ലാ പഠിക്കുന്നത് .. എനിക്ക് 3 മക്കളാണ്.. 2 ആൾ angnvadil പോകുന്നു.. പിന്നെ molann 10 mnth avunnu..
@momandmevolgsbyanjubabu9813 Жыл бұрын
ഹോ എന്റെ കുഞ്ഞു ഫ്രിഡ്ജ് കോർപ്പറേഷന്റെ ചവറു വണ്ടി പോലെ നിറഞ്ഞു ഇരിക്കുമ്പോൾ ഇതു കാണുന്ന ഞാൻ 🤣🤣
@aliya aliya Onion absorbs all germs/microbes in the air and surroundings. So it's best to avoid using onions which are open.
@shinaashok953 Жыл бұрын
നമ്മളെ പോലുള്ളവർക്ക് അപ്പോൾചെയ്യുന്നതാണ് നല്ലത്.
@mubeenamubeena1394 Жыл бұрын
Caract
@shahanaarafath9986 Жыл бұрын
Sree ice tray il vekkanda steel pathrathil vech tap cheythit freezer il vechal set aayi kazhiyumpol cut cheyth cubs aaki siblock coveril aaki vechal mathi athanu easy
@reshmas6852 Жыл бұрын
Hai Sree...sukhalle..njanum sreeyude video kanumbozha oronnu angine cheyyalle engine cheyyallennu okke orkka..njanum epo ellam organize cheyth vaykkarund..enikkumipo paint adi gardening okke...sreeyum bhagyanum aanu ente inspiration..🥰🥰🥰
Pappadam small ice cream boxil vechal cheetha avilla
@abhaykrishna8602 Жыл бұрын
Super 👍👍👍
@meeranair4645 Жыл бұрын
Hi sreechachi njanum fahad pokarunda .evida veed
@indujyothishjyothish7232 Жыл бұрын
Hiii. Sreeee
@rejishiburejishibu8898 Жыл бұрын
Sreeeeeee❤❤❤❤❤mutheeeeee
@joshypjacobputhussery4607 Жыл бұрын
Very nice.... Well organised fridge ❤️❤️👍
@bindhubalaraj4144 Жыл бұрын
ഉള്ളി ഒരു പാത്രത്തിൽ വെള്ളത്തിൽ ഇട്ടു വെച്ചു നന്നാക്കുക കണ്ണ് നീര് വരില്ല
@jins5027 Жыл бұрын
ഡബിൾ door fridge one സൈഡ് full freezer ആണ്. So നമുക്ക് വലിയ use ഇല്ല. നമ്മൾ അധികം ഭക്ഷണം അങ്ങനെ freeze ചെയ്തു സൂക്ഷിക്കാറില്ല.
@kva9972 Жыл бұрын
Convertible aakum athoke
@jins5027 Жыл бұрын
@@kva9972side by side njan nokkiyappol convert cheyyan pattillannanu arinjathu.
@sasikolliyil116 Жыл бұрын
Sreee supper
@renukaakhi1485 Жыл бұрын
Hi sree chechiyeee
@midhunmidhu8641 Жыл бұрын
Supper.... Sree.. 🥰
@sabeenasabee5725 Жыл бұрын
Ice water il savala ett areyuka.kannil.ninn..vellam.varilla
@shamseenarafeek6073 Жыл бұрын
ചേച്ചി സ്റ്റോറി കേൾക്കുന്നത് ഏതു ചാനൽ ആണ് പ്ലീസ് ഒന്ന് പറയുമോ
@sumakp194 Жыл бұрын
Love you sree and family🥰
@bindhuhari1077 Жыл бұрын
നമ്മൾ 😊😘
@SarahJohn834 Жыл бұрын
Prandee sreekutty😘🥰
@vijayanvijayan4003 Жыл бұрын
I❤you sreekkutta, nice family
@maniravindran9231 Жыл бұрын
ഇരുമ്പൻ പുളി സ്റ്റീൽ പാത്രത്തിൽ വെക്കരുത് പാത്രത്തിൽ കളർ varum
@anjanaratheesh3233 Жыл бұрын
Sreee💋💋💋
@jishaprasanth3535 Жыл бұрын
ഹായ് ❤️
@salininair2477 Жыл бұрын
Sreekutty enikku reply thararilla tto.
@luxworld4798 Жыл бұрын
Normal chirava anu nallathu.I like your videos Sree🥰
@vijijoseph3691 Жыл бұрын
What you have is a double door fridge/refrigerator,the other one is called side by side door fridge/refrigerator
@BEHAPPYwithSREESreejasukumaran Жыл бұрын
That we don’t need
@remyavijesh3465 Жыл бұрын
Maloo anik veed kanan varananu
@kutteezzzz8781 Жыл бұрын
👍🏻👍🏻
@reneesharasheed4239 Жыл бұрын
ഫ്രിഡ്ജ് ഏതു മോഡൽ ആണ്. എനിക്ക് വാങ്ങിക്കാൻ ആണ്
@sumihari3365 Жыл бұрын
Hiii sreee
@Shighahhh Жыл бұрын
ഇന്നും ഞാൻ ആണേ first 😄
@shaniriji4428 Жыл бұрын
Sree love you
@neethusen3338 Жыл бұрын
Story kelkunna app ethanennu Onnu parayuvo?
@BEHAPPYwithSREESreejasukumaran Жыл бұрын
Njaan othiri vattam paranjathado storytel
@neethusen3338 Жыл бұрын
@@BEHAPPYwithSREESreejasukumaran thankkuuu🥰🥰🥰🥰🥰
@reshmipnair3649 Жыл бұрын
Same fridge but maroon CLR😍
@rithvigha.r8445 Жыл бұрын
Hii sree
@rajanyvinu5437 Жыл бұрын
Fridge ന്റെ cover എന്തിനാ പൊളിക്കുന്നത്... കോറ്റിംഗ് നല്ലത് alle
@aliyaaliya8043 Жыл бұрын
Typical malayali🙄
@rabeeshchandrankandy4761 Жыл бұрын
Satyam maths plus two teacheree orkumbozhe urakam varum
@FaseelaRamshad9127 Жыл бұрын
Nice video ചേച്ചികുട്ടി ഇഷ്ടം 💞🥰love you
@bindhubalaraj4144 Жыл бұрын
തൈര് ലൂസായിരിക്കുന്നു ശ്രീ നല്ല കട്ട തൈര് ഉണ്ടാക്കാൻ പാല് കുറച്ചു വെള്ളം ഒഴിച്ച് നന്നായി കാച്ചുക ഒരുസ്പൂൺ പാലിന്റെ പാത്രത്തിൽ ഇട്ടു stove simil ഇടുക അതുനോക്കി നിൽക്കണ്ട തിളച്ചു പോകില്ല അത് കാച്ചി വെച്ചു രാത്രി വീണ്ടും ഒന്നുടെ തിളപ്പിക്കുക ചൂടാരുബോൾ ഒരു സ്പൂൺ തൈര് ഉറ ഒഴിക്കുക രാത്രി പുറത്തു വെക്കുക പുളി ഉണ്ടാകില്ല അധികം രാവിലെ ഫ്രിഡ്ജിൽ വെച്ചാൽ മതി തൈര്. കട്ട തൈര് ഉണ്ടാകും 🙏
@afrafiroz408 Жыл бұрын
Coconut grater evidna kitta
@BEHAPPYwithSREESreejasukumaran Жыл бұрын
അത് തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡിലുള്ള ഒരു കട എന്നാണ് മേടിച്ചത് പക്ഷേ അത് സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ നമ്മുടെ കൈ മുറിയാൻ ചാൻസ് ഉണ്ട് പിന്നെ അത് അത്രയ്ക്ക് മൂർച്ചയും ഇല്ല