ഒരുപാട് തെറ്റിധാരണകള്‍ നീങ്ങാന്‍ സഹായിച്ചു. ഉസ്താദിന് الله ആയുസും ആരോഗ്യവും വര്‍ദ്ധിപ്പിക്കട്ടെ
@muhammedali76642 жыл бұрын
ആമീൻ
@abdurahman6842 Жыл бұрын
18:21 😊uuu
@mansoorkuttayi8226 Жыл бұрын
آمين آمين آمين يارب العلمين ❤
@muhaimintpkl6573 Жыл бұрын
ആമീൻ
@AalimuhammedAk6 ай бұрын
😅😅😅😅😮😊😊v❤❤😊😊
@fathimajezza53332 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ ഈ ഉസ്താദ് ഒരു സംഭവം തന്നെ ഇത്ര വിശദമായി പഠിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി,,എല്ലാ സംശയങ്ങൾക്കും കാരണം ഖുർആൻ പരിഭാഷ ബുക്കിൽ ഇതൊന്നും വിശദമായി കൊടുക്കുന്നില്ല ഒറ്റ അർത്ഥമേ ഉള്ളൂ അതാണ് കാരണം ഇതൊക്കെ വിശദമായി പഠിക്കാൻ ഇതുപോലെത്തെ ഉസ്താദുമാർക്ക് കഴിയൂ ഇവരൊക്കെ ഒരുപാട് വർഷം കിത്താബും ഖുർആൻ തഫ്സീറും പഠിച്ചവരാണ്,, അൽഹംദുലില്ലാഹ് ഉസ്താദിൻ ദീർഘായുസ്സും ആഫിയത്തും കൊടുക്കണമേ അല്ലാഹ്
@muhaimintpkl6573 Жыл бұрын
ആമീൻ
@arahman3310 Жыл бұрын
Alavi Saqafi usthad super aanu 🥰 aafiyath kodukkatte 🤲
@arshalpandikkad60233 жыл бұрын
അലവി സഖാഫി ഉസ്താദ് അള്ളാഹു ആഫിയത്തുള്ള ദീർക്കായുസ് നൽകട്ടെ ആമീൻ...
@kadheejanp1232 жыл бұрын
Ameen
@binufida77312 жыл бұрын
Ameen
@shahidbaqavi61092 жыл бұрын
Ameen
@safnapk Жыл бұрын
Aameen
@muhaimintpkl6573 Жыл бұрын
ആമീൻ
@shafikp35984 жыл бұрын
അള്ളാാ ഞങ്ങളുടെ ആകിബത്ത് നന്നാകണെെെ
@-op19742 жыл бұрын
എന്റെ ഒരു പാട് സംശയങ്ങൾ മാറി ഈ പണ്ഡിതന് നല്ല പ്രസംഗം
@mansoorkuttayi8226 Жыл бұрын
ഈ മുജാഹിദ് ജമാഹത്ത് തബ്ലീഗ് പുത്തൻ വാദികളുടെ പല തരികിടകളും മനസ്സിലാക്കാനായി മാളിയേക്കൽ ഉസ്താദിലൂടെയും കൊളത്തൂർ ഉസ്താദിലൂടെയും ഈ ഉസ്താദ്മാരോട് കൂടെ നാളെ ജന്നാത്തുൽഫിർദൗസിൽ ഒരുമിച്ചുകൂടാൻ തൗഫീഖ് നൽകുമാറാവട്ടെ🤲 ആമീൻ
മാഷാഅല്ലാഹ് സുന്നത്ത് ജമാഅ ത്തിന്റെ ആലിമീങ്ങൾ ഒരു മുതൽകൂട്ട് തന്നെ
@raaziraazi36944 жыл бұрын
ഈ ഉസ്താദിന്റെ മുന്നിൽ പെട്ടാൽ പെട്ടത് തന്നെ
@ibrahimkuttinowshadnowshad65372 жыл бұрын
Y
@diyafathima31472 жыл бұрын
😀
@alikoyamannur15502 жыл бұрын
@@ibrahimkuttinowshadnowshad6537 l
@bnthnfl2 жыл бұрын
Athan njmlele usthad😁💪
@abdurahiman10772 жыл бұрын
സരിത മാഡം ഫോൺ ചെയ്തപ്പോൾ പുലി എലിയായിട്ടാണല്ലോ കണ്ടത്. പക്വതയില്ലാത്ത പ്രസംഗം, പൊതു സ്റ്റേജിൽ പക്വതയുള്ള സംസാരശൈലി സ്വീകരിക്കണം. ജനങ്ങൾ ചിന്തിച്ച് പ്രവർത്തിക്കുന്നവരാണെന്ന് ഓർക്കുക
@basics793010 ай бұрын
Sooper explanation ❤
@kasimtpkasim2643 жыл бұрын
ഉസ്താദ് 💯💯💯❤️❤️❤️👍👍👍
@althafurahman6911 ай бұрын
Ma sha Allah❤
@MUHAMMEDFAISALMP Жыл бұрын
പുത്തൻ വാദികളുടെ പേടി സ്വപ്നം അലവി സകാഫി കൊളത്തൂർ ❤️❤️❤️
جزاكم الله خيرا جزءا كبيرا طول الله عمركم مع العافية والنعمة والسلامة
@muhammedali76642 жыл бұрын
ആമീൻ
@HaseebHusain-q5e4 ай бұрын
ആമീൻ
@HafsaCh-wm3ps4 ай бұрын
Al afi usthad Alhamdulillah
@HaseebHusain-q5e4 ай бұрын
അല്ലാഹ്
@subairparassery43014 жыл бұрын
അള്ളാഹു ആഫിയത്തും ദ്ഗീര്ഗായുസും നൽകട്ടെ
@fazafaza25824 жыл бұрын
ameen
@mohammedsajil73563 жыл бұрын
Ameen
@zafranmedia2 жыл бұрын
ആമീൻയാറബ്ബൽആലമീൻ
@muhammedali76642 жыл бұрын
ആമീൻ
@harifthuvakkuunnu5203 Жыл бұрын
Masha Allah
@abbasdubai88476 ай бұрын
Mashaallha
@mahmoodmahmood97018 ай бұрын
🔥🔥🔥🔥🔥🔥🔥🔥🔥
@Shareef-wk8ow Жыл бұрын
Super ❤❤❤ ❤❤❤
@pareedp.m.46694 жыл бұрын
വഹാബിയുടെ ഹൃദയം മരിച്ചു പോയി -അവരോട് തർക്കിച്ചു വെറുതെ സമയം നഷ്ടപ്പെടുത്തുന്നു
@riyasmthampi3912 жыл бұрын
അല്ല... അവിടെ മുജാഹിദ് മാത്രമല്ല സാദാരണ ക്കാരും ഉണ്ട്.. ഈ വീഡിയോ കാണുന്ന ലക്ഷങ്ങൾ ഉണ്ട്.. അവർക്കൊക്കെ പഠിക്കാം 👍 അതും കൂടി മനസിലാക്കുക 👍
@autosolutionsdubai3192 жыл бұрын
നജീബ് സത്യം ബോധ്യമായിട്ടും പൊട്ടൻ കളിയിലൂടെ 40 മിനിറ്റ് സമയം മനപ്പൂർവ്വം നഷ്ടപ്പെടുത്തി. വിദഗ്ധമായി തന്റെ ഉദ്ദേശം നടപ്പാക്കി.
@niyasmuhammed84483 жыл бұрын
ഉസ്താദേ ഉസ്താദ് വെറുതെ സമയം കളയേണ്ട വഹാബികൾ അള്ളാഹു വിനെ ആദ്യം മനസ്സിലാക്കാട്ടു ennaley ഔലിയാക്കളെയും റസൂലിനെയും മനസിലാകൂ
@aliheyder76573 жыл бұрын
പുലിയുടെ അടുത്ത് മുയൽ മുട്ടാൻ ചെന്നാൽ എന്താവും അവസ്ഥ
@abdurahiman1077 Жыл бұрын
പേടിക്കേണ്ട അലിഹൈദറേ, നമ്മൾ കുറേ കണ്ടതും കേട്ടതുമല്ലേ. വെളുത്ത് തടിച്ച് കൊഴുത്ത ഊർജ്ജസ്ലതയുള്ള ഒരു മുയലിനെ കണ്ടപ്പോൾ സംഭവിച്ചതെന്തിണെന്നറിയുമോ? മുയൽ ഒന്നു നോക്കിയതേയുള്ളൂ,പുലി പേടിച്ച് വിറച്ചു.മുയലിന്റെ കാൽക്കൽ വീണു.ക്ഷമിക്കണമെന്ന് പറഞു മാപ്പപേക്ഷിച്ചു. മുഴൽപിഴച്ചവളായിരുന്നെങ്കിലും തറവാടി ആയിരുന്നത് കൊണ്ട് പൊറുത്ത് കൊടുത്തു
@hello10089 Жыл бұрын
അവരുട ജന്മം തന്നെ സ്വാഹാഭിമാരെ കുറ്റം പറയാൻ ഉള്ളതാണ്
@MuhammedAli-n8l Жыл бұрын
മരിച്ചവർ കേൾക്കും എന്ന് സമ്മതിച്ചിരിക്കുന്നു
@ansifmohammed.k17884 жыл бұрын
Supper👍👍
@althafssf64514 жыл бұрын
സൂപ്പർ
@muzammilmooosa5057 Жыл бұрын
എന്റെ വലിയ സംശയം മാറ്റി
@hello10089 Жыл бұрын
എത്ര. പഠിച്ച ഉസ്താദ് പറഞ്ഞാലും മുജാഹിദ്ന്ന്. മനസിലാവില്ല... Ok
@MuhammadRafi-sb4zy4 жыл бұрын
ഉസ്താദിനോട് പെരുത്തിഷ്ടാണ്
@usmankoroth3749 Жыл бұрын
Even I love an update
@abdulsalam22182 жыл бұрын
us thad Poliya
@abdulazeezaz2782 жыл бұрын
പുത്തൻവാദിൾഅലറിയെപോലള്ളപടുജാഹിൽഖുറാഫികളാണ്
@muhammedshibilim97494 жыл бұрын
Vyakthathayulla vishadeekaranam,
@muzammilmooosa5057 Жыл бұрын
❤❤❤
@muhammadabdhulqadir63094 жыл бұрын
Super
@yaseenbayar414 жыл бұрын
🌹🌹
@ashrafkonarath52232 жыл бұрын
പുത്തൻ വാദികൾ പറഞ്ഞാൽ കേൾക്കുകയല്ല എന്ന് പറഞ്ഞാൽ ചെവികൊണ്ട് അല്ല അനുസരിക്കുല്ല എന്നാണ്
മ ന സ്സിൽ ആ കാ ത്ത?? മ നു ശ്യ നോ ട് മ ന സ്സി ലാ കാ ൻ പ റ ഞ്ഞാ ൽ?? മ ന സ്സി ലാ കു ല?? ഉ സ്ഥാ തെ 😄
@user-cy9ix1de1m2 жыл бұрын
Ivarkkonnum orikkalum manassilavoola
@Athikkapp Жыл бұрын
Mugahidin,allah,hidayath,kodukette
@mohammeda63822 жыл бұрын
ഇസ്ലാമിനോ, മുസലീംങ്ങൾക്കോ ഗുണഗരമല്ലാത്ത ദീനീ വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ നിന്ന് യൂറ്റ്യൂബ് മൊല്ലാക്കന്മാർ കഴിയുന്നതും മാറിനിൽക്കുക.
@moonwalker23182 жыл бұрын
ലോക മുസ്ലിങ്ങളെ കാഫിറാക്കുന്നതിൽ നിന്ന് മൗലവി മാർ മൂടിയാൽ മതി
@abdullaks7862 жыл бұрын
കുരു പൊട്ടുന്നുണ്ട് അല്ലെ.?
@irshadirshad73574 жыл бұрын
ഉസ്താദേ നബീസ അ സ യുടെ കാലത്ത് ഖബറുകൾ കെട്ടിപൊക്കിയിരുന്നോ....?
@pareedp.m.46694 жыл бұрын
ഇബ്രാഹിം നബിയുടെ കബര് കെട്ടി പൊക്കിയത് ജെറുസലേം പോയാൽ കാണാം
@abdullaks7862 жыл бұрын
Yes
@abdurahimansaid35684 жыл бұрын
മരണപ്പെട്ടവർ കേൾക്കുമെന്നതിനെപ്പറ്റി ആയിശ (റ) യുടെ അഭിപ്രായം എന്ത് ? സ്വഹാബിയത് അല്ലേ ? വനിത യായതാണോ പ്രശ്നം.
@pareedp.m.46694 жыл бұрын
ആത്മാവു മരിച്ചു എന്നു ഇസ്ലാം പഠിപ്പിക്കുന്നില്ല - മൂത്തന്നൂർ പള്ളി കേസിൽ വഹാബി വാദിച്ചത് ഖാദിയാനി മുസ്ലിം ആണെന്നാണ്
@abdurahimansaid35684 жыл бұрын
"ഇത്രയും വിശദീകരിച്ചതിൽ നിന്ന് പുരുഷൻമാരുടെ നിസ്കാരത്തിന് മുമ്പ് സ്ത്രീകൾ സ്വന്തമായി വീട്ടിൽ വെച്ച് നിസ്ക്കരിക്കുന്നത് പ്രോത്സാഹജന്യമല്ലെന്ന്, വ്യക്തമായി." (ഫതാവാ മുഹ്യിസുന്ന 1/280 ) പ്രോത്സാഹജന്യമല്ലെന്ന് എന്നതിന് കൊളത്തൂർ ഭാഷയിൽ 'തെറ്റാണ്' , 'ഫസാദ്' എന്നൊക്കെയാണോ അർഥം. സ്വഹാബി വനിതകൾ നിസ്ക്കരിച്ചത് തെളിവല്ലെങ്കിൽ പിന്നെന്തിനാണ് സ്വഹാബികൾ ചെയ്തത് ദീനിൽ തെളിവല്ലെന്ന് പറയുന്നവരെ കുറ്റപ്പെടുത്തുന്നത്.
@niyasmuhammed84483 жыл бұрын
ദീൻ നിങ്ങള് വിചാരിക്കുന്ന പോലെ ചെറുതല്ല കുറേ പഠിക്കാനുണ്ട് സഹോദര
@hamzamastermanalaya77562 жыл бұрын
എന്റെ കൈ പിടിക്കു നബിയെ എന്റെ തന്ത്രങ്ങൾ കുറവാണ്. എന്ന് പറഞ്ഞാണ് ഖുറാഫി ചുക്കു കാപി തുടങ്ങുന്നത് ശിർക്കിൽ നിന്ന് ഇവർ മാറാതെ ഒരു മസ്അലയും പറഞിട്ട് കാര്യമില്ല.
@umarshehzadumar25844 жыл бұрын
Good
@salmathhaaaisinanhaaai19224 жыл бұрын
,supar
@halthafa59732 жыл бұрын
അയ്യാൾ വീണ്ടും പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു 😂😂 മുജ.. കഥ ആൾക്കാർ
@sidheekc9587 Жыл бұрын
ചേകന്നൂർ ചോദിച്ചതിന്ന് മറുപടി ഇല്ല. ശരിയായില്ല. നബിക്കു ശേഷം പലതും കൂട്ടിച്ചേർത്തതാണ് എന്ന അദ്ദേഹത്തിന്റെ വാദം ശരിവെക്കുന്നതാണ്. അദ്ദേഹമാണ് ശരി എന്ന് വരുന്നു
@VkHouse-uy5te Жыл бұрын
😮
@raslaah_72292 жыл бұрын
👀
@mahinabubakker63142 жыл бұрын
💚👍
@ameennizar39603 жыл бұрын
Aafiyathulla deerkayuss kodukkatta
@itsmerajula250210 ай бұрын
സഖഫീ സ്ത്രീ കൾക്ക് സ്വന്തം ഭർത്താവിന്റെ janasa നമസ്കരിക്കണ്ടേ. പൊട്ടത്തരം പറയണ്ട അലവി
@mashoodp.kp.k39454 жыл бұрын
👍🤲🏻
@najmasalam32484 жыл бұрын
ഒന്നാമത്തെ ഖബർ സംബന്ധിച്ച ചോദ്യത്തിന്റെ ഉത്തരം . പൊളിക്കാൻ നിർദ്ദേശിച്ചത് മുഷ്രിക്കുകളുടെ ഖബർ ആണു എന്ന്. അപ്പൊൾ ഖബർ പൊക്കുന്നത് മുഷ്രിക്കുകളാണു.
@abdurahimansaid35684 жыл бұрын
യഅനീ ഖുബൂറൽ മുസ്ലിമീന എന്നുണ്ടല്ലോ ?
@shajahanabdulmajeed95443 жыл бұрын
ഉസ്താദിനെ ചീത്തയും വിളിച്ചു മുണ്ടും പൊക്കി കാണിച്ചു പുസ്തകവും വലിച്ചു കീറി എറിഞ്ഞു ഓടി പ്പോയ മുജ്ജുക്കൽ ഖിയാമ നാളുവരെ ചോദിക്കും മുജ്ജുവിന് മാത്രം തിരിയൂല്ല.
@niyasmuhammed84483 жыл бұрын
ഒരു സംശയം സുന്നികൾ മുശ്രിക് എന്ന് നിങ്ങൾ പറയുന്നു എന്നിട്ട് ഇവർ സുന്നി ജമത്തിന് ഫസ്റ്റ് സെഫിൽ ഇണ്ടാകും ഇവർ മരിച്ചാലോ അതും സുന്നി കളെടുത് എന്താ നിങ്ങൾക്ക് ബോധം വേണ്ടേ വിദ്ധിതം പറയാൻ
@abdullatm68102 жыл бұрын
അതെ അന്ന് മുശ്രിഖിങ്ങളുടെ അങ്ങനെ ഒരു പതിവ് ഉണ്ടായിരുന്നു
@babum41914 жыл бұрын
ഈ ഉത്തരങ്ങൾക്ക് വഹാബിൻ്റെ മണ്ടൻ മറുപടി കണ്ടില്ലേ'' 'ഇയാൾ ഏത് തെളിവാണ് അംഗീകരിക്കുക ' മുസിലിമിൻ്റെ തെളിവ് എന്തൊക്കെ എന്ന് ഈ മണ്ടൻ വഹാബിക്ക് അറീല കഷ്ടം' '':
@hello10089 Жыл бұрын
ഈ. ചോദ്യ കർത്താവ് ഒന്നും വരാത്ത വൻ ഒന്നും അറിയാത്തവൻ. എവിടുന്നാ വന്നത്. പൊട്ടൻ. ആദ്യം പഠിച്ചിട്ട് വേണ്ടേ.. വരാൻ.
@hamzachenakkal3716 Жыл бұрын
Hi
@thaha79593 жыл бұрын
യാ നബി എന്ന് പറഞ്ഞു നബിക്ക് സലാം പറയുകാണ് ചെയുന്നത്, അത് ഉമ്മയുടെ കബറിന്റെ, ഉപ്പയുടെ കബറിന്റെ, ഭാര്യയുടെ കബറിന്റെ, ഭർത്താവിന്റെ കബറിന്റെ അടുത്തൊക്കെ പോയി ആ പേര് വിളിച്ചാണ് സലാം ചൊല്ലുന്നത്, അതൊക്കെ അവരോട് പ്രാർത്ഥിക്കുന്നുവെന്നാണോ അർത്ഥം, അങ്ങിനെയാണെങ്കിൽ എല്ലാംവരോടും പ്രാർത്ഥിക്കാം എന്നാക്കുമല്ലോ, ഒരാളുടെ പേരോ സ്‌ഥനമോ വെച്ച് വിളിക്കുന്നത് ആ വ്യക്തിയെ പ്രത്യകം സൂചിപ്പിക്കാനാണ്, അല്ലാതെ പ്രാർത്ഥിക്കാനോ അവർ കേൾക്കുമെന്നോ അർത്ഥമില്ല, അതേ സമയം യാ നബി എനിക്ക് പൊറുത്തു തരണേ, എന്നെ കാക്കണേ എന്നൊക്കെയാണ് പ്രാർത്ഥിക്കുന്നത്, മരിച്ചവർ കേൾക്കില്ല, കേൾപ്പിക്കാൻ സാധ്യമല്ല,,, ജീവിച്ചിരിക്കുന്നവനും മരിച്ചവനും സമമല്ല, (വി ഖു ) കബറാളികൾ കേൾക്കില്ല കേൾക്കില്ല ( വി ഖു )
@sabirasabira84862 жыл бұрын
Aentayalum marikkumallo appo satym ariya
@thaha79593 жыл бұрын
ആരും വളൊന്നും എടുക്കാതെ, ഇല്ലാഹ് അല്ലെന്ന വിശ്വാസത്തിൽ, ഭയഭക്തി യോടെ,, പുണ്യം കിട്ടുമെന്ന ഉദ്ദേശത്തോടെ, കബറിലുള്ളവർ എന്തെങ്കിലും സഹായിക്കും എന്ന ഉദ്ദേശിച്ച് സുജുദ് ചെയ്താലോ
حاشية النهاية ٢ /٤٨٤ فليراجع فإنه لا يبعد عدم الامتناع ابن قاسم ر
@abdulbasith22662 жыл бұрын
അവരു ടെ പണ്ഡിതന്മാരെ അവർക്ക് അറിയുകയില്ല
@abdurahimansaid35684 жыл бұрын
അയ്യുഹന്നബിയ്യു - എന്ന് നബി(സ്വ)യും പറഞ്ഞിരുന്നു. ഇന്നക്ക ഹജറുൻ എന്ന് കല്ലിനോട് - ഇനി കല്ലിനോട് പ്രാർഥിക്കാമോ ? സുജൂദ് - ന് മാടവന ഉസ്താദ് മറുപടി പറഞ്ഞിട്ടുണ്ട്. ഖബ്റിന് സുജൂദ് ചെയ്യൽ ശിർക്കും റുകൂഅ' ചെയ്യൽ ഹറാമുമാണ്. SYS Books. സ്വയം കഴിവാണു മാനദണ്ഡമെങ്കിൽ രണ്ടും ശിർക്ക് ആവണ്ടേ ?
alavi enthu kalavu parachalum vahabikalay adichu parathi vidoo..vivaram ellatha anuyayikal und kooday.adichu polikkoo.kithab nee ondakkiyal mathi .alavi jai
@niyasmuhammed84483 жыл бұрын
ഇനിയും കുറെ പിളർനുണ്ട് മുജുക്കൽ Nattham തിരിഞ്ഞിട്ട ഉള്ളെ
@muhammedm83043 жыл бұрын
@@niyasmuhammed8448 ap sunniksl randayi koya
@niyasmuhammed84483 жыл бұрын
അത് കൊണ്ട്
@mohammedbasheer8552 жыл бұрын
അടി പതറിയാതവല്ലപ്പുഴ യിൽ കൊളത്തൂർ കാരൻ എല്ലാം മൗലൂദ് കളും പോക്ക് 5എണ്ണം മാത്രമേ എന്ന് പറയേണ്ടി വന്നു
@jamshadvaranikkal5162 жыл бұрын
വഹാബികളല്ലേ മൗലൂദ് കിതാബുകൾ അടിച്ചിറക്കിയത് അതുകൊണ്ട് എന്തൊക്കെ ഇല്ലാത്തതാണ് അതിൽ അടിച്ചു വിടുന്നത് പരിശോധിക്കണം എന്നാണ് പറഞ്ഞത് അല്ലെങ്കിലും വഹാബിക്ക് കാര്യം പറഞ്ഞാൽ തിരിയില്ലല്ലോ
@jjfu100 Жыл бұрын
Cd കട്ട് ചെയ്തു അങ്ങനെ ഉണ്ടാക്കിയതാണ് പൊട്ടാ full വീഡിയോ കണ്ട് നോക്ക്
@jjfu100 Жыл бұрын
ഫെസ്റ്റ് 5 അതു കയിഞ്ഞ് 5എന്നാണ് ഫുൾ വീഡിയോ കാണു എന്നിട്ട് പറയുന്നു
@safwancheppu207211 ай бұрын
usthathin ivare kelpikan pattula
@latheeflathif68144 жыл бұрын
പേടിക്കേണ്ട അലവി തക്ബീർ tozilalikal സിന്ദാബാദ്
@niyasmuhammed84483 жыл бұрын
കുരു പൊട്ടി
@mohammmedali69222 жыл бұрын
Usthadenu deergayus nalkanea alla
@safavlogs2218 Жыл бұрын
എന്നിട്ട് മുജാഹിദുകൾ സണ്ണിയിലേക് വന്നതായി ഞാൻ കാണുന്നില്ല. സുന്നിയിൽ നിന്ന് കൊറേ ആളുകൾ പോയതായി ഞാൻ കാണുന്നു
@YesFreshIndia-gw7mw Жыл бұрын
ഇത് മൊത്തം ദുർവാഖ്യാനം ആണല്ലോ
@hassana71593 ай бұрын
ALAVIK oru Pulum Ariyila
@musthafapariyadath94024 жыл бұрын
അലവി സഖാഫി തന്നെയാണ് പിഴപ്പിക്കുന്നത് ഈ സംസാരം ശ്രദ്ധിച്ചാൽ തന്നെ ബുദ്ധിയുള്ളവർക്ക് മനസിലാകും
@moiduusthad3431 Жыл бұрын
Kazudegalod.paranhitt.kariyam.endan....
@mubeerpadivayal93922 жыл бұрын
ഉസ്തദേ മുജാഹിദിനോട് ഒരു മറുപ്പാടി പറഞ്ഞോട്ടോ ഓ മുജാഹിദോ ഞാങ്ങാൾ ഞാങ്ങളുടെ മുൻഗാമിക്കാളൊ മുനിൽ വൊച്ച് ദുഹാചെയുപ്പൊൾ അവർ കൊൾക്കുലാ എന്ന് വൊച്ചാൽ തന്നൊ അള്ളാഹു കെൾക്കുമോ ഞാങ്ങാളുടൊ വിസ്വവശം അതാണ് പിന്നെ ഞാങ്ങാളുടെ മുൻഗാമിക്കാളൊ ഞാങ്ങാൾ മുമ്പിൽ വൊക്കുന്നത് കൊണ്ട് നിങ്ങാൾക്ക് എന്തിനാണ് കുരുപ്പൊട്ടുന്നാത്
@freelancervlog35092 жыл бұрын
അരിയെത്രാന്ന് ചോദിച്ചാൽ പറയഞ്ഞാഴിന്ന് പറഞ്ഞ് കലപില കൂട്ടുന്ന ഖുറാഫി മാരണങ്ങൾ
@koyammonqassim48084 жыл бұрын
ഈ വാദങ്ങളും പ്രദിവാങ്ങളും കേട്ട് ജനങ്ങൾ മടുത്തു
@pareedp.m.46694 жыл бұрын
വഹാബി ആയി സംവാദം നടത്തുന്നത് ഇസ്ലാം അല്ല
@Rashid_rashadi_sa-adi4 жыл бұрын
സത്യ പാതയെ വരച്ചുകാണിക്കൽ പണ്ഡിതരുടെ ദൗത്യമാണ്. അത് ഇനിയും തുടരുകതന്നെചെയ്യും