ജയശങ്കർ സാറിന്റെ ഓർമ്മയുടെ രഹസ്യമെന്താണ് ഇതൊന്നു തുറന്ന് പറഞ്ഞാൽ ജനങ്ങൾക്ക് വളരെ ഉപകാരമായിരിക്കും
@jmatthew43133 жыл бұрын
Listen to marunadan for a more straightforward narration
@ajaytjosephyourmentor87733 жыл бұрын
He was a history student. That's why
@tvoommen46882 жыл бұрын
Have you heard about teleprompter ?
@hrishimenon65802 жыл бұрын
@@jmatthew4313 Follow Jayshankar for accurate Indian history of past 200 years for the least.
@theawkwardcurrypot9556 Жыл бұрын
@@jmatthew4313 എടെ ചിരിപ്പിക്കാതെ
@sureshkumarmputhanthottam4183 жыл бұрын
മലബാറിനെക്കുറിച്ചും അന്നത്തെ ലഹളകളെക്കുറിച്ചും ഇത്രയധികം അറിവ് പകർന്നു തന്നതിന് നന്ദിയുണ്ട് സാർ. ജയശങ്കർ ജി പൊളിച്ചു. 🙏
@sainudheensainu17063 жыл бұрын
🙏🙏🙏🙏
@ashrafn.m45613 жыл бұрын
ജയശങ്കർ വക്കീൽ എത്ര വിശദമായി പറഞ്ഞു. സർ നിങ്ങളെ പോലുള്ളവർ ചരിത്രം പറഞ്ഞുതരാൻ ഉണ്ടായതു ഈ കാലഘട്ടത്തിന്റെ ഭാഗ്യം. Thanks ❤❤❤👌.
@rajeshk.s93573 жыл бұрын
*എന്റെ വെല്യച്ഛനും അദ്ദേഹത്തിന്റെ അച്ഛനും ഒക്കെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തുകാർ ആരുന്നു 20 കളിലെ കലാപം കാരണം ജീവനുംകൊണ്ട് അടൂരിലോട്ട് സ്ഥലം മാറിയവരാണ് . വെല്യപ്പൻ ഒക്കെ പണ്ടേ പറഞ്ഞു തന്നിട്ടുള്ളതാ ഇതിന്റെ യഥാർത്ഥ ചരിത്രം. മൊട്ടയടിച്ചു മൂരി തീറ്റിച്ചു മതം മാറ്റിയത്തും,തീയർ എന്നോ നായർ എന്നോ നോക്കാതെ എല്ലാ ജാതിയിൽ പെട്ടവരെപോലും വെറുതെ വേണ്ടാതെ നരനായാട്ട് നടത്തിയതും,വീട് തോറും കേറി കന്നുകാലികളെ പിടിച്ചുകൊണ്ടു പോയതും ഒക്കെ.*
@sreerajrekha26773 жыл бұрын
😢😢😢😠😠😠😠😠
@malabarvoice16613 жыл бұрын
തിയ്യർ മലപ്പുറം വളരെ കുറവ് ആയിരുന്നു അന്ന് ഇന്ന് 5 ലക്ഷം തിയ്യർ മലപ്പുറം ഉണ്ട് തിയ്യർ കൂടുതൽ ഉണ്ടെങ്കിൽ തലശ്ശേരി, നാദാപുരം കലാപങ്ങൾ പോലെ ആവുമായിരുന്നു ഉണ്ടാവുക
@tiredofbeingsecular98713 жыл бұрын
അങ്ങനെ ഒന്നും പറയരുത് പന്നികൾ മുക്രയിടും
@theoptimist4753 жыл бұрын
@@malabarvoice1661 തിയ്യർ ജനസംഖ്യ 10% എങ്കിലും ഉണ്ടായിരുന്നേൽ കഥ മറ്റൊന്നാവുമായിരുന്നു... മാപ്പിള കലാപം, മാപ്പിള വംശഹത്യ ആകുമായിരുന്നു...
@sreejithravi4933 жыл бұрын
@@malabarvoice1661 തീയ്യർ ധാരാളം ഉണ്ടായിരുന്നേൽ റിയാക്ഷൻ സ്ട്രോംഗ് ആയി ഉണ്ടായേനെ
@thehacknologist16922 жыл бұрын
പുര കത്തുമ്പോൾ വാഴ വെട്ടുക , അതാണ് അന്ന് നടന്നത് , അന്നത്തെ അവസരം ചില മാപ്പിളമാർ നന്നായി ഉപയോഗിച്ചു. പിന്നെ അതൊരു സ്വാതന്ത്ര സമരമായി ചിത്രീകരിക്കരുത് , കലാപം എന്നും കലാപം തന്നെയാണ്
@rameshp12093 жыл бұрын
വളരെ ആഴത്തിൽ പഠിച്ച് മനസ്സിലാക്കി അനർഗളമായി ജയശങ്കർജിയുടെ വിവരണം ഇത്രയും ഓർമ്മിച്ച് സുവ്യക്തമായി പറയണമെങ്കിൽ ...... 🙏🙏🙏
@jungj9873 жыл бұрын
മലബാർ കലാപത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്ന് ജീവിച്ചിരുന്ന ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന നിരവധി നേതാക്കൾ വിശദമായി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്; ഒട്ടേറെ സർക്കാർ രേഖകളുണ്ട് , അംബദ്കറും ആനി ബസന്റും ഉൾപ്പടെയുള്ള നേതാക്കാൾ വിശദീകരിച്ചിട്ടുണ്ട് - ഇതൊന്നും കൂടാതെ പഴമക്കാരായ കാരണവന്മാർ കൈമാറിത്തന്ന അറിവുകൾ ഉണ്ട്; ഇതെല്ലാം മാറ്റി വച്ചിട്ട് കണ്ട നീ പറയേണ്ട, കേട്ട ഞാൻ പറയാം എന്ന തരത്തിൽ കലാപത്തിന്റെ വർഗ്ഗീയ ഭ്രാന്തും നൃശംസതയും മൂടി വച്ച് വെള്ളപൂശാൻ ചില ആധുനിക ചരിത്രകാരന്മാർ കലാസൃഷ്ടികളും പുസ്തകങ്ങളും ലേഖനങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. എല്ലാം കള്ള പ്രചാരണങ്ങൾ മാത്രമാണ് - അന്ന് കലാപത്തിന്റെ കാലത്ത് ജീവിച്ചിരുന്ന സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നവർ എഴുതി വച്ചതൊക്കെ വായിച്ചാൽ വർഗ്ഗീയ പക്ഷപാതിത്വമില്ലാത്ത മനസ്സിന് സത്യം തിരിച്ചറിയാം🙏🙏
@lubnalubi66343 жыл бұрын
ഏതൊക്കെയാണെന്ന് പറഞ്ഞു തരോ plz 😊
@kpkuttykrishnannair3391 Жыл бұрын
ഇയാള് വക്കീല് പണി വിട്ട് (കളള) ചരിത്രമുണ്ടാക്കാനും തുടങ്ങിയോ ?
@govindnram85563 жыл бұрын
ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കി തോറ്റതു കൊണ്ട് സൗദി അറേബ്യ ഉണ്ടായി എന്നുള്ള ഒരു ചരിത്ര വികൃതി ഉണ്ടായി.
@bharathbhai79553 жыл бұрын
narration of 1921 and it's other backgrounds politically and historically. is. v. much informative, THANK YOU V. MUCH
@Oberoy2484 жыл бұрын
ചരിത്രത്തെ വളച്ചൊടിക്കാനുള്ള ചിലരുടെ നെട്ടോട്ടമാണ് വരിയംകുന്നൻ സിനിമകൾ.
@adithyavishnu38664 жыл бұрын
മാപ്പിളലഹളയെ ബ്രിട്ടീഷുകാർക്കെതിരായ സമരമായി വാഴ്ത്തുന്നവർ മറയ്ക്കാൻ ശ്രമിക്കുന്നത് ലഹളക്ക് പിന്നിലെ യഥാർത്ഥ കാരണത്തെയാണ്.. മഹാകവി കുമാരനാശാൻ അത് സ്പഷ്ടമായി തന്റെ കവിതയിൽ പറഞ്ഞിരിക്കുന്നു.... 1921 - ആഗസ്റ്റ് 20 - "മാപ്പിള ലഹള മഹാകവി കുമാരനാശാൻ ഇങ്ങനെ എഴുതി... "അമ്മയില്ലേ പെങ്ങന്മാരില്ലേ ഇമ്മൂർഖർക്കീശ്വര ചിന്തയില്ലേ.." മലയാളത്തിന്റെ മഹാകവി ചരിത്രത്തിലേക്ക് എഴുതി ചേർത്തത് ആ "ദുരവസ്ഥ" ആയിരുന്നു. മലബാറിലെ രാവും പകലും ഇസ്ലാമിക ഭീകരതയാൽ വിറങ്ങലിച്ചു നിന്ന ദിവസങ്ങളെ കുമാരനാശാൻ അടയാളപെടുത്തുകയായിരുന്നു. ഇന്നുമുണ്ട് ഓർക്കാൻ ഹിന്ദു ജനങ്ങളെ ചങ്കു വെട്ടി കൊന്ന "ചങ്കു വെട്ടി", മൃതശരീരങ്ങൾനിറഞ്ഞ "തൂവൂർ കിണർ.." ഇന്നത്തെ മലപ്പുറം ജില്ലയിൽ കാലം മാക്കാത്ത കലാപത്തിന്റെ കാലടിപ്പുകൾ കാട് പിടിച്ച് മറഞ്ഞ് കിടക്കുന്നുണ്ട്. വെട്ടി തെളിച്ചാൽ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളുമായ്.. ഇസ്ലാമിക സമൂഹം ഹൈന്ദവ ജനതക്ക് മേൽ അടയാളപ്പെടുത്തിയ ചോരമണക്കുന്ന തറവാട്ട് മുറ്റങ്ങൾ ഇന്നും കാണാം. ഗർഭിണിയായ സ്ത്രീകളുടെ നിറവയർ വെട്ടി പിളർന്ന് അവർ ആർത്ത് അട്ടഹസിച്ച ദിവസങ്ങൾ..... അനേകായിരം നിരപരാധികളുടെ തലകൾ വെട്ടി മലബാറിലെ കിണറുകളിൽ ഇട്ട ദിവസങ്ങൾ.... അമ്മമാരെയും പെണ്മക്കളെയും അവരുടെ ഭർത്താവിന്റെയും അച്ഛന്റെയും കൈകൾ ബന്ധിച്ച ശേഷം, അവരുടെ മുന്നിലിട്ട് ഭോഗിച്ച ദിവസങ്ങൾ... സ്വന്തം കുഞ്ഞുങ്ങളെ വാൾതലപ്പിനു വിട്ടു കൊടുക്കാതെ അമ്മമാർ കിണറിൽ എറിഞ്ഞ ദിവസങ്ങൾ... ഉടുതുണിക്ക് മറുതുണിയില്ലാതെ പാവപ്പെട്ട മലബാറിലെ ഹിന്ദുക്കൾ പ്രാണനും കൊണ്ട് വീട് വിട്ടോടിയ ദിവസങ്ങൾ.. ഉറ്റവരുടെ ശവശരീങ്ങൾക്ക് നടുവിൽ വിറങ്ങലിച്ചു നിന്ന പാവങ്ങളെ കഴുത്തിൽ വാൾ വച്ച് മതം മാറ്റിയ ദിവസങ്ങൾ... എന്നാൽ ഈ കൊടും ക്രൂരതക്ക് നേതൃത്വം കൊടുത്തതിന് വാരിയം കുന്നത് അഹമ്മദ് ഹാജിയും , ആലി മുസലിയരും ചരിത്ര സാക്ഷിയാണ്.. പക്ഷെ കമ്മ്യൂണിസ്റ്റ് - കോൺഗ്രസ് പാർട്ടികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയം എഴുതിയ ചരിത്രത്തിൽ അവർ ദിവ്യന്മാരായി, സ്വാതന്ത്ര്യ സമര സേനാനികളായി... വർഗീയ വിപ്ലവം ആയ ഖിലാഫത്ത് സമരത്തെ സ്വാതന്ത്ര്യ സമരത്തോട് കൂട്ടി കെട്ടിയ ഗാന്ധിയുടെ അതെ ഇന്ദ്രജാലം വീണ്ടും ആവർത്തിച്ചപ്പോൾ, മലബാറിലെ ഈ വംശീയ ഉന്മൂലനം "മാപ്പിള ലഹള " എന്ന പേരിൽ വിശുദ്ധവൽക്കരിക്കപ്പെട്ടു... അതും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോട് കൂട്ടിയിണക്കാൻ കമ്മ്യൂണിസ്റ്റ് - ഇടതു ചരിത്രകാരന്മാർ തൂലിക ചലിപ്പിച്ചു.. എന്നാൽ ഈ കൊടും വഞ്ചനക്കെതിരെ ശബ്ദം ഉയർത്താനും അന്ന് ചിലരെങ്കിലും ഉണ്ടായി എന്നത് നിയതിയുടെ നിയോഗം ആണ്. സത്യം സത്യമായ് തെളിഞ്ഞു നിർത്താൻ നമ്മുടെ ഭരണഘടനാ ശില്പി അംബേദ്‌കറും , അനീ ബെസന്റും , കെ കേളപ്പനും വീര സവർക്കറും കുമാരനാശാനും എല്ലാം യാഥാർത്യങ്ങളുമായ് ശബ്ദിച്ചു... അതുകൊണ്ട് തന്നെ, ഈ വംശഹത്യ പൂർണ്ണമായും മായ്ച്ചു കളയാൻ വിഘടനവാദികൾക്ക് ആയില്ല..
@salampp89754 жыл бұрын
@@adithyavishnu3866 lk
@SalimSalim-ir8rt3 жыл бұрын
@@adithyavishnu3866 സകിയാണോ പച്ചക്കള്ളം പറഞ്ഞേ പറ്റു കള്ളപ്പറയാതെ സങ്കിയായി നിൽക്കാനും കഴിയില്ല കുമാരനാശാൻ അങ്ങനെ പറഞ്ഞിട്ടില്ല നാടിന്റെ ശത്രുവിനോട് ഒട്ടിനിന്നു വർഗീയശത്രുവിനെ തകർക്കാൻ നോക്യ രാജ്യദ്രോഹികൾ ഇപ്പോൾ നാടിന്റെ പിതൃത്വം ഏറ്റടുക്കാൻവന്നപ്പോൾ പഴയകാല ചെയ്തികൾ വല്ലാതെ കുത്തുന്നു കുമാരനാശാന്റെ വരികളല്ല ആ എഴുതിയത് വിശകലയെപോലുള്ള ഒരു ജീവി അന്നുണ്ടായിരുന്നു അങ്ങെനുള്ള ഒരു വിശകലയാണ് ഈ വരികളെഴുതിയത് ആ വരിയെഴുതിയ അന്നത്തെ വിശകലയെ തിരുത്തുകയാണ് കുമാരനാശാൻ ചെയ്തത് ചരിത്രം പറയാൻ ഇല്ലാത്തവന്മ്മാർ എന്ന് സങ്കിയെപോലാ ചെരുപ്പുനക്കികൾ എന്നും ചെരുപ്പ് നക്കികളായിത്തന്നെ കാലം കഴിക്കാം
@morningstar67043 жыл бұрын
@@SalimSalim-ir8rt മൂടിവച്ചിരുന്ന സത്യങ്ങളൊക്കെ ജനങ്ങൾക്ക് മനസ്സിലായിക്കൊണ്ടിരിക്കുവാണ് സലീമേ. വെള്ളപൂശാൻ നോക്കി തൊണ്ട ഉണക്കണ്ട. നിർത്തിക്കൊ.
@SalimSalim-ir8rt3 жыл бұрын
@@morningstar6704 വർഗീയ കൃമികീടങ്ങൾ വല്ലാത്ത ആസ്വത്തതാ പുലർത്തുമ്പോൾ അവനെ അല്ലങ്കിൽ ആ വർഗീയവാദിയെ പറഞ്ഞു മനസിലാകുന്നതിൽ എത്രയോ നല്ലതാ കഴുതയെ എംബിബിസ് എടുപ്പിക്കുന്നത് കൊറോണപോകാൻ പശുവിന്റെ തീട്ടത്തിൽ കുളിച്ചാൽ മതി എന്ന് ഏതെങ്കിലും എരപ്പാളി പറഞ്ഞാൽ മനുഷ്യനാണെങ്കിൽ അവൻ അതനുസരിക്കുമോ അപ്പോൾ വെറും പോത്ത് ആ പോത്തിനോട് വേദം ഓതിയിട്ടു കാര്യമുണ്ടോ അവനെ നന്നാക്കുന്നതിലും എത്രയോ എളുപ്പം കഴുതയെ പഠിപ്പിച്ചോ ഡോക്ടർ ആക്കാം
@anandmano43753 жыл бұрын
Excellent Sir.... You have really given a real picture of Malabar problems.... riots...Thanks... 🙏🙏🙏
@venugopalank85513 жыл бұрын
Shri. Jayasanker you given an overall presentation about Malabar riot. Very good information . Thank you very much.
@premzenglish25603 жыл бұрын
'രാഷ്ട്രീയ വാരഫലം '🙏🙏🙏 എല്ലാ ചരിത്രസംഭവങ്ങളും ഇതുപോലെ വിശകലനം ചെയ്തിരുന്നെങ്കിൽ വളരെ പ്രയോജനപ്രദമായിരുന്നു 🙏🙏🙏
@isacsam9333 жыл бұрын
ഒരു സമൂഹത്തിന്റെ മതഭ്രാന്ത്.... അത് വ്യത്യസ്ത രീതിയിൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പല കാലഘട്ടങ്ങളിലായി അക്രമാസക്തമായ തരത്തിൽ നടപ്പാക്കിയിട്ടുണ്ട്. അത് ഇന്നും അങ്ങനെ തന്നെ തുടരുന്നു. ഓശാന പാടാൻ കുറെ ആളുകളും ഉണ്ട്. ഗുരുതരമായ തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു.
@morningstar67043 жыл бұрын
"ലോകത്തു എല്ലായിടത്തും ഇസ്ലാമുണ്ട് എന്നാൽ ഒരിടത്തും അല്ലഹു അക്ബർ വിളിപ്പ്പിക്കുകയോ വിളിക്കാത്തതിന്റെ 😂പേരിൽ ഈ വാൾമുനയിലെ മതം ഇന്നേവരെ ഒരു ജീവനും എടുത്തിട്ടില്ല" ഇത് ചരിത്രമറിയാത്തവരോടോ അല്ലെങ്കിൽ കണ്ടിട്ടും കണ്ണടച്ച് കാണാത്തമട്ടിലിരിക്കുന്ന മുസ്ലീമുകളോട് പറഞ്ഞ് കയ്യടിമേടിച്ചാൽ മതി. വാളുകൊണ്ടല്ലാതെ സുവിശേഷം കൊണ്ട് കീഴടക്കിയ ഒരു ദേശം എങ്കിലും കാണിച്ചുതരാവോ മോന്? ഒരെണ്ണം!!!!!???? പോട്ടേ, ഈ വീഡിയോയിൽ തന്നെ ആലി മുസലിയാരേം കുഞ്ഞഹ്ഹമ്മദ് ഹാജിയേയും ഇതിൽ പങ്കില്ലാന്നേ ന്യായീകരിച്ചിട്ടുള്ളൂ. മുസ്ലീങ്ങൾ കൂട്ടക്കൊലചെയ്തതും മതപരിവർത്തനം നടത്തിയതും പറഞ്ഞത് സലീമ് കണ്ടില്ലേ സലീമേ?? 12,000 ഹിന്ദുക്കളെ കൊന്നതും അവരുടെ ഭാര്യമാരേയും പെൺകുട്ടികളെയും പീഡിപ്പിച്ചതും, ഗർഭിണികളുടെ വയറുവെട്ടിയതും സലീമ് അങ്ങു മനപ്പൂർവ്വം മറന്നുകളഞ്ഞോ? --"ലോകത്തു എല്ലായിടത്തും ഇസ്ലാമുണ്ട് എന്നാൽ ഒരിടത്തും അല്ലഹു അക്ബർ വിളിപ്പ്പിക്കുകയോ വിളിക്കാത്തതിന്റെ 😂പേരിൽ ഈ വാൾമുനയിലെ മതം ഇന്നേവരെ ഒരു ജീവനും എടുത്തിട്ടില്ല"-- -എന്നിട്ടും ദേ ഇങ്ങനെ പറയാൻ കഴിയുന്നത് നല്ല തന്ത ഇല്ലാത്തോണ്ടാ സലീമേ. മുസ്ലീമുകളുടെ തനി കൊണം ആണ് അത് കാണിക്കുന്നത് സലീമേ. പിന്നെ, മോനേ ഇന്നു ഈ കാണുന്ന എല്ലാ ഇസ്ലാം രാഷ്ട്രവും വാളുകൊണ്ട് ഉണ്ടാക്കിയെടുത്തത് തന്നെയാണ് സലീമേ. അല്ലെങ്കിൽ പറ മോനേ നീ. പിന്നെ മോനു ആറേബ്യൻ രാജ്യങ്ങളെ പറ്റി പറഞ്ഞുതരാം, അവിടെ ഇപ്പോൾ ഉള്ള ജനങ്ങളിൽ 10% മാത്രേ അറബികളുള്ളൂ. ബാക്കി 90% ജോലിക്കായെത്തിയ വിദേശികൾ ആണ്. (ആഫ്രിക്കൻസും, ഫിലിപ്പീൻസും, ഇന്ത്യക്കാരും അങ്ങനെ പലയിടത്തു നിന്നും) അവിടെ വിദേശികൾ ജോലിക്ക് എത്തേണ്ടത് അവരുടെ ആവിശ്യമാണ് സലീമേ. ഇല്ലേൽ ഊമ്പിപ്പോകും. നിങ്ങടെ ഈ അറബിരാജ്യങ്ങളിലൊരിടത്തും ഈ എത്തുന്ന ആർക്കും പൗരത്വം ഒന്നും നല്കുന്നില്ല. മാത്രമല്ല, പലരുടെയും പാസ്സ്പോർട്ടൊക്കെ മേടിച്ചുവക്കുന്നുമുണ്ട്. ഇതൊക്കെ മനുഷ്യാവകാശ ലംഘനമാണ് മോനേ. അഭിപ്രായസ്വാതന്ത്ര്യം പോലുമില്ല എന്നത് ഓർക്കണം. പിന്നെ മുസ്ലീം ഒഴികെ മറ്റുജാതികളാരും മതതീവ്രവാതോം ഒക്കെയുണ്ടാക്കി ഒരു രാജ്യത്തും പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. നിന്റ്റെയൊക്കെ പണിക്കും ചിലപ്പിനും അവിടുത്തെ നിയമത്തിൽ നിന്നെയൊക്കെ ഇവിടെ ശിക്ഷിക്കണം. ബാക്കിയുള്ള ക്രിസ്റ്റ്യൻ രാജ്യങ്ങളിലും (ഇന്ത്യയിലും) ഒക്കെ നിങ്ങള് മുസ്ലീങ്ങൾ ന്യൂനപക്ഷാവകാശം, ന്യൂനപക്ഷ സംവരണം, സ്കോളർഷിപ്പ്, മൗലികമനുഷ്യാവകാശം, അഭിപ്രായസ്വാതന്ത്ര്യം എന്നൊക്കെപ്പറഞ്ഞ് എല്ലാം മേടിച്ച് സുഖമായി ഉണ്ടുഉറങ്ങുന്നുണ്ടല്ലോ! ഈ പറയുന്ന ഒരുത്തനും എന്തേ ഈ അറബിരാജ്യത്തേക്കൊന്നും പോകാത്തെ?? മുസ്ലീമുകൾക്കെല്ലാം ഇന്ത്യയിലേക്കും ക്രിസ്റ്റ്യൻ രാജ്യത്തേക്കുമാണല്ലോ കേറിക്കൂടാൻ നോക്കുന്നെ, അതെന്താ മോനേ? പിന്നെ, --"അധിനിവേഷകാലഘട്ടത്തിൽ ശത്രുക്കൾക്കൊപ്പം പരനാറികൾ ഇപ്പോൾ രാജ്യത്തിന്റെ പിതൃത്വം ഏറ്റെടുത്തു നടക്കുവാ നാറികൾ"-- ഇത് സുടാപ്പികളുടെ മറ്റൊരു പൊള്ള വാദം. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാൻ കഷ്ടപ്പെട്ടത് ഹിന്ദുക്കള് തന്നെയാണ് സലീമേ. മുസ്ലീങ്ങൾ ഒക്കെ ഒത്തുകൂടിയത് മുസ്ലീം സ്വാർത്ഥ താല്പര്യങ്ങൾക്കാണ്. ( ഖാലിഫത്ത്, മലബാർ ഇസ്ലാമിക രാഷ്ട്രത്തിനും, പാക്കിസ്താനും, പിന്നെ കുറേ ഹിന്ദുക്കളെ കൊല്ലാനും ഒക്കെവേണ്ടി.) സലീമ്, മലബാർ ലഹളയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ഉണ്ടാക്കിയെ എന്നാരിക്കും മദ്രസയിൽ പഠിച്ചത്. ആ വിവരക്കേടിന് ബാക്കിയുള്ളവർ ഉത്തരവാദികളല്ല. അന്ന് ബ്രിട്ടീഷ്-ഇന്ത്യൻ പട്ടാളത്തിൽ ജോലിചെയ്തിരുന്ന ഇന്ത്യക്കാർക്ക് നമ്മുടെ സ്വാതന്ത്ര്യത്തിനായി പിൻവലിയാനുള്ള വിവരങ്ങൾ ഒക്കെ ജീവൻ പണയം വച്ചു സുബാഷ് ചന്ദ്ര ബോസ്സ് ആണ് കൊടുത്തത്. (നിങ്ങടെ ഭാഷയിൽ പറഞ്ഞാൽ ബ്രിട്ടീഷുകാരെ ചതിച്ച ചതിയനാണ് ബോസ്സ്. ചതിയരാണ് ഹിന്ദുക്കൾ അല്ലേ?). ഹിറ്റലറുമായി ഉള്ള കൂട്ടൂകെട്ടും, ബ്രിട്ടീഷുകാർക്കെതിരെ സഹായത്തിനു വേണ്ടിയായിരുന്നു. ബോസ്സിനെ ശത്രുക്കൾക്ക് ഒറ്റുകൊടുത്ത മറ്റൊരു രാജ്യസ്നേഹി ആണു നെഹ്റു. സ്വയം രാജ്യസ്നേഹികളെന്നു വെടിവിടുന്ന സുടാപ്പികള് ഇന്ത്യൻ പട്ടാളത്തിൽ പക്ഷേ 0.1% ഉള്ളൂ എന്നത് പരിഹാസ്യമായ ഒരു സത്യം. ഇന്ത്യയിലെ ( പ്രധാനമായും കേരളത്തിലെ) മുസ്ലീമുകൾ ചേരുന്നത് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന തീവ്രവാദസംഘടനകളിലും. ഏതു വിധേനയും ഇവിടൊള്ള ഹിന്ദുക്കളെ കൊന്നോ, മതം മാറ്റിയോ ഇന്ത്യയും ഒരു മുസ്ലീം രാഷ്ട്രമാക്കാനാണ് ഓരോ ശരാശരി മുസ്ലീമും പ്രാർത്ഥിക്കുന്നതും പ്രവർത്തിക്കുന്നതും.
@shajiberly66073 жыл бұрын
ചരിത്രം വായിക്കുന്നത് നല്ലത് തന്നെ. പക്ഷെ അത് ഏതെങ്കിലും വംശീയരെ ഇകഴ്ത്തിക്കാണിക്കാൻ മാത്രമാകരുത്. ദൈവത്തിന്റെ പേരിൽ നടത്തുന്ന യുദ്ധങ്ങൾ ഭരിക്കുന്ന കുറച്ചു പേർക്ക് മാത്രമേ ഉപകരിക്കൂ എന്ന് ഈ ചരിത്രം തന്നെ നമ്മെ പഠിപ്പിക്കുന്നു. ലോകത്തു നടന്ന കുരിശു യുദ്ധങ്ങൾ കൊണ്ട് ആരെന്തു നേടി ? കൊല്ലുന്നവന് സ്വർഗം ലഭിക്കുമെന്ന പൊള്ള വാഗ്‌ദാനങ്ങൾ എല്ലാവരും പ്രഖ്യാപിക്കുന്നുണ്ട്, മാർപ്പാപ്പയായാലും മുസ്ലിം പണ്ഡിതനായാലും. 1921 ലെ മത വെറി , ഒരു പ്രഖ്യാപിത നയമായിരുന്നില്ല, കുരിശു യുദ്ധങ്ങളിൽ സംഭവിച്ചത് പോലെ. ഒരു കലാപം പൊട്ടിപ്പടരുമ്പോൾ, തല്പരരായ കുബുദ്ധികൾ കൊള്ളയും കൊലയും നടത്തുന്നുണ്ട്, ഗുജറാത്തിലെ പോലെ. 1984 ഇൽ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്നുള്ള നാഗപ്പൂരിൽ നടന്ന സിക്ക് വിരുദ്ധ കലാപങ്ങൾക്ക് ഞാൻ സാക്ഷി. ഇനിയെങ്കിലും ഈ ചരിത്ര/ചാരിത്ര്യ പഠനങ്ങൾ നിറുത്തിക്കൂടേ ? നമുക്ക് വേറെ എന്തൊക്കെ പണി കണ്ടുപിടിക്കാം.
@morningstar67043 жыл бұрын
@@shajiberly6607 "ചരിത്രത്തിൽ നിന്നും പാഠം പഠിക്കാത്തവർ അത് അനുഭവിക്കാൻ വിധിക്കപ്പെട്ടവർ ആണ്". "Those who do not learn from history are doomed to repeat it"
@josecv7403 Жыл бұрын
സമാനതകൾ ഇല്ലാത്ത ക്രൂരത അന്ന് നടമാടി.
@basherpvpv3907 Жыл бұрын
Ath Gujarathilum...Iraqil paavapeeta janangale bombitt konnu...Enna/oil kattu...
@vision99973 жыл бұрын
Adv Jayashankar is a reservior of substantial history which is unblemished in nature.
@surendranperothel67843 жыл бұрын
Sir... നല്ല അറിവുകൾ.... വളരെ സന്തോഷം 🙏🏻
@sethunairkaariveettil21093 жыл бұрын
അറിവ് വെളിച്ചമാകുന്നു. ജയശങ്കർ സർ വിശദമായി പറഞ്ഞു. 🙏🏻
@soundofsilence24033 жыл бұрын
വിവരം വിരൽത്തുമ്പിലുള്ളപ്പോൾ നാം എന്തിന്ന് വിവരം തേടിപ്പോണം. ഈ മാപ്പിളലഹളയുടെ നേർ വിവരണം കേട്ട പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്ന് വക്കീൽ ഓർക്കണമായിരുന്നു.. ഏതായാലും വാര്യൻ കുന്നനെ വെളുപ്പിച്ചു എന്നത് സത്യമായി ആ മനുഷ്യൻ ചെയ്തത് മറ്റു ചിലരിലേക്ക് സന്നിവേശിപ്പിച്ച വക്കീൽ ബുദ്ധിക്ക് നമോവാകം. ആലി മുസലിയാരെപ്പറ്റി ഹിന്ദുക്കൾക്ക് തന്നെ പരാതിയില്ല . എന്നാൽ വാര്യൻ കുന്നനെപ്പറ്റി എന്തെങ്കിലും നല്ലത് കേട്ടിട്ടുമില്ല. മാപ്പിളലഹളയെപ്പറ്റി നേർ വിവരണം കേട്ട ഒരു വ്യക്തിയാണ് . അന്നത്തെ വിവരണങ്ങളിൽ വാര്യൻ കുന്നന്റെ അക്രമം മാത്രം നിറഞ്ഞു നിന്നിരുന്നു എന്നത് ഒരു സത്യം മാത്രമാണ്.
@rnp51573 жыл бұрын
1921 മാപ്പിള ലഹള കൊണ്ടോട്ടി ഭാഗത്തേക്ക് വ്യാപിക്കാതിരിക്കാൻ നിലപാടെടുക്കുകയും, ലഹളയിൽ ഇരയായവർക്ക് ജാതിമത വ്യത്യാസമില്ലാതെ സംരക്ഷണം നൽകുകയും ചെയ്ത കൊണ്ടോട്ടി തങ്ങളുടെ പിന്മുറക്കാരൻ റഹ്മാൻ തങ്ങളെ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തകാര്യവാഹ് പി.എൻ ഈശ്വരൻ സന്ദർശിച്ചു. ഒരു മണിക്കൂറോളം നീണ്ടു നിന്ന സൗഹൃദ സന്ദർശനത്തിൽ സമൂഹത്തിൽ സാഹോദര്യം ഊട്ടി ഉറപ്പിക്കാൻ തങ്ങൾ കുടുംബം സ്വീകരിച്ച കാര്യങ്ങൾ റഹ്മാൻ തങ്ങൾ വിശദീകരിച്ചു. തങ്ങൾ കുടുംബത്തിന്റെ മതനിരപേക്ഷ നിലപാടിനെ ഈശ്വർജി പ്രശംസിക്കുകയും, സന്തോഷം രേഖപ്പെടുത്തുകയും, അത് തുടരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു റഹ്മാൻ സാഹിബിന് സ്മാരകം പണിയിട്ടെ
@junuskvr3 жыл бұрын
നിങ്ങളുടെ അറിവിന്റെ ആഴം 👌👌👌👌👌
@subhashkrishnankutty49583 жыл бұрын
സത്യസന്ധമായി വിലയിരുത്തൽ നടത്താറുള്ള താങ്കൾക്ക് അഭിനന്ദനങ്ങൾ.... എന്നാൽ കഴിഞ്ഞ എലെക്ഷൻ സമയം മിണ്ടാതിരിക്കാൻ കഴിഞ്ഞതിൽ വിയോജിക്കുന്നു.
@sainulabid.k.p.m76913 жыл бұрын
സത്യത്തിൽ ഇന്ത്യ ചരിത്രം നിഗൂഢത നിറഞ്ഞതാണ്..ഒരിക്കലും പ്രതീക്ഷിക്കാത്ത പലതും സംഭവിച്ചു..സൂക്ഷ്മമായി പരിശോധിച്ചാൽ എല്ലാം വിധി എന്ന് സമാധാനിക്കേണ്ടി വരും..മഹാത്മജിയും പണ്ഡിറ്റെജിയും സെക്കുലർ ഇന്ത്യക്കുവേണ്ടി ശക്തമായി നിലകൊണ്ടു..ജിന്നയെയും മൗലാനാ മുഹമ്മദാലിയെയുമൊക്കെ പോലുള്ള സെക്കുലർ നേതാക്കൾ ലീഗ് പോലുള്ള സാമുദായിക സംഘടനകളിൽ പോയത് ദൗർഭാഗ്യമായിപ്പോയി..വിഭജനം ഏറ്റവും കൂടുതൽ മുസ്ലിംകളെയാണ് അരക്ഷിതത്തിലാക്കിയത്..ആസാദിനെപ്പോലുള്ള നേതാക്കളെ മുസ്ലിം ജനത വേണ്ടത്ര ഗൗനിച്ചില്ല..വിറളി പിടിച്ച ചില അനുയായികളാണ് ആലിമുസ്ലിയാരെയും കുഞ്ഞഹമ്മദ് ഹാജിയെയും ധിക്കരിച്ച് ചിലയിടങ്ങളിൽ സമരത്തെ വഴിതെറ്റിച്ചത്..ചരിത്രത്തിലിൽ സംഭവിച്ച പാകപ്പിഴവുകളെ വിലയിരുത്തി പാഠം ഉൾക്കൊണ്ട് മത-ജാതി ചിന്തകൾക്കപ്പുറം രാഷ്ട്രക്ഷേമത്തിനു ഒന്നിച്ചുനിൽക്കാൻ നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കാം..ജയശങ്കറിന് അഭിനന്ദനങ്ങൾ!
@sreenathgopinathan40023 жыл бұрын
It was a wise decision by British crown to partition British India in 1947. That way we are lucky that our fate was decided by the British in 1947.
@shaju25923 жыл бұрын
പക്വമായ നല്ല അഭിപ്രായം! പക്ഷെ വർഗീയ കോമരങ്ങക്ക് ഇതിഷ്ടപ്പെടില്ല.അവർക്കെങ്ങിനെയെങ്കിലും കലാപങ്ങളുണ്ടാക്കി സമാധാനം തകർക്കണം അത്രയേ ഉള്ളൂ
@theawkwardcurrypot9556 Жыл бұрын
ഇവിടുത്തെ മുസ്ലിങ്ങളുടെ യഥാർത്ഥ ശത്രുക്കൾ അവരുടെ ഇടയിൽ തന്നെ ആണ്.
@ജയ്ഹിന്ദ്-യ7ങ2 жыл бұрын
സർ താങ്കളെ പോലുള്ളവർ ഇനിയും ചരിത്രം പറയണം
@av37243 жыл бұрын
Annie Besant recounts in two separate articles in New India on 29 November 1921 and 6 December 1921 as to what happened to the Malabar Hindus at the hands of the Moplahs:..A pregnant woman carrying 7 months was cut through the abdomen by a rebel and she was seen lying dead on the way with the dead child projecting out of the womb...Another: a baby of six months was snatched away from the breast of his own mother and cut into two pieces... Are these rebels human beings or monsters? A respectable Nayar Lady at Melatur was stripped naked by the rebels in the presence of her husband and brothers, who were made to stand close by with their hands tied behind. When they shut their eyes in abhorrence they were compelled at the point of sword to open their eyes and witness the rape committed by the brute in their presence.
@priyaraveendran47354 жыл бұрын
ഈ വിഷയം ഒന്നും തന്നെ ഒരു ചർച്ച പോലും അല്ല ഇപ്പോൾ, പിണറായി വിജയൻ നടത്തി കൊണ്ടിരിക്കുന്ന അഴിമതി കര്യങ്ങൾ divert ചെയ്യാൻ വേണ്ടി നടത്തുന്ന paid മീഡിയാസിൻടെ ഒരു നാടകം, അല്ലാതെ ഇവരുടെ സിനിമ ഇല്ലാത്തത് കാരണം ആരും മരിച്ചിട്ടില്ല, ഒരു ഷൂട്ടിംഗ് പോലും നടത്താൻ കഴിയാത്ത ഇൗ സാഹചര്യത്തിൽ പ്രത്യേകിച്ചും ഇങ്ങിനെ ഒരു വിഷയം ഉണ്ടാകേണ്ട ആവശ്യം ഇല്ല, ഇത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പu vare നീളും, പിണറായി വിജയന്റെ അജണ്ട
@adarshchandran25944 жыл бұрын
സത്യം
@adithyanv20234 жыл бұрын
പറയാതിരിക്കാൻ പറ്റില്ല. മീനച്ചിലാറിലെ മണ്ണുവാരലും യോഹന്നാന്റെ വിമാനത്താവളവും ഒക്കെ അതിനിടക്ക് നമ്മൾ മറന്നു.
@AnilJoseaniljose23 жыл бұрын
സർ ഈ മൊട്ടത്തലയിൽ ഇത്രേയും അറിവുകൾ എങ്ങനെ ഉൾക്കൊളിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏❤️
@rathishraj3543 жыл бұрын
മലബാർ കലാപത്തിൽ k നേരിട്ട് അനുഭവം ഉള്ള എല്ലാവരും ഒരു മീഡിയ ഇന്റർവ്യൂ നടത്തണം
@ranjithperimpulavil29502 жыл бұрын
നടക്കില്ല, ബ്രോ. 100 കൊല്ലം കഴിഞ്ഞു. അന്ന് ജനിച്ചു വീണ കുട്ടികൾക്ക് പോലും 100 വയസ്സ് ആകും.
@adithyanv20234 жыл бұрын
ഒന്നേകാൽ മണിക്കൂറുള്ള ഈ വിഡിയോവിൽ ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ വിവരിക്കാൻ അഡ്വ. ജയശങ്കർ ഉപയോഗിച്ചത് വെറും 5 മിനുട്ടിൽ താഴെയാണ്. അത് തന്നെ ഹിന്ദുക്കൾ രോഷാകുലരാവരുത് എന്ന ആമുഖത്തോടുകൂടി. ബാക്കി ഒരുമണിക്കൂറും പത്തുമിനുട്ടും എന്തൊക്കയോ പറഞ്ഞു എന്ന് മാത്രം. സാധാരണ ഇരയുടെ കണ്ണിൽ കൂടിയാണ് ചരിത്രം പഠിക്കേണ്ടത്. ചരിത്രം പഠിക്കേണ്ടത് പഴയ ചരിത്രപുസ്തകങ്ങൾ വായിച്ചതിലൂടെ മാത്രമല്ല. സമകാലീന സംഭവങ്ങളെ അപഗ്രഥിച്ച് (Interpolation & extrapolation) പഴയ സംഭവങ്ങളെ എളുപ്പത്തിൽ മനസിലാക്കാം പറ്റും. അതിന് കുറച്ച് അനാലിറ്റിക്കൽ സ്കിൽ വേണം.
@fahadpadinjakkarakulampil24663 жыл бұрын
😢😢😢
@josephthyparampil28583 жыл бұрын
വളരെ നന്ദി, സെറ്റൈൽ ആയി വായിച്ചു വിശദീകരിച്ചതിൽ. പിണറായി സകാവ് സ്വാതന്ത്ര്യ സമര നേതാവായി തന്നെ മുറുകെ പിടിക്കുന്നു, കമ്മ്യൂണിസ്റ്റ് കാർക്ക് അവരുടെ history ഉണ്ടല്ലോ
@prophetask80853 жыл бұрын
കമ്മ്യൂണിസ്റ്റുകാർ നുണയന്മാർ ആണ്.
@vision99973 жыл бұрын
മാപ്പിള ലഹള ഒരു സാമ്പാർ കഥാ തന്ത്തുവിന്റെ ഉൽപ്നമാണ്.
@hemantkumarvellora60483 жыл бұрын
For the first time, l am hearing untruth revealing of history by Jayasankar
@abhishankarshaji63053 жыл бұрын
അറിവ്, വിശകലനം= അഡ്വ. ജയശങ്കർ❤
@saidalavim99883 жыл бұрын
മാപ്പിളമാർ നിഷേധിക്കുന്ന സത്യങ്ങളും ഹിന്ദുത്വവാദികൾ കെട്ടിച്ചമച്ചുണ്ടാക്കുന്ന നുണക്കഥകളും പുതിയ കലാപങ്ങൾക്കും വരാനിരിക്കുന്ന രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടിയാണെന്നത് ഊഹിക്കാൻ സാമാന്യ ബുദ്ധി മാത്രം മതി.. യഥാർത്ഥത്തിൽ അക്കാലത്ത് മലബാറിൽ നടന്നു എന്ന് പറയുന്നത് ജയശങ്കർ സർ പറഞ്ഞതാണെന്ന് ഏതൊരു നിഷ്പക്ഷ നിരീക്ഷകനും മനസ്സിലാക്കാൻ പ്രയാസമില്ല.. ആരുടെയും പക്ഷം പിടിക്കാതെ നടത്തിയ ഈ ചരിത്ര വിശദീകരണം എന്തുകൊണ്ടും അഭിനന്ദനീയം തന്നെ..
@santhoshks56843 жыл бұрын
അങ്ങിനെ ആണെങ്കിൽ പവുരത്ത നിയമം വന്നപ്പോൾ 1921 ൽ ഊരിയ വാളിന്റെ കഥ കൂടി പറയാമോ
@johnlukose25633 жыл бұрын
Sir ,Thank you for teaching us abt this
@Sanalkumar19753 жыл бұрын
Couple of questions Adv Jaisankar 1. You are agreeing that VK killed many Hindus and Muslims, what was his role in independence struggle 2. What is the source of the letter written to THE HINDU 3. If VK was part of Mappila Lahala and VK became Freedom struggler thru that why Gandhiji regrets this movement 4. He claims to be king of Hindu , Muslim and Christians . Is it self proclaimed kingdom. What was name of his kingdom Many more are there’ let’s see whether I can get an answer
@subhashmenacheril3 жыл бұрын
മൂന്ന് ദിവസം മുൻപ് ഇറങ്ങിയ വീഡിയോയിലേതിനേക്കാൾ കാര്യങ്ങൾ അല്പം മയപ്പെടുത്തിയാണ് പറയുന്നത്. നല്ല കാര്യം, വീണ്ടും ഒരു കലാപം ആരും ആഗ്രഹിക്കുന്നില്ല. പക്ഷെ ആവശ്യമില്ലാത്തതിനെ ഉദ്‌ഘോഷിക്കുന്നത് തടയുകയും വേണ്ടേ സാർ ?
@gireeshmaniyan12523 жыл бұрын
വക്കീലേ മലബാർ കലാപത്തിന് ഇത്രയും വലിയ ആമുഖം വേണ്ട. കുമാരനാശാന്റെ ദുരവസ്ഥയിൽ കാര്യം വ്യക്തമാണ്..
@abdulsalamgudalur82553 жыл бұрын
ബ്രിട്ടീഷ് വിരുദ്ധമായി ആരംഭിക്കുകയും, ജന്മി വിരുദ്ധമായി പടരുകയും. ചില ഇടങ്ങളിൽ ഹിന്ദു വിരുദ്ധമായി വഴി തെറ്റുകയും ചെയ്ത കലാപമാണ് മലബാർ കലാപം.ചരിത്രത്തെ എങ്ങോട്ട് വേണമെങ്കിലും നമ്മൾ പ്രാദാന്യം കൊടുക്കുന്ന വിഷയത്തിനനുസരിച് വളച്ചൊടിക്കാം
@HarishKumar-zx2dw3 жыл бұрын
True
@tvoommen46883 жыл бұрын
Ha ha ha! Your comment satisfies both sides.
@sabuannsue Жыл бұрын
Very informative
@oommenm.a.84393 жыл бұрын
A wonderful social critic
@KrishnKay4 жыл бұрын
jayashankar sir, your r the best when it comes to contemporary politics, history, and everything else, nobody can replace you, wish you a long life (:)
@varghesekurian50404 жыл бұрын
Honest history narration .much appreciated
@sanilk63964 жыл бұрын
Baki ella comments vayichu noku ennitu vakeeline pukazhtano vende ennu noku
@user-lv1jk9qb9t Жыл бұрын
പുതുക്കോട്ട് ചാത്തുണ്ണി നായർ,പുത്തൂർ,കോഴിക്കോട്: സെപ്റ്റംബർ 28 ന് മാപ്പിളമാർ വീട്ടിൽ വന്നു.ഞങ്ങൾ ഓടി.അവർ എൻറെ കൈകൾ കെട്ടി.അയൽക്കാരൻ തിയ്യർ തൊട്ടിയിൽ ഗോപാലനെയും ഇങ്ങനെ ചെയ്തു.മുതുമന ഇല്ലത്തിന് പടിഞ്ഞാറ് നഗളിക്കാവ് പറമ്പിലെ കിണറിനടുത്തു കൊണ്ട് പോയി അയാളെ വെട്ടിക്കൊന്നു കിണറ്റിലേക്ക് തള്ളി.ഞാൻ ഇസ്ലാമിൽ ചേരാൻ സമ്മതിച്ചു.ഖുർ ആനിലെ ചില വചനങ്ങൾ പറയിച്ചു,ഭക്ഷണം കഴിച്ചു.അടുത്ത് ആറു പേരെ മതം മാറ്റി.നീലേശ്വരത്ത് നിന്ന് പിടിച്ച രണ്ടു നായന്മാരെയും കൊടുവള്ളിയിൽ നിന്ന് പിടിച്ച നാല് തീയരെയും ആ കിണറിനടുത്ത് വാൾ കൊണ്ട് വെട്ടിക്കൊല്ലുന്നത് ഞാൻ കണ്ടു. വെള്ളക്കിരി കുറ്റിപ്പുറത്ത് ഗോപാലൻ നായർ,പുത്തുർ,ഏറനാട്: സെപ്റ്റംബർ 24 രാത്രി എട്ടോടെ ഏതാണ്ട് 300 മാപ്പിളമാർ വീട്ടിലെത്തി.കരുണാകരൻ നായർ കത്തിയും വടിയും വാളുമായി പുറത്ത് വന്ന് മാപ്പിളമാരുമായി ഏറ്റുമുട്ടി.നാലു പേരെ കൊന്നു;ചിലർക്ക് പരുക്കേറ്റു.ഗേറ്റിലേക്ക് ഓടിയ അദ്ദേഹത്തിൻറെ തലയിലേക്ക് ഒരു മാപ്പിള എറിഞ്ഞ കുന്തം കഴുത്തിൽ കുത്തിക്കയറി.അദ്ദേഹം മരിച്ചു.എല്ലാം മാപ്പിളമാർ കൊള്ളയടിച്ചു.എൻറെ മൂന്ന് വീടുകൾ കൊള്ള ചെയ്തു.ഒരു വീട് ചാരമാക്കി.ഞങ്ങളുടെ ക്ഷേത്രം തകർത്തു.60 ഹിന്ദുക്കളെ മതം മാറ്റി.വേങ്ങരയിലെ മറ്റു രണ്ടു ക്ഷേത്രങ്ങളും തകർത്തു.പശുക്കളെ കൊന്നു. കൈപ്പാടത്ത് കുഞ്ഞുണ്ണി നായർ,കൊടുവായൂർ,ഏറനാട്: ഇവിടെ 50 ഹിന്ദു വീടുകളിൽ മൂന്നെണ്ണം കത്തിച്ചു.ബാക്കിയുള്ളവ നാശമാക്കി.ഏഴു പേരെ കൊന്നു.50 പേരെ മതം മാറ്റി.അഞ്ചു ക്ഷേത്രവും തകർത്തു.അഞ്ച് യുവതികളെ ബലാൽസംഗം ചെയ്തു.
@venugopalvm87564 жыл бұрын
ഈന്തപഴവും അറബി പൊന്നും കിട്ടിബോധിച്ചു.... 😂😂😂
@hmvideoeditingtips1570 Жыл бұрын
ഈ ചാണകത്തിനെ ഈ കമന്റ് ബോക്സിൽ ആരും മൈൻഡ് പോലും ചെയ്യില്ല പൈ കുട്ട്യേ 😂
@ramachandrannair11944 жыл бұрын
വക്കിൽ സാർ, നിങ്ങളുട ആണും പെണ്ണും കെട്ട ഒരു വീഡിയോ ആയി പോയി. ഒരുപാട് വിഡിയോകൾ തൻഫ്ലുടെ, ഞാൻ കേട്ടിട്ടുണ്ട്. മുക്കാൽ മണിക്കൂർ കേട്ടിട്ടും വാരിയംകുന്നെൻ ധീര ദേശാഭിമാനിയോ, കാടൻ കൊള്ളക്കാരനോ? മനസ്സിലാകുന്നില്ല..
@HarishKumar-zx2dw3 жыл бұрын
Valare sari aanu.
@bijukumar55173 жыл бұрын
yes
@hassanm24653 жыл бұрын
Vaakeel vallathey buddimutti turkey vare poya sthithikku '' treaty of Lausanne'' koodi parayaamaayirunnu. Worldwarinu shesham Brittanum mattum chernnu turkkiyeyum chilareyum othukkaan vendi 100 varshathekku 5 kaariyamgalil vilakku erppeduthi. Athu 2023 avassanikkum. Aa 5 vilakkukal koodi parayaamaayirunnu. Vakkeel athu vittu poyi.
Hi Jayashankar: At 15:07 You have referred about 'Jamal-ul-ddin Afghani' and his south Asian tour post WWI. History has marked his death in year 1897, 21 years before this context. With all due respect kindly straighten up the contradiction.
@pratheeshlp61853 жыл бұрын
Kiduuuuuuuuuu
@vayalarkalasamskarikavedi78943 жыл бұрын
എത്ര അനായാസമായാണ് ജയശങ്കർ ചരിത്രം പറയുന്നത് .ഉഗ്രൻ
@Cosmologist7223 жыл бұрын
Please create seperate playlist for History
@nithin844 жыл бұрын
കാര്യം കമ്മ്യൂണിസ്റ് അല്ലെ? കാര്യത്തോടടുത്തപ്പോൾ തനിക്കൊണം കാണിച്ചു...
@jaisonpu4 жыл бұрын
Repost ettu ale kaliyakkuvano?
@unnikrishnannair50984 жыл бұрын
Gandhi commited a blunder by supporting khilafat movement
@muralidharannair1623 жыл бұрын
Not blunder, a real criminal act...
@rajojohn63503 жыл бұрын
one of his several blunders..
@pratheeshlp61853 жыл бұрын
Adi poli
@ratheeshkumarnb87113 жыл бұрын
സുടാപ്പികളുടെ പേടി ഉണ്ടല്ലേ.
@hmvideoeditingtips1570 Жыл бұрын
ചാണകം ആണല്ലേ 😂
@kvn61363 жыл бұрын
ഇവരുടെ ചൈയ്തികൾ അനുഭവിച്ച വരവാണ് തലമുറകൾ
@ranjithraj25703 жыл бұрын
Sound. Super aayittundu.ippol vyaktamaayittu kelkkaam😁😀👏
@adithyavishnu38664 жыл бұрын
1921ലെ മാപ്പിള കലാപത്തെപ്പറ്റി കുമാരനാശാൻ എഴുതിയ ദുരവസ്ഥ എന്ന കവിത ഇങ്ങനെ അവസാനിക്കുന്നു. "ഘോരം! ശവങ്ങൾ പിടഞ്ഞടിഞ്ഞും ചുറ്റും ചോരച്ചെഞ്ചോല ചുഴിഞ്ഞുപാഞ്ഞും "ഭള്ളാർന്ന ദുഷ്ട മുഹമ്മദന്മാർ കേറി- ക്കൊള്ളയിട്ടാർത്ത ഹോ തീ കൊളുത്തി വെന്തു പോയോരു വമ്പിച്ച മനയ്ക്കലെ സന്താന വല്ലിയാണിക്കുമാരി. കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊല ചെയ്തും 'അള്ളാ' മതത്തിൽ പിടിച്ചു ചേർത്തും ഉള്ളിൽ നടക്കും തിരക്കിലിരുട്ടിലി- പ്പുള്ളിമാൻ കണ്ണിയാൾ ചാടിപ്പോന്നോൾ അല്ലല്ല യെന്തെല്ലാം ചെയ്യുന്നു കശ്മലർ നല്ലാർ, ജനങ്ങളെ കാൺക വയ്യേ അമ്മമാരില്ലേ സഹോദരിമാരില്ലേ- യീ മൂർഖർക്കീശ്വര ചിന്തയില്ലേ! ഹന്ത! മതമെന്നു ഘോഷിക്കുന്നല്ലോയീ- ജന്തുക്കളെന്നതിൽ നീതിയില്ലേ? "തെക്കോട്ടു വെച്ചു നടന്നു ദൂരം ചെന്നു പൊക്കത്തിലങ്ങൊരെടുപ്പു കാണായ് ഉള്ളിൽ വിളക്കെരിയുന്നു മാപ്പിള- പ്പള്ളിയാണെന്നു ഞാൻ സംശയിച്ചു പെട്ടു വഴിക്കരികത്താകയാൽ നട- ന്നൊട്ടടുത്തപ്പോളകത്തു കേൾക്കായ് തിങ്ങി ജനങ്ങൾ സംസാരിപ്പതു മിട- ക്കിങ്ങനെയങ്ങൊരാൾ കൽപിച്ചതും: വെള്ളക്കാരെ ചുട്ടൊടുക്കുവിൻ ജന്മിമാ- രില്ല മിടിച്ചു കുളം കുഴിപ്പിൻ അള്ളായല്ലാതൊരു ദൈവം മലയാള- ത്തില്ലാതാക്കീടുവിനേതു ചെയ്തും...." മാപ്പിളലഹളയെ ബ്രിട്ടീഷുകാർക്കെതിരായ സമരമായി വാഴ്ത്തുന്നവർ മറയ്ക്കാൻ ശ്രമിക്കുന്നത് ലഹളക്ക് പിന്നിലെ യഥാർത്ഥ കാരണത്തെയാണ്.. മഹാകവി കുമാരനാശാൻ അത് സ്പഷ്ടമായി തന്റെ കവിതയിൽ പറഞ്ഞിരിക്കുന്നു...
@SalimSalim-ir8rt4 жыл бұрын
ആദിത്യ വിഷ്ണു പലരും പറയും വിവരക്കേടും അറിവില്ലായ്‍മയും കള്ളത്തരവും പഠിക്കാൻ ആഗ്രഹിക്കുന്നവർ സങ്കിയിൽ നിന്ന് തന്നെ പഠിക്കണം എന്ന് ഇന്നത്തെ വിശകലയെ പോലെ ആ കാലത്തും ഒരു വിശകലയുണ്ടായിരുന്നൂ ആ വിശകല ചൊല്ലിയ കവിതയാണ് കുമാരനാശാന്റെ പേരിൽ നിങ്ങളിവിടെ വിളമ്പുന്നത് ആ കവിത കുമാരനാശാൻ ആവർത്തിച്ചുകൊണ്ടു ഈ വിഷസ്ത്രീയെ കുമനാശാൻ തിരുത്തുകയാണ് ചെയ്യുന്നത് സംശയമുണ്ടെങ്കിൾ ഹിന്ദു ഐക്കവേദിയുടെ പ്രസിഡന്റ് നമ്മുടെ ബാബേട്ടനോട് ചോദിച്ചാമതി ഒരു പൊതുവേദിയിൽ ഈ പച്ചക്കള്ളം പറഞ്ഞു ഈ ബാബെട്ടൻ പൊതുസമൂഹത്തെ പറ്റിക്കാൻ നോക്കുമ്പോൾ ഒരു മൗലവി കൃത്ത്യമായി ഈ പറയുന്ന ad ജയശങ്കറിന്റെ സാന്നിധ്യത്തിൽ ബിദ്ധ്യപ്പെടുത്തിക്കൊടുക്കുമ്പോൾ ഈ ബാബേട്ടൻ അണ്ടിപോയ അണ്ണനെ പോലെ ഇരിക്കുന്ന കാണാം പിന്നെ പച്ചക്കള്ളതിന്റെ പ്രതലത്തിൽ മാത്രം വളരുന്ന ഒരു പ്രസ്ഥാനത്തിന്റെ നേതാക്കാളും അനുയായികളും ഇങ്ങേനെയല്ലാതെ പിന്നെങ്ങനെ പറയണം എന്ന് ചോദിച്ചാൽ എനിക്ക് മറുപടിയില്ല
@ss.b75543 жыл бұрын
@@SalimSalim-ir8rt കഷ്ടം കുമാരനാശാൻ ആരാ എന്ന് പോലും തനിക് അറിയില്ല,,, സങ്കികൾ കേരളത്തിൽ ഉള്ളത് നിങ്ങളുടെ ഭാഗ്യം കാരണം നിങ്ങൾ നിങ്ങളുടെ മതം ലോകത്തിൽ എന്ത് തെണ്ടിത്തരം കാണിച്ചാൽ നിങ്ങൾ അത് സങ്കികൾ മായി താരതമ്യ ചെയ്യും ആ സംഗി മണ്ടന്മാർ ഇന്ത്യയിൽ ഉള്ളത് നിങ്ങളുടെ ഭാഗ്യം,,, പക്ഷെ മറ്റു ലോക രാജ്യങ്ങൾ മുഴുവൻ islam മതത്തെ ഒറ്റ പെടുത്തുന്നു,, പിന്നെ സങ്കികൾ വർഗീയ വാദികൾ ആണ് പക്ഷെ അവർ കാരണം ഒരു muslim പോലും ഇവിടെ വിട്ട് പലായനം ചെയ്‌തിട് ഇല്ല,, പിന്നെ ഇവിടെ modi യെ എന്ത് പച്ച തെറി വേണോ വിളികാം പക്ഷെ ഏത് muslim രാജ്യങ്ങളിൽ ഇത് പറ്റും,,, indian കരസേനാ തലപ്പത്തു ഹിന്ദുക്കൾ വരും, christians വരും, sikh വരും, parsi വരും പക്ഷെ islam വരില്ല കാരണം നിങ്ങൾക്ക് ഇടുങ്ങിയ മത ചിന്ത ആണ്,,, so മതം വിട്ടു പുറത്തു വന്നു മനുഷ്യൻ ആകു
@pyh3425 Жыл бұрын
@@SalimSalim-ir8rt ദുരവസ്ഥ എന്ന കവിത മദ്രസ്സയിൽ പഠിക്കാൻ പറ്റില്ല. ..
@noufalnoufu8153 Жыл бұрын
യോ പൊന്നേ ഓര്മിപ്പിക്കല്ലേ Rv ബാബു 😄😄😄 ഇത് നളിനിയുടെ ആരോപണം ആണ് എന്നിട്ട് കുമാരനാശൻ അതിന് മറുപടി പറയുന്നുണ്ട്.. വിട്ടതാ ഹിന്ദു മത ജാതിയിൽ നിന്നും ഹാന്ത.....
@isacsam9333 жыл бұрын
ഇന്നാട്ടുകാരെ ദ്രോഹിച്ചതും നീതിയില്ലാത്ത അക്രമ പ്രവർത്തനങ്ങളും ആണോ ദേശസ്നേഹം....? അതാണ് ചരിത്രം അല്ലേ....?
വാതിയെ പ്രതിയാക്കി മമ്മൂഞ്ഞിന് അവാർഡും കൊടുത്തു വിട്ടു. ശുഭം അപ്പോൾതൂവൂർ കിണർ നിറഞ്ഞോ. ചുമ്മാ തങ്ങു നിറഞ്ഞതാകും.
@domincjayan6794 жыл бұрын
Sir what about the Armenian genocide by the Turks.
@asskicker610 Жыл бұрын
And the genocide of red Indians by British settlers
@ramananpkr4686 ай бұрын
🌹
@RamaChandran-rz7ll3 жыл бұрын
തുർക്കി യുടെ കാരൃതതിൽ ഇത്രയു ആഭാസതതരഠ കാണിക്കാൻ അനന്ചതതകോൺഗ്രസ് പിന്തുണ വാരൃൻറ നേതൃത്വതതിൽ നടനന ആഭാസതതരതതിൽ ഹിന്ദു വഠശഹതൃഎങനെനടനനുസാറേ
@salmal53823 жыл бұрын
ഖിലാഫത്ത് എന്ന വാക്കിനർത്ഥം ദൈവീക പ്രാതിനിധ്യഭരണം എന്നാണ് ഖലീഫ എന്നാൽ. അല്ലാഹു വിന് പകരം (represent ആയി ഭരണം നടത്തുന്ന ആൾ എന്നാണ് അതിനായി അല്ലാഹു തിരഞ്ഞെടുക്കുന്നത് സൽഗുണ സമ്പന്നരായ നീതിമാൻമാരായ. മഹത്തുക്കളെയാണ് ഖിലാഫത്തിനെ നാം നോക്കി പഠിച്ച് മനസ്സിലാക്കേണ്ടത് അവസാനമായി മുഹമ്മദ് നബിയുടേയും അദ്ദേഹത്തിൻ്റെ നാലു ശിഷ്യൻമാരുടേയും ( ഖലീഫമാർ) ഭരണത്തിലൂടെയാണ് അതിന് ശേഷം ഉമവീ കാലം മുതൽ അത് രാജവാഴ്ചയിലേക്ക് അട്ടിമറിച്ചു. അന്നു മുതൽ ഇന്നുവരെ ശരിയായ ഖിലാഫത്തിൻ്റെ അലകും പിടിയും ഉൾപ്പടെ വികൃതമാക്കപ്പെട്ടു. മനുഷ്യർക്ക് അല്ലാഹു നൽകിയ എകീകൃത ഭരണവ്യവസ്ഥയായിരുന്നു ഖിലാഫത്ത് അത് ഇന്ന് ഒരു പ്രേതം പോലെ അനുഭവപ്പെടുന്നുവെങ്കിൽ. അതിൻ്റെ മറവിൽ ആളുകൾ കാട്ടിക്കൂട്ടിയ തോന്ന്യവാസങ്ങളും ക്രൂരതകളുമാണ്. ഇസ്ലാമി നേയും ഖിലാഫത്തിനേയും ശരിയിൽ നിന്നാണ് വായിക്കേണ്ടത്. ഒരു ഭരണാധികാരിക്കാവശ്യമായ എല്ലാ നിർദ്ദേശങ്ങളും ഇസ്ലാമിലെ ശരിയായ ഖിലാഫത്തിൽ എന്ന് ലഭിക്കും
@justinambookan3 жыл бұрын
You said it
@jayaprakashnarambilveetil75832 жыл бұрын
അവസാനം അലി അക്ബറിന്റെ മൂവി മാത്രം ഇറങ്ങാൻ പോകുന്നു
@pratheeshlp61853 жыл бұрын
Supppprrrrr
@pratheeshlp61853 жыл бұрын
Niceeeer
@raghunadhans80803 жыл бұрын
Good
@pratheeshlp61852 жыл бұрын
❤❤❤❤👍👍👍👍👍
@harivd60653 жыл бұрын
Tg യും അങ്കെയും ഒന്നിച്ചെതുന്ന ചർ ച agrahikuñnu
@Vincentgmz79033 жыл бұрын
ഇടത് പക്ഷ ചിന്താഗതിക്കാരനായ അല്ലെങ്കിൽ അങ്ങനെ പറയുന്ന ആഷിഖ് അബു 🤭🤭🤭🤭
@sajeevankunnath2963 Жыл бұрын
Karuthappedunna,Thats A Big Deal
@johnsonjohn11413 жыл бұрын
എന്റെ അപ്പൻ പറഞ്ഞത്; "ബ്രിട്ടീഷ് മിലിട്ടറി ഈ മലബാർ പ്രദേശത്ത് ചുറ്റും കമ്പിവേലി കെട്ടിയിട്ട്, അതിൽ വൈദ്യുതി, ജനറേറ്റർ മുഖേന കടത്തി വിട്ട് ട്രാപ്പ് ടൈപ്പ് കൊല്ലിച്ചു... അതിൽ രക്ഷപ്പെട്ടവരെ തീവണ്ടിയിൽ തിക്കി നിറച്ച് കോയമ്പത്തൂർ ജയിലിലേക്ക് കൊണ്ടുവന്നിരുന്നു. അതിൽ മരിച്ചവരെ കോയമ്പത്തൂർ വി.ഒ.സി. പാർക്കിനുള്ളിൽ മണ്ണെണ്ണ അഥവാ പെട്രോൾ ഒഴിച്ചു കത്തിക്കുകയുണ്ടായി."
@ajiathanipadi27753 жыл бұрын
വക്കീല് ചിലകാര്യങ്ങൾ ശ്വാസം വലിച്ചു വിടുന്നു
@Mohandas19574 жыл бұрын
Sometimes you beat round the bush as evident here. One need guts to tell the truth. Advocate is getting old and fear has crept in.
@mollymathew82363 жыл бұрын
Aa manshan kurachu Kalam koodi jeevichotte....... Peppattikal k no respect towards respectable persons .
@nostalgia52793 жыл бұрын
അപ്പോ മുസ്ലിം ലീഗും ബ്രിട്ടീഷ് കാരുടെ ചെരുപ്പ് നക്കി ആയിരുന്നോ
@vishnu49839 ай бұрын
Mr jayashangar parnjathe motham sheriyalla
@Babubabu-tp3fz Жыл бұрын
Adjstment history nammal padikkunnu
@pratheeshlp61852 жыл бұрын
💙💙💙💙💙👍👍👍👍👍
@hemantkumarvellora60483 жыл бұрын
Untruth revealing of history for the first time by Jayasankar
@pratheeshlp61852 жыл бұрын
💙💙💙💙💙💙💙💙
@hemantkumarvellora60483 жыл бұрын
Beating around the bush, you should have mentioned Ambedkher and Annie Besant
@nelsonpc36003 жыл бұрын
Jeyasankar sir orukaryiyam chodikkatte , ekadesam ippol six varshamayikkanum ennuvijarikunnu.annu congrats bhararanakalagattam. Annathe vidya Minister paranju enikku nilavilakku thelikkuvan pattukayilla.
@Tom-wo1df3 жыл бұрын
Please use a good mike
@habeebrahman48163 жыл бұрын
വാരിയംകുന്നൻ എന്നത് കുന്നത്ത് വാര്യർ എന്ന് തിരിച്ചു വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ എന്ന് എവിടെയോ വായിച്ചു..!
@sureshpoduval69513 жыл бұрын
Thaangalude oru moonu thalamura thazekku nookiyal oru Hindu aayirikkum..onnu aneshikku
@fahadpadinjakkarakulampil24663 жыл бұрын
@@sureshpoduval6951 നിന്റെ...... യോട് ചോദിക്കു ആരാന്ന് പോലും അറിയില്ല. പിന്നല്ലേ മതം
@ajok9418 Жыл бұрын
അങ്ങനെ തിരിച്ചായിരുന്നേൽ ആ വിഭാഗം നാടിന് ഉപകാരപ്രദമായേ പ്രവർത്തിക്കൂ.ഇതേ നാട്ടിൽ മാനവരാശിയെ രോഗങ്ങളിൽ നിന്നും രക്ഷിക്കാൻ ആയുർവേദ ചികിത്സാലയങ്ങൾ സ്ഥാപിച്ച ഒരു വാര്യരുണ്ട്.ഏത് നാലാം കിട നാലാംവേദക്കാരൻ മേത്തനുണ്ട് മനുഷ്യർക്ക് ഗുണം ചെയ്യുന്നവർ പെണ്ണുപിടിത്തവും കഞ്ചാവുവിൽപ്പനയും സ്വർണ്ണക്കടത്തും അല്ലാതെ
@abdurehmantk96503 жыл бұрын
മലബാർ സമരത്തിൽ കുറേ അരുതായ്മകൾ ഉണ്ടായിട്ടുണ്ടെന്നത് നേരാണ്,അത് ഇപ്പോൾ ഒരു സമരമോ കലാപമോ നടന്നാലും അങ്ങനെതന്നായായിരിക്കും പല deviation ഉണ്ടാകും
@MallusinGoa3 жыл бұрын
Athupole devuate chythatha 2002 gujarat kalapavum enne kootikko
@smithacalicut8784 Жыл бұрын
@@MallusinGoa അതുപറ്റില്ല 😂😂
@josekuttypt87313 жыл бұрын
വാരി യെൻ കുന്നൻ ഖിലാപത്തു കലാപകാരി,വകീൽ അയാളെ വെള്ളപൂശേണ്ട
@jayakumarr87463 жыл бұрын
പഴയ മിന്നാമിന്നി ഇന്ന് സൂര്യതേജസ്സായി പ്രഭ പരത്തുന്നു. പഴമ തൻ ശക്തി വീണ്ടെടുത്ത് പുതിയ പദങ്ങളുടെ ലോകത്തേക്കു തിരിച്ചു വരിക - അഭിനന്ദനം
@hemantkumarvellora60483 жыл бұрын
Jayasankar, never expected this interpretation from you , away from Truth, avoid Gandhiji, you should have given proper importance to Ambedkarji, Annie Besant, like legends
@jassaraj13 жыл бұрын
He has given the names who resorted to compulsory religious conversion and mass killings . Karadan moidheen kutty haji ,abdu haji, konnara thangal,Abdullah kutty etc were the people who resorted to that . No where does Ambedkar or Gandhi or k madhavan Nair or even historians like mgs accused vkh or Ali musliyar for the crimes.both these has to be seen differently
@v.jthomasvj.thomas8120 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@muhammedsalimmsl43223 жыл бұрын
ജയശങ്കർ സാറേ ഖലീഫ എന്ന അറബിക് പദത്തിന് "ദൈവികമായ " എന്ന അർത്ഥം നിങ്ങൾക്ക് എവിടെ നിന്നും കിട്ടി ?
@ജയ്ഹിന്ദ്-യ7ങ2 жыл бұрын
കുഞ്ഞു മുഹമ്മദ് ഇടതുപക്ഷ മാണെന്ന് പറയരുത് ഇടത് പക്ഷത്തു മതം ഇല്ലാത്ത ലോകം അല്ലെ 🤔🤔🤔🤔🤔🤔ഒരു മതം (ഇസ്ലാം )
@sidhickmm71608 ай бұрын
😊 8:19
@Babubabu-tp3fz Жыл бұрын
തുടക്കത്തിൽ എല്ലാവരും ഒരുമിചു സമരം ചെയ്തു. ബ്രിട്ടീഷ് തന്ത്ര പരമായി പിൻവാങ്ങി. സമര നേത്രത്വം കലാപ കാരികളിലെത്തുകയും മത ഖിലാഫത്ത് രാജ്യം സ്ഥാപിക്കാൻ ശ്രമമുണ്ടാകുകയും ചെയ്തു. Hindukale പാഠം പഠിപ്പിച്ചെന്ന ചിന്തയോടെ ബ്രീട്ടീഷ് സൈന്യം തിരിച്ചു വന്നു. ഇന്ത്യ സ്വതന്ര സമരവൂം സമാനമായി രക്ത രൂക്ഷിത മത രാഷ്ട്ര രൂപീകരണത്തോടെ അവസാനിച്ചൂ
@Beegamsulthana Жыл бұрын
കൊന്നത് തന്നെയാ...ഹിന്ദുകൂട്ടക്കൊല നടത്തി ...അധികം ഡെക്കറേഷൻ ഒന്നും നിങ്ങൾ കൊടുക്കണ്ട 💥💥💥