എത്ര പരമമായ സത്യം. ഒരു ഗതിയും പിടിക്കുന്നില്ല. സങ്കടം തന്നെ ഞാനും രേവതി നക്ഷത്രം ആണ്
@NM-zi5kx Жыл бұрын
സഹായിച്ച് സഹായിച്ച് ഇപ്പോൾ എരന്ന് തന്നെ ഉണ്ണുന്നു, അതാണ് പഴമക്കാർ പറയുന്നത് പഴഞ്ചൊല്ലിൽ പതിരില്ല എന്ന്, കഴിവതും രേവതി നക്ഷത്ര ജാതർ ആരെയും അകമഴിഞ്ഞ്, വിശ്വസിക്കുകയോ,സഹായിക്കുകയോ ചെയ്യരുത്, അത് ആരായാലും,ചതിക്കും,ചതിപറ്റും, എല്ലാ രേവതി നക്ഷത്രജാതർക്കും നന്മ നേർന്നു കൊള്ളുന്നു 🙏🙏🙏🙏.
@redmibackup8870 Жыл бұрын
സത്യം എന്റെ അനുഭവം ഇതു തന്നെ
@shylathomas1457 Жыл бұрын
സത്യം എന്റെ husband സ്റ്റാർ കൊടുത്തു കൊടുത്ത് തീരാറായി
@NM-zi5kx Жыл бұрын
@@shylathomas1457 തിരുത്തുക, അല്ലെങ്കിൽ ആപത്താണ്,🙏 അനുഭവം ഗുരു എന്നാണല്ലോ ആപ്തവാക്യം 🙏. നല്ലത് വരട്ടെ 🙏🙏.
@Vijayakumari798 Жыл бұрын
Seriya
@NISHA-eu3ie Жыл бұрын
സത്യം. സഹായിച്ച് സഹായിച്ച് എന്റെ ഹസ്ബൻഡ് ജീവിതം തന്നെ നശിപ്പിച്ചു.
@Kabeer-vl7gh11 ай бұрын
സത്യമായ കരിങ്ങൾ പറഞ്ഞു ഇതുപോലെ ഒരു ജാതകം ആർക്കും ഉണ്ടാകാതിരിക്കട്ടെ അത്രയ്ക്ക് കഷ്ടപ്പാടാണ്
@Harsha_sree Жыл бұрын
ഞാൻ രേവതി.. ജോലി കിട്ടീലേൽ ഇരന്നു ഉണ്ണേണ്ടി വരും.. ഉദ്ദേശിച്ചത് പിച്ച ആവും മിക്കവാറും.. ഭഗവാനെ.. എല്ലാർക്കും നല്ലൊരു ജോലി കൊടുക്കണേ.. എനിക്കും നല്ലൊരു ജോലി കിട്ടാൻ പറ്റണെ..
@Sudhips95399 ай бұрын
ഹായ്
@Sumo-Slammer5 ай бұрын
തിരുവനന്തപുരം ബസ് സ്റ്റാന്‍ഡ് നല്ലത് ആണ്. നല്ല വരുമാനം കിട്ടും
@Harsha_sree5 ай бұрын
@@Sumo-Slammer നല്ലതാണോ.. തനിക്ക് പരിചയം ഉണ്ടല്ലേ.. ഞാൻ ഇല്ലാട്ടോ.. 😇 ചേട്ടന്റെ അമ്മയെ പോലെ ആണ് എല്ലാ സ്ത്രീകളും എന്ന് കരുതല്ലേ. ചേട്ടനെ പോലെ ഞെരമ്പൻ ആവണം എന്ന് ഇല്ല മറ്റുള്ള ആണുങ്ങൾ.
@ChristinSebastian-wj5zy4 ай бұрын
ജോലി കിട്ടാൻ ട്രൈ ചെയ്യ് കിടന്ന് മോങ്ങിയൽ ജോലി കിട്ടില്ല😂
@Harsha_sree4 ай бұрын
@@ChristinSebastian-wj5zy 🤭🤣🤣🤣
@panjarakunju241011 ай бұрын
ഞാനും രേവതി എരന്ന് എരന്ന് സഹികെട്ടു കടംകേറി മുടിഞ്ഞ് .ഒരു പരുവമായി
@vimalacv57138 ай бұрын
മറ്റുള്ളവരെ സഹായിച്ച് വലഞ്ഞു
@saryashajkumarsaryashajkum91002 ай бұрын
ഞാൻ രേവതി ആണ്. എനിക്ക് നല്ലതാണ് എലാം കൊഡും
@Lekhitha09010 күн бұрын
ഒരാൾ എങ്കിലും നല്ലത് ആണ് പറഞ്ഞു കേട്ടല്ലോ സന്തോഷം
@prasannaunny20538 ай бұрын
രേവതിയാണ് വീട് പോലും ഇല്ലാതായി എരന്ന് ഉണ്ണുന്നു
@Rejithasj4 ай бұрын
വളരെ ശരിയാണ്. ഇരന്ന് ഇരന്ന് കടവും ബാധ്യതയുമാണ്. ഇങ്ങനെ ഒരു ജീവിതം തന്നെ വേണ്ടാന്നു തോന്നിപോകും 🙏🙏
@saifinnisarasheed270910 ай бұрын
ഞാൻ revthyയാണ് 54 വയസായി ഇന്നു വരെ സന്തോഷം അറിഞ്ഞിട്ടില്ല ഇനി എന്നു സമാധാനം കിട്ടുമെന്ന് ആലോചിക്കുന്നു
@thresiageorge37579 ай бұрын
90%ശരിയാണ്
@bindubindu5114 Жыл бұрын
' സത്യം ഞാൻ രേവതി നക്ഷത്രം ആകുന്നു
@rajendranpillai7150 Жыл бұрын
നന്ദി. നമസ്ക്കാരം.
@remaprem21782 ай бұрын
ഞാൻ രേവതി. എല്ലാം സത്യം
@devayanipc771310 ай бұрын
എല്ലാം സത്യം നന്ദി
@rahulradhu102922 күн бұрын
10 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്നു സ്വന്തമായിട്ട് ഇതുവരെ സമ്പാദ്യം ഇല്ല.
@saramgisaramgi39415 ай бұрын
Sathyam 100/
@hayarunizaa103510 ай бұрын
1986 നവംബർ 13 രാവിലെ 7.20 ഇതുവരെ ജോലി ആയിട്ടില്ല അതിനാൽ വിവാഹം നോക്കിട്ടില്ല ഒരു നല്ല നാൾ എന്ന് നടക്കും
@evergreen90372 ай бұрын
👍👍👍
@radhamohan4034 Жыл бұрын
Radha Revathy 🙏🙏
@rajendranpillai7150 Жыл бұрын
Thank you.
@thomossamuel951 Жыл бұрын
Nice
@Sureshanmp6 ай бұрын
ഒന്നും പ്രശ്നമാക്കണ്ട
@abhishek6-a11711 ай бұрын
Very nice 👌👌👌💐
@rajendranpillai715011 ай бұрын
Thank you.
@Rejithasj4 ай бұрын
വളരെ ശരിയാണ്. ഇരന്ന് ഇരന്ന് കടവും ബാധ്യതയുമാണ്. ഇങ്ങനെ ഒരു ജീവിതം തന്നെ വേണ്ടാന്നു തോന്നിപോകും
@_padmini4 ай бұрын
ഞാൻ രേവതി നക്ഷത്രം സാമ്പാദിച്ചും ജീവിതം ഇരന്നു ഉണ്ണുന്നതിന് സമം.
@girijarameshramesh17057 ай бұрын
Ante mol ravethiyane santhosham annu parayunnath illa.paranjathellam sariyane.prarthanail ulpeduthane thirumanee.🙏🙏🙏
@bijunarayanan88727 ай бұрын
ഞാനും രേവതി നക്ഷത്രം 51 വയസ്സ് പണിക്കിടെ തുടരെ തുടരെ ഉണ്ടായ അപകടം മൂലം ഇന്ന് നരകതുല്യമായ ജീവിതം നയിക്കുന്നു ഇടിപ്പിന് രണ്ട് ഓപ്പറേഷൻ കഴിഞ്ഞ് ഒരു പ്രാവിശ്യം നട്ടെല്ലിന് പൊട്ടലും P ന്നെ താങ്ങൾ പറയുന്നത് പോലെ ഒരു കാര്യവും തനിക്ക് ദോഷം ഉണ്ടാകുമെങ്കിൽ പോലും മറ്റുള്ളവരോട് തുറന്ന് പറയുന്നു.
@갴 Жыл бұрын
Mohanlal is Revathi but he is also very Godfearing so he will never suffer in life
@entekeralam228411 ай бұрын
ആനക്കൊമ്പ് കേസ് ഡബ്സ്മാഷ് സഹോദര നഷ്ടം അതൊക്കെ ഉണ്ടായിട്ടുണ്ട്
@AASH.233 ай бұрын
ലാലേട്ടന്റെ അമ്മ. ഒരിക്കൽ intrvw പറഞ്ഞിട്ടുണ്ട്. ജാതക പ്രകാരം ക്ഷേത്രം ങ്ങളിൽ നിന്നും ആ അമ്മ ഒഴിഞ്ഞു മാറിയിട്ടില്ല.. എന്നും പോകും പല വഴിപാട് നടത്തും. ശബ്‍ദം പോലും പോകുമെന്ന് പറഞ്ഞിരുന്നു.. വിവാഹ ജീവിതം പോലും അങ്ങ് പല കാര്യങ്ങൾ അമ്മ പറഞ്ഞിരുന്നു അദ്ദേഹത്തിന്റെ ലൈഫ് ല് നടന്നതും നടക്കുന്നതും ഓക്കേ.. ഇപ്പൊ ആരും വിശ്വാസം ഇല്ലാത്തവർ ആണ്.. ഇതൊന്നും ആരും വിശ്വസിക്കില്ല. പക്ഷെ ആ അമ്മ ആണ് ലാലേട്ടൻ ഇന്ന് ഈ നിലയിൽ എത്തിയത്
@MadhuKumar-jc1uh3 ай бұрын
അശ്വതി യിൽ നിന്നും രേവതി യിലേക്ക് മാറുന്ന സമയത്ത് ജനിക്കുന്നവർ ഈ രണ്ടു നക്ഷത്രത്തിൽ കാണുന്ന ഒരു സ്വഭാവവും കാണിക്കാറില്ല ഇവർ വീട്ടുകാർക്കും നാട്ടുകാർക്കും ദോഷമേ ഉണ്ടാകുകയുള്ളൂ നക്ഷത്ര ഗണത്തിൽ ഈ സമയത്ത് ജനിക്കുന്നവരെ 27 മത് നക്ഷത്രമായ ഇന്ദ്രൻ എന്നു പറയപ്പെടുന്നു രേവതി നക്ഷത്രം മറ്റൊരാളെ ആശ്രയിച്ചു ജീവിതം തീർക്കുവാൻ വിധിക്കപ്പെട്ട ഒരു നക്ഷത്രമാണ്
What about Mohan Lal. His birth star is Revati. Any opinion on this?
@AnjuRenji-hl4dg4 ай бұрын
M G Sreekumar
@jayasreemohan-r5y6 ай бұрын
👌🏻👌🏻
@rahanajijon188611 ай бұрын
ijan revathi 2/9/1985 ennekilum rekshapedumo
@selvarazz1012 Жыл бұрын
ജനന തീയതി..1990-നവംബർ -28 ജനന സമയം..2:20 pm പുരുഷൻആണ്. രേവതി നക്ഷത്രം ആണ്.. പക്ഷെ ഇതുവരെയും നല്ല ഒരു സ്ഥിരവരുമാനം ആയി രെക്ഷ പെട്ടിട്ടില്ല.. ഈ കഷ്ട്ടതകൾ ഓകെ എപ്പോൾ മാറും തിരുമേനി...
@Rockybhai86668 Жыл бұрын
രേവതി കാർ എല്ലാം ഇങ്ങനെ തന്നെ ആണ് ലെ... മൊത്തം ശോകം ആണ് ബ്രോ
@sujathasushin28857 ай бұрын
100%...ok
@ChristinSebastian-wj5zy4 ай бұрын
@@Rockybhai86668എല്ലാവരും ഇങ്ങനെ ആണ് കേരളത്തിൽ തൊഴിൽ ഇല്ലായ്മ കൂടി
താൻ ഇരക്കും പിന്നെ തന്നോട് ഇരക്കും. അങ്ങനെയല്ലേ പഴഞ്ചൊല്ല്. 🙏🏼
@butterflygirllve659110 ай бұрын
അങ്ങനെയും പറയുന്നുണ്ട് പക്ഷേ 33 വർഷം ആയിട്ടും ഇരന്നു നടക്കുന്നു
@ammuti47877 ай бұрын
Correct please may I know ur address I want to find my daughter nakhtram is puyam
@babygirija3821 Жыл бұрын
👌👌🙏🙏 9:45
@rajendranpillai7150 Жыл бұрын
Thank you.
@preethashiju7643 Жыл бұрын
Super
@rajendranpillai7150 Жыл бұрын
Thank you.
@JoiceSatheesh Жыл бұрын
Birth 23/3/1966 Window Two daughters After life ?
@ChristinSebastian-wj5zy4 ай бұрын
Window ?😅
@rajendranpillai71506 ай бұрын
രേവതി നക്ഷത്രക്കാർക്ക് ശുഭാ-ശുഭങ്ങളായ നക്ഷത്രങ്ങൾ ഏതെന്നും ഏതൊക്കെ നാളുകളിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം എന്നും സവിസ്തരിച്ച് പറയുന്ന വീഡിയോ"രേവതി നക്ഷത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്" എന്ന പേരിൽ യൂട്യൂബിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കുന്നു.
കഷ്ടപ്പാടും.ദുക്കവുമ്മറ്റർമനുള്ളത്. രേ വ തി.24,12,1985
@BijuMuhammaBijuMuhamma3 ай бұрын
എന്റെ നാളും രേവതി ഒരു കോടീശ്വരൻ ആണ് ഈ നാളിലുള്ള ആർകെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എന്നെ വിളിക്കണം....
@ReenaPradeep-l8c Жыл бұрын
ഞാൻ രേവതി
@sasicheriyangottu7980 Жыл бұрын
Sasidharan cheriyangottu Revathi
@lathas-o2z Жыл бұрын
Dob:14/03/2000 Time:3.30pm Thiruvathira Place of birth: Trivandrum Female Govt job kittumo? Bank, central govt exam anu nokunath.. Joli dhoore kittan chance undo?? Eppozhathe samayam egane anu.
@alananil7487 Жыл бұрын
Joli kittum next year
@RenjithKarichalRenjithKarichal2 ай бұрын
രേവതി aa നക്ഷത്രം
@nishadsn0611 ай бұрын
രേവതി നക്ഷത്രത്തിൽ ഉള്ള ഒത്തിരി വിജയിച്ച ബിസ്സിനെസ്സ് ആളുകൾ എന്റെ കുടുംബത്തിൽ ഉണ്ട്.. ഇതൊക്കെ വെറും ഊഹാപോഹം മാത്രമാണ്...
@rajendranpillai715011 ай бұрын
ബിസിനസ്സിൽ വിജയിക്കാതെ പിന്നെ ഇരുന്നുണ്ണുവാൻ പറ്റുമോ.? ഓഡിയോ ശരിക്കും കേട്ടിട്ട് കമന്റ്റിടൂ.
@nishadsn0611 ай бұрын
@@rajendranpillai7150 അതാണ്... ഈ വീഡിയോയിൽ രണ്ടും പറയുന്നുണ്ട്... അങ്ങനെ അല്ലേൽ ഇങ്ങനെ..
@rajendranpillai715011 ай бұрын
അതേ. ഒരേ നക്ഷത്രത്തിൽ പിറന്ന പലരും നക്ഷത്രത്തിന്റേയും ഗ്രഹസ്ഥിതിയുടേയും അടിസ്ഥാനത്തിൽ വ്യത്യസ്തരാണ് എന്ന വസ്തുത മനസ്സിലാക്കുക. ഇതിൽ വന്നിട്ടുള്ള മറ്റു കമന്റുകൾ വായിച്ചാൽ താങ്കൾക്ക് ഇത് മനസ്സിലാക്കാവുന്നതേ ഉള്ളു.
@zyrilkb44688 ай бұрын
മഴ പെയ്യാനും പെയ്യാതെ ഇരിക്കാനും സാധ്യദയുണ്ട് 😂... ഇവാന്മാർ ഒക്കെ ഉടായിപ്പാണ്
@AASH.233 ай бұрын
ഇരുന്ന്ണും എരന്നു ഉണ്ണും എന്ന് പറയുന്നത് മനസിലായില്ലേ 🤔
@layas9970 Жыл бұрын
Njan revathy
@lintamaryjohn4155 Жыл бұрын
Jonathan, DOB 17 may 2023 0506 am born in abudhabi dosam ulla time anno
@lintamaryjohn4155 Жыл бұрын
Pls reply
@rajendranpillai7150 Жыл бұрын
Star, gender etc.?
@lintamaryjohn4155 Жыл бұрын
@@rajendranpillai7150 revathy ,boy
@KrishnaKumar-n9c1q Жыл бұрын
Male.
@shaijushaiju23325 ай бұрын
50 വയസിനു ശേഷം പുരോഗതി ഉണ്ടായിട്ട് എന്താ കാര്യം........ തേങ്ങ കൊല
@indhuramesh4942 Жыл бұрын
Nte mole de kalyana karyam and jolly ariyan vendiya 06/03/1997 , time 2.36pm
@rajendranpillai7150 Жыл бұрын
ജനനസ്ഥലം, നക്ഷത്രം എന്നിവ അറിയിക്കുക.
@rekhanath4667 Жыл бұрын
Ente mon bharani ith kondu valla dosham undo, pls reply