No video

ആരാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ❓️❓️ എന്താണ് മലബാർ കലാപം 📢

  Рет қаралды 12,638

Mr & Mrs Psc

Mr & Mrs Psc

4 жыл бұрын

Пікірлер: 100
@teenashiju1412
@teenashiju1412 3 жыл бұрын
Oru cinema kandapole😍😍😍
@sreejajayakumarsreejajayak4720
@sreejajayakumarsreejajayak4720 2 жыл бұрын
Thank you sir
@vishnupriyarajesh7467
@vishnupriyarajesh7467 3 жыл бұрын
Sir. Orupadu. Ishttapettu. Nalla. Classayirunnu
@remyam-fk3hk
@remyam-fk3hk Ай бұрын
🙏🙏👍
@kailasnath4375
@kailasnath4375 4 жыл бұрын
Thanks for the information.nice class
@kavithaks5123
@kavithaks5123 3 жыл бұрын
Excellent class sir🙏
@shameemk3305
@shameemk3305 4 жыл бұрын
Super class
@maneeshakm6303
@maneeshakm6303 4 жыл бұрын
Super class👍👍👍👍👍
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
Thank you
@mitalentcreations8523
@mitalentcreations8523 3 жыл бұрын
മലബാർ കലാപത്തിൽ സംഭവിച്ചത് എന്ത്?. പൂർണ അർത്ഥത്തിൽ അതൊരു ബ്രിട്ടീഷ് വിരുദ്ധ ജന്മി വിരുദ്ധ കലാപം ആയിരുന്നു. അതെങ്ങനെ ഹിന്ദു വിരുദ്ധ കലാപമായി ചിത്രീകരിക്കപ്പെടാൻ കാരണം എന്തെന്ന് ചോദിച്ചാൽ ജന്മി മാരിൽ അധികവും ഹിന്ദുക്കളും കുടിയന്മാരിൽ ബഹുഭൂരിപക്ഷവും മുസ്ലിമീങ്ങളും ആയിരുന്നു എന്നത് തന്നെയാണ് കാരണം. കലാപകാരികളിൽ ഉള്ളത് മത വിദ്വേഷം ആയിരുന്നില്ല വര്ഷങ്ങളായി തങ്ങളെ അടിച്ചമർത്തിയ ജന്മിമാർക്കെതിരെ ഉള്ള രോക്ഷമാണ് കലാപത്തിലേക്ക് നയിച്ചത്. എന്നാലിതിനെ വഴിതിരിച്ചുവിടേണ്ടത് ബ്രിട്ടീഷ് കാരുടെ ആവശ്യം ആയിരുന്നു ജന്മിമാർ ഹിന്ദുക്കളും കുടിയന്മാർ മുസ്ലിങ്ങളും ആയതിനാൽ അവർക്ക് അത് വളരെ എളുപ്പമായി. അവർ മാപ്പിളമാർക്കിടയിൽ ജന്മി വിരുദ്ധതയെ ഹിന്ദുവിരുദ്ധയാക്കി മാറ്റാൻ ഒരു ശ്രെമം നടത്തി അത് പരിധി വരെ വിജയിച്ചു എന്നത് യാഥാർഥ്യമാണ്. ഹിന്ദു സഹോദരങ്ങൾ ഒരുപാട് കൊല്ലപ്പെട്ടിട്ടും ഉണ്ട്. എന്നാൽ അതിന് ഔദ്യോഗിക ഖിലാഫത് നേതൃത്വത്തിന് ഒരു പങ്കും ഇല്ല.ഉണ്ടായിരുന്നെങ്കിൽ വാരിയൻ കുന്നന്റെ സേനയിൽ ഹിന്ദുക്കൾ ഉണ്ടാകുമായിരുന്നില്ല. ബ്രിട്ടീഷ് അന്ന് അതിനെ വിദ്വേഷം വളർത്താൻ ഉപയോഗിച്ചോ അത് പോലെ ഇന്നും ചിലരതിനെ ഉപയോഗപ്പെടുത്തുന്നു. ഐവി ശശിയുടെ '1921' വളരെ കൃത്യമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ചിത്രീകരിച്ച സിനിമയാണ്.
@gafoorkt8035
@gafoorkt8035 3 жыл бұрын
ഒരു തിരുത്ത് വാരിയം കുത്തത്തിൻ്റെ സൈന്യത്തിൽ ഹൈന്ദവർ ഉണ്ടായിരുന്നു ക്യാപ്റ്റൻ താമി ഒരു ഉദാഹരണമാണ് കീഴ്ജാതി കാരായ ധാരാളം ഹൈന്ദവ വിശ്വാസികൾ വാരിയംകുന്നൻ്റെ സൈന്യത്തിലും മറ്റു ഉദ്യോഗങ്ങളിലും ഉണ്ടായിരുന്നു
@vishnus2161
@vishnus2161 2 жыл бұрын
ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു ..
@spgundoo
@spgundoo 3 жыл бұрын
മലബാർ കലാപത്തിന്റെ കാലത്ത് എന്റെ അമ്മമ്മയുടെ ഇളയമ്മേടെ വീട്ടുകാർ പേടിച്ച് മലബാറിൽ നിന്ന് തൃശ്ശൂരിലേക്ക് രക്ഷപ്പെട്ടുന്ന് അമ്മമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്... അന്നത്തെ കാലത്തെ real story അറിയാൻ ഞാനും ആഷിക്ക് അബുവിന്റെ വാരിയം കുന്നനെ ജിജ്ഞാസയോടെ കാത്തിരിക്കുന്നു..
@anandhakrishnananandhu322
@anandhakrishnananandhu322 3 жыл бұрын
pedichu odi poyitundekil manasilakikude avide enthanu undayathenu. sammanya bodham mathi. pinne ashiq abuvinte padam kandu charithram padikan poyal ningal padikunath sherikula charithram ayirikilla.
@swalahudeent1539
@swalahudeent1539 2 жыл бұрын
അപ്പോൾ നിങ്ങളുടെ കുടുംബക്കാർ ബ്രിട്ടീഷ് അനുകൂലികളായിരിക്കണം
@Manu-vf6yb
@Manu-vf6yb 9 ай бұрын
മലബാർ കലാപത്തിൽ മതം മാറ്റപ്പെട്ട വരിൽ എൻറെ പിതാമഹൻമാർ ഉണ്ടായിരിക്കാം... അത് നന്നായി എന്ന് തോന്നുന്നു അതുകൊണ്ടുതന്നെ എൻറെ തലമുറയ്ക്ക് ഹിദായത്ത് കിട്ടി അതുപോലെതന്നെ മാറുമറയ്ക്കാൻ വേണ്ടി മതം മാറിയവരും കുറേ പേരുണ്ട് അത്ര ജാതിവെറി കൊണ്ടാ കേരള സംസ്കാരമായിരുന്നു ഖിലാഫത്ത് ലൂടെ നവോത്ഥാനം കൊണ്ടുവന്നത്..
@spgundoo
@spgundoo 3 жыл бұрын
Sir... വാരിയം കുന്നത്ത് എങ്ങനെയാണ് ഹിന്ദുക്കളുടെ രാജാവായത് ?
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
വിശേഷണം
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN 3 жыл бұрын
@@MrandMrs_PSC ആരാണ് ആ വിശേഷണം കൊടുത്തത്..??? E. M. S എന്തിനാണ് പാലായനം ചെയ്തത്???
@vishnus2161
@vishnus2161 2 жыл бұрын
കമ്മ്യൂണിസ്റ്റുകൾ ഒരു വശം മാത്രമേ പൊതുബോധത്തിൽ കൊണ്ട് വന്നിട്ടുള്ള .. പിന്നെ white wash.. മറു വശം ഉണ്ട് .. അത് പറയുന്നവൻ വർഗ്ഗീയ വാദി ആകും .. എത്ര നാൾ ..
@Ganeshvettackal
@Ganeshvettackal 2 жыл бұрын
യഥാർത്ഥ ചരിത്രം പഠിച്ച് നോക്കുമ്പോൾ മനസിലാകും സഹോദരീ ..... മുസ്ലീങ്ങളായ അനുയായികളെ ഹിന്ദുക്കളുടെ വീടുകൾക്ക് സംരക്ഷണമായി കാവൽ നിർത്തിയ വ്യക്തിയാണ് വാരിയംകുന്നൻ. ബ്രീട്ടിഷ്കാർക്കെതിരെ മരണം വരെ പോരാടിയ വ്യക്തി ..... മുസ്ലീം വിദ്വേഷം വെച്ചുപുലർത്തി ചരിത്ര യാഥാർത്ഥ്യങ്ങൾ വെട്ടി തിരുത്താനാണ് ഇന്നത്തെ ഫാസിസ്റ്റ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. പക്ഷേ സത്യം എന്നും മൂടിവെക്കാനാകില്ലല്ലോ ഇതു പോലെ തന്നെയാണ് മാധ്യമങ്ങളുടെ ഇസ്ലാമോഫോബിയയും........ഞാൻ ഇസ്ലാമിനെ പറ്റി പഠിച്ചു . ദൈവമുണ്ടോ ?എന്താണ് ദൈവം? എന്തിനാണ് ജീവിതം ? ജീവിതത്തിന്റെ ലക്ഷ്യമെന്താണ് ? മരണത്തിന് ശേഷമെന്ത് ഇതിനെ പറ്റിയെല്ലാം പഠിച്ചു. അൽഹംദുലില്ലാഹ് ❤️ ഇപ്പോൾ ഇസ്ലാം മതം സ്വീകരിച്ചു ........ എന്ത് കൊണ്ടായിരിക്കാം ബ്രിട്ടീഷ്കാർക്കെതിരെ "മലയാള രാജ്യം " എന്ന ഒരു രാജ്യം തന്നെ ഉണ്ടാക്കിയ വാരിയംകുന്നനേയും കൂട്ടരേയും പിന്നീട് വർഗീയവൽക്കരിച്ചത് ? അതിന്റെ ഉത്തരം ഇന്താചരിത്രത്തിൽ തന്നെയുണ്ട് .അതാണ് " ഭിന്നിപ്പിച്ച് ഭരിക്കൽ " എന്ന ബ്രിട്ടീഷ് ടൂൾ . അടിയുറച്ച സഹോദര്യത്തോടും ഒത്തൊരുമയോടും കൂടി കഴിയുന്ന ഒരു ജനതയെ മതത്തിന്റെ പേരിൽ തമ്മിൽ തല്ലിച്ച് അവരുടെ ഒത്തൊരുമ ഇല്ലാതാക്കി അധികാരം കൊയ്യാനുള്ള ബ്രിട്ടീഷ് തന്ത്രം . "മുസ്ലിംങ്ങൾ ഹിന്ദുക്കളെ കൊല്ലുന്നേ ! " എന്ന ഒരു ധ്വനി പറഞ്ഞ് പരത്തി ജനങ്ങളിൽ വർഗീയ വിഷം പാകി അവരെ ഭയപ്പെടുത്തിയത് ഇതേ ബ്രിട്ടീഷ് തന്ത്രമാണ്.... ഇന്നും അധികാര മോഹികളായ ഭരണകൂടം ഇതേ ഭിന്നിപ്പിച്ച് ഭരിക്കൽ പയറ്റിക്കൊണ്ടിരിക്കുന്നു. വാരിയംകുന്നൻ കൊന്നത് "ഒറ്റുകാരെയാണ് " സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്തവരെ . കപടന്മാരെ ...... "ചേക്കുട്ടി " എന്ന് കേട്ടിട്ടുണ്ടോ ? വാരിയംകുന്നൻ വധശിക്ഷക്ക് വിധിച്ച് കൊന്നതാണ് ചേക്കുട്ടിയെ .ചേക്കുട്ടി മുസ്ലീമാണ്. കൊന്നതിന്റെ കാരണം ഒറ്റ് കൊടുത്തിട്ടാണ് ......... അതായത് മതത്തിന്റെ പേരിലല്ല ആരെയും കൊന്നതെന്ന് ........
@nijoosniju7660
@nijoosniju7660 2 жыл бұрын
​@@Ganeshvettackal
@sujilap6030
@sujilap6030 3 жыл бұрын
👍
@gopikagopika4692
@gopikagopika4692 3 жыл бұрын
Thanks a lot sir👍🙏😊
@lakshmiraju4846
@lakshmiraju4846 3 жыл бұрын
Thanks Sir 👏💖🙏
@vidhyamv736
@vidhyamv736 3 жыл бұрын
💓💓💓
@thusharaunni4001
@thusharaunni4001 3 жыл бұрын
👍❤️
@starsteps2053
@starsteps2053 3 жыл бұрын
❤️❤️
@anilvellanadu9499
@anilvellanadu9499 3 жыл бұрын
Spr class
@shanishyju1125
@shanishyju1125 3 жыл бұрын
Super,👌🏻
@M.A.Basith121
@M.A.Basith121 3 жыл бұрын
ബുക്കുകൾ ഇത് മാത്രമല്ല.. ഇനിയും ഉണ്ട്. ബ്രിട്ടീഷുകാർ പറഞ്ഞതും കേട്ട് തെറ്റിധരിച്ചവർ പലയിടങ്ങളിലും ഉണ്ട്. വരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി കലാപ സമയത്ത് തന്നെ എഴുതിയ ഒരു കത്ത് ഉണ്ടായിരുന്നു..അത് ദി ഹിന്ദു പത്രത്തിൽ അന്നും ഈ അടുത്തും പ്രസിദ്ധീകരിച്ചിരുന്നു. അതിൽ കുഞ്ഞാഹമ്മദ് ഹാജി തന്നെ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. ഇത് ബ്രിട്ടീഷ്കാർ പറഞ്ഞു പരത്തിയത് ഹിന്ദു മുസ്ലിം കലാപം എന്നൊക്കെ ആയിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയാൽ പിന്നെ അവർ നല്ലത് പറയുമോ? അതാണ് ലോഗനും, ഹിച്ഹോക്കും ഒക്കെ പറഞ്ഞു വെച്ചത് എന്ന് മനസിലാക്കാം.
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN 3 жыл бұрын
അപ്പോൾ kp. കേശവ മേനോനും... G. Madhavan നായരും... കുമാരനാശാനും ആനിബസന്റും കേളപ്പനും.. അംബേദ്കറും ഗാന്ധി യും ഒക്കെ പറഞ്ഞത് നുണ ആണെന്നാണോ...ബ്രിട്ടീഷുകാർ കലാപം അടിച്ചമർത്തിയില്ലാരുന്നേൽ പൊടി പോലും ഹിന്ദുക്കളും ക്രിസ്ത്യാനികളും മലബാറിൽ കാണില്ലാരുന്നു...മലപ്പുറം ജില്ലാ സ്ഥാപിക്കുന്ന സമയത്തു കേളപ്പൻ പറഞ്ഞത് തന്നെ മിനി പാകിസ്ഥാൻ സ്ഥാപിക്കുന്നു എന്നാണ്...
@M.A.Basith121
@M.A.Basith121 3 жыл бұрын
@@_ARUN_KUMAR_ARUN ആരാണ് താങ്കളോട് ഇത് ഹിന്ദു മുസ്ലിം കലാപം ആണെന്ന് പറഞ്ഞത്?!! ഇത് യഥാർത്ഥത്തിൽ ബ്രിട്ടീഷുകാർക്ക് എതിരെ ഉണ്ടായ കലാപം ആണ്. ബ്രിട്ടീഷുകാരാണ് ഹിന്ദു മുസ്ലിം കലാപം നടക്കുന്നു എന്ന് പറഞ്ഞു പരത്തിയത്, അതാണ് പുറം ലോകം അറിഞ്ഞത്, എന്നാൽ യഥാർത്ഥത്തിൽ ഹിന്ദു മുസ്ലിം കലാപം അല്ല എന്ന് വാര്യങ്കുന്നത് കുഞ്ഞഹമ്മദ് ഹാജി തന്നെ തൊട്ട് അടുത്ത ദിവസം THE HINDU പത്രത്തിൽ എഴുതിയ കത്തിൽ പ്രതിപാദിക്കുന്നുണ്ട്. ( ഈ കത്തിന്റെ കോപ്പി ഇപ്പോ അടുത്ത് ജൂൺ 26-2020) ഹിന്ദു പത്രം തന്നെ പുനപ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടീഷ് വിരുദ്ധ കലാപത്തിൽ ബ്രിട്ടീഷുകാർക്ക് വേണ്ടി പ്രവർത്തിച്ചവരെയും കലാപകാരികൾ വെറുതെ വിട്ടിട്ടില്ല. മലബാറിൽ ഹിന്ദു മുസ്ലിം കലാപം നടന്നു എന്ന് ബ്രിട്ടീഷ് പറഞ്ഞു പരത്തിയത് അതെ പോലെ താങ്കളും ഇപ്പോ വിശ്വസിച്ചിരിക്കുന്നു. യഥാർത്ഥത്തിൽ വളരെ ഐക്യത്തിലും സഹോദര്യത്തിലും സഹവർത്തിച്ചു പോരുന്ന മലബാറിൽ മതം പറഞ്ഞുള്ള ഒരു കലാപവും ഉണ്ടായിട്ടില്ല.
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN 3 жыл бұрын
@@M.A.Basith121 ശെരിയാണല്ലോ... അതാണ് കുമാരനാശാന്റെ ദുരവസ്ഥയിൽ പറഞ്ഞിരിക്കുന്നത്....മലബാർ ഇൽ തകർന്ന ക്ഷേത്രങ്ങൾ ഒക്കെ തന്നെ ബ്രിട്ടീഷ് കാർ തകർത്തതായിരിക്കും അല്ലെ...ഖിലാഫത് പ്രക്ഷോപം ലക്ഷണം ഒത്ത വർഗിയാ ഉൻമൂലനം ആയിരുന്നു...അന്നത്തെ സ്വതദ്ര്യ സമര സേനാനികൾ ആയിരുന്ന കോൺഗ്രസ് കരോക്കെ തന്നെ മലബാർ കലാപം ഹിന്ദു വിരുദ്ധ കാലാപം ആയിട്ടാണ് കാണുന്നത്...ബ്രിട്ടൻ ഒരു പൊതു ശത്രു ആയിരുന്നത് സത്യം ആണ് ഖിലാഫത് മൂവ് മെന്റ് തന്നെ മുസ്‌ലിം മതവും ആയി വൈകാരിക ബന്ധം ഉള്ളത് തന്നെ ആണ്...ഗാന്ധി അടക്കം ഈ മൂവ് മെന്റ് ന്റെ പ്രചാരണം ഏറ്റെടുത്തത് തന്നെ ആ അവസരം മുതൽ എടുത്തു ബ്രിട്ടീഷ്കാർക്ക് എതിരെ മുസ്ലീങ്ങളെ സങ്കെടുപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആണ്...അല്ലേൽ തന്നെ തുർക്കിലെ ഖലിഫേയെ പുറത്താക്കിയതിന് ഇന്ത്യൻ സ്വതദ്ര്യ സമരവും ആയി എന്ത് ബന്ധം....ഒരിക്കലും ഇത് ഇന്ത്യൻ സ്വാത്ര്യ സമരം ആയി കാണാനും കഴിയില്ല... ലക്ഷണം ഒത്ത മത ജിഹാദ് അത് കൊണ്ടാണ് മലപ്പുറം മുസ്‌ലിം ഭൂരിപക്ഷ പ്രദേശം ആയത് തന്നെ...എത്ര തന്നെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വെളുപ്പിച്ചാലും വെളുക്കില്ല...ഇപ്പോഴത്തെ കോൺഗ്രസ് കാർ കലാപത്തെ വെള്ള പൂശും ചരിത്രത്തിൽ തന്നെ ഉണ്ട് പഴ കോൺഗ്രസ് കാർ കലാപത്തെ തള്ളി പറഞ്ഞത്....
@M.A.Basith121
@M.A.Basith121 3 жыл бұрын
@@_ARUN_KUMAR_ARUN കുമാരനശാൻ ദുരവസ്ഥ എഴുതിയതിനു ശേഷം ഒന്ന് കൂടി സത്യം മനസ്സിലാക്കി ദുരവസ്ഥയിൽ വന്ന അപാകത പരിഹരിക്കുന്നതിനു ഒരു എഴുത് കൂടി എഴുതാൻ ഇരിക്കുക ആയിരുന്നു, അതിനിടെ ആണ് അദ്ദേഹം ബോട്ടപ്പകടത്തിൽ മരിക്കുന്നത്. മലബാറിൽ മുൻപേ മുസ്ലിംസ് കൂടുതൽ ഉള്ളത് കൊണ്ടല്ലേ മലബാറിൽ ഖിലഫത് പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടം ഉണ്ടായത്. കലാപത്തിന് ശേഷം എത്ര മുസ്ലിംസിനെ നാട് കടത്തി, വാഗണിൽ കൊണ്ട് പോയി കൊന്നു, തൂക്കി കൊന്നു.. അല്ലാതെ അവിടെ കലാപത്തിന് ശേഷം മുസ്ലിംസ് വളർന്നു എന്നല്ല.. മലബാറിൽ അന്നെ കൂടുതൽ മുസ്ലിംസ് തന്നെ ആയിരുന്നു.. വല്ലാത്ത ജാതി സെൻസസ് വിവരോം ആയി വന്നിരിക്കുന്നു 😬. ബ്രിട്ടൻ ചെയ്ത തോന്നിവാസത്തിനു മുസ്ലിം സപ്പോർട്ട് കിട്ടാൻ ഖിലഫത് പ്രസ്ഥാനത്തിന് കാരണം ആയിട്ടുണ്ട്
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN 3 жыл бұрын
@@M.A.Basith121 ദുരവസ്ഥ തിരുത്താൻ ഇരുന്നതാണ് പോലും... Uvaa.. മലപ്പുറം tippu വിന്റെ പടയോട്ട സമയത്തു തന്നെ അക്രമിക്ക പെട്ട സ്ഥലം ആണ്...മലബാർ ഇൽ ഉണ്ടായിട്ടുള്ള tipu വിന്റെ ആക്രമണവും... തിരുവതാംകൂർ പിടിച്ചെടുക്കാൻ പട നയിച്ച് പരാജയപ്പെട്ടതും ചരിത്രത്തിൽ ഉണ്ട്..ക്ഷേത്ര ങ്ങൾ തകർത്തതും ക്ഷേത്റങ്ങൾ കൊള്ളയടിക്ക പെട്ടതും ചരിത്രത്തിൽ ഉണ്ട്... ജിഹാദികൾ അതും വെള്ള പൂശി എടുക്കും എന്ന് അറിയാം. കാരണം തീവ്ര വാദികൾക്ക് മയ്യത്തു നമസ്കാരം നടത്തിട്ടിട്ട് ഇതൊക്കെ നമ്മുടെ ദിനിന്റെ ഭാഗം ആണെന്ന് പറയുന്നവരല്ലേ...മലപ്പുറം ഭൂരിപക്ഷം ആകാൻ കാരണം ടിപ്പു ന്റെ പടയോട്ടവും മലബാർ കലാപവും... ഇപ്പോൾ മലപ്പുറത്തുള്ള മുസ്‌ലിം ജനന നിരക്കും കൊണ്ടാണ്...ഇപ്പോൾ പുറത്തു വന്ന സെൻസെസ് index il population ന്റെ കാര്യത്തിൽ ലോകത്തു ജില്ലാ തിരിച്ചുള്ള കണക്കിൽ 1ആം സ്ഥാനം മലപ്പുറം.. 2.കോഴിക്കോട് 3കൊല്ലം.. എന്നിങ്ങനെ ആണ്...
@PRIYAEDISON
@PRIYAEDISON 3 жыл бұрын
👍👍👍👍👍
@syamakirankiran6353
@syamakirankiran6353 3 жыл бұрын
Sir pls നവോത്ഥനായകന്മാർ മുഴുവൻ എടുത്തു തരാമോ pls plssss
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
എടുക്കാം
@alatheef9348
@alatheef9348 4 жыл бұрын
മലബാർ കലാപം ഹിന്ദുക്കൾക്കെതിരെയുള്ള കലാപമല്ല. ബ്രിട്ടീഷുകാർക്കെതിരെ ഉണ്ടായ കലാപമാണ്
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
Yes
@sreejiths2915
@sreejiths2915 3 жыл бұрын
പിന്നെ ആയിരകണക്കിന് ഹിന്ദുക്കളെ ഉന്മൂലനം ചെയ്‌തത്‌ എന്തിനായിരുന്നു???
@historicalfactsdzz273
@historicalfactsdzz273 2 жыл бұрын
കൊല്ലപ്പെട്ടത് ഹൈന്ദവർ ആണ്
@vishnus2161
@vishnus2161 2 жыл бұрын
@@MrandMrs_PSC അനിബസ്സൻ്റ് , അംബേദ്കർ, ഗാന്ധിജി തുടങ്ങിയ ആളുകളുടെ ഗ്രന്ഥങ്ങൾ വായിക്കുന്നത് നല്ലതാണ് .. 👍 ഒരു വശം കമ്മ്യൂണിസ്റ്റുകൾ മറച്ചു വെച്ചു.. പിന്നെ white wash ... എത്ര നാൾ .. എത്ര നാൾ ..
@vidyadharanp6403
@vidyadharanp6403 2 жыл бұрын
Super
@balamanikb7745
@balamanikb7745 3 жыл бұрын
variyam kunnan എന്നാ സിനിമ യ്ക്കു തിരക്കഥ എഴുതിയത് അരുൺ sir ആണെന്ന് തോന്നും. എത്ര nannayanu മാപ്പിള ലഹളയെ കുറിച്ച് പറഞു തരുന്നത്, അടുക്കും ചിട്ടയോടെ
@sususpeaks7261
@sususpeaks7261 3 жыл бұрын
🥳🥳🥳🥳🥳
@anu5080
@anu5080 2 жыл бұрын
Film review pole undu 😃👏🏻👌
@adhilasathar3933
@adhilasathar3933 3 жыл бұрын
Epolan ee class kandath.super class. But comment section kandapol orupad sankadam thonni. Innum jeevichirikunnu kureyere anthanmar😥
@arunjaganath
@arunjaganath 4 жыл бұрын
nice
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
Thank you
@vibinbalachandran850
@vibinbalachandran850 4 жыл бұрын
super ......
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
Thank you
@sreelekshmysree9546
@sreelekshmysree9546 3 жыл бұрын
ഇടക്ക് ഒന്ന് chemistry, physics കൂടെ പ്രധാനപെട്ട topic കൂടെ ഒന്ന് എടുക്കാൻ പറ്റുമോ എന്ന് നോക്കണേ sir.
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
എടുക്കാം
@teacher1949
@teacher1949 3 жыл бұрын
Background👍
@jithajames9886
@jithajames9886 3 жыл бұрын
Inipo ee film kanenda thankyu sir
@pscyodhaa8827
@pscyodhaa8827 3 жыл бұрын
uff🌟🌟
@Midhun_K_M
@Midhun_K_M 3 жыл бұрын
Mr and mrs psc classukalil vere levl aie olla class anu ithum bhagath singinteum class.. ..super clas😍😍😍😍
@daivasritan5064
@daivasritan5064 3 жыл бұрын
Still sardar chandroth is remaining to mention
@babithab2963
@babithab2963 2 жыл бұрын
Sir... oru samshayam... mappila ennuparanjal Christian ano Muslim ano ?
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
Muslim
@Taylordurden9658
@Taylordurden9658 Ай бұрын
south kerala il maapila enn Christians neyum parayum
@muneerank1376
@muneerank1376 2 жыл бұрын
Vaarinkunnathu sakthanaaya oru freedom struggle leader aanennu manassilaayi.... Britishukaarude sevakaraaya janmikal ellam hindukkalaayirunnu alle...
@vivekharikumar3579
@vivekharikumar3579 Жыл бұрын
Ee cinemayude podi Polum kanan illallo. evide poyi mathamithryude poralikal. Nunna nooru thavana paranjalum sathyamavila .sathyame epozhum nilanilku athane cinema yadaradyam aakathe
@kunjolvava1998
@kunjolvava1998 3 жыл бұрын
Manjeri pookootur veruthella malappurthukar parayumpol oru bayam
@ammuks4582
@ammuks4582 3 жыл бұрын
Class പെട്ടെന്ന് തീർന്നു പോയി 😔
@kuruvi2000
@kuruvi2000 3 жыл бұрын
E film vivadham ആകാൻ എന്താ കാരണം
@yoosufpayyil5702
@yoosufpayyil5702 6 ай бұрын
കരിങ്കൽ വെക്തമായി പറഞ്ഞു
@darkkkbkue
@darkkkbkue 2 жыл бұрын
Etha e vaanam
@shyamprakash5326
@shyamprakash5326 2 жыл бұрын
Simple ആയി പറഞ്ഞാൽ ഹിന്ദു കൂട്ട കൊലക്ക് നേതൃത്വം കൊടുത്ത കലാപകാരി അത് മതി വിശേഷണം.. പിന്നെ മലബാർ കലാപം - തുർക്കിക്ക് വേണ്ടിയുള്ള മുസ്ലിം പോരാട്ടം സ്വാതന്ത്ര്യ സമരത്തോടൊപ്പം കൂട്ടിച്ചേർത്തു ഗാന്ധിജി.. അങ്ങനെ ഈ പോരാട്ടം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി.. ബ്രിട്ടീഷ് നിയന്ത്രണം ഇല്ലാതായപ്പോൾ... ഹിന്ദു കൂട്ടക്കൊല തന്നെ അരങ്ങേറി.. അങ്ങനെ കേരളം കണ്ട.. ഏറ്റവും വലിയ വംശഹത്യ യിലേക്കും അത് നയിച്ചു..
@user-wj1bq6nb8b
@user-wj1bq6nb8b 3 жыл бұрын
മുസ്ലിം, മതം തിന്നു ജീവിക്കുന്നവർ
@Jo-wb3zm
@Jo-wb3zm 3 жыл бұрын
Thank you Sir
@akshayviswan5036
@akshayviswan5036 4 жыл бұрын
👍
@kunjolvava1998
@kunjolvava1998 3 жыл бұрын
Super class
@Gaureeka
@Gaureeka 3 жыл бұрын
Thank you sir
@babubm2509
@babubm2509 3 жыл бұрын
👍
Каха заблудился в горах
00:57
К-Media
Рет қаралды 11 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Pazhassi Revolt / പഴശ്ശി സമരം
18:21
Shefi AE
Рет қаралды 1,3 М.