ലക്ഷ്മീ നരസിംഹ സ്തോത്രം

  Рет қаралды 1,407,305

Sreyas Astrology & Devotional

Sreyas Astrology & Devotional

3 жыл бұрын

ലക്ഷ്മീ നരസിംഹ കരാവലംബ സ്തോത്രം കൊണ്ട് നരസിംഹ മൂർത്തിയെ കീർത്തിക്കുന്നവരുടെ സകല ജീവിത തടസ്സങ്ങളും ഭഗവാൻ അകറ്റും. ശത്രുശല്യം അകലും. സകലാഭിവൃദ്ധി ഉണ്ടാകും.
ക്രെഡിറ്റ്സ്- ശ്രേയസ് TV
ആലാപനം - മീനാക്ഷി V

Пікірлер: 568
@sunilapoliyath228
@sunilapoliyath228 5 ай бұрын
ശ്രീലക്ഷ്മീ നരസിംഹമൂർത്തിയേ നമ: എല്ലാ തടസങ്ങളും കഷ്ടതകളും മാറ്റി നേർവഴി കാണിച്ചു തന്ന് എല്ലാവരേയും ആയിസാരോഗ്യത്തോടും ഐക്യമത്യത്തോടുകൂടിയുള്ള ദാമ്പത്യ ത്തോടുകൂടിയും അനുഗ്രഹിക്കേണമേ
@arayakkool3320
@arayakkool3320 Ай бұрын
തീർച്ചയായും
@manojmanu8812
@manojmanu8812 Жыл бұрын
നല്ല സ്വരം മോൾക്ക്‌ നരസിംഹ മൂർത്തിയുടെയും മഹാലക്ഷ്മി യുടെയും എല്ലാ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ജീവിതത്തിൽ ഉണ്ടാവട്ടെ 🙏
@jayasreepm9247
@jayasreepm9247 Жыл бұрын
Utharotaram aiswaryam bhavikkatte.Mole Nandi.
@arayakkool3320
@arayakkool3320 Ай бұрын
തീർച്ചയായും ഉണ്ടാകും
@santhasantha7102
@santhasantha7102 2 жыл бұрын
ഞാൻ ഇത് കേട്ടു കഴിഞ്ഞു ലോട്ടറി എടുത്തു അത് എനിക്ക് നല്ല ഒരു പ്രൈസ് നേടിത്തന്നു ഓം നരസിംഹ ലക്ഷ്മി പത്തേ
@manjuva9485
@manjuva9485 4 ай бұрын
ലക്ഷ്മി പതേ. പത്തേ അല്ല.
@user-xp2jq2bf9n
@user-xp2jq2bf9n 2 ай бұрын
❤​@@manjuva9485
@SreeshuKp
@SreeshuKp 2 ай бұрын
​@@manjuva9485😢😢 minn😊
@arayakkool3320
@arayakkool3320 Ай бұрын
വഴിപാടുകൾ കഴിക്കു
@SindhuPrathapan.
@SindhuPrathapan. 2 ай бұрын
ഭഗവാനേ നരസിംഹ സ്വാമി എന്റെ സങ്കടം തീർത്ത തരണേ ഭഗവാനേ എന്റെ കാലിന്റെ അസുഖം മാറ്റി തരണേ ഭഗവാനേ
@arayakkool3320
@arayakkool3320 Ай бұрын
നല്ലവണ്ണം പ്രാർഥിക്കു
@mithunmithu7906
@mithunmithu7906 10 ай бұрын
ലക്ഷ്മി നൃസിംഹ മുർത്തി യ് നമഃ എല്ലാ ദോഷങ്ങളും തീർത്തു നല്ല വഴി കാണിച്ചു തരണേ ഭാഗവാനെ ഇന്നത്തെ അവസ്ഥ മാറ്റണേ അസുഖം മാറ്റാണേ ആരോഗ്യം തരണേ ആയുസും ആരോഗ്യവും എല്ലാവർക്കും തരണേ🙏🙏🙏 കഷ്ടപ്പാട് മാറ്റിതരണേ
@mohananmohan9638
@mohananmohan9638 2 жыл бұрын
കാത്തുകൊള്ളണേ ഭഗവാനെ എല്ലാവർക്കും നല്ലത് വരുത്തണേ ദൈവമേ സങ്കടങ്ങൾ നീക്കിത്തന്നു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏
@keerthanakeerthana6965
@keerthanakeerthana6965 2 жыл бұрын
എന്റെ കുഞ്ഞിനെ കാത്തു കൊള്ളണമേ ഭഗവാനെ
@arayakkool3320
@arayakkool3320 Ай бұрын
തീർച്ചയായും
@HappyBalkhHound-lh7is
@HappyBalkhHound-lh7is 2 ай бұрын
ഭഗവാനെ ഭഗവതിദൈവമേ ഞങ്ങളുടെ ദുരിതങ്ങൾ ഉടനെ മാറ്റിതരണ
@pulikkalsundaran4848
@pulikkalsundaran4848 2 жыл бұрын
ഭഗവാനേ നരസിംഹമൂർത്തി സമസ്താപരാധങ്ങളും പൊറുത്ത് ഭക്തരെ കാത്തുരക്ഷിക്കണേമേ അനുഗ്രഹിക്കണമേ ഭഗവാനെ 👏👏👏👏👏🙏🙏🙏🙏🙏🌹🌹🌹🌹🌹
@sivaprasads.panicker3930
@sivaprasads.panicker3930 Жыл бұрын
ഓം നരസിംഹ മൂർത്തി ശരണം
@shantavalsan8506
@shantavalsan8506 Жыл бұрын
Om shree Lekshmee nrusimhaya moorthaye namosthutheiii
@arayakkool3320
@arayakkool3320 Ай бұрын
നല്ലവണ്ണം പ്രാർഥിക്കു
@binduvinayak3817
@binduvinayak3817 2 жыл бұрын
ഭാഗവാനേ എന്റെ ലക്ഷ്മിനരസിംഹമൂർത്തേ അങ്ങയെ ഓർക്കാത്ത ഒരു നിമിഷംപോലുമില്ല ഇപ്പോൾ എന്റെ ജീവിതത്തിൽ എന്റെയും എന്റെ കുടുംബത്തിലെയും എല്ലാ സങ്കടങ്ങളും തീർത്തു തരണേ. ഓം നമോ ലക്ഷ്മിനരസിംഹമൂർത്തയെ നമഹ മനസിനെ ഭാഗവാനിലേക്ക് എത്തിക്കുന്ന ആലാപനം.
@praveenapillai5609
@praveenapillai5609 3 ай бұрын
ഭഗവാനെ 🙏🏻കോടി നന്ദി 🙏🏻അമ്മ യുടെ അസുഖം മാറി ന് 🙏🏻ഇന്ന് ഇ വിഷു ന് അമ്മ യുടെ കൈയിൽ നിന് വിഷു കയ് നീട്ടം കിട്ടി ന് 🙏🏻🙏🏻🙏🏻അമ്മ ക്ക് ഇവിടെ ഉള്ള ക്ക് അസുഖം വരുത്തല്ലേ 🙏🏻🙏🏻🙏🏻
@rajeswary4030
@rajeswary4030 2 ай бұрын
എന്റെ ദുരിതങ്ങൾ എല്ലാം മാറ്റി തരണമേ എന്റെ നരസിംഹ കക്ഷിയെ നമഃ
@ushapradeep8381
@ushapradeep8381 Ай бұрын
അമ്മേ ദേവി എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻അമ്മേ മഹാമായേ സ്തുതി 🙏🏻🙏🏻♥️♥️
@jalajakumari3016
@jalajakumari3016 5 ай бұрын
ഭഗവാനെ 🙏ലക്ഷ്മി നാരായണ 🙏❤️കാത്തുകൊള്ളണമേ 🙏❤️🙏❤️
@leelammaleela9865
@leelammaleela9865 Жыл бұрын
ലക്ഷ്മി നരസിംഹമൂർത്തി ഞങ്ങളുടെ ദുഃഖങ്ങൾ എല്ലാം മാറ്റിതരണേ🙏🏻🙏🏻🙏🏻🌹
@arayakkool3320
@arayakkool3320 Ай бұрын
ദുഃഖങ്ങൾ മാറും
@arayakkool3320
@arayakkool3320 Ай бұрын
നല്ലവണ്ണം പ്രാർഥിക്കു
@veneethakk8570
@veneethakk8570 3 ай бұрын
(ശീ ലഷ്മിതര സിംഹ മൂർത്തിയേ നമ : എല്ലാ തടസ ങ്ങളും മാറ്റിതര ണം🙏🙏🙏🙏
@parthakumarvp5037
@parthakumarvp5037 2 ай бұрын
സ്വാമി എൻ്റെ എല്ലാ പ്രയാസങ്ങളും മാറ്റി എന്നെയും കടുംബത്തേയും അനുഗ്രഹിക്കണേ മൂർത്തേ
@lakshmibalan9927
@lakshmibalan9927 Жыл бұрын
എന്റെ നരസിംഹം മൂർതേ ഞാങ്ങളുടെ വീടി നെയും വീട്ടിൽ ഉള്ള വരെയും കാത്തു രക്ഷിക്കണം എന്റെ ഗണപതയേ നമഃ എന്റെ ലക്ഷമണ സ്വാമി നമഃ എന്റെ നരസിംഹമൂർ തേ നമഃ 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹
@chithrapadmanabhavan7018
@chithrapadmanabhavan7018 2 жыл бұрын
ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
@navajyothmk1096
@navajyothmk1096 7 ай бұрын
ലക്ഷ്മി നരസിംഹമൂർത്തെ. നമഃ ഭഗവാനെ എന്റെ കുഞ്ഞിന് നന്നായി സംസാരിക്കാൻ കഴിയണേ
@arayakkool3320
@arayakkool3320 Ай бұрын
നല്ലവണ്ണം പ്രാർഥിക്കു
@rc1265
@rc1265 5 ай бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ ഓം നമോ നാരായണായ നമഃ 🌷
@anasooyajayakumar438
@anasooyajayakumar438 2 жыл бұрын
ഭഗവാനെ അങ്ങയുടെ നാമം കേട്ടു മതിയായില്ല ലക്ഷമി പതേ🌿🌿🌿🌿🌿🌿🌿🌿🌿🔥🔥🔥🔥🔥🔥🔥🔥🔥🌹
@Bala-gz5hh
@Bala-gz5hh 2 жыл бұрын
ലക്ഷ്മിനൃസിംഹമൂർത്തയെ നമഃ കോടി കോടി പ്രണാമം കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏
@jayachandrannairk7301
@jayachandrannairk7301 6 ай бұрын
ഓം ശ്രീ ലക്ഷമീ നരസിംഹമൂർത്തയേ നമഃ 🙏🏼🙏🏼🙏🏼🙏🏼
@sandhyachandran1264
@sandhyachandran1264 3 жыл бұрын
അമ്മേ നാരായണ കാത്തുകൊള്ളണമേ
@harshakumarmilahainchamudi5046
@harshakumarmilahainchamudi5046 2 жыл бұрын
ശ്രീലക്ഷ്മി നരസിംഹമൂർത്തയേ നമോസ്തുതേ 🌹🌹🙏🙏🙏
@sreedeviomanakuttan7574
@sreedeviomanakuttan7574 Жыл бұрын
ഭഗവാനേ എല്ലാവരേയും കാത്തുരക്ഷിക്കേണമേ🙏🙏🙏🙏
@AnishrajElavummadam-uz6yi
@AnishrajElavummadam-uz6yi 10 ай бұрын
🙏
@Itz_me_amrutha..
@Itz_me_amrutha.. 2 жыл бұрын
ഭഗവാനെ കാത്തോളണേ..എന്നും പേടിയും ടെൻഷനും ആണ്.. ഞാനിപ്പോ ഗർഭിണി ആണ് ഒരു കുഴപ്പവുമില്ലാതെ കാക്കണേ.. ഇപ്പൊ ഉള്ള മഹാമാരിയിയിൽ നിന്നും ബുദ്ധിമുട്ടുകളിൽനിന്നും തരണം ചെയ്യാൻ ധൈര്യവും കരുത്തും തരണേ..🙏🏻 എല്ലാരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🏻❤️
@aleenaav4101
@aleenaav4101 Жыл бұрын
ഇപ്പൊ എന്തായി കുട്ടി സുഖമാണോ 😍
@Itz_me_amrutha..
@Itz_me_amrutha.. Жыл бұрын
@@aleenaav4101 delivery kazhinju.. Baby boy.. 💙
@aleenaav4101
@aleenaav4101 Жыл бұрын
@@Itz_me_amrutha.. 😍
@aleenaav4101
@aleenaav4101 Жыл бұрын
@@Itz_me_amrutha.. name എന്താ
@Itz_me_amrutha..
@Itz_me_amrutha.. Жыл бұрын
@@aleenaav4101 vaavayude aano? Dhyaan Vysakh.. 💙
@sreeharivlog5419
@sreeharivlog5419 2 жыл бұрын
നരസിംഹ ഭഗവാനെ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🌺🌹😭🌹🙏🏻❤️
@giridhar5603
@giridhar5603 2 жыл бұрын
ലക്ഷമീ സമേത ശ്രീ നരസിംഹമൂർത്തയെ നമഃ
@kannanamrutham8837
@kannanamrutham8837 7 ай бұрын
ഓം ലക്ഷ്മി നാരായണായ നമഃ
@jisilik4265
@jisilik4265 2 ай бұрын
എന്റെ എല്ലാ സങ്കട തീർത്തു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണം സ്വാമി 🙏🙏🙏
@lakshmibalan9927
@lakshmibalan9927 Жыл бұрын
ഓംനമോ ഭഗവതേ നാരായണാ യ 🙏എന്റെ നര സിംഹമുർ ത്തെ എന്നും ഈ രൂപ ത്തിനു മുന്നിൽ രണ്ട് നേ രം കയ്യ് ക്കുപ്പി സങ്കടം പറയാറുണ്ട് അവിടുന്ന് എല്ലാം കേ ട്ട് പുഞ്ചിരി തൂവർ ണ്ട്🙏ഈ ദുരിതം മാറ്റി തരണം നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@UshaUsha-eh9zw
@UshaUsha-eh9zw 6 ай бұрын
🙏🙏🙏ശ്രീ ലക്ഷ്മി നരസിംഹ മൂർത്തിയേ നമഃ എല്ലാ തടസങ്ങളും മാറ്റിതരണം 🙏🙏🙏
@arayakkool3320
@arayakkool3320 Ай бұрын
നല്ലവണ്ണം പ്രാർഥിക്കു
@lovingbrother3923
@lovingbrother3923 2 жыл бұрын
ഓം ലക്ഷ്മി നരസിംഹസ്വാമി നമോസ്തുതേ 🙏🙏🙏🙏🙏.
@jijiarun7443
@jijiarun7443 2 жыл бұрын
ഭഗവാനെ കാത്തോളണേ. 🙏🙏🙏🙏🙏🙏
@ushapradeep8381
@ushapradeep8381 2 ай бұрын
ഭഗവാനെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️ഓം ദേവി നമഹ 🙏🏻♥️
@saijusadanandan7849
@saijusadanandan7849 3 жыл бұрын
ഓം നരസിംഹ മൂർത്തേ ശരണം
@AjithKumar-ck4sf
@AjithKumar-ck4sf Жыл бұрын
ഭഗവാനെ ഇന്റെ കൂട്ടുകാരന്റെ കുട്ടീടെ അസുഖം ശരിയാകണേ
@ushadevis6866
@ushadevis6866 2 жыл бұрын
🙏ശ്രീ ലക്ഷ്മി നരസിംഹ മൂർത്തിയെ നമഃ 🙏🙏🙏🙏
@Bala-gz5hh
@Bala-gz5hh 2 жыл бұрын
ഭാഗവാനേ കാത്തോളണേ 🙏🙏🙏🙏🙏🙏🙏
@AneeshG-cw4xq
@AneeshG-cw4xq Ай бұрын
ശ്രീലക്ഷ്മി നരസി.ഹ മുർത്തിയേ നമ: എല്ലതടസങ്ങളും മറ്റിതരണേ . എന്റെ മക്കളെക ക്ക ണെ
@ushadevis6866
@ushadevis6866 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻
@ambika.a.p4635
@ambika.a.p4635 2 жыл бұрын
ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mohanant8086
@mohanant8086 2 жыл бұрын
ഈ സ്തോത്രം രചിച്ചവർക്കും, മനോഹരമായി ആലപിച്ച ബാലികക്കും , ഇത് എന്റെ കാഴ്ചയിൽ എത്തിച്ചവർക്കും എൻറെ നമസ്കാരം. കുട്ടിയുടെ അറിവിലേക്ക്: ന്രുസിംഹം എന്നതല്ല , നൃസിംഹം എന്നതാണ് ശരി എന്നാണ് എന്റെ മതം .
@VinodKumar-xq1wb
@VinodKumar-xq1wb 2 жыл бұрын
ലക്ഷ്മി നരസിംഹ മമ ദേഹി കരാവലംബം എന്നാണ് ചൊല്ലേണ്ടത്
@uhmuhm1481
@uhmuhm1481 Жыл бұрын
@@VinodKumar-xq1wb यमरदमह़धम,,
@nairbeena3036
@nairbeena3036 2 ай бұрын
ലക്ഷ്മി നരസിംഹ എന്നല്ല നൃസിംഹ എന്നാണ്
@ramachandranabhirami6135
@ramachandranabhirami6135 2 жыл бұрын
ഭഗവാനേ കാത്തു രക്ഷിക്കേണമേ
@rknairc3803
@rknairc3803 Ай бұрын
ലക്ഷ്മി സമേത നരസിംഹ മൂർത്തി ഈ ലോകത്തെ കാത്തിടണമേ 🙏🏻🙏🏻🙏🏻
@sreelakshmigirish356
@sreelakshmigirish356 Жыл бұрын
ENTE NARASIMHA SWAMI SARANAM OM SREE LAKSHMI NARASIMHAYA NAMA
@sreejithm6241
@sreejithm6241 2 жыл бұрын
🕉️ ശ്രീ ലക്ഷ്മിനാരായണായ നമഃ 🔯🙏🙏🙏
@SunilKumar-xw9rk
@SunilKumar-xw9rk 11 күн бұрын
ഓ൦: ശ്രീ ലക്ഷ്മി നരസിംഹ മൂ൪ത്തേ എന്റെ എല്ലാ അപരാധങ്ങൾക്കു൦ മാപ്പു നൽകി എന്റെ ഭാര്യയെയും മക്കളെയും എല്ലാ രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും കാത്തു കൊള്ളണേ ഭഗവാനേ... 🙏🙏🙏🙏🙏🙏🙏🙏🙏🙏
@valsalavijayan6900
@valsalavijayan6900 2 жыл бұрын
കാത്തോണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@jalajas-ww5gp
@jalajas-ww5gp Жыл бұрын
ഓം നരസിംഹയാ നമഃ ഓം ലക്ഷ്മി നാരായണ 🙏🙏🙏🙏🙏
@mithunmithu7906
@mithunmithu7906 10 ай бұрын
ലക്ഷ്മി നൃസിംഹ മുർത്തയെ നമഃ 🙏🙏🙏
@sandhyanair4417
@sandhyanair4417 2 жыл бұрын
അതി മനോഹരമായ ആലാപനം🙏🙏🙏🙏🙏🙏😘😘😘😘😘 മോൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ. christal clear voice& ഉച്ചാരണം👏👏👏❤️❤️❤️❤️❤️
@PremkumarR-ed8xf
@PremkumarR-ed8xf 10 ай бұрын
😂
@abhishekkannan5095
@abhishekkannan5095 3 жыл бұрын
വളരെ മനോഹരമായി ആലപിച്ചു 🙏
@mohanank.mohanan9709
@mohanank.mohanan9709 2 жыл бұрын
ഓം നമോ നാരായണായ. 🙏🙏🙏
@sathidevadas8285
@sathidevadas8285 2 жыл бұрын
നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ കൃഷ്ണാ🙏🙏🙏
@SunilKumar-qm2yx
@SunilKumar-qm2yx 2 жыл бұрын
ഓം ശ്രീ നരസിംഹ മുർത്തി നമഃ 🙏
@dineshnayaruparambildina3288
@dineshnayaruparambildina3288 7 ай бұрын
ദിനേഷ് അനിഴം ധനം വരാൻ🙏🏼🙏🏼🙏🏼🙏🏼🙏🏼
@ushapradeep8381
@ushapradeep8381 2 ай бұрын
ഓം നരസിംഹമൂർത്തി നമസ്തേ 🙏🏻🙏🏻♥️♥️എന്റെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ സഹായിക്കണേ 🙏🏻♥️ഓം നമശിവായ 🙏🏻🙏🏻♥️
@ullaspoonoorullas9218
@ullaspoonoorullas9218 2 жыл бұрын
ഭഗവാനെ നരസിംഹമൂർത്തിയെ അവിടുന്ന് പ്രസാദിക്കണെ
@nijeshnnair2954
@nijeshnnair2954 Жыл бұрын
ഓം നരസിംഹയാ നമഃ
@praveenapillai5609
@praveenapillai5609 2 ай бұрын
ഭഗവാനെ 🙏🏻ഇവിടെ ഉള്ള വരെയും 🙏🏻കോട്ടയം ത് ഉള്ള വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻എനിക്ക് ശരീരത്തിൽ അസ്സസ്തകൾ വരുത്തല്ലേ 🙏🏻🙏🏻🙏🏻
@eswarynair2736
@eswarynair2736 3 жыл бұрын
ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏
@sumank4167
@sumank4167 3 жыл бұрын
Lakshmi narayana moortthi kathukollanam..... Ethra manoharamayi padiyirikkunnu molku bhaghavanta anugraham undayirikum🙏🙏🙏🙏🙏🙏🙏🙏
@parvathyprasad5733
@parvathyprasad5733 2 жыл бұрын
ഭഗവാനെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏
@sreekumarjini2923
@sreekumarjini2923 2 жыл бұрын
ഭഗവാനേ എന്റെ നാടിനെ കാത്തുകൊള്ളേണമേ ...
@usu9512
@usu9512 2 жыл бұрын
ഭഗവാനേ നമോ നമോ കരുണ തോന്നണമേ,🙏
@mahadevan2426
@mahadevan2426 2 жыл бұрын
ഭഗവാനേ കാജോള് നാരായണ നാരായണ നാരായണ നാരായണ
@ranisreepillai1537
@ranisreepillai1537 Жыл бұрын
Aum Lakshmi NaraSimha Moorthaye Namah 🙏🙏🙏❤❤❤💚💚💚💛💛💛💜💜💜🌹🌹🌹🍀🌹🌹🌹🍀🌹🌹🌹🍀
@sindhusindhu-oc7cw
@sindhusindhu-oc7cw Ай бұрын
ശ്രീ ലക്ഷ്മിനരസിംഹമൂർത്തിയെ നമഃ കാത്തുരക്ഷിക്കണേ സാമ്പത്തികബാധ്യതകൾ തീർത്തു സമാധാനം തരേണമേ
@user-cm4pi3eq6m
@user-cm4pi3eq6m 3 жыл бұрын
ഈ സ്തോത്രം ഞാൻ ചൊല്ലാറുള്ളതാണ്....... ഓം നരസിംഹമൂർത്തയെ നമഃ
@pvgpalvar
@pvgpalvar Жыл бұрын
ഭഗവാനെ രക്ഷിക്കണേ, എല്ലാവർക്കും ശാന്തിയും സമാധാനവും പ്രധാനം ചെയ്യാൻ കഴിയണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@aiswaryavibin9622
@aiswaryavibin9622 2 жыл бұрын
ഭഗവാനെ കാക്കണേ ദുരിതങ്ങൾ മാറ്റിത്തന്ന് anigrahikkaname
@leelamonin.c7561
@leelamonin.c7561 Жыл бұрын
മോന് ജോലിയിൽ ബുദ്ധിമുട്ട് ഉണ്ടാകാതെ കാത്തുകൊള്ളണമേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@arayakkool3320
@arayakkool3320 Ай бұрын
നല്ലവണ്ണം പ്രാർഥിക്കു
@ushapradeep8381
@ushapradeep8381 Ай бұрын
ഓം നരസിംഹ ലക്ഷ്മി ദേവി സ്തുതി 🙏🏻♥️ഓം നമോ നാരായണായ നമഹ 🙏🏻♥️
@annapurnikr3135
@annapurnikr3135 Жыл бұрын
🙏🏽🙏🏽🙏🏽നരസിംഹമൂര്ത്തയേരക്ഷിക്ക ണേ നല്ലആലാപനം ഭഗവാന് അനൂഗഹിക്കട്ടേ
@mrsds3407
@mrsds3407 2 жыл бұрын
രക്ഷിക്കണേ ഭഗവാനെ
@valsanpk4611
@valsanpk4611 10 ай бұрын
ഓം shree lekshmee nrusimhaya moorthaye namosthuthei🌹🌹🌹
@StefanHeim-nk7ut
@StefanHeim-nk7ut 8 ай бұрын
All Glories to Supreme Personality of Godhead Lord Krischna forever high in LOVERS Peace Bro 🐎✝️🌻🏳🌹☮
@sreeraj4437
@sreeraj4437 2 жыл бұрын
ഓം ശ്രീ നരസിംഹമൂർത്തയെ നമഃ 🙏🙏🙏
@leenanair6667
@leenanair6667 2 жыл бұрын
Om sree lakshmi narasimha murthiye namo namaha 🙏🏻🙏🏻🙏🏻🌹🌹🌹
@user-cj1nq2vg3u
@user-cj1nq2vg3u Ай бұрын
ഓം ലക്ഷ്മി നരസിംഹ മൂർത്തയേ നമസ്തേ 🙏🙏🙏🙏
@Ambika-fe8ty
@Ambika-fe8ty 2 ай бұрын
ഓം ലക്ഷ്മി നരസിംഹമൂർത്തേഎനിക്ക്ഒരുവീട്ഉണ്ടാവാൻഅനുഗ്രഹിക്കണേഎന്റെസാബത്തികബുദ്ധിമുട്ട് തീർത്തുതരണേഭഗവാനേ
@prasannalohi9173
@prasannalohi9173 2 жыл бұрын
🙏ഭഗവാനെ കാക്കണേ 🌹🌹♥
@lakshmibalan9927
@lakshmibalan9927 Жыл бұрын
ഓം നമോ നാരായണ യ എന്റെ നൃ സിംഹമുർ ത്തേ 🙏അടിയുന്നോട് പൊറുക്കണേ ഞാൻ കുറച്ചു നാളായിഈ മന്ത്രം കേൾക്കറില്ല ക്ഷമിക്കണം 🙏🙏🙏🙏🙏കോടി കോടി ക്ഷമപണo കരുണ മയനെ 🌹🙏🙏🙏ഈ ലക്ഷ്മി യോ ട് ക്ഷമിക്കണം അടിയനെ യും കുടുംബത്തേ യും എല്ലാഅപകടതിൽ നിന്നും ആപത്തിൽ നിന്നും കാത്തു കൊള്ളേണേ എന്റെ നാരായണ 🙏🙏🙏നൃ സിം ഹ മൂ ർ ത്തേ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@chandrikaacharya9657
@chandrikaacharya9657 11 ай бұрын
ലക്ഷ്മി നരസിംഹമൂർതയേനമോസ്തേ 🙏🙏🙏
@sathiradhakrishnan7506
@sathiradhakrishnan7506 3 жыл бұрын
ഓം ശ്രീ ലക്ഷ്മീ നൃസിംഹായ നമ:🙏🙏
@kradha297
@kradha297 2 жыл бұрын
ആലാപനം സൂപ്പർ
@padminikayyur5430
@padminikayyur5430 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏
@mahidinesh2218
@mahidinesh2218 2 жыл бұрын
ഭഗവാനെ കാത്തു കൊള്ളണമേ 🙏🙏🙏
@ravilalitha1585
@ravilalitha1585 Жыл бұрын
❤🙏🕊️👌ശ്രീ നരസിംഹമൂർത്തയേ നമ:🙏🙏
@ushakumarib5003
@ushakumarib5003 2 ай бұрын
എൻറെ കുടുംബത്തെ കാത്തുകൊള്ളണേ ലക്ഷ്മി നരസിംഹമൂർത്തേ🙏🙏🙏🪔🪔🪔
@ranisreepillai1537
@ranisreepillai1537 11 ай бұрын
Aum Lakshmi NaraSimha Moorthaye Namah 🙏🙏🙏
@praveenapillai579
@praveenapillai579 Жыл бұрын
ഭഗവാനെ എന്റെ കാലുകൾ ശക്തി മുട് വേദന, പിടുതം മാറ്റി തരണ 🙏🙏🙏🙏🙏
@fishlokam3267
@fishlokam3267 2 жыл бұрын
ഭഗവാനെ കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏
@rajik159
@rajik159 3 жыл бұрын
എന്റെ ജോലി തടസ്സങ്ങളൊക്കെ മാറ്റി തരണേ ഭഗവാനെ
@arayakkool3320
@arayakkool3320 Ай бұрын
മാറും
@jithinkumarck7771
@jithinkumarck7771 Жыл бұрын
ഓം നമോ ലക്ഷ്മി നാരായണായ നമഃ
@bindukumarid5877
@bindukumarid5877 2 жыл бұрын
ഭഗവാനെ എന്റെ വീട്ടിൽ മനഃസമാദാനം kittane
@aleenaav4101
@aleenaav4101 Жыл бұрын
എന്താ പറ്റിയെ
@rejinar4377
@rejinar4377 2 ай бұрын
ഓം ശ്രീലക്ഷ്മി നാരായണ മൂർത്തിയെ നമഹ 🙏🙏🙏❤️❤️❤️
@nalininalini57
@nalininalini57 Жыл бұрын
Om narasimha moorthiye nama ha❤
ശിവ ഭുജംഗം II SHIVA BHUJAMGAM II
15:10
Sreyas Astrology & Devotional
Рет қаралды 3,2 МЛН
നരസിംഹ മൂർത്തി അവതാരം#സോപാന സംഗീതം
15:51
നിർമാല്യം NIRMALYAM
Рет қаралды 437 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 59 МЛН
Ugram Viram Maha Vishnum - Ultimate Prayer to Overcome FEAR | Abhayam
9:19
ISKCON Bangalore
Рет қаралды 55 МЛН
അന്നപൂർണ്ണാ അഷ്ടകം II ANNAPOORNA ASHTAKAM II
9:09
Sreyas Astrology & Devotional
Рет қаралды 1,1 МЛН
Sri Lakshmi Narasimha Sahastranamam
45:46
Mysore Sisters - Topic
Рет қаралды 2,2 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН