ഞാൻ രേവതിനാളാണ്. ഇതുവരെ ജീവിതത്തിൽ കഷ്ടപ്പാട് എന്തെ ണെന്ന് ഞാൻ അറിഞ്ഞിട്ടില്ല. കൈനിറയെ പൈസ ഉണ്ട്. ദുഃഖം എന്തെണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. വളരെ സന്തോഷകരമായ ജീവിതം❤❤❤
@UnniKrishnan-rj3bw3 жыл бұрын
ഇതിൽ കമന്റ് ചെയ്ത എല്ലാം നെഗറ്റീവ് ആണ് ഞാൻ രേവതി ആണ് ഒന്നുമില്ലാത്ത അവസ്ഥയിൽ വളർന്നു വന്നവൻ ആണ് എന്റെ എല്ലാം വളരെ നല്ലത് ആണ് ചരുകി പറഞ്ഞാൽ ശ്രമം കൂടി വേണം എന്നാണ് എന്റെ ഒരു ഇത്
@EEHarikrishnanN2 жыл бұрын
Correct broi
@ammuammu56692 жыл бұрын
Ath point
@rajeevphoenix10102 ай бұрын
നിങ്ങളുടെ കുടുംബം രേവതി എന്ന് പറഞ്ഞു പറ്റിച്ചതാണ് നിങ്ങൾ ആക്ച്വലി മറ്റൊരു നാൾ ആണ്... രേവതി ആണേൽ നിങ്ങൾ ഇപ്പോൾ മൊത്തം പരാജയപ്പെട്ട് ഊമ്പി തിരി കമ്പിതിരി ആയിട്ടുണ്ടാകും.... 😄
@rjrahulrahul22593 жыл бұрын
ഞാൻ രേവതി നല്ല നാൾ ആണ് സുഖവും ദുഖവും കൂടിക്കലർന്ന നല്ല ജീവിതമാണ് ഇതുവരെ എന്റെ നാൾ എനിക് ഇഷ്ടമാണ് പ്രേശസ്തരായ ഒരുപാട് പേരുടെയും നാൾ രേവതിയാണ്
@sugathannp92063 жыл бұрын
ഇതേ അനുഭവം
@abhiramab91593 жыл бұрын
Njan ravathi 1 padam anee
@abhiramab91593 жыл бұрын
Negalo
@vishnusp12523 жыл бұрын
Mohanlal is
@sindhukrishnakripaguruvayu11493 жыл бұрын
1990 April 24 Revathy Nakshathram, Kalyanavum Joleyum ithu Vare Seriyayilla 🙏 ithinoke Ulla Yogham Undo Sir Onnu Parayamo
@soorajnair73583 жыл бұрын
😄😄😄
@solarairconditioning5223 жыл бұрын
പരിശ്രമിച്ചു കൊണ്ടിരിക്കുക. വിജയം സുനിശ്ചിതം..
@sunucbi76812 жыл бұрын
Same ടൈം ചേച്ചി. ഞാൻ രേവതി തന്നെ
@satheesher47292 жыл бұрын
44 വയസ്സ് ആയി ആദിത്യ ദശയില്‍ ആണ് ഇപ്പോൾ... ഒരു വിധം Happy ആണ് കയ്യില്‍ കാശ് തന്ന് സഹായിക്കാൻ ഒരുപാട് പേരുണ്ട്..
@lalithaa23202 жыл бұрын
വയസ്സ് 70 ആയി. ഇതുവരെ ഗുണം പിടിച്ചിട്ടില്ല. ഈശ്വരസഹായം മാത്രമേ ഈ നാളിനു കാണു.
@lalithaa23202 жыл бұрын
ഞാനും രേവതി. മറ്റുള്ളവർ വലിപ്പിക്കുന്ന നാൾ. ഈ നാളിൽ ഒരു പട്ടിപോലും ജനിക്കാതിരിക്കട്ടെ. കണ്ടമാനം കഴ്ട്ടപ്പെടണം.
കുറച്ചു പേർക്കെങ്കിലും നല്ല കാലം ഉണ്ടാകട്ടെ... എനിക്കിപ്പോൾ വിശ്വാസം ഇല്ലാതായി...
@santhavarghese74403 жыл бұрын
Life of Revathy star will end by 70 yrs? Nomore life left?
@binushibu67363 жыл бұрын
Revathi,1994 mach 14 @6 pm Marriage kazingoo 3 years ayi,santhana bhayam eppol undakkum
@chinjumanish9783 жыл бұрын
Engne gathikettoru nal
@solarairconditioning5223 жыл бұрын
പരിശ്രമിച്ചു കൊണ്ടിരിക്കുക. വിജയം സുനിശ്ചിതം..
@sarammajoseph78742 жыл бұрын
നക്ഷത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഈശ്വര വിശാസം ഉണ്ടെങ്കിലേ രക്ഷപെടും നക്ഷത്രം നോക്കേണ്ട കേട്ടോ മക്കളെ. Deivathe മുറുകെ പിടിക്കുക രക്ഷപെടും.
@b4_bez5352 жыл бұрын
Balya kalathu koppanu njan ashupathrinnu erangan pattunilla ente 3 year annu poyathu itp enna rogham karanam
@nageshchellappan49352 жыл бұрын
ശരിയാണ് നല്ല ഒരു നാൾ ആണ് രേവതി ഇതിൽ പറഞ്ഞു ഒട്ടും മിക്ക കാര്യാ വളരെ സത്യം തന്നെ ഞാൻ രേവതി നാൾ ആണ് കുറെ വിഷമം ഉണ്ട് കഷ്ട്ടപാടും ബുദ്ധിമുട്ട് ഒരുപാട് അനുഭവിച്ചു എന്നാൽ പെട്ടന്ന് സാമ്പത്തിക വരും തൊഴിൽ ഉണ്ടാകു പെട്ടന്ന് കൂടെ കൂടുന്നവർ ഊമ്പിച്ചു പോകും പൈസ വാങ്ങിക്കാൻഅടുത്ത് കുടും പക്ഷെ തിരിച്ചു കിട്ടില്ല
@sudhakarank.c76193 жыл бұрын
വിനയ രേവതി നക്ഷത്രം വയസ്സ് 40 മീനക്കുറ് രക്ഷപെടുമോ സാർ
@sunilmg25763 жыл бұрын
രേവതി നാളാണ് എന്റെ ത് 1979 ത് മാർച് 1 ന് ആണ് ഞാൻ ജനീച്ചത് ഇന്നെവരെ ഞാൻ രക്ഷപെട്ടിട്ടില്ല
27/12/1998.... രാത്രി 8.00 മണിക്ക് ആണ് ജനനം... എന്റെ ഇപ്പോഴതെ അവസ്ഥ എന്താണെന്ന് ഒന് പറയാമോ. . എന്റെ ഇപ്പോഴതെ മനസിക അവസ്ഥ ആത്മഹത്യാ ചിന്താഗതി യാണ്.. ഒന് സഹായിക്കുമോ
@lordiseverything75172 жыл бұрын
Please tell me what is the problem
@anakhasnair25014 жыл бұрын
തിരുവാതിര നാളിന്റെ ജീവിധ വിജയം പറയാമോ.
@shibinrajmk783910 ай бұрын
Njan revathi anu anik eppo shukran anu ulla sarkar joliyum poti nattellu potti kidappilayi eppo joli ellathe thendi nadakkunnu vallatha shukran thanne
@sanjaychandran68733 жыл бұрын
Valare sheri
@nattyababu23284 жыл бұрын
Atham nalinte onnu parayumo
@krishnanmg79652 жыл бұрын
രേവതി 64 വയസ്സ്.ഗതിപിടിച്ചില്ല.
@dr.thekkanayurworld92473 жыл бұрын
Revathi nakshatram, Enthoru tholanja jeevitham,
@cssumam6853 жыл бұрын
Valare sariyanu
@manojnarayanan2133 жыл бұрын
മനോജ് രേവതി കന്നിമാസം 43 വയസ്സായി രക്ഷപെട്ടുമോ സാർ
@solarairconditioning5223 жыл бұрын
പരിശ്രമിച്ചു കൊണ്ടിരിക്കുക. വിജയം സുനിശ്ചിതം..
@yohannantv29992 ай бұрын
Totally satisfactory star
@panjarakunju24103 жыл бұрын
എനിക്ക് 39 വയസുണ്ട് കഷ്ട്ടകാലങ്ങളുടെ ഘോഷയാത്ര എന്റെ ജീവിതത്തിൽ എന്ന് രക്ഷപെടും
@panjarakunju24102 жыл бұрын
മറുപടി പറയാതെ ലൈക്ക് ചെയ്തിട്ട് എന്തുകാര്യം
@easycraftcorner232 жыл бұрын
Sathyam
@beenaknair46662 жыл бұрын
Gathi pidikatha nal.
@gopinathannayar29553 жыл бұрын
thank you sir what u r said 100 percent correct
@syamalaks76593 жыл бұрын
After ,70 yrs?
@santhoshthacholi10502 ай бұрын
രേവതി നല്ല നാൾ.58 വർഷമായി
@sayugyap86012 жыл бұрын
സത്യം 💯😍
@rajileshkk8413 жыл бұрын
ഇമ്മാതിരി ചെറ്റത്തരം വിളിച്ചുപറയാൻ വന്നാല് തൻ്റെ വായിലെ എറിച്ച് നിൽക്കുന്ന ബാക്കി പല്ലു കൂടെ അടിച്ചു കൊഴിച്ചു കൊണ്ടായിരിക്കും അഭ്യാസം പ്രകടിപ്പിക്കുക
@greenhousemagic27784 жыл бұрын
ഹിന്ദുവായി പിറന്നതിൽ ആകെ വിഷമം തോന്നുന്നത് കല്യാണം തിരക്കുമ്പോൾ മാത്രമാണ്.... ഈ സമയത്താണ് കപടിനിരത്തുന്ന ജ്യോൽസ്യന്മാരെ എടുത്ത് കട്ടപ്പാരക്ക് അടിക്കാൻ തോന്നുന്നേ..... രോദനം വയസ്സ് 32
@soorajnair73583 жыл бұрын
സത്യം ബ്രോ
@ravichandranramanraviravic2908 Жыл бұрын
36ayi.namku.edthu.thanaya.gathu
@sobhav3904 жыл бұрын
Thank you Thirumani
@user-if8rm2pb3v4 жыл бұрын
ഗണ്ഡാന്തദോഷത്തെ പറ്റി ഒന്ന് പറഞ്ഞു തരുമോ വിശദമായി യൂട്യൂബിലെ ജ്യോത്സ്യന്മാരുടെ ചോദിച്ചു ചോദിച്ചു ഒരു വഴിക്കായി ആർക്കും ഇതിനെപ്പറ്റി ഒരു ധാരണയുമില്ല
@കേരളീയൻകേരളീയൻ4 жыл бұрын
അറിയത്തിലാരിക്കും
@കേരളീയൻകേരളീയൻ4 жыл бұрын
🤓😄😃
@user-if8rm2pb3v4 жыл бұрын
@@കേരളീയൻകേരളീയൻ athe
@bindhubabu29414 жыл бұрын
രേവതി നക്ഷത്രവും വിവാഹം ജീവിതവും എങ്ങനെ
@user-if8rm2pb3v4 жыл бұрын
@@bindhubabu2941 രേവതി നക്ഷത്രം വയസ്സ് 36 ആയി ഇനി വിവാഹ സമയം 50 കഴിയുമെന്നാണ് ജ്യോത്സ്യന്മാർ പറയുന്നത് ഇതിലും ഭേദം കൊറോണ വന്ന് ചാകുന്നതാ
@akhilkrishna17143 жыл бұрын
Ith nth ann iyal eee parayana ied aana ?
@latharani35994 жыл бұрын
57 വയസ്സ് വരെ ഒന്നും നേടിയിട്ടില്ല
@stellamol28754 жыл бұрын
ഞാൻ രേവതിനക്ഷത്രം. 29വയസ്സ് വിവാഹം നടന്നില്ല. പൊതുവെ ഈ നാളുക്കാർക്ക് വിവാഹം താമസം ആണ് അല്ലേ.....