രേണുകയുടെ നൃത്ത ശില്പത്തിൽ മനസ് നിറഞ്ഞ് മുരുകൻ കാട്ടാക്കട | Murukan Kattakada Renuka Kavitha

  Рет қаралды 169,182

Kairali TV

Kairali TV

Күн бұрын

Пікірлер: 142
@aarathimg3836
@aarathimg3836 2 жыл бұрын
ശ്രീ മുതുകാടിൽ ദൈവത്തെ കാണുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ ദൈവം ഉണ്ട്. 🙏
@sebastianmm3418
@sebastianmm3418 Жыл бұрын
He is the God, ....
@sharafudheensulthan9011
@sharafudheensulthan9011 Жыл бұрын
എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്കായി ജീവിക്കാൻ അങ് കാണിച്ച അല്ലെങ്കിൽ അവർക്ക് വേണ്ടിമാത്രമായി ജീവിച്ചുകൊണ്ടിരിക്കുന്ന മുതുകാട് സാറെ ...🙏🙏🙏
@shakanathil4309
@shakanathil4309 2 жыл бұрын
എത്ര മനസ്സുനിറഞ്ഞ ഒരു പ്രോഗ്രാം കണ്ടിട്ടില്ല നന്ദി 🥰🥰🥰🥰🥰🥰🥰👍👍👍👍👍
@balakrishnana4318
@balakrishnana4318 2 жыл бұрын
കൊച്ചു മക്കൾക്കും, മുതുകാട് സാറിന്നും , ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്മകൾ വരട്ടെ.
@swapnakolothara1287
@swapnakolothara1287 2 жыл бұрын
ഹൃദയം നിലച്ചുപോയ നിമിഷങ്ങൾ.... സ്നേഹം നിറഞ്ഞു തുളുമ്പുന്നു.... ദൈവ തിരു മക്കൾ 😘😘😘😘😘😘
@sindhu106
@sindhu106 Жыл бұрын
സത്യം
@ushathomas7035
@ushathomas7035 Жыл бұрын
Sir അങ്ങേയ്ക്ക് ഒരു കോടി പുണ്യം കിട്ടും ഈ കുഞ്ഞുങ്ങളെ ഇങ്ങനെ സംരെക്ഷിക്കുന്നതിനും അവരുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും 🙏🥰🥰🥰🥰🥰❤❤❤❤
@renukavasunair4388
@renukavasunair4388 Жыл бұрын
എന്നിലൂടെ ഒഴുകുന്ന ഈ കവിത ഒരു പാട് ഇഷ്ടം🙏👍
@hindhind8967
@hindhind8967 Жыл бұрын
കണ്ണും മനസ്സും നിറച്ചല്ല മക്കളെ മുതുകാട് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ഈ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ദൈവത്തിന്റെ അനുഗ്രഹം സംരക്ഷണ എപ്പോഴും ഉണ്ടാവട്ടെ ❤️❤️❤️😍
@chandrasekharanet3979
@chandrasekharanet3979 4 ай бұрын
മകളെ നിനക്കൊരായിരം അഭിനന്ദനങ്ങൾ❤❤❤❤
@girijamkurup1391
@girijamkurup1391 Жыл бұрын
സ്വന്തം profession പോലും മാറ്റി വച്ച മുതുകാട് സാർ. Big salute🙏🙏
@jyothilakshmig8004
@jyothilakshmig8004 2 жыл бұрын
ലോകത്തിലെ ഏറ്റവും വലിയവർ ഇവര്തന്നെയാണ് 😘😘😘😘😘
@nazernazer1660
@nazernazer1660 2 жыл бұрын
വിലമതിക്കാനാവാത്ത യാഥാർത്ഥ്യമാകുന്ന വരികൾ മാജിക് പ്ലാനറ്റിലെ അമരക്കാരനായ ഗോപി നാഥ് മുതുകാട് സാറിനും അവിടുത്തെ ശലഭങ്ങളുടെ തിളക്കമുളള എല്ലാം കുഞ്ഞുങ്ങൾക്കും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ആയുരാരോഗ്യ സൗഖ്യം നല്കട്ടെ എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 👍🥰
@saraswathyammal9158
@saraswathyammal9158 Жыл бұрын
വാക്കകളില്ല. ഈ പ്രസ്ഥാനത്തിൽ ചേർന്ന ചേർന്നു പ്രവർത്തിക്കാൻ ഞാനത ആഗ്രഹിക്കുന്നു
@alexthomas8628
@alexthomas8628 Жыл бұрын
ദൈവ സ്പർശം അനുഭവിക്കുന്ന നിമിഷങ്ങൾ. God bless you sir.
@rajeshchaliyath4627
@rajeshchaliyath4627 2 жыл бұрын
മുതുക്കാട് sir അങ്ങയുടെ ആ വലിയ മനസിന്‌ ഒരു പാട് നന്ദി 🙏🙏🙏
@shibusn6405
@shibusn6405 Жыл бұрын
കവിത രേണുക ❤ മുരുകൻ സാറിന് ഇത്ര ഹൃദയ സ്പർശിയായ രീതിയിൽ എഴുതാനും പാടാനും കഴിയുന്നിവോ❤thanks sar❤..by chandrika mallika.
@Hitman-055
@Hitman-055 2 жыл бұрын
കണ്ണു നിറയിച്ചു കളഞ്ഞല്ലോ! പൊന്നുമക്കളേ!
@shibusn6405
@shibusn6405 Жыл бұрын
വാക്കുകൾക്ക് അർത്ഥമില്ലാത്ത നിമിഷങ്ങൾ❤❤❤❤❤.. ഇത് എങ്ങനെ ഇങ്ങനെ എഴുതുവാൻ ❤❤ പാടുവാൻ കഴിഞ്ഞുവോ.. മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാട് ❤ കുട്ടികൾ ❤❤❤❤❤ ഒത്തിരി ഇഷ്ടം.. സ്നേഹം ❤ സന്തോഷം❤..by chandrika mallika.
@sabnaabhilash8141
@sabnaabhilash8141 Жыл бұрын
അഭിനന്ദനങ്ങൾ....... ഇവരെക്കുറിച്ച് അഭിപ്രായം പറയാൻ ഉള്ള യോഗ്യത എനിക്കില്ല
@mammupkkannur3733
@mammupkkannur3733 Жыл бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം all the best
@padmajapappagi9329
@padmajapappagi9329 2 жыл бұрын
ദൈവ്വത്തിന്റെ മാജിക്...... ❤❤❤🙏🙏🙏🙏🙏
@nishadapkm4454
@nishadapkm4454 Жыл бұрын
ഒന്നും പറയാൻ വാക്കുകളില്ല ....Big salute everybody..💕💕👌👏👏👏
@tajbakerscharummood7141
@tajbakerscharummood7141 Жыл бұрын
കണ്ണു നിറയാതെ കേട്ടിക്കാൻ കഴിയാത്ത നിമിഷങ്ങളിലൂടെ കടന്നു പോയി ഞാൻ
@athiragkrishnangopalakrish1302
@athiragkrishnangopalakrish1302 Жыл бұрын
❤❤❤ മുതുകാട് സാറിനെ നമിക്കുന്നു.😊😊
@dixonnm6327
@dixonnm6327 Жыл бұрын
കണ്ണും മനസ്സും നിറഞ്ഞു. ഒരാൾ ദൈവതുല്ല്യനാവുന്നത് ഇങ്ങനെയാണ് .... മുതുകാട് സാറിനോട് നന്ദി പറയാൻ വാക്കുകളില്ല.!: ...
@renukabiju5698
@renukabiju5698 Жыл бұрын
🙏🙏🙏കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ പറ്റില്ല മക്കളേ 😘😘😘💐💐💐💐💐ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@sarojini1499
@sarojini1499 Жыл бұрын
നന്മ നിറഞ്ഞ പ്രപഞ്ചത്തെ കൊതിക്കുന്നു. ❤️🌹
@mawnaragam
@mawnaragam Жыл бұрын
പ്രിയ സഹോദരങ്ങൾക്കൊപ്പം എന്നും.... പ്രാർത്ഥനകൾ.. സ്നേഹം
@shabuparameshwaran3456
@shabuparameshwaran3456 2 жыл бұрын
കണ്ണ് നിറഞ്ഞുപോയി 🙏🙏🙏🙏
@sureshckannur7760
@sureshckannur7760 Жыл бұрын
എന്റെ കണ്ണുകൾ നിറഞ്ഞു.... ❤️❤️❤️❤️
@sanilkumarm4151
@sanilkumarm4151 Жыл бұрын
അങ്ങേക്ക് നൂറുകോടി പുണ്യം ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.
@karunakaranm8948
@karunakaranm8948 2 жыл бұрын
Oh what Iam seeing?No words to express. Sri Muthukad you are great.
@shaijiparameswar4199
@shaijiparameswar4199 Жыл бұрын
സൂപ്പർ മക്കളെ ❤️❤️🥰🥰
@thulasisivan4949
@thulasisivan4949 Жыл бұрын
ഒന്നും പറയാൻ വാക്കുകൾ ഇല്ല..... മക്കളെ............. 🙏🙏👍
@healthybeats6632
@healthybeats6632 Жыл бұрын
വാക്കുകൾക്ക് വിവരിക്കുവാൻ കഴിയില്ല നൻമ നേരുന്നു
@yamunagnair4220
@yamunagnair4220 2 жыл бұрын
Ente makkal👍👍❤️❤️
@gopinathant7036
@gopinathant7036 2 жыл бұрын
മക്കളെ നിങ്ങളുടെ ഊർജ്ജസ്വലത മുഖത്തെ ചൈതന്യം...... 👍👍👍
@radhamanin1987
@radhamanin1987 Жыл бұрын
Manoharam alapanam.action um super
@jayasreepnkarthika754
@jayasreepnkarthika754 Жыл бұрын
താങ്കൾ പറയുന്നത് 100 ശതമാനം ശരി തന്നെ...... 3 വർഷം കഴിഞ്ഞു ഞാനൊരു കാര്യത്തിനായി സർക്കാർ office കയറിയിറങ്ങുന്നു...
@jayaprakashc674
@jayaprakashc674 4 ай бұрын
മുതുകാട് സർ ❤
@renjbs7975
@renjbs7975 2 жыл бұрын
👌👍❤️❤️
@harishkumarvu
@harishkumarvu Жыл бұрын
Strong words!
@indulalsa3077
@indulalsa3077 Жыл бұрын
Kannukal niranjupoyi... 🥰
@athiragkrishnangopalakrish1302
@athiragkrishnangopalakrish1302 Жыл бұрын
മനസു നിറഞ്ഞ സന്തോഷം.❤
@kichu.monmon6414
@kichu.monmon6414 2 жыл бұрын
Super.......to keep in mind for ever
@AnilKumar-pu1tp
@AnilKumar-pu1tp Жыл бұрын
കാണപ്പെടുന്ന ദൈവം. കാണാത്ത ദൈവങ്ങൾക്കു പറ്റിയ തെറ്റുകളെ തനിയ്ക്കാവും വിധം തിരുത്താൻ ശ്രമിയ്ക്കുന്നു....അദ്ദേഹത്തിന് ആയുരാരോഗ്യ സൌഖ്യം നേരുന്നു..
@kamalammaj8702
@kamalammaj8702 2 жыл бұрын
Ethramanoharam
@dasanmdmnatural
@dasanmdmnatural Жыл бұрын
Thanks - all the best - vlog team, youtube, google etc
@AbdulKarim-hq8vk
@AbdulKarim-hq8vk Жыл бұрын
ഇഷ്ടം.
@Mekhamalhar
@Mekhamalhar Жыл бұрын
Touching...
@gopinathannair1911
@gopinathannair1911 Жыл бұрын
നഷ്ട സ്വർഗങ്ങളേ ..... .... ...., കുഞ്ഞുങ്ങളേ, നിങ്ങളുടെ സർഗാത്മകത! ഹോ, നിങ്ങൾ അത് തുറന്നുവിട്ടു. അഭിനന്ദിക്കാൻ ഞാൻ എനിക്കാവില്ല. നിങ്ങൾ എത്രയോ ഉയരത്തിൽ!!!
@piusfernandez9643
@piusfernandez9643 Жыл бұрын
Sri.Murukan Kattakkada...,❤❤❤❤ Sri Muthukadu....❤❤❤❤❤
@anilkumar.p.c3189
@anilkumar.p.c3189 Жыл бұрын
Great
@rajivvijayarajan6968
@rajivvijayarajan6968 Жыл бұрын
Wowwwww beautiful movements
@Pazhamapazhama
@Pazhamapazhama Жыл бұрын
നിതാന്ത വിസ്മയങ്ങൾ😍
@sureshbhaskaran7512
@sureshbhaskaran7512 Жыл бұрын
God bless you Thank you for your team
@sindhuprem4911
@sindhuprem4911 Жыл бұрын
Super ❤️❤️❤️
@babyp1842
@babyp1842 Жыл бұрын
ഭഗവാനേ ലോകാ സമസ്താ സുഖിനോ ഭവന്തു🙏🙏🙏
@nikhilminiraj9967
@nikhilminiraj9967 Жыл бұрын
Talent 🥰💕💕
@muraleedharanpillai6905
@muraleedharanpillai6905 Жыл бұрын
Dear murugan sir angu ee situationil markhandeyane kavitha aakku...pls
@rekhas1210
@rekhas1210 2 жыл бұрын
Very good message. Do something.
@Geetz67
@Geetz67 Жыл бұрын
God bless your life
@ചേംഗ്ലൂർസ്കി
@ചേംഗ്ലൂർസ്കി Жыл бұрын
നാളെ പ്രതീക്ഷതൻ കുങ്കുമപ്പൂവായി നാം കടം കൊള്ളുന്നതിത്ര മാത്രം...
@jayasreepillai3792
@jayasreepillai3792 Жыл бұрын
സ്നേഹം,,,,,,,,,,,,,,
@rickysvlogue8131
@rickysvlogue8131 Жыл бұрын
Luv u all
@ajithapillai991
@ajithapillai991 2 жыл бұрын
🌹🌹👍
@vijayakumar9111
@vijayakumar9111 2 жыл бұрын
❤❤❤
@rajivvijayarajan6968
@rajivvijayarajan6968 Жыл бұрын
Wonderful
@tvssanthosh642
@tvssanthosh642 Жыл бұрын
മുതുകാട്.. 🙏🙏🙏
@subramanianmv5208
@subramanianmv5208 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല,
@dasanmdmnatural
@dasanmdmnatural Жыл бұрын
അവസാനിക്കാത്ത വികസനം, 100 ശതമാനം വിളയാൻ വിഷമാകുന്ന വളം, അന്ധകാരത്തിലൂടെ ലഹരി, മദ്യം ഭക്ഷണം, വായുവിലെയും ഭക്ഷണത്തിലെയും വെളളത്തിന്റെയും പരിശോധന വരുന്നത് പിഞ്ചുകുഞ്ഞുങ്ങളുടെ ഭാവി നിലയില്ലാകയത്തിലാവുമ്പോൾ !!! കണ്ടപ്പോൾ കരയാനെ കഴിയു. സഹായിക്കുക സഹകരിക്കുക സംഘാടകർക്ക് പ്രണാമം🙏🙏🙏🙏🙏
@dasandasan4290
@dasandasan4290 Жыл бұрын
എന്ത് മനോഹരം ഹൃദ്യം
@Mohan-mq6xi
@Mohan-mq6xi 2 жыл бұрын
🙏👍🙌
@fr..thomaskurianthazhayil276
@fr..thomaskurianthazhayil276 2 жыл бұрын
👏👏👏
@radhamanin1987
@radhamanin1987 Жыл бұрын
Kattakkadasir nu big salute
@skottarath1508
@skottarath1508 Жыл бұрын
Aham brahmasmi ennathu annwarthamakki, glad I got to meet you recently , Ella bhavukangalum 🙏
@മോൺസ്റ്റർ-ത1മ
@മോൺസ്റ്റർ-ത1മ Жыл бұрын
👍❤️❤️❤️👍👍❤️
@ajithapillai991
@ajithapillai991 2 жыл бұрын
🙏🙏
@sivadasan4442
@sivadasan4442 Жыл бұрын
സ്നേഹവർഷം
@raghunath7520
@raghunath7520 Жыл бұрын
🙏🌹
@arunkulappally6308
@arunkulappally6308 Жыл бұрын
വാക്കുകൾ കിട്ടുന്നില്ല
@nazeertvm1280
@nazeertvm1280 2 жыл бұрын
💞💞💞💞💞💞💞💞💞💞💞💞💞💞💞
@santhagmemanabalan1776
@santhagmemanabalan1776 Жыл бұрын
🙏🙏🙏..,..
@sivadasan4442
@sivadasan4442 Жыл бұрын
സ്നേഹവർഷം
@adinanwilbourthehacker799
@adinanwilbourthehacker799 Жыл бұрын
🤩🤩💐
@mpunnikrishnan815
@mpunnikrishnan815 2 жыл бұрын
No words to express my happiness
@m.shahida1835
@m.shahida1835 2 жыл бұрын
❤️👍👍👍👍👍👍👍👍
@muscatshop9092
@muscatshop9092 Жыл бұрын
😢😢😢❤
@malathisivadasan6262
@malathisivadasan6262 Жыл бұрын
👍👍👍👍👍👍
@krishnakumarkrishnakumar2161
@krishnakumarkrishnakumar2161 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼
@radhakrishnanarikkath907
@radhakrishnanarikkath907 Жыл бұрын
പറയാൻ വാക്കുകളില്ല. ഒന്നാംതരം ഭാവാഭിനയം.
@gopikariyamparampil7668
@gopikariyamparampil7668 Жыл бұрын
എല്ലാവർക്കും അഭിനന്ദനങ്ങൾ
@sreedevipappan3871
@sreedevipappan3871 Жыл бұрын
😍😍😍😍👍👍👍🙏🙏🙏
@bindukm6420
@bindukm6420 Жыл бұрын
എന്നെങ്കിലും.. ഒരിയക്കലെങ്കിലും അങ്ങയുടെ കുട്ടികളെ കാണാൻ വരണം
@jyothishthunduvilayil8240
@jyothishthunduvilayil8240 Жыл бұрын
Ipolathe karyangale kurichulla vartha okk varunnillalllo
@sreekumarv5315
@sreekumarv5315 Жыл бұрын
🙏🙏🙏🥰🥰🥰🥰
@rajivvijayarajan6968
@rajivvijayarajan6968 Жыл бұрын
Sairam
@manojkumarponnath0153
@manojkumarponnath0153 Жыл бұрын
🙏🙏🙏🙏💞🌹🌹
@mathewsp.george9209
@mathewsp.george9209 Жыл бұрын
😍😍
@chandrasekhranp.a9805
@chandrasekhranp.a9805 Жыл бұрын
ഈ സ്ഥാപനത്തിൻറെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരേയും
@rajanpadmanabhan2241
@rajanpadmanabhan2241 2 жыл бұрын
സ്നേഹാഭിവാദ്യങ്ങൾ 👍🌹❤
@jayasreepillai3792
@jayasreepillai3792 Жыл бұрын
മുതുകാട്,,,sir,,,,,,onnukananam,,,,,,, ennund,,,,,
@subhashiniammasworld7417
@subhashiniammasworld7417 2 жыл бұрын
മുതുകാട് സർ അല്ല ഗോഡ് 🙏🙏🙏
@worldplayer292
@worldplayer292 Жыл бұрын
Wow🎉🎉🎉🎉🎉🫂🫂🫂🫂🫂🫂🫂ottavakkil paranjal theerilla ithinulla sammanam🫂🫂🎉🎉❤❤❤❤❤❤
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН