ട്രോളുകൾ കണ്ട് കൃപാസനത്തെ അനലൈസ് ചെയ്യാൻ എത്തിയ യുവാവിനോട് ഈശോ സംസാരിച്ചത് ഇങ്ങനെയാണ്.

  Рет қаралды 91,702

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 730
@soumyas4608
@soumyas4608 4 ай бұрын
അമ്മേ..... ഈ.. നിഷ്കളങ്ക ഹൃദയർക്ക്..... ഒരു കുഞ്ഞിനെ നൽകി..... ജീവിതം ധന്യമാക്കണേ.... 👏🏻
@vaisakhmg7094
@vaisakhmg7094 4 ай бұрын
Amen
@MariyaPaul-p6p
@MariyaPaul-p6p 3 ай бұрын
Amen❤️
@anittathomas3704
@anittathomas3704 18 күн бұрын
അമ്മ മാതാവേ ഞങ്ങളെ കാത്തു കൊള്ളണമെ ആമേൻ .
@laisaluckose3243
@laisaluckose3243 4 ай бұрын
അമ്മേ ഈശോയെ സഞ്ചാരി മാതാവേ എല്ലാ ക്യാൻസർ രോഗികൾക്ക് സൗഖ്യം കൊടുത്തു അനുഗ്രഹിക്കേണമേ
@nandanaas6a264
@nandanaas6a264 4 ай бұрын
🙏🙏🙏
@Jessyb-e3z
@Jessyb-e3z 4 ай бұрын
🙏🏻🙏🏻
@lisajoy3536
@lisajoy3536 4 ай бұрын
ഞാനും Cancer Patient ആണ് പ്രാർത്ഥനയിൽ ഓർക്കണെ
@akashkeshu7230
@akashkeshu7230 4 ай бұрын
എൻ്റെ അമ്മ മാതാവേ എൻ്റെ എല്ല പ്രശനങ്ങളും തീർത്ത് തരേണമേ മാതാവേ
@SulochanaRaghavan-xq2ie
@SulochanaRaghavan-xq2ie 4 ай бұрын
മാതാവേ ക്യൻസാർ എന്നെ മകമാരി ആരെയും ശരീരത്തിൽ കയറാതെ ഇരിക്കട്ടെ അമ്മേ 🙏🙏🙏
@rejikuriakose7636
@rejikuriakose7636 4 ай бұрын
🙏🙏🙏🙏
@johnykp9356
@johnykp9356 4 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lekhag9490
@lekhag9490 4 ай бұрын
Ammeemte sareerathile ellaasukangalum mattitarename
@JiniJins-qf1kg
@JiniJins-qf1kg 4 ай бұрын
🙏🙏
@nandanaas6a264
@nandanaas6a264 4 ай бұрын
🙏🙏🙏
@UshaGeorge-rv1ye
@UshaGeorge-rv1ye 4 ай бұрын
അമ്മേ എല്ലാ കാൻസർ രോഗികളെയും സുഖപ്പെടുത്താണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏
@shinamathomas7326
@shinamathomas7326 4 ай бұрын
മാതാവേ ഈ മകന് സാമ്പത്തിക ബുദ്ധിമുട്ടും മുൻപിൽ വരുന്ന തടസ്സങ്ങളും മാറ്റി പരിശുദ്ധത്മാവിനാൽ ഈ കുടുംബത്തെ അഭിഷേകം ചെയ്യണമേ ആയുസും ആരോഗ്യവും നല്കണമേ 🙏ജീവിതത്തിൽ സന്തോഷവും സമാധാനംവും നൽകണമേ 🙏
@96333.
@96333. 4 ай бұрын
അമ്മേ മാതാവേ രോഗികളായ എല്ലാ മക്കളേയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.രോഗസൗഗ്യം നൽകി anugrahikkane
@nandanaas6a264
@nandanaas6a264 4 ай бұрын
🙏🙏🙏
@jessyvictor8672
@jessyvictor8672 4 ай бұрын
മോനെ കരയിച്ചു കളഞ്ഞല്ലോ. അമ്മേ എനിക്കും അമ്മയുടെ അടുത്ത് വരാനുള്ള സാഹചര്യം ഒരുക്കി തരേണമേ. 🙏❤️
@Nisha-hh5kb
@Nisha-hh5kb 4 ай бұрын
Amme enikum....
@sanashan6771
@sanashan6771 3 ай бұрын
Anikkum
@nathoonsvlog2102
@nathoonsvlog2102 4 ай бұрын
എന്റെ ദൈവമാതാവേ ഈശോയെ എന്റെ നിത്യമോൾക്ക് സംസാരിക്കാനും നടക്കാനും കാഴ്ചയും കേൾവിയും നൽകേണമേ 😭🙏🏻gm2 gangliosidosis enna maraka rigam മാറ്റിത്തരേണമേ 😭🙏🏻
@ZeebaDcruz
@ZeebaDcruz 4 ай бұрын
എന്റെ അമ്മേ എന്നോട് ക്ഷമിക്കണമോ
@ZeebaDcruz
@ZeebaDcruz 4 ай бұрын
എന്റെ അ മ്മേ എന്റെ കുഞ്ഞ മോന - കാത്തു കൊള്ളണമോ
@ZeebaDcruz
@ZeebaDcruz 4 ай бұрын
എന്റെ മക്ളുടെ ഭർത്താവിന്റെ ഓഫീസ ലെ പെർപ്പിറ്റ് മേടം Sigh ചെയ്ത കൊടുക്കണമ കൈവിടല്ല കുരുന്നയായി ഇരിക്കേണമേ🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️❤️❤️❤️❤️❤️❤️❤️❤️❤️❤️
@remyajmariya
@remyajmariya 4 ай бұрын
🙏🙏🙏
@EdwinDominic-t3p
@EdwinDominic-t3p 4 ай бұрын
🙏🙏🙏
@Sudhaammu-g9y
@Sudhaammu-g9y 13 күн бұрын
എന്റെ മാതാവേ ഞങ്ങളെയും മരണം വരെയും ഉടമ്പടിയിൽ ജീവിക്കുവാൻ ഇടയക്ക ണമേ 🙏🙏🙏🙏🙏🙏😢😢
@indujanairc5412
@indujanairc5412 4 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.. പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണമേ 🙏🙏🙏🙏🙏
@bernardkm9079
@bernardkm9079 4 ай бұрын
ഈ സാക്ഷ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് തുളുമ്പി
@sephijaico3264
@sephijaico3264 4 ай бұрын
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ഞങ്ങൾക്കു കൂട്ടായിരിക്കണമെ
@aleenashibu271
@aleenashibu271 2 ай бұрын
മാതാവേ, എന്നിൽ ഉള്ള എല്ലാ ശാരീരിക ബുദ്ധിമുട്ടുകളും അസുഖകളും മാറ്റി തരണമേ 🙏
@nandinivenugopal4840
@nandinivenugopal4840 4 ай бұрын
അമ്മമാതാവേ, സർവ്വ ചരാചരങ്ങളെയും, സ്നേഹിക്കാനും അമ്മയുടെ കൃപയും അനുഗ്രഹവും, എനിക്ക് നൽകേണമേ. Ammen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nandanaas6a264
@nandanaas6a264 4 ай бұрын
🙏🙏🙏
@sibythomas6503
@sibythomas6503 4 ай бұрын
ഇതാണ് യഥാർത്ഥ സാക്ഷ്യം.നിത്യതയിലെത്തുന്നതു വരെ തുടരുന്ന ഉടമ്പടി.🙏ക്രിസ്ത്യാനികൾക്കു പോലും ഈ തിരിച്ചറിവ് ഉണ്ടാവില്ലായിരിക്കും.God bless you 🙏🙏🙏
@vaisakhmg7094
@vaisakhmg7094 4 ай бұрын
Amen
@indujanairc5412
@indujanairc5412 4 ай бұрын
ആരിൽ നിന്നും ഒരു ചീത്തപ്പേരും കേൾക്കാൻ ഇട വരുത്തരുതേ... എല്ലാവരുടെയും സ്നേഹം എന്നും ഉണ്ടാകണമേ
@panditraj7251
@panditraj7251 4 ай бұрын
"നിന്നെ വിളിച്ചിരിക്കുന്നവൻ പരിശുദ്ധൻ ആകയാൽ,,,,,"സഹോദര നിങ്ങൾ കിടുവാണ് be proud, may the good lord be with you
@anjusijo1423
@anjusijo1423 4 ай бұрын
അമ്മേ എന്റെ അമ്മേ ഞങ്ങളടെ മരണം വരെ ഉടബാടിയിൽ കഴിയാൻ അനുഗ്രഹിക്കേണമേ അമ്മേ
@josephpanakal9920
@josephpanakal9920 4 ай бұрын
ദൈവമേ എല്ലാ യുവാക്കളെയും യുവതികളെയും സമർപ്പിക്കുന്നു.അമ്മയുടെ മകനോട് പ്രാർത്ഥിക്കണമേ🙏
@sobythomas4683
@sobythomas4683 4 ай бұрын
അമ്മെ ഇവർക്കു ഒരു കുഞ്ഞിനെക്കൂടി നൽകി അനുഗ്രഹിക്കണേ 🙏
@sudinasudhi-ol1pz
@sudinasudhi-ol1pz 2 ай бұрын
അമേൻ
@RubyR-f2s
@RubyR-f2s 3 ай бұрын
അമ്മ മാതാവേ ആയിരമായിരം നന്ദി പറയുന്നു ലിജോയ്ക്കും ഉണ്ണിമോൾക്കും നല്ല ഒരു പെൺകുഞ്ഞി ഔ നല്കിയതിനും നല്ല തൂക്കമുള്ള ഒരു കുഞ്ഞിനെ നല്കി. യതിനു. അമ്മയ്ക്ക് ഒരായിരം നന്ദി രേഖപ്പെടുത്തി കൊള്ളുന്നു ആവേ മരിയ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jojigeorge8683
@jojigeorge8683 4 ай бұрын
ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്‍മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ. സങ്കീര്‍ത്തനങ്ങള്‍ 119 : 71 🙏🙏
@leelaarjunan6426
@leelaarjunan6426 4 ай бұрын
എൻെറ കൃപാസനം അമ്മമാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവ് എന്റെ ആശയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ
@UshaThomas-ls5dn
@UshaThomas-ls5dn 4 ай бұрын
അമ്മ മാതാവേ 🙏🙏🙏 കൃപാസനത്തിൽ വരുന്ന എല്ലാ മക്കളെയും anugrahikkaname🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 4 ай бұрын
അമ്മേ ഈ മകന് നൽകിയ ഈ അനിഗ്രഹത്തിനും എത്ര നന്ദി പറഞാലും മതിയാവില്ല അമ്മേ അമ്മയ്ക്കും തിരുകുമരനും നന്ദി നന്ദി നന്ദി 🙏🙏🙏
@AveMaria-q8z
@AveMaria-q8z 4 ай бұрын
എന്റെ ഇശോയെ മാറാരോഗങ്ങൾ ആർക്കും വരാതെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽
@shinoypious7382
@shinoypious7382 4 ай бұрын
അമ്മ മാതാവേ, ഉടമ്പടി എടുത്തു പ്രാത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ ആമേൻ
@AmbiliOK
@AmbiliOK 17 күн бұрын
എനിക്കും കൃപാസനത്തിൽ വന്ന് ഉടമ്പടി എടുക്കുവാൻ മാതാവേ അനുഗ്രക്കണമേ ❤❤❤❤❤❤
@mahijoyal
@mahijoyal 4 ай бұрын
അമ്മേ മാതാവേ എന്റെ അപ്പച്ചനോട് കരുണ തോന്നണമേ surgery ഇല്ലാതെ തലയിലെ bleeding പൂർണമായും സുഖപ്പെടുത്തണമേ ഇത് വഴി സാക്ഷ്യം ആയി മാറാൻ കൃപ തരണമേ
@PiousJoseph-ue2ul
@PiousJoseph-ue2ul 4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ആമേൻ
@pushpamjose9815
@pushpamjose9815 4 ай бұрын
അമ്മേമാതാവേ ഞങ്ങൾക്ക് പരിശുദ്ധആത്മാവിന്റെ കൃപകളും വരങ്ങളും നൽകി അനുഗ്രഹിക്കാൻ മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏
@NeethuBaburaj-x5u
@NeethuBaburaj-x5u 4 ай бұрын
എന്റെ മാതാവേ രോഗങ്ങൾ മൂലം വലയുന്ന എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🕯️🕯️
@jiji.t.r4601
@jiji.t.r4601 4 ай бұрын
അമ്മേ നന്ദി ,ഒരായിരം നന്ദി.ഉടമ്പടിയിൽ കൂടി നിത്യതയിൽ എത്തിചേരാൻ എന്നേയും അനുഗ്രഹിക്കണമേ
@appubaby6625
@appubaby6625 4 ай бұрын
എൻ്റെ അമ്മേ എന്നെയും രക്ഷിക്കണേ,എൻ്റെ പിടിപ്പുകേട് മൂലം22 വർഷങ്ങൾക്ക് മുമ്പ്ഒരു സാമ്പത്തിക ബാധ്യത ഉണ്ടായി .c കേസ്,കോടതി എല്ലാം ഉണ്ടായി,അതിൽ നിന്നെല്ലാം ഈശോ എന്നെ രക്ഷിച്ചു ,പക്ഷെ ബാധ്യതയിൽ നിന്നും എനിക്ക് വിടുതൽ കിട്ടുന്നില്ല,ഞാൻ മൂലം മക്കളും kadakkarayi,എനിക്ക് ഒരു കുടുംബശ്രീയുടെ loan adakkanam ath മക്കളോട് പറയാൻ പറ്റില്ല,അമ്മേ എന്നെ രക്ഷിക്കണേ,ആരുമില്ല സഹായത്തിനു എൻ്റെ അമ്മയെ ഉള്ളൂ,kaividalle
@jeevansimon07
@jeevansimon07 4 ай бұрын
Etraya loan amount?
@ReetaAneeta
@ReetaAneeta 4 ай бұрын
Amme enneyum kakkaname...nale enth cheyum nu ariyila....engot pokum..amme kaividalle..2 penkuttikal aane
@sebinaprem1589
@sebinaprem1589 2 ай бұрын
എന്റെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ
@coltonw4214
@coltonw4214 4 ай бұрын
God Bless your family ,Praise the Lord.Amen.❤❤❤❤❤
@JeemonJoseph-m8l
@JeemonJoseph-m8l 4 ай бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ
@swaravalsammusicjourney6648
@swaravalsammusicjourney6648 4 ай бұрын
അമ്മേ നാളത്തെ കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ 60/60 മാർക്കും തരണേ മാതാവേ....... ആമേൻ 🥹
@sanoopzag2580
@sanoopzag2580 3 ай бұрын
അമ്മേ മാതാവേ കാത്തുകൊള്ളേണമേ 🙏🙏🙏
@annieshafna415
@annieshafna415 4 ай бұрын
എന്റെ അമ്മേ മാതാവേ കൃപയായിരിക്കേണമേ 🙏🏽🙏🏽🙏🏽
@deepageorge4
@deepageorge4 4 ай бұрын
Thank you Jesus, thank you mother Mary for your intercession 🙏🏼
@vincentk.v1017
@vincentk.v1017 4 ай бұрын
വൈശാഖിനെ ഈശോയുടെ തിരു ശരീരവും തിരുരക്തവും സ്വീകരിക്കുവാനുള്ള അനുഗ്രഹം പരിശുദ്ധ അമ്മ വഴി എത്രയും പെട്ടെന്ന് ലഭിക്കട്ടെ 🙏🙏🙏
@vaisakhmg7094
@vaisakhmg7094 4 ай бұрын
Amen
@rejimohan7634
@rejimohan7634 4 ай бұрын
അമ്മ മാതാവേ കടം ബാധ്യത വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ
@joshibindu312
@joshibindu312 4 ай бұрын
പരിശുദ്ധ അമ്മേ കൃപാസനവരപ്രസാദ മാതാവേ എന്റെ പപ്പാക്കും മിനിക്കും ക്യാൻസറിൽ നിന്നും പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ. ഇനി എന്റെ കുടുംബത്തിൽ ആർക്കും ക്യാൻസർ എന്ന മാരക രോഗം വരുത്തരുതേ. അമ്മേ കാത്തുകൊള്ളണമേ 🙏
@jobinsunny7192
@jobinsunny7192 3 ай бұрын
Amme mathave njgalude kudubathe anugrahikane amen
@JeemonJoseph-m8l
@JeemonJoseph-m8l 4 ай бұрын
അമ്മേ മാതാവേ ഈ കുടുംബത്തിന് നൽകിയ അനുഗ്രഹത്തിനും രോഗ സൗഖ്യത്തിനും അമ്മയുടെ പ്രെത്യക്ഷീ കാരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനിം അമ്മയ്യ്ക്കും തിരുകുമരനും കോടാനു കോടി നന്ദി പറയുന്നതോടൊപ്പം ജീവിതം മുഴുവൻ അമ്മയുടെ സാക്ഷികളായി ജീവിക്കാൻ ഈ കുടുംബത്തെ അനുഗ്രഹികണമേ എന്ന് അമ്മയുടെ തിർകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏
@pushpamjose9815
@pushpamjose9815 4 ай бұрын
യേശുവേ നന്ദി, യേശുവേ സ്തോത്രം പരിശുദ്ധ അമ്മക്ക് നന്ദി 🙏🙏🙏
@athulyasn1108
@athulyasn1108 Ай бұрын
അമ്മേ മാതാവേ ഈ സാക്ഷ്യത്തിന് നന്ദി. ഉടമ്പടിയെടുത്ത് ആത്മാർത്ഥമായി അമ്മയുടെ തിരുസന്നിധിയിലെ പ്രാർത്ഥിക്കുന്ന മക്കളെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ ഉയർത്തണം അമ്മേ 🙏🙏🙏🙏
@binivarughese1238
@binivarughese1238 3 ай бұрын
Yesuvae sthrotham. Amen🙏🙏🙏
@Helnabenny-s8f
@Helnabenny-s8f 4 ай бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ഈശോയെ സ്തുതി സ്തോത്രം നന്ദി🙏🙏🙏🙏🙏🙏🙏
@salilank3546
@salilank3546 4 ай бұрын
നല്ല ഉടമ്പടി സാക്ഷ്യമാണ്
@akshayxavier8856
@akshayxavier8856 4 ай бұрын
Ave Maria 🙏🏻
@ranigeorge7786
@ranigeorge7786 4 ай бұрын
നന്ദി ഈശോ 🙏സ്തുതി ഈശോ 🙏
@molsyshibu2722
@molsyshibu2722 4 ай бұрын
അമ്മേ മാതാവേ എന്നെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണേ
@devuajeesh224
@devuajeesh224 4 ай бұрын
ദൈവ മാതാവേ അനുഗ്രഹിക്കണേ 🙏🏻🙏🏻
@leelaarjunan6426
@leelaarjunan6426 4 ай бұрын
എൻെറ കൃപാസനം അമമ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിന്റെ റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിലൂടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം അമ്മേ മാതാവേ എന്റെ ആശയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ
@JayasreeKumariC
@JayasreeKumariC 4 ай бұрын
മാതാവെ എൻ്റെ മകന് ഒക്ടാബർ റിനു മുൻപ് അവൻ്റെ വിവാഹം നടത്തി തരേണമെ അമ്മേ കടത്തിൽ നീറി കഴിഴുന്ന മകൾക്കും മരുമകനു'' കുടങ്ങൾ തീർത്തു കൊടുക്കാൻ കരുണ തോന്നണെ മാതാവെ കമ്പനി ഉയർച്ചയിലും വളർത്തണെ അമ്മേ ഇനിയു 'o അമ്മയുടെ അടുത്ത് വരുവാൻ ഭാഗ്യം തരണേ ആമേൻ ആമേൻ❤❤❤❤❤
@castefedric4086
@castefedric4086 4 ай бұрын
ഈശോയെ, അമ്മേ നന്ദി..... ഇവരെ അനുഗ്രഹിച്ചതിനു...
@tinuvarghese5168
@tinuvarghese5168 4 ай бұрын
അമ്മ മാതാവേ എല്ലാവരെയും അനുഗ്രഹിക്കേണമേ ❤
@MANUT-ke6ds
@MANUT-ke6ds 3 ай бұрын
Amen amma mathave
@manikandanmr1325
@manikandanmr1325 4 ай бұрын
യേശുവേ നന്ദി.യേശുവേ ആരാധന
@priyaelizabethcherian5177
@priyaelizabethcherian5177 4 ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@mikhaelprayergorup8344
@mikhaelprayergorup8344 4 ай бұрын
മാതാവെ നന്ദി
@rublethomas592
@rublethomas592 4 ай бұрын
Praise the Lord,,,thank you kripasanam mathavae
@SheebaAlex-q9x
@SheebaAlex-q9x 4 ай бұрын
രോഗത്താൽ കഷ്ട്ടപെടുന്ന എല്ലാവരെയും സൗഖ്യ പെടുത്തി അനുഗ്രഹിക്കേണമേ
@vaisakhmg7094
@vaisakhmg7094 4 ай бұрын
Amen
@RajiManu7677
@RajiManu7677 4 ай бұрын
Amma mathaveee ellavarum ammayude vazhikalilek Varane...
@vaisakhmg7094
@vaisakhmg7094 4 ай бұрын
Amen
@leelaarjunan6426
@leelaarjunan6426 4 ай бұрын
എൻെറ കൃപാസനം അമമ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു നിത്യത വരെ മരിയൻ ഉടബടി ആചരിച്ചു ഉടബടി ആചരിച്ചു 🙏ഉടബടി ജീവിതവും നയിക്കാൻ എന്നെ സഹായിക്കാണമേ ആമേൻ എൻെറ കൃപാസനം അമ്മമാതാവേ എൻെറ ആശയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 😢😢😢😢
@JancySabu-pl3sb
@JancySabu-pl3sb 4 ай бұрын
എൻ്റെ അമ്മേ അമ്മയുടെ ഒരു സാക്ഷി യാക്കി എന്റെ കുടുംബത്തെ യും മാറ്റണേ❤
@ashasiju2436
@ashasiju2436 Ай бұрын
മാതാവേ എന്റെ ബ്ലഡ്‌ റിപ്പോർട്ട്‌ സ്കാനിംഗ് നോർമൽ ആവേണേ
@AnjanaI.s
@AnjanaI.s Ай бұрын
എന്റെ മാതാവേ ഞങ്ങളെ തള്ളികളയരുതേ. ഇന്നലെ ആയിരുന്നു ബാങ്കിൽ 2.90 ലക്ഷം അടക്കണ്ട ലാസ്റ്റ് ഡേറ്റ്. അതിനുവേണ്ടി സഥലം വിക്കാനായി നടന്നിട്ട് നടന്നില്ല,കൊറേ ആൾക്കാരോട് ചോയിച്ചു എല്ലാരും കയ്യിവിട്ടു. മാതാവേ നീ കൂടെ തള്ളികളയരുതേ. അപ്പനും അമ്മയും ടെൻഷൻ ആയി ഇരിക്കുവാന്. അമ്മ കരയുവാണ് എനിക്ക് ഇതു കാണാൻ കഴിയുന്നില്ല. എന്റെ മാതാവേ ഞങ്ങൾക്ക് എപ്പോളും എല്ലാവരുടെയും കുറ്റപ്പെടുത്തൽ മാത്രം ഒള്ളൂ അത് കേസ് ആക്കാതെ ഇരിക്കണമേ എന്തെകിലും ആയിട്ട് വഴി തുറന്നു തരേണമേ. ഇന്ന് കൂടെ ഒള്ളൂ മാതാവേ കൈയിവെടിയല്ലേ.(21/11/2024 )ഇന്ന് എന്തെകിലും വഴി സഹായികേണമേ 😭.. ആമേൻ 🙏
@rjsoumyauniversevlogs76
@rjsoumyauniversevlogs76 3 ай бұрын
എന്റെ.. മാതാവേ... നന്ദി... നന്ദി... നന്ദി 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@wilsonsamson5417
@wilsonsamson5417 4 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏❤️
@NiharikaSr-vm6uy
@NiharikaSr-vm6uy 4 ай бұрын
Amma mathavee eshuvee arogya preshnangall anubavikunna ellaverkum vendii prarathikannu saukyam kodukaname amma mathavee eshuve 🙏🙏🙏 Amma mathavee eshuvee enik 2 devasamaytt valathe thalarcha sugamilayma mookollip okke anubavapedunnu mathave eshuvee Matti tharenamee mathavee eshuvee 🙏🙏🙏 Ettan edakide undakuna thalachuttal avastha okkee mattii tharename mathavee 🙏🙏🙏 Amma mathavee eshuvee periods regular alatha avastha okkee mattii tharename mathavee 🙏🙏🙏 Amma mathavee eshuvee ini oru Dr kanendii varalle eshuve mathave angayude karangalal skininteyum mugatheeyum shareerthinteyum kurukkall kalakalll chulivv vayas thonikunn avastha okkee mattii tharename mathavee eshuvee 🙏🙏🙏 Amma mathavee eshuvee niram illaymaa bangii illaymaa sharrerathiele vedanakall amithaa vannam okkee mattiii tharanamee mathave 🙏🙏🙏 Ammayude makalayy enne anugrahikaname kathu rakshikaname mathave 🙏🙏🙏🙏
@vaisakhmg7094
@vaisakhmg7094 4 ай бұрын
Amen
@SnehaTreesaThomas
@SnehaTreesaThomas 4 ай бұрын
അമ്മേ പരീക്ഷ പാസാക്കി തരണേ എൻ്റെ കൂടെ ഉണ്ടായിരിക്കണേ
@lucyvinod2320
@lucyvinod2320 4 ай бұрын
അമ്മെ വിനോട്ടനെഇതുപോലെ സാക്ഷ്യം പറയാൻ കൃപതരണെ
@animalia7918
@animalia7918 4 ай бұрын
ഈശോയെ, അമ്മേ മാതാവേ ഞങ്ങളുടെ മക്കളുടെ പഠനതടസങ്ങൾ മറ്റിതരണെ
@josephabraham8061
@josephabraham8061 4 ай бұрын
അമ്മ മാതാവേ എനിക്ക് കുറച്ച് കടം വീട്ടാൻ സഹായികണമേ ഞങ്ങളുടെ അസുഖങ്ങൾ എല്ലാം മാറ്റി തരണമേ ആമേൻ
@royjohnk3177
@royjohnk3177 4 ай бұрын
❤❤❤❤ ആമ്മേൻ ആമ്മേൻ എൻ്റെ അമ്മ മാതാവേ ലോകം മുഴുവൻ കരുണ ആയിരിക്കണം
@jencyshibu
@jencyshibu 4 ай бұрын
അമ്മേ മാതാവേ മക്കളില്ലാത്ത എല്ലാവർക്കും മക്കാളെ നൽകി അനുഗ്രഹിക്കണമേ
@lipsyjoselipsyjose4305
@lipsyjoselipsyjose4305 4 ай бұрын
അമ്മെ മാതാവേ September 10 nu ഫാമിലി വിസക്ക് വേണ്ടി അപേക്ഷിക്കാൻ ആവശ്യമായ എല്ലാ പേപ്പറുകളും റെഡി ആക്കി തന്നു അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ
@animalia7918
@animalia7918 4 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ എല്ലാ വിധ അപകടത്തിൽ നിന്നും രക്ഷിക്കണമെ
@leelaarjunan6426
@leelaarjunan6426 4 ай бұрын
എൻെറ കൃപാസനം അമമ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു മരിയൻ ഉടബടി ആചരിച്ചു ജീവിക്കുന്ന ഒരു ജീവിത പങ്കാളി തൃശൂർ ജില്ലയിൽ നിന്നും ലഭിക്കണമേ ആമേൻ എൻെറ കൃപാസനം അമ്മേ മാതാവേ എന്റെ ആശയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ
@vaisakhmg7094
@vaisakhmg7094 4 ай бұрын
Amen
@sheebasheebacv1212
@sheebasheebacv1212 4 ай бұрын
Amme mathave🙏🌹pareekshanangalil akappedathe ammayude🙏 kappayil pothinju❤ samrakshikkaname
@ashamanoj6365
@ashamanoj6365 4 ай бұрын
Amen 🙏🌹😢എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷി ആകണമെ 🙏🌹😢❤️
@jinujohnson6343
@jinujohnson6343 4 ай бұрын
അമ്മേ ഞങ്ങള്ക്ക് നിത്യതയിൽ ജീവിക്കാൻ ഉള്ള കൃപ തരണേ 🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 4 ай бұрын
അമ്മേ മാതാവേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു
@Sunijoy-ul3pj
@Sunijoy-ul3pj 4 ай бұрын
അമ്മേ മാതാവേ എൻ്റെ സമ്പാദ്യം കടഭാരം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ
@jincyrajesh1952
@jincyrajesh1952 4 ай бұрын
Amme mathave kudeyundavane Amen 🙏🙏🙏🙏
@vincysujith8737
@vincysujith8737 4 ай бұрын
പരിശുദ്ധ അമ്മ ഇനി നിങ്ങളെ നിങ്ങളുടെ മക്കളോടൊപ്പം സാക്ഷ്യം പറയാൻ അനുഗ്രഹിക്കട്ടെ 🙏Ave Maria 🙏
@vaisakhmg7094
@vaisakhmg7094 4 ай бұрын
Amen
@beenamolmathews4255
@beenamolmathews4255 4 ай бұрын
Thank you Jesus
@MiniJayakumar-vg4uj
@MiniJayakumar-vg4uj 4 ай бұрын
അമ്മേ ഞങ്ങളുടെ കഷ്ടതകൾ ആകട്ടെണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@Kreupamatha
@Kreupamatha 4 ай бұрын
അമ്മേ നന്ദി 🙏🙏. ബിജുവിന്റെ സ്വഭാവം മാറ്റി നല്ല ഒരാളായി മറ്റേണ് ദൈവമേ 🙏🙏. അച്ചുവിന്റെ wales uni. അഡ്മിഷൻ കിട്ടി അനുഗ്രഹിക്കണേ 🙏🙏
@Jijisunnyammanamthatta
@Jijisunnyammanamthatta 4 ай бұрын
അമ്മേ എല്ലാവർക്കും കുടുംബസമാധാനം കൊടുക്കണേ
@ShinyShiny-w2x
@ShinyShiny-w2x 4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ മാതാവേ ഉടമ്പടി എടുത്തു പ്രർത്ഥിക്കുന്ന എല്ല മക്കളെയും അമ്മ തെട്ട് അനുഗ്രഹിക്കണെ അപ്പാ മുരുകൻ അണ്ണന് തിരിച്ച് ഗൾഫ്ൽ പോകാൻ അമ്മ അനുഗ്രഹിക്കണെ അമ്മേ സ്വസ്തി അപ്പാ നന്ദി അപ്പാ🙏🙏🙏🙏😭😭😭🌹🌹🌹🌹💚💚💚
@binuvarghese3973
@binuvarghese3973 4 ай бұрын
അമ്മേ മാതാവേ Vaisgh മകനെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കണമേ..നിത്യതയിൽ അമ്മേ തിരുക്കുമരനൊദു ഇരിക്കാൻ ഈ കുടുംബതെ അനുഗ്രഹിക്കനമെ..
@vaisakhmg7094
@vaisakhmg7094 4 ай бұрын
Amen
@omaskeralakitchen6097
@omaskeralakitchen6097 15 күн бұрын
Amen Halleluah Avemaria 🙏 🙌 👏 ❤ ♥ 💙
@Nivya-s3g
@Nivya-s3g 3 ай бұрын
എന്റെ അമ്മേ എനിക്കും ഇതുപോലെ സാക്ഷ്യം പറയാൻ കഴിയണേ എന്നേ കൈവിടല്ലേ 🙏🙏🙏
@sumithT.S
@sumithT.S 4 ай бұрын
Praise god bless us thank you mathave
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
DAILY BLESSING 2025 JAN-14/FR.MATHEW VAYALAMANNIL CST
13:44
Sanoop Kanjamala
Рет қаралды 445 М.
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН