ശ്രീ വാരാഹി ദ്വാദശനാമസ്തോത്രം | Sri Varahi Panchami Devi Stotram | ആപത്തും ദു:ഖവും അകറ്റി രക്ഷിക്കും

  Рет қаралды 59,577

Neram Online

Neram Online

Күн бұрын

Sri Varahi Dwadesha Nama Stotram
Sung by Manacaud Gopan
Key Moments ....
00:10 വാരാഹി ധ്യാനം
00:50 വാരാഹി ദ്വാദശ നാമം
01:45 വാരാഹി ദ്വാദശ നാമ സ്തോത്രം
05:12 ജപഫലം
ശ്രീ വാരാഹി ദ്വാദശനാമ സ്തോത്രം |
ശ്രീ വാരാഹി, പഞ്ചമി ദേവി സ്തോത്രം |
Sri Varahi Panchami Devi Stotram |
ജപിക്കൂ ആപത്തും ദു:ഖവും ബാധിക്കില്ല | വജ്റപഞ്ജരം പോലെ അഭേദ്യമായ രക്ഷാകവചം | Sri Varahi Panchami
Dwadesha Nama Stotram
Content Owner: Neram Technologies Pvt Ltd
+91 8138015500
Rendition
Manacad Gopan
+919447066628
Orchestration, Recording & Mix
Vinayan Vinod
+91 98460 24246
Graphics
Prashant Balakrishnan
+919447326554
Editing
Drishya Dhanesh
+9170126 16788
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
Sri Varahi Dwadesha Nama Stotram,
Traditional Sanskrit Stotram
KZbin by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others and also share your views
ശ്രീ വാരാഹി ധ്യാനം ....
മുസലാസില സദ്ഘണ്ഡാ
ഹലോദ്യത് കരപങ്കജം
ഗദാവരദ സംയുക്താം
വാരാഹീം നീരദപ്രദാം
ശ്രീ വാരാഹി ദ്വാദശനാമം ....
പഞ്ചമീ ദണ്ഡനാഥാ ച സങ്കേതാ
സമയേശ്വരീ തഥാ സമയസങ്കേതാ
വാരാഹീ പോത്രിണീ ശിവാ
വാർത്താളീ ച
മഹാസേനാപ്യാജ്ഞാചക്രേശ്വരീ
തഥാ അരിഘ്നീ ചേതി സംപ്രോക്തം
നാമദ്വാദശകം മുനേ
ശ്രീ വാരാഹി
ദ്വാദശനാമ സ്തോത്രം ....
1
പഞ്ചമീ പഞ്ചഭൂതേശീ
പഞ്ച ബ്രഹ്മസ്വരൂപിണി
പഞ്ചതാപ പ്രശമനീ
മാം പാതു പരമേശ്വരീ
2
ദണ്ഡനാഥാ ദണ്ഡഹസ്താ
ഭണ്ഡസൈന്യ വിനാശിനീ
ചണ്ഡകോപാ ചണ്ഡവേഗാ
മാം പാതു പരമേശ്വരീ
3
സങ്കേതാ സംഗരഹിതാ
തുംഗാതങ്ക വിനാശിനീ
ശക്തി മണ്ഡല മദ്ധ്യസ്ഥാ
മാം പാതു പരമേശ്വരീ
4
സമയേശ്വരീ സംഭൂത
തന്ദ്രാ ജാഡ്യ നിവാരണീ
കിരി ചക്ര രഥാരൂഢാ
മാം പാതു പരമേശ്വരീ
5
സമയസങ്കേതാ സേവ്യാ
പുരുഷാർത്ഥപ്രദായിനീ
സമയാചാര സംപ്രീതാ
മാം പാതു പരമേശ്വരീ
6
വാരാഹീ വജ്റഘോഷസ്ഥാ
വജ്റദംഷ്ട്രാ മഹാബലാ
വിഷംഗപ്രാണ സംഹർത്രീ
മാം പാതു പരമേശ്വരീ
7
പോത്രിണീ ഭൈരവീ ഭദ്രാ
ഭക്ത ദുഃഖ ഭയാപഹാ
ബാലഭാനു സഹസ്രാഭാ
മാം പാതു പരമേശ്വരീ
8
ശിവാ ശിവകരീ ശ്രീദാ
ശ്രീവിദ്യാ സാധക പ്രിയാ
ശ്രീമതീ ശ്രീധരാരാധ്യാ
മാം പാതു പരമേശ്വരീ
9
വാർത്താളീ വാരുണീമത്താ
സുരാസിന്ധു പ്രപൂജിതാ
വീരവന്ദ്യാ വീര്യതൃപ്താ
മാം പാതു പരമേശ്വരീ
10
മഹാസേനാ മഹേശാനീ
മഹാവീരാ മഹാദ്യുതി:
മഹായാഗ ക്രമാരാധ്യാ
മാം പാതു പരമേശ്വരീ
11
ആജ്ഞാചക്രേശ്വരീ ശുഭ്രാ
മഹാശക്തിർ മഹാദ്യുതി:
സഹസ്രാരാംബുജാരൂഢാ
മാം പാതു പരമേശ്വരീ
12
അരിഘ്നീ സർവപാപഘ്നീ
ദൗർഭാഗ്യധ്വാന്ത ഭാസ്ക്കരീ
ആനന്ദാമൃത വർഷിണി
മാം പാതു പരമേശ്വരീ
ജപഫലം ....
1
ശ്രീ ലളിതാദേവിയുടെ സേനാ നായിക
ശ്രീ വാരാഹി ദേവി സപ്ത മാതൃക്കളിൽ
ഒരാളാണ്. ശ്രീ പഞ്ചമി ദേവി എന്നും
അറിയപ്പെടുന്ന ഈ ശക്തി ദേവിയുടെ
12 ദിവ്യനാമങ്ങൾ ശ്രീലളിതോപാഖ്യാനം
11-ാം അദ്ധ്യായത്തിൽ കാണാം. അതാണ്
ശ്രീ വാരാഹി ദ്വാദശ നാമം.
2
ഈ ദ്വാദശ നാമത്തിലെ ഒരോ നാമം
കൊണ്ടും ആരംഭിക്കുന്ന 12 ശ്ലോകങ്ങളാണ് ശ്രീ വാരാഹി ദ്വാദശനാമ സ്തോത്രം. ഭക്തർക്ക് വജ്റപഞ്ജരം പോലെ അഭേദ്യമായ ഒരു രക്ഷാകവചമാണ് ഇത്. സാധാരണ രാത്രിയിലാണ് വാരാഹി ദേവിയെ താന്ത്രിക
ക്രിയകളിലൂടെ കൂടുതൽ ആരാധിക്കുന്നത്.
3
ഈ ദിവ്യ സ്തോത്രം പതിവായി ജപിക്കുന്ന
ശ്രീ വാരാഹി - പഞ്ചമി ദേവി ഭക്തരെ
ഒരു ആപത്തും ദു:ഖവും ബാധിക്കില്ല. അവരെ
ആർക്കും തന്നെ തകർക്കാൻ കഴിയില്ല. ഈ
സ്‌തോത്രം നിത്യേന ജപിക്കാം. പഞ്ചമി, അഷ്ടമി, ദശമി ദിവസങ്ങളിൽ ജപിച്ചാൽ
ഇരട്ടി ഫലം.
4
ഭയം, വിഷമം, പക, തടസ്സം, ചഞ്ചല മനസ്
തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക്
എപ്പോഴും അഭയമാണ് ശ്രീ വാരാഹി ദേവി.
വിളിച്ചാൽ വിളി കേൾക്കുന്ന ഈ ദേവീശക്തി
ഭക്തരുടെ ഏറ്റവും വലിയ രക്ഷകയാണ്
ശ്രീ വാരാഹി പഞ്ചമി ദേവി.
5
കാട്ടുപന്നിയുടെ മുഖം, സൗന്ദര്യമുള്ള
യുവതിയുടെ ശരീരം. 4, 8, 16 ഇങ്ങനെ വിവിധ
രൂപങ്ങൾ. തൃപ്പാദങ്ങൾ രണ്ട് മാത്രം. അതിൽ
അഭയം തേടിയാൽ ജീവിതം സുഖകരമാകും
#NeramOnline
#HinduMusic
#Devotional
#ManacaudGopan
#VarahiDevi
#PanchamiDevi
#Varahidwadeshanamastotram
#VarahiDwadeshaNamavali
#PanchamiStotram
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Пікірлер: 216
@renukadevi8540
@renukadevi8540 2 ай бұрын
എല്ലാവരും നവീൻ ബാബു സാറിൻ്റെമരണ കാര്യം വെളിച്ചത് കൊണ്ടുവരാൻ varahi അമ്മയോട് പ്രാർത്ഥിക്കണം...
@rajeshthekkath4645
@rajeshthekkath4645 3 күн бұрын
Amme narayana devi narayana saranam 🙏🙏🙏🙏🙏
@an6898
@an6898 3 күн бұрын
അമ്മേ അമ്മേ 🙏🙏🙏❤️🙂
@RanjiniTp-y3r
@RanjiniTp-y3r 18 күн бұрын
Varahi amma anugrahikanama
@mohanannair9468
@mohanannair9468 27 күн бұрын
❤️🌹🙏 ഓം നമോ ഭഗവത്യൈ ശ്രീ വാരാഹി ദേവ്യൈ❤️🌹🙏
@NeramOnline
@NeramOnline 26 күн бұрын
🙏
@lalitamohan8960
@lalitamohan8960 20 күн бұрын
വാരാഹി അമ്മേ കാക്കണേ🙏🏼🙏🏼🙏🏼🙏🏼
@RajiS-iq8xw
@RajiS-iq8xw Ай бұрын
അമ്മേ വരാഹി ദേവി അമ്മേ കാത്തോളണേ അമ്മേ സമാധാനം ഉള്ള ഒരു ജീവിതം നൽകണേ ഒരു ഭവനം നൽകി അനുഗ്രഹിക്കണേ അമ്മേ വാർത്തലി ❤️രാജി ഉത്രം
@NeramOnline
@NeramOnline Ай бұрын
പ്രാർത്ഥന🙏
@GopinathK.B-sg4pb
@GopinathK.B-sg4pb 19 күн бұрын
അമ്മേ വരാഹി ദേവിയെ ശരണം 🙏🙏🙏🙏🙏🙏🙏
@an6898
@an6898 9 күн бұрын
അമ്മേ ഒപ്പമുണ്ടാകണേ.... 🙏❤️🙂
@NeramOnline
@NeramOnline 8 күн бұрын
പ്രാർത്ഥന🙏
@user-oj9lw4ng9f
@user-oj9lw4ng9f 2 күн бұрын
അമ്മേ വരാഹി ദേവീ കാതത്തോളണേ സമ്പാത്തി കബുദ്ധിമൂട്ടിൽ നിന്ന് കരകയറ്റണമേ രുഗ്മിണി ഭരങ്ങി പൂജയിൽ ഉൾപെടുത്തണമേ രുഗ്മിണി ഭരണി
@NeramOnline
@NeramOnline 2 күн бұрын
പ്രാർത്ഥന🙏
@bhamameena2994
@bhamameena2994 13 күн бұрын
ഓം അമ്മ ശരണം ദേവി ശരണം ഓം നമശിവായ 🎉 🎉
@bejoygopalkrishna2788
@bejoygopalkrishna2788 5 күн бұрын
Amme Varahi Devi saranam
@NeramOnline
@NeramOnline 4 күн бұрын
പ്രാർത്ഥന🙏
@anupamasanthosh5971
@anupamasanthosh5971 5 күн бұрын
Varahi amme അനുഗ്രഹിക്കണമേ,എൻ്റെ മോന് neet exam നല്ല റിസൾട്ട് കിട്ടണമേ മോന് ആഗ്രഹിക്കുന്ന പോലെ മുന്നേറ്റ് പഠിക്കാൻ കഴിയണം
@NeramOnline
@NeramOnline 4 күн бұрын
പ്രാർത്ഥന🙏
@pushpanambiar9722
@pushpanambiar9722 8 сағат бұрын
Amme devi kathukollane
@DiyaDevaraj
@DiyaDevaraj 27 күн бұрын
ഒരു ഭവനം തന്നു അനുഗ്രഹിക്കണം അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@dhanyarijeesh619
@dhanyarijeesh619 3 ай бұрын
വരാഹി അമ്മേ ശരണം 🙏🙏🙏ഗോപൻ സാർ, വളരെ നന്നായിട്ടുണ്ട് അങ്ങയുടെ ആലാപനം കെട്ടിരിക്കാൻ👌👌👌
@NeramOnline
@NeramOnline 3 ай бұрын
ഈശ്വരാനുഗ്രഹം 🙏
@manacaudgopan4881
@manacaudgopan4881 2 ай бұрын
🙏
@avradhasankarankutty8250
@avradhasankarankutty8250 2 ай бұрын
Radha uthrattathy,Saritha Revathi,Ajayan Thiruvathira,Sheeba Anizham dhana dhanya samrithy undavane Amme,kadangal theeruvan anugrahikkane Devi
@NeramOnline
@NeramOnline 2 ай бұрын
പ്രാർത്ഥന🙏
@SeemaVenu-k3d
@SeemaVenu-k3d 3 ай бұрын
Amma🙏🙏🙏
@suryagayathryskannan
@suryagayathryskannan Ай бұрын
Ente Varahi Amma❤Ente nerkku varunna Shatrukkale thurathiodikkane❤Enikku Shakthi pakarnnu tharename❤ Ente makal pathil aanu padikkunnathu. Nannayi padichu nalla markku vangan Anugrahikkane Amma❤❤❤
@leenak7404
@leenak7404 3 ай бұрын
Om varaha devi amme saranam. Vajrskosam Vajrskosam vajrakosam
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന 🙏
@sasikalanairs41
@sasikalanairs41 3 ай бұрын
Ammeee narayanaaa
@callmenjr1853
@callmenjr1853 3 ай бұрын
വരാഹി ദേവി ശരണം 🙏🏾🙏🏾🙏🏾കുടുമ്പത്തിൽ സ്വസ്ഥതയും സമാധാനവും kittane🙏🏾🙏🏾🙏🏾സർക്കാർ ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏🏾🙏🏾സൗമ്യ പൂയം സുനിൽ ഉത്രാടം സൂരജ് ഉത്രം സൂര്യ തിരുവോണം
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന🙏
@sheelams7339
@sheelams7339 3 ай бұрын
വാരാഹി ദേവി അമ്മേ🙏🙏🙏
@sarasammapillai1906
@sarasammapillai1906 3 ай бұрын
Om ammenarayana 🙏🙏🙏
@umakeswari3213
@umakeswari3213 Ай бұрын
വരാഹി ദേവിയെ ശരണം എന്റെ സങ്കടങ്ങൾ ഒഴിഞ്ഞുപോകണേ ദേവിയെ
@remyaravi8469
@remyaravi8469 Ай бұрын
എന്റെ ഭഗവാനെ ഒരുപാട് സങ്കടം ഉണ്ടേ അതിന്നു എന്നെ ഒന്ന് രഷിക്കണേ 🙏🙏🙏
@minimolvd1621
@minimolvd1621 2 ай бұрын
വരാഹി ദേവി കാത്ത് കൊള്ളണെ🙏
@anandhumullamala4044
@anandhumullamala4044 3 ай бұрын
നമസ്തെ ഗുരു ജി ഈ ചാനലിലിലെ നാമങ്ങൾ എഴുതി എടുത്തു ആണ് കൂടുതലും ചൊല്ലുന്നതു വീട്ടിൽ. നന്ദി മാത്രം 🙏🙏🙏
@mininair7073
@mininair7073 3 ай бұрын
Aparajita Aparajita Aparajita. ❤❤❤🎉
@NeramOnline
@NeramOnline 2 ай бұрын
@@anandhumullamala4044 പ്രാർത്ഥന 🙏
@gokulakrishnanputhenveedu842
@gokulakrishnanputhenveedu842 3 ай бұрын
രചന, സംഗീതം, മനോഹരം, പാടുന്നതും വളരെ നന്നായിട്ടുണ്ട്. God bless 🙏
@manacaudgopan4881
@manacaudgopan4881 3 ай бұрын
🙏
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന🙏
@manacaudgopan4881
@manacaudgopan4881 2 ай бұрын
🙏
@Aswathykannan-o4l
@Aswathykannan-o4l 3 ай бұрын
Om sree മാത്രേ namaha
@AnithaSasidharan-nd2jb
@AnithaSasidharan-nd2jb 2 ай бұрын
Om vajrakhosham...Amme varahi devi kathone...ennum epozum koode undakaname....❤❤
@jayarajjayaraj1301
@jayarajjayaraj1301 28 күн бұрын
അമ്മേ വരാഹ ദേവി നമോ നമോസ്തുതേ ഓം സമയേശ്വരി നമോ നമഹ
@muralika7148
@muralika7148 3 ай бұрын
gopetta superb
@Gita-b1v
@Gita-b1v Ай бұрын
തിരുമേനി നമസ്തേ. 🙏.
@rajinisujansujan3600
@rajinisujansujan3600 2 ай бұрын
എന്റെ വരാഹി ദേവി കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@geethakumari771
@geethakumari771 2 ай бұрын
Amme Devi
@remakbremakb4600
@remakbremakb4600 2 ай бұрын
Amme വരഹിദേവിയെ നമഃ 🙏🙏🙏🙏🙏🙏
@sarasammapillai1906
@sarasammapillai1906 3 ай бұрын
ഓം അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
@jasijasi6567
@jasijasi6567 2 ай бұрын
Om vajrakosha varahiye namah❤🙏🙏🙏♥️♥️♥️
@NeramOnline
@NeramOnline 2 ай бұрын
പ്രാർത്ഥന🙏
@lisymolviveen3075
@lisymolviveen3075 3 ай бұрын
അമ്മേ നാരായണ 🙏🙏🙏🙏🙏❤️❤️❤️❤️
@krishnapriyavinish7424
@krishnapriyavinish7424 2 ай бұрын
അമ്മേ വാരഹി ദേവി കാത്തു കൊള്ളണമേ🙏🙏🙏
@remakbremakb4600
@remakbremakb4600 2 ай бұрын
ഓം വരാഹി ദേവിയെ നമഃ 🙏🙏🙏🙏🙏
@NeramOnline
@NeramOnline 2 ай бұрын
പ്രാർത്ഥന🙏
@NANDINISATHEESAN-v7g
@NANDINISATHEESAN-v7g 2 ай бұрын
Om sree varahi nama❤❤❤❤❤
@bindhulekhas6467
@bindhulekhas6467 3 ай бұрын
എന്റെ പൊന്ന് അമ്മേ ഓം മാത്രെ നമഃ ഓം അഭയ കാരുണ്യ നി നമഃ 🙏🙏🙏🙏🌹🌹🌹🌹🌹
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന🙏
@AnithaKumariS-w6z
@AnithaKumariS-w6z 3 ай бұрын
Amme sreedevi kathukollane sree varahideviamme
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന🙏
@ushakumari1143
@ushakumari1143 3 ай бұрын
Amme. Varahi. Amme. Ellarem. Kathone ❤
@archanabiju4504
@archanabiju4504 3 ай бұрын
Amme saranam devi saranam
@ananyaanil8667
@ananyaanil8667 3 ай бұрын
അമ്മേ വരാഹിദേവീ ശരണം... 🙏🏻
@mininair7073
@mininair7073 2 ай бұрын
Vajra ghosham Vajra ghosham. Vajra ghosham. ❤❤❤❤❤🎉
@lathikadas7593
@lathikadas7593 2 ай бұрын
അമ്മേ ദേവീ, വരാഹി അമ്മേ കാത്തു രക്ഷിക്കണേ.
@NeramOnline
@NeramOnline 2 ай бұрын
പ്രാർത്ഥന🙏
@umakeswari3213
@umakeswari3213 Ай бұрын
വരഹിദേവി ശരണം വാരാഹിദേവിയെ ശരണം വാരാഹിദേവിയെ ശരണം ദുഃഖ നിവൃത്തിചെയ്തു തരൂ അമ്മേ
@NeramOnline
@NeramOnline Ай бұрын
പ്രാർത്ഥന🙏
@kmvibilashmohandas6748
@kmvibilashmohandas6748 2 ай бұрын
ഓം വരാഹി അമ്മ നമഃ 🙏🙏🙏
@lathikadas7593
@lathikadas7593 2 ай бұрын
ഓം വരാഹി ദേവ്യൈ നമഃ 🙏🙏🙏.
@Manjuravikumar-h6h
@Manjuravikumar-h6h 3 ай бұрын
അമ്മേ വരാഹിദേവീ നമോസ്തുതേ 🙏🙏🙏🙏
@umakeswari3213
@umakeswari3213 Ай бұрын
വരാഹി ദേവിയ നമഃ
@silpajineesh4017
@silpajineesh4017 3 ай бұрын
ഓം വജ്രഘോഷം 🙏🏻🙏🏻🙏🏻
@NeramOnline
@NeramOnline 3 ай бұрын
🙏
@BindhuAnil-o2x
@BindhuAnil-o2x Ай бұрын
വരാഹി അമ്മാ എന്റെ കടങ്ങൾ തീർക്കാൻ സഹായിക്കണേ 🙏🙏🙏🙏🙏🙏🙏
@NeramOnline
@NeramOnline Ай бұрын
പ്രാർത്ഥന🙏
@mininair7073
@mininair7073 Ай бұрын
Aum varahi devi namaste. ❤❤❤❤❤
@ambilivisalan1951
@ambilivisalan1951 3 ай бұрын
Varahi amme saranam
@babykamakshi7404
@babykamakshi7404 3 ай бұрын
അമ്മേ വരാഹി ദേവി നമോസ്തുതേ🙏🙏🙏
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന. വാരാഹി അമ്മയുടെ പ്രിയപ്പെട്ട ഭക്തർക്കെല്ലാം പങ്കിടാൻ ശ്രമിക്കുക. ദേവീ കൃപ എല്ലാവർക്കും ലഭിക്കട്ടെ.🙏
@ViniKt-id3nv
@ViniKt-id3nv 3 ай бұрын
നേരം ചാനലിനും ഗോപൻ സാറിനും ഒരായിരം നന്ദി🙏🙏🙏🙏
@manacaudgopan4881
@manacaudgopan4881 3 ай бұрын
🙏
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന🙏
@manu7815
@manu7815 3 ай бұрын
Amma
@SasiE-l5f
@SasiE-l5f 2 ай бұрын
Om vagragosham✌✌✌✌✌
@sarasammapillai1906
@sarasammapillai1906 2 ай бұрын
Om varàhidaviye nama🙏🙏🙏
@PadmasFashionWorld
@PadmasFashionWorld 3 ай бұрын
ഓം വാരാഹി ദേവിയേ നമഃ🙏🙏🙏
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന🙏
@jaysreenair8389
@jaysreenair8389 3 ай бұрын
അമ്മേ 🙏🏻🙏🏻
@ManjushaManju-nh5ih
@ManjushaManju-nh5ih Ай бұрын
എന്റെ മക്കളെ അനുഗ്രഹിക്കണേ അസുഖം മാറ്റിതരേണമേ
@kmvibilashmohandas6748
@kmvibilashmohandas6748 2 ай бұрын
അമ്മ വരാഹി 🙏🙏🙏
@babykamakshi7404
@babykamakshi7404 3 ай бұрын
ഞാൻ സാറിന്റെ വിഡിയോ കണ്ട് ഒരു വിധം എല്ലാ പ്രാർത്ഥനയും എഴുതി എടുത്തു എന്നിട്ട് സന്ധ്യയ്ക്ക് ജപിക്കാറുണ്ട് 🙏 നന്ദി സർ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@NeramOnline
@NeramOnline 3 ай бұрын
🙏
@manacaudgopan4881
@manacaudgopan4881 2 ай бұрын
🙏
@shesworldholisticwellness-7861
@shesworldholisticwellness-7861 2 ай бұрын
ഓം വരാഹിയെ നമഃ ❤️
@radhamani7613
@radhamani7613 Ай бұрын
Varahi devi amme reshikane
@NeramOnline
@NeramOnline Ай бұрын
പ്രാർത്ഥന🙏
@GopinathK.B-sg4pb
@GopinathK.B-sg4pb 2 ай бұрын
ഓം വജ്രകോഷം❤❤❤❤❤
@mininair7073
@mininair7073 2 ай бұрын
Shyamala Aparajita Aparajita Aparajita. ❤❤❤❤❤
@sundaran.ksweetmemmory9818
@sundaran.ksweetmemmory9818 3 ай бұрын
ഓം വജ്ര കോഷം 🙏🏾🙏🏾
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന🙏
@Gita-b1v
@Gita-b1v 3 ай бұрын
നമസ്തേ ഗോപൻ സർ. എന്തു മനോഹരമാണ് അങ്ങയുടെ ആലാപനം. 🙏
@manacaudgopan4881
@manacaudgopan4881 3 ай бұрын
🙏
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന🙏
@epsathishbabu3233
@epsathishbabu3233 Ай бұрын
Om varahi devi namaha 🙏🏻🙏🏻🙏🏻
@Saraswathy-i9p
@Saraswathy-i9p 2 ай бұрын
🎉❤
@jayasreecp2531
@jayasreecp2531 3 ай бұрын
നമസ്കാരം 🙏🙏🙏
@k.c.geetha20-03songwriter
@k.c.geetha20-03songwriter 3 ай бұрын
നന്നായിരിക്കുന്നു ഗോപൻ. 👌👌👌
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന🙏
@manacaudgopan4881
@manacaudgopan4881 3 ай бұрын
🙏
@mohanannair5532
@mohanannair5532 3 ай бұрын
ഭക്തിരസം 🙏നന്ദിയുണ്ട് 🙏
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന🙏
@indubala8637
@indubala8637 2 ай бұрын
Varahi ammee ente mone eppozhum nervazhikku nadathane amme
@NeramOnline
@NeramOnline 2 ай бұрын
🙏
@deepagopalakrsihnan1640
@deepagopalakrsihnan1640 3 ай бұрын
Excellent great mone
@NeramOnline
@NeramOnline 3 ай бұрын
ഈശ്വരാനുഗ്രഹം. നന്ദി🙏
@manacaudgopan4881
@manacaudgopan4881 2 ай бұрын
🙏
@harikrishnaajay6610
@harikrishnaajay6610 2 ай бұрын
ഓം വരാഹി അമ്മേ 🙏🏻🙏🏻🙏🏻
@mininair7073
@mininair7073 2 ай бұрын
Aum sri varahai namaha.❤❤❤❤❤
@ParvathyRSanthosh
@ParvathyRSanthosh 3 ай бұрын
🙏🏻🙏🏻🙏🏻 🙏🏻🙏🏻🙏🏻
@sobhanameleveettil9490
@sobhanameleveettil9490 3 ай бұрын
Aum mahadeviye cha vidhmahe Halahasthaya dheemahi thanno varahi prajodhayath 🙏
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന🙏
@rathnasudhakaran2922
@rathnasudhakaran2922 3 ай бұрын
🙏🏻🙏🏻🙏🏻
@SethuKondayil
@SethuKondayil 3 ай бұрын
OM Vacharaghosham 🙏
@sindhumanoj5523
@sindhumanoj5523 Ай бұрын
Yadukrishnan makam. Amme ente makanu ethryum vegam jolly kittane
@NeramOnline
@NeramOnline Ай бұрын
പ്രാർത്ഥന🙏
@ushakumari1143
@ushakumari1143 3 ай бұрын
Sree. Varahi. Amme. ❤❤❤
@shalinishalu6829
@shalinishalu6829 3 ай бұрын
എന്റെ മോൻ മദ്യപാനം മാറ്റി തരണേ അമ്മേ
@shalinishalu6829
@shalinishalu6829 3 ай бұрын
🙏🙏🙏🙏
@NeramOnline
@NeramOnline 3 ай бұрын
ശുഭാപ്തി വിശ്വാസത്തോടെ പ്രാർത്ഥിക്കുക.
@rameshsree8614
@rameshsree8614 3 ай бұрын
🙏🙏🙏
@pankajavallycs6249
@pankajavallycs6249 3 ай бұрын
നന്ദകുമാർസറിനേയും കുടുംബത്തേയും ഗോപൻസറിനേയും കുടുംബത്തേയും ഇതുകേൾക്കുന്ന എല്ലാവരേയും അവരുടെ കുടുംബത്തേയും എന്നെയും എൻ്റെ കുടുംബത്തേയും അനുഗ്രഹിക്കട്ടെ '🎉മാം പാതു പരമേശ്വരീ...."🎉🙏🙏🙏
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന. വാരാഹി അമ്മയുടെ പ്രിയപ്പെട്ട ഭക്തർക്കെല്ലാം പങ്കിടാൻ ശ്രമിക്കുക. ദേവീ കൃപ എല്ലാവർക്കും ലഭിക്കട്ടെ.🙏
@AmbikaKuppadakkath
@AmbikaKuppadakkath 2 ай бұрын
Amme Varaahi deviye shanti samaadhanam thanu augrahikename 🙏🙏🙏
@manacaudgopan4881
@manacaudgopan4881 2 ай бұрын
🙏
@AmbikaKuppadakkath
@AmbikaKuppadakkath 2 ай бұрын
Innu thott Varaahi deviyude sthtram , naamam chollan thudagavo 🙏🙏🙏
@NeramOnline
@NeramOnline 2 ай бұрын
🙏
@rajithakrishnan-r8l
@rajithakrishnan-r8l 3 ай бұрын
എന്റെ മോൻ ചീത്ത സ്വഭാവം ഒക്കെ അമ്മേ മാറ്റി തന്ന് അനുകരഹിക്കണേ അമ്മേ
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന🙏
@shynypr1024
@shynypr1024 2 ай бұрын
🙏🥰
@PrasanthArumanoor
@PrasanthArumanoor 3 ай бұрын
അമ്മേ ശരണം ❤️
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന🙏
@sindhumanoj5523
@sindhumanoj5523 Ай бұрын
Amme varahi amme ente makanu ethrayun vegam joly kittane amme
@NeramOnline
@NeramOnline Ай бұрын
പ്രാർത്ഥന🙏
@sindhumanoj5523
@sindhumanoj5523 Ай бұрын
Amme enikku evar tharanulla panam innu thanne tharane amme sahayikkane
@rvenug4430
@rvenug4430 3 ай бұрын
🙏🏿🙏🏿🙏🏿
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന🙏
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Sri Varahi Ashtotharam ( Sanskrit ) - Saradha Raaghav
10:56
Saradha Raaghav
Рет қаралды 487 М.
ലക്ഷ്മീ നരസിംഹ സ്തോത്രം
10:21
Sreyas Astrology & Devotional
Рет қаралды 1,6 МЛН