@@thakkuduthakkudu9217 aaro paranja varikkal kann ullapool kanninte vila ariyilla 🥰ethra manoharamaya vakkukkal .
@rajeshshankar40983 жыл бұрын
Ys
@ambilivava56452 жыл бұрын
പ്രണയിച്ചാൽ ഒന്നുകിൽ ഒരു കാമുകൻ ആകാം അല്ലെങ്കിൽ ഒരു കവി ആകാം... ഒരുപാട് വായിക്കാറൊന്നും.. ഇല്ലെങ്കിലും.. ഈ കവിയുടെ വരികൾ... എന്തോ വെല്യ ഇഷ്ട്ടാണ്.. ❤️
@sreejithchandra4372 жыл бұрын
ഇയാളുടെ വരികൾ തൊട്ടുണർത്താത്ത മനുഷ്യ ഹൃദയമുണ്ടോ 💙💙💙
@abhinandkm25993 жыл бұрын
സുഹൃത്തേ മരണത്തിനപ്പുറവും ഞാൻ ജീവിക്കും അവിടെ ഒരു പൂക്കാലമുണ്ടായിരിക്കും (അയ്യപ്പൻ )
@athul7113 жыл бұрын
ഞാൻ പ്രേമിച്ച പെണ്ണിന് പാമ്പിന്റെ സ്വഭാവം ആയിരുന്നു. ആര് മകുടി ഓതിയാലും അങ്ങോട്ട് ഇഴയും. 💯💯
@binuavaniavani38253 жыл бұрын
നല്ല പ്രയോഗം 😄
@sunnyvarghese96523 жыл бұрын
Enikkumathram anganeyulla oru ale kittiyilla...kalilchuttiya pampayipoyi....
@sudhisudheesh27573 жыл бұрын
@@sunnyvarghese9652 😄😄😄😍😍😍😍 epolum pidi vittille
@krishnankrish90593 жыл бұрын
Ahaaa adipoli...
@muralidharanyesnameisperfe36283 жыл бұрын
@@binuavaniavani3825 Wonderful school of thought
@sunilkumarrajan.48593 жыл бұрын
എനിക്ക് ഏറെ ഇഷ്ടമാണ് കവിയെ 🌹🌹🌹
@gokulditto5803 жыл бұрын
എനിക്കും
@MSDCreation3 жыл бұрын
എല്ലാ കവികളെയും ❤️
@ramakrishnanramakrishnan66182 жыл бұрын
കവി അയ്യപ്പനെ ഓർമ്മപ്പെടുത്തിയതിന് ഒരായിരം നന്ദി
@njanvinod6243 жыл бұрын
ചിലർ എല്ലാം കഴിഞ്ഞാണ് അറിയപെടുക 🙏
@kuttanas2903 жыл бұрын
athe sathyam
@usmanvzm2813 жыл бұрын
ഞാൻ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട് തിരുവനന്തപുരം വിഴിഞ്ഞത്ത് വച്ച് ഒര് ദിവസം രാത്രിയിൽ ഞാൻ ജോലി ചെയ്യുന്ന ഐസ് ഫാക്ടറിയുടെ മുമ്പിലുള്ള കടവരാന്തയിൽ അബോധാവസ്ഥയിൽ ആയിരുന്നു കുറച്ച് നേരം ഞങ്ങൾ സംസാരിച്ചു ഒരു സഹായവും സ്വീകരിക്കാൻ തയ്യാറായിരുന്നില്ല കുറച്ച് നേരം കഴിഞ്ഞ് എങ്ങോട്ടെന്നില്ലാതെ നടന്ന് പോയി 🙏🙏 പ്രണാമം
@@kuttanas290 അദ്ദേഹത്തിനെ ഓർക്കാത്ത ദിവസങ്ങൾ ഇല്ല അത്രക്കും ഇഷ്ടമായിരുന്നു കവി അയ്യപ്പനെ
@kuttanas2903 жыл бұрын
@White Clouds അലസനായ അദ്ദേഹത്തിന്റെ വരികള്‍, എത്ര അടുക്കും ചിട്ടയോടും കൂടിയുള്ളതാണ്...
@vinodesthappan50683 жыл бұрын
ഒന്നു കാണണമെന്ന് ആഗ്രഹമുണ്ട് പക്ഷേ ഇനിയൊരിക്കലും pattillallo
@marvanibrahim26311 ай бұрын
Nan ere ishttapedunna kavi
@thakkuduthakkudu92173 жыл бұрын
ഈ കവിയെ കുറിച്ചു ഞാൻ ഈയിടെ ആണ് അറിഞ്ഞത്,കാണാൻ ആഗ്രഹിച്ചപ്പോൾ ആണ് അറിയുന്നെ ,അദ്ദേഹം മരണപെട്ടെന്നു.😒,ഇദ്ദേഹത്തിന്റെ ലാസ്റ്റ് കവിത ,മരണം അറിഞ്ഞിട്ടു എഴുതിയപ്പോലെ തോന്നി,ഗൂഗിൾ നോക്കി എല്ലാ കവിതയും വായിച്ചു.
@brokenangel56083 жыл бұрын
മദ്യം തൊടാതെ ഒരു വരീ കവിത എഴുതാൻ കഴിയുമോ എന്ന ചോദ്യത്തിന് എഴുതിയ വരികളിൽ കുറ്റം കണ്ടെത്താൻ കഴിഞ്ഞിണ്ടുണ്ടോ ആർക്കെങ്കിലും എന്ന ചോദ്യം കണ്ണ് നനയിച്ചു ❤❤❤ഉപ്പിൽ വിഷം ചേർക്കാത്ത വർക്കും ഉണങ്ങാത്ത മുറിവിൽ വീശിതന്നവർക്കും നന്ദി 🌹🌹🌹
@ജയ്ഭാരത്3 жыл бұрын
എന്റെ ഹൃദയത്തിന്റെ ഭാഗത്ത് എന്നും ഒരു പൂവുണ്ടാവും ..... അയപ്പൻ എന്ന കണ്ണീർ പൂവ് .....❤️
ഒരുവട്ടം നീയൊരു മഴയായിരുന്നു പലവട്ടം ഞാൻ അത് നനഞ്ഞിരുന്നു മഴയിൽ നനഞ്ഞു കുതിർന്നു നിന്നപ്പോൾ വെയിലായി നീയെന്നെപുന്നർണത്തലെ.... വെയിലേറ്റു വാടി തളർന്ന നേരം തണലായി നീ എന്നെ തഴുകിയിലെ....
@hasnashuhaib49732 жыл бұрын
നിന്നോളമോരു നിഴലുമെന്നെ അലട്ടിയിട്ടില്ല... നിന്നോളമൊരു വസന്തവും എന്നിൽ വേരിട്ടിട്ടുമില്ല.... അത്രയും മനോഹരം ഓരോ വരികളും...... മനസ്സിൻ്റെ അടിത്തട്ടിലേക്ക് തുളച്ചു കയറുന്ന വരികളും വാക്കുകളും.... കവിതകളിൽ സമ്പന്നരിൽ സമ്പന്നൻ...💞💞 ഇഷ്ടം ഇദ്ദേഹത്തി്റെ വരികൾ ഒക്കെയും🤗🤗
@theUKkaran3 жыл бұрын
ഉപ്പിൽ വിഷം ചേർക്കാത്തവർക്കും ഉണങ്ങാത്ത മുറിവ് വീശി തന്നവർക്കും നന്ദി
@mangosaladtreat46813 жыл бұрын
സാധാരണക്കാരൻ്റെ കവിക്ക് പ്രണാമം!
@ashrafabdulla33373 жыл бұрын
ഒന്നുമില്ലാത്ത സമ്പന്ന കവി.. അദ്ദേഹത്തിന്റെ ചേർത്തു വെക്കലിൽ വാക്കുകൾക്ക് വരുന്ന ശക്തിയും ആഴവും ഒന്നു വേറെ തന്നെ..
@shanthilalitha40573 жыл бұрын
🙏🏻 നിഷ്കളങ്കമായ മനസ്സുള്ള മലയാളത്തിൻറെ സാഹിത്യ ലോകത്ത് സമ്മാനിച്ച കവിയെ നോബരത്തോടേ ഓർക്കോം റൈറ്റ് ന്യൂസ് കേരള യ്ക്ക് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🙏🏻💐👌👍💐
@kuttanas2903 жыл бұрын
വേദന മാത്രം ബാക്കിയാക്കി അലസനായ കവി എങ്ങോ മറഞ്ഞു 🌹♥♥
@padmakumara6506 Жыл бұрын
🙏🙏🙏
@jalluaj25923 жыл бұрын
കരളുമുഴുവനും പങ്കിട്ടതരോ... ഒരു പുലരിയിലാരുമല്ലാതായി.... കരയുമെൻ ഹൃദയത്തിൻ ലഹരി മുഴുവനും നിൻ വരികൾ മാത്രം...
ഇഷ്ടപെടുന്നാ കവിയും അദ്ദേഹത്തിന്റെ വരികളും തോറ്റുപോയവരെ ജിവിക്കാൻ പഠിച്ച ആ ഒരു വരിയും അദ്ദേഹത്തിന്റെ കവിതകളും ഓർക്കാത്ത മലയാളികൾ ഉണ്ടാവില്ല എന്ന് പറയാം അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🏻💐💐💐👍❤️🙏🏻
@kalidask.dileep69543 жыл бұрын
ഈ ഓർമപ്പെടുത്തലിനു ഒരായിരം നന്ദി ❤❤❤👍👍🙏🙏🙏
@shyjuthomas20913 жыл бұрын
ഞാൻ ഒരു പാട് വായന ശീലമുള്ള ഒരാളല്ല...... പിന്നെയെങ്ങനെ ഇങ്ങനെ എഴുതുന്നു എന്ന് ചോദിച്ചാൽ എനിക്കൊരറ്റ ഉത്തരമേ ഉള്ളു ഒരിക്കൽ ഞാനൊരു കാമുകനായിരുന്നു ... ചുവന്ന പൂക്കൾ...
@avcreations9083 жыл бұрын
❤️
@mayboy55643 жыл бұрын
ഇതു പോലെ ഞങ്ങളുടെ കൊല്ലത്തും ഉണ്ട് ഒരാൾ വയലിനിസ്റ്റ് അലോഷി... എപ്പ വന്നാലും കൊല്ലം ബീച്ചിൽ അദ്ദേഹത്തിന്റെ വയലിൻ നാദം കേൾക്കാം ഇടയ്ക്ക് ചിന്നക്കടയിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകും
@@kuttanas290 കൊല്ലത്തു ബീച്ചിൽ വന്നാൽ മതി കാണാം കോമഡി ഉത്സവത്തിൽ ഒക്കെ വന്നിട്ടുണ്ട്
@alvinshijil91882 жыл бұрын
"വാക്കുകളുടെ മൂർച്ചയിൽ ബന്ധങ്ങളുടെ വേരറുക്കണം "ആത്മാവിനേറ്റ മുറിവുണക്കണം "പുഴുവരിച്ചു മണ്ണിൽച്ചേരുന്ന ദേഹമെന്നോർക്കണം കപടതയുടെ മുഖം മൂടി വലിച്ചെറിയണം" കിരാതന്റെ കൈകളിൽ കാലന്റെ കാവലുണ്ടെന്നോർമ വേണം "കബന്ധം ചുമന്നു മടുക്കുമ്പോൾ ചുടലയിലെറിയുമെന്നോർമ വേണം ബോധ്യപ്പെടുത്തുവൻ ആവില്ലയെങ്കിലും. കരുതണം ബോധം മറയുവോളം 🙏🙏🙏🙏🙏🙏🙏
@surjithlal973511 ай бұрын
കരളു പങ്കിടനില്ലെന്റെ പ്രണയമേ 💕💞💞💞❤️❤️❤️ പ്രണാമം മഹാ കവി 🙏
@ajeetchandra1532 жыл бұрын
തോൽക്കാൻ മനസ്സില്ലാത്ത മനുഷ്യൻ
@shanthilalitha40573 жыл бұрын
സൂപ്പർ ആണ് വരികൾ കവി അയ്യപ്പൻ സാറിന്റെ നോബരപെടുത്തവരികൾ എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവ് ഉണ്ടായിരുന്നു.........🙏🏻💐👌
@shanthilalitha40573 жыл бұрын
🙏🏻❤️💐🌹
@thakkuduthakkudu92173 жыл бұрын
ഓരോ കവിതയിലും അദ്ദേഹത്തിന്റെ ജീവിത ഭാഗം ഉണ്ട്.
@jayanp30923 жыл бұрын
കവിയെ ഓർക്കുമ്പോൾ -ജീവിതം പോലെ മരണവും..
@sijumon46713 жыл бұрын
അലസനായി ഞാൻ എന്റെ തൂലികയിൽ പിറന്നാൽ ജയാ നീ ആവും അത് തിരശീലയിൽ എനിക്കായി ജീവിച്ചു തീർക്കാൻ ഉത്തമ്മൻ.... ജയസൂര്യ, അയ്യപ്പൻ.. എന്റെ തൂലികയിൽ ഒരിക്കൽ പിറക്കും എന്ന വിശ്വാസത്തോടെ 😔
@backbench44133 жыл бұрын
പച്ചയായ കവിതയും ജീവിതവും
@kuttanas2903 жыл бұрын
സത്യം 🙏♥
@rajanpp72353 жыл бұрын
ചോര വരെ മുലയിൽ നിന്നൂറ്റിക്കുടിച്ച ഓർമ്മയുടെ പാപമാണു ഞാൻ കരിവള പൊട്ടിച്ചതിൻ്റെ കന്യാ ഛേദത്താൽ പെണ്ണിലെ കന്യക നഷ്ടപ്പെട്ടു ഇന്ന് അതേ നടപ്പാത അതേ പുനർജ്ജനി ഓർമ്മകൾക്ക് നന്ദി
@vijayanr42023 жыл бұрын
അറിയാതെ പോയ മഹാകവി വക്കുകളാണ് ജീവിതം ഇതാണ് കവിതയും കലയും
@leninlal9 ай бұрын
പ്രിയപ്പെട്ടവനെ നീ രക്തത്താൽ എഴുതിയ വരികൾ മഴ പോലെ പെയ്തിറങ്ങട്ടെ..... ലഹരിയിൽ പകുക്കുവാൻ ഹൃദയത്തിൽ നീ നെയ്ത വരികൾക്ക് ഞങ്ങളുടെ ജീവന്റെ കണങ്ങൾ ❤️
@omanaasokan81983 жыл бұрын
മഹാകവിക്ക് പ്രണാമം....🌹🌹🌹🌹🌹
@aswinpp99245 ай бұрын
മനുഷ്യൻ തന്നെ.....മരണശേഷം വന്ന കേസുകൾ അതു തെളിയിക്കുന്നു....കവിയും തന്നെ....നാൽക്കവലയിൽ ആൾക്കൂട്ടം നാലായി പിരിഞ്ഞൊഴുകി.... അതിലൊരുവാൻ തിരസ്കൃതൻ. അവൻ്റെ പേര് ഏകാകി ...❤
@sudhisudheesh27573 жыл бұрын
രണ്ടിൽ ഒരാൾ മരിക്കുന്നതോടക്കൂടെ ,, ( കൊല്ലുന്നതോടെ ) ആധുനിക പ്രണയം സമ്പൂർണമാകുന്നു. എന്നിട്ട് അവനും പറയും 'പ്രണയം അനശ്വരരം '
@shanthilalitha40573 жыл бұрын
🙏🏻❤️💐👌👍💐🙏🏻 ഒരുപോലെ ഇഷ്ടപ്പെടുന്ന കവി 🙏🏻💐
@leninlal3 жыл бұрын
വാക്കുകളിലൂടെ കലഹിച്ചവൻ....പ്രണയത്തിന്റെ മഴനൂലിഴകൾ കൊരുത്തവൻ...ഹൃദയത്തിൽ വിരിഞ്ഞ പൂവിനു വേദനയുടെ കടുത്ത ഛായ.... കരൾ പകുത്ത ലഹരിയിൽ ജീവിതത്തിന്റെ ഉന്മാദവേഗങ്ങൾ....പ്രിയപ്പെട്ട കവിക്ക് ഒരായിരം കണ്ണുനീർ പൂവുകൾ
@kuttanas2903 жыл бұрын
😍😍😍😍😍😍😍😍😍
@rjravanan2863 жыл бұрын
ഉപ്പിൽ വിഷം ചേര്‍ക്കാത്തവനും.. ഉണങ്ങാത്ത മുറിവിൽ വീശിത്തന്നവനും നന്ദി..❤️ *പരാജയപ്പെട്ടവന്റെ അവസാന ചിരിയായ് ഉച്ചത്തിലെനിക്കൊന്ന് പൊട്ടിച്ചിരിക്കണം..❤️
@MuhammadAli-zp4bg6 ай бұрын
എന്നും ഓർക്കാൻ പറ്റിയ ഒരു പാട് വരികൾ
@godblessyou49663 жыл бұрын
മനോഹരമായ പ്രസന്റേഷൻ 👌
@kuttanas2903 жыл бұрын
thanks rijo
@sreejithkoothali2337 Жыл бұрын
വടകരയുടെ തെരുവുകളും അദ്ദേഹത്തിന്റെതാണ്...
@vaishnavcv43523 жыл бұрын
ഒരുപാട് ഇഷ്ട്ടം ♥
@__harshu___shorts__8 ай бұрын
എത്രാ നല്ലാ കവി ആയിരുന്നു....❤
@bijushemeer893 Жыл бұрын
ഇരുളടഞ്ഞ നാളിലെ മിഴിനനച്ച വാക്കുകൾ പ്രിയപ്പെട്ട കവി ശ്രീ അയ്യപ്പൻ
@kissantechmedia53963 жыл бұрын
മനസ്സിനെ ഇത്ര വേദനിപ്പിച്ച ഒരു മഹാനും ഉണ്ടായിട്ടില്ല വാക്കുകൾ കൊണ്ടും ജീവിതം കൊണ്ടും
@shezonefashionhub4682 Жыл бұрын
സത്യം
@muneershasha47493 жыл бұрын
Athramel ishtam aanu ee mahane 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@ninja_abhi3 жыл бұрын
അയ്യപ്പേട്ടൻ 🌷🌷🌷ചങ്ക്
@kuttanas2903 жыл бұрын
എ. അയ്യപ്പന്റെ കവിതകള്‍ ഇവയാണ്. (അപൂര്‍ണ്ണമെങ്കില്‍ പൂര്‍ത്തിയാക്കാം) കറുപ്പ് മാളമില്ലാത്ത പാമ്പ് ബുദ്ധനും ആട്ടിങ്കുട്ടിയും ബലിക്കുറിപ്പുകള്‍ വെയില്‍ തിന്നുന്ന പക്ഷി ഗ്രീഷ്മവും കണ്ണീരും ചിറകുകള്‍ കൊണ്ടൊരു കൂട് മുളന്തണ്ടിന് രാജയക്ഷ്മാവ് കല്‍ക്കരിയുടെ നിറമുള്ളവന്‍ തെറ്റിയാടുന്ന സെക്കന്റ് സൂചി (എ. അയ്യപ്പന്റെ ഓര്‍മ്മക്കുറിപ്പുകള്‍) പ്രവാസിയുടെ ഗീതം ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍ ജയില്‍മുറ്റത്തെപ്പൂക്കള്‍ ഭൂമിയുടെ കാവല്‍ക്കാരന്‍ മണ്ണില്‍ മഴവില്ല് വിരിയുന്നു കാലംഘടികാരം
@kausalyakuttappan26553 жыл бұрын
ന്റെ ജിവനാണ് ഈ മാഷ് എല്ലാ കവിതായും കേൾക്കാരുണ്ട് എല്ലാം പ്രണയം പ്രേണയമയം ഒരുപാട് സങ്കടം ഉണ്ട് ഏതു ലിപിയിൽ ഞാൻ എഴുതും ഇദേഹത്തോടുള്ള വരികൾ ഓരോകവിതായും പ്രാണനാണ് ജിവനാണ് 🙏😔വാക്കുകൾ ഇല്ല പറയാൻ 🙏
@kuttuzancutzz91553 жыл бұрын
എവിടെയോ എരിഞ്ഞടങ്ങിയ ഓർമകൾ തിരിച്ചു വരുന്നവർ like അടിക്കു
അദ്ദേഹത്തെ അറിയാൻ അദ്ദേഹത്തിന്റെ മരണശേഷമേ കഴിഞ്ഞു ള്ളൂ, 👍👍👍👍സഹോദരിയുടെ കൊച്ചുമകളെയാണ് 👍👍
@geethadinesh95602 жыл бұрын
Thank u so much.. E maha kaviye kurichu kooduthal ariyan kazhinju...
@PrabinPrabi-si3kv3 жыл бұрын
കവിത + അയ്യപ്പൻ ❤❤❤
@vishnuraju21292 жыл бұрын
പണം ഇല്ല എങ്കിൽ പ്രണയവും ഇല്ല സുഹൃത്തുക്കളും ഇല്ല 🙏🙏
@praseedhab84383 жыл бұрын
കവി...എ അയ്യപ്പന് സ്മരണാഞ്ജലി🌹🌹🌹🙏🏽🙏🏽
@NeenuPriya-ng5nl6 ай бұрын
കട്ട ഫാൻ ❤❤❤❤❤
@manu-pc5mx2 жыл бұрын
ഈ സ്വർണ്ണ തളികയെ ആരും കാണാതെ പോയല്ലോ എന്നോർക്കുമ്പോഴാണ് ഏറെ സങ്കടം
@alikutti1350 Жыл бұрын
തോറ്റുപോയ.,,, തൻ്റെ പ്രണയം.,,, കവിതയാക്കി മാറ്റിയ .,,, കവി
@captainenglishinternationa72952 жыл бұрын
കവി അയ്യപ്പനെ മറക്കാൻ പറ്റില്ല.
@sreejithchandra4372 жыл бұрын
കാത് മുറിച്ചു പ്രേമഭാജനത്തിന് നൽകിയിട്ടു ചോരയിൽ കുളിച്ചു നിന്ന വാൻഗോഗ്. കുരുത്തം കെട്ട പെണ്ണ് നിന്റെ കൈ വിരലുകൾ ചോദിച്ചില്ലല്ലോ. 💙💙💙💙
@ludic_bohemian_67063 жыл бұрын
ആശാൻ❤
@armentertainment41113 жыл бұрын
Superb
@subeeshck36312 жыл бұрын
സാമ്പത്തികമായ ഒരു അടിഞ്ഞറയില്ലെങ്കിൽ പെങ്ങളുമില്ല ചങ്ങാത്തവും ഇല്ല എന്നെ മനസ്സിലാക്കി തന്നത് അതാണ്............
@majeedebrahim36232 жыл бұрын
ജീവിച്ചിരിക്കുമ്പോൾ ആരും ശ്രദ്ദിക്കാതെ പോയ വേദനയുടെ കവി..
@thomasvargheesepulickal3690 Жыл бұрын
ഒറ്റയാന്റെ സർഗ്ഗ പ്രയാണങ്ങൾ ❤️🙏
@jishnuvp80663 жыл бұрын
യഥാർത്ഥ പ്രണയം അങ്ങിനെ ആണ് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർ വേണ്ട പറഞ്ഞാലും ജീവനോളം സ്നേഹിച്ചിട്ടുണ്ടോ എങ്കിൽ അയാൾ വേറെ ഒരാളെ തേടി പോവുകയും ഇല്ല
@Reneshraghavanraghavan6 ай бұрын
നമ്മുടെ ഇടയിൽ എത്ര അയ്യപ്പന്മാർ ഉച്ചത്തിൽ ചിരിക്കുന്നുണ്ടാവും മരിച്ചുകഴിഞ്ഞു കിട്ടുന്ന അംഗീകരത്തിനു എന്ത് പ്രസക്തി
@abhishekabhishekr4646 Жыл бұрын
Legend 👏🥺
@AbdulRahman-mv1mr6 ай бұрын
എന്നും മലയാളികൾ ഓർമിക്കും
@jayakumarjk2125 Жыл бұрын
എന്റെ കൂടെയും ഉണ്ടായിരുന്നു രണ്ടു ദിനം....... ❤️💔💔💔💔
@thakkuduthakkudu92173 жыл бұрын
അമ്പ് ഏതു നിമിഷവുംമുതുകിൽ തറയ്ക്കാംപ്രാണനും കൊണ്ട് ഓടുകയാണ്വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റുംഎന്റെ രുചിയോർത്ത്അഞ്ചെട്ടു പേർകൊതിയോടെഒരു മരവും മറ തന്നില്ലഒരു പാറയുടെ വാതിൽ തുറന്ന്ഒരു ഗർജ്ജനം സ്വീകരിച്ചുഅവന്റെ വായ്‌ക്ക് ഞാനിരയായി...😒😒 ഇതായിരുന്നു ലാസ്റ്റ് കവിത.
@kuttanas2903 жыл бұрын
പല്ല് എന്നാണ് ആ കവിതയ്ക്കു പേര്, തെറ്റെങ്കില്‍ തിരുത്തണേ