ചേച്ചി അടിപൊളിയായിട്ടുണ്ട് ഈ എപ്പിസോഡിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ മുത്തശ്ശിയാണ് ❤❤❤എത്രയും പെട്ടെന്ന് ലാലേട്ടനെ അമ്മ ആയിട്ട് ഒരു സിനിമയിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു🙏🙏🌹🌹
@jomonjames47582 жыл бұрын
ചേച്ചി വേറെ ലെവൽ ആണുട്ടോ... പൊളിയാണ്... സൂപ്പർ ചേച്ചി
@Neha.5382 жыл бұрын
Haaii chechii☺️🤍🔥 sooperb 😍 എന്റെ childhood ൽ വമ്പൻ ഹിറ്റ് ആരുന്നു മിഴിയാഴക് നിറയും രാധ song. ചേച്ചിയുടെ ഓരോ വിഡിയോയും എടുക്കുന്നതിന്റെ effort & ചേച്ചി interact ചെയ്യരുന്ന രീതി സൂപ്പർ 🥰❤️
@ampikuttanvishvanathan76092 жыл бұрын
അഭിനന്ദനങ്ങൾ, സിജു സർ നെ കാണാനും, കൂടുതൽ അറിയാനും പറ്റി. 🌹🌹🌹
@subrahmanyansubrahmanyan54202 жыл бұрын
ഭഗവാന്റെ അനുഗ്രഹം വാരിക്കോരി നൽകിയ ഒരു കലാകുടുംബം എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ
@rashidvnvn41852 жыл бұрын
ആ പാട്ട് ചേച്ചി പാടി അടിപൊളി ആക്കിയൊന്നു എനിക്കൊരു സംശയം ❤❤😄
@vimala94072 жыл бұрын
എൽസയുടെ എല്ല വീഡിയേയും സൂപ്പർ ആണ് . ഇനിയും മുന്നോട്ട് കുതിക്കട്ടെ.
@ghk5962 жыл бұрын
ജഗതി ശ്രീകുമാറിന്റെ ഇപ്പോളത്തെ വീഡിയോ കാണാൻ എല്ലാവർക്കും താല്പര്യം ഉണ്ട്...🥰🥰❤
@muralikrishnan.t80932 жыл бұрын
Super.....Shiju & Shyama..... Both Of U can thrive a lot..... Best of Luck.
@ucrbehappy1432 жыл бұрын
ചൂപ്പേ ബംഗാര മായേനെ ശ്രീവല്ലി നവ്വേ നവരത്നമായേനെ (നോട്ടം പൊന്നുപോലെ, ചിരി നവരത്നം പോലെ ) കണ്ണിൽ കർപ്പൂരദീപമോ ശ്രീവല്ലി മെയ്യിൽ കസ്തൂരി ഗന്ധമോ ....
@fidhaworld67962 жыл бұрын
ചേച്ചിടെ സോങ് സൂപ്പർ നല്ല സൗണ്ട്
@jennygigy51362 жыл бұрын
Eleeza...very energetic and vibrant 🎉🎉🎉👍 and a happy girl ❤️❤️❤️
@reenajose76092 жыл бұрын
Adipoli 💕 interview 👏👏👏
@Shivanikmm2 жыл бұрын
Muthasii enthoru smart aa 😍🥰😘❤️💕
@baburajesh21622 жыл бұрын
അമ്മമ്മ സൂ പ്പ ർ
@athiraa85412 жыл бұрын
Superb 👍👍👍👏👏👏
@Sahad_Cholakkal2 жыл бұрын
മനസിന് മറയില്ലാ.. സ്നേഹത്തിനതിരില്ലാ...🎶🎶🎶 (Happy Days 2008) best 👌😍👍
@SMTT20232 жыл бұрын
സൂപ്പർ അടിപൊളി 👍👌🌹❤️
@Themanwithholywounds2 жыл бұрын
എൽസ ❤❤❤uuu
@sijorenju98592 жыл бұрын
Super video chechi Especialy your song
@DevikaAnil-tb3gt2 жыл бұрын
ഈ എപ്പിസോഡ് മുത്തശ്ശി കൊണ്ടു പോയി🥰🤣
@raajeshkurup50002 жыл бұрын
So simple presentation like a girl next door
@Enchanted_sunny2 жыл бұрын
Wish their family all the best 👍
@rashidvnvn41852 жыл бұрын
അമ്മൂമ്മ ആള് പുലിയാട്ടോ ❤️
@ചെങ്ങായീസ്ടീം2 жыл бұрын
ചേച്ചിയ്ക്ക് കട്ട സപ്പോർട്ട് ...അഭിനന്ദനങ്ങൾ
@sarithaashok25682 жыл бұрын
🥰🥰അമ്മുമ്മ super 👍👍👍❤️
@kadeejashihab1102 жыл бұрын
എൽസമാ പവർ 💪💪
@aswathysarath21412 жыл бұрын
Super❤️
@sajeevanmb76552 жыл бұрын
Best wishes
@VettysVlog2 жыл бұрын
സിജു ചേട്ടന് ആശംസകൾ. അമ്മൂമ്മ തകർക്കും 🌹👍
@anuanutj44912 жыл бұрын
Super 🙏my dear Alisakutti
@deepak.sdeepak.s22352 жыл бұрын
നല്ല ഫാമിലി😘
@anuanutj44912 жыл бұрын
Ammumma super
@gokuls58522 жыл бұрын
Eliza chechi mass😍🌹
@geethadevicr50342 жыл бұрын
സൂപ്പർ, കോമള ചേച്ചി 👍❤❤❤❤
@santhoshanthikad93842 жыл бұрын
Good
@muraliparuthikad47572 жыл бұрын
Hi Eliza ,Premkumar chettante oru family video Cheyyumo.
@SEEWITHELIZA2 жыл бұрын
എത്ര തവണ ചോദിച്ചു.. തരണ്ടേ 😔😔
@razekrazek92592 жыл бұрын
ഗുഡ് 👍👍🌹🙋♂️🌹👍
@sjfoodtravel67562 жыл бұрын
എൽസ ചേച്ചി വീഡിയോ 👍👍👍👍
@alluarjunfanskerala9802 жыл бұрын
Allu Ettan uyir 🫀😘.
@vichitravijayan66382 жыл бұрын
Hai chechi
@Themanwithholywounds2 жыл бұрын
എൽസയെ വിവാഹം ചെയ്യാൻ താല്പര്യം 🌹💕🔥❤
@deepak.sdeepak.s22352 жыл бұрын
ബ്രോ ഈ ചേച്ചിയുടെ കല്യാണം കഴിഞ്ഞു
@SanthoshKumar-es5og2 жыл бұрын
👌👌👌👌👌👌🌹
@fencingworksallkeralatataw59132 жыл бұрын
👍👍
@famoustoway33172 жыл бұрын
👍👍👌👌💐💐💐💐
@shinupoovannapalakkal52072 жыл бұрын
👌👌👌💪
@bijalymd4042 жыл бұрын
❣️❣️❣️
@kamarudheenkamarudheen76012 жыл бұрын
ഹായ്
@sujithp49422 жыл бұрын
Idheham namude lyrical king aan Siju ji
@vishnupanambilly64432 жыл бұрын
🥰🥰🥰🥰🥰
@sacredbell20072 жыл бұрын
ആ ചേച്ചിക്ക് റേഡിയോ അനൗൺസർ , ന്യൂസ് റീഡർ പോസ്റ്റുകളിൽ നന്നായി ശോഭിക്കാൻ കഴിയും.
@nasarabdullakutty2 жыл бұрын
❤❤❤❤❤❤
@sudheeshmohan43572 жыл бұрын
😄😄👍👍👍
@shamsukidanji98872 жыл бұрын
ഹലോ
@Yeman6642 жыл бұрын
First
@SEEWITHELIZA2 жыл бұрын
Thanks വിജയ്
@Abdulrazakkmr2 жыл бұрын
ആ അമ്മൂമ്മ എന്നാ എന്നർജിയാണ് ഇത് കണ്ടു പഠിക്കണം അവരുടെ രഹസ്യം തന്നെ ആ വൈബ് ആണ്
@azeemn20152 жыл бұрын
Eliza mrg
@abhilashchellappan11882 жыл бұрын
ELSA GI
@sagarsagar-he8fq2 жыл бұрын
ആ പാട്ട് ഒറിജിനൽ ഹിന്ദി അല്ലേ.... അതിന്റ കോപ്പി അല്ലേ... മലയാളം
@bavintm68062 жыл бұрын
👌👌👌
@thuravoorshylesh95902 жыл бұрын
👏👏👏👌❤️
@sagarsagar-he8fq2 жыл бұрын
ആ പാട്ട് ഒറിജിനൽ ഹിന്ദി അല്ലേ.... അതിന്റ കോപ്പി അല്ലേ... മലയാളം